No video

വിരസമായ പാഠഭാഗങ്ങൾ പാട്ടുരൂപത്തിലാക്കി ടീച്ചറുടെ പൊടിക്കൈ..! പാടി പഠിച്ച് കുട്ടികൾ

  Рет қаралды 64,007

24 News

24 News

Ай бұрын

വിരസമായ പാഠഭാഗങ്ങൾ ലളിതമായ പാട്ടുരൂപത്തിലാക്കി ടീച്ചറുടെ പൊടിക്കൈ..! പാടി പഠിച്ച് കുട്ടികൾ

Пікірлер: 32
@NattuNanachuSumiCookingVlog
@NattuNanachuSumiCookingVlog Ай бұрын
Ente സ്കൂളിൽ ആണ് എന്റെ മോളും ഈ വീഡിയോ ഇൽ ഉണ്ട്. ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ
@alurafialurafi2178
@alurafialurafi2178 28 күн бұрын
ടീച്ചർ 👍👍. ഇങ്ങനെ പാട്ടിലൂടെ പഠിപ്പിച്ചാൽ ഏത് പ്രയാസമായ കാര്യങ്ങളും മക്കൾ പഠിക്കും. ടീച്ചറെ നല്ല പ്രവർത്തനം അഭിനന്ദനങ്ങൾ 🥰ഞങ്ങളുടെ സ്കൂളിലുമുണ്ട് ഇങ്ങനെ ഒരു സർ... ഞാനെപ്പോഴും ഓർക്കാറുണ്ട് സർ എന്തുകൊണ്ട് വൈറൽ ആകുന്നില്ലന്ന്. കാരണം അത്രക്ക് ഉപകാരമാണ് സർ ന്റെ പാട്ടിലൂടെ ഗണിതം ഇംഗ്ലീഷ് ഒകെ പഠിപ്പിക്കുന്നത്. പഠിക്കാൻ അത്രയും പ്രയാസമേറിയ ഭാഗങ്ങൾ സർ പാട്ടിലൂടെ പഠിപ്പിക്കുമ്പോൾ കുട്ടികൾ പെട്ടെന്ന് പഠിക്കുന്നു. കുറേ വർഷമായി സർ ഇങ്ങനെ പഠിപ്പിക്കുന്നു. ഞങ്ങളുടെ വീട്ടിലെ മക്കൾക്കൊക്കെ സർ കുറേ മുമ്പ് പാട്ടിലൂടെ പഠിപ്പിച്ചത് ഇപ്പോഴും ഓർമയുണ്ട്. അത് വലിയ ക്ലാസ്സിലൊക്കെ മക്കൾക്ക് അത്രക്ക് ഉപകാരമുണ്ട് 💯💯മലപ്പുറം ജില്ലയിലെ GMUPS ARIMBRA യിലെ ഈ സർ ന്റെ പാട്ടുകൾ കേരളത്തിലെ എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുമെന്ന് എപ്പോഴും തോന്നാറുണ്ട്. വൈറലായില്ലെന്ന് മാത്രം... കുട്ടികൾ ഇത്തരം പാട്ടിലൂടെ പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കുന്നു
@Rekharatheesh1234
@Rekharatheesh1234 Ай бұрын
ടീച്ചർക് ഒരു ബിഗ് സല്യൂട്ട്
@lissacl3486
@lissacl3486 Ай бұрын
ഞാൻ ഒരു ഹിന്ദി ടീച്ചർ ആണ്. ഹിന്ദി ചോദ്യോത്തരങ്ങൾ പാട്ടിലൂടെയാണ് പഠിപ്പിക്കുന്നത്.അന്നാളിൽ പലരും കളിയാക്കിയിട്ടുണ്ട് .ഇന്നതു എല്ലാവരും നെഞ്ചിലേറ്റി
@gopinathkvy4874
@gopinathkvy4874 Ай бұрын
അഭിനന്ദനങ്ങൾ 👍
@lissammamathew1702
@lissammamathew1702 Ай бұрын
അഭിനന്ദനങ്ങൾ
@sobhakumari6177
@sobhakumari6177 Ай бұрын
Awesome teacher🌹🌹🌹🌹
@Anson-77
@Anson-77 Ай бұрын
verry good Nice 👍 Teacher
@sujathapk3873
@sujathapk3873 Ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ❤❤
@user-cv1hx3zv7y
@user-cv1hx3zv7y Ай бұрын
Excellent
@user-qi7pt3gg4s
@user-qi7pt3gg4s Ай бұрын
Congratulations
@sreelekhashaju8086
@sreelekhashaju8086 Ай бұрын
44 പുഴയുടെ പേരുകൾ ചേർത്ത് മറ്റൊരു ട്യൂണിൽ ഞാനും യുട്യൂബിൽ അവതരിപ്പിച്ചിരുന്നു.🥰🥰🥰
@AyshussHub6321
@AyshussHub6321 Ай бұрын
എൻ്റെ ഈ അനിയത്തീടെ സ്കൂളിലെ ഇതേ യൂണിഫോം ആണ് 😂😂
@nujutech2639
@nujutech2639 Ай бұрын
സൂപ്പർ 👌
@user-yj2ki6tq9d
@user-yj2ki6tq9d Ай бұрын
@ramzanraheem4928
@ramzanraheem4928 Ай бұрын
Njangalkum indayirunnu ingane oru sir ..
@sobhakumari6177
@sobhakumari6177 Ай бұрын
Happy Kids of paragraphs💞💞
@theerthak3798
@theerthak3798 Ай бұрын
Abinandhanam teacherkum makalkum
@user-uv1ks3ks2q
@user-uv1ks3ks2q Ай бұрын
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@airahfathimams
@airahfathimams Ай бұрын
Njagalude teacherkk abinandhanagal🎉
@linurajesh7040
@linurajesh7040 Ай бұрын
Good morning sir
@sheelavinod6176
@sheelavinod6176 Ай бұрын
Super
@user-rc3ib6jg2y
@user-rc3ib6jg2y Ай бұрын
👏👏
@remyaayilyam4051
@remyaayilyam4051 Ай бұрын
👍🏻
@mysweets9468
@mysweets9468 Ай бұрын
Wow
@user-wz1pu7ft2b
@user-wz1pu7ft2b Ай бұрын
❤❤❤❤❤❤
@sunildavid8819
@sunildavid8819 Ай бұрын
🎉🎉
@sabeenasamad6082
@sabeenasamad6082 Ай бұрын
❤❤
@user-wy9mj5qt4z
@user-wy9mj5qt4z Ай бұрын
സുകൃതം ചെയ്ത കുഞ്ഞുങ്ങൾ
@ppgeorge5963
@ppgeorge5963 Ай бұрын
പുതിയ ഭാവങ്ങൾ മാറ്റങ്ങൾ വൈറൽ ലക്ഷ്യം ക്ലിക്കായി വൈറൽ വീക്ക്നസ്സിൽ മാത്രം മുഴുകാതെ പഠിപ്പിക്കുന്ന കാരൃത്തിലും ശ്രദ്ധ വേണം
@anjua4394
@anjua4394 Ай бұрын
👏👏
@sabirap2139
@sabirap2139 Ай бұрын
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 157 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 157 МЛН