നല്ല രുചികൾക്കു ചെറിയ കടകൾ തന്നെയാണ് ഇപ്പോഴും ബേസ്ഡ്, ഹഖീം ഇക്കയുടെ വീഡിയോ അതിന് തെളിവാണ് ,
@MiraculousMelodies4 жыл бұрын
അവരെ രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല ഒരു ഹോട്ടലിനും മനസ്സിനും ഉടമകളായ ഈ രണ്ടു പേരേയും ഞങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തിയ ചേട്ടനും നന്മകൾ മാത്രം വന്നു ചേർന്നീടട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏
@asishtechyvlogger35544 жыл бұрын
*ഇതുപോലത്തെ വത്യസ്തമായ വീഡിയോ ഞങളില്ലേക്കു എത്തിക്കുന്ന ഇ ചാനലിനും, ഇതിന്റെ ഉടമയ്ക്കും ആകട്ടെ ഇന്നത്തെ നമ്മുടെ like* 👍👍👍👍👍👍👍👍👍👍👍👍
@user-fasalu3 жыл бұрын
മനസ്സ് നിറച്ചു വയറു നിറയെ ഭക്ഷണം കൊടുക്കുന്നവൻ ആണ് യഥാർത്ഥ ദൈവം....
@abhiushas71494 жыл бұрын
എൻ്റെ പാലക്കാട് '....ദൈവം ഇവരെ അനുഗ്രഹിക്കട്ടെ....
@saleemanappalli13214 жыл бұрын
അവതരണ രീതി better ആയി വരുന്നു... സൂപ്പർ
@abukokkad36594 жыл бұрын
നമ്മടെ പാലക്കാട് 👌👌
@gulfdiarymalayalam31964 жыл бұрын
താങ്കളുടെ നല്ല ഫുഡ് തേടിയുള്ള യാത്ര മികച്ചതാകുന്നുണ്ട്. താങ്കൾ കണ്ടെത്തുന്ന രുചികരമായ ഭക്ഷണ ശാലകൾ മറ്റുള്ള യൂട്യൂബ്ഴ്സിനും പ്രചോദനം ആകുന്നുണ്ട്. എല്ലാം ഒന്നിനൊന്നു മികച്ചതാണ്.. അങ്ങയുടെ അവതരണവും വളരെ സിമ്പിൾ ആണ്... തുടരുക 👍💓💓💓🙏
@Kasil19344 жыл бұрын
ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമാണ് കണ്ടിട്ട് കൊതിയാവുന്നു നല്ല രുചിയുള്ള ദോശ
@ArifthevloggerZakumedia4 жыл бұрын
ദോശകൾ കിടുക്കി 😋😋😋നല്ല മനസ്സുള്ളവരാണ് 👌👌👌
@hassanfathima86684 жыл бұрын
എന്താ എഴുതുക എന്ന് അറിയില്ല കാരണം ദൈവം എപ്പോഴും കൂടെ ഉണ്ടാകും
@AnuAnu-kz7tv4 жыл бұрын
ബ്രോ ഓരോ ജില്ലയുടെ വീഡിയോയും ഒരു പ്ലേലിസ്റ്റ് അക്കണം
@unnikrishnanraju47114 жыл бұрын
കിടിലൻ വീഡിയോ 😘😘😘
@kk-hk2vy4 жыл бұрын
100K വേഗം അടിക്കട്ടെ ഇക്കാ 🥰🥰
@praveenchand80352 жыл бұрын
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👍
@rajeevt16824 жыл бұрын
നല്ല നാടൻ രുചി സൂപ്പർ 👌👌👌
@abhilashkerala2.04 жыл бұрын
Good video Chechi and Chettan nalla savabavam... Dosa variety super Dosa size kuruchu kudi kuttanam... Biriyani OK Alle bro... Cash illengilum food kodukunnu aadhanu vendathu aadhanu nalla manasu..nalladhu cheiyu nalladhu varatte..good video.. One lakh soon
@filooskitchen78243 жыл бұрын
ഇക്കാ വെറൈറ്റി ദോശകൾ കിടിലൻ ആദ്യമായിട്ടാണ് ഇങ്ങനെ ഐറ്റങ്ങൾ കാണുന്നത് കൊതിയായി😋😋
@abhialangad36094 жыл бұрын
ങ്ങള് പാലക്കാട്കാരന് അല്ലെ ഏട്ടാ. ഒറ്റപ്പാലം twenty twenty for best ബീഫ് and ചിക്കൻ ബിരിയാണി.. ഒറ്റപ്പാലത്തെ സരസ്വതി ഹോട്ടൽ for നല്ല ദോശ വട and ഉച്ചക്ക് നല്ല അടിപൊളി ഊണ്.. ഇതൊക്കെ onnu റിവ്യൂ ചെയ്യാമോ. തിന്ന വായ്ക്കേ രുചി അറിയൂ.. അതോണ്ടാ suggest ചെയ്യണേ. അടിപൊളിയാ ഈ രണ്ടിടത്തെ food..
@luckystrike75834 жыл бұрын
Super food anu lot of touchings... Chutney kuruma mint chutney fantastic
Allah bless this couples for live so long to serve better to people
@midhup.s21524 жыл бұрын
Padachon ennum engalde kode endavum❤️
@manakkalweb89834 жыл бұрын
നടൻ ഫുഡ് നിങ്ങൾ കിടു ആണ് ബ്രോ
@luckystrike75834 жыл бұрын
Quantity undu one dosa will be enough...God bless thatha and hubby
@rkrmkdtrending9874 жыл бұрын
Ikka പിന്നെ mannarkkad to palakkad പോകുമ്പോ karimba pallipadi ഒരു അഞ്ചു രൂപ കട ഉണ്ട് അടിപൊളിയാണ്
@റിയാസ്ബാവതെറ്റൻ4 жыл бұрын
നല്ല ഫുഡ് അടിച്ച് നടക്കാ എന്നത് തന്നെ വലിയ ഭാഗ്യമാ
@BijuManatuNil4 жыл бұрын
തമിഴ്നാട്ടുകാർ ആണ് അല്ലെ ഇവർ കണ്ടിട്ടുണ്ട് ഇ കട
@sandeeptc90684 жыл бұрын
Yahiya bro & bristo super..
@ramskannur46933 жыл бұрын
God bless you 🌹🌹😍👍
@busywithoutwork4 жыл бұрын
Adipoli.. Iniyum explore cheyyoo
@shyjusamvarghese4 жыл бұрын
Orupadu istappettu...nannayi...
@sajeevsajeevyoosaf59084 жыл бұрын
Egene undakunath enne parauvanakil nallath ayirunu chikan dosa etc........ Enthalam mix akkunath enne
@sdsaleem16534 жыл бұрын
Super👌
@anazahmad49534 жыл бұрын
Kolla laaabakkark oru Thaaakkiiidh
@kpjgerald14524 жыл бұрын
Sir, In the DESCRIPTION LIST of your channel, kindly provide the updated and latest list of District-wise restaurants and thattukadas in Kerala along with their Google locations where your KZbin channel has visited and done shows. As we are settled in New Delhi, such a list would be of great help to us to reach these places whenever we visit these Districts during holidays and vacations. Thank you.
@Kerala8742 жыл бұрын
Oru 100 pereyum kond pooyitte free aayitte kazhichaalo