നെഹ്റു ട്രോഫി വള്ളം കളി വിജയം തർക്കത്തിൽ; വില്ലേജ് ബോട്ട് ക്ലബ് ഹൈക്കോടതിയിലേക്ക്

  Рет қаралды 44,469

24 News

24 News

Күн бұрын

നെഹ്റു ട്രോഫി വള്ളം കളി വിജയം തർക്കത്തിൽ; വില്ലേജ് ബോട്ട് ക്ലബ് ഹൈക്കോടതിയിലേക്ക്
Village Boat Club move High Court nehru trophy boat race disput

Пікірлер: 85
@mallulogic
@mallulogic Ай бұрын
എല്ലാവരെയും പരിഗണിച്ചുള്ള റിസൾട്ട്‌ വേണം അല്ലെങ്കിൽ മത്സരം വീണ്ടും നടത്തണം
@mandrekk4338
@mandrekk4338 Ай бұрын
@@mallulogic enthin??
@jibinchacko8944
@jibinchacko8944 Ай бұрын
എന്തിരുന്നാലും നല്ല ഒരു മത്സരം ആരുന്നു final... Hats off all finalist teams🎉🎉👏🏻👏🏻👏🏻
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 Ай бұрын
നടുഭാഗം❤️❤️👍
@SubhashMM-l9e
@SubhashMM-l9e Ай бұрын
വിയപുരം . മുന്നിലാണ് എന്നാ ണ് ഫിനിഷിങ്ങിൽ കാണുന്നത്
@apn5798
@apn5798 Ай бұрын
അല്ല first ടച്ച് ചെയ്യുന്നത് കാരിച്ചാൽ ആണ്.... പക്ഷെ അടുത്ത ഒരു സെക്കന്റ് തീരുന്നതിനു മുൻപ് വീയപുരം മുന്നിൽ കയറുന്നു.. അതു ശ്രധിച്ചാൽ മനസിലാകും..
@ajay_motorider
@ajay_motorider Ай бұрын
Yes that's right. First touch is kariachal. Then on the next moment viyapuram edges. But those who touches line first will be the winner so kariachal is the winner. But it's minute..
@josephisaac4069
@josephisaac4069 Ай бұрын
Camera angle is not right to make the judgment.
@jeromthomas471
@jeromthomas471 Ай бұрын
Helicam View Nokkiyal Manasilakum First Touch Cheyyunnath Karichal Aanu. Adutha Secondil Veeyapuram Munnil Kerunnund...
@tollyjacob
@tollyjacob Ай бұрын
സ്റ്റാർട്ടിങ് സത്യസന്ധമായി നടത്തിയിരുന്നെങ്കിൽ നടുഭാഗം കുറഞ്ഞത് ഒരു 5 തുഴപ്പാടിനെങ്കിലും വിജയിച്ചേനെ, പിന്നെ ഫിനിഷിങ്ങിലോട്ടു വന്നാൽ ഫിനിഷിങ് ലൈൻനിന് 10 മീറ്റർ മുൻപുവരെ ഏരിയൽ ഷോട്ട് ഉണ്ട് അതിൽ നോക്കിയാൽ വീയാപുരം അല്പം മുൻപിൽ ആണെന്ന് കാണാം. ചുരുക്കത്തിൽ ഇത്രയും വലിയ ജാലമേളയുടെ ഫൈനൽ വളരെ നിറുത്തരവാദിത്തപരമായിട്ടാണ് നടത്തിയത്.
@koshychacko6957
@koshychacko6957 Ай бұрын
ആത്മവിശ്വാസം അധികമാണേൽ ഇനി നടക്കുന്ന CBL മത്സരങ്ങളിൽ തുഴഞ്ഞു തോല്പിക്
@arunv6
@arunv6 Ай бұрын
Ella yidathum undallo pbc antham fen
@alanbijujoseph007
@alanbijujoseph007 Ай бұрын
​@@arunv6😂
@mohandas1040
@mohandas1040 Ай бұрын
Video കണ്ടിട്ട്...വീയപുരം ഒന്നാമതായിട്ടാണ് ഫിനിഷ് ചെയ്യുന്നത്
@Michael-1ef
@Michael-1ef Ай бұрын
Veeyapuram🎉
@Vishnuponnappan5553
@Vishnuponnappan5553 Ай бұрын
VBC പിള്ളേരുടെ അധ്വാനം കാണണമെങ്കിൽ ഇന്നത്തെ(sep 30 2024)നീരേറ്റുപുറം ജലോത്സവം ഒന്നു കണ്ടു നോക്കൂ 🤭
@lijorachelgeorge5016
@lijorachelgeorge5016 Ай бұрын
വീണ്ടും മത്സരം നടത്തുക. ആ ബോട്ട് അങ്ങനെ ഇട്ടേക്കുന്നത് തെറ്റാണ്. ആദ്യത്തെയാൾ പറഞ്ഞതിൽ ന്യായമുണ്ട്. ഇത്രയും ഉത്തരവാദിത്വം ഇല്ലാതെ മത്സരം നടത്തരുത്.
@GIRISHKUMARELAVANKEEZHILGOPALA
@GIRISHKUMARELAVANKEEZHILGOPALA Ай бұрын
ഈ വാർത്തയിൽ പറയുന്ന ഒരു ആക്ഷേപം KTBC യ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ അവർ Final- ൽ വള്ളം start ചെയ്യാൻ പാടില്ലായിരുന്നു. അങ്ങനെ വന്നിരുന്നെങ്കിൽ starter officials തന്നെ ആ ബോട്ട് മാറ്റിയിട്ട് Track ക്ലിയർ ചെയ്ത് തരുമായിരുന്നു അതാണ് നിയമം. starting പിഴവ് വന്നാൽ അത് പരിഹരിക്കാൻ Officials ബാദ്ധ്യസ്ഥരാണ്. അതുപോലെ ഇത്പോലെയുളള തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ HD camera ഉപയോഗിച്ച് കൊണ്ടുള്ള ആധുനിക സാങ്കേതിക വിദ്യ ഫിനിഷിംഗ് പോയിൻ്റിൽ ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...... (strictly personal)
@VinayGuruvayoor
@VinayGuruvayoor Ай бұрын
ഒരു കോപ്പും ഇല്ല വിധി വന്നാൽ vbc വീണ്ടുo നാണം കെടും
@Jiff_iN
@Jiff_iN Ай бұрын
ഒന്നും ഇല്ലാതെ അവര് കേസ് നു പോവോ നോകാം
@VinayGuruvayoor
@VinayGuruvayoor Ай бұрын
@@Jiff_iN പക്ഷെ ഇപ്പോ കാണുന്ന എല്ലാറ്റിലും വ്യക്തമായ തെളിവുണ്ട്
@athirasreejithathirasreeji167
@athirasreejithathirasreeji167 Ай бұрын
👍🏽
@josephisaac4069
@josephisaac4069 Ай бұрын
Bad camera angle to make a judgement.
@radhalenin9914
@radhalenin9914 Ай бұрын
Veeyapuramanu onnamathu vannathu❤
@ajay_motorider
@ajay_motorider Ай бұрын
First touch is kariachal. Then on the next moment viyapuram edges. But those who touches line first will be the winner so kariachal is the winner. Pause the video by put it in slow motion step by step..
@ferrobro341
@ferrobro341 Ай бұрын
VBC📈🎉
@ashadeepu7725
@ashadeepu7725 Ай бұрын
Yes correct
@alanbijujoseph007
@alanbijujoseph007 Ай бұрын
Starting oru marapatti karanam oru karayude swapnam annu thakarnathu 💔😢
@FranciskxXavier
@FranciskxXavier Ай бұрын
ഇത് ഒരു കേരളീയ മത്സരമാണ് അതിൽ കല്ല് കടി പാടില്ല ജനത്തെ സന്തോഷിപ്പിക്കാനുള്ള ഒരു ഓണ ആഘോഷമാണ് വൈരാഗ്യവും ബുദ്ധിയും ഒന്നിനും നല്ലതല്ല
@raghunathkallada
@raghunathkallada Ай бұрын
ഒരു ടീം ജനങ്ങളെ സന്തോഷിപ്പിക്കാൻ വരുന്ന ചിലവ് എത്രയാണ് എന്നറിയുമോ ? ഏകദേശം 70 ലക്ഷം തൊട്ട് 80 ലക്ഷം വരെയാണ് അവർക്ക് കിട്ടുന്ന ആകെ സമ്മാനത്തുക എത്രയാണ് എന്നു അറിയാമോ ? വെറും 8 ലക്ഷം
@drmedia4777
@drmedia4777 Ай бұрын
Jangalkku happyaaaa namukku happy jayikunnathila
@rajeshmaniyan7643
@rajeshmaniyan7643 Ай бұрын
Athenna karichalinu mathrame ullo ithellam bakkinellarum chummathe pulinkuru irakkiyittano vannathu..
@CG-go5ce
@CG-go5ce Ай бұрын
Vbc തോറ്റ തിൻ്റെ ചുരുക്ക😂😂😂😂
@shynibinoy4415
@shynibinoy4415 Ай бұрын
Karichal ❤❤
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs Ай бұрын
വള്ളംകളി ഫൈനൽ ഒന്നുകൂടി നടത്തുക,
@sayujya3
@sayujya3 Ай бұрын
Kaarichal ❤
@pradeeshputhussery23
@pradeeshputhussery23 Ай бұрын
Startingil 100% pizhavudu
@Sibinvlogz
@Sibinvlogz Ай бұрын
നല്ല തീരുമാനം ❤
@techman6590
@techman6590 Ай бұрын
നടു.. Ktbc ❤️❤️❤️
@jononchandy
@jononchandy Ай бұрын
VBC
@shaunthomas8912
@shaunthomas8912 Ай бұрын
Karichal❤
@anjithaammu416
@anjithaammu416 Ай бұрын
Ithrayum almavishwasam aanel chundante kali onnu koode nadathate🎉
@AmalJith-c4g
@AmalJith-c4g Ай бұрын
ഒരു നൂലിനു മുമ്പിൽ ആയാലും വിജയം ആ വെള്ളത്തിനായിരിക്കണം അങ്ങനെ ഇവിടെ അങ്ങനെ സംഭവിച്ചാൽ നല്ല ഒരു വിജയം തന്നെയായിരിക്കും വീണ്ടും തോറ്റവരും വീണ്ടും നാറും😢😢
@sjarundharan
@sjarundharan Ай бұрын
4.29.785 2 digitil display cheyyumbol round cheyth 4.29.79 akum kanikkuka. 3rd digit consider cheyyumbole 4.29.785 akukayullu, ith bodhyapeduthuka ennathil committee parajayappettu
@jobbymsvm
@jobbymsvm Ай бұрын
ആദ്യം display il വന്ന time il രണ്ടു വള്ളങ്ങൾക്കും (കാരിക്കും വീരുവിനും) 04:29:79 ആണ് കാണിച്ചത്. പിന്നെ അത് 04:29:85 ഉം 04:29:90 എന്നാണ് വന്നത്.
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Ай бұрын
Thotenkil thottenu agigerikan kazhiyenum alenkil pattenum ithu chumma result vanitum pineyum kuthipokikondu vannu kodathi enoke enthonithu, photofinishinte second timum, finishum photyil correct pbc anu jayechethu
@sarathps7556
@sarathps7556 Ай бұрын
First touch karichal anu
@lijorachelgeorge5016
@lijorachelgeorge5016 Ай бұрын
ആദ്യത്തെയാൾ പറഞ്ഞതിൽ ന്യായമുണ്ട്
@Hhsjwiwnsvz
@Hhsjwiwnsvz Ай бұрын
Vbc❤
@shynithamarakshan9288
@shynithamarakshan9288 Ай бұрын
🙏🏻
@sajesha1652
@sajesha1652 Ай бұрын
ഒന്നെന്നു നടത്തണം 4.14ൽ പിബിസി ജയിക്കും 💙💙💙🫶
@robincherian9132
@robincherian9132 Ай бұрын
Nbc 💥 hero swntham nattile alukal thuzhayunna vallam
@suryakmars5192
@suryakmars5192 Ай бұрын
ബോട്ട് അങ്ങനെ ഇട്ടത് ശരിയായില്ല.....
@jibinchacko8944
@jibinchacko8944 Ай бұрын
ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല എങ്കിലും ഫിനിഷ് ചെയ്യുന്നത് കാണുമ്പോ ഈ pullanmarkk മനസിലാകുന്നില്ലെ 20 number ചുണ്ടൻ ആണ് athinte number പ്ലേറ്റ് നോക്കിയാൽ കാണാം. അതാണ് ആദ്യം ഫിനിഷ് line തൊട്ടത്.. പിന്നെ starting വിഷയം... 4th ട്രാക്കിൽ ആണ് speed boat കിടന്നത്..ആദ്യത്തെ ട്രാക്കിൽ അല്ല... ഈ video യിൽ വട്ടം ഇട്ടു കാണിക്കുന്നത് നാലാമത്തെ track ആണ്... നിരണം ചുണ്ടൻ ആണെന്ന് തോന്നുന്നു അതിന്റെ അടുത്ത്... Case ഒക്കെ കൊടുക്കാൻ പോകുമ്പോ വ്യക്തമായ തെളിവുകൾ കാണിക്കുക... ചുമ്മ ഞഞാ പിഞ്ഞ പറയരുത്.... Thank you
@valsalamohan-b7g
@valsalamohan-b7g Ай бұрын
PBC❤
@RevathyBaburaj
@RevathyBaburaj Ай бұрын
PBC 🏆
@Mrmelvin81
@Mrmelvin81 Ай бұрын
ktbc high court il pokanam
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Ай бұрын
വീയപുരം💪💪💪💪
@realone6288
@realone6288 Ай бұрын
Mumbai Indians❤
@Vishnuponnappan5553
@Vishnuponnappan5553 Ай бұрын
കുമരകം പറയുന്ന ബോട്ട് ഏതാണ് വിവരംകെട്ട നിങ്ങളൊക്കെ വട്ടമിട്ട് കാണിക്കുന്നത് ഏതു ബോട്ടാണ്. സ്റ്റാർട്ടർ ബോട്ട് വട്ടമിട്ട് കാണിചിട്ട് എന്ത് കാര്യമാണ്. കുമരകം പറയുന്നത്ട്രാക്കിൽ 100 മീറ്റർ മുമ്പിൽ ബോട്ട് ഉണ്ടായിരുന്നു എന്നാണ്. അതും ഒഫീഷ്യൽ ആയിട്ടുള്ള പോലീസിന്റെയും ട്രാക്ക് അമ്പയർ മാരുടെയും കാണികളെ നിയന്ത്രിക്കുന്ന ബോട്ട് ആയിരുന്നു. തുഴപൊക്കിപ്പിടിച്ച് KTBC യെ കാണാതെ സ്റ്റാർട്ട് അടിച്ച സ്റ്റാർട്ടർ പൊട്ടനാണോ
@mohandas1040
@mohandas1040 Ай бұрын
Starting ശരിയല്ല..... Finishing ശരിയല്ല പിന്നെ എന്തിനാ ഇത്‌ നടത്തുന്നത്...... സ്റ്റാർട്ടർക്കെതിരെ കേസെടുക്കണം...
@nithins4785
@nithins4785 Ай бұрын
Mukya mathri ragi vekanam
@subinjith6966
@subinjith6966 Ай бұрын
കിട്ടിയത് വാങ്ങി പോ ഒരു രേ തരും
@aswinomanakuttan88
@aswinomanakuttan88 Ай бұрын
Vbc
@ramthecreator
@ramthecreator Ай бұрын
ശരിക്കും ആരാ ജയിച്ചത്?😊
@lneivasco9588
@lneivasco9588 Ай бұрын
ഇവരുടെ കരച്ചിൽ കേൾക്കാൻ എന്തു രസം 😂😂😂😂😂😂😂
@lneivasco9588
@lneivasco9588 Ай бұрын
ഉണ്ട ജയിക്കും ktbc😂😂😂😂😂
@Tom-cy7xv
@Tom-cy7xv Ай бұрын
Kalich jaykkada mwonee. With proof aan parayunnath
@ancreation4626
@ancreation4626 Ай бұрын
വീഡിയോ കണ്ടിട്ടും മനസിലാകുന്നില്ലേ PBC ഫസ്റ്റ് ഫിനിഷ് ചെയുന്നത് PBC തുടർച്ച ആയി കപ്പ്‌ എടുക്കുന്നത് ഇഷ്ട്ടപെടുന്നില്ല അതിന്റെ ചൊറിച്ചിൽ ആണ് VBC,KTBC ഈ കാണിക്കുന്നത് 😏
@vineethsuttu3199
@vineethsuttu3199 Ай бұрын
എന്തൊക്കെ വന്നാലും എല്ലാരും pbc ടെ നെഞ്ചത്ത് ആണ് കേറുന്നത്
@vineshkumar7527
@vineshkumar7527 Ай бұрын
Winner vbc തന്നേ
@AthiraSarath-bk6ch
@AthiraSarath-bk6ch Ай бұрын
Pbc❤‍🔥🥳🥳arhicha vijayam,,..
@jibinchacko8944
@jibinchacko8944 Ай бұрын
കൊടുക്കാം മൂന്നു പേർക്കും kodukkam
@noufalniranam80788
@noufalniranam80788 Ай бұрын
നിരണം ചുണ്ടൻ നല്ല ഒരു പ്രകടനം കാഴ്ചവെച്ചു,ഫിനിഷിങ് വള്ളം ഒന്നു വലത്തേക്ക് വെട്ടുന്നുണ്ട് പിന്നീട് പുറകിലേക്ക് പോയി
@VinodKumar-yo3yb
@VinodKumar-yo3yb Ай бұрын
പെയിൻ്റടി ടിം കള്ളത്തരം കാണിച്ചുജയിയ്കുന്നേ
@shefequeak2440
@shefequeak2440 Ай бұрын
Veendum oru date fix cheytu vallam kali nadathuka
@jononchandy
@jononchandy Ай бұрын
😁😁
@mohandas1040
@mohandas1040 Ай бұрын
പള്ളാത്തുരുത്തിക്കാരെ തുഴഞ്ഞ് ജയിക്കണം അല്ലാതെ ഇങ്ങനെ ഉടായിപ്പ് കാണിച്ചല്ല ജയിക്കേണ്ടത്..... വളരെ മോശം...
@jomedathinakam5964
@jomedathinakam5964 Ай бұрын
അല്ലെങ്കിൽ തന്നെ നൂറു കണക്കിന് അത്യാവശ്യം ഉള്ള കേസുകൾ കോടതി വഴി കെട്ടി കിടക്കുന്നു.. അന്നേരം ആണ് അവൻ്റെ ഒക്കെ വള്ളത്തിൻ്റെ പറി.. കിട്ടിയതും കൊണ്ട് വീട്ടിൽ പോടെ..
@josephantony607
@josephantony607 Ай бұрын
NTBR എന്നത് PBC ആണ്.. രണ്ടും ഒരു ഗ്രൂപ്പ് ആണ് .. നാലു ടീമ്നും വിജയം അവകാശപ്പെട്ടത്.
@soman4504
@soman4504 23 күн бұрын
H
@sureshps3515
@sureshps3515 Ай бұрын
Annu Pennupiidiyan VENU
FOREVER BUNNY
00:14
Natan por Aí
Рет қаралды 16 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 55 МЛН