ലോറിയിൽ നിന്ന് അഴിഞ്ഞു പോയ തടി കണ്ടെത്തി ; P1 എന്ന് മാർക്ക് ചെയ്ത തടി എട്ടു കിലോമീറ്റർ അകലെ

  Рет қаралды 324,480

24 News

24 News

Күн бұрын

ലോറിയിൽ നിന്ന് അഴിഞ്ഞു പോയ തടി കണ്ടെത്തി ; P1 എന്ന് മാർക്ക് ചെയ്ത തടി എട്ടു കിലോമീറ്റർ അകലെ
A loose log was found in the lorry; The wood marked P1 is eight kilometers away

Пікірлер: 175
@sanun7660
@sanun7660 2 ай бұрын
തടിയിൽ പിടിച്ചു കിടന്നേഗിലും ആ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയാൽ മതിയാരുന്നു ഈ തിരച്ചിൽ നടത്തുന്നവരും ഇതിനു വേണ്ടി പ്രായന്ദിക്കുന്നവരും മനുഷ്യരാണ് അവർക്കും ഒരു അപകടവും വരുത്തല്ലേ റബ്ബേ 🙏🙏
@onelifeforalldreams
@onelifeforalldreams 2 ай бұрын
അപകട വീഡിയോയ്ക്ക് താഴെ അല്ലാഹുവിനോടുള്ള പ്രാർത്ഥന കാര്യമായി നടക്കുന്നുണ്ട്. സത്യത്തിൽ ഈ അപകടം അള്ളാഹു ചായ കുടിക്കാൻ പോയപ്പോൾ ആണോ സംഭവിച്ചത്? പുള്ളി അറിഞ്ഞു കൊണ്ട് ഇത്ര ദുരിതം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഇനി അതോ ചെകുത്താൻ (ശൈത്താൻ) ആണോ ഇതിന് പിറകിൽ? ആണെങ്കിൽ പുള്ളിക്ക് അല്ലാഹുവിനേക്കാൾ മുകളിൽ ഒരു കഴിവ് ഉണ്ടെന്ന് വരില്ലേ ? ആ കഴിവ് ആരാകും ചെകുത്താന് കൊടുത്തത് ? കൺഫൂഷൻ ആയല്ലോ ..
@abhilashkb1875
@abhilashkb1875 2 ай бұрын
ലോറി കണ്ടെത്തും.. പക്ഷെ അർജുനനെ കിട്ടില്ല... ഇത്രയും സന്നാഹം ഉപയോഗിച്ച് തിരഞ്ഞതെല്ലാം വെറുതെയവും... കുറച്ചു ദിവസം കഴിഞ്ഞു അർജുനനെ കുറെ km അപ്പുറത്ത് നിന്ന് ഏതെങ്കിലും തീരത്ത് നിന്ന് ആരും തിരയാതെ തന്നെ കിട്ടും...അതാണ് പ്രകൃതിയുടെ വികൃതി
@deepakthuruthy
@deepakthuruthy 2 ай бұрын
enikkum angane aanu thonnunnathu.. :(
@vishnuvijayan1759
@vishnuvijayan1759 2 ай бұрын
5 മണി ആവുമ്പോൾ വീണ്ടും പറയും ഇന്നത്തേക്ക് നിർത്തി ഇനി നാളെ രാവിലെ ആരംഭിക്കുമെന്ന്,,,,
@abcd-wu8od
@abcd-wu8od 2 ай бұрын
Mm
@nufinafla8094
@nufinafla8094 2 ай бұрын
Iniyum athu kelkenda avastha illathirikkatte innu thanne arjune kittatte
@BLUESKY-v6u
@BLUESKY-v6u 2 ай бұрын
😮😮
@MuhammadrizanRizan
@MuhammadrizanRizan 2 ай бұрын
Athanne😓
@Unaisaaaaa
@Unaisaaaaa 2 ай бұрын
ടെക്നോളജി എത്ര വലുതായാലും മനുഷ്യൻ എത്ര ഉയ രങ്ങളിലേക് കു തിച്ചാലും ചില നേരങ്ങളിൽ ഇതൊന്നും മതിയാകാതെ വരും.
@SQUAD.019
@SQUAD.019 2 ай бұрын
ആധുനിക ഉപകരണങ്ങൾ കൊണ്ടുള്ള തിരച്ചിൽ എന്തേ ഇത്ര വൈകിയതെന്നു ചിന്തിക്കുന്നവർ ഉണ്ടോ
@Sughamthanne
@Sughamthanne 2 ай бұрын
Ennalum manushyar thanne iraghande vellathil? Risk ind. Veruthe comment idan nalla rasam indakum
@anjuzanjuz9321
@anjuzanjuz9321 2 ай бұрын
@@Sughamthanne ഇപ്പോൾ ഇറങ്ങിയത് മനുഷ്യൻ അല്ലെ
@RK-oh3fl
@RK-oh3fl 2 ай бұрын
6 ദിവസം കഴിഞ്ഞാണ് സേനയെ വിളിക്കുന്നത് കരയിൽ വണ്ടി ഉണ്ടെന്ന് പറഞ്ഞു working teamne സമ്മർദ്ദത്തിലാക്കി ടൺ കണക്കിന് മണ്ണ് റിവർ ബെഡ്‌ഡിലിട്ടത് കാരണം , വർക്ക് ചേയ്യുന്നിടം കലങ്ങി മറിഞ്ഞു . അര മീറ്റർ കുടി വിസിബിലിറ്റി ഇല്ലാത്തവിധ ഹെവി സ്പീഡ് റണ്ണിങ് വാട്ടറാണ്. എപ്പോൾ വെണമെങ്കിലും ഇടിയുമെന്ന അവസ്ഥയിൽ മണ്ണ് മാറ്റിയ ലാൻഡിൽ വർക്ക് ചെയ്യുന്ന അവർക്കും കുടുംബമുണ്ട്. Avation Law not allowing Bomb/Drones to carry .Thus the delay happend
@remanijagadeesh1671
@remanijagadeesh1671 2 ай бұрын
​@@Sughamthanne100% njanum parayunnath ath thanne
@Dileep-sv7ip
@Dileep-sv7ip 2 ай бұрын
മണ്ടത്തരം ചിന്തിക്കാതെ മോനെ
@AfinanthCg-cj6ck
@AfinanthCg-cj6ck 2 ай бұрын
ഇനി അർജുൻ ലോറിയിൽ ഉണ്ടാകുമോ.. അതോ അപകടം വരുമ്പോൾ പെട്ടന്ന് ഡോർ തുറന്ന് ചാടി കണ്ണുവോ എങ്കിൽ മണ്ണിനടിയിൽ ആയിരിക്കും.. ലോറി വെള്ളത്തിലും 😢 ദൈവമേ അങ്ങനെ ഒന്നും വരാതെ ഇരിക്കട്ടെ അർജുൻ ജീവനോടെ തിരിച്ചു വരട്ടെ 🙏
@MaheshK-wd8lt
@MaheshK-wd8lt 2 ай бұрын
സൈഡ് ഗ്ലാസുംടച്ചു കേബിനിൽ ഇരുന്നുട്ടുണ്ടെങ്കിൽ ഉണ്ടാവും. പിന്നെ വെള്ളത്തിനടിയിലായിരുന്നു.
@mayavinallavan4842
@mayavinallavan4842 2 ай бұрын
വാർത്ത കണ്ടിട്ടു ലോറിയിൽ ഉണ്ടാവാൻ സാധ്യത കുറവാണ്, അപകടതിന്നു 15 മിനിറ്റ് മുൻപ് വന്നത്, വന്നാൽ ഉടനെ റസ്റ്റ്‌ എടുക്കുമോ, ഫ്രഷ് ആയി ഒരു ചായ കുടിച്ചല്ലേ റസ്റ്റ്‌ എടുക്കു , ആ ലോറിയെ കുറിച്ചുള്ള വർണ്ണന ഭയങ്കരം ആയിരുന്നു, തടിയെല്ലാം അപ്പോൾ തന്നെ ഒഴുകിപ്പോയി , എന്താകുമോ?
@SajidmechothSajid
@SajidmechothSajid 2 ай бұрын
നാഥാ.. ഇദ്ദേഹം ജീവിതത്തിൽ ചെയ്ത നന്മ കാരണമായി ഇദ്ദേഹത്തെ nee രക്ഷ പ്പെടുത്തണേ...
@ummasdaily68
@ummasdaily68 2 ай бұрын
ജീവന്റെ തുടിപ്പെങ്കിലും അവശേഷിപ്പിക്കണേ നാഥാ 🤲🏻🤲🏻🤲🏻
@sayyedrizwan4013
@sayyedrizwan4013 2 ай бұрын
Aameen
@sajikoliyadi
@sajikoliyadi 2 ай бұрын
ഇതുവരെ ലോറി കണ്ടെത്തിയില്ല എന്നതാണ് സത്യം
@lotus5301
@lotus5301 2 ай бұрын
എന്ന് കിട്യാലും വേണ്ടില്ല ജീവനുണ്ടാകട്ടെ ദൈവങ്ങളെ 😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@gardens773
@gardens773 2 ай бұрын
തടി കണ്ടെത്തിയോ? എന്ന ചോദ്യം കന്നട ചാനലിൽ പപ്ലിസിറ്റി ചെയ്തിരുന്നെങ്കിൽ എളുപ്പം വിവരം ലഭിക്കുമായിരുന്നു. സ്വന്തം നിലയിൽ അവർ അറിയിക്കില്ല. - കാരണം വണ്ടി മറിഞാൻ സാധനങ്ങൾ മോഷ്ടിക്കുന്ന രീതിയാണ് അവിടെ നടക്കാറ് ജീവൻ രക്ഷിക്കൽ അവരുടെ അജണ്ടയല്ല
@Sheema235
@Sheema235 2 ай бұрын
ലോറി ,തടി കുറേ നേരമായി നിങ്ങൽ ഇത് തന്നെ... നമ്മടെ അർജുനൻ എവിടെയാ....😢😢 പടച്ചവനെ 🤲🤲ഒരു വലിയ miracle.. സംഭവിക്കണേ... ഒരു പോറൽ പോലും ഏൽക്കാതെ അർജുനനെ തിരികെ കിട്ടനെ
@hafsathanshad3202
@hafsathanshad3202 2 ай бұрын
Allahuve നല്ലൊരു വാർത്ത nalkane🤲
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Macca l 1000 chathapolo....
@onelifeforalldreams
@onelifeforalldreams 2 ай бұрын
അപകട വീഡിയോയ്ക്ക് താഴെ അല്ലാഹുവിനോടുള്ള പ്രാർത്ഥന കാര്യമായി നടക്കുന്നുണ്ട്. സത്യത്തിൽ ഈ അപകടം അള്ളാഹു ചായ കുടിക്കാൻ പോയപ്പോൾ ആണോ സംഭവിച്ചത്? പുള്ളി അറിഞ്ഞു കൊണ്ട് ഇത്ര ദുരിതം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഇനി അതോ ചെകുത്താൻ (ശൈത്താൻ) ആണോ ഇതിന് പിറകിൽ? ആണെങ്കിൽ പുള്ളിക്ക് അല്ലാഹുവിനേക്കാൾ മുകളിൽ ഒരു കഴിവ് ഉണ്ടെന്ന് വരില്ലേ ? ആ കഴിവ് ആരാകും ചെകുത്താന് കൊടുത്തത് ? കൺഫൂഷൻ ആയല്ലോ ..
@sajikoliyadi
@sajikoliyadi 2 ай бұрын
പുഴയുടെ ആഴമാണ് ഇന്നലെ ഹെലികോപ്റ്റർ ഉപയോഗിച്ച് പരിശോധിച്ചത്
@mukeshanandan5440
@mukeshanandan5440 2 ай бұрын
രാവിലെ പത്തുമണിക്ക് ആരംഭിച് അഞ്ചുമണിക്ക് അവസാനിപ്പിക്കുന്ന രക്ഷാപ്രവർത്തനം..ഇത് എന്തുവാടെ.
@Ameekhas
@Ameekhas 2 ай бұрын
Thozhil urappu Pani daily wages aanu
@sujitharam8261
@sujitharam8261 2 ай бұрын
Lorry yile woods ozhuki poyitundenkil,aa veezhchayil lorryde front glass pottile so arjun cabin il undavumo? Therichu purathu poyitundaville..atho driver seat nte purakkil ee lorry yil separate cabin vallathum undo?purathu therichitundenkil ee accident spot il mathram thappiyit karyam undo...aa river nte full kength thirayande
@Maya-th8dk
@Maya-th8dk 2 ай бұрын
ഏതെങ്കിലും ഒരു തടിയിൽ പിടിച്ച്‌ അർജുൻ നീന്തി രക്ഷപ്പെട്ടു കാണണേ .. 🙏🏼
@Jesusloveonly
@Jesusloveonly 2 ай бұрын
ഈ പണി ഫസ്റ്റ് ഡേ മുതൽ ചെയ്തു എങ്കിൽ.. 😭അന്നേരം മലയാളികൾ തന്നെയാണ് പറഞ്ഞത് കരയിൽ തപ്പാൻ 😐😐😐. 😬😬😬😬ഇപ്പോൾ എല്ലാവർക്കും സന്തോഷം ആയല്ലോ ല്ലേ 😭😭.. 😩😩😩. പുഴയിൽ ഉണ്ട് പുഴയിൽ ഉണ്ട് എന്നു അവിടുത്തെ ആളുകൾ പറഞ്ഞപ്പോൾ 🙄കരയിൽ കരയിൽ ഉണ്ട് എന്നു നമ്മൾ മലയാളികൾ 😐😐.. 🙏🙏🙏🙏പ്രാത്ഥിക്കാം പ്രത്യാശിക്ക എനിക് അത്രേ പറയാൻ ഉള്ളൂ 😢😢
@florapmks
@florapmks 2 ай бұрын
Yes
@AbdulRashid-ee3rq
@AbdulRashid-ee3rq 2 ай бұрын
mattulla vare kochaakki malayaliyude valiyettan manobhavam aanu ellam kaaranam
@danielthomas755
@danielthomas755 2 ай бұрын
നേവി പുഴയിൽ അന്വഷിച്ചിട്ട് പുഴയിൽ ഇല്ലാ എന്ന് പറഞ്ഞല്ലേ അന്വേഷണം നിർത്തിയത്. പിന്നെ മണ്ണിനടിയിൽ അല്ലാതെ ആകാശത്ത് അന്വേഷിക്കാൻ പറ്റുമോ?
@Jesusloveonly
@Jesusloveonly 2 ай бұрын
@@danielthomas755 അപ്പൊ പിന്നെ ഇപ്പോൾ പുഴയിൽ ങ്ങനെ ഉണ്ടായി വണ്ടി 🧐😩എന്തുവാ ചേട്ടാ നിങ്ങൾ പറയുന്നത്.. ഈ ഉപകരണങ്ങൾ ഫസ്റ്റ് ഡേ കൊണ്ട് വന്നൂടെ 🧐
@Jesusloveonly
@Jesusloveonly 2 ай бұрын
@@AbdulRashid-ee3rq സത്യം 👍
@RB-js3zi
@RB-js3zi 2 ай бұрын
ആളിനെ കിട്ടിയില്ലെങ്കിലും തടി കിട്ടിയല്ലോ. നിങ്ങൾക്ക് ഒന്നും പണിയൊന്നുമില്ലേ? ആ പയ്യനെ കിട്ടിക്കഴിഞ്ഞു സംസാരിക്കുക. അർജുൻ ജീവനൊടുണ്ട് etc.
@SmilingBasketball-mp6pf
@SmilingBasketball-mp6pf 2 ай бұрын
ഈശ്വരാ... വല്ല ദ്വീപിൽ... എങ്കിലും... ജീവനോടെ ഉണ്ടെങ്കിൽ 😢😢😢
@SujiMs-ib8nd
@SujiMs-ib8nd 2 ай бұрын
Athinte thaze oru dweep undalle❤😢
@SmilingBasketball-mp6pf
@SmilingBasketball-mp6pf 2 ай бұрын
@@SujiMs-ib8nd... ഓരോ സമാദാനം.. Saho😥😥
@sajikoliyadi
@sajikoliyadi 2 ай бұрын
ഈ സ്പോട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടൽ
@BOBBY.R-m1n
@BOBBY.R-m1n 2 ай бұрын
അപ്പോൾ ? The END!!!!
@raheempp8837
@raheempp8837 2 ай бұрын
ഇത്രയും 8 km അടുത്തു അപകടം ഉണ്ടായിട്ടും ഒരു വാർത്തയും കേൾക്കാതെ ആ തടിയും കെട്ടിപ്പിടിച്ചിരുന്ന വീട്ടുകാരും നാട്ടുകാരും ആരാണാവോ.....
@radhika5878
@radhika5878 2 ай бұрын
എന്തൊരു പരീക്ഷണം ആണ് ഇത് 😔😔😔😔😔
@alivnb1354
@alivnb1354 2 ай бұрын
ലോറിയാണ് എന്ന് ഇന്നലെ സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു മാപ്രകൾ എല്ലാവരും ഇനി അത് പൊക്കിക്കൊണ്ട് വരാനുള്ള ട്രെയിനിംഗ് അളവും വലിപ്പവും അത് ക്രയിൻ നിർത്താനുള്ള സ്ഥലം തയ്യാറാക്കൽ എന്നെല്ലാം ആയിരുന്നു ചർച്ച
@sobhanjames7016
@sobhanjames7016 2 ай бұрын
Marakkashanam aa apakatam nadanna spottil thanne purathekk olichu kadalil ethiyittundakum.athokke malsyam pidikkunna thozhilalikalk manassilakum.ozhukk kuranjal vandy kandethan kazhiyoo.
@jamsheenam9587
@jamsheenam9587 2 ай бұрын
ചുരുക്കി പറഞ്ഞാൽ ഇന്നും കണ്ടെത്താൻ പറ്റില്ല 😢
@AnishMathew-q2f
@AnishMathew-q2f 2 ай бұрын
ഞാൻ ആദ്യമേ പറഞ്ഞതല്ലേ വെള്ളത്തില്‍ എവിടെയെങ്കിലും ലോറിയിൽ കയറിയ തടികൾ കൊണ്ടുവന്നു നോക്കാനായിട്ട്
@RajamaniK-n6o
@RajamaniK-n6o 2 ай бұрын
തടി വെച്ചിരിക്കുന്ന സ്ഥലത്തിൽ പുല്ല് കാണുബോൾ ആ തടികൾ വെച്ച് കുറച്ചു ദിവസങ്ങൾ ആയതു പോലെ തോന്നുന്നു.
@JophyManalel
@JophyManalel 2 ай бұрын
ചാനലുകാർക്ക് സന്തോഷം ആയിരിക്കും ഇനിയും ടൊരുന്നതിൽ .....😢😢
@TheReshmaraj
@TheReshmaraj 2 ай бұрын
Avar thadi kandupidikkan poyathaano....innelum Arjunekurichu endelum vivarangal tharu...ennit kurachu koodi kazhiyumbo parayum naalekk enn
@sujathahi7280
@sujathahi7280 2 ай бұрын
പലരും പലതും പറയുന്നു അർജുൻ എവിടെ. ഈ വാക്കുകൾ ഒന്നും വേണ്ട.
@krajendraprasad4786
@krajendraprasad4786 2 ай бұрын
അങ്ങിനെ പലതും അവർ കണ്ടെത്തും, നിങ്ങൾ പോയി ശാല്യമുണ്ടാക്കാതിരുന്നാൽ വളരെ ഉപകാരം. നിങ്ങൾക്ക് രാഷ്ട്രീയക്കാരെയും, മത, ജാതിയിൽപെട്ടവരെയും തമ്മിൽ തല്ലിക്കാനുള്ള കഴിവെ ഉള്ളൂ. അതിനുപുറമേ ചിഞ്ചിലം പാടി ഉപിജീവനം കഴിക്കാനും. നട്ടെല്ലില്ലാത്ത ഒരു വർഗ്ഗം ഉണ്ടെങ്കിൽ അതു നിങ്ങളെപോലുള്ള വാർത്താ ചാനലുകാർ ആണ്.
@Ameekhas
@Ameekhas 2 ай бұрын
Kurachu time kazhiyumbol thozgilurappu Pani avar nirthum
@Anju.....
@Anju..... 2 ай бұрын
ഓരോ ചാനലിനും ഓരോ കിലോമീറ്റർ ആണല്ലോ പറയുന്നത്...... 12,8😮
@prakashancp3642
@prakashancp3642 2 ай бұрын
ഒരു വിവരവും അറിയാതെ എന്തിനാ മീഡിയ കാണുന്നത്
@lailarafeeklailarafeek3593
@lailarafeeklailarafeek3593 2 ай бұрын
തടി കഷ്ണം അല്ല ഇപ്പോ ആവശ്യം നമുക്ക് പ്രദാനം അർജുനെ ആണ്
@salmanfariz8143
@salmanfariz8143 2 ай бұрын
Ithode oru karyam manassilayi mullaperiyar pottiya Aarekomdum onnum cheyyan patilla ennu😢😢
@AnishMathew-q2f
@AnishMathew-q2f 2 ай бұрын
ആൾക്കാര് മെസ്സേജ് അയക്കുന്നുണ്ട് പക്ഷേ നിങ്ങൾ അത് നോക്കുന്നില്ല അതാണ് അതിന്റെ കാര്യം
@rejeenasha6756
@rejeenasha6756 2 ай бұрын
ആ വണ്ടിയിൽ ഒരു തടി kazhnam ഉണ്ടായിരുന്നില്ലേ ആകെ ഒരു തടി kazhnam മാത്രം പൊങ്ങിയുള്ളൂ. .അത് മലയിന്നും ഒടിഞ്ഞു പോന്നിട്ടുള്ളതാകും. .ഇന്നലെ കണ്ട ലോറി എവിടെ. .ആ ലോറി ഇന്ന്‌ പോകുമെന്ന് പറഞ്ഞിട്ട് ഇന്ന്‌ തടിയാണോ പൊങ്ങിയത്. ..ചാനലുകാർക് ചാകര. ..പ്രേഷകരെ ഇങ്ങനെ മുതലെടുക്കരുത് മാപ്രകളെ. ..അർജുൻ ജീവനോടെയിരിക്കണേ എന്ന പ്രാർത്ഥനയോടെ miracle സംഭവിക്കട്ടെ
@ansiswali5567
@ansiswali5567 2 ай бұрын
Allah... vegam avane kittatte oru poral polum pattathe
@onelifeforalldreams
@onelifeforalldreams 2 ай бұрын
അപകട വീഡിയോയ്ക്ക് താഴെ അല്ലാഹുവിനോടുള്ള പ്രാർത്ഥന കാര്യമായി നടക്കുന്നുണ്ട്. സത്യത്തിൽ ഈ അപകടം അള്ളാഹു ചായ കുടിക്കാൻ പോയപ്പോൾ ആണോ സംഭവിച്ചത്? പുള്ളി അറിഞ്ഞു കൊണ്ട് ഇത്ര ദുരിതം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഇനി അതോ ചെകുത്താൻ (ശൈത്താൻ) ആണോ ഇതിന് പിറകിൽ? ആണെങ്കിൽ പുള്ളിക്ക് അല്ലാഹുവിനേക്കാൾ മുകളിൽ ഒരു കഴിവ് ഉണ്ടെന്ന് വരില്ലേ ? ആ കഴിവ് ആരാകും ചെകുത്താന് കൊടുത്തത് ? കൺഫൂഷൻ ആയല്ലോ ..
@amithaprasanth1967
@amithaprasanth1967 2 ай бұрын
ആദ്യം മുതൽ ലോറി കിടന്ന സ്ഥലത്തിന്റെ അടുത്ത്. ഇച്ചിരി മാറി ഇതു നോക്കിയിരുന്നു എങ്കിൽ ഇത്രയും ദിവസം നോക്കിയിരിക്കണ്ടായിരുന്നു. എപ്പോഴേ കിട്ടിയേനെ. ഒരു യുക്തിയിൽ നോക്കണണമായിരുന്നു.
@jasna2987
@jasna2987 2 ай бұрын
Arjun pls come 😢😢😢😢😢😢😢
@bibinmathew5421
@bibinmathew5421 2 ай бұрын
തടി ke നേരത്തെ കിട്ടേണ്ടവർക്ക് കിട്ടി,തടി അറ്റിൽ നിന്ന് പിടിച്ചവർ ആര് പുറത്ത് പറയും...ആരെങ്കിലും ആദ്യ ദിവസങ്ങളിൽ പറഞ്ഞിരുന്നെങ്കിൽ കരയിൽ തപ്പി ടൈം കളയേണ്ട ആയിരുന്നു
@nikhilanikhila167
@nikhilanikhila167 2 ай бұрын
അർജുൻ നീ എവടെ മോനെ.. നിന്നെ ഓർക്കുമ്പോ നിന്റെ വാർത്ത കേൾക്കുന്ന നിമിഷമത്രയും കണ്ണീർ പൊഴിക്കാത്ത സമയമില്ല 😒കേരളക്കര മുഴുവൻ നിനക്കുവേണ്ടി പ്രാർത്ഥനയിലാണ് 😭
@mscuriouszeba
@mscuriouszeba 2 ай бұрын
Innale lorry kndu enn prnjit ipozhaum searching thanna allee. 😢😢valare mosham aanu..
@sreejithpchandran3797
@sreejithpchandran3797 2 ай бұрын
തനിക്കൊക്കെ വേറെ വല്ല പണിക്കും പൊക്കുടേ ടോ
@RobinThomas-n3k
@RobinThomas-n3k 2 ай бұрын
Something wrong hashmi // thadi avide aro kondittathanu . Thadi moshticha sesham rodinarikil kidanna lorry thalli puzhayil ittathanu ,
@sabithamanoj6661
@sabithamanoj6661 2 ай бұрын
ഒരു പക്ഷെ തടി ഇന്നലെ ഉള്ള എസ്കവേട്ടർ ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടയിൽ രാത്രി കെട്ടഴിഞ്ഞു പോയതാവുമോ?
@shameenashami4958
@shameenashami4958 2 ай бұрын
അല്ല... അപകടം ഉണ്ടായ ദിവസം തന്നെ തടി അവർക്ക് കിട്ടി
@sabithamanoj6661
@sabithamanoj6661 2 ай бұрын
അതു അറിയില്ലായിരുന്നു 🙏
@abdul.basheer
@abdul.basheer 2 ай бұрын
ലോറി അവിടെ മറഞ്ഞത് തന്നെ ഗവൺമെൻറ് അറിഞ്ഞത് രണ്ടുദിവസം കഴിഞ്ഞ ശേഷമാണ് അത്രയും ഒഴുക്കുള്ള നിധിയിൽ കേരളത്തിൽ നിന്ന് 500 ആൾക്കാർ അവിടെ പോയി എന്നല്ലാതെ അന്നേ ഞാൻ പറഞ്ഞതാണ് നിങ്ങൾ പുഴയുടെ വളരെ ദൂരം അന്വേഷിച്ചു കഴിഞ്ഞാൽ മരത്തടി ഉണ്ടോ എന്നുള്ളത് മനസ്സിലാകുമെന്ന് മാധ്യമങ്ങൾ ഒക്കെ അടുപ്പുകൂട്ടിയത് പോലെ അവിടെത്തന്നെ നിന്നു എന്നല്ലാതെ ഇങ്ങനെയുള്ള ഒരു വിഷയത്തെക്കുറിച്ചും ചർച്ച പോലും അവർ നടത്തിയില്ല ഇങ്ങനെ സാധ്യതയുണ്ടോ എന്നുള്ളതിനെ കുറിച്ച് പോലും
@sunu7946
@sunu7946 2 ай бұрын
കുറച്ചു അകലെ വിജനമായ സ്ഥലം ഉണ്ടെങ്കിൽ ഒന്ന് തെരയാമോ. രക്ഷപ്പെട്ട് തളർന്നു എവിടെങ്കിലും ഒറ്റപ്പെട്ടു നിക്കുന്നുണ്ടാകുമോ
@MavelikaraMediaChannel
@MavelikaraMediaChannel 2 ай бұрын
ചാനലുകാരുടെ എന്തെല്ലാം കേട്ട് ആനയാണ് ചേനയാണ് ഡൽഹിയിൽ നിന്നും ബാറ്ററി വരുന്നു അരമണിക്കൂർ കൊണ്ട് ലോറി എടുക്കും
@SalinaP-yn8pv
@SalinaP-yn8pv 2 ай бұрын
❤ 6:47 😂😂😂😂😂😂
@Dravidian412
@Dravidian412 2 ай бұрын
ഇത് ഏത് mla
@lifentime1602
@lifentime1602 2 ай бұрын
If he know swimming he would have survived..i dont understand how phone rings and stops.!
@achuromeo4190
@achuromeo4190 2 ай бұрын
ബോംബ് ബ്ലാസ്റ്റ് ഉണ്ടായപ്പോൾ അഴിഞ്ഞു പോയതായിരിക്കും. ആരെയും ശിക്ഷിക്കരുത് പ്ലീസ്.
@abikrishna5099
@abikrishna5099 2 ай бұрын
ഇന്നലെയും ഇത് തന്നെയല്ലേ പറഞ്ഞത്
@vijaykumar2218
@vijaykumar2218 2 ай бұрын
എങ്കിൽ അല്ലെ നാളെ ഇവർക്ക് ന്യൂസ്‌ വാല്യൂ കിട്ടൂ
@manojparambath3841
@manojparambath3841 2 ай бұрын
തടിയിൽ നിന്ന് ഉള്ള ലോറി കണ്ടെത്തിയൊ
@manjushamanju9914
@manjushamanju9914 2 ай бұрын
ഇത്രയും ദിവസംഈ വീട്ടുകാർ തടി കിട്ടി എന്ന് പറയാതിരുന്നത് എന്താ 😡
@bibinmathew5421
@bibinmathew5421 2 ай бұрын
വെള്ളത്തിൽ നിന്ന് തടി പിടിക്കുന്നവർ,,,, അവർ പുറത്ത് പറയുമോ???
@alivnb1354
@alivnb1354 2 ай бұрын
തടികൾ കെട്ടിയ കയറുകൾ ഇന്നലെ നിങ്ങൾ ഫോട്ടോ സഹിതം കാണിച്ചത് വ്യാജമായിരുന്നു എന്നെങ്കിലും ഇപ്പോൾ ഇപ്പോൾ പറയാൻ കഴിയുന്നുണ്ടോ ???
@sreekandtr8108
@sreekandtr8108 2 ай бұрын
ഇന്നലെ വൈകുനേരം 6 മണിക് ശേഷം ആണ് തടി കണ്ടത് അത് 8 കിലോമീറ്റർ അകലെ ഒരു കുടുംബം നദിയിൽ കുടി വരുന്നത് കണ്ടു പിടിച്ചു എടുത്തു ഇട്ടതാണ്
@djbgees
@djbgees 2 ай бұрын
ഇത് ആരും പറഞ്ഞു കേട്ടില്ലല്ലോ 🤔
@nishaks1392
@nishaks1392 2 ай бұрын
ഇപ്പോ എല്ലാ ചാനലിലും പറയുന്നുണ്ട്
@RetheeshakareeshAkr
@RetheeshakareeshAkr 2 ай бұрын
രക്ഷാപ്രവർത്തനം തൊഴിലുറപ്പ് പോലെ 10 മണിക്ക് തുടങ്ങി അഞ്ചുമണിക്ക് അവസാനിച്ചു കേട്ടിട്ട് തന്നെ ലജ്ജാവുന്നു
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
തടികിട്ടിയാൽ വണ്ടിയുംകിട്ടും... 🧐
@guruji1110
@guruji1110 2 ай бұрын
തടി മാത്രം ആണോ കണ്ടു കിട്ടിയത്, ജാക്കി ലിവർ, സ്റ്റെപ്പിനി ടയർ, ബാഗ്, ടിഫിൻ ബോക്സ്‌, കയറ്, കിട്ടിയോ :😡😡
@muthalibkunnumal8749
@muthalibkunnumal8749 2 ай бұрын
എന്തൊക്കെയാ ഓരോ സമയത്തും രക്ഷാപ്രവർത്തകരും ചാനലുകാരും ചേർന്ന് വിളിച്ച് പറയുന്നത് ,ഇന്നലെ പറഞ്ഞു ലോറി കണ്ടെത്തി തലകീഴായാണ് കിടക്കുന്നത് എന്ന് ,ഇന്ന് പറയുന്നു. ഒരു ലോഹ സാനിധ്യം മാത്രമേ ഐഡൻ്റി ഫൈ ചെയ്തിട്ടുള്ളു എന്ന് ,എല്ലാം കൂടെ തലകീഴായപോലെ
@RamkumarTraders
@RamkumarTraders 2 ай бұрын
കെട്ട് എല്ലാം അഴിഞ്ഞു പോയി എങ്കിൽ പലതും വായിക്കണം
@mayavinallavan4842
@mayavinallavan4842 2 ай бұрын
പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ ഒന്നും അല്ല ആ സത്യം ഉൾകൊണ്ടേ മതിയാകു
@Sujeeshcolony
@Sujeeshcolony 2 ай бұрын
ഒന്നിനും ഒരു ഉറപ്പില്ല
@rahulc480
@rahulc480 2 ай бұрын
വലിയ metal content എന്നൊക്കെ പറയുന്നത് എന്താണ്? ഇന്നലെ അത് ലോറി ആണ്, അത് അർജുൻ്റെ ലോറി ആണെന്ന് സ്ഥിരീകരിച്ചു എന്ന് പറയുകയും ചെയ്തിട്ട് ഇപ്പൊ എന്താണ് ലോഹം കഷണം എന്നൊക്കെ
@Aadhi284
@Aadhi284 2 ай бұрын
മാധ്യമം ആണ് പറയുന്നത്
@HuskyElaine
@HuskyElaine 2 ай бұрын
Tower
@mscuriouszeba
@mscuriouszeba 2 ай бұрын
Sathym parnjal kett kett maduthu. Eth news ineya viswasikendath. Ningal okke avide thanna illee. Ningl kand viswsicht report parayu. Avide ullavr paryunth ket paraythe.
@SidheequecpSidheeque-z9x
@SidheequecpSidheeque-z9x 2 ай бұрын
ഇത്രയും സാങ്കേതിക വിദ്യ പുരോകമിച്ചിട്ടും ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തെ ഇങ്ങനെ
@abhinandhjohnson6147
@abhinandhjohnson6147 2 ай бұрын
Lorry evide🤕
@thomastm9398
@thomastm9398 2 ай бұрын
We’re is robotic technology ?
@sujitharenjith7713
@sujitharenjith7713 2 ай бұрын
ഓ വ.... വീണ്ടും വഴിതെറ്റിക്കാനുള്ള ശ്രമം രാവിലെ തടി കണ്ടു പക്ഷേ പോലീസിനോട് ഇതുവരെ പറഞ്ഞിട്ടില്ല എന്തുകൊണ്ട്?
@noblekthomas9165
@noblekthomas9165 2 ай бұрын
Prampil Thady Attivechirikunna Mannile kalakal Unangierikunnathu Kaumpol Thady Attivechitu Pathu Divasathe Pazhakam Thonnikum
@ChaluparmbilMohammedAli
@ChaluparmbilMohammedAli 2 ай бұрын
Also, Diesel mix in the water 😅😅😅. MEDIA ONAM HARVEST. Trivandrum mayor, please relax new material available on media.
@chinnup4804
@chinnup4804 2 ай бұрын
Ithini yepo😢
@SifinaSifina-xf8wi
@SifinaSifina-xf8wi 2 ай бұрын
കാലാവസ്ഥ അനുകൂലമക്കണേ അല്ലാഹ് 🤲🤲🤲😭😭😭
@Lakshmi-lq3bj
@Lakshmi-lq3bj 2 ай бұрын
മഹാപാപികൾ ഈ തടികൾ അന്ന് തന്നെ പറഞ്ഞിരുന്നെങ്കിൽ അർജ്ജുനനെകണ്ടെത്താമായിരുന്നു ഇതു തന്നെയായിരുന്നു കരയിൽ തന്നെയായിരിക്കും എന്ന് ഉറപ്പിക്കാൻ കാരണം വെള്ളത്തിൽ ലോറി പോയാൽ തടികൾ എത്രയായാലും ഒഴുകിനടക്കും പിന്നെ പെട്രോൾ തുടങ്ങിയവ ഒഴുകും, ഗന്ധം ഉണ്ടാകും. ഇപ്പോൾ ലോറി പുഴയിൽ കണ്ടെത്തി എന്ന് ഉറപ്പായപ്പോൾ പുറത്തു പറയാൻ തുടങ്ങി.
@lordshiva10
@lordshiva10 2 ай бұрын
Nerathr oru channel paranju... Cabin te aduthek... Sainyam poyenn yenthan satyathil
@munnizz1533
@munnizz1533 2 ай бұрын
Dnt trust these ppl
@SujiMs-ib8nd
@SujiMs-ib8nd 2 ай бұрын
Linto joseph❤❤
@Sp.vlog1986
@Sp.vlog1986 2 ай бұрын
അപ്പൊ ഇന്നലെ ലോറി കണ്ടത്തി എന്ന് പറഞ്ഞിട്ട്..?
@junaispp6640
@junaispp6640 2 ай бұрын
Onnum ayille lle appo
@minnu368
@minnu368 2 ай бұрын
Namuk thadi allla vendath. Jeevanode ullla arjune aaan. Ethra yum vegam arjune kandupidikooo.
@journeybegins8539
@journeybegins8539 2 ай бұрын
😮8 km
@kirankiranu
@kirankiranu 2 ай бұрын
എന്തുകൊണ്ട് ഇത്ര ദിവസം നോക്കിയിട്ട് തടി കണ്ടില്ല 🤔🤔🤔
@Ameekhas
@Ameekhas 2 ай бұрын
Thadi aarunnallo urgent
@Sd_bold
@Sd_bold 2 ай бұрын
Aadyame paranjada. Kilometers lorry ozugi
@Vijayan133-n5j
@Vijayan133-n5j 2 ай бұрын
Dayavu cheyth maprakale kanaruthe
@achuromeo4190
@achuromeo4190 2 ай бұрын
മെറ്റൽ ന്റെ സാന്നിധ്യം ഉണ്ട്‌ അർജുനൻറെ വണ്ടിയാണോ എന്ന് അറിയാൻ ഫോറെൻസിക് ലാബിൽ അയച്ചിരിക്കുകയാണ്. അല്ലേ ഹാഷിം?
@magimagic2817
@magimagic2817 2 ай бұрын
മനുഷ്യന്റെ തടി നോക്കൂ
@BOBBY.R-m1n
@BOBBY.R-m1n 2 ай бұрын
കോമഡി പറയാതെ ആളെവിടെയെന്ന് പറയൂ
@shanavasmanadath4632
@shanavasmanadath4632 2 ай бұрын
vattanu ivanmark thadi kittitt karyam undo
@boosking1914
@boosking1914 2 ай бұрын
ഒരു ലോഡ് തടിക്ക് കോടിക്ക് മേലെ കാശ് വരും ആ പാവം മനാഫ് എന്തു ചെയ്യും
@TintujohnJohn
@TintujohnJohn 2 ай бұрын
😥🙏
@ThajSiddek
@ThajSiddek 2 ай бұрын
Cab anennu thelinkille
@JOSH1964-v6i
@JOSH1964-v6i 2 ай бұрын
തടി float ആയി ഒഴുകിപ്പോകും
@nair123-md
@nair123-md 2 ай бұрын
അത് വേറെ തടി ആവും ലോറിയിലെ തടി ഒന്നും അഴിഞ്ഞു പോയിട്ടില്ല.. അങ്ങനെതന്നെ ഉണ്ട് മണ്ണിനടിയിൽ..
@jauherkadooran
@jauherkadooran 2 ай бұрын
നീ കണ്ടോ
@sana_517
@sana_517 2 ай бұрын
Ath owner identify chiyythu enn alle paraje.. avar athill exhuthittind enn
@nair123-md
@nair123-md 2 ай бұрын
@@sana_517 മലയിൽ വേറെയും തടികൾ ഉണ്ടാവും, ഒരേ നമ്പറിൽ, ഒരേ പോലെ എഴുതുന്നത്, മഴയത്തു ഒലിച്ചു വന്ന വേറെ ആളുകളുടെ ആവാം അല്ലെങ്കിൽ ഇവരുടെ തോട്ടത്തിലെ ആവാം..
@nair123-md
@nair123-md 2 ай бұрын
@@jauherkadooran yes കണ്ടു, മണ്ണിൽ വണ്ടി കണ്ടവരല്ലേ ഇതുവരെ എല്ലാവരും.
@Anilkumar-it8oy
@Anilkumar-it8oy 2 ай бұрын
Ningal ullathu thanneyano parayunnathe veruthe ooham vechu parayukayano media eppol comedy kku thulliyamanu
@Umesh.KLeø
@Umesh.KLeø 2 ай бұрын
Hashmiii.... Enthlum thelichu paraaaa
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 2 ай бұрын
ഈ എട്ട് കിലോമീറ്റർ ദുരം എന്ന് പറയുന്നത് കർണാടകയിൽ തന്നെയല്ലേ? ഇത്രയും ഒക്കെ മാറ്റങ്ങൾ സംഭവിച്ചപ്പോൾ തടി ശേഖരിച്ചത്, ആ വിവരം ഏതാ സമയം അറിയിക്കാൻ അറിവുള്ള ആളല്ല ഇത് ശേഖരിച്ചത് എന്നാണല്ലോ പറഞ്ഞത് ! ഇതല്ലെ "സബ്‌കെ സാഥ് സബ്‌ക വികാസ്". ഇത് നേരത്തെ അറിഞ്ഞിരുന്നെങ്ക്കിൽ, കരയിലെ മണ്ണ് മറ്റാണ്ടേയിരുന്നുന്നില്ല? എന്ത് ചെയ്യാം അന്യ സംസ്ഥാനത്തെ ഉദാസീനത മനസിലായില്ലേ?
@jaizavlogs6704
@jaizavlogs6704 2 ай бұрын
Vidi pole nadakum
@SijiSijikg-yh9bc
@SijiSijikg-yh9bc 2 ай бұрын
കിട്ടിയെങ്കിൽ മില്ലിൽ കൊണ്ട് പോയി അറപ്പിക്കു 10 ദിവസമായി
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Mom had to stand up for the whole family!❤️😍😁
00:39
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН