റിപ്പോർട്ടർ ചേച്ചിയുടെ കഥ കേട്ട് റീഡർ ചേച്ചി ചിരിക്കാതെ പിടിച്ചു നിന്നു 🙏
@hajaraharshad29029 ай бұрын
Njanum sredhichi😊
@John-z2m1r9 ай бұрын
പുള്ളിക്കാരത്തിയുടെ കണ്ണും മുഖവും ശ്രെദ്ധിച്ചൽ ഒരു പാവം പൂച്ചയുടെ face ആണ് 😊
@Homietalks249 ай бұрын
@@John-z2m1r😂😂
@jaya34789 ай бұрын
2:27 epic ..ithrak veno..ith film news aanodeyy
@sumeshts29859 ай бұрын
പണ്ടൊക്കെ വർത്താവായിക്കുന്നത് കാണാൻ എല്ലാരും ടിവിക്ക് മുന്നിലിരിക്കുന്നത് വാർത്തക്ക് നിലവാരം ഉള്ളതുകൊണ്ടായിരുന്നു ഇപ്പോൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ കഥപറയുന്നത് കേൾക്കുന്ന ഫീൽ ആണ്...😅😅
@ammuammuse47529 ай бұрын
😂😂😂😂നിറ്റെ കഥയ്ക്ക് ഓസ്‌കർ തരേണ്ടി വരും 😂😂
@kallus_vlog9 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@dileepmk48779 ай бұрын
👍🏻
@Kuttichathan449 ай бұрын
സത്യം 👍
@annha0_09 ай бұрын
Crt.. Ith oru mathiri bore aahnu.
@Visitor-xv6eb9 ай бұрын
സ്നേഹമോൾ : ഒരു കഥ സൊല്ലട്ടുമാ സാർ... 😂
@leyapriya93239 ай бұрын
🤣🤣🤣🤣
@അന്യഗ്രഹജീവി-ജ4 ай бұрын
😅😅😅
@8485noodls9 ай бұрын
നിങ്ങൾ സിനിമ കഥ പറയാതെ... ന്യൂസ് വായിക്കുമ്പോൾ അതിനെ seriousnes koodi parayu
@antoanto47149 ай бұрын
എന്ത് മൈലാണ് പെണ്ണുങ്ങൾ പറയുന്നത് 😄
@PrabakaranNagarajah-kx5cq9 ай бұрын
@@antoanto4714அதிலும் ஒரு சுவாரஷ்யம் உண்டு! 😁 From:- Jaffna (Srilanka).
@teophinasher46789 ай бұрын
ലിയോ ഡി ജനീറോ അല്ല, റിയോ ഡി ജനീറോ എന്നാണ്
@achu89649 ай бұрын
റിയോ ഡ സനെറോ എന്നാണ് അങ്ങനെയാണ് pronunciation
@teophinasher46789 ай бұрын
@@achu8964 അതറിയില്ല, news പേപ്പറിൽ ഒക്കെ ജനീറോ എന്നാണ് കണ്ടിട്ടുള്ളത്
@achu89649 ай бұрын
@@teophinasher4678 In Brazilian it is usually pronunced as ഹിയോ ഡ സനെറോ.... But in English it is usually said as റിയോ ഡ സനെറോ... ജ is not it's sound
@Nicks_tes9 ай бұрын
@@achu8964 ഹിയോ ദെ ജനെയിറോ എന്നാണ് correct pronunciation in Portuguese. In english റിയോ ടെ ജനേയിറോ
@Visitor-xv6eb9 ай бұрын
Leo das
@abcgovind9 ай бұрын
കണ്ണൂരിൽ വോട്ട് ചെയ്തു വരുന്ന വഴി അവിടെ കേറിയതാവും..
@SURESHKUMAR-yg8wc9 ай бұрын
😂😂😂😂
@meghamohan49199 ай бұрын
😂
@pesMaster-m1l9 ай бұрын
കണ്ണൂര്, തൃശൂർ എല്ലാം സുരേഷ് ഗോപി ചേട്ടൻ എടുത്ത് കൊണ്ട് പോയി ഇപ്പോൾ കേരളത്തിൽ ഇല്ല 😂അറിഞ്ഞില്ലേ
@HADIES_VLOGS9 ай бұрын
😂
@rosethomas7386 ай бұрын
😂
@varun44v9 ай бұрын
0:51 leo de janero അല്ല Rio de janeiro
@noufinnavas99269 ай бұрын
അവിടെ ബാങ്കിൽ അല്ലെ പോയൊള്ളു ഇവിടെ വോട്ട് വരെ ചെയുന്നുണ്ട് 💥
@sajada9769 ай бұрын
30 സെക്കൻഡ് പറയേണ്ട കാര്യം വെറുതെ എന്തൊക്കെയോ ചിലച്ച് നീട്ടിക്കൊണ്ടുപോകുന്നു.
@KichenKichen-vx4gl9 ай бұрын
Correct
@saifykumar9 ай бұрын
സ്നേഹമോൾ കഥ പറയുന്നതാ...😁
@ANOKHY7729 ай бұрын
ഉടൻ കേരളത്തിലും പ്രതീക്ഷിക്കാം. കേരളത്തിൽ ആയോണ്ട് ശിക്ഷ ഒന്നും കാണില്ല പകരം മൃതദേഹത്തിനെതിരെ കേസ് എടുക്കും 😂
@LeelaP-je8dl9 ай бұрын
സതൃം
@parakadavkabeerkabeer10329 ай бұрын
😂😂😂
@Chimbu-o4z9 ай бұрын
😂👍👍
@sureshkumar-oc4ud9 ай бұрын
Cooperative Bank aayirikkum...? 🤔
@HADIES_VLOGS9 ай бұрын
😂
@rafinesi8409 ай бұрын
സ്നേഹമോളുടെ റിപ്പോർട്ട് കേൾക്കുമ്പോൾ കഥ വായിക്കുന്നത് പോലെയുണ്ട് 😀
@saifykumar9 ай бұрын
😂
@preethikasenan33919 ай бұрын
🤣
@bosegeorge50769 ай бұрын
ഇതിൽ ഒരാൾ കമെന്റ് ഇട്ടിരിക്കുന്നത് വായിച്ചു പണ്ടത്തെ വാർത്ത വായന കേൾക്കാൻ ഒരു സുഖയുണ്ടായിരുന്നു. ശരിയാണ് ഹേമലത. രാജേ ശ്വരിമോഹൻ. മായ...നിങ്ങൾ അതൊക്ക യൊന്നു കണ്ടുപഠിക്ക്.
@Rtechs22559 ай бұрын
ശെടാ 😅
@amritamaduram9 ай бұрын
To hear a news why should we hear a big speech about general information about loans?
@sk-sk1439 ай бұрын
എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നത് 🥴
@AkbarCp-fb6ft9 ай бұрын
മാറിമായത്തിൽ കണ്ടത് 😂😂😂ഓർത്തു പോയി
@swethachakki9969 ай бұрын
Sathyam
@swaroopkallatpalath49589 ай бұрын
എവിടയോ നടന്ന കാര്യം. ഞങ്ങൾ എന്തിനു അറിയുന്നു..... കേരളത്തിൽ ഒരുപാട് കാര്യം അറിയാൻ ഉണ്ട്.....
@shihabk59679 ай бұрын
വടകര യിൽ മരിച്ചു പോയ സഗാക്കൾ എല്ലാവരും വോട്ടു ചെയ്യും പിന്നെ ഇതു 🙏
@12345678142669 ай бұрын
കോൺഗ്രസ് ചെറ്റകളും ചെയ്യും...
@anaghathennat5569 ай бұрын
സഖാക്കൾ മാത്രം അല്ല സാഹിബും വോട്ട് ചെയ്യും...
@Ponnuooii9 ай бұрын
@@anaghathennat556Athe athe😎😎
@JibuMathew-vw5si9 ай бұрын
Kudumbakarelkam chathoooo
@shihabk59679 ай бұрын
@@JibuMathew-vw5si വീട്ടുകാർ കു സുഖല്ലേ
@Nithya767_669 ай бұрын
Ith news parayunnath thanneyaano?😮😮😮😮😮
@vishnukuzhikattu30569 ай бұрын
അവസാനം ചേച്ചി എന്താ പറഞ്ഞെ "ഒരു ജീവൻ വെച്ചാ ഈ കളിച്ചിരിക്കുന്നത് " എന്താ ഉദ്ദേശിച്ചത് ആവോ
@kane97669 ай бұрын
2:40 😂😂
@kittyslokam40029 ай бұрын
റിപ്പോർട്ടർ ചേച്ചി... കഷ്ടം... എന്തൊരു ശുഷ്‌കാന്തി... കഥ പറച്ചിൽ
കണ്ണൂരിൽ ഇതു സ്ഥിരമാ ....കണ്ണൂര് മൃത്യുത്ഥാന മന്ത്രം പഠിപ്പിക്കുന്ന പാർട്ടി ക്ലാസുകൾ വരെയുണ്ട് വോട്ടെടുപ്പ് സമയത്തു ഉയർത്തു വന്ന് വോട്ടു കുത്തി ആത്മാക്കൾ സ്ഥലം കാലിയാക്കും
@sabeethahamsa70159 ай бұрын
ആദ്യ വാർത്ത കേട്ടപ്പോൾ തോന്നി കോടികൾ ആയിരിക്കും എന്ന് പാവം രണ്ട് ലക്ഷം രൂപ അല്ലേ എന്ന് സമാധാനം
@jamesmathew15329 ай бұрын
യുവതിക്ക് ഇതേക്കുറിച്✌️ വലിയ വശം ഇല്ലെന്ന് തോന്നുന്നു😂😂😂😂
@HannaAlthaf9 ай бұрын
😮😀😀😀😀
@TheSongsforlove9 ай бұрын
ജീവൻ വെച്ച് കളിച്ചില്ല ജീവനില്ലാത്ത ആളെ വെച്ചല്ല കളിച്ചത്😅
@sanoj88849 ай бұрын
ഒരു ജീവനെ വച്ച് കളിച്ചു 😂😂😂 മൃതദേഹത്തിൽ എവിടെ ജീവൻ 😂😂
@mdc69609 ай бұрын
ചിരിപ്പിക്കല്ലേ 😂😂😂
@sunil-cp1ih9 ай бұрын
ഞാൻ പറയാൻ വന്നത് 😄🙏
@sajada9769 ай бұрын
മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞിട്ട് ഞാൻ പറയാൻ വന്നത് എന്ന് പറഞ്ഞിട്ടെന്തു കാര്യം.@@sunil-cp1ih
@anassrambiyil84589 ай бұрын
😂
@Shyamfakkeerkollam78909 ай бұрын
😅😂😁
@salamkinara88419 ай бұрын
വളരെ നല്ല അവതരണമാണ് രണ്ടുപേരും കാഴ്ചവയ്ക്കുന്നത് ഇത്തരത്തിലുള്ള വരെയാണ് ആങ്കറായി നിയമിക്കേണ്ടത് ❤❤❤🌹🌹🌹
എന്തൊക്കെയാണ് കേൾക്കുന്നത് , ഈ വാർത്ത ഉള്ളത് തന്നെ ആണോ
@anuragkg76499 ай бұрын
കഥ പറച്ചിൽ നിർത്ത് ഡെയ്
@jincydarvin59 ай бұрын
@2.37ഇത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. വാർത്ത അവതരണം കോമഡിയായി പറയാതെ സീരിയസ് ആയി തന്നെ പറയാൻ ശ്രദ്ധിക്കുക
@VN-ux2ep9 ай бұрын
Lio de Jeneiro alla Chachi...Rio de Jeneiro aanu! Instagram Facebook allathe oru journalistinu minimum loka vivaram venam!🙂🙂
@jayakrishnanr30309 ай бұрын
പിന്നെ ഇതൊന്നും വലിയ കാര്യമല്ല. കേരളത്തിൽ ജനാധിപത്യത്തിന്റെ ഭാഗമായി എത്രയോ മരിച്ച ആളുകൾ വർഷങ്ങൾ ആയി വന്നു വോട്ട് ചെയ്തുവരുന്നു. താരതമ്യം ചെയ്യുമ്പോൾ ഇതിനു ഗൗരവം ഇല്ല.
@majayan59059 ай бұрын
അനുകരിക്കപ്പെടും നവകേരളത്തിൽ, ഉറപ്പ്!!
@lionsap9 ай бұрын
കേരളത്തിലുളള ശവഭോഗികൾ ഇതിലും വലീയപ്രവർത്തികൾ ചെയ്യും 😇💰💰💰👍
@ajithprasad56639 ай бұрын
ഈ. കുട്ടി അവിടെ ബാങ്കിൽ ഉണ്ടായിരുന്നല്ലോ. ഇതാണ്. ഇവിടത്തെ മാ.പ്രാ. പണി
@mr-heart6919 ай бұрын
ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ മരിച്ച വ്യക്തി നെട്ടോട്ടം ഓടുന്ന കാലത്ത് ഇതൊക്കെ ഒരു വാർത്തയാണോ 😂😂
@NivyaSarath-nv4nt9 ай бұрын
ഇതിലും വലുത് ഇവിടെ നാട്ടിൽ നടക്കുന്നു എന്നിട്ട് ആണ്
@Jerryyy-h6w8 ай бұрын
Lio de Janeiroyo enthokeya vilich parayunnath.
@classicekm9 ай бұрын
കാലം മാറി. കാണാത്തത് കാണും േകൾക്കാത്തത് േകൾക്കും
@jojikanjiram76559 ай бұрын
Good 👍🏽
@binilathomas90429 ай бұрын
What a casual way of presenting a serious news!
@SaddamSaddam-e7k9 ай бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ
@Maryam-yi8tn9 ай бұрын
മരിച്ചാലും വിടില്ലേ
@shafi1979 ай бұрын
ഇത് ഇത്ര വലിച്ചു നീട്ടി പറയേണ്ട ആവശ്യമില്ല .
@EmiG-tt5cm9 ай бұрын
Enalum ithra dyrayam?
@IQDeveloper10.2.239 ай бұрын
ഉത്തർപ്രദേശിൽ എന്ന് പറയാതിരുന്നത് ഭാഗ്യം🤗🤗🤗🤗
@jaisnaturehunt15209 ай бұрын
ഉത്തർപ്രദേശിൽ ബാങ്ക് കണ്ടിട്ടുള്ളവർ ഉണ്ടോ എന്ന് സംശയം ആണ്. 😂😂
@Alapanam5289 ай бұрын
ഇവിടെ മരിച്ച ആളു വന്നിട്ട് 5 വോട്ട് വീതം ചെയ്തു പോകുന്നു ജയ് ഇന്ത്യ
@anjuashokan6299 ай бұрын
2 lakhnuvndi ithra manadatharamaanoo?
@virattv39479 ай бұрын
അവിടെ കരുവന്നുർ Bank ൻ്റെ Brang ഉണ്ടോ
@SafeerSafeer-h4v9 ай бұрын
യുദ്ധം എന്ന് പറഞ്ഞ് ഗയിം 😅 പിന്നെ ഇതൊക്കെ
@priyaatitus97539 ай бұрын
ഇതെന്തു റിപ്പോർട്ട് പറയൽ ആണെന്നാണ് എനിക്ക് മനസിലാകാത്തത് 😮
@vishwanath229 ай бұрын
സഹകരണ ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ, കേരളത്തിലും സമാന സംഭവങ്ങൾ ആവർത്തിക്കാം
@vinojunnikrishnan2519 ай бұрын
News editing....വളരെ മോശം
@jamalkoduvally93809 ай бұрын
വല്ലാത്ത ഒരു 😮
@bibinvarghese63849 ай бұрын
ഗോഡ്ഫാദർ സിനിമ ഓർമ വന്നു... 👆🏻👍🏻😊
@nazeembeevi69699 ай бұрын
കഷ്ടം തന്നെ
@athulrag3459 ай бұрын
ആ വൃദ്ധൻ അവളുടെ ആരാ എന്താ എന്നൊക്കെ അപ്പോതന്നെ അറിഞ്ഞുകാണും മാതൃഭൂമിക്ക് ആ വാർത്ത അറിയിക്കാൻ ആരും ഇല്ലാത്തകൊണ്ട് കിട്ടിയില്ല എന്ന് പറ
@itsparooos9 ай бұрын
Enthokeya nadakune
@Tradex-h4k9 ай бұрын
ശങ്കരാടിയെ ഓർമ വന്നു😂
@shaheerpk329 ай бұрын
പണ്ട് ആരോ പറഞ്ഞിരുന്നു വേഷം കണ്ടാൽ തിരിച്ചറിയാം
@faizafami66199 ай бұрын
Place name polum parayan ariyathavar.
@sparktyre81819 ай бұрын
പെണ്ണുപിള്ള kittiya ഗ്യാപ്പിൽ സിനിമ കഥ parayunna
@pushkinvarikkappillygopi50169 ай бұрын
Oh.....in Brazil Not in Kodungallure
@ഗജകേസരി9 ай бұрын
പെണ്ണുങ്ങളൊക്കെ ആകെ മാറി പോയി 😂😂😂😂😂😂. അയാളെ കൊന്നതും ചിലപ്പോൾ അവൾ ആയിരിക്കും.
@റഫീഖ്.കാഞ്ഞിലേരി9 ай бұрын
ഇങ്ങനേയും വാർത്ത വായിക്കാം 😃
@catalonia0079 ай бұрын
കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് എടുത്താൽ മതിയായിരുന്നു വെറുതെ മാറ്റ് ബാങ്കിൽ പോയി പെട്ടു
@najinaaz9 ай бұрын
നിങ്ങൾ പ്രമോഷൻ പ്രതീക്ഷിച്ച് ഓവർ ആക്കിയതാണേലും ഭയങ്കര അരോചകമായിരുന്നു.. പണ്ടേ ഈ കൊഞ്ചൽ കൂടെയുള്ളത് കൊണ്ടാണോ പേരിൽ “മോൾ” വന്നത്.