#241

  Рет қаралды 15,772

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 48
@sudhabinoy6137
@sudhabinoy6137 Жыл бұрын
കർത്താവു പറഞ്ഞ കാര്യങ്ങൾ മനസിലാക്കണ്ണമെങ്കിൽ വചനത്തിന്റെ ആകെ തുക മനസിലാക്കേണ്ടിരിക്കുന്നു. ദൈവം തിരഞ്ഞെടുത്തവർക്കു മാത്രം അത് മനസിലാക്കുള്ളു.. ഒരിക്കൽ കൂടി യഥാർത്ഥ ഉപദേശം വെള്ളിപെടുക ആണ് ഇവിടെ. നന്ദി brother❤
@user-gh4zu7fn8p
@user-gh4zu7fn8p Жыл бұрын
Isaiah 34:16 Jeremiah 39:16
@sudhabinoy6137
@sudhabinoy6137 Жыл бұрын
​@@user-gh4zu7fn8pAmen
@knightkthachil4098
@knightkthachil4098 Жыл бұрын
Very very Blissful Thank you pastor 👌🌹👏 പല കാര്യങ്ങളും യേശു കർത്താവിന്റെ ആത്മാവ് ദൈവാത്മാവ് മനസ്സിലായി🙏
@oommenmathew6703
@oommenmathew6703 Жыл бұрын
A
@mathewskurian8678
@mathewskurian8678 9 ай бұрын
God bless brother.Great knowledge.your classes opened my eyes.
@mathewskurian8678
@mathewskurian8678 3 ай бұрын
Bro i understood the truth bro.Praise the LORD.NO DOUBT.
@sajuk8693
@sajuk8693 Жыл бұрын
ആമേൻ കർത്താവെ സ്തോത്രം 🙏🏻❤️
@prethyasa7114
@prethyasa7114 Жыл бұрын
Praise you Jesus🙏. Hallelujah🙏
@bobinajacob3283
@bobinajacob3283 Жыл бұрын
ആവർത്തിച്ച് ആവർത്തിച്ച് കേട്ടാൽ മാത്രമേ ഈ പഠനം മനസ്സിലാവുകയുള്ളു.
@BTS6809
@BTS6809 Жыл бұрын
Amen
@ShyjanC.S-vr9hl
@ShyjanC.S-vr9hl Жыл бұрын
🙌🙌🙌🙌God bless you brother
@reenasuji5595
@reenasuji5595 Жыл бұрын
Amen 🙏🙏🙏
@mfa5240
@mfa5240 Жыл бұрын
ഇതു മനസിലാക്കണമെങ്കിൽ പൊരുൾ തിരിച്ചു തരണം
@kcroyroy4633
@kcroyroy4633 Жыл бұрын
Amen 🙏, God bless you
@charlesabraham7513
@charlesabraham7513 Жыл бұрын
Br. 1 Cirinth:11 നമ്മുടെ ആരാധന സമയത്ത് വായിക്കുന്നതും ചിന്തിക്കുന്നതും applicable അല്ലേ.....
@sheebajohnson1146
@sheebajohnson1146 Жыл бұрын
God bless brother 🙏
@jasminjasminjoshy6730
@jasminjasminjoshy6730 Жыл бұрын
Amen amen🙏🙏❤️
@neethathomas5711
@neethathomas5711 Жыл бұрын
Very detailed n pin pointed study. God bless you
@laisababy2505
@laisababy2505 Жыл бұрын
🙏
@lathajayanandan5856
@lathajayanandan5856 Жыл бұрын
🙏🙏👍
@alicekuttycherian
@alicekuttycherian Жыл бұрын
Praise the Lord. 🙏
@susanjacob274
@susanjacob274 Жыл бұрын
Real eye opener
@tomichanpt1680
@tomichanpt1680 Жыл бұрын
Thank
@tincythampi5104
@tincythampi5104 Жыл бұрын
👍🙏
@ShyjanC.S-vr9hl
@ShyjanC.S-vr9hl Жыл бұрын
1കൊരി 10-21,22
@kochumonpaulkochupaul3895
@kochumonpaulkochupaul3895 Жыл бұрын
👍
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉🎉🥰🙏
@LeelammaPJ-b5r
@LeelammaPJ-b5r Жыл бұрын
നിങ്ങൾ ഒന്നിച്ചകൂടുമ്പോൾ കർത്താവിന്റെ അത്താഴമല്ല നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് പൗലോസ് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് പറയുന്നതാണ്.അടുത്ത വചനം ത്തിൽ പറയുന്നു, കാരണം ഓരോരുത്തരും നേരത്തേ സ്വന്തം ഭക്ഷണം കഴിക്കുന്നു. അതുകൊണ്ട് ചിലർ വിശന്നിരിക്കാൻ ഇടവരുന്നു അതുകൊണ്ടാണ് അവരെ കുറ്റപ്പെടുത്തിയതു്.
@kp210
@kp210 Жыл бұрын
Praise the Lord
@mfa5240
@mfa5240 Жыл бұрын
thanks
@sherlyreji07
@sherlyreji07 Жыл бұрын
Glory to be God Hallalugah❤❤❤
@Maranatha108
@Maranatha108 Жыл бұрын
❤❤❤
@chackobijumon2814
@chackobijumon2814 Жыл бұрын
ബ്രദറെ, യൂദാസ് യേശുവിനോട്‌ ക്ഷേമിയ്ക്കേണ്ടതാണോ..... യേശു അല്ലേ യൂദാസിനോട് ലഷിയ്ക്കേണ്ടത്.... തെറ്റ് ഉണ്ട് കേട്ടോ 🙏🏻
@valleyoflilies8926
@valleyoflilies8926 Жыл бұрын
അതുപോലെതന്നെ 300 വെള്ളി കാശ് അല്ല 30 വെള്ളി കാശാണ്,
@sarahgeorge1592
@sarahgeorge1592 11 ай бұрын
Not clear 😊
@princetl9523
@princetl9523 Жыл бұрын
Bro, Verse 20 is an angry reaction of Paul. It is not as you said. In Verse 23 Paul clearly tells that which I received from God and giving to you, clearly he has given the same to Corinthians, how can you tell it is not given to Corinthians. so it it not only for Israel. Your teaching on this subject misleading. But this teaching is OK for the end days as God said. When the judgement day comes I will take back my bread and wine.... Sambhavaani....yuge.... Yuge... Veezhunnavan veezhatte...... Pidichu... Nilkunnavan. nilkatte........
@aeli5323
@aeli5323 Ай бұрын
@mathewskurian2124
@mathewskurian2124 Жыл бұрын
ബലി വസ്തു അഗ്നിയിൽ ദേഹിപ്പിക്കുകയോ ഭക്ഷിക്കുകയോ ചെയ്യാതെ ഒരിക്കലും അതു പൂർത്തിയാക്കുന്നില്ല.. ക്രിസ്തു തന്റെ മരണത്തിനു മുന്നേ തന്റെ ശരീരരക്തങ്ങൾ തന്റെ സ്ലീഹന്മാർക്ക് നൽകി. അതു വ്യക്തമാണല്ലോ. താൻ വീണ്ടും വരും വരെ ഇതിന്റെ ഓർമ അചരിക്കണമെന്നും കല്പ്പിച്ചു. പഴയനിയമത്തിൽ ആചാരങ്ങൾ വരാനിരിക്കുന്നവയുടെ പ്രേധിബിംബങ്ങൾ മാത്രം ആണെന്നിരിക്കെ അവയുടെ പൂർത്തികരണം ആയ പുതിയ നിയമത്തിൽ നിഷ്കര്ഷിച്ചവ എത്രമേൽ ശ്രെഷ്ട്ടമായിരിക്കണം. അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങൾ ആകുവാൻ ക്രിസ്തുവിന് തന്റെ അന്ത്യ അത്താഴ വേളയിൽ സാധിച്ചെങ്കിൽ ഇന്നും അതിനു സാധിക്കും എന്നത് നിശ്ചയം. അതുപോലെ കുർബാന ആകുന്ന അപ്പവും വീഞ്ഞിനേയുംക്കുറിച്ചല്ല മറിച്ചു ആളുകൾ അതിനായി കൂടി കഴിഞ്ഞ ശേഷം ഭക്ഷണം കഴിക്കുമ്പോൾ ഉള്ള പങ്കുവെയിപ്പിലെ കുറവിനെ കുറിച്ചാണ് പൗലോസ് പ്രസ്തുത ഭാഗങ്ങളിൽ ശാസിക്കുന്നത്.
@inshot315
@inshot315 Жыл бұрын
😂😂😂😂😂
@inshot315
@inshot315 Жыл бұрын
അതായത് കുമ്പസാരം വേണം അത് പാപം.ചെയ്യാൻ വേണ്ടി .😂😂😂😂😂😅
@sajijoseph5566
@sajijoseph5566 Жыл бұрын
അപാര കണ്ടുപിടുത്തം ! 😩😩😩😩
@jhontj1859
@jhontj1859 Жыл бұрын
യേശു യഹൂദൻ മാരായ ക്രിസ്ത്യാനികളായ ശിഷ്യന്മാരോട് ആണ് പറയുന്നത് പറയുന്നത് അതുകൊണ്ട് ഈ കൃപാ യുഗത്തിൽ ഈ കാലഘട്ടത്തിൽ ശിഷ്യന്മാർ ആകുന്ന എല്ലാവരും ഇത് അനുഷ്ഠിക്കേണ്ടതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു
@innerMan-q7f
@innerMan-q7f Ай бұрын
യഹൂന്മാർക്ക് വേണ്ടിയായിരുന്നെങ്കിൽ പൗലോസ് എഴുത്തേണ്ടായിരുന്നല്ലോ.? Transition period അപ്പോസ്തോല പ്രവർത്തിയിൽ ആണ് .താങ്കൾ പ്രവചന പുസ്തകത്തിൽ അഗ്രഗന്യനാണ് , സമ്മതിക്കുന്നു , ഏന്നാൽ ബാക്കി മിക്കസ്ഥലങ്ങളിലും ബ്രദറൺ ഉപദേശം സ്ഥാപിക്കുന്നു ....😢 യേശുവിനെ ഇപ്പോഴും ദൈവം ദൈവം എന്ന് താങ്കൾ പറയുന്നു , ദൈവത്തിൻറെ പുത്രൻ എന്ന വചനം താങ്കൾ ഗണിക്കുന്നും ഇല്ല ...
@joygeorge6291
@joygeorge6291 Жыл бұрын
അപ്പോൾ കർത്തൃ മേശ പുതിയനിയമ സഭക്ക് ഉള്ളത് അല്ല എന്ന് അല്ലെ താങ്കൾ പറയുന്നത്?
@inshot315
@inshot315 11 ай бұрын
അതേ
@inshot315
@inshot315 Жыл бұрын
Paul ഇല് കൂടി കൂടി ആണ് പ്രധാന രഹസ്യങ്ങൾ ദൈവം പറയുന്നത്
@mathewabraham3945
@mathewabraham3945 Жыл бұрын
john and peter Acts very important.Paul was very emotional and passionate>Each must pray and seek
#242 എന്താണ്  സഭ  അനുഷ്ഠിക്കേണ്ട കർതൃമേശ - 3
27:21
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 11 М.
#235. യേശു ക്രിസ്തുവിന്റെ കൽപ്പനകൾ
30:46
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 10 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 75 МЛН
#244 കർതൃമേശ മേശ - 5
33:34
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 7 М.
#243. കർതൃമേശ മേശ - 4
23:00
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 7 М.
Holy Communion Message By:- Dr M A Varughese(Malayalam)
39:13
KABOWD INTERNATIONAL ECCLESIA
Рет қаралды 9 М.
Who should take part in Holy Communion?!
5:09
Jesus Is Alive
Рет қаралды 9 М.
Jeremiah 44-45 • A word for those who refuse to trust God and a word to Baruch.
47:30