24ന് മുൻപിൽ വീണ് ഏഷ്യാനെറ്റ്…റിപ്പോർട്ടറും ഭീഷണിയോ? I About news channel rating in kerala

  Рет қаралды 275,218

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 930
@bijumol2081
@bijumol2081 28 күн бұрын
ഞാൻ അടക്കം ടിവി കണ്ടിരുന്ന കുറെ ആളുകൾ ഇപ്പോൾ യൂട്യൂബ് ആണ് കാണുന്നത് അതുംഒരു കാരണമാണ്
@reshmireeji21
@reshmireeji21 28 күн бұрын
Asianet num prathyeka ahanda undu. Sathyam marachu samsaarikunnu njan eppo kaanarillaa...
@rajisankar298
@rajisankar298 28 күн бұрын
സത്യം ​@@reshmireeji21
@illusartanddesign7062
@illusartanddesign7062 28 күн бұрын
@akpakp369 ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നലത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ പേര് ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...റേറ്റിങ് പോയാൽ നമുക്കെന്താ അല്ലെ ബിനു 😊യുവജനോത്സവം എന്ന് പറഞ്ഞു വേറെ ഒരു സുടാപ്പി. 25 കൊല്ലം കൊണ്ട് കാണുന്ന ചാനലാ അതിന്റെ ഇന്നത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്....
@csatheesc1234
@csatheesc1234 28 күн бұрын
അതെയതെ ഞാഞ്ഞൂലുകൾ സത്യം മനസ്സിലാക്കാതെ കിടന്ന് തുള്ളുന്നു 🤣🤣🤣🤣🤣🤣🤣🤣
@astrology-tm1qn
@astrology-tm1qn 28 күн бұрын
Correct
@abhijithkss7029
@abhijithkss7029 28 күн бұрын
ഏഷ്യാനെറ്റിൻ്റെ വീഴ്ചക്ക് കാരണം സന്ദീപ് വാരിയർ കൃത്യമായി F.B യില് പറഞ്ഞിരുന്നു 👍👍👍
@rajisankar298
@rajisankar298 28 күн бұрын
Correct
@vinodalppara6596
@vinodalppara6596 28 күн бұрын
സത്യം
@uprm4944
@uprm4944 28 күн бұрын
Pls share the link ​@@vinodalppara6596
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch 28 күн бұрын
Enta paranje😮
@sudheeshgopinath2204
@sudheeshgopinath2204 28 күн бұрын
Whatever I will trust only asianet news
@anoopvv3331
@anoopvv3331 28 күн бұрын
ഏറ്റവും വ്യത്തികെട്ട ചാനൽ ആണ് 24
@jittoputhuva8916
@jittoputhuva8916 28 күн бұрын
വളരെ സത്യം. ജനം മനസ്സിലാക്കാൻ കുറച്ച് വൈകും എന്ന് മാത്രം
@satheeshp4159
@satheeshp4159 28 күн бұрын
Atil oru pakka JIHADI und.... atukond JIHADI kal Kure per atu kaanunnu... 9 mani vaarttayil....
@jojigeorge7525
@jojigeorge7525 28 күн бұрын
not only 24, reporter also.....
@satheeshp4159
@satheeshp4159 28 күн бұрын
@@anoopvv3331 oru no: 1 Jihaadi ratriyil CHARCHIKKAN vaarttayil varunnund..... appo Arabian adimakal kk atu kaanaan aanu ishttam....Njammante aal....
@sreejithsree1629
@sreejithsree1629 28 күн бұрын
100%
@gijilkk6063
@gijilkk6063 28 күн бұрын
അർജുനിനെ വെച്ച് ആണ് റിപ്പോർട്ടർ ും 24 ന്യൂസും മുന്നേറിയത്....ഏഷ്യാനെറ്റ് തന്നെ തിരിച്ചു വരും
@BijuAbraham-kx2qy
@BijuAbraham-kx2qy 28 күн бұрын
❤🎉
@rajendrannair6804
@rajendrannair6804 28 күн бұрын
പോ ചെറ്റേ, വേശ്യാ നെറ്റ് തകരും.
@georgethomas143
@georgethomas143 28 күн бұрын
അർജുൻ എവിടെ? രഞ്ജിത്ത് എവിടെ? മനാഫ് എവിടെ? മൊട്ട എവിടെ? മൊട്ട വയനാട്ടിൽ അങ്ങനെ ഇങ്ങനെ നടക്കുന്ന കണ്ടു 80% മണ്ണ് മാറ്റി ബാക്കി മാറ്റിയാൽ അർജുൻ വരും എന്ന് പറഞ്ഞ രഞ്ജിത്ത് എവിടെ ❓ വയനാട്ടിൽ കണ്ടില്ല 🤦🏻 ഫോൺ റിങ്, ജിപിസ് ഒക്കെ പറഞ്ഞ മനാഫ് എവിടെ ❓ ഷിരൂരിൽ തിരച്ചിലിന് വന്ന ബാക്കി ടീംസ് എവിടെ ❓(അവിടുന്ന് ഇറക്കി വിട്ടു അതും കഴിഞ്ഞു 2 ദിവസം കഴിഞ്ഞു ആണ് വയനാട് ദുരന്തം ഉണ്ടായത് ) ആരെയും കണ്ടില്ല 😔
@kdiyan_mammu
@kdiyan_mammu 28 күн бұрын
​@@georgethomas143 വയനാട്ടിൽ രജ്ഞിത്ത് ഉണ്ടായിരുന്നു
@georgethomas143
@georgethomas143 28 күн бұрын
@@kdiyan_mammu ഉണ്ടായിരുന്നു പലരിൽ ഒരുവൻ ആയി മാത്രം. പെർഫോമൻസ് ഉണ്ടായിരുന്നില്ല. എങ്ങനേലും തല്ക്കാലം മുഖം രക്ഷിക്കാൻ വന്നു പക്ഷെ പൊക്കി കൊണ്ട് വന്ന മീഡിയ മൈൻഡ് ചെയ്തില്ല. അതുകൊണ്ട് വന്നത് അധികം ആരും അറിഞ്ഞില്ല
@praviprasannan
@praviprasannan 28 күн бұрын
മറുനാടൻ മലയാളിക്ക് റേറ്റിംഗ് ഉണ്ടായിരുന്നെങ്കിൽ ഒന്നാം സ്ഥാനത്ത് മറുനാടൻ മലയാളി കണ്ടിരുന്നേനെ ഞങ്ങൾ ആകെ കാണുന്ന ചാനൽ ഇതു മാത്രമാണ്
@SR-yr1jn
@SR-yr1jn 28 күн бұрын
True
@vinodbalakrishnan6354
@vinodbalakrishnan6354 28 күн бұрын
വല്ലാത്തൊരു ജീവിതം !
@streetfighter8617
@streetfighter8617 28 күн бұрын
ABC മലയാളം ആണ് ഇപ്പോൾ trending
@sreejithsree9689
@sreejithsree9689 28 күн бұрын
യെസ്
@RR-tc1se
@RR-tc1se 28 күн бұрын
😂😂😂
@ABM257
@ABM257 28 күн бұрын
ചാനൽ മുതലാളി ബിജെപിക്കാരനും തൊഴിലാളികൾ സഖാക്കളും ഇതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം 😂
@manikantannairb
@manikantannairb 28 күн бұрын
മുതലാളിക്ക് പണം മാത്രം മതി
@vijayankozhikode4799
@vijayankozhikode4799 28 күн бұрын
അതെ 👍....
@kunhimoideencpchathampadan4035
@kunhimoideencpchathampadan4035 28 күн бұрын
നിങ്ങള്‍ പറഞ്ഞതാണു ശരി
@SOBHIJOY
@SOBHIJOY 28 күн бұрын
Very
@sreejithg4830
@sreejithg4830 28 күн бұрын
രാജ്യ വിരുദ്ധതയും മോദി വിരുദ്ധതയുമാണ് അവന്മാരുടെ അജണ്ട. അതിൻ്റെ മുതലാളിയായ രാജീവ് ചന്ദ്രശേഖരൻ തോറ്റത് വളരെ നന്നായി.
@leonidas7689
@leonidas7689 28 күн бұрын
ഏഷ്യാനെറ്റിൽ ചില പുതിയ ജിഹാദികൾ വന്നിട്ടുണ്ട്. മാതൃഭൂമി പുറത്താക്കിയ ഒരുത്തൻ ഉൾപ്പടെ
@raw7997
@raw7997 28 күн бұрын
മാധ്യമ കൊട്ടേഷൻ
@harikrishnant5934
@harikrishnant5934 28 күн бұрын
Shihas...
@harikrishnant5934
@harikrishnant5934 28 күн бұрын
Abjoth, Shihas, evanmaaru 🕉️hindu Viruddhar aanu
@prasad3244
@prasad3244 28 күн бұрын
@@harikrishnant5934 she has ബാക്കി ഇല്ലേ ?😄😄😄
@jct127
@jct127 28 күн бұрын
Sudappi Shihas
@ajitha3931
@ajitha3931 28 күн бұрын
ഞാൻ ഏഷ്യാനെറ്റ്‌ കാണുന്ന ആളായിരുന്നു അടുത്ത രണ്ട് പ്രോഗ്രാം കണ്ടു മതിയായി ഇപ്പോൾ കാണാറില്ല
@aarbymundakai408
@aarbymundakai408 28 күн бұрын
പല ആൾക്കാരും ടിവി കാണുന്നത് നിർത്തി, പകരം മൊബൈലാണ് കാണുന്നത്!
@Tom-wv1ok
@Tom-wv1ok 28 күн бұрын
ഏഷ്യാനെറ്റ് കോൺഗ്രസ്സ് ലീഗ് സപ്പോർട്ടർ
@balachandrakv6661
@balachandrakv6661 28 күн бұрын
സുജയാ പാർവതി യുടെ അവതരണവും മികച്ചതാണ് ❤❤❤😊😊😊😊, അതും ഒരു കാരണമാണ് 🌹🌹🌹
@SamySamy-zs9ru
@SamySamy-zs9ru 28 күн бұрын
രാഹുലിനും പ്രിയങ്കക്കും വേണ്ടി കുഴലൂതുന്നതാണ് ഏഷ്യാനെറ്റിൻ്റെ പരാജയം
@BijuAbraham-kx2qy
@BijuAbraham-kx2qy 28 күн бұрын
Useless ?
@jittoputhuva8916
@jittoputhuva8916 28 күн бұрын
ചുമ്മാ വെറുതെ വല്ലതും വിളിച്ചുപറയാതെ സഹോ.
@rajisankar298
@rajisankar298 28 күн бұрын
Exactly
@reghua.s9395
@reghua.s9395 28 күн бұрын
വളരെ ശരിയാണ് അത് പോലെ അവരുട നിലവാരവും
@maharoofpp1906
@maharoofpp1906 28 күн бұрын
രാഹുലിനും പ്രിയങ്കക്കും വേണ്ടി കുഴലുത്ത് നടത്തുന്നത് ജനം ടിവിയാണ്
@sasikumarnair4688
@sasikumarnair4688 28 күн бұрын
ഇന്നലെ രാത്രി 8 മണിക്കുള്ള ചർച്ച കണ്ടിരുന്നു. ബംഗ്ലാദേശിലെ കാര്യങ്ങളിൽ ചില സത്യങ്ങൾ അതിൽ പങ്കെടുത്ത രണ്ടു പേർ പറഞ്ഞു. എന്നിട്ടും ഡിപ്ലോമാറ്റിക്ക് ആയി മോദിയുടെ പേര് പറയാതെ ഒരു കൊട്ട് കൊടുത്തു. ഒന്ന് മനസ്സിലാക്കണം ഏത് വാർത്ത ചാനലുകൾ ആയാലും കുറച്ച് നീതിയോടെ അവതരിപ്പിക്കുക
@user-pc1mk1fn2y
@user-pc1mk1fn2y 28 күн бұрын
100% ശരിയാണ്
@sreekalamurali97
@sreekalamurali97 27 күн бұрын
True
@praviprasannan
@praviprasannan 28 күн бұрын
ഈ ടിവി ചാനൽ കാണുന്ന സമയം കൊണ്ട് നമ്മൾ നമ്മുടെ കുട്ടികളുടെ ഒപ്പം ഇരിക്കുക അത് മാത്രമായിരിക്കും സന്തോഷം ...അവരുടെ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി അവർ കാശുണ്ടാക്കുന്നു...
@SwaminathanKH
@SwaminathanKH 28 күн бұрын
💯
@anilapradeep6284
@anilapradeep6284 28 күн бұрын
Correct 😔
@adasserypauly1427
@adasserypauly1427 28 күн бұрын
10000%കറക്റ്റ് 👍🏽അത്‌ ഞാൻ എപ്പോളും എന്റെ പിള്ളേരോടും പറയാറുള്ളതാ 😃ഒരു ദിവസം മുഴുവനും സമയം കളഞ്ഞു വേറേ ഒരു പണിയും ചെയ്യാതെ റീൽസ് കാണുന്ന എന്റെ മക്കൾ 😪😪എത്ര പറഞ്ഞാലും കേൾക്കില്ല 😪
@simonkuruvilla977
@simonkuruvilla977 28 күн бұрын
👍
@mimicryroy7688
@mimicryroy7688 27 күн бұрын
subcribed
@radhakrishnanmk9791
@radhakrishnanmk9791 28 күн бұрын
ജനം അവരുടെ ജനത്തെ മറന്ന മുഖം! ഏഷ്യാനെറ്റ് സത്യം പറഞ്ഞു!
@prasanthks5819
@prasanthks5819 28 күн бұрын
Asianet ചാനലിലെ വാർത്താ അവതരണം കാണുമ്പോൾ പലപ്പോഴും നമുക്ക് ചിരി വരും 😄
@BijuAbraham-kx2qy
@BijuAbraham-kx2qy 28 күн бұрын
Useless? myth ? 😊 ?
@Arun.9836
@Arun.9836 28 күн бұрын
😂😂
@Indian1992
@Indian1992 28 күн бұрын
നിക്ഷ്പക്ഷരായ ഭൂരിഭാഗം പ്രേക്ഷകരും ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ കാണുന്നത് നിർത്തി ഇപ്പോൾ മറുനാടനും എബിസി മലയാളം പോലുള്ള ഓൺലൈൻ മാധ്യമങ്ങളാണ് കാണുന്നത്
@manikantannairb
@manikantannairb 28 күн бұрын
നൂറ് ശതമാനം സത്യം 👍
@ABM257
@ABM257 28 күн бұрын
👍👍👍
@sarath_babu
@sarath_babu 28 күн бұрын
👍🏻👍🏻
@vijayanpg1727
@vijayanpg1727 28 күн бұрын
Exactly
@devimaya9133
@devimaya9133 28 күн бұрын
Correct
@vimalsailor1
@vimalsailor1 28 күн бұрын
മൊട്ട അരുൺ പോയതിൽ പിന്നെ 24 ന്യൂസ് അത്യാവശ്യം ന്യൂട്രൽ ആയിട്ടുണ്ട്..അതാണ് അവരുടെ മുന്നേറ്റത്തിന് കാരണം..
@kvn1044
@kvn1044 28 күн бұрын
മലര്ഫൂമി വെറും പ്രീണനം നടത്താൻ മാത്രം ശ്രദ്ധിക്കുന്നു
@sivadaspc3015
@sivadaspc3015 27 күн бұрын
@@vimalsailor1 Yes, SKN started now the real face of Paranari Pinarai 🐊👹👞
@cctv916
@cctv916 28 күн бұрын
റിപോർട്ടറിൽ സുജയ പോയാൽ തീർന്നു 😊😅
@anuraj4048
@anuraj4048 28 күн бұрын
Anthem cammy Nikesh poyathode Reporter 3 il vannu
@RR-tc1se
@RR-tc1se 28 күн бұрын
ശെരിയാ സർക്കാസില് കോമാളി അത്യാവശ്യമാണ്
@MuhammedAjmalAp
@MuhammedAjmalAp 28 күн бұрын
​@@RR-tc1seyes kinatil keenja comaali😂
@RR-tc1se
@RR-tc1se 28 күн бұрын
@@MuhammedAjmalAp ഹെന്റെ ഉമ്മൻ‌ചാണ്ടി ഏട്ടാ എന്ന് കരഞ്ഞ ഓവർ ആക്ടിങ് സുജയ 😝
@subhashmadhavan5404
@subhashmadhavan5404 28 күн бұрын
Yes, റിപ്പോർട്ടറിന്റെ + സുജയാപാർവതി, ഏഷ്യാനെറ്റിന്റെ -- ഷാനി പ്രഭാകർ & നിഷ പുരുഷോത്തമൻ.
@ManjummalBoys
@ManjummalBoys 28 күн бұрын
കേരളത്തിൽ ഒരു പ്രോ ക്രിസ്ത്യൻ , പ്രോ ഹിന്ദു ചാനലിന് ഗംഭീര ബിസിനസ് ഓപ്പർച്യൂണിറ്റി ഒഴിഞ്ഞു കിടക്കുന്നു.
@akeshravi9640
@akeshravi9640 28 күн бұрын
Shajan is tapping on that 😂
@Nthkya-bs6ht
@Nthkya-bs6ht 28 күн бұрын
Appo Janam tv pro hindu alle?
@ManjummalBoys
@ManjummalBoys 28 күн бұрын
That's known as party channel. That's different
@GNN64
@GNN64 27 күн бұрын
@@ManjummalBoysLike Media one
@mithumurali2147
@mithumurali2147 26 күн бұрын
Hindhu,Christian mediaone
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 28 күн бұрын
ഈ കാലഘട്ടത്തിൽ നുണപ്രചരണമാണ് കൂടുതൽ വിറ്റഴിയുന്ന മുതൽമുടക്കില്ലാത്ത സാധനം. പല വെടിയൊച്ചയും കേൾക്കും.
@rajakumardr.3956
@rajakumardr.3956 28 күн бұрын
Yes .
@krishnadasank5336
@krishnadasank5336 28 күн бұрын
ഏഷ്യാനെറ്റിന് ഈയിടെയായി ദേശദ്രോഹ പ്രവർത്തനം കൂടുതലാണ്. കുരുവംശം, അബ്‌ജോദ് എന്നിവർ ഇക്കാര്യത്തിൽ മുന്നിലാണ്.
@reghua.s9395
@reghua.s9395 28 күн бұрын
Its correct
@haristar3689
@haristar3689 28 күн бұрын
​@@krishnadasank5336abjod kammi aanu
@anilnair4182
@anilnair4182 28 күн бұрын
അതിനു കാരണം ഏഷ്യ നെറ്റ് reporters തന്നേയ് ആണ്.. രാജീവ് ചെന്ദ്രശേഖർ തോറ്റത് നു കാരണവും അവർ തന്നേയ്..ജാൻ സ്ഥിരം കാണുന്നത് ഏഷ്യാനെറ്റ് ആയിരുന്നു പക്ഷേ ഇപ്പോൾ മാറി.
@krishnakumarv.g.5524
@krishnakumarv.g.5524 28 күн бұрын
അന്ധമായ Modiji വിരോധം ആപത്താണ്.... നമ്മുടെ രാജ്യത്തിനും 😊
@abhinav.r
@abhinav.r 28 күн бұрын
Podoo
@mariyammariyam4070
@mariyammariyam4070 28 күн бұрын
അപ്പോ ജനം ടിവി
@rajeevraju3585
@rajeevraju3585 28 күн бұрын
ഈ അടുത്ത കാലത്തായി ഏഷ്യാനെറ്റ്‌ ഹിന്ദുത്വ വിരുദ്ധ വാർത്തകളും, സുടാപ്പി വൽക്കരണവും കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ മിക്ക ചാനലുകളും മാമ ചാനൽ ആണ്, അതിൽ കൂടുതൽ കൂടുതൽ "മാമ ഏഷ്യാനെറ്റ്‌ ആണെന്ന് മനസ്സിലാകും 👍👍👍"
@Happy-mf3td
@Happy-mf3td 28 күн бұрын
മുസ്ലിം പ്രീണനം കൂടുതൽ 24 ന്യൂസിനാണ്
@ryanxavier_89
@ryanxavier_89 27 күн бұрын
24 റിപ്പോർട്ടർ അണ് ബിജെപി വിരുദ്ധ ചാനൽ
@somankrishnan4164
@somankrishnan4164 27 күн бұрын
വിവരക്കേട് പറയാതെടാ വിവരദോഷീ. വിനു വി ജോൺ എന്ന അപരാധിയുടെ news hour എന്ന മാലിന്യത്തിൽ നിന്നുള്ള നാറ്റം സഹിക്കാൻ മേലാണ്ടായപ്പോൾ ആൾക്കാർ വേറെ ചാനൽ തേടിപ്പോയി അത്രതന്നെ. 😂😂😂
@rajeevraju3585
@rajeevraju3585 27 күн бұрын
@@somankrishnan4164 സോമണ്ണാ, സുടാപ്പി വത്കരണവും കൂടുതലായി സ്വാധീനിച്ചു 👍👍👍
@ryanxavier_89
@ryanxavier_89 27 күн бұрын
@@Happy-mf3td റിപ്പോർട്ടർ മാതൃഭൂമി
@aarbymundakai408
@aarbymundakai408 28 күн бұрын
ജനത്തിൻറെ വീഴ്ചക്ക് കാരണം പരസ്യം കൂടുതലാണ് !അത് മാത്രമാണ് പ്രശ്നം!
@ArunKumar-sm3sz
@ArunKumar-sm3sz 28 күн бұрын
വിനു, pg, sidhu സൂപ്പർ ജേർണേലിസ്റ്റ് ക്കൾ മറ്റ് പറഞ്ഞ രണ്ടു ചാനലും അതി വൈകാരികത പൊടിപ്പും തൊങ്ങല്ലു വെച്ച് വാർത്ത പടച്ചു വിടുന്നു കുറച്ചു നാൾ പറ്റിക്കാം പിന്നെ gum
@suryanair6454
@suryanair6454 28 күн бұрын
ജനം tv യുടെ on the spot reporting ഫ്ലോപ്പ് ആണ്. ഒന്നും മനസ്സിലാകില്ല. വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ ശ്വാസം വിടാതെ പറയുന്നത് ആരും കൂടുതൽ കണ്ടോണ്ട് ഇരിക്കില്ല 😀
@jeep2173
@jeep2173 28 күн бұрын
രാജീവ് ചന്ദ്രശേഖറെ തോൽപ്പിച്ചത് ഏഷ്യാനെറ്റ് ആണ്👍
@mariaesther2621
@mariaesther2621 28 күн бұрын
Asianet muslim channel only
@savithrynair9950
@savithrynair9950 28 күн бұрын
Owner bjp pakshe, thozhilali commi/ congi.
@thahirkarackad9044
@thahirkarackad9044 28 күн бұрын
​@@savithrynair9950ജനം tv എന്ന വർഗീയ ചാനലിനെ ക്കാട്ടിലും ഭേദം
@noufalcm70
@noufalcm70 26 күн бұрын
​@@savithrynair9950sanghi😂
@user-od4of1cn3z
@user-od4of1cn3z 19 күн бұрын
Tvm bjp candidatum മുൻ കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ പൊന്നാനിയിൽ പോയി തൊപ്പിയിട്ടത്☪️ അറിഞ്ഞില്ല
@catlov97
@catlov97 28 күн бұрын
സ്ലോ മോഷനിൽ ചർച്ചകൾ കൈകാര്യം ചെയ്യുന്ന ജനം ടിവി മാമന്മാർ ഇനിയും റേറ്റിംഗ് കുറക്കും.
@ajdesigns1660
@ajdesigns1660 28 күн бұрын
Correct
@sreelathas8633
@sreelathas8633 28 күн бұрын
ഷാജൻ പറഞ്ഞത് വച്ച് നോക്കുമ്പോ ജനം സത്യസന്ധമായി നിൽക്കുന്നത് കൊണ്ട് അല്ലേ പുറകിലോട്ട് പോയത്
@reghua.s9395
@reghua.s9395 28 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ജനം വാർത്ത സത്യമാണ് പക്ഷെ അവതരണ ശൈലി പോരാ പിന്നെ ഒരു വാർത്ത തന്നെ രാത്രി വരെ ചെയ്യും ജനം പ്രാദേശിക വാർത്തകൾ കവർ ചെയ്യുന്നില്ല,പിന്നെ വാർത്തകൾക്ക് ഒരു ഗഭീരമില്ല ഒരു തണുത്ത മട്ടിൽ ആണ് എല്ലാവരുടെയും വാർത്ത അവതരണം
@thahirkarackad9044
@thahirkarackad9044 28 күн бұрын
ജനം tv യിൽ സത്യ സന്ധമായ വാർത്തയോ 😂😂
@Saleem-qb7si
@Saleem-qb7si 23 күн бұрын
​@thahirkara😂😂😂
@user-qk6le2wl1t
@user-qk6le2wl1t 26 күн бұрын
റിപ്പോർട്ടർ മുന്നിൽ വരും.... അരുൺ എന്ന ആ അവതാരകൻ ഉള്ളിടത് വിജയം സുനിശ്ചിതം.... കാരണം പുള്ളിക്ക് പണി അറിയാം ❤️❤️❤️....
@CellarDoor0007
@CellarDoor0007 28 күн бұрын
24 ന്യൂസ്‌ നേരം വെളുത്തു 7 മുതൽ നമ്മുടെ വിലയേറിയ സമയം തട്ടി എടുക്കുന്നു, 1 മണിക്കൂർ കൊണ്ട് പറയണ്ട ന്യൂസ്‌ 3 മണിക്കൂർ കൊണ്ട് പറഞ്ഞു പറ്റിക്കുന്നു, നേട്ടം അവർക്കും നഷ്ടംനമുക്കും, ഞാൻ നിർത്തി, അറിവ് കിട്ടുന്ന യൂട്യൂബ് ചാനെൽ മാത്രം കാണുന്നു
@sreekutty2418
@sreekutty2418 28 күн бұрын
അത് മാത്രമല്ല കാരണം മനുഷ്യർ കൂടുതലും യൂട്യൂബ് ഇൽ കൂടി കാണുന്നു ഇവിടെ ഏഷ്യാനെറ്റിനു സൗണ്ട് കുറവ് 24/റിപ്പോർട്ടർ അടിപൊളി സൗണ്ട് ഇതും ഒരു കാരണം
@sanketrawale8447
@sanketrawale8447 27 күн бұрын
പല്ലുകൊഴിഞ്ഞിട്ടാണെന്നു തോന്നുന്നു പ്രശാന്ത് രഘുവംശത്തിന് ആകപ്പാടെ ഒരു കൊഴകൊഴാ വർത്താനവും😂😄
@shyjumk5417
@shyjumk5417 26 күн бұрын
ജനമനസുകളിൽ no1.ഏഷ്യാനെറ്റ്‌ തന്നെ
@sunilveliyil1866
@sunilveliyil1866 28 күн бұрын
ഇതുകൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ഗുണം കൂടി പറയു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandhuIndomitable
@anandhuIndomitable 28 күн бұрын
മറുനാടൻ മലയാളി ക്ക് tv ചാനൽ എടുത്തു കൂടെ ഈ യൂട്യൂബിൽ മാത്രം ഒതുങ്ങാതെ....
@Sageer.
@Sageer. 28 күн бұрын
​@@Visayan321😂😂😂
@peepee2763
@peepee2763 28 күн бұрын
ഓൺലൈൻ തള്ള് അവിടെ നടക്കില്ല😄
@sakthiprasad660
@sakthiprasad660 28 күн бұрын
മറുനാടനിൽ സത്യമായ വാർത്തകളാണ്. നിഷ്പക്ഷവുമാണ്. കമ്മികൾക്ക് അതു ഇഷ്ടമാവില്ല.
@sagigeorgegeorge2627
@sagigeorgegeorge2627 28 күн бұрын
എങ്കിൽ മറുനാടൻ മുന്നിൽ എത്തും....❤
@Saleem-qb7si
@Saleem-qb7si 23 күн бұрын
അവിടെ മലനാടന് ഇത് പോലെ ആൾക്കാരെ പറ്റിക്കാൻ കഴിയില്ല😂😂😂
@user-sg5kn4mh7v
@user-sg5kn4mh7v 28 күн бұрын
Yesterday I saw Abdul gafoor(MES) in an asianet chanel debate. Previously there was a speach of Abdul gafoor declaring that India will become an Islamic state in very few years and PFI have a very importent role in this movement. Almost all the people have seen this video and almost all the nationalists see this speach is against nation. Actually This person should be sentenced to jail. But unfortunately Indian govt. didn't take any action. Asianet has invited such an anti Nationalist person to their chanel without any shame. We group as a small social organisation did a discussion on this matter and 60 of our members declared our protest and decided to conduct more campaigns about this matter. All of us decided to totaly boicote Asianet and spread this to more and more people on this serious and dangerous issue. We know even 60 nos. of us boicote Asianet nothing will be happen to this chanel. We request more and more people to boicote this chanel who stands for India not anti India. Ours is not a political organisation it's an independent social group in Banglore. Hope your cooperation, send this to maximum people you know. 13.08.2024, Banglore.
@athi482
@athi482 28 күн бұрын
Asthram gafoor. Not only Asianet. Most of d malayalam channels are anti nationals
@balakrishnank.p116
@balakrishnank.p116 28 күн бұрын
എഷ്യനെറ്റ് അടുത്ത കാലത്തായി ഹിന്ദു വിരുന്ധമാണ്
@rajeshkanukkunnil397
@rajeshkanukkunnil397 28 күн бұрын
ഒരു ചാനലിനും നിലവാരം ഇല്ല. എല്ലാം തമ്മിൽ തമ്മിൽ പ്രീണനം ആണ് നടത്തുന്നത്
@ranjithranju7025
@ranjithranju7025 28 күн бұрын
ഏറ്റവും അവസാനം വാർത്തകൾ ജനങ്ങളെ അറിയിക്കുമ്പോൾ ഇങ്ങനെ ഇരിക്കും... നിർമല കോളേജിലെ കാര്യം തന്നെ ഉദാഹരണം....
@vijitherai288
@vijitherai288 28 күн бұрын
വളരെ അൽഭുതപെടുത്തുന്ന ഒന്നാണ് ഒന്ന് നിർത്ത് ഒടുക്കത്തെ സ്ഥിരം അൽഭുതം
@prakasanvelukutty4774
@prakasanvelukutty4774 28 күн бұрын
ഞാൻ ഏഷൃാനെറ്റ് ബഹ്ഷ്ക്കരിച്ചിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു കാരണം വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ d y f i യെ മാത്രം എടുത്ത് പറഞ്ഞു പിന്നെ ബംഗ്ളാദേശിലെ വംശഹതൃ റിപ്പോർട്ട് ചെയ്തില്ല അതിൻെറ കൂടെ കമെൻു പറയുന്നതിലെ വിവേചനം ഇത് കാരണം ഏഷൃാനെറ്റ് കാണാതെ ആയി
@aarbymundakai408
@aarbymundakai408 28 күн бұрын
നികേഷ് പോയത് റിപ്പോർട്ടർക്ക് ഗുണമായി
@teresa0304
@teresa0304 28 күн бұрын
എനിക്ക് ഏഷ്യാനെറ്റ് ന്യൂസ് കണ്ടില്ലെങ്കിൽ ഒരു incomplete feel ആണ് . മനോരമ and 24 check ചെയ്യാറുണ്ട് , പക്ഷെ തിരിച്ചു ഏഷ്യാനെറ്റിലേക്കു തന്നെ തിരിച്ചു വരും. ( maybe because I am above 60 😅)
@mathewjose6987
@mathewjose6987 28 күн бұрын
ഏഷ്യാനെറ്റ്‌ ശീമാട്ടി വസ്ത്രാലയം പോലെയാണ്. ഇരുവരും ഒരു മിനിമം ക്വാളിറ്റി എപ്പോഴും മെന്റയിൻ ചെയ്യാറുണ്ട്.
@georgekutty7621
@georgekutty7621 28 күн бұрын
വീഴുന്നവർ വീഴട്ടെ.....😊😊
@bijuthomas8330
@bijuthomas8330 28 күн бұрын
പൊതുവേ സാധാരണ ജനങ്ങൾക്ക് ചില തട്ടു തരികിടകൾ വളരെ ഇഷ്ടമാണ്. 24 ഉം റിപ്പോർട്ടറും അത് വളരെ തന്ത്രപൂർവ്വം മുതലെടുക്കുന്നു അതാണ് ഇതിനു പ്രധാന കാരണം.
@abuafeefa207
@abuafeefa207 28 күн бұрын
നേരോടെ പരദൂഷണം നിർഭയം ആക്രമണം നിരന്തരം അഹങ്കാരം
@basheerpk2003
@basheerpk2003 28 күн бұрын
ലോകം മുഴുവൻ കിട്ടുന്ന മലയാളം ചാനൽ ഏഷ്യാനെറ്റ്‌ തന്നെയാണ്
@PRDIBA
@PRDIBA 28 күн бұрын
Reporter ചാനൽ രക്ഷപ്പെടാൻ കാരണം സുജയ മുത്താണ്, പിന്നെ ആ എരണം കെട്ടവൻ പോയത് കൊണ്ട്😂😎
@prakashsiva2404
@prakashsiva2404 28 күн бұрын
Mr. ഷാജൻ, ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് ഇയാൽക്കും അറിയാം. പൊതു ജനങ്ങൾക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
@happytalk8360
@happytalk8360 28 күн бұрын
Asianet No 1 channel. Next week nokkam
@shaji5442
@shaji5442 28 күн бұрын
സാജൻ്റെ കണ്ടെത്തലുകൾ വളരെ ശരിയാണ്. ഒപ്പം പറയേണ്ട ഒരു കാര്യം ഈ രണ്ടുചാനലിൻ്റെയും ടെക്കിനിക്കൽ മേന്മയാണ്. ഡിഷ് ടീവിയും മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങളും.മഴയുൾപ്പെടെ യുള്ള പ്രതികൂല കാലാവസ്ഥയിൽ പ്രതിസന്ധിയിൽ ആകുമ്പോഴും.24 ം റിപ്പോർട്ടറും ഉയർന്ന ടെക്‌നോളജി ഉപയോഗപ്പെടുത്തി പ്രഷകരിൽ തടസമില്ലാത്ത സേർനം എത്തിയ്ക്കുന്നു. മറ്റൊന്ന് ഏഷ്യാനെറ്റിലെ പരസ്യത്തിൻ്റെ അതിപ്രസരം. ഇതും ഘടകങ്ങളാണ് .
@abuafeefa207
@abuafeefa207 28 күн бұрын
വേരോടെ നിർദയം നിർലജ്ജം വിനു പൊളിച്ചടുക്കി😂
@Anju-g2m
@Anju-g2m 28 күн бұрын
ഇപ്പോൾ ഏറ്റവും ഇഷ്ടം 24 ആണ് skn ❤❤ ഹാഷമി❤ vijayam❤വേണു ❤ എല്ലാരും ഒത്തിരി ഇഷ്ടം ❤❤❤ well done
@divakaranpranavam
@divakaranpranavam 28 күн бұрын
Correct anu Shajan Sir🙏🙏🙏
@rajeshr7945
@rajeshr7945 28 күн бұрын
മുതലാളിയെ തോൽപ്പിക്കാൻ ഓവർടൈം ചെയ്ത ഏഷ്യാനെറ്റ്‌ വീണ്ടും താഴോട്ടുപോണും, കോൺഗ്രസ്‌ ചാനലാണ് ഏഷ്യാനെറ്റ്‌, നിക്ഷ്പക്ഷമല്ല പക്ഷമാണ് ഡൌൺ, ഡൌൺ 👌👌👌👌👌👌👌
@sreenivasanedavanghat6423
@sreenivasanedavanghat6423 28 күн бұрын
ഏഷ്യാനെറ്റ് കൃത്യമായ മോദി വിരുദ്ധ അജണ്ട സെറ്റ് ചെയ്ത - ജിഹാദി സം - മാതൃഭൂമിയെ പോലെ തന്നെ യാണ് ! ഏഷ്യാനെറ്റ് പ്രേക്ഷകർ ABC / മറുനാടൻ / തുടങ്ങിയ ഓൺലൈൻ ചാനലാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത് !
@edwinjose6830
@edwinjose6830 26 күн бұрын
Asianet still news reading old style, repoter the game changer
@SoldierSoldier-u5u
@SoldierSoldier-u5u 28 күн бұрын
Correct but me always like asianet only.
@albinjohnson3803
@albinjohnson3803 26 күн бұрын
ഈ പറയുന്ന ചാനലുകാർ എല്ലാം 2 മണിക്കൂർ കൊണ്ട് പറയുന്ന വാർത്തകൾ വെറും മിനിറ്റുകൾക്കൊണ്ട് parayunna😀ദൂരദർശന്റെ തട്ട് താണ് തന്നെ.....❤
@rajendrantm5921
@rajendrantm5921 28 күн бұрын
കുറച്ചു കാലമായി ഏഷ്യാനെറ്റ്‌ 8മണി ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകൾ നല്ല നിലവാരം ഉള്ളവരാണ്.
@joseyjohn8776
@joseyjohn8776 28 күн бұрын
നിഷ്പക്ഷ വക്കീൽ.... റോയ് മാത്യു..... Joseph C മാത്യു... പണിക്കർ.... ഇതല്ലേ സ്ഥിരം...😂😂😂😂.....
@reghuprakash
@reghuprakash 28 күн бұрын
@@joseyjohn8776 അതുമാത്രമല്ല , അന്തങ്ങൾ വരുന്നുമില്ല . അതാണ് പ്രധാന കാരണം 😉
@edfredson
@edfredson 28 күн бұрын
മരപ്പട്ടിവെടിവാണത്തെ കണ്ടംവഴിയോടിക്കുന്ന ആരായാലും നാട്ടുകാർക്ക്‌ അതുമതി
@josephaugustin2647
@josephaugustin2647 28 күн бұрын
കമ്യൂണിസ്റ്റുക്കാർ ഇല്ലാത്തത് കൊണ്ടായിരിക്കും!
@bijugeorge6200
@bijugeorge6200 28 күн бұрын
പലപ്പോഴും yes. പക്ഷെ രാഷ്ട്രീയ വിഷയങ്ങളിൽ ഒരേ അഭിപ്രായം ഉള്ള നാലോ അഞ്ചോ ആളുകളാണ് വിനുവിന്റെ ചർച്ചയിൽ.
@somankb6222
@somankb6222 28 күн бұрын
ജനം ചാനലിൽ വാർത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു. വാർത്തകൾ വളരെ കുറവ് ഒരേ വാർത്തതന്നെ 3ദിവസം വരെ ചെയ്യുന്നു.
@satheeskm
@satheeskm 28 күн бұрын
നികേഷ് പോയതിനാൽ റിപ്പോർട്ടർ tv 3 rd എത്തിയത്
@Sunil_7_3
@Sunil_7_3 27 күн бұрын
സാജൻ സർ ഞാൻ നീറ്റുപരീക്ഷഎഴുതിയകുട്ടിയുടെ അച്ഛനാണ് വീട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് അല്ലാതെ വെറെ ഒരുചാനലും കാണില്ലായിരുന്നു. പക്ഷേ നീറ്റ്പരീക്ഷയിൽ ക്രമക്കേട്നടന്നു നടത്തിയവരെപിടികൂടുകയുംചെയ്തു. ആദിവസങ്ങളിൽ ഞങ്ങളുടെ കുട്ടികൾ അനുഭവിച്ച മാനസികപ്രയാസങ്ങൾ വളരെ വലുതാണ് ഈചാനലിൽ മാത്രം രാവിലെതുടങ്ങുംനീറ്റ് പേപ്പർ അവിടുന്ന്കിട്ടി ഇവിടുന്ന്കിട്ടിഎന്ന് . ബിനു വി ജോണിവളരെ ഇഷടമായിരുന്നു എന്നാൽ ന്യൂസവറിൽ ബിനു പെട്ടിതെറിക്കുന്നത്കണ്ടു പെട്ടിക്കടയിൽ വരെ ലീക്കായ പേപ്പർ കിട്ടുമായിരുനെന്ന് എന്ത് അടിസ്ഥാനത്തിലാണ് ബിനു ഈപറഞ്ഞത്. സത്യസന്ധമായികാരൃങ്ങൾ അവതരിപ്പിക്കുന്ന ബിനുപോലും അവരുടെ ഡൽഹി റിപ്പോർട്ടറെ വിശ്വസിച്ചു .സത്യംഅറിയാൻ ഉത്തരേന്ത്യൻ ചാനൽ കാണാൻതുടങ്ങി അപ്പോഴാണ് ഇവരുടെ അജണ്ട മനസിലായത് സുപ്രീംകോടതിയുടെ വിധിവരുന്ന ദിവസം രാവിലെ മുതൽ ലൈവ് കാണുകയായിരുന്നു. ഉച്ചക്ക് ഈചാനലിൽ എഴുതിക്കാണിക്കുന്നു. "വ്യാപകമായി പരീക്ഷപേപ്പർ" ചോർന്നുഎന്ന് കോടതിപറഞ്ഞു. ലൈവായികാണുന്ന ഞാൻ കേട്ടില്ല. എങ്ങനെ വിശ്വസിക്കും ഇവരെ? പക്ഷേ 24 മിതത്വം പാലിച്ചു. ഞാൻവീട്ടിലുള്ളവരോടുപറഞ്ഞു മലയാള ന്യൂസ്ചാനൽകാണണ്ടാന്ന് എന്നെപ്പോലെ പല രക്ഷിതാക്കളുംപറഞ്ഞുകാണം
@ajayanp882
@ajayanp882 28 күн бұрын
ഞാൻ സുജയ ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ കാണുന്നത് സുജയുടെ പങ്ക് വളരെ വലുതാണ്. മൊട്ട മാത്രമല്ല. സുജയുടെ പങ്ക് പറയാതിരുന്നത് മോശമായിപ്പോയി
@thulasibaib5427
@thulasibaib5427 28 күн бұрын
ജനം TV യുടെ അവതാരകർ അൽപം കൂടി സ്വാഭാവികമായി സംസാരിക്കണം സംഭാഷണത്തിലെ കൃത്രിമത്വം ബോറടിപ്പിക്കുന്നു.
@eldho.k.v2094
@eldho.k.v2094 28 күн бұрын
ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഈ രണ്ടു സംഭവങ്ങളും റിപ്പോർട്ട് ചെയ്ത രീതി റിപ്പോർട്ടർ ചാനലിന്റെ ജനപ്രീതി വർധിപ്പിച്ചു മറ്റൊരു പ്രധാന കാരണം നികേഷ് കുമാർ അവിടെ നിന്നും പോയി എന്നതാണ്
@swapnakoshy759
@swapnakoshy759 28 күн бұрын
Muttil criminals are heroes for ppl?
@amithkm1374
@amithkm1374 26 күн бұрын
​@@swapnakoshy759no
@ooraac
@ooraac 28 күн бұрын
ഒരു പരിധിവരെയെങ്കിലും അവതാരകന്‍മാരുടേ അഭിപ്രായം നിഷ്പക്ഷമായിരുന്നു അത് കഴിഞ്ഞ ഇലക്ഷന്‍ കാലത്തോടെ ഇല്ലാതായതാണ് ഏഷ്യാനെറ്റിന് തിരിച്ചടിയായത്
@francismathew8705
@francismathew8705 28 күн бұрын
ഒരാഴ്ചത്തെ റേറ്റിംഗിൽ എന്ത് കാര്യം?
@PradeepKrishnanPradeep
@PradeepKrishnanPradeep 28 күн бұрын
വന്നവൻ്റെ വലുപ്പം വിളമ്പാതെ എങ്ങനേ അവനേ ഇല്ലാതാക്കാം എന്ന് പറയൂ ഷാജൻ സാർ????
@nasheeryoj
@nasheeryoj 28 күн бұрын
ആളുകൾക്ക് സത്യസന്ധമായ വാർത്തകൾ അല്ല വേണ്ടത്. അല്പം എരിവും പുളിയുമൊക്കെ കലർത്തിയുള്ള അവതരണമാണ് വേണ്ടത്. അതിന് കഴിയുമെങ്കിൽ ഏഷ്യാനെറ്റ് വീണ്ടും ഒന്നാമതാകും.
@sureshkumart7817
@sureshkumart7817 28 күн бұрын
താങ്കളുടെ news ഞാൻ സ്ഥിരമായി കാണാറുണ്ട്. കർണാടകയിൽ അർജുനന്റെ തിരച്ചിലും വയനാട് ലൈവും ഏറ്റവും നന്നായി ചെയ്തത് 24 & Reporter ആയിരുന്നു. റിപ്പോർട്ടറിന്റെ ആദർശങ്ങളോട് യോജിപ്പില്ലെങ്കിലും ഞാനും ഈ രണ്ട് ചാനൽ ആണ് കണ്ടത്. കക്ഷി രാഷ്രീയം ഇല്ലാതെ ന്യൂസ്‌ കാണാൻ ഏഷ്യാനെറ്റ്‌ തന്നെ
@user-wq7ge1go5e
@user-wq7ge1go5e 28 күн бұрын
രാജീവ് ചന്ദ്രശേഖറുടെ തോൽവിയോടെ BJP ക്കാർ ബഹിഷ്ക്കരണം തുടങ്ങി. നിരന്തരം ഇലക്ഷൻ സമയത്ത് BJPയ്ക്ക് എതിരായി വാർത്തകൾ ചെയ്ത് തുടങ്ങി. അതാണ് ഒരു കാരണം.😢😢😢
@Saleem-qb7si
@Saleem-qb7si 23 күн бұрын
ഇതൊന്നുമല്ല ഉണ്ണി ബാലകൃഷന്റെ എല്ലാ കാര്യത്തിലുമുള്ള കൃത്യമായ വിലയിരുത്തലും റിപ്പോർട്ടറിന് ഗുണകരമായിട്ടുണ്ട് റിപ്പോർട്ടർ 24 മീഡിയ വൺ❤❤❤❤❤❤❤❤
@streetfighter8617
@streetfighter8617 28 күн бұрын
സുജയ റിപ്പോർട്ടറിൽ വന്നതോടെ ജനം ടീവി ബിജെപി ക്കാർ കാണാതായി.
@sureshs2028
@sureshs2028 28 күн бұрын
I am a fan of ABC Channel 🎉
@tkdhanesh01
@tkdhanesh01 28 күн бұрын
താങ്കൾ KZbin Asianet news എന്ന് search ചെയു . വരുന്നത് 24 ന്യൂസ് ആണ്. അതായതു് keyword ഹാക്ക് ചെയ്തു 24 ആകിയത് ആണ്.
@JM-hn8mf
@JM-hn8mf 28 күн бұрын
Sathyam ethu avaregilum onnu search cheyithu nokkende
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 28 күн бұрын
ഈ വേശ്യാലയം വേശ്യാനെറ്റ് അടച്ച് പൂട്ടി കാണണം😂😂😂
@jackvin201
@jackvin201 23 күн бұрын
❤🤍 എന്നും റിപ്പോർട്ടർ ടി വി ചാനലിനോടൊപ്പം 💪
@shyjusunnaresan8778
@shyjusunnaresan8778 28 күн бұрын
ഏഷ്യാനെറ്റ്‌ പോളിയണം
@rajanbabu6209
@rajanbabu6209 28 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@danyashyne
@danyashyne 12 күн бұрын
I am always with Asianet👍
@joseyjohn8776
@joseyjohn8776 28 күн бұрын
സാജന്റെ... ഇഷ്ടക്കാരൻ.. വിനു.....😂😂.... അല്പം... അഹന്ത... അതു മാറി.....
@babup.k9000
@babup.k9000 28 күн бұрын
asianet കാർ അഹങ്കാരികളാണ് തങ്ങളുടെ channel ആണ് ഏറ്റവും മുന്നിൽ അതുകൊണ്ട് ഞങ്ങൾ എന്തു പറഞ്ഞാലും ജനം തലയാട്ടുമെന്ന് കരുതി
@abijackson1000
@abijackson1000 28 күн бұрын
Barc rating ല്‍ malayalam ന്യൂസ് channels നെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ 🤔
@laljeevan6102
@laljeevan6102 24 күн бұрын
ഞാൻ ഏഷ്യാനെറ്റ് ഫാൻ ആണ് വിനു Vജോൺ ,PG ,പ്രശാന്ത് രഘുവംശം ഇഷ്ട മാധ്യമ പ്രവർത്തകർ❤
@raw7997
@raw7997 28 күн бұрын
ഏഷ്യാനെറ്റ്‌ നടത്തുന്നത് മാധ്യമ കൊട്ടേഷനാണ്..🛑 പണം വാങ്ങിയുള്ള ചെറ്റ പണി..അഹങ്കാരികൾ...ഇങ്ങനെ ഉള്ള ഏഷണി നെറ്റിന്റെ അനിവാര്യമായ പതനം ആവശ്യം.. ഏഷണി നെറ്റ് പൊട്ടി പാലീസായി പണ്ടാരം അടങ്ങാൻ എല്ലാവിധ ആശംസകളും.. ☺️
@sreekumarb3972
@sreekumarb3972 28 күн бұрын
വിഡ്ഢിത്തം 😂
@tk_com
@tk_com 28 күн бұрын
Sir covered it Spot On .Absolutely correct analysis 👍
@satheeskm
@satheeskm 28 күн бұрын
ജനം tv പ്രേക്ഷകർ 24 ലേക്ക് പോയി
@suneeshkrishna4879
@suneeshkrishna4879 28 күн бұрын
സത്യത്തിൽ മറുനാടൻ ന്യൂസ് ഈ തലത്തിലേക്ക് കേറി വന്നാൽ മിനി സ്ക്രീനില് തകർക്കും ഒന്നാം സ്ഥാനത്തേക്ക് ഉറപ്പായും എത്തും
@AnilKumar-sk9lq
@AnilKumar-sk9lq 28 күн бұрын
ഷിരൂർ അർജുൻ കേസ് ൽ ന്യൂസ്‌ 24,റിപ്പോർട്ടർ ചാനൽ നിറുത്തതേയുള്ള കവറേജ് കൊടുത്തു
@ArunKumar-sm3sz
@ArunKumar-sm3sz 28 күн бұрын
ഏഷ്യാനെറ്റ്‌ കയറി വരും തെരഞ്ഞെടുക്കുന്ന വിഷയം ചർച്ചക്ക് വരുന്നവർ അത് നോക്കിയാൽ മതി
@deeps975
@deeps975 26 күн бұрын
മുൻപേ ഏഷ്യാനെറ്റ് കാണാറുണ്ടായിരുന്നു .ഇപ്പോൾ മുഴുവനും ബിജെപി ക്കും ഹിന്ദുക്കൾക്കും against ആണ് ..ഇപ്പൊല് ഏഷ്യാനെറ്റ് കാണാറില്ല
@venuc2008
@venuc2008 28 күн бұрын
പഴയ മംഗളം, മനോരമ weekly യുടെ ആവര്‍ത്തിക്കുന്നു
@anilk5873
@anilk5873 28 күн бұрын
പ്രധാനമായും ഹിന്ദുക്കൾ ആണ് ഏഷ്യാനെറ്റ്‌ കാണുന്നത്. ഹിന്ദു വിരുദ്ധത കൂടിയത് ഒരു പ്രധാനകാരണമാണ്.
@KrishnanValil
@KrishnanValil 28 күн бұрын
ഏഷ്യാനെറ്റിലെ ചിലരെ മാറ്റിയാൽ മതി ശരിയാകും
@sobhanababu5297
@sobhanababu5297 28 күн бұрын
Gud reporting Reporter ayirunnu....njan full kandathum... Reporter
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 28 күн бұрын
അതിവൈകാരികത അധിക നാൾ നിലനിൽക്കില്ല. വസ്തുതാപരമായ വാർത്ത കാണണമെങ്കിൽ asianet തന്നെ കാണണം.
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq 28 күн бұрын
മറുനാടൻ പുതിയ ചാനൽ വന്നാൽ അത് ആകും top..... MN TV, MN NEWS CHANEL
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 63 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН