പരിശോധനകൾ കർശനമാക്കി ഗതാഗത വകുപ്പ്; റോഡ് സുരക്ഷ ഓർമിപ്പിച്ച് ട്വന്റിഫോർ

  Рет қаралды 8,250

24 News

24 News

Күн бұрын

Пікірлер: 32
@mrrouts3918
@mrrouts3918 3 сағат бұрын
സർക്കാർ വാഹനം കൂടി തടയണം....അത് പറ്റുന്നില്ല.അതാണ് പ്രശ്നം
@saddamsaddu1965
@saddamsaddu1965 7 сағат бұрын
ശെരിയാണ് ഇത്‌ എല്ലാം നല്ലത്‌ ആണ് അതിന്റെ ഇടക്ക് government വാഹനങ്ങൾ Ksrtc കൂടെ ചെക്കിങ് ചെയ്യതാൽ ഉഷാർ ആവും
@HidenHiden-b6v
@HidenHiden-b6v 2 сағат бұрын
100%👍👍👍👍👍👍👍👍❤️❤️❤️❤️❤️ മുന്നോട്ട് നയിക്കേണ്ട ആനയെ പുറകോട്ട് നയിക്കുന്ന ആളുകൾ ന്യൂജനറേഷൻ മാത്രമെന്ന് കരുതി പക്ഷേ തെറ്റ് പറ്റി ഓൾഡ് ജനറേഷനും ഉണ്ട് 🙏🙏🙏🙏🙏🙏🙏
@MdAbdulla-m4b
@MdAbdulla-m4b 8 сағат бұрын
നല്ല പോലീസ്കാരൻ.. കൃത്യമായി നല്ലരീതിയിൽ പറഞ്ഞു കൊടുത്തു
@psyvale
@psyvale 7 сағат бұрын
Camera de munnil ayathkonf
@antonykl7351
@antonykl7351 3 сағат бұрын
ഇനി മുതൽ ട്രാഫിക് കുറ്റത്തിന് പിഴ ഒഴിവാക്കുക പകരം ഒരുമാസം, രണ്ട് മാസം, മുന്ന് മാസം, ആറു മാസം അങ്ങിനെ ജയിൽ ശിക്ഷ കൊടുക്കുക
@arunkumartc5237
@arunkumartc5237 2 сағат бұрын
ശരിയാണ്...ട്രാഫിക്ക് നിയമലംഘനം കുറയ്ക്കാനുദ്ദേശിക്കുന്നെങ്കിൽ ഒരു ദിവസം, 5 ദിവസം, ഒരു മാസം എന്നിങ്ങനെ ജയിൽ ശിക്ഷ കൊടുത്താൽ എല്ലാം പെട്ടെന്ന് കുറയ്ക്കാം... നിലവിലെ ഫൈൻ ഒരു പ്രശ്നമല്ലാതത താണ് കാരണം.. ട്രാഫിക്ക് നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.... പാർപ്പിക്കാൻ സൗകര്യവും ഒരുക്കണം... അങ്ങനെ വരുമ്പോൾ... ഫണ്ട് ഒന്നും കിട്ടില്ല എന്നത് ഒരു ഘടകമാണ്..
@gopakumarkk5960
@gopakumarkk5960 52 минут бұрын
😀😀😀 കട്ടിങ്ങിന് ടച്ചിങ്‌സ് പോലെ... സ്‌മോളിന് സോഡാ പോലെ... നല്ല ഐക്യം!😀
@arunkumartc5237
@arunkumartc5237 2 сағат бұрын
ട്രാഫിക്ക് നിയമലംഘനം കുറയ്ക്കാനുദ്ദേശിക്കുന്നെങ്കിൽ ഒരു ദിവസം, 5 ദിവസം, ഒരു മാസം എന്നിങ്ങനെ ജയിൽ ശിക്ഷ കൊടുത്താൽ എല്ലാം പെട്ടെന്ന് കുറയ്ക്കാം... നിലവിലെ ഫൈൻ ഒരു പ്രശ്നമല്ലാതത താണ് കാരണം.. ട്രാഫിക്ക് നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.... പാർപ്പിക്കാൻ സൗകര്യവും ഒരുക്കണം... അങ്ങനെ വരുമ്പോൾ... ഫണ്ട് ഒന്നും കിട്ടില്ല എന്നത് ഒരു ഘടകമാണ്..
@bijuthomas8330
@bijuthomas8330 39 минут бұрын
നൂൽ റോഡുകളും നിറഞ്ഞു കവിഞ്ഞു വെള്ളം പോലെ വാഹനങ്ങളും പരിഹാരം കാണുക ആദ്യം
@anilvarughese6073
@anilvarughese6073 5 сағат бұрын
എൻ്റെ സാറേ ഇത് ഒത്തിരി കണ്ടിട്ടുള്ളതാണ്. 4 ദിവസ്സം കഴിയുമ്പോൾ എല്ലാം ശൂ.... ശൂ പിന്നെ ഇവിടുത്തെ സർക്കാർ വാഹനങ്ങൾ ഒക്കെ ഒന്ന് ചെക്ക് ചെയ്. KSRTC , പോലീസ് വണ്ടികൾ ഉൾപ്പടെ.
@jayakumar5128
@jayakumar5128 4 сағат бұрын
😂😂😂 vijayan
@tomshaji
@tomshaji 4 сағат бұрын
Maryadak vandi odikendat namal ahn chetta, police oke oru limit ile
@Visan321
@Visan321 Сағат бұрын
പരിശോധന കർശനമാക്കണം. പക്ഷേ സാധാരണക്കാർക്ക് മാത്രം. ചകാക്കൾക്ക് ബാധകമല്ല
@MdAbdulla-m4b
@MdAbdulla-m4b 8 сағат бұрын
നിയമം കർക്കഷണം ആക്കണം
@jayakumar5128
@jayakumar5128 4 сағат бұрын
Rod😂😂😂
@GlaztG-u3q
@GlaztG-u3q 2 сағат бұрын
അപ്പോ ഞങ്ങടെ റോഡ് ഞങ്ങകൾ തന്നെ റെഡി അകന്മായിരിക്കും അല്ലെ
@MPV9486
@MPV9486 4 сағат бұрын
നിയമം ലെങ്കിക്കുന്നവരുടെ ലൈസൻസ് സസ്പെൻസ് ചെയ്യുക. 6മാസത്തേക്ക്. വീണ്ടും ലെങ്ങാനമാണെങ്കിൽ വീണ്ടും 6മാസം.വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ redh ചെയ്യുക. അപ്പോൾ പാടം പഠിക്കും
@HidenHiden-b6v
@HidenHiden-b6v 2 сағат бұрын
100% വളരെ ശരിയാണ്👍👍👍
@aravindsv5849
@aravindsv5849 7 сағат бұрын
Ee maasathe police/ mvd taarget oppikuuuum 😂😂
@sanjayp6263
@sanjayp6263 5 сағат бұрын
Ideally MVD should do the road checkings alone. But they are having staff shortage. Police have law and order duties. Government should fix staff shortage in MVD. Or else both law and order along with accidents will increase.
@Hsihtar862
@Hsihtar862 3 сағат бұрын
Good police officer... Salute sir
@sarathbaalasubramanian6978
@sarathbaalasubramanian6978 Сағат бұрын
ആദ്യം നല്ല വീതിയുള്ള റോഡ് നിർമ്മിക്കടോ, എന്നിട്ട് ഉണ്ടാക്കാം...
@prathikmohan1832
@prathikmohan1832 4 сағат бұрын
Roadinde avastha koodi nallathaavanam,athonum parayilla....fine tharaan munnil aan
@SakariyaBeevi
@SakariyaBeevi 8 сағат бұрын
Line traffic,signal use,palarkum epoolum ariyilla saaksharatha keralam ennu paranjittu kaaryamilla
@arunlal8634
@arunlal8634 5 сағат бұрын
Ee news okke nallatha.. pakshe avasanam kalnada nirodhichittull , vandikal cheeri payunna thakaraparamb overbridge il keri report chythu enthu santhesham aanu janangalkk kodukkunath ennu koodi vekthamakkanam 😊
@cenimaetech9301
@cenimaetech9301 Сағат бұрын
Kayil kondu nadekendallo kanikkam
@aravindsv5849
@aravindsv5849 7 сағат бұрын
Nammal malayalikal maryadha bakiyullavaril ninnalle eattu vangarullu. 😅
@Narayanankutty-b9e
@Narayanankutty-b9e 39 минут бұрын
എല്ലാ വാഹനങ്ങളും വെള്ള കളർ അടിച്ചാൽ അപകടം ഉണ്ടാവില്ല.. ടൂറിസ്റ്റ് ബസുകൾ ഇപ്പോൾ ആക്സിഡന്റ് ഇല്ല... ഇത് ഗണേഷ് കുമാർ ശ്രദ്ധിക്കണം 😂😂
@tomshaji
@tomshaji 4 сағат бұрын
Avante koppile indicator, ntin evanmar inkane chyunnu
@williamjoseph432
@williamjoseph432 7 сағат бұрын
Maranapaachil nadathuna ksrtc, private bus, high beam itu vandi odikuna mattu drivers, thonumpole tiriyuna auto drivers, evare koodi thangalude parishodanakalil ulpedutuka.. allate helmet matram pidichal pora...
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН