100%👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 നല്ല നിലവാരം പുലർത്തിയ വീഡിയോ❤️❤️❤️❤️❤️
@SarammaRonyКүн бұрын
അത്യാവശ്യം ആണ് ബൈ ക്കൂകളുടെ നിയമവിരുദ്ധ മായ അമിത ശബ്ദം ഉണ്ടാക്കി പോകുന്നബൈക്കുകൾ പിടിക്കണം ലൈസൻസ് കട്ട് ചെയ്യണം, രാത്രിയിൽ ഡിം അടിക്കാതെ പോകുന്നവാഹനങ്ങൾ എതിരെ വരുന്ന വാഹനംഓടിക്കുന്നവർക്ക് കണ്ണിൽ വെട്ടം അടിച്ചാൽ ബുദ്ധിമുട്ട് മുൻപോട്ട് വാഹനം ഓടിക്കാൻ, ഡിം അങ്ങോട്ട് ഇട്ട് കൊടുത്താലും ബ്രയിറ്റ് ഇട്ടുതരും
@sajadtopline118610 сағат бұрын
രണ്ടു ലൈൻ ട്രാക്ക് ഉള്ള ഹൈവേ കളിൽ വലിയ വാഹനങ്ങൾ ഇടത് ഭാഗത്തു കൂടി കടത്തി വിടാൻ കൂടി തയ്യാറാകണം, അങ്ങനെ പോകാത്തവർക്ക് പിഴ കൊടുക്കണം.
@jeffreywilson730723 сағат бұрын
പുറകിലിരിക്കുന്നവൻ: ഈ നല്ലവനായ ഉണ്ണീടെ പുറകിൽ ഏത് നേരത്താണോ കേറാൻ തോന്നിയത്!? 😂😁
@manu-pc5mxКүн бұрын
ബോധവൽക്കരണത്തിന് നിങ്ങൾ രണ്ടുപേരും സൂപ്പർ❤❤
@vijayanvijayan17579 сағат бұрын
പണം പിരിക്കാൻ ഇറങ്ങി...
@aravindakshanp58259 минут бұрын
ഇരു ചക്ര വാഹനങ്ങൾക്ക് സ്പീഡ് govern ഘടിപ്പിക്കണം....
@bijuthomas83303 сағат бұрын
പാർട്ടിക്കാരുടെ ബൈക്ക് ഷോക്ക് ഹെൽമറ്റ് ഒന്നും വേണ്ടെ അളിയാ😂😂
@vvanam12gopjiakkКүн бұрын
ഗുഡ് പ്രസന്റേഷൻ SKN Sir❤
@sajikumar9748Күн бұрын
Very good 👍👍
@mmathew4519Күн бұрын
എന്ത് കാരണത്താല്‍ ആണെങ്കിലും പോലീസ് ആണെങ്കിൽ പൊലീസിനെയോ മറ്റ് എന്തിനെയോ പേടിക്കുന്നത് നല്ലതാണ് പിഴവ് ചെയ്യാതിരിക്കാന്‍.
@HidenHiden-b6v9 сағат бұрын
👍👍👍👍👍👍👍👍
@sobhadaniel2802Күн бұрын
സത്യം 💯💯
@Spiderman66DDСағат бұрын
Left ലോട്ട് ഇട്ട ഇൻഡിക്കേറ്റർ ഓഫ് ആക്കിയില്ലെങ്കിലും ആപകടം വരാൻ സാധ്യത ഉണ്ട് 24 ന്യൂസ്,😂😂😂മറന്നു പോകരുത് കേട്ടോ😂
@santhoshkumarkumar909Күн бұрын
ചേട്ടാ വാഹനം ഏതായലുംറോഡിൻ്റെ ഇടത വശം ചേർന്ന് ഓടിക്കണം ഈ വീഡിയോ യിൽ തന്നെ കാണാം2 വീലറുകൾ തലങ്ങും വിലങ്ങും പോകുന്നത്
@shafeeqmankadakuzhiyil36546 сағат бұрын
Ganash kumar sir thanks for your good service
@Thats_Mii6 сағат бұрын
Speed limit board ഇല്ലാത്തിടത്തോ ക്യാമറയും
@silentkiller-mp3tn4 сағат бұрын
Athin keralathil rod evide
@PrasadCherukavil23 сағат бұрын
നല്ല മെസ്സേജ് 👍👍
@SoumyaShaiju352 сағат бұрын
Super 👍🏼👍🏼
@NiyanNiyu22 сағат бұрын
Good msg👍
@LegendaryBro-i3k23 сағат бұрын
Very good msg. SKN 🥰🙏
@prasanthprasu62363 сағат бұрын
1way system ആക്കുക
@k.mabdulkhader2936Сағат бұрын
രണ്ട് കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെടുത്തേണ്ടതാണ് ട്രാഫിക് ജാമിൽ പുറകിൽ കിടക്കുന്ന വാഹനങ്ങൾ കാര്യമില്ലാതെ ഹോണടിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതും രാത്രി കാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ടീം ചെയ്ത് കൊടുക്കാത്തതും !! എങ്കിലെ ബോധവൽക്കരണം പൂർത്തിയാവുകയുള്ളു
@geethasadanandan84527 сағат бұрын
👍👍👌👌
@KannanKs-ng1sl7 сағат бұрын
👌🙏
@bineshm76266 сағат бұрын
ഒരു നൂറോ ഇരുനൂറോ ആളുകൾ അപകടത്തിൽ അടിപ്പിച്ച് മരിക്കണം അപ്പ മാത്രം ഇറങ്ങും