ജനിക്കുമ്പോഴേ കുട്ടികളുടെ തലയില് ..സ്വർഗം ,നരകം, തീയ്യ് ,സിക്ഷ, ദജ്ജാല്, ദണ്ഡ് കൊണ്ട് അടിക്കല് ,ഖബറിലെ പാമ്പ്, എത്രയെത്ര പേടിപ്പെടുത്തുന്ന കഥകളാണ് , ഇതെല്ലാം ചെറുതിലേ ഉപബോധ മനസിൽ കിടക്കും , പിന്നെ കഥകളുടെ പിന്നാലെ മനസ് സഞ്ചരിക്കാൻ തുടങ്ങും ,ആത്മാവിൻ്റേം മഹദിയേം മലക്കിൻ്റേം ജിന്നിൻ്റേം ചിന്തകൾ മനസിൽ കയറി വട്ടാവും ,, ഇതിനേക്കാൾ എത്ര നല്ലതാ ..അള്ളാഹു എന്ന ഒരു ശക്തി ഉണ്ട് അത് നമ്മുടെ ഉള്ളിലും ഉണ്ട് ,അത് പ്രണയമാണ് പരസ്പരം സ്നേഹിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് കൊടുത്തിരുന്നെങ്കിൽ ..ഇവിടെ ഈ ഭൂമിയിൽ ജീവിക്കുന്ന അത്രയെങ്കിലും സുഖോം പൊറുതിയോടും കൂടെ ജീവിക്കാർന്നു , ഏക ദൈവത്തിൽ അള്ളാഹുവിൽ വിശ്വസിക്കണമെങ്കിൽ ഇങ്ങിനെ പേടിപ്പിച്ച് നിർത്തേണ്ട വല്ല കാര്യവും ഉണ്ടോ 😌
@badarulmuneer25298 күн бұрын
👍
@mmali3526 күн бұрын
ഞാൻ എന്റെ ജീവിതത്തിൽ തേടി നടന്ന ഒരു മനുഷ്യനെ കാണാൻ ഈ സോഷ്യൽ മീഡിയയിലൂടെ ആണെങ്കിലും കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അഹദ് വലില്ലാഹിൽ ഹംദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@cousinsvlog979024 күн бұрын
@@mmali35 🤣🤣🤣🤣🤣🤣🤣🤣🤣🤣 അന്ത പരലോകം ഹയർ ആയി
@AliCT-yz4ci17 күн бұрын
😂
@Rose1_blossom20 күн бұрын
ഇമാം മഹദി..ദജ്ജാൽ.. മനുഷ്യർക്കിടയിൽ ജന്മമെടുക്കുന്ന നല്ലവരും ചീത്തവരുമായവരാണ് ഖബർ ശിക്ഷ പോലെ ആലങ്കാരിക കഥകൾ! മഹദിയെ ഇമാം ബുഖാരി-മുസ്ലിം ഹദീസ് കാണാനില്ലെന്ന സംഗതി ശ്രദ്ദേയം Well said Musthafa sir😍
@MuhammadKunhi-mw9pj25 күн бұрын
സത്യം ജനങ്ങൾ മനസിലാകട്ടെ ജസകല്ലാഹു ഖൈർ
@ospadijaggu618726 күн бұрын
ഒരുപാടു വര്ഷം മുൻപേ എനിക്ക് തോന്നിയ സംശയവും ചിന്തയും ഈ കെട്ടുകഥകളെ കുറിച്ചറിയിരുന്നു
@നിഷ്പക്ഷൻ25 күн бұрын
മഹദിയുടെ കഥ ദൈവം പറഞ്ഞത് നടപ്പിലാക്കുക ദിൻ അല്ലാഹുവിനു ആകുന്നതു വരെ യുദ്ധം പറഞ്ഞിട്ടുണ്ട് അത് മഹതി വന്നു പുറത്തിയാക്കും എന്നാണ് വിശ്വാസി കരുതുന്നത്
@ChaithanyamNoor24 күн бұрын
മൗലവിയുടെ അറിവ് മണ്ണായി പോകുന്ന അറിവാണ് സിക്സ് സെൻസിലൂടെ അറിഞ്ഞവർ ഇയാളെ വിശ്വസിക്കില്ല പടുജായിൽ
@SiddiqueSiddi-p4h3 күн бұрын
M😊❤@@നിഷ്പക്ഷൻ
@Q1111826 күн бұрын
Usthathe sathyam ariyanulla agrahm undu❤❤❤
@AyshusV26 күн бұрын
കേട്ടറിഞ്ഞ കെട്ടു കഥകളെല്ലാം ചിന്തിക്കുന്നവർക്ക് അങ്ങയുടെ വാക്കുകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയട്ടെ...
@HamzaHamza-nb9xx26 күн бұрын
മൗലവി തുടരുക ലക്ഷങ്ങൾ കേൾക്കുന്നു ❤❤❤❤❤
@sajulmikthadmikthad151426 күн бұрын
Waiting..❤
@fazalk864925 күн бұрын
ആയിരം കൊല്ലമായി ഉമ്മത് മുടങ്ങാതെ വിഴുങ്ങി കൊണ്ടിരിക്കുന്ന പാഷാണം ഹദീസുകൾ. ഉണരൂ സമൂഹമേ ഉണരൂ. നേരം ഇനിയും പുലർന്നില്ലേ. മൗലവിക് അള്ളാഹ് തുണ ഏകട്ടെ.
@saleemnm686723 күн бұрын
മഹ്ദി വരട്ടെ വന്നിട്ട് കാണിച്ചു തരാം എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാണിച്ചു കൊടുക്കാം ❤
@shakkirshakkir497717 күн бұрын
Good
@AsharafKozhikkara26 күн бұрын
അസ്സലാമു അലൈക്കും എനിക്ക് ഒരു സംശയം ഈ കേട്ടത് ശരിയോ തെറ്റോ ഒന്നും അറിയില്ല സാധാരണക്കാർ നിസ്സഹായരാണു എന്തുകൊണ്ടാണ് മദ്രസയിലും മറ്റു ഇൽമ് പഠിപ്പിക്കുന്ന ഉസ്താദുമാർ നമ്മുടെ പ്രധാന ഗ്രന്ഥമായ ഖുർആനിൻറെ അർത്ഥങ്ങൾ കുറച്ചെങ്കിലും 'വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും പഠിപ്പിച്ചു കൊടുക്കാത്തത് ഏറ്റവും ചുരുങ്ങിയത് ചെറിയ സൂറത്ത് എങ്കിലും അതിൻറെ അർത്ഥം വെച്ച് കേൾപ്പിച്ചു കൊടുക്കാൻ ഉസ്താദുമാർ തയ്യാറാവണം
@shaijalodungakkadofficial26 күн бұрын
അങ്ങിനെ വന്നാൽ അവരുടെ ആമാശയം നിറയില്ല. അതിന് ദീനിന്റെ ആശയം പണയം വെക്കണം
@cousinsvlog979025 күн бұрын
എന്തിനാ ഉസ്താദ് പറഞ്ഞു തരുന്നത് നീ നെറ്റിൽ സേർച്ച് ചെയ്യു സുറത് അൽ ബകറ കേൾക്കൂ സഹോ മലയാളം ട്രാൻസ്‌ലേഷൻ കിട്ടും 😭😭😭
@mayinthidil865324 күн бұрын
അത് പഠിപ്പിച്ചാൽ അവരുടെ പ്രസ്ഥാനം പൂട്ടേണ്ടിവരും,
@haidarali738424 күн бұрын
Adinn madrasa ponam madrasail padipikkunna kithabugalil ayathum hadeesumunnd adinde
@LahelVakkachan-d9l24 күн бұрын
നബി സൽ... തങ്ങളെ വിശ്വസിക്കാത്തവർക്ക് എന്തും പറയാം...
@Rasheedmanaladii26 күн бұрын
അങ്ങനെ ഒരുപാട് കാലത്തെ സംശയം മാറി കിട്ടി. മുസ്തഫ മൗലവിക്ക് ആശംസകൾ നേരുന്നു
@AbdulMajeed-o1n19 күн бұрын
മുസ്തഫ മാലാവിക് അവന്റെ പിതാവ് ആരാണ് എന്നതിന് എന്താണ് തെളിവ്
@basherrk207219 күн бұрын
@@AbdulMajeed-o1nഒരു മുസ്തഫ മൗലവിക്ക് മാത്രം മതിയോ. എല്ലാവർക്കും വേണ്ടേ? ഇന്ന് dna test ഉണ്ടല്ലോ..
@shoukathmaitheen75226 күн бұрын
ഓരോ പുതിയ അവതാരങ്ങൾ വരും സൂക്ഷിക്കുക, ഇയാളുടെ ഫിത്നയിൽ നിന്ന് അള്ളാഹു കാത്തു രക്ഷിക്കട്ടെ 🙏
@NashNash-j8t26 күн бұрын
ഇങ്ങനെ ഞാനും കുറെ പറഞ്ഞു നടന്നതാണ്.. ഇപ്പൊ കോമൻ സെൻസ് ഉപയോഗിച്ച് ചിന്തിക്കുമ്പോ എവിടെ യൊക്കെ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്
@salimcaaliyar771426 күн бұрын
അദ്ദേഹം പറയുന്നതിനെ പ്രാമാണികമായി ഖണ്ഡിക്കു ക അതിന് കഴിയുമോ😂
ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളില്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി. 1. 2. 7)
@prajithk123Сағат бұрын
ഉസ്താദിന്റെ number കിട്ടുമോ, ഹിന്ദു വിശ്വാസിയാണ് doubt clear ചെയ്യാന്‍ aanu
@suhura487525 күн бұрын
കൊറോണ വന്നപ്പോഴും ഭൂകംഭം ഉണ്ടായപ്പോഴും എവിടെ ദുരന്ധം സംഭവിച്ചാലും സോഷ്യൽ മീഡിയയിൽ ദജ്ജാലിന്റെ വിലയാട്ടം ആയിരുന്നു അതിനെ തടയിടാൻ മഹതി ബസ്സ് കേറി പുറകെ വരുന്നും ഉണ്ടായിരുന്നു പക്ഷെ ഈ വ്യാദികളെല്ലാം മാറിയപ്പോൾ ദജ്ജാലിനെ കാണാതായി 😂😂😂
@hamzaabdullah440625 күн бұрын
കൊറോണയേക്കാൾ വലിയ ദജ്ജാലൊ?!😂😂😂
@muhammedkp15926 күн бұрын
കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മഹ്ദിയാണെന്ന് വാദിക്കുന്ന ആളുകളാരൊക്കെയാണ് എന്ന് പറയാമോ?😂
@Unknowndeformity222725 күн бұрын
Shameem vaithan ano😅
@shafeeqshafeeq879124 күн бұрын
M
@Seema-hp2fz23 күн бұрын
ആം പറയാം 'റിയാസ് അഹമ്മദ് ഗോഹർ ഷാഹി ' സൂര്യനിലും ചന്ദ്രനിലും അജറുൽ അസ് വദിലും എല്ലാം ഉണ്ട് , ഞാ കണ്ട് പോട്ടത്തില് 😌 ALARA ചാനലില്
@hameedfathima762826 күн бұрын
Abdul. Hameed. Mangala. Puram❤❤❤
@Sayyidhasanp26 күн бұрын
കുറച്ചു വർഷങ്ങളായി താങ്കളുടെ എല്ലാ വീഡിയോകളും കാണുന്ന ആളാണ് ഞാൻ. പറയുന്ന കാര്യങ്ങളോട് 90 ശതമാനവും യോജിക്കുന്നു. എനിക്ക് ചെറുപ്പം തൊട്ടെ വിശ്വാസമില്ലാത്ത പല കാര്യങ്ങളും താങ്കൾ പറഞ്ഞതിലുണ്ട് . ഞാൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പല പുസ്തകങ്ങളിലും ഇത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
@shabeerkarad928323 күн бұрын
90%
@ummarcm854425 күн бұрын
ഇപ്പോൾ നടക്കുന്ന ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തെപ്പറ്റി ഒരു പ്രഭാഷണം നടത്തുമോ താങ്കൾ
@Pirana-125 күн бұрын
മഹ്ദി ഇസാ എന്നത് ഒരു മനുഷ്യന്റെ ബോധോദയയുമായി ജനനമരണങ്ങളുമായി ബന്ധപ്പെട്ട അവസ്ഥയാണ്, ഓരോ മനുഷ്യനും പൂർണതയിൽ ബുദ്ധനാണ് മുഹമ്മദാണ് ദൈവവുമായി അന്യമല്ലാത്തത്കൊണ്ട് അഹമ്മദ്ലെ മ്മ ഒഴിവായി അഹദ് ആയി അഹം ബ്രഹ്മാസ്മി അനൽ ഹാഖ് ആയി
@AakifA-rj4tn26 күн бұрын
உண்மையை உரக்க சொன்னீர் வாழ்த்துக்கள்
@anjoommuhammedhidas171025 күн бұрын
ദിൻ എന്നാൽ മനുഷ്യന്റെ ഉള്ളി ലുള്ള ആത്മീയ ലോകവും മായ് ബന്ധപെട്ടതാണ് അല്ലാതെ ഈ ഭൗതിക ലോകവുമായ് ബന്ധപ്പെട്ട തല്ല...അത്കൊണ്ട് ദീൻ പലപ്പോഴും നിലകൊള്ളുന്നത് യുക്തിക്ക് അതീതമായിട്ടാണ്.സാധാരണ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നു അറിവുകൾ മാത്രമേ ലഭിച്ചക്കു...അല്ലാഹു ആറാം ഇന്ദ്രീയം കൊടുത്തവരാണ് അല്ലാഹുവിന്റെ മഷായ്ക്കൻമാർ
@mayinthidil865324 күн бұрын
അതാരാണ്, ap എന്ന കള്ളനാണോ.
@adilsha288717 күн бұрын
അതെ, റസൂലുള്ള പറഞ്ഞ ഓരേ വിഷയങ്ങളും അതേ പടി എഴുതിയത് ആണ് ഹദീസ്, ഇത് വായിച്ചു നോക്കാൻ അറബി പഠിച്ച ഏതൊരാൾക്കും സാധിക്കും അത് വാക്ക് അർത്ഥം വച്ച് വായിച്ചെടുത്ത് മനസ്സിലാക്കിയാൽ അതൊരു കൽപ്പന അല്ലെങ്കിൽ ഒരു നിയമം അല്ലെങ്കിൽ ഒരു ഉപദേശം എന്ന രീതിയിൽ കാണുന്നതാണ് ഇതിനപ്പുറം ഹദീസിനു വല്ല പ്രായോഗികത കാണാൻ കഴിയില്ല, എന്നാൽ ഇതിനൊക്കെ മേലെ വലിയ ma'nakal (ബോധതലം )ഉണ്ട്, അത് അറിയാൻ ഒറ്റ വഴി ഉള്ളു, അത് മേൽപ്പറഞ്ഞ സഹോദരൻ പറഞ്ഞതുപോലെ അല്ലാഹുവിന്റെ അരിഫിങ്ങൾ ആയ മഷാഹിഖൻമാരുടെ മാത്രമേ കിട്ടൂ, അവരിലൂടെ അല്ലാതെ റസൂലുള്ളനെയും അല്ലാഹുവിനെയും യഥാർത്ഥ ദീനി നെയും അറിയാൻ പറ്റുകയുള്ളു
ഫലസിൽ ജനത ചിരിക്കാതെ ലോകം അവസാനിക്കുന്നില്ല ഇമാംമഹതി കാത്തിരിക്കുന്നതാണ്
@ihthisammohamed803816 күн бұрын
അവർ ഒരിക്കലും ചിരിക്കാൻ പോകുന്നില്ല
@NisamolAssis17 күн бұрын
ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ആണ് ബഹുദൂരം പിഴച്ചുപോയിരിക്കുന്നത് അവർ ഖുർആൻ ശെരി ആയ അർത്ഥത്തിൽ പഠിക്കാതെ റസൂൽ പറഞ്ഞതിനെ പാലിക്കാതെ താടിയും തലപ്പാവും വച്ചു നടക്കുന്ന ഖുർആൻ ഇവർക്കു തോന്നുന്ന രീതിയിൽ പറയുന്നവന്മാരുടെ വാക്കുകൾ കേൾക്കുന്നവരാണ് അവസാനം ഇവർ തിച്ചറിയുമ്പോൾ സമയം കടന്ന് പോയിരിക്കും
@mayinthidil865311 күн бұрын
@@NisamolAssis 👌
@anwarhussain155526 күн бұрын
ഫലസ്ഥീൻ വീഡിയോയിൽ യാ മഹ്ദി മഹ്ദി എന്ന ശോക ഗാനം കേൾക്കാറുണ്ട്
@AnwarHafeesa24 күн бұрын
Fslsteenikakum. Ariyille?
@Sayyidhasanp26 күн бұрын
ഹജറുൽ ഹസ് വതിനെ കുറിച്ചു ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
@na_ha_ru24 күн бұрын
Umar Ibn Khattab came to mosque and stood near Hajar-e-Aswad and then addressed it with these words: “I know you are only a stone, which can neither benefit, nor harm. And had I not seen Rasool Allah (saw) kissing you, I would have never kissed you. മലയാളം വേണോ.!? 🤞🏻
@siddimp26 күн бұрын
ഖുറാനും ഹദീസും മുറുകെ പിടിച്ച് ജീവിക്കുന്നവൻ യദാർത്ഥ മുസ്‌ലിം
@shaijalodungakkadofficial24 күн бұрын
@@siddimp എന്താണ് ഹദീസ് റസൂലിന്റെപേരിൽ കുറെ കെട്ട് കഥകൾ മെനഞ്ഞുണ്ടാക്കുന്നതോ?
@muktharcp206821 күн бұрын
@@shaijalodungakkadofficialഎന്നാൽ നിങ്ങൾ പറഞ്ഞു താ എങ്ങെനെയാണ് നിസ്കരിക്കേണ്ടത്? ഖുറാനിൽ എത്ര വഖ്ത് നിസ്കാരമുണ്ട്? അഞ്ചു വഖ്ത് നിസ്കാരമുണ്ടോ? നിങ്ങൾ നിസ്കരിക്കുന്നയാളനെൻകിൽ നിസ്കരിക്കുന്ന രീതി ഖുറാനിൽ എവിടെയാണ് പറയുന്നത്? ഹദീസ് സ്വീകരിക്കാതെ എങ്ങനെയാണ് ഇതൊക്കെ മനസിലാകുന്നത്? Pls rply
@shaijalodungakkadofficial21 күн бұрын
അപ്പൊ ഇത് നിങ്ങൾ ഉറപ്പിച്ചോ എന്നിട്ട് പറയാം
@muktharcp206821 күн бұрын
@@shaijalodungakkadofficial അങ്ങനെ എല്ലാം പെട്ടന്ന് ഉറപ്പിക്കാൻ പറ്റുമോ? ഞാൻ ചോദിച്ചതിന് മറുവടി താ, അത് കേൾക്കട്ടെ നിസ്കാരം അഞ്ചു വക്തുണ്ടോ?
@shaijalodungakkadofficial21 күн бұрын
@muktharcp2068 ഓരോന്ന് ഓരോന്ന് ഉറപ്പിച്ചു പോകു. അല്ലാതെ തലേകെട്ട് കാര് പറയുന്നത് അപ്പാടെ വിഴുങ്ങി പോകല്ലേ
@vushamsi26 күн бұрын
താങ്കൾ വളരെ ക്ലിയർ ആയിട്ടു പറഞ്ഞുതന്നു.. അൽഹംദുലില്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ.. റസൂലിന്റെയും 4 ഖലീഫ മാരുടെയും കാലത്ത് ഇല്ലാതിരുന്ന പല കാര്യങ്ങളും അന്നേ ഉണ്ടായിരുന്നതാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് പുതിയ പല അനാചാരങ്ങളും കൊണ്ട് നടക്കുന്നവർ ആണ് ഇന്നത്തെ ബഹു ഭൂരിഭാഗം മുസ്ലിങ്ങളും. ആ അറിവ് കേടിന്റെ കാരണം ഖുർആൻ സ്വന്തം ഭാഷയിൽ വായിക്കാത്തതും അതിൽ അള്ളാഹു നമ്മോട് എന്താണ് പറയുന്നത് എന്ന് അന്വേഷിക്കാത്തതും ആണ്. യഥാർത്ഥത്തിൽ അല്ലാഹുവിന്റെ വചനങ്ങൾ മറച്ചു വെച്ച് കൊണ്ട് ആരൊക്കെയോ എപ്പോഴൊക്കെയോ എഴുതി വെച്ച ഹദീസുകൾക്ക് ആണ് നമ്മുടെ പണ്ഡിതന്മാർ പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ മദ്രസകളിൽ പോലും ഖുർആൻ അർത്ഥം പഠിപ്പിച്ചു കൊടുക്കാത്തത് എന്ത് കൊണ്ട്.. എന്ന് ആലോചിച്ചു നോക്കീട്ടുണ്ടോ നമ്മൾ? ഖുർആൻ റസൂലിന് വഹിയ്യ് മുഖാന്തരം അള്ളാഹു ഇറക്കിക്കൊടുത്തത് ആണെങ്കിൽ ഹദീസുകൾ വന്നത് റസൂലിന്റെ കാലം കഴിഞ്ഞിട്ട് 200-300 വർഷങ്ങൾക്ക് ശേഷം ആയിരുന്നു.. അപ്പോൾ സാമാന്യ ബുദ്ധി ഉള്ള നമ്മൾ എന്തിൽ വിശ്വസിക്കണം.. ഹദീസുകളിൽ വിശ്വസിക്കുമോ അതോ ഖുർആനിൽ വിശ്വസിക്കുമോ..? റസൂൽ വഫാത്ത് ആകുന്നതിനു മുന്നേ ഖുർആൻ കംപ്ലീറ്റ്ചെയ്തിട്ടുണ്ട്.. അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് എന്താണ്.. ഖുർആൻ തന്നെയാണ് പ്രമാണം എന്നല്ലേ.. ഹദീസുകൾ പ്രമാണം ആയിട്ട് എടുക്കേണ്ടതുണ്ടെങ്കിൽ അത് റസൂൽ തന്നെ എഴുതി വെക്കില്ലേ.. മനുഷ്യന് ദൈവം ബുദ്ധിയും യുക്തിയും തന്നിട്ടുണ്ട്.. വായിക്കാനും ചിന്തിക്കാനും പറഞ്ഞിട്ടുമുണ്ട്.. സത്യവും അസത്യവും എന്നത് വേർതിരിച്ചു വെച്ചിട്ടുമുണ്ട്.. നാം എല്ലാവരും സത്യസന്ധമായിട്ട് കാര്യങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട് എന്ന് ഓർമപ്പെടുത്തുന്നു.. പ്രഭഞ്ച സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ എല്ലാവരെയും..
@SudhaSudhi-r3u12 күн бұрын
Money mahney mahdi
@AbdurahmanMechery26 күн бұрын
മഹ്ദിയാണ് മോദി പറയുന്നവരും ഉണ്ട്. മഹ്ദി = മോദി 😊
@Seema-hp2fz23 күн бұрын
😂😂😂
@saleemnm686724 күн бұрын
അഹ്‌ലു സുന്നതിന്റെ ആളുകൾ എല്ലാം നിസ്കാരത്തിനു ശേഷം അസ്‌തഹ്ഫിറു ള്ളാഹ് എന്ന് പറയും എന്തോ തെറ്റ് ചെയ്ത പോലെ എല്ലാവരും പറയണ്ടേ നിസ്കരിച്ചില്ലേ 😊
@na_ha_ru24 күн бұрын
അഹ്‌ലു സുന്നതിന്റെ ആളുകൾ മാത്രം അല്ല.. Thauban (May Allah be pleased with him) reported: Whenever the Messenger of Allah (ﷺ) finished his Salat (prayer), he would beg forgiveness three times [by saying, 'Astaghfirullah' (3 times)] and then he would say: "Allahumma Antas-Salamu, wa minkas-Salamu, tabarakta ya Dhal-Jalali wal-Ikram. (O Allah! You are the Bestower of security and security comes from You; Blessed are You. O Possessor of glory and honour)." Imam Al-Auza'i (one of the subnarrators) of this Hadith was asked: "How forgiveness should be sought?" He replied: "I say: Astaghfirullah, Astaghfirullah (I seek forgiveness from Allah. I seek forgiveness from Allah)." [Muslim]. Riyad as-Salihin 1876 Chapter 371: Seeking Forgiveness, Book 19: The Book of Forgiveness😅
@saleemnm686723 күн бұрын
നിസ്കരിച്ചവരൊക്കെ പറയണം നിർബന്ധമായില്ലേ മൂന്ന് പ്രാവശ്യം പറഞ്ഞാൽ പോരാ
@saleemnm686723 күн бұрын
കഴിഞ്ഞു പോയ ഞാൻ ആണ് മഹ്ദി എന്ന് പറഞ്ഞവരെല്ലാം കള്ളമ്മാരാണ് അവരെങ്ങനെയാണ് മാഷായ്ക്കന്മാരും ആബിദീങ്ങളും ജ്ഞാനികളും പണ്ഡിതനും ആവുക
ഡ്യൂപ്ലിക്കേറ്റ് ഉള്ളത് തന്നെ ഒർജിനൽ ഒന്ന് ഉണ്ട് എന്നതിന് തെളിവല്ലെ? ആ ഒറിജിനലിനെ കണ്ടെത്താൻ ശ്രമിക്കുന്നതല്ലെ ബുദ്ധി
@sidheequeshinus462426 күн бұрын
Nalla budhi
@dhilkhushi26 күн бұрын
കറക്ട് ലോകത്ത് ഇന്നേവരേ ഇല്ലാത്ത ഒരു വസ്തുവിന്ന് ഡ്യൂപ്ലിക്കേറ്റ് ഉണ്ടായിട്ടില്ല. വജ്ര ങ്ങളുടെയും മറ്റും ഡ്യൂപ്ലിക്കേറ്റ് ഉണ്ട് എന്നതു കൊണ്ട് ഒറിജിനലിൻ്റെ മഹത്വം കുറയുന്നില്ലല്ലോ?!
@Wonderedalien17 күн бұрын
Adyathe 10 min arabic maati malayalathil parayu
@makkarmm16526 күн бұрын
അപ്പോൾ മഹ്ദിയുടെ പേരിൽ കുറച്ച് സംഘടനകൾ ഉണ്ടാകും... ഇപ്പോൾ ഞങ്ങൾ ആണ് യഥാർത്ഥ മുസ്‌ലിം എന്ന് പറഞ്ഞ് സംഘടനകൾ ഉണ്ടല്ലോ...
@veryveryverysorry26 күн бұрын
Mahdi coming from Iran
@Unknowndeformity222725 күн бұрын
Aa varunna time onnu parayumo ticket eduthu onnu poyi kaanan aanu
Not Mentioned Iran!! “Khorosan!!” it's a part of Afghanistan&iran
@veryveryverysorry24 күн бұрын
@na_ha_ru khorasan is in Iran. Seen that Actually Ayatollah kamenei is from khorasan. Check it out
@NyNoo22525 күн бұрын
തക്വാ മലയാളത്തിൽ വിവർത്തനം ചെയുക പ്ലീസ്
@bluebird654326 күн бұрын
മുന്നോട്ട് പോകു
@MuhammadKunhi-mw9pj25 күн бұрын
നിസ്കാര ശേഷം അസ്‌തഗ്ഫിറ്ല്ല zkrum വേണ്ടേ ഒന്ന് വിശദീകരിക്കായോ
@saifudheenmm394726 күн бұрын
ലോകാവസാനത്തിന്റെ അടയാളങ്ങൾ എന്തൊക്കെയെന്ന് പറയുമോ
@DonDiiiii26 күн бұрын
അടയാളമില്ല. അപ്രതീക്ഷിതമായാണ് ഉണ്ടാവുക എന്ന് ഖുർആൻ. നീ മരണം വരിച്ചു കഴിഞ്ഞാൽ പിന്നെ ലോകം അവസാനിക്കുന്ന ഭയാനക രംഗം കാണേണ്ടിവരില്ല
@na_ha_ru24 күн бұрын
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു വലിയ സമൂഹത്തിന്‍റെ ഇടയില്‍ ഒരു വലിയ യുദ്ധം നടക്കുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല. ആ രണ്ടു വിഭാഗത്തിന്‍റെയും ആദര്‍ശം ഒന്നു തന്നെയായിരിക്കും. അപ്രകാരം തന്നെ കള്ളവാദികളായ മുപ്പതോളം ദജ്ജാലുകള്‍ പുറത്തു വരും. അവരിലോരോരുത്തരും താന്‍ പ്രവാചകനാണെന്ന് വാദിച്ചുകൊണ്ടിരിക്കും. ജ്ഞാനം നശിച്ചുപോകുകയും ഭൂചലനം വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയും കൊല വര്‍ദ്ധിക്കുകയും ചെയ്യുന്നതുവരേക്കും അന്ത്യദിനം ഉണ്ടാവുകയല്ല. നിങ്ങളില്‍ സമ്പത്ത് അധികമായി വര്‍ദ്ധിച്ച് വെള്ളം പോലെ ഒഴുകാന്‍ തുടങ്ങും. അവസാനം ദാനധര്‍മ്മം സ്വീകരിക്കുവാന്‍ ആരെയാണ് കിട്ടുകയെന്ന ചിന്ത ഉടമസ്ഥനെ അലട്ടാന്‍ തുടങ്ങും. അവന്‍ തന്‍റെ ധനം ചിലര്‍ക്ക് വെച്ച് കെട്ടുമ്പോള്‍ എനിക്കതാവശ്യമില്ലെന്ന് മറ്റവന്‍ പറയും. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ ജനങ്ങള്‍ കിടമത്സരം നടത്തും. ഒരാള്‍ മറ്റൊരാളുടെ ഖബറിന്‍റെ അരികിലൂടെ നടന്നുപോകുമ്പോള്‍ ഇവന്‍റെ സ്ഥാനത്ത് ഖബറില്‍ കിടക്കുന്നത് ഞാനായിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് അവന്‍ ആശിച്ചു പോകും. സൂര്യന്‍ അതിന്‍റെ അസ്തമന സ്ഥാനത്തു ഉദിച്ചു ഉയരും. അങ്ങിനെ അതു ഉദിക്കുകയും മനുഷ്യര്‍ കാണുകയും ചെയ്താല്‍ എല്ലാ മനുഷ്യരും സത്യത്തില്‍ വിശ്വസിക്കും. പക്ഷെ പുതിയ വിശ്വാസം പ്രയോജനം ലഭിക്കാത്ത സമയമായിരിക്കം അത്. രണ്ടളുകള്‍ കച്ചവടം നടത്തുവാന്‍ അവരുടെ മുണ്ട് നിവര്‍ത്തി കയ്യിമേല്‍ ഇട്ടിട്ടുണ്ടായിരിക്കും. പക്ഷേ അവര്‍ക്ക് വ്യാപാരം നടത്തുവാനോ ആ തുണി ചുരുട്ടാനോ സമയം ലഭിക്കുകയില്ല. ഒരാള്‍ ഒട്ടകത്തെക്കറന്ന പാലും കൊണ്ട് പോകുന്നുണ്ടാകും. അവനതുകുടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. മറ്റൊരാള്‍ നാല്‍ക്കാലികള്‍ക്ക് കുടിക്കാനുള്ള വെള്ളം സ്ഥലം ശുചീകരിക്കുന്നുണ്ടാവും. പക്ഷെ നാല്‍ക്കാലികളെ വെള്ളം കുടിപ്പിക്കാന്‍ സമയം കിട്ടിയിരിക്കയില്ല. ഒരാള്‍ ഭക്ഷണം എടുത്ത് വായിലേക്ക് പൊക്കിക്കൊണ്ടു പോകും. പക്ഷെ അത് തിന്നാന്‍ അവന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 9. 88. 237) തീർച്ചയായും ചിന്ദിക്കുന്നവർക്ക് ദൃഷ്ട്ടാന്തം!!🤍
@harisbabu115219 күн бұрын
ഇയാൾ ആരാണ്.
@Thewar12712 күн бұрын
New Dajjal😂
@siddimp26 күн бұрын
നിസ്‌കരിക്കെണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുന്നത് ഹദീസിൽ നിന്നല്ലേ
@muktharcp206821 күн бұрын
ഇങ്ങനെതെ ചോദ്യം ഒന്നും ചോദിക്കരുത് (♥️) ഈ ചിഹ്നം തരൂല 😂
@muktharcp206821 күн бұрын
നിസ്കാരം എത്ര വക്താണ് എന്ന് ചോദിക്ക്,അതിനും ഉത്തരമില്ല. നിസ്കാരം അഞ്ചു വക്തണന്നു ഖുർആനിൽ പറഞ്ഞിട്ടില്ല അങ്ങനെ കാണിച്ചു തരുന്നവർക്കു ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചയാണ് ചെക്കന്നൂർ മൗലവി. ഈ മൗലവിയും അവിടെത്തന്നെ എത്തിനില്കൽ, റമളാൻ മാസം നോമ്പ് അനുഷ്ഠിച്ചാൽ സ്വർഗം കിട്ടുമെന്ന് ആരാണ് പറഞ്ഞതെന്ന് ഇയാൾ ചോദിക്കും, മൗലവിയുടെ time table correctayitu മുഹമ്മദ് ഈസാ പറഞ്ഞിട്ടുണ്ട് last യുക്തിവാദത്തിൽ എത്തിക്കും,
@addressefor435226 күн бұрын
അപ്പോൾ ഖുർആന്റെ മുത്തശ്ശബിഹാതായ വചനങ്ങൾ എങ്ങനെ മനസ്സിലാക്കും
എനിക്ക് അറിയാം എവിടെ ഉണ്ട് ദജ്ജാൽ എന്ന് ഞാൻ അദ്ദേഹവും ആയി സംസാരിച്ചു
@virajpetvirjpet26 күн бұрын
Dajjal kureyennam pande und usthade
@abdulsalamkappatta436823 күн бұрын
മൗലവി ഒരു കാര്യം ചെയ്യോ. മഹദി എന്ന വാക്കിന് മലയാളത്തിൽ ഒരു അർത്ഥമില്ലേ അതോ ന്ന് വിശദമാക്കാൻ പറ്റോ.
@abdurahimanrahiman686726 күн бұрын
നിങ്ങൾ പറയുന്നതാണ് ശരി
@abdurahmankk26 күн бұрын
എന്നാലിത് മുഴുവൻ കെട്ട്കഥകൾ അല്ലേ എന്നു സംസയിച്ചു പോവും
@veryveryverysorry26 күн бұрын
Kaadiyaanism aano ith
@chocoworldbyshamla164926 күн бұрын
ഈ പള്ളിയുടെ പേര് എന്താണ്
@ValleyofKnowledge26 күн бұрын
YMCA cross road Calicut
@chocoworldbyshamla164926 күн бұрын
പള്ളിക് പേര് ഇല്ല @@ValleyofKnowledge
@yasin_Ko24 күн бұрын
@@chocoworldbyshamla1649Mustafa
@jasinworld7235 күн бұрын
No കിട്ടുമോ കോൺടാക്ട്
@KUNHIMONTANUR25 күн бұрын
ഇതേപോലെ എഹജൂജ് മഹജൂജ്നെ കുറിച്ചും പറയുന്നുണ്ടല്ലോ. അതിനെ കുറിച്ചു ഒന്ന് പറയാമോ?
@MohammedShafi-dl6kw26 күн бұрын
ഈസാനബി അന്ത്യനാളിൻറ്റ അടയാളമാകുന്നു എന്ന് ഖുർആനിൽ ഉണ്ട് എന്ന് വഹാബികൾ പറയുന്നതായി യൂട്യൂബിൽ കേട്ടു അത് അദ്ദേഹത്തിൻറെ രണ്ടാം വരവിനെക്കുറിച്ച് ആണെന്നാണ് അവർ പറയുന്നത് എന്താണ് അതിൻറെ ഒരു വിവക്ഷ,
@shihabudheenU26 күн бұрын
മുസ്തഫ മൗലവിയുടെ ഇതിന്റെ മുമ്പത്തെ വീഡിയോസ് കേൾക്കുക
@DilshadMohammeddilshad-r8d25 күн бұрын
എടൊ മണ്ട നിങ്ങൾ കപട വിശ്വാസികൾ ആവരുത്. ഇയാൾക്ക് ഇഷ്ട്ടം ഉള്ള ഹദീസ് എടുക്കും ബാക്കി അവിടെ വച്ചിട്ട് കളിക്കും 😊@@shihabudheenU
@DilshadMohammeddilshad-r8d25 күн бұрын
@@shihabudheenUഇമാം മഹ്ദി ഞാൻ ആണ് എന്ന് പറഞ്ഞു കുറേ പേര് വരും. പക്ഷെ എടാർത്ത മഹ്ദി ഞാൻ മഹ്ദി അല്ല എന്ന് പറയുന്ന ആൾ ആണ്. പിന്നെ ഇയാൾ പറയുന്നു ഈസ നബി വന്നാൾ qiyamath സംഭവിക്കും എന്ന്. ഒരിക്കലും ഇല്ല ഈസ നബിയെ 34 വയസ്സിൽ ആണ് ആകാശത്തേയ്ക്ക് ഉയർത്തിയത്. ആ വയസ്സ് അവിടെ പിടിച്ചു വെച്ചിരിക്കുന്നു എന്നും aആ വയസ്സിൽ തന്നെ അദ്ദേഹം ഭൂമിയിൽ വരും എന്നിട്ട് 6 കൊല്ലം ജീവിക്കും അപ്പൊ 40 വയസ്സ് ആവും. അതു കയിഞ്ഞാൽ ലോകം അവസാനിക്കും എന്നില്ല. പിന്നെയും കുറേ അടയാളം ഉണ്ട്. അപ്പൊ ചോദിക്കും ഇത് അന്ത്യ ദിനം സംഭവിക്കുമ്പോൾ എല്ലാവർക്കും അറിയില്ലേ എന്ന്. ഒരിക്കലും ഇല്ല അല്ലാഹ് എന്ന് വിശ്വാസം ഉള്ളവരുടെ മേൽ അന്ത്യ ദിനം സംഭവിക്കില്ല. എന്ന് വെച്ചാൽ നിങ്ങളെ പോലെ ഉള്ള കപട വിശ്വാസം ഉള്ളവരുടെ മേൽ ആയിരിക്കും അത്. ഇയാൾക്ക് ഇഷ്ട്ടം ഉള്ള ഹദീസ് എടുക്കും ബാക്കി ഒക്കെ ഒഴിവാക്കും. ഇമാം മഹ്ദിയെ കുറിച് സഹിഹ് ആയിട്ടുള്ള ഹദീസ് ഉണ്ട്. ഇമാം മഹ്ദിയെ കുറിച് അബു ശമ്മാസ് ഉസ്താതിന്റെ speech കേൾക് അപ്പൊ നിനക്ക് മനസ്സിൽ ആവും ഇയാൾ എവിടെ ഒക്കെ മുക്കിയിട്ടുണ്ട് എന്ന്