പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@saeedmoidu17 сағат бұрын
വീട് കൊടുക്കാൻ നിരവധി സംഘടനകൾ തയ്യാർ ആണ്.. സർക്കാരിന് അതോന്നു കോർഡിനേറ്റ് ചെയ്യാൻ പോലും താൽപര്യം ഇല്ലാ. കഷ്ട്ടം
@saeedmoidu17 сағат бұрын
അന്ന് പറഞ്ഞതാണ് അതിൽ പൈസ അയച്ചാൽ മുക്കും.. നക്കും എന്ന്...
@Democracy369Күн бұрын
ദുരന്തം വരുമ്പോൾ പിണറായി വിജയൻറെ മുഖം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.... ചിരി അടക്കി പിടിച്ചുകൊണ്ടുള്ള പ്രതികരണമാണ് കാണാറുള്ളത്. സഖാക്കൾ കക്കാനുള്ള ഒരു അവസരവും ഒഴിവാക്കാറില്ലല്ലോ... ഇപ്പോൾതന്നെ പിണറായി വിജയനും കുടുംബവും അഞ്ചു തലമുറ വിഐപി ആയി ജീവിക്കാനുള്ളത് സമ്പാദിച്ചിട്ടുണ്ട്.....😢😢😢
@thasriyajafer7573Күн бұрын
പുട്ട് അടി ഉഷാറായി. നടക്കട്ടെ. സർക്കാരെ
@ljvlogs2954Күн бұрын
Big salute to 24 news
@ljvlogs2954Күн бұрын
Support the victims of Landslide Wayanad 🙏
@shafeeqp9004Күн бұрын
സർക്കാറിന് ഇനി ചൂട് ഉണ്ടാവില്ല. എല്ലാം കഴിഞ്ഞില്ലേ. വേണ്ടരീതിയിലുള്ള സഹായം ലഭിക്കാത്തവർ ചോദിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തും അല്ലെങ്കിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തും. സഹികെട്ട് പ്രതിഷേധത്തിന് ഇറങ്ങിയാൽ പോലീസിനെ വെച്ചു നേരിടും.
@sameersameerkp1944Күн бұрын
രാഷ്ട്രീയ നേതാക്കന്മാർക്കെ ജീവിതം പാടുള്ളൂ പാവം ജനങ്ങൾ