'കരയാതെ ബോൾഡായി ഇരിക്കണം എന്നാണ് കരുതിയിരുന്നത്; കണ്ണീരില്ല മരവിച്ച അവസ്ഥയാണ്' | ANKOLA | ARJUN

  Рет қаралды 462,541

Kairali News

Kairali News

Күн бұрын

'കരയാതെ ബോൾഡായി ഇരിക്കണം എന്നാണ് കരുതിയിരുന്നത്; കണ്ണീരില്ല മരവിച്ച അവസ്ഥയാണ്': അർജുന്റെ സഹോദരി
Arjun's sister talks about the current scenario
#Ankolalandslide #karnataka #arjun #karnatakalandslide #rescueoperations #ArjunSister #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 267
@user-xx8vs9zg
@user-xx8vs9zg 2 ай бұрын
സഹായിക്കാൻ പറ്റുന്നില്ല... പക്ഷെ പ്രാർത്ഥിക്കുന്നുണ്ട്.... കിട്ടട്ടെ.. കിട്ടും 🫂
@JasnaBiju-rt9hg
@JasnaBiju-rt9hg 2 ай бұрын
വെള്ളത്തിൽ വീണു നീന്തി വേറെ ഏതെങ്കിലും place ഇൽ പോയ്‌ രക്ഷപെട്ടു വീട്ടിലേക്ക് തിരിച്ചു വന്നെന്നു സ്വപനം കാണുന്നു ഞാൻ... സത്യം ആവാൻ ആഗ്രഹിക്കുന്നു
@NIHMA3360
@NIHMA3360 2 ай бұрын
Sathyamaavatte.othiri,prarthikkunnu
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
ഞാനും അതാ ആഗ്രഹിയ്ക്കുന്നെ.
@HiduRahma-ho5jh
@HiduRahma-ho5jh 2 ай бұрын
ഞാനും അങ്ങനെ ആഗ്രഹിച്ചു. അല്ലാഹുവേ... ജീവനോടെ ആ സഹോദരനെ തിരിച്ചു തരണേ.... അല്ലാഹ് 🤲🤲
@BasheerKmz
@BasheerKmz 2 ай бұрын
Njanum 😮
@ShihabudheenShihab-q1g
@ShihabudheenShihab-q1g 2 ай бұрын
ഞാനും അങ്ങനെ ആഗ്രഹിക്കുന്നു ​@@HiduRahma-ho5jh
@sajnasajna1836
@sajnasajna1836 2 ай бұрын
ബോൾഡായി നിൽക്കുന്ന സഹോദരി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥന ഉണ്ട് കൂടെ ദൈവം ശക്തി തരട്ടെ കുടുംബത്തിനും അർജുനും
@bindukannan8273
@bindukannan8273 2 ай бұрын
പാവങ്ങൾ 🥺🥺അവരെ വെറുതെ വിടണേ അവരുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. ഇപ്പോഴും🙏🙏 പ്രാർത്ഥിക്കുന്നുണ്ട്.. അർജുൻ ജീവനോടെ വരണമെന്ന്
@stitchingworldbyraseena
@stitchingworldbyraseena 2 ай бұрын
വീട്ടുകാരെ ബുദ്ധിമുട്ടാക്കരുത്... അവരുടെ മാനസികാവസ്ഥ കൂടി നോക്കണം... ക്ഷമ ഉണ്ടാവട്ടെ 😢
@Aadhi284
@Aadhi284 2 ай бұрын
1:22 ഒരേപോലെ പുഴയിലും കരയിലും നോക്കാൻ 🙁
@aslamariyallur2693
@aslamariyallur2693 2 ай бұрын
ഇന്ന് തന്നെ ജീവനോടെ കിട്ടട്ടെ 🥲ഇൻഷാ അല്ലാഹ്
@RamseenaRamsi-qv2lr
@RamseenaRamsi-qv2lr 2 ай бұрын
Ameen
@NajiNeji-it9pc
@NajiNeji-it9pc 2 ай бұрын
ആമീൻ 😢
@muhammadshaheem6003
@muhammadshaheem6003 2 ай бұрын
Ameen
@JishaP-rd2eq
@JishaP-rd2eq 2 ай бұрын
Xhwwnwbagsys th s❤2bz hsgasngwahshahb
@JishaP-rd2eq
@JishaP-rd2eq 2 ай бұрын
Vmk
@AKTHAYA-23
@AKTHAYA-23 2 ай бұрын
ആ ചേച്ചീനെ സമ്മതിച്ചു.... നമ്മൾ പോലും ഒന്നും പറ്റിയിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ... മനോധൈര്യം കൊണ്ട് പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു... ഒരുപക്ഷെ ഭാര്യക്ക് support ആയിട്ട് ആയിരിക്കാം... ഉരുക്ക് പോലെ നിൽക്കുന്നു ആ ചേച്ചി... ഇന്ന് എങ്കിലും ഒരു തുമ്പ് കിട്ടട്ടെ ... 😢
@Sigma123-q4n
@Sigma123-q4n 2 ай бұрын
❤very bold ,matured and educated
@praveenasunil9922
@praveenasunil9922 2 ай бұрын
Great lady😢... Familyk strength akan kazhiyate dear... Prayers with you...
@Beenu.......
@Beenu....... 2 ай бұрын
അർജുനെ ഇന്ന് കിട്ടും നോക്കിക്കോ.. ദൈവം ഇന്ന് കാണിച്ചു കൊടുക്കും 👍🏻.... ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. ആ കുടുംബത്തിന്...... ആ മാതാപിതാക്കൾക് അവരുടെ മകനെ ദൈവം തിരിച്ചു നൽകട്ടെ 🙏🏻🙏🏻🙏🏻
@Zarah3300
@Zarah3300 2 ай бұрын
Ini daibam entha shavam aano kanich kodukkan povunnath. Ithrem divasam ee daibam evidarunnu😢😢
@ramluasraf5799
@ramluasraf5799 2 ай бұрын
കിട്ടട്ടെ 🤲🤲🤲
@sarithababu2745
@sarithababu2745 2 ай бұрын
🙏🙏🙏
@KhaleefaUmar-g1e
@KhaleefaUmar-g1e 2 ай бұрын
🤲🏻🤲🏻🙏🏻
@asyagafoor5458
@asyagafoor5458 2 ай бұрын
കിട്ടട്ടെ റബ്ബേ 😭🤲
@fathimaaneer1238
@fathimaaneer1238 2 ай бұрын
അല്ലാഹുവേ കരുണകടലായ അള്ളാഹ് എത്രയും പെട്ടന്ന് ആ പൊന്നുമോനെ കാണിച്ചു കൊടുക്കു അള്ളാഹ് ആ മാതാവിന്റെ മുന്നിൽ എത്തിച്ചു കൊടുക്കു അള്ളാഹ് ആമീൻ
@ayishakri6218
@ayishakri6218 2 ай бұрын
ആമീൻ
@muhammadshaheem6003
@muhammadshaheem6003 2 ай бұрын
Ameen
@marisabithbalkees531
@marisabithbalkees531 2 ай бұрын
Aameen Aameen 😢
@sajnaalameen8481
@sajnaalameen8481 2 ай бұрын
Aameen🤲🏻🤲🏻
@sabz3097
@sabz3097 2 ай бұрын
എപ്പോഴും പ്രാർത്ഥന മാത്രം പെട്ടെന്ന് കിട്ടട്ടെ 🤲🤲
@snehamathew-lb3kh
@snehamathew-lb3kh 2 ай бұрын
ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ ഇത്രയും ദിവസം ആ ഫാമിലിക്ക് ഉണ്ടായിരുന്നു അവർ സ്ട്രോങ്ങ്‌ ആയി തന്നെ നിന്നിരുന്നു ഇപ്പോൾ അവർ തളർന്നു തുടങ്ങിയിരിക്കുന്നു. എല്ലാം കാണുന്ന ദൈവമേ ഇന്ന് തന്നെ അർജുനെ കിട്ടണേ. അങ്ങ് ഇനിയും കണ്ണടയ്ക്കരുതേ അവരുടെയും ലോകം മുഴുവനും ഉള്ള ഈ വലിയ വിഷമത്തിൽ നിന്നും എല്ലാവരെയും കര കയറ്റണമേ. പ്രിയപ്പെട്ട അർജുന് ജീവൻ കാണണേ ദൈവമേ 🙏ആ കുഞ്ഞിനെ ഓർത്തെങ്കിലും അതിന്റെ അച്ഛനെ തിരികെ കൊടുക്കണേ കർത്താവെ 🙏😥
@nabeelanabeela1685
@nabeelanabeela1685 2 ай бұрын
അവരെ അങ്ങനെ ബുദ്ധിമുട്ടിക്കല്ലേ plz😢
@muhammedaneeskp3388
@muhammedaneeskp3388 2 ай бұрын
പാവം കുടുംബം കണ്ടുനിൽക്കാൻ ആകുന്നില്ല എത്രയും പെട്ടെന്ന് പൊന്നുമോനെ തിരിച്ചു കിട്ടട്ടെ😢
@ponnuminnu1628
@ponnuminnu1628 2 ай бұрын
സിനിമയിലൊക്കെ കാണുന്ന പോലെ രക്ഷപ്പെട്ട് എവിടെയെങ്കിലും എത്തിപ്പെട്ട് തിരിച്ചെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@ShihabudheenShihab-q1g
@ShihabudheenShihab-q1g 2 ай бұрын
ഞാനും
@AneeshaChinnu-z8x
@AneeshaChinnu-z8x 2 ай бұрын
Chance kuravaann
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 2 ай бұрын
പ്രാർത്ഥനയോടെ പങ്കുചേരാം..
@riyakpv2222
@riyakpv2222 2 ай бұрын
തുടക്കത്തിലേ അലംഭാവം വലിയ തിരിച്ചടിയായി😢
@hemavishwanathan9029
@hemavishwanathan9029 2 ай бұрын
കേരളവും അന്യസംസ്ഥാനവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് ! അർജുന്റെ ജീവനുവേണ്ടി പ്രാർത്ഥനയോടെ !
@Niaamary6624
@Niaamary6624 2 ай бұрын
Satyam.. Keralathil manushyajeevanu kodukkunna vila mattu samsthaanangalil kaanunilla
@sonapathrose3026
@sonapathrose3026 2 ай бұрын
സത്യം
@shankar4330
@shankar4330 2 ай бұрын
Joyine rakshichsthu pole aakam airunnu alle
@musthafae6967
@musthafae6967 2 ай бұрын
നല്ലപോലെ പ്രാർത്ഥിക്കുക ദൈവംസഹായിക്കട്ടെ ameen
@yousufpk9443
@yousufpk9443 2 ай бұрын
എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ജീവനോടെ
@echemmedia
@echemmedia 2 ай бұрын
മാധ്യമപ്രവർത്തകർ ഇത്തരം സന്ദർഭങ്ങളിൽ ഔചിത്യ ബോധം കാത്തുസൂക്ഷിക്കണം...അവിടത്തെ കാര്യങ്ങൾ അറിയുവാൻ പൊതുജനങ്ങൾക്ക് ജിജ്ഞാസ യുണ്ട് എന്നത് ശരിയാണ്...വാർത്തകൾ അപ്പപ്പോൾ ജനങ്ങളിൽ എത്തിക്കുകയും വേണം.... എന്നാൽ കാണാതായവരുടെ ബന്ധുക്കളെ ബുദ്ധിമുട്ടിക്കരുത്... ബന്ധുക്കൾക്കും രക്ഷാപ്രവർത്തകർക്കും ആവശ്യമായ എല്ലാ എല്ലാവിധ സപ്പോർട്ടും ചെയ്യാനാണ് ശ്രമം ഉണ്ടാവേണ്ടത്... സൗകര്യങ്ങളും
@vimalal8664
@vimalal8664 2 ай бұрын
സത്യം 😔
@sahla.asahla6480
@sahla.asahla6480 2 ай бұрын
ഈസഹോദരി പറയുന്നത് correct ആണ് ഇങ്ങനെ Slow ആയി കൊണ്ടുപോകുന്നത് ശരിയല്ല ഞാനും കരുതി ആ JCB കൊണ്ട് എങ്ങനെയാണ് എന്ന്
@Fasi887
@Fasi887 2 ай бұрын
കേരളം ഒന്നാകെ നമ്മുടെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു.. വേറെ ഒരു മാർഗ്ഗവുമില്ല ല്ലോ റബ്ബേ.. ഈ കുടുംബത്തിന്റ വേദന ഇല്ലാതാക്കി കൊടുക്കണേ... ജീവനോടെ വരും... തീയിൽ കുരുത്തവനെ ഒരു കുടുംബത്തിന്റെ അത്താണി ആയവനെ നീ കരുത്തോടെ കേറി വരും 🥹🤲🤲🤲
@ayishakri6218
@ayishakri6218 2 ай бұрын
വെഷമിക്കണ്ട സഹോദരി അവർ ജീവനോടെ തിരിച്ചു വരും ഉറപ്പ് ഒന്നും സംഭവിക്കില്ല കൂടെയുണ്ട് കേരളത്തിലെ ഓരോ ആളുകളും പ്രാർത്ഥിക്കുന്നു
@AkhilC.K-h3l
@AkhilC.K-h3l 2 ай бұрын
വിഷമിച്ചു തകർന്ന് നിൽക്കുന്ന ആ വീട്ടുകാരോട് എന്ത് ചോദിക്കാൻ കുത്തിനോവിപ്പി ക്കുന്നതിന് തുല്യ മല്ലേ എന്റെ ഭഗവാനെ അവരെ കൈ വെടിയരുതേ 🙏🙏🙏🙏🙏🙏🙏
@azlimol
@azlimol 2 ай бұрын
അല്ലാഹുവേ അർജുനനെ ജീവനോടെ തിരിച്ചു കിട്ടണം അവൻ അവന്റെ വീട്ടുകാരോടൊപ്പം സന്തോഷത്തോടെ ജീവിച്ചു കാണണം 😢 ആ കുഞ്ഞു പൈതലിനെ അച്ഛനില്ലാതെ ഓർക്കാൻ പോലും കഴിയുന്നില്ല എന്റെ കുഞ്ഞിന്റെ അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ 😢😢😢😢😢🤲🤲🤲🤲
@shakkeelariyas2273
@shakkeelariyas2273 2 ай бұрын
അർജുനിനു വേണ്ടി എല്ലാ നേരവും പ്രാർത്ഥിക്കുന്നുണ്ട് റബ്ബേ ആ കുടുംബത്തിന് ആശ്വാസ മേ കുന്ന രീതിയിലുള്ള ഒരു വാർത്ത നീ ഇന്നു തന്നെ നൽകണേ നാഥാ ... നീ എല്ലാറ്റിനും കഴിവുള്ളവനല്ലേ നാഥാ '.....
@ayishakri6218
@ayishakri6218 2 ай бұрын
ആമീൻ
@dhakshayanik6658
@dhakshayanik6658 2 ай бұрын
പ്രാർത്ഥന und തിരിച്ചുവരട്ടെ 🙏🙏
@vijayankk572
@vijayankk572 2 ай бұрын
രക്ഷപ്പെട്ട വിവരം വരട്ടെ ദൈവമേ🙏🙏🙏🙏🙏🙏
@aradhanasuneesh
@aradhanasuneesh 2 ай бұрын
ദൈവം കൂടെ നിൽക്കും, ഞങ്ങളും അധ്മാർഥമായി പ്രാർത്ഥിക്കുന്നു 🙏
@Shiji-r1v
@Shiji-r1v 2 ай бұрын
😢 ഈ എഴുതുന്ന മെസേജുകളയക്കുന്ന എല്ലാവരുടെ നല്ല മനസുകൾ അവരുടെ മാനസികാവ്സ്ത്ഥ വായിക്കാൻ കഴിയുന്നു ഇങ്ങനെ ആവണം നമ്മൾ എല്ലാവരും നമ്മുക്കി നി പ്രാർതനുമാത്രമാണുള്ളത് ഒരുമിച്ച് പ്രാർത്ഥിക്കാം നിറഞ്ഞ പുഞ്ചിരിയോടെ നമ്മുക്കാ പൊന്ന് മോനെ കിട്ടട്ടെ പ്രാർത്ഥിക്കാം നമ്മുക്ക് ആ വീട്ട് കാരുടെ വേദന സഹിക്കാൻ കഴിയുന്നതിലുമുറമാണ്
@mathewsamuel2529
@mathewsamuel2529 2 ай бұрын
പെട്ടെന്നു കിട്ടട്ടെ
@Karthus--vlogs
@Karthus--vlogs 2 ай бұрын
പ്രാർത്ഥിക്കുന്നുണ്ട് എപ്പോഴും കിട്ടണേ ഭാഗവാനെ...
@ShahidhaRasheed-d5v
@ShahidhaRasheed-d5v 2 ай бұрын
അള്ളാഹ് അവരുടെ ഒരു അവസ്ഥ. എന്തിനാ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. സഹോദനെ എത്രയും വേഗം കണ്ടു കിട്ടട്ടെ ജീവനോടെ പ്രാർത്ഥന ഉണ്ട് 4ദിവസം ആയിട്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു അർജുന് വേണ്ടി 😢
@dream6860
@dream6860 2 ай бұрын
നമ്മുടെ അർജുൻ തിരിച്ചു വരും ഉറപ്പ ദൈവം വലിയവനല്ലേ കൂടെ യുണ്ടാവും പ്രാർത്ഥനയും 🤲🤲
@NeethuJayesh-sr6jp
@NeethuJayesh-sr6jp 2 ай бұрын
അർജുൻ തിരിച്ചു വരും... ഓരോ നിമിഷവും ലോകത്ത് ഉള്ള എല്ലാ മലയാളികളും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നുണ്ട്...
@sreelekshmissreekutty2964
@sreelekshmissreekutty2964 2 ай бұрын
എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചുവരട്ടെ🙏🙏🙏
@BijouJose-l9z
@BijouJose-l9z 2 ай бұрын
എന്തായാലും വരാൻ ഉള്ള ന്യൂസ്‌ കേട്ടു സഹിക്കാൻ പറ്റട്ടെ
@Kevin-go5sg
@Kevin-go5sg 2 ай бұрын
എന്റെ പൊന്ന് സഹോദര, കുത്തി ഒലിക്കുന്ന നദിയിൽ മണ്ണ് വീണാൽ സെക്കന്റ്‌ ഉള്ളിൽ മണ്ണ് നീങ്ങിപോക്കും, എന്നാൽ വെള്ളം ഉയർന്നു പൊങ്ങി അപ്പുറത്തുള്ള വീട് നശിച്ചുപോയി എന്ന് പറയുബോൾ പുഴയിൽ അസാധാരണമായി ചിലത് സംഭവിച്ചു, ഒന്നുങ്കിൽ പുഴയിൽ ലോറി വട്ടം കിടന്ന് അതിന്റെ മുകളിൽ മണ്ണ് വന്ന് വീണ് പുഴ ബ്ലോക്ക്‌ ആയി, കുറച്ചു സമയത്തിന് ശേഷം ഒഴുക്കിനെ തടസപ്പെടുത്തിയത് മാറി അപ്പോൾ പുഴ സാധാരണ രീതിയിൽ ആയി, ആയതിനാൽ പുഴയുടെ ഓരം ചേർന്ന് നിലവിലുള്ള സ്ഥലത്തുനിന്ന് താഴെ ആയി ലോറി കാണാൻ സാധിക്കും, മണ്തിട്ട വരാൻ കാരണം പുഴയിൽ ബ്ലോക്ക്‌ ആയതുകൊണ്ട് ആണ്
@misriya_the_edupreneur
@misriya_the_edupreneur 2 ай бұрын
Itanalo ipo sambavxhat
@ayoobjouhary1924
@ayoobjouhary1924 2 ай бұрын
വല്ലാത്ത പരീക്ഷ ണം 😭😭😭😭😭
@shabeelvaliyaveettil
@shabeelvaliyaveettil 2 ай бұрын
ബഹിരകാശത്തു പോയി റിസർച് ചെയ്യുന്ന ഇന്ത്യ ഈ മണ്ണിനടിയിൽ കിടക്കുന്ന ഒരു പാവം മനുഷ്യനെ കണ്ടത്താനാവാതെ നട്ടം തിരിയുന്നു കഷ്ടം
@ranjimasuresh2765
@ranjimasuresh2765 2 ай бұрын
100%
@shankar4330
@shankar4330 2 ай бұрын
Suresh gopi dialogue Kollam. Cheythu nokiyale manasailaku
@deepakarat706
@deepakarat706 2 ай бұрын
അതെ വിടെ പോയി കണ്ണ് തുറന്നു നോക്ക്.. വീട്ടിലിരുന്നു പറയുകയല്ല വേണ്ടത്...
@happiestteam
@happiestteam 2 ай бұрын
ജീവനോടെ താ അല്ലാഹ്. ആമീൻ
@lailanp9973
@lailanp9973 2 ай бұрын
ഞങ്ങളും കാത്തിരിക്കുന്നു Divasngalayi varumennaprathishayode സഹോദരന് ഒപ്പം പ്രാര്‍ത്ഥനയും
@Aslaaslashameer
@Aslaaslashameer 2 ай бұрын
അർജുനെ കിട്ടാൻ ഞാൻ നേർച്ച അടക്കം ചെയ്തിട്ട് ഉണ്ട് 😭
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 2 ай бұрын
പാവം 😔ഇതിരെയെങ്കിലും ജീവനോടെ പുറത്ത് എത്തിക്കുവാൻ സാധിക്കണേ റബ്ബേ 🤲🤲
@LunaMoon-px2lj
@LunaMoon-px2lj 2 ай бұрын
ദൈവം സഹായിക്കട്ടെ 🙏🙏🙏🙏
@fathimaaneer1238
@fathimaaneer1238 2 ай бұрын
ക്ഷമിക്കാനുള്ള സഹന ശക്തി നൽകണേ അള്ളാഹ് ആമീൻ
@RishanaRahman
@RishanaRahman 2 ай бұрын
വീട്ടുകാരെ ബുദ്ധിമുട്ടിക്കല്ലേ.. അവർ പറഞ്ഞല്ലോ മരവിച്ചു പോയ അവസ്ഥ ആണെന്ന്. പിന്നേം ചോദിച്ചു കരയിപ്പിക്കല്ലേ...🙏🏻🙏🏻🙏🏻
@sareenasari2470
@sareenasari2470 2 ай бұрын
അല്ലാഹുവേ അർജുന്റെ മാതാ പിതാക്കൾക് ക്ഷമയും കരുതും കൊടുക്കണേ നാഥാ 🥺🥺🥺🥺
@sparktyre8181
@sparktyre8181 2 ай бұрын
ഒരു സമാദാനം അവർക്ക് കൊടുത്തൂടെ നിങ്ങൾക്ക്.... Eppam നോക്കിയാലും മൈക്കും പിടിച്ചോണ്ട് അണ്ണാക്കിൽ ചെല്ലുന്നത് എന്തിനാ..
@manjuprasanth7469
@manjuprasanth7469 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼 പെട്ടന്ന് കിട്ടും
@muneermc8955
@muneermc8955 2 ай бұрын
അവർ പറഞ്ഞത് ശെരിയാണ്. ഒരു അര കിലോമീറ്റർ നീളത്തിൽ നടന്ന ഒരു ഉരുളപൊട്ടലിൽ ഇത്രയും വലിയ ഒരു ലോറിയും ഒരു ഡ്രൈവറും പെട്ടിട്ട് അവരെ കണ്ടുപിടിക്കാൻ നമുക്ക് പറ്റിയിട്ടില്ലെങ്കിൽ അത് നമ്മുടെ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് 🙏🏻🙏🏻 ഇനിയും കണ്ടു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...ഈ ഘട്ടത്തിലൊക്കെ 24 മണിക്കൂർ ദുരന്ത നിവാരണ സേന വർക്ക്‌ ചെയ്യേണ്ടതാണ് 👍🏻അല്ലാതെ 6 മണിയാകുമ്പോൾ പണി നിർത്തി പോകുന്ന പരിപാടി ഈ പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ ❓
@levimathew7155
@levimathew7155 2 ай бұрын
ഞാൻ കൈരളിയുടെ ഒരു share holder ആണ്.അവരുടെ വീട്ടിൽ പോയി ബന്ധുക്കളെ ബുദ്ധിമുട്ടിക്കുന്നത് തെണ്ടിത്തരമാണ്
@muralic2962
@muralic2962 2 ай бұрын
ഷെയർ ഉള്ള നിങ്ങക്കു ഒരു രൂപ എങ്കിലും ഇതു വരെ കിട്ടിയിട്ടുണ്ടോ.... എനിക്ക് കിട്ടിയിട്ടില്ല
@shankar4330
@shankar4330 2 ай бұрын
Is it listed in bse?
@SabiraKunnekkadan
@SabiraKunnekkadan 2 ай бұрын
ഇൻഷാ അല്ലാഹ് ഇത്രെയും പെട്ടന്ന് കിട്ടട്ടെ
@Lucifer-v6i
@Lucifer-v6i 2 ай бұрын
🙏എല്ലാവരും കൂടെയുണ്ട് 🙏🙏🙏
@smitha830
@smitha830 2 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു sadhyamanu .. ജീവനോടെ എത്തും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@SharafiyaSharu
@SharafiyaSharu 2 ай бұрын
Enthina aaaa familiyee ingana budhimutttikkunnath😢avrda avastha avark ariyullu😢.. Allahh arjunyy kittany.. Mazhak oru shamanam indavanyyy aaa monyy kittaanyyy😢😢😢😢
@user-1-128
@user-1-128 2 ай бұрын
അർജുൻ ജീവന്റെ ഒരു കണിക എങ്കിലും ഉണ്ടാകണേ ദെയിവമേ, അവിടെ ഉള്ള എല്ലാവരെയും കാത്തോളണേ ദെയിവമേ 🙏🙏🙏
@RiyaBushra-b7m
@RiyaBushra-b7m 2 ай бұрын
ജീവനോടെ വേഗം kandathaanee rabee, allah ni kelkunnille ithrem janagalude dua, eluppamakki kondaa allahhh 😔😔
@razimisbu58
@razimisbu58 2 ай бұрын
അവരെ ചോദിച്ച് വിഷമിപ്പിക്കാൻ ഈ കോലുമായി പോവാതിരിക്കാനുള്ള ഒരു മാന്യതയെങ്കിലും ചാനലുകാർക്ക് വേണം.
@Iamshaar
@Iamshaar 2 ай бұрын
Athyam madhyamangal kanikendath kurach sensitivity anu.Avarku avarude space undavanam.Avarude manassikavastha manassilakathe madhyamangal veendum veendum avarodu chodhyangal chothichu budhimuttikukayanu.
@SimithaSandeep-mf3vn
@SimithaSandeep-mf3vn 2 ай бұрын
തീർച്ചയായും അർജുൻ തിരിച്ചുവരും..🙏🙏🙏
@rakhi369
@rakhi369 2 ай бұрын
ദൈവമേ 🙏🏻🙏🏻🙏🏻
@shareefa3541
@shareefa3541 2 ай бұрын
Kaannunna njammakk sangadam varunnu 😢
@basheerpp6644
@basheerpp6644 2 ай бұрын
എന്തിനാണ് ആപാവങ്ങളെ ഇങ്ങിനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് അവരെ വെറുതെ വിട്
@ayshahassan3207
@ayshahassan3207 2 ай бұрын
എത്ര യു വേഗം ജീവനോ ടെ കിട്ടട്ടെ എന്ന് പ്രാ ർത്തി കാം
@jayalakshmir9695
@jayalakshmir9695 2 ай бұрын
എത്രയും വേഗം കിട്ടാൻ ദൈവം സഹായിക്കട്ടെ 🙏🙏
@Alif-ur2cl
@Alif-ur2cl 2 ай бұрын
Allahuveaa kudumbathinu kshama nalkanea..... Albhuthanghl sambhavikkuna ee lookhathu thirichu varavu nooki erikkuna nhjanum kusumbavum...
@amrithaammu9611
@amrithaammu9611 2 ай бұрын
ഇനിയും ഇവരെ ഇങ്ങനെ വേദനിപ്പിക്കല്ലേ ഈശ്വരാ🙏🏼
@arshinakm3439
@arshinakm3439 2 ай бұрын
Ya allah save arjun🤲
@aamikac8890
@aamikac8890 2 ай бұрын
അവരെ ഇങ്ങനെ ബുദ്ദിമുട്ടിക്കരുത്. അ വീട്ടുകാർപാവങ്ങളാണ്..
@MoorthyRamasami
@MoorthyRamasami 2 ай бұрын
മണ്ണിനടിയിൽ ഒരു ജീവൻ കിടക്കുന്നു... മുകളിൽ നിൽക്കുന്നവർ എല്ലാം പുള്ളാൻ കുഴൽ വായിക്കുന്നു... കഷ്ട്ടം... അവൻ തിരിച്ചു വരും...
@Sreelakshmik-mb9bf
@Sreelakshmik-mb9bf 2 ай бұрын
അവർ പറഞ്ഞത് ശരിയാണ് ജീവൻ രക്ഷ എന്ന് ഇനി പറയാൻ പറ്റില്ല തുടകത്തിലെ അവർക് നല്ല റഡാർ ഉപയോഗികമായിരുന്നു. ജീവനോടെ അദ്ദേഹത്തെ തിരിച്ചുകിട്ടാൻ നമുക്കെല്ലാവർക്കും ദൈവ തിനോട് പ്രാർഥികം
@AlAqouz
@AlAqouz 2 ай бұрын
അവരെ സമാധാനിപ്പിക്കുക ന്യൂസ്‌ പിന്നെ... പാവങ്ങൾ കണ്ണീർ വറ്റി മരവിച്ചിരിക്കുന്നു... ഇവർക്ക് ന്യൂസ്‌ കിട്ടിയ ചിരി സന്തോഷം.... മാനുഷിക പരിഗണന കൊടുക്കുക... അവരെ വെറുതെ വിടുക..കിട്ടേട്ടത് ബന്ധുക്കളോട് ചോദിച്ചാലും കിട്ടില്ലേ അവരെ വെറുതെ വിടുക അപേക്ഷയാണ്.... ആ സഹോദരന് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക.... അവരെ ശല്യം ചെയ്യല്ലേ... ഒറ്റക്ക് ഫാമിലിയുമായി അവർ ഇരിക്കട്ടെ
@magicalcanvasvlog
@magicalcanvasvlog 2 ай бұрын
ആഡംബര ജീവികളായ സിനിമാ മേഘലയിലുള്ളവർ ആരും ഇതേക്കുറിച്ച് ഒരഭിപ്രായങ്ങളും പറഞ്ഞ് കേട്ടില്ല.
@rintuvarghese2281
@rintuvarghese2281 2 ай бұрын
മാതാവേ കാത്തോളണേ 😢
@arulsanthosh4051
@arulsanthosh4051 2 ай бұрын
മാധ്യമ പ്രവർത്തകരുടെ ശ്രെദ്ധക്ക് അവരെ ഉപദ്രവിക്കരുത് പ്ലീസ് അവർ സങ്കടം കടിച്ചമർത്തി നിൽക്കുകയാണ് നിങ്ങളെ പോലെയുള്ള മനുഷ്യരാണ് അവരും പ്ലീസ്
@UshaTr-q8f
@UshaTr-q8f 2 ай бұрын
🙏🙏🙏
@rajis123
@rajis123 2 ай бұрын
Insha Allah 🤲
@shehzinc8230
@shehzinc8230 2 ай бұрын
അർജുനെ ജീവനോടെ കിട്ടട്ടെ 😢😢
@rinshadjasheer3914
@rinshadjasheer3914 2 ай бұрын
എത്രയുഠപെട്ടന്ന്കിട്ടട്ടെ,🤲🤲🤲🤲😢😢😢😢😢
@VismayaAnu-rf1jh
@VismayaAnu-rf1jh 2 ай бұрын
Thirich kittatte bhagavane🙏🙏🙏
@balanom9711
@balanom9711 2 ай бұрын
മനസ്സ് മരവിച്ചിരിക്കുന്നവരെ വെറുതെ വിട്ടു കൂടെ മാപ്രകളെ
@abidasubair-p4o
@abidasubair-p4o 2 ай бұрын
Padachone 🤲🏼😭threchu varum👍🏼👍🏼oru apthum varoola👍🏼padachone kakum🤲🏼🕋
@alimonpaleth4691
@alimonpaleth4691 2 ай бұрын
സഹോദരിയുടെ വിഷമം. എന്താ പറയാ. നമ്മുടെ സംവിദാനങ്ങൽ. പ്രതിമ നിർമിക്കുന്ന കാഷിന്റെ ചെറിയ ഒരു തുകയെങ്കിലും.. എന്ത്‌ മങ്കി ബാത്ത്‌.... വർഗീയത വളർത്തുകയല്ലാതെ എന്താണ് ഇവർ ചെയുന്നത്. കഷ്ടം.
@nirmaladevi1323
@nirmaladevi1323 2 ай бұрын
നമ്മൾ ചില വാർത്തകൾ കേൾക്കാൻ ആകാംഷ യോട് എടുക്കുമ്പോൾ ഈ skip 😡എന്ന സാധനം അങ്ങേയറ്റത്തെ കലിപ്പാണേ 😡😡😡😡
@salmaanwerjazaizza1770
@salmaanwerjazaizza1770 2 ай бұрын
ദൈവത്തിന്റ കരങ്ങൾ സഹായിക്കട്ടെ 🤲🏻🤲🏻... മനുഷ്യൻ എത്ര വളർന്നാലും ഒന്നും ചെയ്യാൻ പറ്റില്ല 🙏🏻🙏🏻🙏🏻 ദൈവം തന്നെ വേണം 😞😞
@SajnaNdm
@SajnaNdm 2 ай бұрын
അവരെ ബുന്ധിമുട്ടിക്കല്ലേ pls...😢😢
@Ayisha407
@Ayisha407 2 ай бұрын
എന്ത് കാര്യത്തിനായി അവരെ പ്പോയി ബുദ്ധിമുട്ടിക്കുന്നത്
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 2 ай бұрын
നീ എന്തിനാ ഇങ്ങനെ ഒരു കമന്റ് ഇട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നെ... മറ്റ് ചാനലുകൾ ഒന്നും ഇത് വരെ ആ വീട്ടിൽ പോയിട്ടില്ലേ... അല്ലെങ്കിലും ഈ ചാനലിനെ മര്യാദ പഠിപ്പിക്കാൻ കുറേ എണ്ണം ഉണ്ട്...
@Sigma123-q4n
@Sigma123-q4n 2 ай бұрын
​@@BijoyjoyJoy-wr2uzellam kanakka
@hishamcp7214
@hishamcp7214 2 ай бұрын
കിട്ടട്ടെ ജീവനോടെ
@sivan8224
@sivan8224 2 ай бұрын
മലയോട് ചേർന്നാണ് ലോറി നിർത്തിയിരുന്നത് എങ്കിൽ ലോറി മലയോട് ചേർന്നുള്ള മൺകൂനയിൽ തന്നെ കാണും. എന്നാൽ വീണ്ടും മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ ആ ഭാഗത്തുള്ള മണ്ണ് എടുക്കുന്നത് വളരെ സൂക്ഷിച്ചും കണ്ടും അല്ലെങ്കിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. രക്ഷപ്രവർത്തനത്തിന് വേഗത പോരാ.. അവിടന്ന് മണ്ണെടുത്തില്ല അവിടെ നോക്കിയില്ല ഇവിടെ നോക്കിയില്ല എന്നൊക്കെ പറയുന്നവർക്ക് അതൊന്നും ചിന്തിക്കേണ്ടല്ലോ!
@ManuManu-n9m
@ManuManu-n9m 2 ай бұрын
ദൈവമേ എനിക്ക് തോന്നുന്നു കരയിൽ എവിടെയോ ഉണ്ട് അർജുൻ
@Su.6454
@Su.6454 2 ай бұрын
ഈ മാധ്യമങ്ങൾ എന്തിന് ഇവരെ ബുദ്ധിമുട്ടിക്കുന്നു.
@jessyjose3866
@jessyjose3866 2 ай бұрын
Avasana vidhi God will give. Ithupole vidhikku vittukodutha valare manushyar undu. Nammal nissahayar thanne.🙏🙏🙏
@AaAa-ct7hk
@AaAa-ct7hk 2 ай бұрын
ഞങ്ങളുടെ കണ്ണുനീരിനു ഇന്ന് എഴുദിവസം
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ 2 ай бұрын
ഇന്ന് തന്നെ കിട്ടും
@nidhinpnair8550
@nidhinpnair8550 2 ай бұрын
നാരായണ നാരായണ 🙏
@shakheelanoushad7296
@shakheelanoushad7296 2 ай бұрын
Arjun enna ee sahodarane jeevanode ee kudumbangalk thirich kodukkane rabbe
@sajithakk4453
@sajithakk4453 2 ай бұрын
മീഡിയ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത് അവരുടെ അവസ്ഥ അറിയാവുന്നതല്ലേ 😔
@komban1636
@komban1636 2 ай бұрын
@santhajohn5821
@santhajohn5821 2 ай бұрын
Better not to disturb Arjun's family members. It is very painful even to others who haven't known him.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН