മൂന്ന് പേരുടേയും വോട്ട് തളള് കേട്ടപ്പോൾ,,,, രണ്ടുപേരെ കേട്ട് സങ്കടം തോന്നി😮😮😢😢
@shijuvfc14323 күн бұрын
Rahul❤❤❤
@ShanavasShanavas-in6ch3 күн бұрын
സരിൻ 46000വോട്ട് പിടിച്ചാലും സരിന് മൂന്നാം റാങ്ക് 100%ഉറപ്പാണ് 🤝
@soumiyashibu86253 күн бұрын
ഹാഷ്മി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shahul3013 күн бұрын
*13700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു🎉*
@jayakumarsahadevan3713 күн бұрын
പ്രകാശൻ മാസ്റ്റർ ഓന്തിനു അപമാനം ആണ്
@mihruponganadu58043 күн бұрын
സരിൻ എന്ന ഡോക്ടർക്ക് തൊണ്ട അടപ്പിന് ഒരു ഗുളിക എങ്കിലും വാങ്ങി കഴിക്കാമായിരുന്നു😂😂
@talkswithsree70193 күн бұрын
🔥🔥
@ashrafnp19103 күн бұрын
നാളെ യും ഇങ്ങനെ വന്നു പറയണം പ്രകാശ്
@shamsadpahamad91623 күн бұрын
ഹഷിമേ പാലക്കാട് രാഹുൽ ഭൂരിപക്ഷം 16000തിന് മുകളിൽ 🥰
@praysonbabu19333 күн бұрын
ഇന്ന് ഉച്ചക്ക് കൈരളിയിൽ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം. വലിയേട്ടൻ സംപ്രേഷണം ചെയുന്നത് ആയിരിക്കും
@mcmmcm44513 күн бұрын
End of CPM
@rveedu46123 күн бұрын
Well done Hashmi❤
@abdulrazackia36013 күн бұрын
പ്രാന്തൻ മാഷേ നാളെ ഇത് പറയണം... ഇല്ലങ്കിൽ ഞാൻ തെറി പറയും......😂😂😂😂😂😂😂😂😂😂😂😂😂
@Mohammad-m7v9m3 күн бұрын
😂😂😂😂
@shylajent.g20793 күн бұрын
❤❤❤❤❤❤❤❤
@chidambaransr92853 күн бұрын
Uvaraj 💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ratheeshkumar81483 күн бұрын
Yuvraj Gokul ❤
@rennytv30453 күн бұрын
സരിന് 22OOOvote കിട്ടും
@SureshKumar-b9h1u3 күн бұрын
Total..???😂😂😂
@AbdhulRasak-b5n3 күн бұрын
മൂന്നു മണ്ഡലത്തിലും യൂ ഡി എഫ് ആണ് വരേണ്ടത് അത് പ്രതീക്ഷിക്കുന്നു
@panayamliju3 күн бұрын
അണ്ണാ LDF അണ്ണാ നാളെയും ഇവിടൊക്കെ തന്നെ കാണാണെ
@menswear53653 күн бұрын
I think winners will be: Priyanka Rahul & Chelakara Im not sure...
@jishadjishad31643 күн бұрын
ഹാശ്മി വിട്ടുകള. മാഷിനെ അൽഷിമേഷ് ബാധി ച്ചിട്ടുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തിന് പഴയ കാര്യങ്ങളും പഴയ കൂട്ടുകെട്ടുകൾ ഒന്നും ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല. പക്ഷേ ജനങ്ങൾക്ക് ഇതെല്ലാം ഓർമ്മയുണ്ട് മാഷേ
@MoiduMp-km2ob3 күн бұрын
ഏറ്റവും കൂടുതൽ വർഗീയത പറയുന്നത് ആരാണ് എന്ന് വോട്ടർമാർക്ക് നന്നായി അറിയാം പ്രകാശാ..
@binupatteril90223 күн бұрын
ഹാഷമി ചാനെൽ വെറും രാഷ്ട്രീയം ആയി. ഈ കാലത്ത് ഞങ്ങൾക്ക് നിങ്ങൾ എല്ലാം ഒരു സീനല്ല ചാനെൽ ചർച്ച നോക്കി ആണ് ഞങ്ങൾ വോട്ട് ചെയ്യുന്നത് എന്ന തെറ്റി ധാരണ ആണ് നിങ്ങൾക്ക് 😂
@rajeev93833 күн бұрын
ചർച്ചയിൽ യുവരാജ് ഗോകുൽ ഉണ്ടെങ്കിൽ അതിന്റെ വൈബ് വേറെയാണ്... 🔥😎
@Mohammad-m7v9m3 күн бұрын
Yes ഞാൻ ബിജെപി അല്ലെങ്കിലും യുവരാജ് 👌 മാന്യമായി സംസാരിക്കുന്നു
@abeerabeer23153 күн бұрын
SATYAM,,,,, SHIVAM,,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
@ashrafnp19103 күн бұрын
ബിജെപി. മാർകിസ്റ്റ് കൂട്ട് കെട്ടു ഇതിൽ അറിയാം
@favazkalathil79523 күн бұрын
നിങ്ങളുടെ കൂടെ തന്നെ നിക്കാനാണ് പോരാളി വാസു ഗ്രൂപ്പിന്റെ ആഹ്വാനം... So stay with 24news
@jabirmotteamal84683 күн бұрын
എൻ്റെ പ്രവചനം പാലക്കാട് ബിജെപി കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിലെവോട്ടിനേക്കാൾ കൂടുതൽ വോട്ട് നേടും ഇടതിന് കഴിഞ്ഞ തെരഞ്ഞെടുപിനേക്കാൾ കുറവുമായിരിക്കും എങ്കിലുംUDF 6000 മുതൽ7000 വരെവോട്ടുകൾനേടി വിജയിക്കും
@mcmmcm44513 күн бұрын
Eeee prakasan ethu konathile mashaaas
@hanasvh3 күн бұрын
പിണറായിയുടെ സൗണ്ട് കേൾപ്പിച്ചതോടെ പ്രകാശൻ കുടുങ്ങി... എന്തൊരു അവസ്ഥ 😂😂😂😂😂😂😂
@shajijacob10773 күн бұрын
47812 votes will get sarin
@jyothishtc95293 күн бұрын
Rahul will win for 6000 votes Priyanka will win for 4.5lakhs Remya will win for -8000 votes
@shukoorkaje30623 күн бұрын
Rahul jaikum
@peruvana3 күн бұрын
ഹഹഹ പ്രകാശാ എന്താ ത്
@mcmmcm44513 күн бұрын
CPM will not come in kerala in future. Mr.Vijayan close the era of CPM
നാളെ 11മണി.വരെ കട്ടിരിക്കൂ എന്തയാളാലും മുന്ന് പേരും പറയുന്നതു ജയിക്കും എന്ന് പിന്നെ എന്തിന് 27:38 തിരഞ്ഞെടുപ്പ് വെച്ചു 😂😂
@jishadjishad31643 күн бұрын
അത് അങ്ങനെയാണ് ഹാ ഷ്മി. ഇന്നലെവരെ അൻവർ ആരായിരുന്നു അവർക്ക് ഇന്ന് അൻവർ വർഗീയവാദിയും മതരാഷ്ട്ര വാദിയും കള്ളക്കടത്തുകാരനും സ്വർണ്ണക്കടത്തുകാരനും ഭൂമി കയ്യേറ്റ കാരനും ആണ്. അതാണ് മുൻപ് പിണറായി വിജയൻ പറഞ്ഞത് ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല
@BroKannur3 күн бұрын
ഒരു കാലത്തും LDF പ്രതിനിധിയിൽ നിന്നും ഉത്തരം കിട്ടൂല
@roshroshith81853 күн бұрын
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 30000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 34000 മുസ്ലിം 3500 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ട് ശതമാനം വോട്ട് ഭൂരിപക്ഷം ഉണ്ടാകും ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിക്കാനാണ് സാധ്യത
@ShafiShafi-s9p3 күн бұрын
All👍പ്രകാശൻ 😂😂നിന്റെ പാർട്ടി നീ ഈ പറഞ്ഞ വർഗീയ പാർട്ടിയിൽ പെട്ട ആരെ ആണെടോ കുട്ടു പിടിക്കാത്തത് പിന്നെ പിഡിപി യെ പറ്റി എന്താ പറയാത്തത് 😂😂അയാളെ കൊലക്കു കുടുത്തു 🙏🙏🙏🙏🙏🙏🙏🙏🙏ലെ 🙏🙏🙏ഓക്കേ പ്രകാശാ 😂😂🙏🙏നീ ഇന്ന് വരാൻ പാടില്ലല്ലായിരുന്നു നിരീക്ഷകരെ വിട്ടാൽ മതി ആയിരുന്നു അതാണല്ലോ നമ്മുടെ 😂😂😂😂രീതി മറുപടി ഇല്ലാത്ത ടൈമിൽ 🙏🙏🙏🙏
@MohamedK-f1n3 күн бұрын
Evm കേരളത്തിലും
@ShafiShafi-s9p3 күн бұрын
കോൺഗ്രസ് ബിജെപിയിൽ പോകുന്നു സത്യം അവർ പോകുന്നു പോയിട്ട് ആണ് പിണു ടീം പോകുന്നില്ല അതാണ് കോടി വൈലത് വെച്ച് 😂😂😂😂നരപ്പിക്കുന്നു 😂😂🙏🙏🙏