കോടതി ഫസ്റ്റ് പെർമിറ്റ് കട്ട് ചെയ്യും..സമരം ചെയ്താൽ കൊറോണ വന്ന പോലെ നാട്ടുകാർ വണ്ടികൾ എടുക്കും...
@unnikrishnanb8359Сағат бұрын
അറിയാത്ത കാര്യം പറയല്ലേ
@kcefx7 сағат бұрын
KSRTC ക്കും നിയമം ബാധകം ആക്കണം എന്നാൽ നല്ല തീരുമാനം
@nithin860824 минут бұрын
കെഎസ്ആർടിസി വണ്ടിയുടെ പെർമിറ്റ് റദ്ദാക്കി എന്താ കാര്യം യാത്രക്കാർ ആയ ജനങ്ങൾ ബുദ്ധിമുട്ടും എന്നല്ലാതെ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണെങ്കിൽ പിന്നെയും കാര്യമുണ്ട്.....
@pvm42996 минут бұрын
പ്രൈവറ്റ് ബസിൽ കുരങ്ങന്മാരണോ യാത്ര ചെയ്യുന്നത്. വധശിക്ഷ നടപ്പാക്കി പ്രശ്നം പരിഹരിക്കൂ...
@Soul123737 сағат бұрын
സർവീസ് നിർത്തി വെച്ചാൽ ജനങ്ങൾ മറ്റു മാർഗങ്ങൾ തേടും
@Patriarchism-nt5qh4 сағат бұрын
എന്നാ നീ പോയി ഒണ്ടാക്ക്
@sajulkhan6567Сағат бұрын
പാവപെട്ട വിദ്യാർത്ഥികൾ കുടുങ്ങും
@unnikrishnanb8359Сағат бұрын
ചിലപ്പോഴെ ഉള്ളു
@pvm42995 минут бұрын
ksrtc നിർത്തിക്കൂ ആദ്യം.
@unnikrishnant7477 сағат бұрын
ന്നാലും മുതലാളിമാരെ കഷ്ടം . എങ്ങിനെ മത്സരിച്ചു ഓടിയാലും അപകടം ഉണ്ടാക്കിയാൽ പ്രശ്നമില്ല ഇൻഷ്വറൻസ് കമ്പനി നോക്കിക്കൊള്ളുമെന്ന് കരുതുന്ന അഹങ്കാരം കൊണ്ടു നടക്കുന്ന ചില മുതലാളിമാരും ജീവനക്കാരും അപകടകാരികളാണ് സ്വന്തം കുടുംബത്തിൽ അപകടം വന്നാലും പഠിക്കാത്തവരുണ്ട് അപകടം വന്ന് അനുഭവിക്കുന്നവരുടെ കുടുംബത്തിൽ നിന്നുള്ള അഭിപ്രായം ഇത്
@alikhalidperumpally48774 сағат бұрын
ആ വേഗം ചെല്ല്, കോടതി അത് 6 മാസം എന്നുള്ളത് 1കൊല്ലത്തേക്ക് റദ്ദാക്കികോളും 😃
@Unnikuttansss2 сағат бұрын
Pottatharam parayalle
@alikhalidperumpally48772 сағат бұрын
@Unnikuttansss കറകളഞ്ഞ ബുദ്ധിമാൻ ആണോ നീ 😃
@nizamudeenhussain80316 сағат бұрын
കേസിന് പോയാൽ കോടതി ഒരു വർഷത്തേക്ക് പെർമിറ്റ് റദാക്കിത്തരും...😁😁😁
@happypalakkad33727 сағат бұрын
കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്സുകാരും സമരം ചെയ്യണം ആ ജീവനന്തകാലം സമരം ചെയ്യണം അത്രയും കാലം എങ്കിലും ജനങ്ങൾക്ക് സമാധാനത്തിൽ റോട്ടിൽ കൂടെ യാത്ര ചെയ്യാലോ
@Patriarchism-nt5qh4 сағат бұрын
അപ്പൊ അവർക്ക് നീ ചെലവിന് കൊടുക്കുമോ
@shamrazshami2655Сағат бұрын
നല്ല തീരുമാനം സാർ. 👏👏👏👏ഇത് നിയമം ആയി കോടതി തന്നെ പുറപ്പെടുവിച്ചാൽ നന്നായിരിക്കും. നിയമം ഇത് പോലെ സ്‌ട്രോങ് ആവണം. അപ്പൊ എല്ലാരും താനേ ശ്രെദ്ധ പുലർത്തും
@premkumarp96004 сағат бұрын
സ്വകാര്യ ബസ് ഡ്രൈവർ മാർ അലക്ഷ്യ മായി വണ്ടി ഓടിക്കുന്നവർ
@hashirabdulsalam67792 сағат бұрын
സർവീസ് നിർത്തുന്ന ബസ്സുകളുടെ പെർമിറ്റ് കൂടി റദ്ധാക്കണം. പിന്നെ കൊടുക്കരുത്. ജനങ്ങൾക്ക് രണ്ട് ദിവസം ബുദ്ധിമുട്ട് കാണും. എന്നാലും കുഴപ്പമില്ല. പിന്നെ ksrtc ബസ്സുകൾക്ക് കൂടി ഇത് ബാധകമാക്കണം. അല്ലെങ്കിൽ ഡ്രൈവറെ പിരിച്ചു വിടുകയെങ്കിലും വേണം.
@Arun-x8w6y2 сағат бұрын
കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചും ബുദ്ധിമുട്ടാവുന്ന രീതിയിൽ അമിത ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചും അപകടകരമായ രീതിയിൽ ആണ് യാത്ര നടത്തുന്നത്. പതിവായി ഈ റൂട്ടിൽ ബസ്സ് അപകടങ്ങൾ നടക്കുന്നുണ്ട്. പരസ്യമായി ഇത്തരം നിയമലംഘനങ്ങൾ നടത്തിയിട്ടും MVD, POLICE, ഒരു പരിശോധന യും ഈ റൂട്ടിലെ ബസ്സുകളിൽ നടത്തുന്നില്ല.വലിയ അപകടങ്ങൾ നടന്ന് ഇനി ഒരു ജീവൻ കൂടി നഷ്ടപ്പെടുന്നതിനു മുൻപായി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിഎടുക്കണം
@sreejishkuttan36375 сағат бұрын
കോഴിക്കോട് -കണ്ണൂർ ബസ് റൂട്ട് മരണ കിണർ 😮
@dr.nikhilkurian8 сағат бұрын
അപകടത്തിൽ പെടുന്ന കെഎസ്ആർടിസി ബസുകൾ എത്ര കാലം ഓടികാതെ ഇരിക്കും എന്ന് കൂടെ മന്ത്രി പറയണം. അപകടത്തിൽ പെടുന്ന കെഎസ്ആർടിസി ഡ്രൈവർമ്മാരുടെ ലൈസൻസ് cut ചെയ്യുമോ?
@RANGANNAN_1012 сағат бұрын
Illa bro goneshante pidukk virekkum😂
@Abhi-b5s3 сағат бұрын
നിർത്തി വെച്ചാൽ പുല്ലാണ് ഒന്ന് പൊടാപ്പ ഡ്രൈവർ ലൈസൻസ് മിനിമം 5year സസ്പെൻഡ് കൂടി ചെയ്യണം
@AiBotKiller6 сағат бұрын
ബസ്സ് സർക്കാരിന്റേതായാലും സ്വകാര്യ വ്യകതിയുടേതായാലും വഴിയിൽ കാണിച്ച് കൂട്ടുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. മറ്റുള്ളവരുടെ ജീവന് ഒരു വിലയും കല്പിക്കാത്തവർ
@nizar.v.pnizar.v.p96172 сағат бұрын
നിങ്ങൾ അങ്ങ് നിർത്തിക്കോളി
@abdusteps98812 сағат бұрын
Ksrtc ക്കും, പ്രൈവറ്റ് bus കാർക്കും, ഓരേ നിയമം ആവണം ചില ksrtc ഡ്രൈവർ വളരെ അഹങ്കാരത്തോടെയും അഷ്‌റദ്ദാകൂടിയും വാഹനം ഓടിക്കുന്നു
@manisstudio13883 сағат бұрын
, കോടതി അത് 6 മാസം എന്നുള്ളത് 1കൊല്ലത്തേക്ക് റദ്ദാക്കികോളും
@reneesh5684 сағат бұрын
കോടതിയെ സമീപിച്ചിട്ട് കോടതി പെർമിറ്റ് മൊത്തം റദ്ദാക്കണം.. ദാ ഇപ്പോ കൂടി ഒരു ബസ് റോഡ് തൊടാതെ പറന്നിട്ടാ പോയത്.. മനുഷ്യരല്ലേ അതിൽ ഉള്ളത് 😕😕
@sahaltvr2 сағат бұрын
*നിങ്ങൾ നിർത്തി വെച്ചു സമരം ചെയ്യുമ്പോൾ സകല റൂട്ടിലും കെഎസ്ആർടിസി ഇറക്കാൻ ഉള്ള പരിപാടി ആയിരിക്കും 😂😂😂.*
@Volvo294631 минут бұрын
ആകെ 1000 പാട്ടകൾ ഉണ്ട് 12 വർഷം ആയ തകരങ്ങൾ വരെ ചൂപ്പർ ക്ലാസ് എന്ന് പറഞ്ഞ് ഓടിക്കുവാന് , അപ്പഴാ 😂😂😂😂😂
@seefamily_3 сағат бұрын
മന്ത്രിയുടെ കൂടെ ❤
@shelbi072 сағат бұрын
നിർത്തിയാൽ സമാധാനം റോഡിലോടെ സ്വസ്ഥമായി വണ്ടി ഓടിക്കാലോ
@Gibiresh2 сағат бұрын
അല്ല പിന്നെ.
@Jishnu-x6fСағат бұрын
എല്ലാ പ്രൈവറ്റ് ബസ്സുകളും നിരോധിച്ചു സർക്കാർ ബസ്സുകൾ മാത്രമാകണം
@alanp2273 сағат бұрын
അപ്പോ അപകടം ഉണ്ടാക്കാൻ തന്നെ ആണ് ഉദ്ദേശം അല്ലേ
@muhammedasharafnattukal83508 сағат бұрын
കേരളക്കരയിൽ ഒരു വാഹനങ്ങളും മത്സര ഓട്ടങ്ങൾ നടത്തുന്നില്ല അത് കേരളക്കരയിൽ വെറും അഹങ്കാര തോടുകൂടി അമിതമായ വേഗത കൂട്ടി വാഹനം ഓടിക്കുന്ന ഒരു വാഹനം ബസ്സുകൾ മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് അത് ബസ് തൊഴിലാളികൾക്ക് ബസ് ഓണേഴ്സിന്റെ കോച്ചിങ്ങും കൂടി കിട്ടിയത് കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം അവർക്ക് പൊതുജനങ്ങൾ വാഹനം തട്ടി മരണപ്പെട്ടാൽ ഒരു വിഷയവും ഇല്ല മുതലാളിക്ക് വേണ്ടത് കാശ് ആണ് അത് വൈകുന്നേരം കണക്ക് കൂട്ടി ബാലൻസ് കൂടുതൽ ലഭിക്കണം എന്ന ആഗ്രഹം മാത്രം മനസ്സിൽ വെച്ച് നടക്കുന്ന സംഘടനയാണ് ബസ് ഓണേഴ്സ് അതിന് തെളിവ് വേണമെങ്കിൽ കോഴിക്കോട് പാലക്കാട് റൂട്ടിൽ നിഷ്പക്ഷമായി നിൽക്കുന്ന ഒരാൾ ഒരു ക്യാമറ ഉപയോഗിച്ച് ഒന്ന് പരീക്ഷണം നടത്തിയാൽ നിങ്ങൾക്ക് എല്ലാവർക്കും അറിയാം അല്ലാതെ വെറും ഒരു വാക്ക് മാത്രമല്ല 100% ഇവിടെ തെളിവാണ്
@vinayanm52788 сағат бұрын
എന്തിന് പിൻവലിക്കണം....... ബസ് ഉടമകൾ എവിടെ വേണമെങ്കിലും പൊയ്ക്കോ........ കോടതിക്ക് വിവരമുണ്ട്..... നിങ്ങൾ സമരം ചെയ്തോ..... ആർക്ക് പോയി നിങ്ങൾക്ക് പോയി...... തലങ്ങും വിലങ്ങും KSRTC ഓടിക്കും..... കളി കെബി സാറിനോട് വേണ്ടാ........... വാർത്ത സമ്മേളനം നടത്തിയ ചേട്ടൻ.... പ്രായം കുറേ ആയില്ലേ...ബുദ്ധിയില്ല അല്ലേ..... ഗതാഗത വകുപ്പിനെ വളരെ നല്ല രീതിയിൽ കെബി സർ കൊണ്ടുപോകുന്നുണ്ട് ഈ സംഘടന നേതാക്കളെപോലെയുള്ള പുഴുക്കുത്തുകൾ ആണ് ഈ നാടിന്റെ ശാപം..... നിങ്ങൾ ആദ്യം ബസ് തൊഴിലാളികൾക്ക് മികച്ച വേതനം കൊടുക്കാൻ നോക്ക്.... ഇവിടുത്തെ കാര്യം മന്ത്രി നോക്കിക്കോളും...... ബിഗ് സല്യൂട്ട് കെബി ഗണേഷ് കുമാർ sir🥰🥰🥰♥️♥️......ഉമ്മാക്കി കാണിച്ച് പൊതുജനങ്ങളെ വിഡ്ഢികൾ ആക്കാൻ നോക്കരുത് അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് മുതലാളിമാരെ....
@riyazmammootty88877 сағат бұрын
അപ്പോൾ ഈ നിയമം KSRTC ക്ക് ബാധകമല്ലേ
@unnikrishnan41657 сағат бұрын
ഒന്നിനും ഫിറ്റ്നസ് ഇല്ല Insurance ഇല്ല പൊല്യൂഷൻ ഇല്ല... തോന്നിയ പോലെ സർവീസ്. കുട്ടികൾക്കു കൺസഷn ഇല്ല... വീട്ടിൽ car ഉണ്ട് ലെ
@kunjusinosh58237 сағат бұрын
❤ ee❤❤😮 0:22 0:22 😅
@jayakumar51284 сағат бұрын
Ksartc ok ano poda
@CrazyCocs2 сағат бұрын
ഗണേഷിൻ്റെ പി എ ആണോ 😂
@muhammadshareef3223Сағат бұрын
ഒരിക്കലും മന്ത്രി പിന്മാറരുത് പൊതുജന താൽപര്യമാണെന്ന് ഞാൻ ഒരു പൊതുജനമാണ് ഇന്ത്യ ഇഷ്ടം അതാണ് മന്ത്രിയുടെ കൂടെ ഞങ്ങളുടെ സപ്പോർട്ടാണ്
@toughmech30866 сағат бұрын
ബസ് ഇടിച്ച് മരിച്ചാൽ പിന്നെ അവാർഡ് തരണോ ബസ് ഓപ്പറേറ്റർ ചേട്ടമാർക്കു..😅എല്ലാവരും ഈ റോഡിൽ കൂടെ തന്നെ അല്ലേ പോകുന്നത്...
@vyshnavp87687 сағат бұрын
കൊറോണ ടൈം ൽ ബസ് ഉണ്ടായിട്ട് ആണോ ആൾക്കാർ ഇവിടെ യാത്ര ചെയ്തത്.... ആരെയാ പേടിപ്പിക്കുന്നത്
@sugeshpunathil52624 сағат бұрын
കൊറോണ സമയത്ത് ആളുകൾ എവിടെയാ യാത്ര ചെയ്തത്
@sugeshpunathil52624 сағат бұрын
കോറോണ സമയത്ത് ആരാ യാത്ര ചെയ്തത്
@Appu-vu4rcСағат бұрын
Kstrc എന്താ മാനത്തി ലൂടെ പറക്കുന്നതാണോ. രണ്ട് കൂട്ടർക്കും രണ്ടു നിയമം
@Jishnu-x6fСағат бұрын
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയാൽ ഇവന്മാർക്ക് പുല്ലാണ്. കാരണം വേറെ ഡ്രൈവർമാരെ കിട്ടും. പക്ഷേ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കിയാൽ അങ്ങനെയല്ലല്ലോ. അത്രയും കാലത്തെ വരുമാനവും ലാഭവും പോയില്ലേ. ഈ ലാഭത്തിനു വേണ്ടിയാണല്ലോ നിങ്ങൾ ബസ് മുതലാളിമാർ കേസ് വന്നാൽ ഞങ്ങൾ നോക്കിക്കോളാം നിങ്ങൾ സ്പീഡിൽ ഓടിച്ചോ എന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം കൊടുക്കുന്നത്. അപ്പോൾ ഈ നിയമം നല്ലതാ സാറന്മാരെ നിങ്ങളുടെ ലാഭമല്ല ജനങ്ങളുടെ ജീവനാണ് ഞങ്ങൾക്ക് വലുത്
@abdulmanaf38706 сағат бұрын
നിർത്തി വെച്ച് സമരം ചെയ്യണം എന്നാൽ നാട്കാർ രക്ഷപെട്ടു മദ്രി പറഞ്ഞപോലെ കർശന നടപടി കൊണ്ട് വരണംആ രീതിയിൽ ആണ് ബസ് കാരുടെ നിയമ ലംഘനം
@jayakumar51284 сағат бұрын
Ksartc kollamo
@habeebmubarak70192 сағат бұрын
എന്നാലും നീ ഒന്നും നന്നാവില്ല അല്ലേ 😂
@AbdhurhmnT8 сағат бұрын
നിയമം എല്ലാ വർക്കും തുല്ലിയം അല്ലാ തിരുന്നാൾ ഒന്നും നടപ്പാവില്ല
@anilmavungal5 сағат бұрын
പെർമിറ്റ് നിർത്തലാക്കണം pvt ബസ്സ് ഒരു ബോധമില്ലാതെ ആണ് ഓടിക്കുന്നത് നിർത്തിവച്ചോട്ടെ ജനം വേറെ മാർഗം നോകും
@sugeshpunathil52624 сағат бұрын
ഞങ്ങൾ ഇവിടെ k Rail കൊണ്ട് വരും
@anilmavungal2 сағат бұрын
@sugeshpunathil5262 പിന്നെ k റെയിൽ വേണ്ടേ k റെയിൽ വരും
@unnikrishnan41657 сағат бұрын
Ksrtc ഇടിച്ചു മരണം ഉണ്ടായാൽ Inusurance പോലും ഇല്ല.....
@rahulr2952Сағат бұрын
ഇയാൾക്ക് വിവരം ഉണ്ട് എന്നാണ് ഞാൻ ഇത് വരെ ഓർത്തു കൊണ്ട് ഇരുന്നത്
@premkumarp96004 сағат бұрын
വേണം സസ്പെൻഡ് ചെയ്യണം
@diputc56697 сағат бұрын
ഒരു കാർ വന്നു ഒറ്റ ഇടി കെഎസ്ആർടിസി ബസിൻ്റെ ബോഡി ദേ റോഡിൽ യാത്രക്കാർ കുറവായിരുന്നത് കൊണ്ടും ഉള്ളവർ ഫ്രണ്ടിൽ ആയതിനാലും രക്ഷപെട്ടു
@YesodharanCB5 сағат бұрын
പ്രൈവറ്റ് ബസ് സമയം കൃത്യമായ് ഓടിയാൽ അപകടം ഉണ്ടാകില്ല
@ashrafmm9670Сағат бұрын
ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം കേരളത്തിന് കണ്ടകശ നിയാണ്😂😂😂
@aruna80332 сағат бұрын
Ksrtc ആണ് ഒട്ടു മിക്ക അപകടങ്ങളും ഉണ്ടാക്കുന്നത്
@deviprasadpakkam26077 сағат бұрын
തല്ലണ്ടമ്മാവാ... ഞങ്ങൾ നന്നാവൂലാ
@zest00216 сағат бұрын
സമരം ചെയ്യുന്നത് കൊണ്ട് കാര്യമില്ല... Ksrtc ഓടും ഓട്ടോയും ജീപ്പും എല്ലാം സജീവമാകും.മന്ത്രിയെ ഒറ്റക്ക് കണ്ട് കാര്യം പറയുക 'വല്ലാതെ കളിക്കണ്ട ' എന്ന് പറഞ്ഞാൽ മതി...
@vyshnavp87687 сағат бұрын
ഇത് പിൻവലിച്ചാൽ ഇയാൾ മന്ത്രി പണി നിർത്തി കക്കൂസ് കഴുകൽ പണിക്ക് പോവുന്നതാ നല്ലത്
@Keralamarket1144 сағат бұрын
അതെ
@Keralamarket1144 сағат бұрын
അവർ സമരം ചെയ്താൽ കൂടുതൽ ksrtc ഇറക്കണം ഉൾ റൂട്ടിൽ ജീപ്പ്പുകാർ ഇറങ്ങണം
@SakkeerTp-c9h6 сағат бұрын
സൊകാര്യ ബസ് ൻ്റെ കാര്യം അല്ല ksrtc യ്‌ക്ക് ബാധകമല്ലേ. ഓടുന്ന അതിക എണ്ണം കെഎസ്ആർടിസി യ്ക്കും ഇൻഷുറൻസ്, ടെസ്റ്റ് പോലും ഉണ്ടാവില്ല അല്ലേ . ഉണ്ടെങ്കിൽ പോരെ സസ്പെൻ്റ് ചെയ്യാൻ.
@AneeshKaliyambalam7 сағат бұрын
കെഎസ്ആർടിസിയോ അത് ആറ് വിലയല്ലേ ഓടുന്ന
@redbeez70793 сағат бұрын
വേണ്ട നാട്ടുകാര് വണ്ടി set aaki tharatto
@padmakumar85654 сағат бұрын
ഗണേഷ് കുമാർ സ്വന്തമായി മിടുക്കൻ ആണെന്ന് വിചാരിക്കുന്ന ആൾ ആണ്. ഏറ്റവും അപകടം ഉണ്ടാക്കുന്നത് KSRTC ആണ്. പിന്നെ ശരണ്യ.
@shaijuneeliswaram85022 сағат бұрын
കെസ് അർടീസിയോ😂😂
@SukumaranVk-e6y6 сағат бұрын
ഈ നിയമം ksrtc കും ബാധകമാണോ.
@Volvo294627 минут бұрын
Ksrtc ആണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത്, എത്ര ബസ്സുകൾക്ക് ഇൻഷ്വറൻസ് ഉണ്ട് ??
@thomasj65066 сағат бұрын
കഴിഞ്ഞ ഒരു മാസക്കാലം റോഡപകടങ്ങളിൽ എത്ര കെഎസ്ആർടിസി ബസ്സുകൾ ആയിരുന്നു ഉൾപെട്ടിരുന്നത്? മിക്കവാറും അപകടങ്ങളുടെ ഒരു തലക്കൽ കെഎസ്ആർടിസി ബസ് ആയിരുന്നു.. എന്നിട്ട് ഏത്ര കെഎസ്ആർടിസി ഡ്രൈവർ മാരുടേ ലൈസെൻസ് സസ്പെൻഡ് ചെയ്തു, എത്ര പേർക്കെതിരെ ഡെപ്റ്റ് നടപടി എടുത്തു? അതിൽ എത്ര ബസ്സുകൾ ഫിറ്റ്നസ് ഉള്ളവ? എത്ര ബസ്സുകൾക്ക് ഫിറ്റ്നസ് ഇല്ല.. ഇത്തരം വിവരങ്ങൾ മന്ത്രിയുടെ കയ്യിൽ ഉണ്ടോ??? നിയമം ഒരു കൂട്ടർക്ക് മാത്രം ഭാതകമല്ല എന്ന സിപിഎം ൻ്റെ ചിറ്റമ്മ നയം അംഗീകരിക്കാൻ പറ്റില്ല ...
@MohanDas-i1p4 сағат бұрын
💯💯💯💯💯💯💯👌👌👌👌👌👌👏👏👏👏👏👏👏okkkkk.doit.welldone
@aarifsdileep818410 сағат бұрын
❤❤❤
@AppusAchus-t5q7 сағат бұрын
😅ഓരോരോ കാര്യം കെളത്തിൽ 🤦🏻♂️😅
@leneesh-eo4gy3 сағат бұрын
KSRTC ബാതകം ഇല്ലേ
@mohanansivanandan24542 сағат бұрын
Mr Minister then what about KSRTC?
@wildthoughts96027 сағат бұрын
നിങ്ങൾ പേടിക്കണ്ട, നിങ്ങളൊന്നു കണ്ണുരുട്ടിയാൽ നമ്മടെ തള്ളൽ കുണ്ണേശൻ അപ്പൊ തന്നേ പ്രസ്താവന വിഴുങ്ങും,
@jasimjas42268 сағат бұрын
Checkmate ini minister kalik
@Unnikuttansss2 сағат бұрын
Ksrtc idichu konnal than raji vechu pokumo?
@shamsumuhammad44327 сағат бұрын
Appo ksrtck ഇത് പറ്റില്ലേ
@Gopinath-m2o6 сағат бұрын
ആദ്യം റോഡ് നന്നാക്കാണ് വേണ്ടത്
@HaneefaChithari7 сағат бұрын
Ksrtc യെ എന്ത് ആക്കും
@prasadknpy2 сағат бұрын
KSRTC?
@Trsmmvlogs5 сағат бұрын
Bus idichu alu marichal pinnee ee nnayikale oke poovitt poojikano