കുഞ്ഞാലികുട്ടിക്ക് എന്താ മുഖ്യമന്ത്രി ആയാൽ...പൊന്തില്ലേ...
@abdulrasack68843 сағат бұрын
മുഖ്യമന്ത്രിസ്ഥാനം ചോദിക്കാൻ മാത്രം രാഷ്ട്രീയഅറിഞ്ഞുകൂടാഴ്മയൊന്നും ലീഗിനില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇങ്ങിനെയൊരു ചർച്ച പബ്ലിക്കിൽ ഇപ്പോൾ കൊണ്ടുവരികഎന്നുള്ളത് ഒരു തന്ത്രമാണ് എന്നാലേ ഒരു ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും ഈ പ്രാവശ്യം നേടിയെടുക്കാൻ സാധിക്കൂ എന്നുള്ളത്കൊണ്ട്..,
@ManikandanNadeshan2 сағат бұрын
ലീഗ് മതി രാജുഅ വർ ഇല്ലങ്കിൽ കോൺഗ്രസ് ഇയാ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ആവണം
@bijuchandran24492 сағат бұрын
അതിനൊക്കെ യുഡിഫ് ന് ഭൂരിപക്ഷം കിട്ടിയിട്ടുവേണ്ടേ , ഹ ഹ ഹ
@anwarchirakkal33242 сағат бұрын
ഇന്ന് പിണറായി പ്രേംകുമാറിനെ ഓടിച്ച് വയറിളക്കും....😂
@ManikandanNadeshan2 сағат бұрын
രാജു കുഞ്ഞാലികുട്ടി വേണ്ടെ
@hijazzaki2662 сағат бұрын
മുമ്പ് കോൺഗ്രസ് പാർട്ടിയിൽ നിന്നും ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് നിരവധിതവണ മുഖ്യമന്ത്രിമാർ ഉണ്ടായപ്പോൾ പോലും ഇല്ലാത്ത ചർച്ച വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് മാത്രമുള്ള സിപിഎം അജണ്ടയിൽ കേരളത്തിലെ മാധ്യമങ്ങളും കുടുങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. എങ്ങനെയെങ്കിലും കുളം കലക്കി വർഗീയ ധ്രുവീകരണം ഉണ്ടാക്കി വീണ്ടും അധികാരത്തിലെത്താൻ ഏത് പ്രവർത്തിക്കും സിപിഎം പോലെയുള്ള മുൻ മതേതര പ്രസ്ഥാനം തരംതാണു പോകുന്നതിൽ വളരെയധികം ഖേദമുണ്ട്...
@cnkuttykutty56662 сағат бұрын
വേണമെങ്കിൽ മുഖ്യമന്ത്രി വരെ ആകാൻ തയ്യാറാണ്, പച്ചേ നിർബന്ധിക്കണം..!!
@Sasikumar-nj9ql2 сағат бұрын
ഇപ്പോൾ 45കമന്റ് വന്നതിൽ മണികണ്ഠൻ ഒത്തിരി കമന്റ് ഇട്ടിട്ടുണ്ട് ഇടതുപക്ഷം ആണല്ലേ 😂
@ManikandanNadeshan3 сағат бұрын
ലീഗ് മുഖ്യമന്ത്രി . വേണം
@ViswonC3 сағат бұрын
വെറുതെയല്ല കുഞ്ഞാലികുട്ടി MP സ്ഥാനം ഒഴിവാക്കി MLA ആയത് ഒരു മുഴം മുമ്പേയെറിഞ്ഞുള്ള കരു നീക്കം
@gangadharan-l6o3 сағат бұрын
നീചമായ വാർത്താകച്ചവടം. ഇതിന് എത്ര കിട്ടും അഭിസംഖാവേ.
@ManikandanNadeshan2 сағат бұрын
കുഞ്ഞിലി കുട്ടി മുഖ്യമന്ത്രി . വേണം ഇത് ശരിയാണ്
@techwindow83152 сағат бұрын
ഒന്നിൽ പിഴച്ചാൽ 3 അല്ലേ - പാർലമെൻ്റിലേക്കല്ലല്ലോ - പോരാഞ്ഞിട്ട് കാലി ഖജനാവും - എന്തിന് ഇപ്പോൾ UDF ? - People's thinking is so silly - ഇരിക്കും മുമ്പ് കാല് നീട്ടുകയാണോ ?
@shahul8932 сағат бұрын
ഇത് ഒരു മാതിരി കുത്തി തിരിപ്പ് ചർച്ചയാണ്
@ManikandanNadeshan2 сағат бұрын
കേരളത്തിന്റെ ആവിശ്യം ആണ്ട് കുഞ്ഞിലി കുട്ടി
@ManikandanNadeshan3 сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് എന്താ സ്ത ശാ
@chemmusadique47072 сағат бұрын
പ്രേകുമാറിന്റെ അണ്ണാക്കിൽ രാജു പി നായർ 👍
@ManikandanNadeshan3 сағат бұрын
യോഗിൻ കുഞ്ഞാലികുട്ടി ആണ് നല്ലത് കോൺഗ്രസിൽ 160 വർഷം കഴിഞ്ഞിലും തിരുല്ല നല്ലത് കുഞ്ഞാലികുട്ടി ആണ്
@SAJEEVANB3 сағат бұрын
Ayyooo. Udf
@ManikandanNadeshan3 сағат бұрын
രേമശ് ഇനി പോയി കിടന്ന് ഉറങ്ങു
@Vijayan-nf9ig2 сағат бұрын
1948ലാണല്ലോ ഇന്ത്യൻ യൂണിയൻ മുസ്‌ലീലീ ഗ്രൂപീകരിച്ചത് 1944 മദിരാശി അസംബ്ളിയിലെ ലീഗ് എങ്ങനെ ഇന്നത്തെ ലീഗിൻ്റെ ഭാഗമാകും?
@ksalmanfaris2 сағат бұрын
സതീശനുള്ള ചെക്ക്... ചെന്നിത്തല ടീംസ്..😊
@ManikandanNadeshan3 сағат бұрын
ലീഗ് മോശം ആണോ
@asheemkarattil64342 сағат бұрын
കുഞ്ഞാലികുട്ടി * മുഹമ്മദ് റിയാസ്.
@ManikandanNadeshan2 сағат бұрын
സരഷ് പറഞ്ഞത് എല്ലാം കേൾക്ക ത്തവന്റെ കാര്യം പറയൂ
@mm-fp5cb3 сағат бұрын
കൊളം കലക്കൽ തുടങ്ങി'
@abdusalamek21022 сағат бұрын
നിങ്ങൾക്കൊന്നും വേറെ ജോലിയില്ലേ
@ManikandanNadeshan3 сағат бұрын
രമേ മശ് മോശം സതി ശം വേണ്ടാ കുട്ടി മതി
@ManikandanNadeshan3 сағат бұрын
കുഞ്ഞിലി മോശം ആണോ
@ManikandanNadeshan3 сағат бұрын
അത് കോൺഗ്രസി ഇല്ലാ
@PrasanthTv-bn9jm3 сағат бұрын
Athinu bharanam kittande😂😂😂😂
@Saifu-nz6vj2 сағат бұрын
shibu baby johon akum
@bandbtransportation55762 сағат бұрын
ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ്, മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദവി കിട്ടുക ആണെങ്കിൽ എൻ്റെ വോട്ട് ldf nu
@fathimafathi97623 сағат бұрын
Kaahirinnjoo ippokittum
@babuindia17323 сағат бұрын
കോൺഗ്രസ്സ് പാർട്ടിക്ക് വോട്ട് ചെയ്താല്‍ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്താല്‍ റിയാസും മുഖ്യമന്ത്രി. നമ്മൾ ആര്‍ക്കുവേണ്ടി വോട്ട് ചെയ്യും 😂😂😂😂
@noufalcm703 сағат бұрын
സുരേന്ദ്രൻ ചെയ്യാം 🔥🔥
@fathimafathi97623 сағат бұрын
Pazhaaya charcha
@rafeequethoombath60552 сағат бұрын
ഏറ്റവും വലിയ വർഗീയ വാതികൾ cpm ആണ്.... മറൂമി കമ്മികൾക്ക് ഉണ്ടാക്കാൻ നോക്കുന്നു.... ഇങ്ങനെ ഒരു ചർച്ചക്ക് വിളിച്ചപ്പോൾ udf നേതാക്കൾ പോകരുതായിരുന്നു