Heartfulness meditation കുറിച്ച് sir അറിയാതെ വരില്ല, അതിന്റെ നല്ല ഗുണം കിട്ടിയ ഒരാള്‍ ആണ് ഞാന്‍. ഇന്നത്തെ കാലത്ത് മക്കള്‍ വളര്‍ന്നു കഴിഞ്ഞാല്‍ കൂടെ കാണില്ല. അപ്പോള്‍ പിന്നെ meditation പോലെയുള്ള കാര്യങ്ങള്‍ vayassaayavarkku ഒരു ആശ്രയം ആണ്. Heartfulnessil ഉള്ളവര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ വേറെയും ചെയ്യുന്നുണ്ട് .കുറച്ചധികം അസുഖങ്ങള്‍ ഉണ്ടായിരുന്ന എനിക്കു meditation ചെയതു തുടങ്ങിയതിനു ശേഷം കുറവ് തോന്നുന്നു ,മനസ്സിനും സന്തോഷവും സമാധാനവും ഉണ്ട്.
@angelprabhavg22620 күн бұрын
Thank you Sir good message.
@prasannanair55023 күн бұрын
🙏🏻🙏🏻🙏🏻very very good class. Sir
@lechukrishna884820 күн бұрын
Sir, your sincere efforts to educate the needy is of high value. Thank you. Meditation that comes by itself to the conditioned mind. No body can teach. Untill thoughts are subsided it is only dreaming
@unnikrishnanac-wm6wc22 күн бұрын
V m c meditation super
@amalchithara726916 күн бұрын
സാർ വളരെ അറിവുള്ള ആളാണ് പ്രായവും ഉണ്ട്. എനിക്ക് സാറിനേക്കാൾ പ്രായം വളരെകുറവാണ്. സാർ സാറിന്റെ അനുഭവം പറഞ്ഞു.മെഡിറ്റേഷൻ എനിക്ക് ഗുണം മാത്രമേ തന്നിട്ടുള്ളൂ ഞാൻ ദ്രാവിഡ മാന്ത്രികം ചെയ്യുന്ന ഫാമിലിയിൽ പെട്ട ആളാണ്. ഞങ്ങൾ പൗർണമി ദിവസം ഉപവാസം എടുത്ത് രാത്രി ചന്ദ്രനെ നോക്കി മെഡിറ്റേറ്റ് ചെയ്യും.ചന്ദ്രപ്രകാശം നേരിട്ട് കൊള്ളിച്ച വെങ്കല പാത്രത്തിലെ വെള്ളത്തിൽ കുളിക്കും .രാവിലേ സൂര്യൻ ഉദിക്കും മുൻപേ. എന്നിട്ട് കാളി ക്ഷേത്രത്തിൽ പോകും. ടെൻഷൻ പോകും 100% ഗുണം മാത്രം.ഒന്ന് ചെയ്തു നോക്കിയേ
@shameem89715 күн бұрын
Tension pokan ithrayum cheyyano😢😅
@shameem89715 күн бұрын
Aadhyam ningalude emotione control cheyyan padikkoo pinhe vere oru meditationum venda aadhyam self awareness undaakkan shramikkuka ,psychological therappi follow cheyyoo cbt,dbt ithokke follow cheyyoo
@sreelethas914223 күн бұрын
Thank you Dr.TPS .valuable teaching
@rajishar.v879522 күн бұрын
Useful sir You are correct if I am busy no time to think nonsense.... Thank you for useful information❤and❤❤❤❤❤❤❤❤❤
Sir you are absolutly correct 👏👏...This was my thoughts and so inwas searching for truth.
@mangosaladtreat468122 күн бұрын
കൃത്യമായ സത്യം സർ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം!🪔🙏🪔🙏🪔🙏👍🏽💝💙💖👌🏽✍🏽
@KSSureshkumarKSSureshKumar18 күн бұрын
അടിപൊളി , a big salute to Dr. TPS !
@yamunakalamandalam749419 күн бұрын
ബ്രഹ്മാകുമാരിസ് വിദ്യാലയം തികച്ചും വ്യത്യസ്തമായ ആത്മീയ വിദ്യാലയമാണ്. തികച്ചും സൗജന്യമായി മാനവ സേവനം ചെയ്യുന്ന വിശേഷ സ്ഥാപനമാണ്.സ്വ പരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം ... എന്നതാണ് ഈ വിദ്യാലയത്തിൻ്റെ മുദ്രാവാക്യം.ബ്രഹ്മാ കുമാരീസിൻ്റെ ജ്ഞാനം എന്ന് പറയുന്നത് സാക്ഷാൽ ശൈവ ചാപമാണ്. അത് ഉയർത്താനും തൊടുക്കാനും യഥാർത്ഥ രാമൻ മാർക്ക് മാത്രമേ സാധിക്കൂ ....🙏🙏
@l.a.venkitaraman486524 күн бұрын
🙏🙏🙏 very good class
@saibijumonvk247821 күн бұрын
ഭഗവത്ഗീത തന്നെയാണ് സത്യം
@sarasammapkp894120 күн бұрын
ThankU sir 🙏
@divyamritham57422 күн бұрын
Sir super namukkuvendi nammal tanne menakkadanam vere arum veeilla👍
@sandhyasthottarath405123 күн бұрын
നന്ദി സർ
@minivarghese699419 күн бұрын
100% correct sir🙏🏻
@VinodVinu-jm7mu17 күн бұрын
Good
@vijunasumnesh830821 күн бұрын
I Thank you sir
@user-gn4oq4sx8w19 күн бұрын
Thanks, sr
@ajitharnair399824 күн бұрын
Good conversation, Thankyou
@madhavyraman114922 күн бұрын
VMC Malayalam is not business
@npsclt23 күн бұрын
Have you tried Heartfulness meditation. It is offered free.
@sudarsananvk549120 күн бұрын
100% correct.
@nidheeshrbabu264124 күн бұрын
Good video 🙏
@Vjf-nv3fo20 күн бұрын
Sheriyanu njan bhagavat geetha just thurannu nokiyappol bhalam nokathe karmmam cheyyuka enna nu kittiyathu
@girishkumara694022 күн бұрын
ഹൃദയ കുഹര മദ്ധ്യേ കേവലം ബ്രഹ്മമാത്രം ഇത്യ അഹം അഹം ഇതി സാക്ഷാത് ആത്മ രൂപേണ ഭാതി ഹൃദി വിശ മനസാ സ്വം ചിന്വത മജ്ജതാ വാ പവന ചലന രോധ ആത്മ നിഷ്ട്ടോ ഭവ ത്വം by ramana bjagavan
@lechukrishna884820 күн бұрын
Hethudhyamhichittasyavasana cha sameerana.
@premjithpremjith568118 күн бұрын
അടിപൊളി 😂😂
@trulyget540422 күн бұрын
Kingdome is inside with you... No need go anywhere
@mosinmichael369723 күн бұрын
🛑BRAHMA KUMARIS CENTRE🛑 THOTTUKALIKKANDA. RESPECTFULLY 🙂🙏. Sir ente nettiyude midle il AATHMA CHAITHANYA Anubhavam unarppo enikku avarude youtube classess karanamanu njn ipo perfect aayi powerfull aayi symple aayi poikondirikkunnath.. Pinne bakkiyulla centres.. Anganeyenkilum ee ATHMACHATHNYA vazhikaleyokke kuricchu ariyattennu vijarichittairikkum.. Kollanda.. Jeevicchupokkottanne.. ☺️Chumma jok. Angaye Ente guruvinte Sthanathu kanunnu.. Respectfully 🙇♂️🙏💐
@shymathankappan354423 күн бұрын
Action cheyyaan maathram upadesikkathe, meditation enthaanennenkilum parayu.It is a good practice to follow daily for few minutes.
@DrTPSASIKUMAR23 күн бұрын
see many talks on this topics from DrTPS kzbin.info/www/bejne/noacoYWdhbGZkLs&pp=gAQB
@Pooja_Indra24 күн бұрын
Thank you Sir..
@kunjimohamed771522 күн бұрын
Malppuram ullavark Kanan vazhiundoDr
@rejanikgireesh310223 күн бұрын
നമസ്തേ സർ TPS... വളരെ ശരിയാണ് അങ്ങ് പറഞ്ഞത്...കർമ്മം ആണ് വേണ്ടത്...അതിലേക്കുള്ള വഴിയാണ് മുഖ്യം...അതിനാണ് അങ്ങയെ പോലുള്ള അറിവുള്ള ആളുകൾ...അങ്ങയുടെ ക്ലാസ്സിൽ ജോയിൻ ചെയ്യാനും മക്കളെയും ഭർത്താവിനെയും അതിൽ ചേര്ത്ത് "അറിഞ്ഞു" ജീവിതം കഴിക്കാനും ആഗ്രമുണ്ട്...ഈശ്വരൻ അതിനു വഴിയൊരുക്കും എന്ന് പ്രാർത്ഥിക്കുന്നു
@DrTPSASIKUMAR23 күн бұрын
wa.me/+919502038875
@sathijayakrishnan535624 күн бұрын
Meditation in action ❤ ഇഷ്ടമായി ❤
@imrooztech346318 күн бұрын
EFT അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
@padmalilly53919 күн бұрын
ഇത് കേൾക്കുന്നവർ അവരവർക്കു കേൾക്കാൻ ഇഷ്ടമുള്ള വിധത്തിൽ മനസ്സിലാക്കും..😢
എപ്പോൾ മെഡിറ്റേഷൻ ചെയ്യണം എങ്ങനെ ചെയ്യണം ശരീരത്തിൽ പ്രാണ ഗതി ശ്വാസത്തിൽ പഞ്ചഭൂതം ഏതാണ് ഓടുന്നത് എത്രനേരം ലോക ചെയ്യണം എങ്ങനെ ചെയ്യണം ഏതു ദിക്കിനെ ആസ്പദമാക്കി ചെയ്യണം ഏത് ദിവസം ചെയ്യണം ഇതിനെക്കുറിച്ച് മനസ്സിലാക്കണം യോഗിയുടെ ഗുണമുണ്ടാകും ശിഷ്യ😊
സാറിന്റെ ഓരോ videos കാണുമ്പോളും എന്തു കൊണ്ട് എനിക്ക് നേരത്തെ ഇത് കാണാൻ സാധിച്ചില്ല എന്ന ഒരു സങ്കടം തോന്നുന്നു. ഞാൻ 69 വയസ്സായ ഒരാൾ ആണ്. സാറിന്റെ ശിക്ഷണത്തിൽ ഇനിയും ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻
@SukanyaSubhash-g9g23 күн бұрын
Very correct sir..
@artistpk349119 күн бұрын
Ravishanker
@RemaChettur22 күн бұрын
🙏🏻🙏🏻🙏🏻
@ranjusuresh284522 күн бұрын
🙏🙏
@spacebug-k1f17 күн бұрын
vallare seri ann baasha ude karyathil parenjedh chila old ammavanmar ude stirem oru dialog und enik eglish vashem udaayirunnengil njan ang mala marich valiya positions il ethum enn. edh parayunedh kseb um govt service il um okke kurenja thasthikayil kayeri pattiyavar aayirikkum njan apom vicharikkum evar egane aa position il thane kayeri pattiyedh enn. njan sahikett oralod parenju e english enn parunedh padikan school vidhyabhyasem polum venda prethykich e information yugathil adh easy aayi padikkavunna verum oru basha aa adh manas udengil aarkkum swayem padich edukaavunadhe ullu enn.
@prasannanair55023 күн бұрын
Sir. Ellam. Thattippu. Aannu
@AthiraRajeev-d4o24 күн бұрын
❤❤❤
@Thebettermuslim22 күн бұрын
Sir, enikk 32 vayassund, house wife aanu,njan ee msg ayakkan karanam njan kazhinja 7 varshamaayi thyroid tablet kazhikkunnu. 75 aanu kazhikkunnath. Sir oru parentinod chodhikkunnath kandu thyroid undonn. Sathyam paranjal ee thyroidinepatti onnum enikk ariyilla. Oru kaaryam ariyam. Eppozhum enikk ksheenam, pettannu tention aavum, nenjil oru kanam aanu full time,enikk disabled aaya molund. 10 vayassayi. Nadakkilla. Ath aalochikkumbo pinne parayanda full time tention😢. Sir enikk oru replay tharanam. Njan first time aanu vedeo kaanunnath
@Aswathynamashivaya23 күн бұрын
Ente ponnu sare namichu .jeevithathil njan arinja sathyangal aanu sir ithiloode paranjath njan vicharichath enik entho kuzhapam aanenu .ipo manasilayi ente understanding ellam correct aayirunu ennu .Aayushman bhava ...
@DrTPSASIKUMAR23 күн бұрын
wa.me/+919502038875
@Sansspace18 күн бұрын
There is only one way to find inner space and control the flow of thoughts and feelings in the body Sit still breathe slowly close your eyes focus attention on breath. Do this everyday for 30min
UKG കാരൻ LKG കാരന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ചിലപ്പോൾ ഒരു PHD പ്രൊഫസർ പഠിപ്പിക്കുന്നതിനേക്കാൾ ഭംഗിയായി കാര്യം ആസ്വാദ്യകരവും സുഖകരവും ആയി മനസിലാകുന്നു അതുകൊണ്ടാണ് ഇത്തരം സെന്റർ കളിൽ ആളുകൾ കൂടുന്നത്. ഒരു സാധാരണക്കാരന് അതുമതി... അല്ലാതെ ഗുഹക്കുള്ളിൽ ഇരുന്നു വലിയ വിഷയങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരെ കൊണ്ട് ഒരു സാധാരണ ഹിന്ദുവിന് എന്തു പ്രയോജനം..
@DrTPSASIKUMAR23 күн бұрын
good for you
@ashokm598023 күн бұрын
രജിത്ത് തസ്മയി ഗുരും സീമ സുഭാഷ് തുടങ്ങിയ വയർ ധ്യാനം തുടങ്ങിയത്. കുറേ പേർ ചെയ്യുന്ന അവർ ധർമ്മം സംരക്ഷണംഅംഹിസ മുതലായവയിൽ കൂടി പോകുന്നുന്നർക്കും ഉപദ്രവം ഇല്ല. അങ്ങനേ എങ്കിലും മനുഷ്യർ സഹജീവികളേയും കഷ്ട്ടപെടുന്നവരേ ശ്രദ്ധികാനും ഒരു വഴി ചെയ്യുന്നു അവർ കൊതുക് ൻ്റേ പോലും കൊല്ലരുത് എന്നാണ് പക്ഷേ കൊതുക് പെറ്റുപെരുകിയാൽ എന്തു ചെയ്യും
@sheejapp93423 күн бұрын
ഉറങ്ങാൻ ഉള്ള മെഡിറ്റേഷൻ ഒക്കെ ഉണ്ട്.. അത് കേട്ട് സ്പോട്ടിൽ ഉറങ്ങി പോകും. ഞാൻ മെഡിറ്റേഷൻ spc കുട്ടികൾക്ക് കൊടുത്തു. ഒരു പാട് കുട്ടികൾ ഉറങ്ങി പോയിട്ട് ഉണ്ട്
@kalaradhakrishnan760822 күн бұрын
I wish to study Sanskrit
@sarasammapkp894120 күн бұрын
കോട്ടയം സ്വാമിയാർ മഠം ഓൺലൈൻ ക്ലാസ്സ് ഉണ്ട് അടുത്ത ബാച്ച് ഉടനെ തുടങ്ങും 🙏
@DrTPSASIKUMAR18 күн бұрын
kzbin.info/www/bejne/noacoYWdhbGZkLs&pp=gAQB
@thoughtprocess232615 күн бұрын
ഓ..... എല്ലാവരും കേമന്മാർ. മൗനമായി ഇരിക്കു.
@amalchithara726916 күн бұрын
ബുധന് ബലം ഉള്ള ജാതകർ 10 ഭാഷവരെ കൈകാര്യം ചെയ്യും. കുഴിയാനയെപ്പോലും കൊമ്പന്റെ വിലക്ക് വിൽക്കും.
@ratnavathishariyakkal228223 күн бұрын
നാം ശ്രമിക്കണം എന്നാൽ. സാധിക്കും എന്ന ഉറച്ചതീരുമാനം
@vishnumenon830123 күн бұрын
സർ ഭാഗവാനാണ് സിറിന്റെ ഈ അറിവ് ജനങ്ങളിൽ എത്തിക്കുന്നതിനു നന്ദി കോടി പുണ്യം ഇതിലൂടെ അങ്ങ് പറയുന്നതെല്ലാം 100% കറക്ട് ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ട് വർഷം ആയി vmc യിൽ ചേർന്നതിന് ശേഷം ഒരു medicinum ഉപയോഗിച്ചിട്ടില്ല...
@Anikuttan.16 күн бұрын
വിപസ്സനാ പോയിട്ടുണ്ടോ സർ
@Mohammedkuttyt-n3k24 күн бұрын
Good.teeching.great.teeching.
@TRIP-N-DINE20 күн бұрын
ചൂണ്ടയിട്ടു മീൻ പിടിക്കുന്നത് ഒരു മെഡിറ്റേഷനാണ്
@baijusing-uc1dv20 күн бұрын
താങ്കൾ ഏതെങ്കിലും മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്നുണ്ടോ ? മുൻപ് ചെയ്തിട്ടുണ്ടോ
@sarswathypt87324 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു meditation in action. 65 വയസ്സിൽ സംസ്‌കൃതം പഠിച്ചു തുടങ്ങി. എവിടെയും എത്തിയില്ല. എങ്കിലും സന്തോഷമുണ്ട്. .രാമായണം,ഭ.ഗീത,വത്മികി.രാമായണം ഒക്കെ വായിക്ക്കാനും dictionary വെച്ച് അർത്ഥം.നോക്കാനും സമയം ഉണ്ടാക്കാറുണ്ട്. Dr. ൻ. ഗോപാലകൃഷ്ണന്റെ ഗംഗാപ്രവാഹം പോലുള്ള വാക്ക് ചതുരിയിൽ ലയിച്ചിരുന്നിരുന്നു. ഈയിടെയാണ് TPS ന്റെ പരിപാടികൾ.കാണാൻ ഇടയായത്.ഇഷ്ടപ്പെട്ടു. എനിക്ക് 74.വയസ്സായി ഇപ്പോൾ. .നേരത്തെ ഇതിലൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന സങ്കടം ഉണ്ട്. എന്നാലും വൈകിയാണെങ്കിലും ഒരു വഴിതിരുവ് ഉണ്ടായതിൽ കൃത്താർത്ഥത ഉണ്ട്. elec.medium എന്ന പ്രതിഭാസത്തോട് കടപ്പാടും ഉണ്ട്.
@DrTPSASIKUMAR23 күн бұрын
wa.me/+919502038875
@Ranjinikr37723 күн бұрын
Sir number plz
@DrTPSASIKUMAR23 күн бұрын
it is in the video - all my videos have number and website too !! wa.me/+919502038875