അറിവുള്ളവർ അറിവില്ലാത്തവന് അറിവിനെ പകരുമ്പോൾ അത് കേട്ടിരിക്കാൻ തന്നെ എന്തൊരു സുഖം. സൃഷ്ടാവ് ദീർഘായുസ്സ് നൽകട്ടെ ഇനിയും അറിവിനെ പകരുവാൻ.
@FazilPm-zc7mhАй бұрын
ഷാഫി ഉസ്താദ് കായംകുളം.... മാഷാഅല്ലാഹ്.. എനിക്ക് ഒരു ഇഷ്ട്ടം തോന്നിയ ആദ്യത്തെ ഉസ്താദ്..
@mubarakabmubarak4542Ай бұрын
പണ്ട് ഉസ്താദിന്റെ പ്രെസംഗം കഴിഞ്ഞാൽ. ഒരു പാട്ടു ഇണ്ട്. റസൂലിനെ പറ്റി
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@sudheerpullara7620Ай бұрын
ഞാൻ ഈ ഉസ്താദിൻ്റെ പ്രസംഗം ആദ്യമായി കേൾക്കുകയാണ്. ഇനിയും കുറേ അറിവുകൾ ഈ ഉസ്ത്താതിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
@sukumarankm6803Ай бұрын
പല വേഷം കെട്ടി ഇറങ്ങുന്ന കുറെ പന്നികൾ'
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു

@ShahidShai-w7cАй бұрын
ഇന്ത്യയുടെ വീര നായകൻ ടിപ്പു സുൽത്താൻ 😍🔥🔥🔥 ജയ് ഹിന്ദ് ❤️
@ബ്രഹ്മോസ്Ай бұрын
മൈരാണ്
@bhas44Ай бұрын
😂😂
@bhas44Ай бұрын
സത്യത്തിൽ ഇത് മതമാണോ രാഷ്ട്രീയ പാർട്ടി ആണോ
@sibisibeesh4215Ай бұрын
Indiayude aavilla tippu ennu sadharana pattikalk idunna peraanu🤣🤣🤣🤣
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@sajidk4510Ай бұрын
തമ്മിലടിപ്പിക്കുന്ന സമകാലിക പണ്ഡിതന്മാർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പണ്ഡിതനും പ്രഭാഷണവും എത്രയോ വേറിട്ട് നിൽക്കുന്നു ❤❤❤❤
@JosephMathewIhavenewmobilesetnАй бұрын
First
@shajinirappil3017Ай бұрын
ചന്ദ്രനെ ചവിട്ടി പൊളിച്ചു ഞമ്മളെ ബിഷ്മയങ്ങൾ
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@YesKeralamАй бұрын
@@JosephMathewIhavenewmobilesetn ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@shajir313421 күн бұрын
😂😂😂😂😂😂😂😂😂😂
@asifkalpaka6572Ай бұрын
അല്ലാഹുവേ ഞങ്ങളുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകണേ
@Nizhalukal-XXАй бұрын
അല്ലാഹു എന്നൊരു ഉണ്ടായിട്ട് വേണ്ടേ. അല്ലാഹുവിനെ മാത്രമല്ലല്ലോ അവന്റെ വേലക്കാരനായ പെണ്ണ് പിടുത്തക്കാരൻ മുഹമ്മദിനെയും ആരാധിക്കണമല്ലോ
@ബ്രഹ്മോസ്Ай бұрын
അത് ഉണ്ടാവോന്ന് തോന്നണില്ലാ
@sivanshankaran8930Ай бұрын
പണ്ഡിതൻമാർക്ക് അല്ല ഫലസ്തീനികൾക്ക് കൊടുത്താൽ മതി😂
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@Sooryavamshai687Ай бұрын
കുറവാണ് ഈ വക വിഡ്ഢികൾക്ക്
@SeenathPm-c1b13 күн бұрын
Masha Allah nalla സംസാരം ഇതുപോലെയുള്ള ചുണകുട്ടൻമർ ഇനിയും ധാരാളം ഉണ്ടാവണം ഇന്ന്ധത്തെ ലോകത്ത്. ലോകത്തിൻ്റെ പോകഥനല്ലോ അവസ്ഥ അതാണല്ലോ. എല്ലാ മുസീനതുകളിൽനിന്നും പടച്ചവൻ നമ്മെയും ഈ ലോകത്തെയും കത്തുറക്ഷികുമരകറ്റെ ആമീൻ
@mohammedkambar1232Ай бұрын
പ്രസംഗം എന്ന് പറഞ്ഞാൽ അദ് പറഞ്ഞു ഫലിപ്പിപ്പിക്കാനുള്ള കഴിവാണ്. അടുത്ത കാലത്ത് നമ്മൾ കേട്ട എത്ര നല്ല പ്രസംഗം ❤
@hussainbapputty2983Ай бұрын
അൽഹംദുലില്ലാഹ്... കേട്ടതിൽ വെച്ചു ഏറ്റവും വിജ്ഞാനപ്രദമായ മറ്റൊരു പ്രഭാഷണം ആണിത്. മുസ്ലിംസ് അല്ലാത്തവരാടക്കമുള്ള പരിപാടികളിൽ കൂടുതൽ അവതരിപ്പിക്കുക ❤
@AbdulHameed-fu3mzАй бұрын
ഇന്ത്യയുടെ സംരക്ഷകൻ ടിപ്പു സുൽത്താൻ
@sibisibeesh4215Ай бұрын
🤣🤣🤣🤣🤣
@flytodreams6297Ай бұрын
@@sibisibeesh4215ചൂ നക്കികൾ എന്ന് പറഞ്ഞാൽ... 😜😜😜തന്തോഷം ആയി... 🤣🤣🤣
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@farookshaaАй бұрын
റോക്കറ്റ് വിട്ട് തന്നെയാണ് നീ ഉണ്ടായത് അത് എല്ലാവർക്കും അറിയാം പിന്നെന്താണ് നിനക്ക് വേണ്ടത് ഒന്ന് പോടാ ചാണകമേ @@YesKeralam
@baaji9475Ай бұрын
😂ഉണ്ട
@anwar_ah_medАй бұрын
സാധാരണക്കാരനെ പോലെയുള്ള ഉസ്താദിൻറെ അറിവ് അപാരം തന്നെ മാഷാ അള്ളാ ഒരാളെയും നോട്ടം കൊണ്ട് വിലയിരുത്താൻ പറ്റില്ല എന്ന് ചില ആളുകളുടെ അറിവ് നമ്മളെ പഠിപ്പിക്കുന്നു
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@Jackson_plays12398Ай бұрын
ഇത് പോലെ ഒരു പാട് അറിവുള്ള ഉസ്താത് മാര് ഇനിയും ഉണ്ടാവും
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@MixedcontentvlogmalayalamАй бұрын
ഷാഫി മന്നാനി ഉസ്താദിന്റെ പ്രസഗം ആദ്യമായി കേൽക്കുന്നു. സൂപ്പർ❤️❤️🥰👍🏻
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@m4brothersmedia973Ай бұрын
ദീൻ പലരുടെയും അകത്തടങ്ങളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഉസ്താദിലൂടെ ഗ്രഹികാം 🌹🌹🌹
@NamodeenАй бұрын
ഇന്ന് ദീൻ പടിച്ചു പിന്നെ പഠിപ്പിക്കുന്നവർ അവരുടെ അണികളെ കൂട്ടാനുള്ള വ്യവസായമായിട്ടാണ് 👍ഉസ്താദ് പൊളിച്ചുട്ടാ ❤👍
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@suneerbabukurukkuthy57310 күн бұрын
@@YesKeralamനിന്റമ്മേടെ 🌹🌹ർർർ ആണ് നാറി കുറേ നേരമായല്ലോടെ എല്ലാ കമ്ന്റിന് അടിയിലും കിടന്നു ചൊറിയുന്നു നായിന്റെ മോനെ നിർത്തി പോടെയ് ചാണക മലരേ
@basheervm3719Ай бұрын
ഉസ്താദിന്ന് ദീര്ഗായുസ്സും ദീർഘരോഗ്യവും ഇലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@Aliyar-u5oАй бұрын
ഉസ്താദിന്റെ പ്രഭാഷണം വളരെ അഭിമാനം ഏറെ അവസര ഉജിതം അൽ ഹംദു ലില്ലാ....
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@suhail5526Ай бұрын
മാ ശാ അല്ലാഹ് നല്ല പ്രസംഗം കുറെ ആറിവ് കിട്ടി
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@MuhammadKutti-j6xАй бұрын
നല്ല അവതരണ ശൈലി സൂപ്പറായിട്ടുണ്ട് അഭിനന്തനങ്ങൾ👍👍👍👍👍
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@musthafamoonakkal71126 күн бұрын
- അത് റോക്കറ്റ് കണ്ട് പിടിക്കാതിരുന്നത് നിന്നെ പോലെയുള്ള ഒരുത്തൻ പിൽകാലത്ത് വരുമെന്നും എല്ലാ കമൻ്റുകൾക്കുതാൻ ഒരു പോലെ മറുപടി കൊടുക്കുമെന്നും ദൈവത്തിന് അറിയാമായിരുന്നു അന്ന് കണ്ടുപിടിക്കുകയാണെങ്കിൽ നീ ഇന്ന് എന്ന് ചെയ്യും പോടാ പുല്ലേ
@mehanasameen5755Ай бұрын
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഉസ്താദിന്റെ പ്രസംഗം...
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@ansariellmttlАй бұрын
എൻ്റെ ഉസ്താദ് ഷാഫി മദനികായംകുളം .ഒരു കാലത്ത് തരംഗമായിരുന്നു ❤❤
@ShameerShameeerpv-dm4mvАй бұрын
ശാസ്ത്രവും മതവും ചരിത്രവും ഒരുമിച്ച് പറയാൻ കഴിവുള്ള വലിയ പണ്ഡിതൻ
@NasarN-tb4syАй бұрын
ചെറുപ്പത്തിൽ വയലിൽ തറ ഉസ്താദ് ശാസ്ത്രം ഇസ്ലാമിക ചരിത്രം പറയൂന്ന ആൾ മലബാറിൽ വളരെ പ്രശസ്തി ആയിരുന്നു ആലപ്പുഴ ആണ് ആയിരുന്നു വീട്
ഇപ്പോൾ ആരോട് പറയാൻ ആര്കേൾക്കാൻ എല്ലാം മാറ്റി മറിക്കഖയല്ലെ വിവരമുള്ള മനുഷൃർ ഈവിഷയം മനസ്സിലാവട്ടെ
@ozonecleantech2320Ай бұрын
BRITISHക്കാർ പോലും അത്ഭുതപ്പെട്ട ടിപ്പു സുൽത്താന്റെ കണ്ടുപിടുത്തം
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@abdulrazaktp9353Ай бұрын
@@YesKeralam ആ കൊല്ലൻമാരെ ബ്രിട്ടീഷുകാർക്കോ മററുമറാട്ട രാജാക്കൻമാർക്കോ കിട്ടിയില്ല ? ഏതു പോലെ സ്വനഗ്രാഹി കണ്ടു പിടിച്ചത് തോമസ് ആൽവാ എഡിസൻ അല്ലേ അല്ല അവിടെത്ത പെരിങ്കോല്ലൻ എന്ന പറഞ്ഞ പോലെ !!!
@keralasmileАй бұрын
ടിപ്പുവിനെ ഇനിയും ഒരുപാട് പഠിക്കാനുണ്ട് ...മനഃപൂർവം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു രാജാവ് വേറെ ഇല്ല ...ഏക കൊലചെയ്യപ്പെട്ട രാജാവും അദ്ദേഹം തന്നെ ...
@abuanassulaiman3400Ай бұрын
നല്ല സ്പീച്, താങ്കളുടെ അവഗാഹമായ വായന വ്യക്തമായി മനസ്സിലാവുന്നുണ്ട് .... നന്ദി
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@babuvarghese305525 күн бұрын
വളരെ മനോഹരമായ അവതരണ ശൈലിയും അറിവിനോടൊപ്പം മനസ്സിൽ നന്മയുള്ള മുസൽമാൻ .❤
@shavmАй бұрын
മുഹമ്മദ് ഷാഫി ഉസ്താദ് കായംകുളം
@ahamedvp5240Ай бұрын
ഷാഫിയല്ല, ശാഫിയാണ്
@AbdulRazak-zs8xdАй бұрын
ആഹാ ... കാര്യം മനസ്സിലായാൽ പോരെ ...തെറ്റ് കണ്ടു പിടിച്ചു കളഞ്ഞല്ലോ😅 ش അറബിയിൽ ഈ അക്ഷരമാണ്. ഇത് മലയാളത്തിൽ രണ്ട് രൂപത്തിലും എഴുതാറുണ്ട്.
@Farooqtk-x6tАй бұрын
ഈ പ്രഭാഷകൻ എം എ ഷാഫി കായംകുളം. പഠിക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ കേൾക്കാൻ ഒരുപാട് പോയിട്ടുണ്ട്. നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വഫാത്തിന് ശേഷം മഹാനായ ബിലാൽ റളിയള്ളാഹു അന്ഹു മദീന വിട്ടുപോയ ചരിത്രം ഇദ്ദേഹം പറയുന്നത് കേട്ട് നെഞ്ഞു പൊട്ടി കരഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഹൃദയസ്പർശിയും ശൈലിയുമാണ് ഇദ്ദേഹത്തിന്റെത്
@salimjansahib4205Ай бұрын
ഈ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും നൽകി അല്ലാഹുതആല അനുഗ്രഹിക്കട്ടെ......
@BasheerBashee-ee5ppАй бұрын
Ameenn
@jobydrlАй бұрын
Unpredectable Knowledge💯
@basheerh5922Ай бұрын
ഇത്രയും നാൾ ഈ ഉസ്താദിനെ കേൾക്കാനില്ലായിരുന്നു അൽഹംദുലില്ലാ ഇപ്പോഴത്തെ
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@UsmanVahabiАй бұрын
Sooperspech. Barakallah
@josegeorge8758Ай бұрын
സൂപ്പർ കഥാപ്രസംഗ o
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@fidhanihalАй бұрын
ഷാഫി ഉസ്താദ് കായംകുളം ❤
@vpaboobacker6239Ай бұрын
nice speech ❤
@TuwabasheerАй бұрын
ما شاء الله
@ashrafkhaderrrАй бұрын
സൂപ്പർ speach ❤
@SreekumarA-o3hАй бұрын
Supper
@MixedcontentvlogmalayalamАй бұрын
ടിപ്പു സുൽത്താൻ❤️❤️🥰🥰👍🏻👍🏻
@solomonphilip8559Ай бұрын
ലോകത്ത് ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു അവൻ വാളുകളെല്ലാം ഉറയിലിടാൻ പറഞ്ഞു അവരെല്ലാം വാളുകൾ ഒക്കെ ഉപേക്ഷിച്ച് മനുഷ്യരായി ജീവിക്കാൻ നോക്കി എന്നാൽ ഈ ടിപ്പുസുൽത്താനെ പോലുള്ള ആൾക്കാർ വാളെടുത്തിട്ട് കൊല്ലാൻ തുടങ്ങി അപ്പോൾ ഒന്നുമില്ലാത്ത നിരപരാധികളെ കൊന്നൊടുക്കി വലിയ സാമ്രാജ്യം പെട്ടെന്ന് അവർക്ക് കണ്ടെത്തുവാൻ പറ്റി ഇതാണ് സത്യം. അതുകൊണ്ട് സത്യമില്ലാത്ത ഗ്രന്ഥത്തിലേക്ക് പോകാതെ നിത്യതയിൽ സന്തോഷിക്കുവാൻ നിങ്ങൾ സേർച്ച് ചെയ്ത് നന്മയിൽ പോവുക ഇല്ലെങ്കിൽ അവിടെ ചെന്ന് കഴിഞ്ഞാൽ ഒരു കുന്തവും കിട്ടുകയില്ല വെറുതെ അഗ്നിയിൽ മരിക്കാത്ത ഉള്ളൂ
@syedhm4972Ай бұрын
suprim speech vazhka valamudan Allah bless you and your family and team
@Appu-vu4rcАй бұрын
ഈ ഉസ്താത് ആരാണെന്ന് അറിയില്ല 🎉സൂപ്പർ സ്പീച്ച്
@salmamolu8204Ай бұрын
കായംകുളം ഷാഫി മൗലവി.... പഴയകാല പ്രഭാഷണവേദികളിലെ നിറതാരകം
ടിപ്പു സുൽത്താൻ മഹാനാണ്, അദ്ദേഹം ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തിട്ടുണ്ട്, നന്നായി പടപൊരുതിയിട്ടുണ്ട്, അദ്ദേഹത്തിന്റെ എല്ലാ മഹത്വങ്ങളെയും അങ്ങേരു തന്നെ തോൽപ്പിച്ചത് അങ്ങേരുടെ മത ഭ്രാന്ത് ഒന്നുകൊണ്ടു മാത്രമാണ്, നിരവധി ഹിന്ദുക്കളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിട്ടുണ്ട്, അനുസരിക്കാത്തവരെ വധിച്ചിട്ടുമുണ്ട്, അതുനോക്കുമ്പോൾ 100 അടി മുന്നോട്ടു നീങ്ങിയിട്ട് 200 അടി പുറകിലോട്ട് പോയതിനു തുല്യമാണ്, ഈ ഒരൊറ്റ കാരണത്താൽ ടിപ്പു സുൽത്താന്റെ നന്മയെക്കാൾ തിന്മയാണ് മുന്നിൽ.
@mohdhaneefa4739Ай бұрын
അങ്ങനെയൊന്നും യഥാർത്ഥ ചരിത്രത്തിലില്ല..ഇസ്ലാമിലേക്ക് വാള് കൊണ്ടോ ബലാത്കാരമായോ കൊണ്ടുവരാൻ പാടില്ല.. പിന്നെ എങ്ങനേ
@amookoya7144Ай бұрын
മാഷാ അല്ലാഹ്
@HarisTm-v4dАй бұрын
Alhamdulillah
@ismukolariАй бұрын
Hrdayathil sparshicha speech 🥰🥰😍😍. Padikan patti
@QurthubyMuhammed-jm9itАй бұрын
വലിയ്യുള്ളാഹി ടിപ്പു സുൽത്താൻ (റ)
@basheervm3719Ай бұрын
വിഷകല നന്നായി കേട്ട് മനസ്സിലാക്കണം കാരണം ചരിത്ര ത്തെ കുറിച്ച് ഒന്നും അറിയാത്ത ചീച്ചലാണ്
@NishadM-t6rАй бұрын
Super speech
@E.L.abdulla911kwtАй бұрын
ഈ ഉസ്താദ് ആരെന്നറിയില്ല പക്ഷേ മനോഹരമായ സ്പീച്ച് ആണ്
@muhammadanwar.p.m6669Ай бұрын
ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ വലിയുല്ലാഹി (റ)❤❤❤❤❤❤❤
@MuhammadKutti-j6xАй бұрын
ടിപ്പു സുൽത്താൻ ഇൻഡ്യയുടെ പുലിക്കുട്ടിയായിരുന്നു ബ്രിട്ടീഷുകാർക്കു അടിമയാകാത്തമ ഹാൻ ചെരിപ്പു നക്കാത്ത മഹാൻ❤❤❤❤❤❤
@thescienceoftheselfАй бұрын
ശെരിക്കൊന്നു ചരിത്രം പടിക്കുന്നത് നല്ലതാണ്.
@മൂർത്തി.123Ай бұрын
കുണ്ടനടി ഉസ്താദ് മാർ പഠിപ്പിച്ചത് അല്ല യഥാർത്ഥ ചരിത്രം. സവർണ്ണർ മാരെ ആണ് പിടികൂടി മതം മാറ്റിയത് കൂടുതലും
@josephm6143Ай бұрын
അതുകൊണ്ടാണ് പട്ടിക്ക് ടിപ്പുന്ന് പേരിട്ടിരിക്കുന്നത്.
@Nizhalukal-XXАй бұрын
ഹിന്ദുക്കളുടെ തലവെട്ടിയ പന്നി നായിന്റെ മോൻ. അതാണല്ലോ ജിഹാദികൾക്ക് ഇഷ്ടം
@musdiq-yj2wk23 күн бұрын
അന്ന് ടിപ്പുവിനെ ഹൈദരാബാദ് നിസാം, മാറാത്ത രാജ എന്നിവര്‍ ഒരു കൈ കൊടുത്താല്‍ ബ്രിട്ടീഷ് കാര്‍ ഓടി മറയും ❤❤❤❤❤❤
@MusthafaVkd-hd4si26 күн бұрын
പ്രായം ആയി. 30.വർഷം മുൻപ് ഞാൻ. പ്രസംഗം കേട്ടിട്ടുണ്ട്. ചാവക്കാട്. പുന്നയിൽ.❤❤❤❤
@JUBAIRARASHEED-u4nАй бұрын
Alhamdulillah Usthadinu Deerkaayuss nalkane Allah
@muhammadsadique9046Ай бұрын
പൊളി..... മാഷാ അല്ലാഹ്
@seyedalishammas3903Ай бұрын
നല്ല രസമുണ്ട്.......
@trichurvoiceАй бұрын
ഷാഫി കായംകുളം 👍👍തൃശ്ശൂർ കാക്കതുരുത്തി പള്ളിയിലെ ഇമാം ആയിരുന്നു. ബദർ പള്ളി. 👍👍👍
വളരെ വൈകിയാണെങ്കിലും കേൾക്കാൻ ആഗ്രഹിച്ച പ്രസംഗം ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@rahimkoya7729Ай бұрын
Very good speech
@huaweiy9s353Ай бұрын
ഷാഫി ഉസ്താദ്. ഖുർആൻ ക്ലാസിൽ പങ്കെടുത്തിട്ടുണ്ട്. അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് kodukkane🤲🏻🤲🏻
@lijuliju-mt9zhАй бұрын
നാഥാ ടിപൂ ശാസ്രമാണ്.ദുശ്ട സംഗീ❤❤❤❤
@mammoottyponeemal8393Ай бұрын
ഇതാണ് വിവരമുള്ള ഉസ്താദിന്റെ പ്രസംഗം.👍 അഭിനന്ദനങ്ങൾ👌 അറിയുന്നവർ പറയൂ ഉസ്താദിന്റെ വിലാസം.
@YesKeralamАй бұрын
‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട് സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....
@thulasidharannair825911 күн бұрын
അബ്ദുൽ കലാം സാർ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആണ് അദ്ദേഹത്തിൻറെ മനസ്സ് ഭൂമിയിൽ ഒരുത്തനും ഊഹിക്കാൻ പറ്റില്ല അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി ചെയ്ത ഒരു കാര്യങ്ങളും ഇന്ത്യയുടെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കില്ല ഒരിക്കലും മറക്കില്ല അദ്ദേഹത്തെ ഇനി ഭാരതത്തിൻറെ റോക്കറ്റ് സിസ്റ്റം അതിൻറെ നിർമ്മാതാവ് അല്ലെങ്കിൽ അതിൻറെ ഡിസൈൻ ചെയ്ത ആൾ അതൊരു ചെറിയ കാര്യമൊന്നുമല്ല നമ്മൾക്ക് സാധാരണക്കാർക്ക് ഊഹിക്കാൻ പറ്റുന്നതിലും മേലെയാണ് എൻറെ മരണം വരെ ഞാൻ അദ്ദേഹത്തെ ദിവസവും ഓർക്കും
@NaziteeyechHonnamoolaАй бұрын
The great speech... He know about much beter..
@BasheerAnasАй бұрын
Masha allah
@sulaimanhamza6648Ай бұрын
അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നടക്കട്ടെ
@Aze-ze6tvАй бұрын
എന്റെ തകിയ അന്വേഷണ പരീക്ഷകൾ, വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ, ഇടതു കയ്‌ക്കു വലതു കാൽ, സമാധാനം കൊടുക്കാൻ പ്രാർത്ഥിക്കുന്ന പടച്ചോൻ അങ്ങനെ കുറെ പുസ്തകങ്ങൾ ഞാനും നാല് മണിക്കൂർ വീതം വായിച്ചു.
@appu7246Ай бұрын
ടിപ്പു സുൽത്താൻ ഒരു തേങ്ങയും കണ്ട് പിടിച്ചിട്ട് ഇല്ല കണ്ട് പിടിച്ചത് മുഴുവനും വിവരമുള്ള അയാളുടെ ജോലി കാരനാണ്
@mohammedirfanr5381Ай бұрын
Mashallah
@Sulaiman-x3t14 күн бұрын
ഞാൻ ആദ്യമായിട്ടാണ്, ഇങ്ങനെയുള്ള പ്രസoഗം കോക്കുന്നത്, അൽ ഹഠന്തുലില്ലാ,. അള്ളാ ധീർ ഗായി സ്കെട്ടുകട്ടെ, ആമീം
@HabeebPmАй бұрын
Good speech. ... alhamdulillah
@sahilkadakkal4458Ай бұрын
കളാഅ് ആക്കാത്തവർ ആരെന്നല്ല സുബഹിന്റെ ജമാഅത്ത് മുടക്കാത്തവർ ആരെന്നായിരുന്നു ചോദ്യം
@KannurvalaАй бұрын
Yes
@harispp1261Ай бұрын
അല്ല സുബഹി ഖളാ ആക്കാത്തവർ എന്ന് തന്നെയാണ്
@Samas-j3fАй бұрын
അല്ലാ
@raihanathramsiya1606Ай бұрын
👍👍👍
@haridasmg5555Ай бұрын
മരിക്കുമ്പോൾ ഭയപ്പെട്ടാൽ കണ്ണു തുറന്നിരിക്കും.
@madhugk1222Ай бұрын
👌👌👌👍🙏🙏🙏
@MusthafaAliyan-pq1sqАй бұрын
ما شاء الله❤❤❤
@user-derickWRANGLERАй бұрын
Yahya sin waar is the next highest person in the world
@zidhu7564Ай бұрын
😢 സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ 🤲
@najiyafarsana463Ай бұрын
ഇഷ്ട്ടം ആയി ഉസ്താദിനെ
@aslaha1234Ай бұрын
Sooper
@MuhammedShafiAlikkalАй бұрын
Great usthad
@seyedalishammas3903Ай бұрын
ഇതെവിടെയാണ്......
@zeenathsulaiman6304Ай бұрын
Sooper speech 🎉
@noorudheen4916Ай бұрын
പാലക്കാട് ടിപ്പുവിന്റെ കോട്ടക്കുള്ളിൽ ഹനുമാൻ അമ്പലം ഉണ്ട്... ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.. ഒന്നുകിൽ ടിപ്പു മറ്റു മതക്കാർക്ക് ആരാധന സ്വാതന്ത്ര്യം കൊടുത്തിരുന്നു.. അതല്ലെങ്കിൽ ഈ ചരിത്ര സ്മാരകം ഹിന്ദുക്കൾ അവരുടെ അമ്പലമാക്കി മാറ്റി... രണ്ടിലൊന്ന് സമ്മതിക്കേണ്ടി varum