Рет қаралды 55,846
തിരുവനന്തപുരത്ത് ഷാഹുൽ ഹമീദ് എന്ന പ്രവാസിയുടെ 11, 200 അടി സ്ക്വയർ ഫീറ്റുള്ള വീട്ടിൽ കയറി 14 സിസിടിവി ക്യാമറകളെ കബളിപ്പിച്ച് 28 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്ന ബണ്ടി ചോറിനെ ആരും മറന്നു കാണില്ല. ആ വീടിന്റെ കാർ പോർച്ചിൽ കിടന്ന 3 കോടിയിലധികം വിലവരുന്ന മെഴ്സിഡസ് ബെൻസ് കാറുമായാണ് അന്ന് ബണ്ടി ചോർ മുങ്ങിയത്. കേരളത്തിൽ ഏറെ കുപ്രസിദ്ധിയാർജിച്ച ബണ്ടി ചോർ, മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. ഡൽഹിയിലെ ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
kallan kathakal
#police
#Superthief
#BuntyChor
#kallan kadhakal 4
#shafeek shahina
#crime
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive