ഇവനാള് മിടുക്കനാ...നാലരവയസ്സുവരെ സംസാരിക്കാത്ത കുട്ടി സംസാരിച്ചു തുടങ്ങിയപ്പോൾ ഒന്നാന്തരം ഇംഗ്ലീഷ്

  Рет қаралды 196,751

24 News

24 News

17 күн бұрын

ഇവനാള് മിടുക്കനാ...നാലരവയസ്സുവരെ സംസാരിക്കാത്ത കുട്ടി സംസാരിച്ചു തുടങ്ങിയപ്പോൾ ഒന്നാന്തരം ഇംഗ്ലീഷ്

Пікірлер: 266
@anoopkrishnan3253
@anoopkrishnan3253 14 күн бұрын
വേർതെ സംസാരിച് സമയം കളഞ്ഞു 🤨 4 വയസ്സ് വരെ മിണ്ടാണ്ടിരുന്നാ മതിയാരുന്നു 😮
@neenuraj5329
@neenuraj5329 14 күн бұрын
😂
@renjinikrishnar5913
@renjinikrishnar5913 14 күн бұрын
😂
@naseemanaseema9795
@naseemanaseema9795 14 күн бұрын
😂
@shereefbadaru3474
@shereefbadaru3474 14 күн бұрын
😂😂
@Annaa-em7ul
@Annaa-em7ul 14 күн бұрын
😁😁😁😁😁😅
@user-ko6kv1ff9c
@user-ko6kv1ff9c 14 күн бұрын
മനസ്സിൽ ആയില്ലേ അവൻ മിണ്ടാതിരുന്ന് പഠിക്കുവായിരുന്നു മുടുക്കൻ 👍👍👍♥️
@samuraiinkerala
@samuraiinkerala Күн бұрын
എന്നാലും ചിന്തിച്ചു നോക്ക് വെറും 7 ഇയർ ഓൾഡ് ബോയ് എങ്ങനെ ആണ് മലയാളം പോലും പറയാതെ ഇംഗ്ലീഷ് പഠിച്ചത് എന്തോ strange ആയ സംഭവം ഉണ്ട് എന്തായാലും ഒരു കുട്ടിക്കും അവനെ പോലെ ആ അക്‌സെന്റിൽ സംസാരിക്കാൻ പറ്റില്ല
@AnithaVNair
@AnithaVNair 14 күн бұрын
ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചുമിടുക്കൻ
@ambilivr3044
@ambilivr3044 14 күн бұрын
❤️❤️മുന്ജന്മത്തിൽ ഇംഗ്ലീഷ് കാരനായിരിക്കും 🥰🥰🥰
@prajeeshpayyannur3455
@prajeeshpayyannur3455 10 күн бұрын
4 വയസ്സുവരെ വീട്ടുകാർ മലയാളം പറഞ്ഞിട്ടും എന്തുകൊണ്ട് കുട്ടി മലയാളം പഠിച്ചില്ല. അതും കുട്ടിയുടെ ഇംഗ്ലീഷ് Very fluent.ഇതെങ്ങനെ സംഭവിച്ചു.
@Lkallu
@Lkallu 9 күн бұрын
ഏതോ ഇംഗ്ലീഷ് കാരൻ്റെ പുനർ ജന്മം ആരിക്കും😂😂😂😂
@shameerbabu6159
@shameerbabu6159 8 күн бұрын
smart phone with internet...
@santhoshkumar-vd7jo
@santhoshkumar-vd7jo 8 күн бұрын
@@Lkallu വെസ്റ്റ് ഇൻഡീസുകാരൻ ആയാലും മതി
@user-gh5pl3cw2x
@user-gh5pl3cw2x 8 күн бұрын
@@prajeeshpayyannur3455 sayippinte preterm keriyathanu.
@samuraiinkerala
@samuraiinkerala Күн бұрын
@@shameerbabu6159ഇത് ഇമ്പോസിബിൾ ആണ് വെറുതെ അങ്ങ് language പഠിച്ചത് അതിൽ ഫ്ലുൻറ് അവൻ പറ്റില്ല അതും ആ പറയത്തിൽ
@Narimaan925
@Narimaan925 14 күн бұрын
നാല് വർഷം മിണ്ടാതെ ഇരുന്നാൽ ചിലപ്പോൾ മലയാളം തന്നെ മറന്നു പോവും😂
@football_7.10.
@football_7.10. 14 күн бұрын
🤣🤣🤣🤣
@user-tn5ch8dp5w
@user-tn5ch8dp5w 14 күн бұрын
അയ്യോ 😂😂😂
@user-nt7ir4vu3k
@user-nt7ir4vu3k 9 күн бұрын
നാലര വയസ്സുവരെ മിണ്ടാൻ അവന് മലയാളം അറിഞ്ഞിട്ട് വേണ്ടേ ഇവനെ വിചാരിച്ചിട്ടുണ്ടാവും ഇത് എന്ത് ഭാഷയാണ് പടച്ചോനെ പിന്നെ നാലര വയസ്സുവരെ കാത്തു നിന്നു ഒന്നും നോക്കിയില്ല തൻറെ ഭാഷ അങ്ങ് പുറത്തെടുത്തു😅😅😅😅😅😅
@reejamoltk2662
@reejamoltk2662 14 күн бұрын
🙏കൊള്ളാല്ലോ, ഇംഗ്ലീഷ്കാരൻ
@zentravelerbyanzar
@zentravelerbyanzar 14 күн бұрын
അദ്ധ്യാപകരുടെ മുട്ട് വിറക്കണം കൊച്ചു മിടുക്കൻ്റ ഇംഗ്ലീഷിൽ❤❤
@nizajaffervlogs5379
@nizajaffervlogs5379 12 күн бұрын
നാലര വയസ്സു വരെ അവൻ പഠിക്കുകയായിരുന്നു അത്ര തന്നെ❤❤❤❤❤
@Iamasanghaparivar
@Iamasanghaparivar 10 күн бұрын
Reincarnation aan
@samuraiinkerala
@samuraiinkerala Күн бұрын
1 വയസ്സ് മുതൽ 4 വരെ ഇംഗ്ലീഷ് പഠിക്കാനെത്രെ ഇജ്ജാതി പൊട്ടത്തരം തന്നെ കൊണ്ടേ പറ്റൂ 😂😂
@anugeorge6938
@anugeorge6938 14 күн бұрын
Cartoon കണ്ടിട്ട് ആവണം, എന്റെ brother n 4 years ആണ്, അവനും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്
@bincyabraham4758
@bincyabraham4758 14 күн бұрын
Same.. ente oru relative nte kuttiyum same.. malayalam samsarikilla.. English nte pronunciation anenkil western style ilum.. nammalku pidichu nilkan chilappol budhimuttanu..
@mayookhaonline5197
@mayookhaonline5197 14 күн бұрын
കാർട്ടൂൺ കണ്ടിട്ടാണ് ആണു, എന്റെ മോളും ഇംഗ്ലീഷ് ആണു പറയുന്നത്, സംസാരിച്ചുതുടങ്ങിയത് ഫുൾ ഇംഗ്ലീഷ്,
@subhasarath8425
@subhasarath8425 12 күн бұрын
Same here. Pakshe ellam point cheyunathu over exposure to screen aanu. Athinte nalla vashamanu oru foreign language pickup cheythathu pakshe Athinte dooshya vashangal enthokke avumennu e kutikaluda generationvalarnnu varumbole ariyu
@jasminijad9946
@jasminijad9946 11 күн бұрын
Same ente mon hindi samsarikum hindi cartoon anu kanunnath
@NasreenaNoushadVlogs
@NasreenaNoushadVlogs 10 күн бұрын
Ente mon malayalam sherikum samsarikilla but avan english fluent anu
@keerthikishor9284
@keerthikishor9284 15 күн бұрын
മിടുക്കൻ നന്നായി വളരട്ടെ❤🤗
@veenasanjay1524
@veenasanjay1524 14 күн бұрын
മൊബൈൽ use ചെയ്തിട്ടി ആവണം...അതിൽ english ക്കാർട്ടൂൺ വച്ചു കണ്ടു കാണും.അല്ലേ...അങ്ങനെ ആയിരിക്കും....
@samuraiinkerala
@samuraiinkerala Күн бұрын
എന്നാലും എങ്ങനെ അവൻ ഹിസ്റ്ററി മൊത്തം പഠിച്ചു വിത്ത്‌ ഫുൾ ഡീറ്റെയിൽസ് നീ ഇപ്പോഴികളിലും കുട്ടികൾക്ക് ഇത്രേ ഡീറ്റൈൽ ആയി പറയുന്ന ഹിസ്റ്ററി വീഡിയോ കണ്ടിട്ടുണ്ടോ
@stlazarsvoice
@stlazarsvoice 15 күн бұрын
കോട്ടപ്പടികാർക് അഭിമാനം ❤❤❤❤❤ കൊച്ചുമിടുക്കാൻ ❤🥰
@anwerponnankeel9099
@anwerponnankeel9099 10 күн бұрын
ദൈവം ഈ കുഞ്ഞുമോന് ദീർഗായിസ് നൽകട്ടെ, ആമീൻ
@mollymani8895
@mollymani8895 7 күн бұрын
ദീർഘായുസ്സ്
@geethu1111
@geethu1111 14 күн бұрын
ഞാനും ഇംഗ്ലീഷ് കാർട്ടൂൺ കാണട്ടെ ഇംഗ്ലീഷ് അങ്ങനെയെങ്കിലും തലയിൽ കയറട്ടെ 😅😂
@user-nq9rk6zo7g
@user-nq9rk6zo7g 12 күн бұрын
Ente ponnuu 😅😅😅😂😂😂😂🎉🎉🎉🎉🎉🎉
@travellingmambos
@travellingmambos 10 күн бұрын
😂😂😂😂
@travellingmambos
@travellingmambos 10 күн бұрын
😂😂😂😂
@sameenak2733
@sameenak2733 8 күн бұрын
😂😂😂
@user-fr5tf5gk9x
@user-fr5tf5gk9x 8 күн бұрын
എല്ലം പഠിച്ചിട്ട് മിണ്ടിക്കളയാം എന്ന് വിചാരിച്ചുട്ടുണ്ടാവും ഗൊച്ചു ഗള്ളൻ
@ratheeshnarikkuni1495
@ratheeshnarikkuni1495 15 күн бұрын
മോനേ ഈ ടെക്‌നിക് എന്നെ ഒന്നു പഠിപ്പിച്ചു തരുമോ 🥰🥰🥰🥰
@Annaa-em7ul
@Annaa-em7ul 14 күн бұрын
😅😅
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
🤣🤣🤣🤣 😊 ഞാനും വിചാരിക്കാതെ ഇരുന്നില്ല 😂
@user-nq9rk6zo7g
@user-nq9rk6zo7g 12 күн бұрын
Ini kurachu varsham mundaathe irunnal mathi ellaam sheriyaavum ellarkkum ok 😅😅😅😅😅😅
@abdulrashid6097
@abdulrashid6097 15 күн бұрын
Padachon, rakshikkantte,നമ്മുടെ mone,,,avan നമ്മുടെ രാജ്യത്തിനും upakarikkatte,,,,
@user-gi1sg1fp5b
@user-gi1sg1fp5b 15 күн бұрын
God bless you my boy and your bright future
@sand7232
@sand7232 9 күн бұрын
ഏതോ ഇംഗ്ലീഷ്കാരന്റെ ആത്മാവ് കേരളത്തിൽ അറിയാതെ ജനിച്ചുപോയി... അപ്പൊ മലയാളം അറീന്നില്ല.. മിണ്ടാണ്ടിരിക്കാമെന്ന് വിചാരിച്ചു.. അങ്ങനെ 4 വയസ്സായപ്പോൾ മിണ്ടി. അത്രേന്നെ..😂. മോൻ super 👌🏻
@rishanak-3341
@rishanak-3341 14 күн бұрын
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടിയായിരിക്കും വർത്തമാനം പറയാൻ ലേറ്റ് ആയത് 😅
@h-two4042
@h-two4042 13 күн бұрын
Masha allah ♥️, ya alllah
@artshantivan1082
@artshantivan1082 11 күн бұрын
കഴിഞ്ഞ ജന്മത്തിൽ യുകെയിലോ അമേരിക്കയിലോ, ഇതു പുനർജ്ജന്മം തന്നെ
@user-gd4td5bx8q
@user-gd4td5bx8q 9 күн бұрын
Reincarnation..ലൈഫ് എനർജി അടുത്ത ശരീരത്തിലേക്ക് ട്രാൻഫർ ആകാനുള്ള ടൈം വിന്ഡോ ചെറുതാകുമ്പോ പഴയ ലൈഫിലെ കുറച്ചു കാര്യങ്ങളും മായാതെ നില്കും. Trigger points throughout this 4yr life helped him recover those linguistic skills from the previous life as well.
@marymp9094
@marymp9094 8 күн бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏🎉🎉❤
@nilaela9532
@nilaela9532 15 күн бұрын
അതേ ഇങ്ങനാണ്. അങ്കമാടി പോയ മോൾ കരയുന്നത്. ഇംഗ്ലീഷ് പറഞ്ഞു കൊച്ചു tv കണ്ടതാ 😂😂
@aswathysr5710
@aswathysr5710 15 күн бұрын
അംഗൻവാടി 😅😅😅😅😅😅😅
@nilaela9532
@nilaela9532 14 күн бұрын
@@aswathysr5710 sorry അടിച്ചു വന്നപ്പോൾ ശ്രദ്ധിച്ചില്ല. 12like ഉണ്ട് ഡിലീറ്റ് ചെയ്യാൻ തോന്നുന്നില്ല 🤣🤣
@aswathysr5710
@aswathysr5710 14 күн бұрын
@@nilaela9532 edit cheytha mathi
@ibrat8082
@ibrat8082 14 күн бұрын
😂😂​@@nilaela9532
@Life-pl6tn
@Life-pl6tn 14 күн бұрын
​@@nilaela9532edit cheyyu delete aakkanda
@bincyphilip5891
@bincyphilip5891 14 күн бұрын
കാർട്ടൂൺ, യൂട്യൂബ് ഒക്കെ കണ്ടാണ് ഇന്നത്തെ കുട്ടികൾ വളരുന്നത്. അതിലെ ഇംഗ്ലീഷ് കേട്ട് പഠിക്കുന്നത് ആണ്. എന്റെ കുട്ടിക്ക് കുറെ നാൾ American accent ആയിരുന്നു.
@alexlazarkuttikkatt4405
@alexlazarkuttikkatt4405 15 күн бұрын
Super , congratulations dear. This is awesome , Some talents Directly given by God.keep it up and Do more .
@aswathysr5710
@aswathysr5710 15 күн бұрын
Technology യുഗം അല്ലേ 😮😮😮😮😮😮
@HADIES_VLOGS
@HADIES_VLOGS 2 күн бұрын
Cartoon kandanalloo kuttikal valarunnad😊
@fidhanahala6583
@fidhanahala6583 12 күн бұрын
Ente mon ingane aane same...but avan cherupathile samsarikumairunnu...swopnam kaanunnathuvare English aane.. GK nannaitund about ocean fishes, dinosaur, animals, astronomy. Angane palathum... Ma sha Allah....enthayalum samooha nanmak ipagarikunna reethiyil valarnnu varayte.. AAMEEN
@amal-uz1cj
@amal-uz1cj 8 күн бұрын
ithinte scientific explanation areyunnar please reply
@kavithas676
@kavithas676 9 күн бұрын
My Dear Parents, please understand that little boy is hyper active. I am damn sure he learned this English through mobile phone. Keep on watch videos n grasping those things in mind, sure he is brilliant. But Parents talk with him in malayalam n play with him spent time with him. U saw so many kids like this. Personal attention for this boy us very important.
@novablogs8440
@novablogs8440 7 күн бұрын
ഇവിട ഇതുപോലെ ഒരു മോൻ ഉണ്ട്, 3ശേഷം ഇംഗ്ലീഷ്
@PratheeshPrakash-g4f
@PratheeshPrakash-g4f 8 күн бұрын
ഇതാണ് എന്റെ അവസ്ഥ മോൻ 5 വയസ്സ് ആയി മോൻ മലയാളം അറിയില്ല ഇംഗ്ലീഷ് ആണ് അവൻ പറയുന്നത് അത് കാരണം എനിക്ക് അവറ്റെ അടുത്ത ഒന്നും പറയാൻ പറ്റുന്നില്ല
@foodideasbynittu
@foodideasbynittu 14 күн бұрын
ചെവിയിൽ കണ്ടാൽ അറിയാം മിടുക്കൻ ആണ്. ഇപ്പോഴേ പ്രശസ്തനായല്ലോ 🙏
@subramaniyanc9267
@subramaniyanc9267 13 күн бұрын
Nalla Mon.Thanks God almighty
@yamunasunil2432
@yamunasunil2432 7 күн бұрын
പുനർജ്ജന്മം എന്നൊരു സംഭവം ഉണ്ട് സുഹൃത്തുക്കളെ. നാം മരിക്കുമ്പോൾ ആ ജന്മത്തിൽ ആർജ്ജിച്ച സംസ്കാരവും കൊണ്ടാണ് പോകുന്നത്. അതിനാലാണ് ചിലർ പടം വരയ്ക്കും, ചിലർ പാട്ടുപാടും ഡാൻസ് ചെയ്യും ഗീതയിലെ ശ്ലോകങ്ങൾ ഈസി ആയി ചൊല്ലും iq കൂടുതലായിരിക്കും. അതുപോലെയാണ് ഇതും. മുൻ ജന്മങ്ങളിലെ ചെയ്തുപോയ കർമ്മത്തിന്റെ settlement ന് വേണ്ടി അതിനനുയോജ്യമായ കുടുംബങ്ങളിൽ പോയി ജനിക്കുന്നു അത്രേയുള്ളു.. ഇതിനെയാണ് ജന്മസിദ്ധം എന്നൊക്കെ പറയുന്നത്..
@masha_nature
@masha_nature 14 күн бұрын
My youngerone was also like this...corona timil 1 year ayi ..cartoon lyf..pinne full english when he became 4 year..less concentration..ippo full cartoon off anu..trying to speak malayalam nowadays
@sameerasajin8036
@sameerasajin8036 2 күн бұрын
My son is also same. He is 7 now. US accent.
@fasilkodakkad446
@fasilkodakkad446 15 күн бұрын
Talented
@PubgLover-vd1th
@PubgLover-vd1th 15 күн бұрын
പുനർജമമാണ് അങ്ങെനെ ആണെങ്കിൽ കുറച്ചു വയസ് കഴിഞ്ഞാൽ ഫുൾ മറന്നു പോകും എന്നിട്ട് പുതിയ കുട്ടിയുടെ മനസ് ആവും
@_Annraj_
@_Annraj_ 14 күн бұрын
​@@PubgLover-vd1thഫോൺ കണ്ടിട്ടാണ്.
@ha094
@ha094 5 күн бұрын
ശരിയായ ഇംഗ്ലീഷ് ഉച്ചാരണം. കഴിഞ്ഞ ജന്മവാസന കുട്ടിയിൽ പ്രകടമാകുന്നു. പുനർ ജന്മം സത്യം ആണ്. സംശയമുള്ളവർ Dr. ബ്രിയാൻ വെയ്സിന്റെ Many lives Many masters വായിക്കുക.
@dreams5521
@dreams5521 14 күн бұрын
Nannayiii phone use cheyyithathu kondu english nannayi padichu...vry good.. phone use koodiyappo upakaram undayii
@user-hk2mf3mm7z
@user-hk2mf3mm7z 14 күн бұрын
@@dreams5521 maybe athoru reason ayirikkam.. But over phone usage kuttikalkk virtual autism poleyulla prblms nallapole undakkunnund😕
@siddus5538
@siddus5538 14 күн бұрын
God bless u mone🙏🙏🙏🙏
@meandmeonly111
@meandmeonly111 14 күн бұрын
Special child.
@Shamil-shahal
@Shamil-shahal 7 күн бұрын
എന്റെ മകൻ കാർട്ടൂൺ കണ്ട് ഹിന്ദിയാണ് sarikkunnath
@dhanyajairaj9791
@dhanyajairaj9791 14 күн бұрын
Accent🙄🥰
@Chackochen1993
@Chackochen1993 4 күн бұрын
കോവിഡ് സമയത്ത് തുടക്കത്തിൽ ഇവൻ ജനിക്കുന്നു. എല്ലാവരും പുറംലോകം കാണാതെ അടച്ചിട്ട വീടുകളിൽ ജീവിക്കുന്നു. അവൻ കണ്ടതും കേട്ടതുമെല്ലാം മൊബൈലിൽ ഇംഗ്ലീഷ് വീഡിയോകൾ, game കൾ. പിന്നീട് വീട്ടുകാർ എന്ത് ഭാഷയാണ് സംസാരിക്കുന്നത് എന്ന് അവനു മനസിലാകുന്നില്ല, മിണ്ടാതിരിക്കുന്നു. പുറം ലോകം കണ്ട് Lkg യിൽ പോയി തുടങ്ങിയപ്പോൾ അവന്റെ ഭാഷയിൽ സംസാരിക്കുന്ന ആളുകളെ കണ്ട് അവൻ സംസാരിക്കാൻ തുടങ്ങി. ഇതാണ് അവിടെ സംഭവിക്കാൻ സാധ്യത.
@samuraiinkerala
@samuraiinkerala Күн бұрын
എന്നാലും ഹിസ്റ്ററി എങ്ങനെ കണ്ണപാഠം ആക്കി അതും ഡീറ്റൈൽ ആയി..എത്രെ കാർട്ടൂൺ കണ്ടാലും ബുക്ക്‌ വയച്ചാലും ഒരിക്കലും fluent ഇംഗ്ലീഷ് പഠിക്കാൻ ബുദ്ധിമുട്ടാണ് and കോവിഡ് കാലത്തു വീട്ടിലെ ആളുകൾ സംസാരിക്കാറില്ലേ 😂😂
@ashwathi5879
@ashwathi5879 15 күн бұрын
Mobile ,tab il education nu vendiyulla nalla nalla cartoons und-ava കണ്ടു വളരുന്ന ഒറ്റാ കുട്ടികൾ (വേറെ കൂട്ടുകൂടാൻ കുട്ടികൾ ) ചിലരൊക്കെ ഇങ്ങനെ തന്നെ ആണ് ,എന്തായാലും കുഞ്ഞു മിടുക്കൻ തന്നെ ❤
@jasmijasim8156
@jasmijasim8156 15 күн бұрын
Aa Cartoon names onn parayamo
@shabnatk7607
@shabnatk7607 14 күн бұрын
@@jasmijasim8156 peppa pig, the fixies oke nallatha… oru 3 year thott english cartoons kanich koduthal English parayum…
@shyamiligopi
@shyamiligopi 14 күн бұрын
@@jasmijasim8156the fixies,bluey,blippy okke nallathanu….ente molum english aanu samsarich thodangiyath…cheriya cheriya karyangal okke nammal englishil communicate cheyyuka…kutty englishil aanu doubt chothikkunnathenkil englishil thanne reply kodukka…grammer nokkanda…oppam malayalavum pidipikkan marakkaruth😊
@fathimajabir9106
@fathimajabir9106 14 күн бұрын
@@jasmijasim8156pepa pig,bluey,mickey mouse,
@fathimajabir9106
@fathimajabir9106 14 күн бұрын
Athe..moonnum naalum vayassulla makkalum samsarikarund..nhan tv maathre vech kodukarullu..fon orikalum kodukaarilla..tvyil varunnath repeat aayi kaanumbo avar padikkunnu..Nhan aake disney junior and nick junior channel maathram vech kodukaar
@iceyjohn8044
@iceyjohn8044 15 күн бұрын
ദൈവമേ!
@gkp7013
@gkp7013 14 күн бұрын
😮😮👏👏👏👏👌
@SruthySanto-pc5xj
@SruthySanto-pc5xj 15 күн бұрын
Godblessyoumone❤❤
@thankammachittakkattu1849
@thankammachittakkattu1849 14 күн бұрын
God's own child
@maneshp7314
@maneshp7314 15 күн бұрын
ഇവന് സായിപ്പിന്റെ പ്രേതം കൂടിയതാണോ 🤭🤭🤭
@swalihashabeer8565
@swalihashabeer8565 15 күн бұрын
😂
@su84713
@su84713 15 күн бұрын
😂😂😂
@Aysha-vw6sv
@Aysha-vw6sv 15 күн бұрын
😂😂ente melum oru sayippatti kayariyirunnel..
@saheera8753
@saheera8753 14 күн бұрын
😂​@@Aysha-vw6sv
@user-tz1ry8pi1j
@user-tz1ry8pi1j 14 күн бұрын
😂😂
@hasnamusthafa5551
@hasnamusthafa5551 14 күн бұрын
ഇതെങ്ങനെ ഇങ്ങനെ ഇംഗ്ലീഷ് പറയാൻ പറ്റുന്നു 🙄🙄
@Aiiiii007
@Aiiiii007 14 күн бұрын
@@hasnamusthafa5551 sathyam☹️malayalam polum namk avnila
@rangoli2907
@rangoli2907 14 күн бұрын
Cartoon കണ്ടിട്ടായിരിക്കണം
@pmvinayakvinu1998
@pmvinayakvinu1998 14 күн бұрын
Ennalum ithenganeeeeeee😢.....englishnu degreek supply vangiya njan
@SHAJUSHAHINA
@SHAJUSHAHINA 11 күн бұрын
എന്റെ മോൾ മൂന്നര വയസ് വരെ സംസാരിച്ചിട്ടില്ല ആംഗ്യ ഭാഷ പോലെ ആണ് കമ്മ്യൂണിക്കേഷൻ ചെയ്തത്. എല്ലാ test❤️നോർമൽ ആയിരുന്നു. പിന്നീട് oral candidiasis or white fungus അസുഖം വന്നു. 3 മാസം കഴിഞ്ഞപ്പോൾ സംസാരിച്ചു തുടങ്ങി. ഇപ്പോൾ 9 വയസ് ആയി. Nonstop അച്ചടി മലയാളം ആണ് പറയുന്നത് ഇവിടെ കണ്ണൂരിൽ 😂
@nidhivnair3726
@nidhivnair3726 10 күн бұрын
@@SHAJUSHAHINA adu engne treat chedu enn parayumo
@SHAJUSHAHINA
@SHAJUSHAHINA 10 күн бұрын
@@nidhivnair3726 അതിന് ഡോക്ടർ ആദ്യം tounge twist ഉണ്ടോന്നു ടെസ്റ്റ്‌, pulsy, autism അതെല്ലാം ചെയ്ത്. IQ test, speech therapi two days athelam നോക്കിയിട്ടു ഡോക്ടർ പറഞ്ഞത് പ്രശ്നം ഇല്ലാണെന്നാണ്. പക്ഷെ ആ സമയത്ത് oral candi dyasis white fungus എന്ന അസുഖം വന്നു 3 മാസം ട്രീറ്റ്മെന്റ് ആയിരുന്നു ഹോസ്പിറ്റലിൽ. അത് കഴിഞു പിന്നീട് സംസാരിക്കാൻ കുറേശ്ശേ തുടങ്ങി. ഞാൻ മത വിശ്വാസി അല്ല പക്ഷെ എന്റെ ഫാമിലി നേരെ തിരിച്ചും. ആദ്യമായി പറഞ്ഞ വാക്ക് അല്ലാഹ് എന്നാണ്. പിന്നീട് ഉമ്മ എന്ന് മാത്രം വിളിച്ചു ക്രമേണ ശരി ആയി Note: നിങ്ങൾ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുക. Child സ്പീച് തെറാപ്പിസ്റ് ഡോക്ടർ, കാണിക്കുക tests എടുക്കുക. മറ്റു വിധ അസുഖം ഇല്ലേൽ സ്പീച് ട്രെയിനിങ് അവർ കൊടുക്കും 4 മാസം വരെ എങ്കിലും കൊടുക്കുക. ഈശ്വര വിശാസം ഉള്ളവർക്കു അതാകാം. നമ്മളോട് ഡോക്ടർ പറഞ്ഞത് കുട്ടിക്ക് IQ ഹൈ ആണ്. വാക്കുകൾ പൂർണമായി ഉച്ഛരിക്കാൻ കഴിയുന്ന ടൈം കുട്ടി സംസാരിക്കും. അത് വരെ കുട്ടിയെ കളിയാക്കരുത് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നാണ്. Now she is ok. ഇപ്പോൾ സംസാരം കൂടുതൽ ആണെന്ന് ആണ് ടീച്ചറിന്റെ പരാതി. ഇവിടെ കണ്ണൂർ slangil പറഞ്ഞാൽ നോടിച്ചിൽ കൂടുതൽ ആണെന്ന് 😄
@shahana2990
@shahana2990 10 күн бұрын
Speech therapy cheyth nokindoo
@nidhivnair3726
@nidhivnair3726 10 күн бұрын
@@shahana2990 therapykk poi monu 1yr kainjapoo 2 n hlf age vare poii bt oru word polm avan paranjilla adondu njngal stop chedu..monu ipo 3.5yrs aai ipo avan sme words parayan thudangiitund
@SHAJUSHAHINA
@SHAJUSHAHINA 10 күн бұрын
@@nidhivnair3726 ok. അത് ശരിയായി കൊള്ളും . ട്രീറ്റ്മെന്റ് നമ്മളും 4 മാസം കൊടുത്തിട്ടിള്ളൂ. എന്റെ ഇളയ മകൾ ആണ്. 3 പെൺകുട്ടികൾ ആണ് എനിക്ക്. കുറച്ചു കഴിഞ്ഞാൽ ചിലപ്പോ തനിയെ ഓക്കേ ആകും. നല്ലത് പോലെ കുറേശ്ശേ സംസാരിപ്പിക്കാൻ നോക്കുക.
@shabintkvlogs
@shabintkvlogs 9 күн бұрын
Adipoli😁👍🏻
@ellanjanjayikum9025
@ellanjanjayikum9025 2 күн бұрын
Blessed kids 💕💕
@div41
@div41 14 күн бұрын
Phone kochu നന്നായി യൂസ് ചെയ്യുന്നുണ്ട് eannu മനസിലായി
@mariyapeter7032
@mariyapeter7032 11 күн бұрын
Blessed moments limi chechi❤❤
@FarheenFa-og2yw
@FarheenFa-og2yw 14 күн бұрын
Accent🔥
@ansar222bathi8
@ansar222bathi8 11 күн бұрын
Yeda Mone Adichu Keri Vaadaaa 🔥🔥🔥
@Rajina-ke6di
@Rajina-ke6di 12 күн бұрын
മൊബൈൽ കണ്ടിട്ടാ... എന്റെ വീട്ടിലും ഉണ്ട്
@iamanindian1531
@iamanindian1531 9 күн бұрын
4വയസ്സ് വരെ അവൻ ഫോൺ കാർട്ടൂൺ അടിക്റ്റ് ആയിരുന്നു എന്നാണ് നിഗമനം
@mayakrishna9002
@mayakrishna9002 14 күн бұрын
എന്റെ പൊന്നെ 😂😂😂😂😂😂
@div41
@div41 14 күн бұрын
Cartoons കുട്ടികളെ sherikkum badikkum. Angane mother tongue nekkal eathu laguagil aano cartoons കാണുന്നത് അതു kuttikal വളരെ വേഗം catch ചെയ്യും. Orupaadu examples ഉണ്ട്. ഇംഗ്ലീഷ് mathram സംസാരിക്കുന്ന മലയാളി kuttikal
@roopamstudiopta6035
@roopamstudiopta6035 5 күн бұрын
God bless you
@shammaspmuhammed2667
@shammaspmuhammed2667 14 күн бұрын
Subahan allah....Great👍
@meharafathima718
@meharafathima718 10 күн бұрын
മിടുക്കൻ ❤
@user-yu3tq5oy3p
@user-yu3tq5oy3p 8 күн бұрын
Chekkan🙌💥💥💥💥
@sreear2457
@sreear2457 14 күн бұрын
ഇതു mobile കാണുന്നതിന്റെയാ
@amosvlogs6723
@amosvlogs6723 6 күн бұрын
യെസ് എന്റെ മോനും ഇതേ പ്രായം ആണ്.. ഇത് മൊബൈൽ കണ്ടിട്ട് ഉണ്ടായ പ്രോബ്ലം ആണ്... എന്റെ മോനും ഇംഗ്ലീഷ് ആരുന്നു പറഞ്ഞോടിരുന്നത്തെ.. ഞങൾ മാറ്റിയെടുത്തു 👍🏻👍🏻👍🏻ഇപ്പോൾ മലയാളം ആണ് പറയുന്നേ 👍🏻👍🏻👍🏻🙏🏻
@user-mr4tu3ij7d
@user-mr4tu3ij7d 14 күн бұрын
@rasinamohanan9019
@rasinamohanan9019 10 күн бұрын
Ente makal lkg pokunna munne hindi samsarikaarund...kuttikal language vegam padikum...
@MahiAji-fk5gl
@MahiAji-fk5gl 15 күн бұрын
Mathapithal kuttyod samsarichale kutty malayalam parayu. Phone kandondirunnal pinne English alle parayu.. Kutty nalla programs kandathond kuzhappamilla
@lifetraveler3894
@lifetraveler3894 15 күн бұрын
@@MahiAji-fk5gl no avanodu malayalam ellavarum samsarikkum but he preference to hear English
@PubgLover-vd1th
@PubgLover-vd1th 15 күн бұрын
അതല്ല. പുനർജമമായിരിക്കും
@sonia-gw3mj
@sonia-gw3mj 15 күн бұрын
May be recarcination😮
@BluemoonLady
@BluemoonLady 14 күн бұрын
'Reincarnation'
@Lovela11
@Lovela11 10 күн бұрын
@@BluemoonLady😂😂😂
@travellingmambos
@travellingmambos 10 күн бұрын
Urappayum punarjanamam aan❤
@mubashiramubashira3756
@mubashiramubashira3756 13 күн бұрын
🎉
@minumadhudecember8565
@minumadhudecember8565 14 күн бұрын
Thanks to cocomelon
@Abey-zb6zg
@Abey-zb6zg 14 күн бұрын
Change his school to international school
@user-gi1sg1fp5b
@user-gi1sg1fp5b 13 күн бұрын
We don't have that much income
@Veenahimagiri
@Veenahimagiri 12 күн бұрын
Ente min english padichathu cartoon kandanu,...ipol degree kazhinju 🤗, avanodu njan orikkal chothichapol ee answer aanu kittiyathu,
@Snowdrops314
@Snowdrops314 10 күн бұрын
ഇതേതോ ഇംഗ്ലീഷ് പ്രേതം കൂടിയതാണ്...😢😢
@ksms7423
@ksms7423 14 күн бұрын
😀❤❤
@muhammedadnan5454
@muhammedadnan5454 14 күн бұрын
Ini ith valla randaam janmam avoooo😮
@pig8154
@pig8154 15 күн бұрын
വെല്ല പുനർജ്ജന്മം ആണോ സംശയമുണ്ട് 👁️ പുനർജ്ജന്മം ആണെങ്കിൽ കുറച്ചു വയസ് കഴിഞ്ഞാൽ എല്ലാം മറന്നുപോകും. എന്നിട്ട് പുതിയ കൂട്ടി ആവും മനസ്സിൽ. കാരണം ഇവന് മലയാളം അറിയില്ല. എങ്ങനെ പോയാലും കൂടുതൽ സാധാരണയായി കേൾക്കുന്നത് നമ്മുടെ ഭാഷ ആയിരിക്കും. പക്ഷെ ഇവൻ പറയുന്നത് fluent ഇംഗ്ലീഷ്. പിന്നെ മങ്കോൽ സാമ്രാജ്യത്തെ കുറിച് അവൻ പറയുന്നത് കേട്ടോ ഈ വിഡിയോയിൽ അതാണ്‌ എന്നെ ചിന്തിപ്പിച്ചത്.. പിന്നെ ഞാൻ ദൈവവിശ്വസിയൊന്നുമല്ല but പുനർജ്ജന്മം ഉണ്ട്. ശാന്തി ദേവി യുടെ മരണത്തിനു ശേഷമുള്ള കഥ കേട്ടു നോക്ക് പിന്നെ ആ സ്ത്രിയെ കുറിച് ഗാന്ധിജി പറഞ്ഞ കാര്യവും. ✅
@iamabhi1644
@iamabhi1644 15 күн бұрын
Mandathram parayalle chekan tv nokki padichathavum
@pig8154
@pig8154 15 күн бұрын
@@iamabhi1644 enna malayalm parayande. Malayalm theere varunnilla
@pig8154
@pig8154 15 күн бұрын
@@iamabhi1644 Engane poyaalum malayalam aanu kooduthal kelkuka but avanu parayunnath fluent english
@pig8154
@pig8154 14 күн бұрын
Bro പുനർജ്ജന്മം വന്നാൽ ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുക. അതുകൊണ്ട് ആണ്. പിന്നെ പുനർജനിച്ച കുട്ടികൾ നേരത്തെ സംസാരിക്കാൻ തുടങ്ങും. ബട്ട്‌ ഈ കൊച്ചു late ആണ്. എന്നാൽ പറയുന്നത് fluent ഇംഗ്ലീഷും പിന്നെ കൊറേ രാജ്യത്തിന്റെ കാര്യങ്ങൾ ഒക്കെ അവൻ പറയുന്നുണ്ട്.
@basi6302
@basi6302 14 күн бұрын
ഇത് 2024 ആണ് അപ്പോഴാ ഒരു പുനർജ്ജന്മം ഇതൊക്കെ വിശ്വസിക്കുന്നവർ ഈ കാലത്തും ഉണ്ടോ 😂😂😂😂
@jerrypraveen5640
@jerrypraveen5640 14 күн бұрын
Full time yputube english cartoon okke kanditta u😂
@Ummayum_._Ashkuvum
@Ummayum_._Ashkuvum 10 күн бұрын
എൻ്റെ മോനെപ്പോലെയാണല്ലോ.
@PoppyBinu
@PoppyBinu 14 күн бұрын
Pronounciation❤❤
@kochuparambilktc2449
@kochuparambilktc2449 8 күн бұрын
😊👍
@RIZWAN9617
@RIZWAN9617 7 күн бұрын
മിടുക്കൻ
@aayushb3909
@aayushb3909 10 күн бұрын
Some children with autistic symptoms speak similarly. But they are highly talented in some way.
@jwalaPthankachan
@jwalaPthankachan 9 күн бұрын
Viswaroopam movie vibes....
@Karthika57874
@Karthika57874 14 күн бұрын
എൻ്റെ മോനും എങ്ങനെയാ.കാർട്ടൂൺ ആണ് കാരണം.അവനും നല്ല മെമ്മറി പവർ ആണ് .5 വയസ്സേ ഉള്ളൂ
@bee4743
@bee4743 14 күн бұрын
അല്ഭുതം
@ABHIFX681
@ABHIFX681 14 күн бұрын
ഗുരുവായൂർ അപ്പന്റെ കടാക്ഷം🙏🏻🙏🏻🙏🏻🙏🏻
@rangoli2907
@rangoli2907 14 күн бұрын
ഒവ്വ് കടാക്ഷിച്ചതു തന്നെ st Joseph😅😅😅😅😅😅
@bincyphilip5891
@bincyphilip5891 14 күн бұрын
യൂട്യൂബ് , tv , കാർട്ടൂൺ അപ്പന്റെ കടാക്ഷം
@riyamohandas1584
@riyamohandas1584 10 күн бұрын
Screen time aanu kaaranam.
@priyadarshinikm2614
@priyadarshinikm2614 14 күн бұрын
❤❤🙏
@user-fv6gb7fz1x
@user-fv6gb7fz1x 3 күн бұрын
😮
@nithinmohanan33
@nithinmohanan33 11 күн бұрын
Mobile കൊടുത്ത് പുബ്ജി കളിച്ചു
@anchuarikkady4673
@anchuarikkady4673 5 күн бұрын
Pub G effect
@samuraiinkerala
@samuraiinkerala Күн бұрын
ഇന്ത്യൻ സെർവ്റിൽ അമേരിക്കൻ ഇംഗ്ലീഷ് 😂😂
@Jessy-j
@Jessy-j 14 күн бұрын
ഇക്കും വേണം കുട
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 46 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 46 МЛН