24 News Car News Avile ???

  Рет қаралды 7,384

Secret Agent

Secret Agent

Күн бұрын

24 News Car News Avile ???

Пікірлер: 83
@odiyanmanikyan1851
@odiyanmanikyan1851 2 сағат бұрын
എല്ലാകാര്യത്തിലും നിങ്ങളെ എതിർക്കുന്ന ആളാ ഞാൻ.. പക്ഷേ മാപ്രകളെ കണ്ടംവഴി ഓടിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@20s-m1l
@20s-m1l Сағат бұрын
Maprakal means?
@maxwellavarave7615
@maxwellavarave7615 Сағат бұрын
Media
@blazingguyop
@blazingguyop 2 сағат бұрын
Never thought you will cover such issue and raise voice for them. Hat's off to you!
@BluefoxMedia-q8l
@BluefoxMedia-q8l 2 сағат бұрын
ബൈജുവിനെ വട്ടം ചേർന്ന് അറ്റാക്ക് ചെയ്ത ടീമാണ്
@jibinjoshy4011
@jibinjoshy4011 Сағат бұрын
Sai i am very proud of you for raising the sound for truth. Full support for this content
@shilpachippu7113
@shilpachippu7113 48 минут бұрын
എന്റെ brother ന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആണ് 🥺പ്രാർത്ഥിക്കാം പോയ കുട്ടികളെ ദൈവം തന്നെ തിരിച്ചു എടുത്തല്ലോ ദൈവമേ 🙏
@Elvinmathewsabu
@Elvinmathewsabu Сағат бұрын
Ente amma padipikuna schoolile students anu. Athil oru kochinte birthday koode aayirunu..... That car was in very high speed.. Avarku brake pidichitu polum nirthan patiyile.. Atreyum speedil aayirunu...
@SecretAgentX
@SecretAgentX Сағат бұрын
Oh
@Lallz.390
@Lallz.390 Сағат бұрын
ഇന്നലെ ഇന്ന് മുതൽ secret agent videos 🗿📈
@definitelyloveitdr.roshena367
@definitelyloveitdr.roshena367 2 сағат бұрын
Machane thanks for theis video
@amalthomas3466
@amalthomas3466 Сағат бұрын
ഞാൻ ഒരു comment ഇട്ടതിന് ശേഷം ഇങ്ങനൊരു വീഡിയോ ചെയ്ത സായിക്ക് ഹൃദയത്തിൽ നിന്നും ഒരു big salute. മറ്റൊരു ആക്സിഡന്റ് ആയിരുന്നെങ്കിൽ ചാനലുകൾ എന്തൊക്കെ പറഞ്ഞു news report ചെയ്യുക. SKN ഒക്കെ സംസാരിക്കുന്നത് അവരുടെ കാര്യങ്ങൾ ആണ്. എന്തുകൊണ്ട് അവിടെപ്പോയി റിപ്പോർട്ട് ചെയ്യുന്നില്ല. പ്രബുദ്ധ മലയാളികൾ ഇതൊക്കെ മനസിലാക്കണ്ടിയ സാഹചര്യം അതിക്രെമിച്ചിരിക്കന്നു.
@rajeshkumarkk5396
@rajeshkumarkk5396 Сағат бұрын
Yes correct 💯👌👌👌👌
@marysruthypious8681
@marysruthypious8681 Сағат бұрын
Yesterday ee news 24/7il kandapo even i thought why its not there in any other news channel
@BharathViswanath-n2o
@BharathViswanath-n2o Сағат бұрын
Well Said 👍👍👍
@Mr4km
@Mr4km 29 минут бұрын
ഞാന്‍ ആ വാര്‍ത്ത കണ്ടത്‌ 24 ന്യൂസിൽ ആയിരുന്നു
@Freedom12429
@Freedom12429 53 минут бұрын
കുട്ടികളുടെ കുടുംബത്തിന് സമാധാനം നൽകേണമേ
@Mydearmalayaliees
@Mydearmalayaliees 2 сағат бұрын
ചാനലുകൾക്ക് വാർത്തയ്ക്കും റേറ്റിങ്ങിനും അപ്പുറം എന്ത് മനുഷ്യത്വം 😏😏😏അവന്റെ ഒക്കെ വീട്ടിൽ ഉള്ളവർക്ക് ഇതുപോലെ സംഭവിച്ചാൽ മാത്രമേ അതിന്റെ ദുഃഖം മനസിലാകൂ 😔ധർമ്മ മില്ലാത്ത മാധ്യമ ധർമം 🤮🤮🤮
@thamannaahh._2274
@thamannaahh._2274 22 минут бұрын
സായി ഇന്ന് പറഞ്ഞത് മുഴുവൻ എല്ലാവരുടെയും മനസ്സിൽ വന്ന കാര്യമാണ്..ഈ വീഡിയോ ട് നൂറു ശതമാനം യോജിക്കുന്നു.നിങ്ങളുടെ അതേ അമർഷം എനിക്കും ഉണ്ടായി രുന്നു...സായിയുടെ ഏറ്റവും നല്ലൊരു വീഡിയോ ആണ് ഇത്...എല്ലാ റിയാക്റ്റിംഗ് ചാനലുകളും ഇതിന് കുറിച്ച് വീഡിയോ ഇടണം എന്ന് ആഗ്രഹിക്കുന്നു.. അവരും തെറ്റ് അംഗീകരിക്കട്ടെ..ഏറ്റുപറയട്ടെ
@bckstrm8497
@bckstrm8497 Сағат бұрын
Well Said Bro 👏
@nihalbabu4835
@nihalbabu4835 Сағат бұрын
Well said bro👍👍
@Ashwathy2342
@Ashwathy2342 12 минут бұрын
4 the people well done sai❤
@adithyann3
@adithyann3 2 сағат бұрын
Chettakal🥺urinji valarunna chennayikkal
@_LEODAS_
@_LEODAS_ 2 сағат бұрын
സ്നേഹ ചേച്ചി ഉയിർ 💯
@gamingstreetgang
@gamingstreetgang Сағат бұрын
Like you, youtbers need to focus and display the 24*7 channel politics, Point need to discuss is distance between accident spot and jubilee hospital tcr. Availability of hospital @ highways
@rajkiranb
@rajkiranb 24 минут бұрын
Please also sensitise the thumbrule of walking by right side of the road. Nowdays ppl are forgetting benefit of this.
@202jerin
@202jerin 43 минут бұрын
Vaniyampara is a small Village/hamlet in Ollukkara Block in Thrissur District of Kerala State, India. It comes under Pananchery Panchayath. 24 Kms from Thrissur town.
@ShameerV-kf5tz
@ShameerV-kf5tz Сағат бұрын
👍👍
@siyadhvu6943
@siyadhvu6943 13 минут бұрын
സായ് ബ്രോ ശ്രദ്ധിക്ക്..എല്ലാം കൂടി കുരു പൊട്ടിച്ച് കാത്ത് ഇരിക്കും എന്തെങ്കിലും കിട്ടാൻ…ഇവർക്ക് ഒക്കെ എന്തും ആവാം..മാധ്യമ ധർമ്മം അല്ല ഇവർക്ക് വെറും ബിസിനസ് ആണ് ..
@devarajantd
@devarajantd 2 сағат бұрын
Well done bro❤
@tonycyril4419
@tonycyril4419 Сағат бұрын
നിന്നോട് എനിക്ക് കലിപ്പാണ് പക്ഷെ ഇത് താങ്കൾ പൊളിച്ചു 🎉
@anigeorge9
@anigeorge9 3 минут бұрын
👏🏼👌🏼💙
@MAASIVLOG
@MAASIVLOG Сағат бұрын
Sathyam
@shahilshadh
@shahilshadh 20 минут бұрын
wow so fast,
@jamshik4912
@jamshik4912 18 минут бұрын
👏🏻👏🏻
@Justinas9400
@Justinas9400 38 секунд бұрын
👍
@xperia1983
@xperia1983 2 сағат бұрын
Secret bro adm news koodi updates edanae
@netuser3013
@netuser3013 2 сағат бұрын
👍👍👍
@DONX0-nv2wj
@DONX0-nv2wj 57 минут бұрын
ഇത് പക്ഷെ മറ്റു ചാനലിൽ വന്നില്ല 🙄
@sumeshcheloor5965
@sumeshcheloor5965 2 сағат бұрын
മുക്കാൻ ഉള്ളതെല്ലാം മുക്കും അത് അങ്ങനെ ആണല്ലോ
@aaaaromal
@aaaaromal Сағат бұрын
2 കുടുംബത്തിന്റെ പ്രതീക്ഷ നശിപ്പിച്ച ക്രൂരന്മാർ. ഓവർ സ്പീഡ് ആയ വണ്ടി ഇവർക്ക് മാപ്പ് ഇല്ല.
@arjuns4396
@arjuns4396 Сағат бұрын
Tourst bus aayirunengi avar kedann konachaane🤬🤬
@nishmalanu4016
@nishmalanu4016 14 минут бұрын
POWER GROUPINTE POWER
@crazywheels971
@crazywheels971 2 сағат бұрын
ADM nta updates cheyyane bro News il suicide ahno enn doubt onden oke kekunnu.... The family deserves Justice 😢
@joshuajohnson8267
@joshuajohnson8267 2 сағат бұрын
😂 secret agent 🫡
@Shanujanoo
@Shanujanoo 2 сағат бұрын
വടക്കാഞ്ചേരി accident എന്ന് ചെറുതായി കൊടുത്തേ ഉള്ളൂ
@FazilM-d4p
@FazilM-d4p Сағат бұрын
Dash cam check
@Mydearmalayaliees
@Mydearmalayaliees 2 сағат бұрын
E bull jet, അപകടത്തിൽ എന്തായിരുന്നു ചാനലുകളുടെ വാർത്ത ഹൊ 😏😏😏ഇപ്പോൾ എങ്ങനെ വാർത്ത 🤮🤮🤮🤮
@binumohan1460
@binumohan1460 2 сағат бұрын
💐🌹
@adhithyanms4024
@adhithyanms4024 2 сағат бұрын
Umbiya 24 news
@Blueberry007-cc7dw
@Blueberry007-cc7dw Сағат бұрын
Sai bro ith nannayi. Oru news channels ithra important news channel de peru polum illa . Aa family de kariyam .
@sanithakj446
@sanithakj446 2 сағат бұрын
👍
@fasalbava2438
@fasalbava2438 Сағат бұрын
നീ നിന്റെ ഫ്രണ്ടിനെ സപ്പോർട് ചെയ്യൽ ഇല്ലേ വീഡിയോൽ ഒന്നും പറയാതെ അത് പോലെ തന്നെ 😂😂😂😂😂
@violetgirl478
@violetgirl478 2 сағат бұрын
My god😮
@albingeorge4474
@albingeorge4474 2 сағат бұрын
❤️❤️❤️❤️❤️❤️
@kishorkumarsurendran5118
@kishorkumarsurendran5118 2 сағат бұрын
Than criticising the channels you could have enquire the details , go to the spot and release the visuals find out from the police station about the details. Then remaining media’s could have have taken up. You don’t want to take any effort to bring out you just want analyse about a news already circulated. Still you can do that. Then u said media coccus. See among you guys also there is a coccus,, that is very evident in Mallu travels case , Kadal machan and that online marketing
@Maneeshnedungottu
@Maneeshnedungottu 2 сағат бұрын
Good sai👍
@vahidsv5045
@vahidsv5045 2 сағат бұрын
Polandil ninn vedio kaanunna Vahid
@sudheerzaman3659
@sudheerzaman3659 Сағат бұрын
സായിബ്രോ 🥰🫂🔥
@Ammuzworld97
@Ammuzworld97 Сағат бұрын
നന്നായി ഇവന്മാരുടെ ഒക്കെ കാര്യം വരുമ്പോള്‍ മിണ്ടാതിരിക്കും വേറെ ആരേലും ആയിരുന്നെങ്കില്‍ 1 week ആഘോഷമാക്കിയേനെ.. അതുപോലെ തന്നെ പണ്ട്‌ channelil തന്നെ ഉള്ള ഒരുത്തനെതിരെ ഒരു പെണ്ണ് case ആയി വന്നപ്പോ താല്‍ക്കാലികമായി ആ channelil നിന്നിറങ്ങി പിന്നീട് വീണ്ടും തിരിച്ച് mediayil തന്നെ കേറി ,ഇതേ ഇവർ തന്നല്ലേ ഹേമ committiyil ഉള്ളവരെയും കുറ്റം പറയുന്നത്, ഇവരൊക്കെ തമ്മില്‍ എന്ത് വ്യത്യാസം ആണുള്ളത്.. എന്തായാലും എല്ലാ channelukarum ഒരുമിച്ച് നിന്നല്ലോ ഈ പരിപാടിക്ക് സമ്മതിക്കണം ഇവന്മാരെ ഒക്കെ
@thamannaahh._2274
@thamannaahh._2274 20 минут бұрын
വേണു...
@mohammedanwar8299
@mohammedanwar8299 2 минут бұрын
Media one ഉം മാപ്ര ആയോ
@SagarGamingIndia
@SagarGamingIndia Сағат бұрын
ഇതിൽ ബിജെപി യുടെ ഫണ്ടിംഗ് ഉണ്ടെന്ന് കൂടെ പറഞ്ഞാൽ ശുഭം...🎉
@RohithBh-r1j
@RohithBh-r1j 2 сағат бұрын
Hlo bro
@PreethiR-yy6jv
@PreethiR-yy6jv 2 сағат бұрын
Madyama dharmam ela madyamathinum bhadakama
@roguemadarauchiha
@roguemadarauchiha Сағат бұрын
Bro u r improving
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 2 сағат бұрын
വന്നല്ലോ കുത്തി തിരിപ്പു അണ്ണൻ 😂
@SecretAgentX
@SecretAgentX 2 сағат бұрын
Vanu nine kandu ale varune
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 2 сағат бұрын
@@SecretAgentX ഏയ് അതിന്റെ ആവശ്യം ഇല്ല അരി അണ്ണാ.... നമ്മളൊക്കെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന പാവപെട്ട ജനങ്ങൾ ആണ് അണ്ണാ... നമ്മളെയൊക്കെ കണ്ടാൽ അണ്ണന് അരിക്കുള്ള content കിട്ടാൻ സാധ്യത ഇല്ല.
@muhammedsuhail3137
@muhammedsuhail3137 2 сағат бұрын
​@@KUNJOOOZ-TRAVELനിന്റെ തള്ളയെ ആണ് 24 കാര് വന്നു ഇടിച്ചിട്ടാട്ടു പോയാദെങ്കിലും നീ ഇങ്ങനെ പറയുമോ?
@buvanadasvijay2963
@buvanadasvijay2963 2 сағат бұрын
Kariyam paranjal ninakokke kuthi therupa....​@@KUNJOOOZ-TRAVEL
@mrandmrS1_g6y
@mrandmrS1_g6y Сағат бұрын
ഇതിൽ എവിടെയാ കുട്ടാ കുത്തിത്തിരിപ്പ്. ന്തേ ഒരു ന്യൂസ്‌ കാരും പേരുപറയുന്നില്ലലോ സത്യമല്ലേ അത്. മറ്റാരെങ്കിലും ആയിരുന്നേൽ ഇതൊക്കെ ഇപ്പോഴേക്കും എവിടെയെത്തിയേനെ.!
@akhilta711
@akhilta711 2 сағат бұрын
👍👍👍
@MidlajkMidu
@MidlajkMidu 2 сағат бұрын
👍
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Mom had to stand up for the whole family!❤️😍😁
00:39
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Hot wheels Bike Gift കിട്ടി😍 |  35 lac BMW K1600
33:45
How Private Equity Ate Britain
8:05
Bloomberg Originals
Рет қаралды 1,1 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН