Alhamdulillah... അപ്രതീക്ഷിതമായി ആണ് മുസ്തഫ മൗലവിയുടെ ക്ലാസ്സ് കേൾക്കാൻ ഇടയായത്... ഇസ്ലാമിനെ കുറിച് ഒരുപാട് പഠിക്കാൻ ഉണ്ടെന്ന് ഇദ്ദേഹത്തിന്റെ ക്ലാസ്സ് കേട്ടപ്പോൾ മനസ്സിലായി... സുന്നി കുടുംബത്തിലാണ് ഞാൻ ജനിച്ചത് പിന്നീട് മുജാഹിദ്ലേക് മാറി അവിടെയും എന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ സാധിച്ചില്ല... യഥാർത്ഥ അറിവിനെ കാണിച്ചു തരാൻ നാഥനോട് ദുആ ചെയ്ത് കൊണ്ടേ ഇരുന്നു... ഇപ്പോ അൽഹംദുലില്ലാഹ് സത്യം കേൾക്കാൻ സാധിച്ചു.... നമ്മുടെ ഈ പൗരോഹിത്യക് മതം ജനങ്ങളെ നന്മയിൽ നിന്ന് തെറ്റിക്കുന്നു 😢നാഥൻ ഉസ്താദിന് സത്യം പറയാൻ ധൈര്യവും ദീർഗായുസ് നല്കട്ടെ ആമീൻ 😓😊
@servantofalmighty692617 күн бұрын
ലോകത്ത് ഇന്ന് ജീവിക്കുന്ന യഹൂദരിൽ 99 ശതമാനവും മൂസ(ആ) ൻ്റെ പരമ്പരയിൽ പെട്ടവരല്ല. അഷ്കനാസി അഥവാ കസാരിയൻ യൂറോപ്യൻ യഹുദർ ആണ്. ജോർജിയിൽ ഉള്ള കോക്കസസ് മലയിടുക്കിൽ കസാരിയൻ വംശത്തിൽ പെട്ട ഇവർ യഅ്ജൂജ് മഅ്ജൂജ് അഥവ ഗോഗ് മഗോഗ് വംശത്തിൽ പെട്ടവരാണ്. നമ്മുടെ പ്രവാചകൻ്റെ മരണത്തിന് ശേഷം 634 AD കാലഘട്ടത്തിൽ ആണ് ഇക്കൂട്ടർ കോക്കസസ് മല നിരകളിൽ ദുൽഖർനൈൻ നിർമ്മിച്ച ഡാം തകർത്തു കൊണ്ട് പുറത്ത് വരുന്നത്. ഇക്കൂട്ടർ സാത്താനിക്ക് phallus അരാധനകൾ നടത്തുന്നവരായിരുന്നു. ഒരു പോളിറ്റിക്കൽ ഡോമിനനസ് കിട്ടുന്നതിനായി ഇ കസാരിയൻ സമൂഹം മുഴുവൻ ജുത മതം സ്വീകരിച്ചു. സത്യത്തിൽ യഥാർഥ യഹൂദരിൽ പലരും പിൽകാലത്ത് ക്രൈസ്തവരായും മുസ്ലിങ്ങളായും കൺവേർട്ടഡ് ആയി. പലസ്തീനികൾ മോശ പ്രവാചകൻ്റെ പരമ്പരയിൽ പെട്ടവരാണ് .
@Haniadam-sh8ev19 күн бұрын
പൗരോഹിത്യം ഈ സുന്ദരമതത്തെ വികലമാക്കി.... പഠിക്കാനേറെയുണ്ട്..
@anannyamathulyam507919 күн бұрын
മനുഷ്യരെ എക്കാലവും ഭയപ്പെടുത്തി നിർത്താൻ ഇത്തരം കഥകൾ ധാരാളമാണ്
@MoosAak-v3b18 күн бұрын
സത്യം വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ ആളുകൾ അവർക്ക് ഇഷ്ടപ്പെട്ട തേ വിശ്വസിക്കു താങ്കളെ കേൾക്കാ നാണ് എനിക്ക് ഇഷ്ടം ആരെ ഇഷ്ടപ്പെടണം എന്നത് അവര വരുടെ ഇഷ്ടമാണ് 👍🏻തുടരുക👍🏻
@haniahhanai471718 күн бұрын
നേരോടെ നിർഭയം നിരന്തരം.. 👍
@liznamthahara730119 күн бұрын
ഇത്രയും കാലം നമ്മൾ ഒരു മായാവലയത്തിൽ ആയിരുന്നു.. ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട്... മാഷാ അല്ലാഹ്
@ahammedsinan55519 күн бұрын
'Nammal' alla thaangalum thaangale pole ullavarum enn para. Muhammad Nabi yude kaalam muthaale yadhartha muslimngal imaadhiri maayavi kadhalum nunakalum vishvasichittilla, ithokke ethirthappol ann Abbasid khilafath 'Ahlul kalam' enn perr itt konnu kalanju, inn 'Ahlul Quran, Quranist,...' enn okke paranj kollunnu, jail il aakunnu. Ippo thanne ee moulavi de comment thanne, idhehathe kafir ennu vilikunnu. Ith okke kond aan Yadhartha muslims silent aayi jeevikunnathum, thangale pole ullavark ithokke albuthamaayi thonnunathum
@muhammadkp196718 күн бұрын
പൗരോഹിത്യം പടച്ചുവിട്ടകഥകൾഇനിയുമെത്രയോഉണ്ട്❤
@explorethewould199019 күн бұрын
എന്റെ ഈമാനൊക്കെ ഏതാണ്ട് 10 പന്ത്രണ്ട് കൊല്ലം മുമ്പ് വളി പോണ പോലെ പോയതാണ് 😂😂😂പക്ഷെ ഇങ്ങേരെ ഫോള്ളോ ചെയ്ത് ഇങ്ങെനെ ആണെങ്കിൽ ഇങ്ങേരുടെ കൂട്ടത്തിൽ വന്നാലോ എന്നാ ഇപ്പൊ തോന്നുന്നേ such a great man 💯💯💯💯 liyakath ആയുള്ള ഇന്റർവ്യൂ ഒരു രക്ഷേം ഇല്ല ഇത്രയും വീക്ഷണം ഉള്ള പുരോഹിതനെ ഞാൻ ആദ്യായിട്ട് കാണാ.... ഒരുഭാഗത് ആത്മീയതയും തിരിച്ചു ചിന്തിക്കുമ്പോൾ യുക്തി യും ചേരുന്ന മഹത്തായ ചിന്താഗതി 🙏🙏🙏
@MazRish16 күн бұрын
Spot on❤
@Rasheedmanaladii17 күн бұрын
7 ആഗശത്തെ കുറിച്ചണ് എന്റെ സംശയം അതിനെക്കുറിച് ഒരു ക്ലാസ് എടുക്കു. നിങ്ങൾക്കു നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@ameermuhammed558319 күн бұрын
അള്ളാഹുവിലും, റസൂലിലും, മാത്രമേ ഇനി ഞാൻ വിശ്വസിക്കു. നബിക്ക് ശേഷമുള്ള ഒരു പുസ്തകവും അംഗീകരിക്കില്ല
@noufalalambath259519 күн бұрын
ഒന്നിലും വിശ്വസിക്കാതിരിക്കൽ ആണ് നല്ലതെന്നാ എനിക്ക് തോന്നുന്നത് 😢
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@AboobackerPerayil18 күн бұрын
ഇയാളുടെ നേതാവ് 4 കല്യാണം കഴിച്ച് എന്നാണ് അറിവ് നിങ്ങൾക്ക് എത്ര എണ്ണം ഉണ്ട് എനിക്ക് മനസിലാകുന്നത് നിങ്ങളെ പോലെയുള്ളവർക്ക് അസൂയയാണ് - സ്ത്രീകളേ ഇഷ്ടപെടാത്ത പുരുഷൻ ഉണ്ടാകുമോ? ജീവിതം കഴിയുന്നത്ര ആസ്വാദിക്കുക അല്ലെങ്കിൽ വലിയ നഷ്ടമായിരിക്കും
@Dravidan197118 күн бұрын
ഖുർആൻ മാത്രം നമ്മുടെ പുസ്തകം. വേറെ ഒന്നും ഇല്ല. വേദങ്ങൾ മാത്രം.
@Dravidan197118 күн бұрын
@@noufalalambath2595സ്വന്തം ബുദ്ദി വെഞ്ചു വിശകലനം ചെയ്‌താൽ നമുക്ക് തന്നെ ഒരു ദൈവത്തിന്റെ അംശം കാണാൻ കഴിയും.
@ishakarts498919 күн бұрын
ഒന്നും പറയാൻ ഇല്ലാ 👍
@IbrahimMoyikkal18 күн бұрын
Nalla Clas Allah anukrahikkatte
@hazal_fasion_boutique19 күн бұрын
എന്റെ സംശയത്തിന് മറുവടി കിട്ടി അല്ലാഹു അക്ബർ
@sulaiman650419 күн бұрын
Yagogue, magogue,,, that two tribe'sname. 👍
@muhammedjamsheed75019 күн бұрын
❤❤❤❤
@itk198319 күн бұрын
ഒരു പുനർപരിശോധന ആവശ്യമോ,ചില ഹദീസ് കൾ.
@user-sajeenarasheed19 күн бұрын
😊🥰
@hameedfathima762819 күн бұрын
Abdul. Hameed. Mangala. Puram. ❤❤❤
@NasiraBVE19 күн бұрын
എനിക്ക് അല്ലഹ് മതി റസുലുള്ള യും മതി
@SirajValora19 күн бұрын
താങ്കളെ കാണുമ്പോൾ ദുൽഖർ സൽമാൻറെ ലുക്കുണ്ട് .
@saleenasaleem514219 күн бұрын
മഹാത്മാഗാന്ധി പിന്നെ പ്രിയങ്ക ഗാന്ധി❤😂❤❤❤❤❤
@fayisakuchool905519 күн бұрын
പാവങ്ങളുടെ ദൽകർ സൽമാൻ
@aboohannamediakp135919 күн бұрын
ടോവിനോയെ പോലെയല്ലേ ARM
@salahudheenayyoobi367418 күн бұрын
ഇതൊക്കെ വെച്ച് സിനിമ നേരത്തെ ഇറങ്ങിയിട്ടുണ്ട്😂
@jasil84516 күн бұрын
ഇപ്പോ ലക്കി ഭാസ്കർ ആണ്
@Quraan1236518 күн бұрын
യഹജൂജ് (അമേരിക്ക ) മഹജൂജ് (റഷ്യ ) ദാമ്പബത്ത് (പ്ലേഗ് രോഗം ) ഇമാംമഹ്ദി (മിർസ ഗുലാം അഹ്‌മദ് ),
@AshrafAshraf-k2p17 күн бұрын
ഒരു സംസയൊല്ല....... അനക്ക് സ്വർഗ്ഗം...
@monumuthu120518 күн бұрын
മുസ്തഫ മൗലവി താങ്കൾ പറയുന്നത് തന്നെയാണ് എന്റെ വിശ്വാസം എന്നാലും ഒരു സംശയം പരലോകം എവിടെയാണ് എന്ന് ഒന്ന് വ്യക്തമാക്കി പറഞ്ഞു തരാമോ
@Saleem-nm17 күн бұрын
നിങ്ങളൊക്കെ എഴുതി വെച്ചത് വായിക്കാതെ പുതിയ പുതിയ അറിവുകൾ കണ്ടെത്തൂ 👍
@AboobackerSidhick-i4k18 күн бұрын
ഇയാൾ തൗബ ചെയ്ത് തിരിച്ചു ഇസ്ലാമിലേക്ക് തന്നെ വരും
@nisamusthad939313 күн бұрын
താങ്കൽ. ഹഖാഇ ക്ക് പറയുന്നല്ലോ സ്വാർഗം നരകം എന്നത് താങ്കളുടെ ഹഖീ കത്തിൽ. വിശദീകരിക്കു
@addulllaaddullq687119 күн бұрын
വിശ്വാസ യോഗ്യല്ലാത്തതും, യുക്തിസാഹമല്ലാത്തതുമായ കഥകൾ ആരോ കെട്ടിച്ചമച്ചതാവാം 😀
@RiyasRiyas-f4g19 күн бұрын
❤️❤️❤️❤️:
@nisamusthad939313 күн бұрын
താങ്കൾ. സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നതിനെ പറ്റി അഭിപ്രായം പറയുമോ
@MuhammedShafi-mu7sj19 күн бұрын
ഈ ഖുതുബ കോഴിക്കോട് ഏതു പള്ളിയിൽ ആണ് നടക്കുന്നത്.
@koottaali465118 күн бұрын
ymca road
@jasinworld7234 күн бұрын
@@koottaali4651 ymca ഏത് പള്ളി
@NoBrain-y13o19 күн бұрын
മിറാജിനെ കുറിച് ഒന്ന് വിശദീകരിക്കാമോ സ്ത്രീയുടെ മുഖവും മുടിയും കുതിരയുടെ കാലുകളും വാലും പിന്നേ വലിയ ചിറകുകളും ഉള്ള ഒരു അത്ഭുത ജീവിയുടെ പുറത്തു കയറി രാപ്രയാണം നടത്തിയ കഥ ഒന്ന് വിശത്തീകരികാംമോ pls
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@prophetspath.31918 күн бұрын
@@noushadkunnumpurath6569Religion is believing in the back of the curtain.....You Can believe or not. you have free Will ❤
Yaujuj maujuj quranil ullathana avar varum ennum athil und
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@salahudheenayyoobi367418 күн бұрын
ഇതൊക്കെ വെച്ച് സിനിമ നേരത്തെ ഇറങ്ങിയിട്ടുണ്ട് പേര് വേറെ ആണെന്ന് മാത്രം

പഞ്ചേന്ദ്രിയങ്ങൾ അവസാനിക്കുന്നിടത്ത് നിന്നാണ് വഹ്യ് തുടങ്ങുന്നത് മനുഷ്യൻറെ കാഴ്ചക്ക് പരിധിയുണ്ട് നിശ്ചിത അകലത്തിൽ അപ്പുറം ഉള്ളത് നമുക്ക് കാണാൻ സാധിക്കില്ലല്ലോ കേൾവിക്ക് പരിധിയുണ്ട് ഉറുമ്പിനെ കാലടി ശബ്ദം നമുക്ക് കേൾക്കാൻ സാധിക്കില്ലല്ലോ അപ്രകാരം ബുദ്ധിക്കും പരിധിയുണ്ട് സമ്പൂർണ്ണ ബുദ്ധി നൽകപ്പെട്ട പ്രവാചകൻ പറഞ്ഞത് അംഗീകരിക്കലാണ് ഒരു വിശ്വാസി ചെയ്യേണ്ടത്
@salimcaaliyar771419 күн бұрын
പറഞ്ഞതും ചെയ്തതും വിശ്വസിച്ചാൽ പോരെ കള്ളക്കഥകൾ വിശ്വസിക്കണോ😂
@rafirex212319 күн бұрын
പ്രവാചകൻ പറഞ്ഞോ ഖുർആനിലുണ്ടോ
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@i-manaccademy23619 күн бұрын
@noushadkunnumpurath65 സുഹൃത്തേ ഒന്ന് ആയത്തിൽ ചിന്തിച്ചാൽ നമുക്ക് ബോധ്യപ്പെടുക മനുഷ്യജീവിതം മൂന്നു ഘട്ടങ്ങളിലായി കടന്നുപോകുന്നുണ്ട് എന്നാണ് 1 ) മാതാവിൻറെ ഗർഭപാത്രം 2) ഈ ലോകത്തെ ജീവിതം 3)മരണ ശേഷമുള്ള ജീവിതം ഇതിൽ ഒന്നിനെയും മറ്റൊന്നിനോട് കംപയർ ചെയ്യുന്നത് ബുദ്ധിയല്ല മാതാവിൻറെ ഗർഭപാത്രത്തിലെ ഒരു കുട്ടിയോട് ഈ ലോകത്തെപ്പറ്റി പറഞ്ഞാൽ അവൻ ഒന്നും മനസ്സിലാകില് കാരണം അവൻ മാതാവിൻറെ ഗർഭപാത്രം മാത്രമേ കണ്ടിട്ടുള്ളൂ അപ്രകാരം ഈ ലോകത്ത് ജീവിക്കുന്നത് പരലോകത്തെ കുറിച്ച് പറഞ്ഞാൽ അവന് അവൻറെ ബുദ്ധികൊണ്ട് അതിനെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല അതുകൊണ്ടുതന്നെയാണ് പ്രവാചകൻ സ്വർഗത്തെ പറ്റി പറഞ്ഞത് ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരു മനുഷ്യഹൃദയം കൊണ്ടും ചിന്തിക്കാൻ പോലും സാധിക്കാത്ത എന്ന് വിവരിച്ചത് അപ്പോൾ അത്തരം വിഷയങ്ങളിൽ ജീവിതത്തിൽ ഒരിക്കൽപോലും കളവു പറഞ്ഞിട്ടില്ല എന്ന് ശത്രുക്കൾ പോലുംസമ്മതിച്ച പരിശുദ്ധ പ്രവാചകൻ പറഞ്ഞത് വിശ്വസിക്കലാണ് അത്തരമൊരു ലോകം വേണമെന്ന് ബുദ്ധിപോലും ആവശ്യപ്പെടുന്നുണ്ട് നൂറാളുകളെ വധിച്ചവന് നമുക്ക് പരമാവധി ഇവിടെവച്ച് നൽകാൻ പറ്റുന്ന ശിക്ഷ അവനെ ഒരു പ്രാവശ്യം വധിക്കൽ ആണ് എന്നാൽ എന്നാൽ 100 ആളെ വധിച്ച വനെ 100 പ്രാവശ്യം വധിക്കപ്പെടുന്ന ഒരു ലോകം ആവശ്യമുണ്ട് അതുതന്നെയാണ് പരലോകം അഹങ്കാരം ഉപേക്ഷിച്ച് തൻറെ ബുദ്ധിയെ ഒന്ന് വിനയാന്വിതൻ ആക്കിയാൽ അവനെ പല കാര്യങ്ങളും വ്യക്തമാകും
@kphkutty18 күн бұрын
പ്രവാചകൻ പറഞ്ഞത് അംഗീകരിച്ചാൽ പോരെ..
@latheefmoosa497619 күн бұрын
നല്ല ദുർവ്യാഖ്യാനം 🤐
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@update765719 күн бұрын
നബി ചന്ദ്രൻ പിളർത്തിയത് സത്യമാണോ ples ansewr
@hameedhameed415019 күн бұрын
ഇവൻ ശരിയായ കാഫർ

സത്യം പറഞ്ഞാൽ ആകെ കണ്ഫ്യൂഷൻ ആയല്ലോ, മക്കളെ എന്തു പഠിപ്പിക്കും. എങ്ങിനെ ഇനി ഒരു വിശ്വാസിയായി തുടരും
@thanfeez36919 күн бұрын
മറ്റൊരാളെ ദ്രോഹിക്കാതെ അവന്റെ മനസ് വേദനിപ്പിക്കാതെ ഉള്ള ഇടപെടലുകൾ നടത്തണം എന്ന് പഠിപ്പിക്കണം...
@servantofalmighty692617 күн бұрын
ലോകത്ത് ഇന്ന് ജീവിക്കുന്ന യഹൂദരിൽ 99 ശതമാനവും മൂസ(ആ) ൻ്റെ പരമ്പരയിൽ പെട്ടവരല്ല. അഷ്കനാസി അഥവാ കസാരിയൻ യൂറോപ്യൻ യഹുദർ ആണ്. ജോർജിയിൽ ഉള്ള കോക്കസസ് മലയിടുക്കിൽ കസാരിയൻ വംശത്തിൽ പെട്ട ഇവർ യഅ്ജൂജ് മഅ്ജൂജ് അഥവ ഗോഗ് മഗോഗ് വംശത്തിൽ പെട്ടവരാണ്. നമ്മുടെ പ്രവാചകൻ്റെ മരണത്തിന് ശേഷം 634 AD കാലഘട്ടത്തിൽ ആണ് ഇക്കൂട്ടർ കോക്കസസ് മല നിരകളിൽ ദുൽഖർനൈൻ നിർമ്മിച്ച ഡാം തകർത്തു കൊണ്ട് പുറത്ത് വരുന്നത്. ഇക്കൂട്ടർ സാത്താനിക്ക് phallus അരാധനകൾ നടത്തുന്നവരായിരുന്നു. ഒരു പോളിറ്റിക്കൽ ഡോമിനനസ് കിട്ടുന്നതിനായി ഇ കസാരിയൻ സമൂഹം മുഴുവൻ ജുത മതം സ്വീകരിച്ചു. സത്യത്തിൽ യഥാർഥ യഹൂദരിൽ പലരും പിൽകാലത്ത് ക്രൈസ്തവരായും മുസ്ലിങ്ങളായും കൺവേർട്ടഡ് ആയി. പലസ്തീനികൾ മോശ പ്രവാചകൻ്റെ പരമ്പരയിൽ പെട്ടവരാണ് .
@servantofalmighty692617 күн бұрын
Listen to SHEIKH IMRAN HOSEIN LECTURES... DEAR RESEARCH YOURSELF... അല്ലാതെ ഈ കാട്ടു മൗലവി പറയുന്നത് അപ്പടെ വിഴുങ്ങണ്ട
@muhammedasifjjaleel998519 күн бұрын
Quran : 94-95 please explicit
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
ഡെനോസറു കളെ യാണ് പറഞ്ഞത് മാംസം കഴിക്കുന്നവ സസ്യം കഴിക്കുന്നവ
@veryveryverysorry19 күн бұрын
Hadees tettaanennu proof koodi paraayuka

@veryveryverysorry18 күн бұрын
@noushadkunnumpurath6569 Mahdi, dajjaal itintey okky logic pulliku pidikittunnilla ataanu kuzhappam... Dajjal oru political figure aanu... Next leader of isreal
@yasin_Ko18 күн бұрын
@@veryveryverysorryBukhari and muslim Eee patajha Ella kettu kadha hadeesum thalli 😊
@@veryveryverysorry @unaisKannur-w1r ലോകത്ത് ഇന്ന് ജീവിക്കുന്ന യഹൂദരിൽ 99 ശതമാനവും മൂസ(ആ) ൻ്റെ പരമ്പരയിൽ പെട്ടവരല്ല. അഷ്കനാസി അഥവാ കസാരിയൻ യൂറോപ്യൻ യഹുദർ ആണ്. ജോർജിയിൽ ഉള്ള കോക്കസസ് മലയിടുക്കിൽ കസാരിയൻ വംശത്തിൽ പെട്ട ഇവർ യഅ്ജൂജ് മഅ്ജൂജ് അഥവ ഗോഗ് മഗോഗ് വംശത്തിൽ പെട്ടവരാണ്. നമ്മുടെ പ്രവാചകൻ്റെ മരണത്തിന് ശേഷം 634 AD കാലഘട്ടത്തിൽ ആണ് ഇക്കൂട്ടർ കോക്കസസ് മല നിരകളിൽ ദുൽഖർനൈൻ നിർമ്മിച്ച ഡാം തകർത്തു കൊണ്ട് പുറത്ത് വരുന്നത്. ഇക്കൂട്ടർ സാത്താനിക്ക് phallus അരാധനകൾ നടത്തുന്നവരായിരുന്നു. ഒരു പോളിറ്റിക്കൽ ഡോമിനനസ് കിട്ടുന്നതിനായി ഇ കസാരിയൻ സമൂഹം മുഴുവൻ ജുത മതം സ്വീകരിച്ചു. സത്യത്തിൽ യഥാർഥ യഹൂദരിൽ പലരും പിൽകാലത്ത് ക്രൈസ്തവരായും മുസ്ലിങ്ങളായും കൺവേർട്ടഡ് ആയി. പലസ്തീനികൾ മോശ പ്രവാചകൻ്റെ പരമ്പരയിൽ പെട്ടവരാണ് .
@nishadk504318 күн бұрын
ഉംറക്ക് പോയാൽ തല മുണ്ഡനം ചെയ്യൽ നിർബന്ധമാണോ
@shebalatheef18 күн бұрын
ഇല്ല
@KunhabdullaAk-cy6uw18 күн бұрын
ഇല്ല ഹജ്ജ് നിർബന്ധമില്ല😂😂😂
@sabumonbasheer838919 күн бұрын
Adabukale kurichanu paranjadhu.....allade avare mahatwavalkarichu alla paranjadu
@veryveryverysorry19 күн бұрын
Bible il und gog magog
@youtuber152819 күн бұрын
Ee palli avdeya ??
@Master8064419 күн бұрын
ഭൂമിയിലെ എല്ലാസ്തലവും പള്ളിയാക്കാം നബിയുടെ വീട് തന്നെ പള്ളി
@sabumonbasheer838919 күн бұрын
Aaru paranju .....Verde parayanda.....
@hameedashereef994119 күн бұрын
ബൈബിളിൽ അന്തിക്രിസ്തു വരും എന്ന് പറയുന്നുണ്ടല്ലോ..
@FoxT-f3i19 күн бұрын
ബൈബിൾ കോപ്പി അടിച്ച് ഹദീസ് ഉണ്ടാക്കി , ഖുർത്തനിൽ കാണില്ല
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@mumtazabdulla942019 күн бұрын
@@noushadkunnumpurath6569താങ്കൾ സ്വർഗത്തെ മനസ്സിലാക്കിയത് പോലെ നരകത്തെ കുറിച്ച് വിശദീകരിക്കുക.
@AsmeerKarippankandy19 күн бұрын
Kaathu kuthunathine. Kurichu. Endhanu abiprayam
@abdulnazarnazar60719 күн бұрын
ദാബ ത്തുൽ അർല് എന്താണ് ഖുറാനിൽ പറഞ്ഞതല്ലേ
@ahammedsinan55519 күн бұрын
Ath oru jeeviyo mrigamo alla, bhoomiyile elements kond originated aaya 'Computer' aan. Thaangalkk ath comprehend cheyyaan kazhiyumo enik ariyilla. Quran ile secret aayi kidakunna ultra complex mathematical structure manushanmaark reveal cheyyatha 'Computer'. Thaangalkk 'Engish' above average ariyumo, athiyavisham scientific base undo? Ennal njan ithine kurich ulla Quran-Alone/Quranist website article inte link comment cheyaam.
@Phoniexbird.45319 күн бұрын
@@ahammedsinan555 Yes, എനിക്ക് വേണം, please send
@az-habidevil335019 күн бұрын
Yes please @@ahammedsinan555
@noushadkunnumpurath656919 күн бұрын
ബ്രോ നിങ്ങൾക് കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനെപ്പറ്റി ചിന്തിച് രോമാഞ്ചംവരുന്നു..സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@mumtazabdulla942019 күн бұрын
പരലോകത്തിലുള്ള വിശ്വസക്കുറവ് മനുഷ്യന് പരാജയം ഉറപ്പ് വരുത്തുന്നു @@noushadkunnumpurath6569
@TheHudhoo119 күн бұрын
എനികും തൊന്നി ഇ രാമന്റെ കഥയും ക്ര്ഷണന്റെ കഥയും എല്ലാം എറെ കുറെ ഒരുപൊലെയണ് ഇത് original ണ് എന്ന് തൊന്നുന്നു 🤔
@rafeeqrafeeq907919 күн бұрын
നീ മറ്റൊരു ചേകനൂർ മൗ ലവിആണ്. നിന്റെ ഫിത്‌ന യിൽ നിന്ന് മുസ്ലിം സമുദായ ത്തെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@Mittoos19 күн бұрын
എന്താണ് മൗലവി പറയുന്നതിൽ തെറ്റ് അത് പറയൂ
@rafeeqrafeeq907919 күн бұрын
@Mittoos ഇസ്ലാം പറഞ്ഞത് മുഴുവൻ തെറ്റ് എന്നൊരു ത്തൻ പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കണം എന്നാണോ നീ പറഞ്ഞു വരുന്നത്
@Master8064419 күн бұрын
@@rafeeqrafeeq9079 മോനെ ബുദ്ധി പണയം വെക്കരുത് സത്യം അംഗീകരിക്കണം ആരു പറഞ്ഞാലും
@rahmanm915319 күн бұрын
Aameen
@Anwar-S00719 күн бұрын
എന്താടാ അന്ദേഹം പറഞ്ഞതിൽ തെറ്റ്.... അതോ ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ എന്ന് ഞങ്ങൾ വിശ്വസിക്കണോ ഏയ് പറയെടാ........