പ്രവാചക സ്മരണയിൽ ഇസ്ലാം മത വിശ്വാസികൾ Muslims in memory of the Prophet
Пікірлер: 192
@Junaid-n1kАй бұрын
ഇസ്ലാം മതത്തിൽ അവസാനം അല്ലാഹു നിയോഗിച്ച പ്രവാചകൻ ആണ് മുഹമ്മദ് നബി ലോകത്തിലെ 200 കോടി മുസ്ലിംങ്ങളുടെ ആത്മീയ നേതാവ്
@sea-be6ftАй бұрын
❤❤അവസാനം ആയിട്ടും ആദ്യമായിട്ടും അല്ലാഹുവിന് ഒരു പ്രവാചകനെ ഉള്ളു😅
@craftingworld....954Ай бұрын
220+ crore
@sonus.....Ай бұрын
@@sea-be6ftadh ninak whatsaap kituna details aakum.
@sea-be6ftАй бұрын
@@sonus..... പിന്നെ നീ മുഹമ്മദിന് മുൻപ് അല്ലാഹുവിന് ഉണ്ടായിരുന്ന പ്രവാചകന്മാരുടെ പേര് പറ കേൾക്കട്ടെ.....ബൈബിളിൽ ഉള്ളവരുടെ പേരുകൾ ദയവായി പറയരുത്..... അഥവാ പറഞാൽ ബൈബിളിലെ ദൈവത്തിൻ്റെ കല്പനകൾ മുഹമ്മദ് അനുസരിച്ചോ??
@Svyadav777Ай бұрын
Truth is he only decided as Adam as first and him self decided as last. If 25 prophet why not 26 ❓@@sea-be6ft
@mohammedhafi3034Ай бұрын
സന്തോഷം നിറഞ്ഞ നബിദിനം ആശംസകൾ
@muhammedshaheer9827Ай бұрын
നബിദിനാശംസകൾ
@lallla1569Ай бұрын
ആ കു ട്ടി ക ൾ ക്കും സു ന്നീ നെ താ ക്ക ൾ ക്കും റ സൂ ലി ന്റെ സഫാത്തി ൽ പേ ടു ത്തട്ടെ ആമീൻ 🤲🎤👳♂️📢🚴മുഹമ്മദ് തെ ച്യാട്.
@unnikrishnan7696Ай бұрын
നബിദിനാശംസകൾ.... എല്ലാവരെയും ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി 🙏🏾🙏🏾
@Junaid-n1kАй бұрын
❤❤❤❤❤from Malappuram Tirur
@fousiyact1981Ай бұрын
Mashaallh❤
@mubashir4606Ай бұрын
മര്ഹബാ... യാ റസൂൽ ❤
@hasibashir2999Ай бұрын
Masha Allah
@abdulrahaman8358Ай бұрын
🌹🌹🌹🌹
@Zameer903Ай бұрын
Masha Allah 🤲🤲
@JabbarRahman-f5pАй бұрын
❤❤❤❤❤ nabidinashamsagal
@jabirjabir1569Ай бұрын
എവർക്കും "നബിദിനശാസകൾ "നേരുന്നു
@kareemnalekkar8632Ай бұрын
👍
@Haneefa-tk6xnАй бұрын
മാഷാ അള്ളാ
@AminaShihab-v8sАй бұрын
❤❤❤❤❤❤❤❤
@ashraft238Ай бұрын
👍🏽👍🏽👍🏽🌹🌹🌹
@SajinaSajir-cb5ceАй бұрын
200 Kodi Muslikalude Nethav Muhammad Nabi Sallallahu alaihi Wasallam ♥️♥️
@craftingworld....954Ай бұрын
Baki evdepoyi 220 +kodi
@Mr-X_xj5Ай бұрын
ശിയാkkal
@muneerpunnad5161Ай бұрын
🥰✨
@ashrafachu6562Ай бұрын
❤❤❤
@MuhamedShereef-d5iАй бұрын
നബിദിനാശംസകൾ..❤️
@drstrange897Ай бұрын
മാഷാ അള്ളാ 💝💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍❣️💝
@soudasouda3047Ай бұрын
💖😍✌️🎉🎉👍
@Manikyan-o5qАй бұрын
ന്നാലും വഴി തടസ്സപ്പെടുത്തിക്കൊണ്ട് 🤔
@harikrishnanKA-kz3cvАй бұрын
Ellvrkum aashamsangal❤❤
@mohammedps875Ай бұрын
എന്ത് ചെയ്യും നബിയുടെ നാട്ടിൽ ദേശീയ ഉത്സവം ഉണ്ട്.നബിദിനാഘോഷം ഇല്ല.അമേരിക്ക തെറ്റും.
@mohammedshareefmm1458Ай бұрын
💓💓💓💓💓💓💗💓💓💓💓💗💓💓
@AfeefVaАй бұрын
❤ما شاء الله🥰🥰
@Anas.Ar-ny2zw7oz8pАй бұрын
I, ❤My🇮🇳 INDIA🇮🇳🇮🇳 💚💚💚
@rizwanmedia4301Ай бұрын
🌹🌹🌹🌹🌹🌹🌹
@podavivaradoshisumi6777Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rizwanmedia4301Ай бұрын
💐💐💐💐💐💐
@nisanisanisa2059Ай бұрын
🤲🤲👍👍
@naoufalch9567Ай бұрын
Allhmdulliha ya allha Allhmdulliha
@mohamedjasir686Ай бұрын
Alhamdulillah ❤❤❤
@Ponnus-mp5nbАй бұрын
Islam 43%kerala Alhamdulillah
@heisenbergs9415Ай бұрын
?
@തമീമുദ്ദാരി1001Ай бұрын
💔💔💔💔
@AbdulKarim-ed6tvАй бұрын
പക്ഷേ കേരളം വിട്ടാൽ സംഘർഷം.. Outside kerala hindu and muslim try to fight each other in the name of ganesh puja and milad day...no repect eachother 😢
@Kunjumuhammed-tk9qjАй бұрын
മർഹബൻ യാ 'റസൂൽ
@mansoornilaknth3835Ай бұрын
❤❤❤👍🏻👍🏻👍🏻
@AhamadAhamad-s8oАй бұрын
MaalikYaumitheen❤
@dreamslife4326Ай бұрын
🎉🎉🎉🎉🎉
@Shugaib-hq5tuАй бұрын
Malappuram
@arshadfebiАй бұрын
ഇസ്ലാം മത വിശ്വാസികൾ മാത്രം അല്ല മറ്റ് മതസ്ഥരും ഉണ്ടായിരുന്നു അതാണ് എൻ്റെ കേരളം....വർഗ്ഗീയ ഓളികൾ 3g
@muhsinasatharАй бұрын
യുക്തിവാദികൾ ഇതൊക്കെ എങ്ങനെ സഹിക്കും മല്ലയ്യ ...😊
@rizwanmedia4301Ай бұрын
🤎🤎💜💙💙💚🧡❤️❤️
@Svyadav777Ай бұрын
Truth' is prophet born in suadi Arabia . but why Indian people are celebrating🤔🤔🤔
@nuz5585Ай бұрын
evide Saudi il onnum kandilla
@sadiquali922Ай бұрын
അവർ പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഹേ
@hanimon2595Ай бұрын
അയ്ന്
@hanimon2595Ай бұрын
അവിടെ ഡാൻസ് ബ) റും ക്ലബുകളും ഉണ്ടല്ലോ
@Melvin523Ай бұрын
Kundan kali divadam Who is his dad Can yu tell some qualities of this man
@sarathbaalasubramanian6978Ай бұрын
ആറാം നൂ റ്റാണ്ട്
@SalimYSalimY-l6zАй бұрын
🧡💖💝💛💙💚🤲💯✍️💐
@ajassharafudeenАй бұрын
ഹിജ്റ 630, നബിദിനം എന്ന പുത്തൻവാദം തുടങ്ങിയ വർഷം. ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല ഈ ആഘോഷത്തിന്.
@RefusersАй бұрын
എന്ന് 100 വർഷമായ കേരള is
@പാവം-ഞാൻАй бұрын
പ്രവാചകൻ ജനിച്ച മക്ക യിലും അന്തിയുറങ്ങുന്ന മദീനയിലും ഇല്ലാത്ത ആഘോഷം....
@mohammedhafi3034Ай бұрын
അത് കൊണ്ട്? ബാക്കിയുള്ളവർ ആഘോഷിക്കണ്ട എന്നാണോ
@makkarmm165Ай бұрын
@@mohammedhafi3034 അവർക്ക് പ്രവാചക സ്നേഹം ഇല്ല
@kiswamedia2991Ай бұрын
നിനക്കൊക്കെ സ്വന്തം അമ്മേനെ പണ്ണുന്നതാണ് നല്ലത്... 😡
@nizammadappally1372Ай бұрын
Avide okke und 😂
@mohammedhafi3034Ай бұрын
@@makkarmm165 ആഘോഷിക്കുന്ന വർക്ക് സ്നേഹവും ആഘോഷിക്കാത്തവർക്ക് സ്നേഹം ഇല്ല എന്നൊന്നും ഇല്ല.ചിലർ ആഘോഷം പ്രകടിപ്പിക്കുന്നു.
പിന്നെ ആരുടേതാണ്, പ്രവാചകനെ സ്നേഹിക്കാതെ ആരും പൂർണ വിശ്വാസി ആവുകയില്ല. പ്രവാചകനെ സ്നേഹിക്കൽ, സ്നേഹം പ്രകടിപ്പിക്കൽ വിശ്വാസിയുടെ അടയാളമാണ്
@vertex1974Ай бұрын
നബി(സ) ജനിച്ച നാട്ടിൽ ഈ ആഘോഷമില്ല... ഇങ്ങിനെ ഒരു ആഘോഷം നബി (സ) ,സ്വഹാബത്തൊ കാണിച്ചു തനിട്ടില്ല
@Hafiz-cy2ukАй бұрын
നബിയും സ്വഹാബത്തും പട്ടിണി യലായിരുന്നു താങ്കളോ
@shamsulhudhaa4466Ай бұрын
@@Hafiz-cy2ukപട്ടിണി എന്ന് പറയുന്നത് അല്ലാഹു തരുന്ന ഒരു അവസ്ഥയാണ്/പരീക്ഷണം .. ഇപ്പോഴും ആ പരീക്ഷണം നേരിടുന്ന ചിലർ നമ്മുടെ മുന്നിൽ ഉണ്ട് .. പക്ഷേ നബി ചര്യ/ സുന്നത്ത് എന്ന് പറഞ്ഞാൽ അതാണ് ആരാധന . . . ഈ നബിദിന ആഘോഷം ഇതിൽ ഏതിൽ പെടും .
@suhailuk1773Ай бұрын
@@shamsulhudhaa4466 നബിയും സ്വാഹബതും സോഷ്യൽ മീഡിയ ഉപയോഗിച്ചിട്ടില്ല അപ്പോൾ അത്. ഇസ്ലാമിൽ ഉള്ളതാണോ.
@Hafiz-cy2ukАй бұрын
@@shamsulhudhaa4466 പട്ടിണി നബി ചര്യ അല്ലെന്ന് ആണോ താങ്കൽ പറയുന്നത്
@ulvxxztverkiytxАй бұрын
നബി smart phone , bike , car ഉപയോഗിച്ചിട്ടില്ല നീയും ഉപയോകിക്കണ്ട !
@jojikd8714Ай бұрын
അറബിനാടുകൾ ഇല്ലാത്ത ആഘോഷമാണ് ഇവിടെ
@dilshadashraf7856Ай бұрын
But . Roatil vendaaarnu
@AnoopTT-rp8kyАй бұрын
😂😂😂😂😂
@justonetime8939Ай бұрын
ഇസ്ലാം മതത്തിൽ ഇങ്ങനെ ഒരു ആചാരം ഇല്ല.... ചില ആളുകൾ ആഘോഷം മാകുന്നു
Da mone ooombiya samasaram venda ninte alukal chayunadh pole ano orkunadh nallatha
@Its_kk_here12Ай бұрын
Thaanethaado?
@kmd2433Ай бұрын
@@makkarmm165 ni epo mathram ano block kanune ninte asoogam vere manasilayi
@muhammedfaizal4859Ай бұрын
റാലി ഒന്നും നബി ദിനത്തിൽ പാടില്ല
@തമീമുദ്ദാരി1001Ай бұрын
ഫത്വ
@makkarmm165Ай бұрын
@@തമീമുദ്ദാരി1001റോഡ് ബ്ലോക്ക് ആക്കിയതിൽ നബി വളരെ സന്തോഷിച്ചു കാണും
@yatrikan6036Ай бұрын
@@muhammedfaizal4859 പോയി കോല് മുട്ടായി വാങ്ങി തിന്ന് മ്യോനേ
@saaruqalinpbАй бұрын
വഹാബി സമ്മേളനത്തിന് മാത്രമേ പറ്റൂ.
@makkarmm165Ай бұрын
@@saaruqalinpb വഹാബികൾ ശക്തി പ്രകടനം നടത്താറില്ല.. ശോഭ യാത്രയും നടത്താറില്ല.. അതിന് പറ്റിയ കക്ഷികൾ ചെയ്തു
@irshadirshu5846Ай бұрын
ലോകർക്ക് അനുഗ്രഹീതമായ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജന്മദിനാശംസകൾ
@minharabbitfarm950Ай бұрын
എല്ലാ മുഹമ്മദിനെ ആൾക്കാർക്കും എന്റെ ബർത്ത് ഡേ ആശംസകൾ
@siddeeqkallangaiАй бұрын
നീ ഒരു മാൾ ഉണ്ടാക്കി എല്ലാവർക്കും ഫ്രീ കൊടുക്കൂ
@RaRa-x7eАй бұрын
Road le block ozhivaaakuka
@alameen4766Ай бұрын
🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠
@Sheik-n7zАй бұрын
Ne ee comments past aki vechd und ale ne pala idagalilum ithe comment annalo da kunnee ninta achanta andyil kondid ezhuthada nayinta mone. 3 mathavumalada.മനുഷ്യർ വർഖം ഒന്നലെ