'KUWJ യോട് പരമപുച്ഛം, മാപ്പ് ആവശ്യം മടക്കി പോക്കറ്റിൽ ഇട്ടോ'; പ്രസ്താവനയിൽ ഉറച്ച് കൃഷ്ണദാസ്

  Рет қаралды 3,868

24 News

24 News

Күн бұрын

Пікірлер: 45
@FIVEandFIVE
@FIVEandFIVE 3 сағат бұрын
താങ്കൾ ഏതു പാർട്ടിക്കാരൻ ആയാലും പറഞ്ഞത് വളരെ സത്യം ആണ്..
@sreedharantp1329
@sreedharantp1329 4 сағат бұрын
മാധ്യമങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയില്ലേ. എന്നോ കിട്ടേണ്ടത് ആയിരുന്നു.
@sasidharanm7089
@sasidharanm7089 3 сағат бұрын
വ്യാജ വാർത്ത സ്ര്ഷ്ടിക്കേണ്ട തിരക്കു പിടിച്ച മരണപ്പാച്ചിലിനിടയിൽ രണ്ട് ചെറുപ്പക്കാരെ കൊന്നിട്ട് മാപ്റകൾ ഒരു അന്തിചർച്ചയു० നടത്തിയതായി കണ്ടില്ല ഇതേ അനുഭവം ഒരു പ്രാദേശിക മാർക്സിസ്റ്റ്പാർടിയുടെ നേതാവിൽ നിന്നു സ०ഭവിച്ചതാണെങ്കിൽ എത്ര മാസ० നിങ്ങൾ കൊണ്ടാടുമായിരുന്നു
@Radhakrishnan-lq5hq
@Radhakrishnan-lq5hq 3 сағат бұрын
താങ്കൾ പറഞ്ഞത് 100% ശരി ഒരു കാരണവശാലും തിരുത്തരുത് സഖാവെ
@hareeshkumarkk90
@hareeshkumarkk90 4 сағат бұрын
കൃഷ്ണദാസ് പറഞ്ഞത് ആണ് ശരി അവരുടെ ഒരു പ്രവർത്തകന് ഉണ്ടായ പ്രശ്നം അവർ ഭംഗി ആയി നിർവഹിച്ചു എന്നാൽ ബിജെപി കൊണ്ഗ്രെസ്സ് അൻവർ പാർട്ടി അവരുടെ പ്രവർത്തകർക്ക് പ്രശ്നം ഉണ്ടായപ്പോൾ ഉള്ള അവസ്ഥ എന്താ ചിലർ മത്സരിക്കുന്നു ചിലർ പാർട്ടി വിട്ടു. ചിലർ വേറെ പാർട്ടികളിൽ ചേർന്നു ഈ ചേർന്നവരും മത്സരിക്കുന്നവരും അവരാവരുടെ പാർട്ടിയുടെ ഉന്നതിൽ ഇരുന്നവർ എന്നാൽ സിപിഎം അവരുടെ ഒരു പ്രവർത്തകന്റെ വിഷമം പോലും വലുതായ് കണ്ടു ചേർത്തു നിർത്തി ഇങ്ങനെ ആയിരിക്കണം പാർട്ടികൾ
@velayudhanvadekkeyil9948
@velayudhanvadekkeyil9948 2 сағат бұрын
മാധ്യമങ്ങൾക്ക് സി പി എം നെ ക്കുറിച്ച് വാർത്തകൾ കൊടുത്താൽ പ്രേക്ഷകരെ കൂടുതൽ കിട്ടും. ഇതാണ് മാപ്രകളുടെ തന്ത്രങ്ങൾ.
@mohamedasharaf1214
@mohamedasharaf1214 3 сағат бұрын
അത് പോരായിരുന്നുമാപ്രകൾക്കു. ഇനിയും അവർക്ക് കിട്ടണം അവർക്ക് ഒരു വിചാരമുണ്ട്. ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയവനെന്നു.
@jibingeorgejibingeroge6566
@jibingeorgejibingeroge6566 2 сағат бұрын
ഒരു കുഴപ്പം ഇല്ല അവന്മാർക്ക് അത്യാവശ്യം ആണ് എല്ലാത്തിന്റേം അണ്ണാക്കിൽ മൈക്ക് ആയിട്ട് വരും മരണം ആണേലും
@sudhanchuzhali4403
@sudhanchuzhali4403 3 сағат бұрын
ഏറ്റവും നല്ല ഉപമ
@arshadkhanal9599
@arshadkhanal9599 4 сағат бұрын
You said it well 🎉
@bennyjohn8818
@bennyjohn8818 4 сағат бұрын
ചോദിച്ചു വാങ്ങിച്ചു
@RajeshRajesh-em6oq
@RajeshRajesh-em6oq 2 сағат бұрын
നിങ്ങൾക്ക് കിട്ടിയത് കൊണ്ടും പോവുക നിങ്ങൾക്ക് അർഹിച്ചത് തന്നെ നിങ്ങൾക്ക് കിട്ടി
@AnilKumar_1966
@AnilKumar_1966 4 сағат бұрын
കൃഷ്ണദാസ്❤❤❤❤❤ 👌👌👌👌👌👌✌❤
@MANI60369
@MANI60369 4 сағат бұрын
കമ്യുണിസം വളർത്തുവാൻ ഒരു വലതുമാധ്യമിത്തിൻ്റെയുo ആവിശ്യം ഇല്ല എന്ന് മാധ്യമങ്ങൾ ഓൾക്കുന്നത്‌നല്ലത്
@NoushadManu-mk7kv
@NoushadManu-mk7kv 2 сағат бұрын
സുജയ: സാർ അങ്ങിനെ വിളിക്കാമോ? ആ വിളിക്കാം ആ പരാമർശം ശരിയാണോ? വളരെ ശരിയാണ് ഉത്തരവാദിത്വത്തോടെ ആണോ പറയുന്നത്? അതെ വളരെ ഉത്തരവാദിത്വത്തോടെയാണ് ഇന്നലെ പറഞ്ഞത് ഒന്നു കൂടെ കേൾപ്പിക്കട്ടേ? എനിക്ക് മറവിയുടെ കുഴപ്പമില്ല, വെറുതെ കേൾപ്പിച്ചു സമയം കളയേണ്ട എന്നാലും ഒരു എന്നാലും ഇല്ല ഞങൾ മനുഷ്യരാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ അത് എനിക്ക് അറിയേണ്ട കാര്യമില്ല ഞങ്ങൾക്ക് ഞങ്ങളുടെ കാര്യം. നിങ്ങൾ ശുക്കൂറിനെ അടർത്തി മാറ്റി വലതു പക്ഷേത്തേക്ക് കൊണ്ടു പോവാൻ നോക്കി, അത് നടന്നില്ല, അതിലുള്ള നിരാശയാണ് നിങ്ങൾക്ക് ഞങ്ങളല്ല സാർ വലതുപക്ഷത്തെ നയിക്കുന്നത് നിങ്ങളാണ് വലതു പക്ഷത്തെ നയിക്കുന്നത് ഞങ്ങൾ കൊട്ടേഷൻ സംഘങ്ങൾ അല്ല സാർ നിങ്ങൾ കൊട്ടേഷൻ സംഘങ്ങളാണ് അപ്പോൾ ഇന്നലെ പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല സോറി ഡിയർ, ഇല്ല ഡിയർ.!! എൻ എൻ കൃഷ്‌ണദാസ് ❤️
@alikunnamkoduvath731
@alikunnamkoduvath731 Сағат бұрын
Sagave polichu❤❤
@AvBiju-zz3id
@AvBiju-zz3id 4 сағат бұрын
എത്ര ആർജവം ഉള്ള നിലപാട് nnk
@jilsithakalady5607
@jilsithakalady5607 3 сағат бұрын
good 👍👍👍
@SebastianPuthen
@SebastianPuthen 3 сағат бұрын
തടി വെട്ട് പുറത്താക്കി 24അകത്താക്കി...😂
@chathothchathoth
@chathothchathoth 4 сағат бұрын
എനിക്ക് സിപിഎം ഇഷ്ടം അല്ല. പക്ഷെ ഈ പത്രക്കാർക്ക് പണ്ടേ കിട്ടേണ്ടതാണ് 🙏
@sivadaspi1628
@sivadaspi1628 3 сағат бұрын
Yes, absolutely 💯
@pookoyathangal2573
@pookoyathangal2573 3 сағат бұрын
👍
@abduljaleel2447
@abduljaleel2447 4 сағат бұрын
സുക്കൂർ സുന്ദരന, മാപ്ര കൾ മാക്രികൾ മാത്രം
@MohananPk-n4n
@MohananPk-n4n 3 сағат бұрын
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തയെ എതിർത്തതിനാലാ ണോ ഈ ഭീകരത ? ഇതൊന്നും നടക്കില്ല.
@rameshmm789
@rameshmm789 2 сағат бұрын
മാധ്യമപ്രവർത്തന രീതി മാറ്റാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ നിങ്ങൾക്കാവില്ല.
@rafeekummer6120
@rafeekummer6120 4 сағат бұрын
ഒരിക്കലും പിൻ വലിക്കരുത് അത്‌ മാപ്രകൾ അർഹിക്കുന്ന
@sarangeorge3545
@sarangeorge3545 2 сағат бұрын
അടിച്ച് അണ്ണാക്കിൽ 😄
@BeeranKoya-l3c
@BeeranKoya-l3c Сағат бұрын
കൃഷന്നതാസിനെ പാലക്കാട് നിർത്താണ്ണമായിരുന്നു വിജയിക്കും ആണ് കുട്ടിയാണ്
@jijogeorge5818
@jijogeorge5818 Сағат бұрын
ഇന്ന് ചെന്ന് പിന്നേം മേടിച്ചു കൂട്ടി😂😂
@dasanb.k2010
@dasanb.k2010 3 сағат бұрын
ഇപ്പോൾ ശരിക്കും പാർട്ടി അംഗമായി, തുടരണം
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt Сағат бұрын
ഇയാളാണ്. പാർട്ടിയെ . നയിക്കുന്നത്. പാലക്കാട് . cpm, 4ാം സ്ഥാനത്ത്ആവും.. ഇയാള് . MP .ആ യപ്പോൾ . മണ്ണാർക്കാട് ഭാഗത്ത.പ്രചരണത്തിന് . വന്നപ്പോൾ . കുട്ടികളെ . തെറി വിളിച്ചവനാണ്...ഇയാൾ:മാന്യനൊന്നുമല്ല...
@raghavankk356
@raghavankk356 Сағат бұрын
NN കൃഷ്ണദാസ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. മാത്രമല്ല, ഇതിനേക്കാൾ യോജിച്ച ഉപമ വേറെയില്ലതാനും.
@sabumonkp7260
@sabumonkp7260 Сағат бұрын
വീണ്ടും ചോദിച്ചു. വീണ്ടും കിട്ടി😅
@update2.095
@update2.095 Сағат бұрын
❤❤❤
@saneeshgeorge4320
@saneeshgeorge4320 4 сағат бұрын
Adipoli manusyan paranjath cottect media waste
@RAHIMEH-ck5cr
@RAHIMEH-ck5cr Сағат бұрын
സിപിഎം അല്പം നില മെച്ചപ്പെടുത്തി വരികയായിരുന്നു ഇദ്ദേഹം ഉറച്ചു നിന്ന് അതും കളഞ്ഞു 😂
@ealakkottu
@ealakkottu 4 сағат бұрын
നീയൊക്കെ പിന്നേം ഇവന്റെ പുറകെ നടക്കുന്നല്ലോ
@rizakhriza1077
@rizakhriza1077 4 сағат бұрын
Correctan. Urachu nilkanam💪💪💪
@ravindrankv-xj1cz
@ravindrankv-xj1cz 2 сағат бұрын
Parcgath Sarriyanu
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 3 сағат бұрын
Nethakal seri ailla enn paramarshicu
@ravindrankv-xj1cz
@ravindrankv-xj1cz 2 сағат бұрын
Mathrakal Udf
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 3 сағат бұрын
Eyal ethaa kannada
@jvince3971
@jvince3971 4 сағат бұрын
Ahaanghartathinu koombu vachadhu Annu Idhu
@geteducated9123
@geteducated9123 Сағат бұрын
സത്യം ❤❤❤❤
@mohamedsherief5437
@mohamedsherief5437 Сағат бұрын
മാധ്യമങ്ങളുടെ ഉത്തരവാദിത്യം ഉടായിപ്പ് വാർത്തുണ്ടാകുകയാണോ
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 74 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 74 МЛН