V muralidharan mosham aakiyilla.. നിയമസഭ election ജയിക്കും 💯
@BobiA-dx7dh5 ай бұрын
അഭിനന്ദനങ്ങൾ ❤️❤️KS ❤️❤️
@Kalpakasuresh5 ай бұрын
ഉള്ളിക്കും...വാഴക്കും...ഈ വിജയത്തിൽ ഒരുപങ്കും ഇല്ല ഇവൻ മുതലെടുക്കാൻ നോക്കുന്നു...ഉള്ള ഓട്ടും പോകും...
@sureshrajan93065 ай бұрын
തൃശ്ശൂർ ഭാവിയിൽ മാറ്റങ്ങൾ സംഭവിച്ചാൽ അതിന്റെ പ്രതിഫലനം മറ്റുള്ള ജില്ലകളിലും അടുത്ത ഇലക്ഷൻ വരുമ്പോൾ കാണുമെന്നു തോന്നുന്നു
@Sathyanck-i2e5 ай бұрын
K സുരേന്ദ്രൻ ജി യുടെ നേതൃത്ത്വത്തിൽ വൻപിച്ച മുന്നേറ്റം കേരളത്തിൽ നടന്നു❤
@pradeep86195 ай бұрын
എന്ത് തേങ്ങയാ ഇയാൾ ചെയ്തത്
@ShalomSherin5 ай бұрын
❤ super interview 😊
@Interstellarjourney75 ай бұрын
*K Surendran👏👏*
@prophyry76855 ай бұрын
❤❤❤❤❤❤❤❤
@BobiA-dx7dh5 ай бұрын
അഭിനന്ദനങ്ങൾ ❤️❤️
@SonofBharat-lo9bd5 ай бұрын
Ks❤
@rajeshk23365 ай бұрын
കെ സുധാകരൻ?
@MuraliMidhun-u8x5 ай бұрын
ആറ്റിങ്ങലിൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടാക്കിയ ചലനം അതേപോലെയായിരുന്നു ആലപുഴയിലും, ശോഭ സുരേന്ദ്രൻ്റെ പെർഫോമൻസ് അംഗീകരിക്കാൻ ദുരഭിമാനമാണ് സുരേന്ദ്രന് 'CPM നെ ശക്തമായ പ്രതികരണമാണ് ശോഭ നടത്തിയത് എന്നാൽ സുരേന്ദ്രൻ CPM നെ തലോടി പണിയെടുക്കുന്നു ഇത് കേരളത്തിൽ BJP യുടെ അവസരം ഇല്ലാതാക്കും,
@davispallipuramporinchu18135 ай бұрын
സന്തോഷായി, സുരേന്ദ്ര
@SindhuRajeev-s3s5 ай бұрын
അഭിനന്ദനങ്ങൾ
@gopakumargopakumar16455 ай бұрын
K Surendran ❤ താഴെ തട്ടില്‍ നിന്നും പ്രവർത്തിച്ചു വന്ന സമര പോരാളി. മികച്ച സംഘാടകന്‍ ❤
@gdp84895 ай бұрын
സുരേന്ദ്രൻ cpm ന്റെ കാശു വാങ്ങുന്ന ആളാണ്😅😅😅😅
@Kalpakasuresh5 ай бұрын
എപ്പോ എവിടെ 🤔
@sameerjabeer80225 ай бұрын
Koppu
@RadhakrishnanPK-kd9zy5 ай бұрын
കെജെപി പ്രസിഡന്റ് അധികം തള്ളല്ലേ?? കഴിവുള്ളവൻ ജയിക്കo അതാണ് 👍👍
@binubinu.s42785 ай бұрын
ഈ വിജയം ഒരിക്കലും സുരേന്ദ്രന് അവകാശപെടാൻ കഴിയില്ലാ... ഒരു നിഷ്പക്ഷ ബിജെപി ക്കാരൻ (കെജെപിഅല്ലാ )എന്ന നിലയിൽ പറയുന്നു.....
@sadgamaya21685 ай бұрын
ബിജെപ്പിയെയും സുരേന്ദ്രനെയുമൊക്കെ തഴഞ്ഞ് ഭൂതത്തിൻ്റെ പുറകെ ആയിരുന്നു 24 ഇതുവരെ.. ഇപ്പോൾ എത്തിയിരിക്കുന്നു.
@BobiA-dx7dh5 ай бұрын
❤️❤️❤️❤️❤️❤️KS ❤️
@BobiA-dx7dh5 ай бұрын
❤️❤️❤️❤️❤️❤️
@kalkki97895 ай бұрын
ഉള്ളി എന്തു ചെയിതു, മോദിക്കുള്ള വോട്ട് ആണ്.പാലക്കാട് ഉപതെരഞ്ഞാടുപ്പിൽ kjp തോറ്റു തൊപ്പിയിടും.
@bijus44935 ай бұрын
❤KS
@sunilkumarsunil39965 ай бұрын
പണിയെടുക്കണം നേതാവേ നല്ല പോലെ പണിയെടുക്കണം . ബൂത്ത് തലത്തിൽ നരേന്ദ്ര മോദി സർക്കാറിൻറ പദ്ധതികളെ കുറിച്ച് പ്രചരണം നടത്തണം ,രാഷ്ട്രീയത്തിന് അധീതമായി ഗുണഭോക്താക്കളെ കണ്ടെത്തി അർഹമായവ നേടുക്കൊടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണം . വീടില്ലാത്തവരെ ,ശൗചാലയം ഇല്ലാത്തവരെ കണ്ടെത്തി സഹായം എത്തിക്കണം .ഓരോ കുടുംബവുമായി നല്ല ബന്ധം ഉണ്ടാക്കണം. അല്ലാതെ പാർട്ടി ആപ്പീസിലും ,വാർത്ത ചാനലിലും ഇരുന്ന് തളളിയാൽ പോരാ
@nachusnachus52945 ай бұрын
സിഐഡി മൂസ സിനിമയിൽ പറയുന്നത് ഇതിൽ ബോംബ് വെച്ച് എന്ന് എങ്ങനെ മനസ്സിലായി നിങ്ങൾക്ക് അത് പൊട്ടിയപ്പോൾ മനസ്സിലായി എന്നു പറഞ്ഞതുപോലെ😂
@RejiradhaReji5 ай бұрын
BJP❤❤❤guys
@Mullutharadevitemple5 ай бұрын
🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻
@Mullutharadevitemple5 ай бұрын
🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@vpushparaj735 ай бұрын
KS you are great.......
@taxvisor2615 ай бұрын
കെട്ടിവച്ച പൈസ പോയ ജി 😂😂😂
@varunkumar97095 ай бұрын
KS 🧡
@varunkumar97095 ай бұрын
KS🔥
@Mullutharadevitemple5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KRS17695 ай бұрын
🎉👍🎉
@salamkinara88415 ай бұрын
ബിജെപിയുടെ കേരളത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കെ സുരേന്ദ്രന് മാത്രം❤️❤️❤️❤️🌹🌹🌹🌹
@osologic5 ай бұрын
"അഴിമതിക്ക് വേണ്ടി മാത്രം രാഷ്ട്രീയം " എന്ന തത്വദീക്ഷയില്ലാത്ത മാഫിയ രാഷ്ട്രീയത്തിൽ ഇന്ത്യയിലെ 1600 പാർട്ടികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവർക്കും ഒരേ ലക്ഷ്യം അഴിമതിയും സുഖ ജീവിതവും മാത്രം. "ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള " രാഷ്ട്രീയം എന്ന ആശയത്തിലേക്കു ഇന്ത്യൻ രാഷ്ട്രീയം മാറിയാൽ പിന്നെ മാഫിയ രാഷ്ട്രീയത്തിനും അഴിമതിക്കും സ്വാർത്ഥതക്കും കുടുംബ വാഴ്ചക്കുമൊക്കെ ഒരു സ്ഥാനമില്ലാതെ ഇന്ത്യക്ക് പുരോഗതിയിലേക്ക് മറുവാൻ കഴിയൂ.
@BobiA-dx7dh5 ай бұрын
❤️❤️KS❤️❤️❤️❤️❤️❤️ ❤️KS ❤️KS
@sajeevsadasivanpillai84555 ай бұрын
👍
@VNarikutty4 ай бұрын
♥️
@josephputhran48715 ай бұрын
Hindutva Terrorism reaching to Kerala too ????
@enlightnedsoul41245 ай бұрын
ബിജെപി കേരളത്തിൽ രാഷ്ട്രീയ ഭാവി ഉള്ള പാർട്ടിയാണ് 👍
@Mullutharadevitemple5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshdivakaran81165 ай бұрын
CPM സംഘട ശക്തി നഷ്ടപെട്ടു
@salimpn10384 ай бұрын
ഈഴവരുടെ സപ്പോർട്ട് ഉണ്ടായി മുരളിയ്ക്ക
@kannur295 ай бұрын
വേറെയാരെയും കിട്ടിയില്ലേ😂
@SasiNair-le9zx5 ай бұрын
കെ എസ് എന്തേ കൈരളിക്കും റെന്റിഫോറിനും അഭിമുഖം കൊടുക്കുന്നതു 🙏 കാരണം വ്യക്തം ഞമ്മന്റെ കീശ വീർപ്പിക്കാൻ ഞമ്മന്റെ ആൾക്കാർ മതി 🙏 ബാക്കിയുള്ളത് വെറും വേസ്റ്റ് എന്ന മനോഭാവം 🙏ഞാൻ കണ്ടതാണ് സെക്രട്ടറിയറ്റിന് മുന്നിൽ ശബരിമല ഇരുമുടി കേട്ടു കളിയിൽ നിന്നും നടന്ന സംഭവം 🙏ഉടുതീനിക്കു മറു തുണിഇല്ലാതെ ഒരു ബനിയനും ലുങ്കിയുമായി കണ്ട കെ എസ് ഇന്ന് കട്ടിയും കനവുമുള്ള വെളുത്തു തുടുത്ത പരനാറിയേക്കാൾ മുന്നിലാണ് 🙏 ജയ് ഹിന്ദ് 🙏🙏
കെ സുരേന്ദ്രന് ക്യാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിയാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
@pradeep86195 ай бұрын
പൊതു ജനങ്ങളുടെ തലയിൽ വയ്ക്കണ്ട
@dasanb.k20105 ай бұрын
എവിടെ വിജയം? വീണത് വിദ്യയാക്കുന്നു.
@rajeshkrishnan43665 ай бұрын
സൂരയെ കളയു.... Party യെ രക്ഷിക്കൂ
@user-mre40n5 ай бұрын
ഈ റിപ്പോർട്ടറെ സൂക്ഷിക്കണേ. ഇവൻ പിണുവിൻ്റെ സ്വന്തം ആളാണ് എന്ന് കേൾക്കുന്നു.😂😂😂
@kbaijukunnel5 ай бұрын
ഇയാൾ ഒന്നും ചെയ്തില്ല. വെറും വാഴ ആണ്. ഒന്ന് മാറിക്കൂടെ. എന്നിട്ട് ശോഭ വരട്ടെ. ഗുണം പിടിക്കും.
@ajithkumargopalakrishnan43815 ай бұрын
ഈ മാന്യദേഹത്തിനെ എടുത്തു കളഞ്ഞാൽ കേരളത്തിൽ ബിജെപി കുറേ കൂടി നന്നാവു൦.
@Anoopkumar-zm6ch5 ай бұрын
ഈ മാന്യ അദ്ദേഹമാണ് 80,000 വോട്ടുള്ള വയനാട്ടിൽ ഒരു ലക്ഷത്തി നാല്പത്തി 142000 വോട്ട് നേടിയത് പകുതി സ്ഥലങ്ങളിൽ പോലും ബൂത്ത് കമ്മിറ്റിയും പ്രവർത്തനവും ഇല്ലാത്ത ജില്ലയാണ് വയനാട് ബിജെപി 16 ദിവസം മാത്രം പ്രവർത്തനത്തിന് കിട്ടി ഒരു പഞ്ചായത്തിൽ പോലും രണ്ടോ മൂന്നോ സ്വീകരണം പോയിന്റ് മാത്രം അറുപതിനായിരത്തിൽ അധികം വോട്ട് നേടി
@jagadeeshkumar59445 ай бұрын
Ulli sura evane aduthu kalayenda time kazhinju including bdjs
@PowerLife-o6i5 ай бұрын
Pakaram thankal vannirikku.
@sivaramankumaran72895 ай бұрын
ഉള്ളി സുര
@thomasdavid39035 ай бұрын
Then why surendran fail?
@SajeevSajeevBhaskaran5 ай бұрын
എല്ലാവരും വോട്ട് ചെയ്തു ജയിച്ചു 😅😅😅
@abdullaabdullak96065 ай бұрын
Cash കൊടുത്തും കിറ്റ് കൊടുത്തും തുണി കൊടുത്തും വർഗീയത പറഞ്ഞും നേടി യെടുത്ത താണെന്ന്പറയു സുരേന്ദ്ര
@ashwinpnair20005 ай бұрын
Karayanda 🤣🤣
@Dinson.antony5 ай бұрын
Madrassapottan sudaappi
@vinodkadungath81725 ай бұрын
ബിജെപിയുടെ ഒറ്റുകാരൻ ks
@vinodarackal93045 ай бұрын
ഇയാളെപ്പോലുള്ള കുറെയെണ്ണത്തിനെ ബിജെപിനേതൃത്വത്തിൽ നിന്നും നേരത്തെ മാറ്റി നിർത്തിയിരുന്നെങ്കിൽ ബിജെപി കേരാതി ൽ നേരത്തെ സിറ്റുകൾ നേടുമായിരുന്നു
@vgvlogs19695 ай бұрын
ഈ വിജയത്തിന് ഇയാൾക്ക് എന്താണ് റോൾ
@Anoopkumar-zm6ch5 ай бұрын
അവിടെ പല യോഗങ്ങളിൽ പങ്കെടുത്തു വോട്ടിന് ആറുമാസം മുമ്പ് എല്ലാ ബൂത്ത് കമ്മിറ്റികളും സജ്ജമായിരുന്നു അവിടുത്തെ ജില്ലാ കമ്മിറ്റി അനീഷിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് 65,000 ത്തോളം പുതിയ വോട്ടർമാരെ ചേർത്ത് പാർട്ടി പോലും നോക്കാതെ മറ്റു പാർട്ടിയിൽ പെട്ട 18 വയസ്സ് തികഞ്ഞവരെയും ചേർത്തു
Thrisur win is not the BJP VICTORY THAT VICTORY IS HIS PERSONNEL ATTRACTION TO THE WHOLE KERALA ATMOSPHERE. IF CHRISTIANS NOT TURNED TO HIM THEN HE WOULDNT PASS IN THRISSUR
@ThanoojaNVUdayan5 ай бұрын
If so he could have won his first election😂, all karyakarthas together with his personal attraction gave him this win
@samuelthomas21385 ай бұрын
@ThanoojaNVUdayan he is very honest. People knew he would keep his promises
@ThanoojaNVUdayan5 ай бұрын
@@samuelthomas2138 yeah ,satyameva jayade
@Secularist-sj8mz5 ай бұрын
@@samuelthomas2138Catholics in Thrissur not christians
@Kalpakasuresh4 ай бұрын
നീ എന്ത് താഴെത്തട്ടിൽ പ്രവർത്തിച്ചു.🤔.സ്വന്തം കാര്യവും ഗ്രുപ്പുകളിയുമായി നടന്നു നീ പ്രചാരണത്തിൽ ഇല്ലാത്തതുകൊണ്ട് ഓട്ടിണിങ് ശതമാനം കൂടി...