ഇങ്ങനെയൊരു ചാനൽ ഉള്ളതുകൊണ്ട് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നു നന്ദി.....
@klgaming89163 жыл бұрын
KZbin
@akhilyyesodharan775Ай бұрын
Yess❤❤❤❤
@bnsd19885 жыл бұрын
ഇതൊക്കെയാണ് tv പ്രോഗ്രാം, അറിവ് + ഹിസ്റ്ററി
@sertzui14 жыл бұрын
Malayalees biggest fraud🤣🤣🤣🤣
@Leo104854 жыл бұрын
Sathyam. It's really thrilling
@dhyan_madhav87403 жыл бұрын
Really.
@shadowxmusic25702 жыл бұрын
Yes bgm illa vfx ella
@superstarsarojkumarkenal1833 Жыл бұрын
Ith മാത്രം ayal chadakum
@akhilbabu-gn1up5 жыл бұрын
സഫാരി ചാനലിൽ നിന്നും ഇങ്ങനെ ഒരു പ്രോഗ്രാം പ്രതീക്ഷിച്ചില്ല വളരെ നല്ല പ്രോഗ്രാം വളരെ നല്ല അവതരണം ഞാൻ ഈ പ്രോഗ്രാമിന് അഡിക്‌ട് ആയി പോയെന്നു തോനുന്നു ഇതുവരെ ഇങ്ങനെ ഒരു പ്രോഗ്രാം കണ്ടിന്യൂസ് ആയി കണ്ടിട്ടില്ല ഇനിയും ഇതിന്റെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@davisSongs3 жыл бұрын
സാറിന്റെ അവതരണം ഒരുപാട് ഇഷ്ടമായി., ക്രൈം ത്രില്ലർ കഥകൾക്കായി സാറിന്റെയും സൈമൺ സാറിനെയുമാണ് ഞാൻ പഠിക്കാർ
@bijuvellayil37294 жыл бұрын
സഫാരിക്ക് ഒരുപാട് നന്ദി ഇങ്ങനെ പോലീസിൽ ഇത്രയും സത്യസന്ധൻ ആയ സാറും അദ്ദേഹത്തിന്റെ കേസുകളും അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
@CITYTIGERS2255 жыл бұрын
ഇങ്ങേരു പണ്ട് പിടിച്ച കള്ളന്മാരുടെ മക്കളോ കൊച്ചുമക്കളോ ആയിരിമാകും നെഗറ്റീവ് കമെന്റ് ഇടുന്നെ😂😂😂
@shanavaskamal5 жыл бұрын
ha ha
@nikhilnath58305 жыл бұрын
🤣😂എനിക്കും തോന്നുന്നു..
@bitlinkonline60335 жыл бұрын
Hhh
@abintanmod94615 жыл бұрын
😁😁
@cpfarook87285 жыл бұрын
Adarsh Anandhan 😆😆
@nooranoorajahan59984 жыл бұрын
സത്യത്തിൽ സഫാരിയോടെ ഇങ്ങനെ നന്ദിപറയണമെന്നറിഞ്ഞുട... ജീവിതാനുഭവങ്ങളാണ് യഥാർത്ഥ പാഠപുസ്തകങ്ങൾ... അത് സഞ്ചാരിയുടെതേയാലും പോലീസ് ഉദ്യോഗസ്ഥന്റേതായാലും... എന്റെ അഭിപ്രായത്തിൽ useful ആയ ഏക ചാനൽ സഫാരിയാണ്..
@moviemaniac8335 жыл бұрын
8 മാസം സസ്പെന്ഷൻ ആയി എനിക്ക് ഭയങ്കര സന്തോഷായി, വീട്ടിൽ ഒരു പാട് പണിയുണ്ടായിരുന്നു. 😂
@rendeepradhakrishnan65065 жыл бұрын
Athe
@shijuellathuparambilvijaya83615 жыл бұрын
😆😆😆😆
@shanavaskamal5 жыл бұрын
ha ha
@princemonachanmavelikkara95455 жыл бұрын
Thug😎
@indhukr86505 жыл бұрын
സത്യം 😂😂
@rabuvoice70633 жыл бұрын
സോമേട്ടൻ ഒരു ബ്രിലന്റ് ജേർണ്ണലിസ്റ്റ് .ഇടയ്ക്കിടെ മുറുക്കും ഓഫീസിൽ ഉറക്കെ സംസാരിക്കും .കാടിനെക്കുറിച്ചും കാട്ടുമൃഗങ്ങളെക്കുറിച്ചും ധാരാളം ലേഖനങ്ങൾ ഓഫീസിൽ കടുവസോമൻ എന്ന് ഇഷ്ടക്കർ വിളിക്കും ടോപ്പ് മാനേജ് മെന്റിനെപോലും വകവെക്കില്ല ശരിയെന്ന് തോനുന്നത്ചെയ്യാൻ ഏതറ്റം വരെയും പോകും .വീണ്ടുംസോമേട്ടനെ ഓർമ്മിപ്പിച്ചതിന്ന് നന്ദി സാർ .
@mubeenapandikad8653 жыл бұрын
ഒത്തിരി പുതിയ അറിവുകൾ പഠിക്കാനായി. ഇപ്പോ ഇനിക്ക് പണി സകല എപ്പിസോടും കണ്ടു തീർക്കൽ ആണ് 👍👌
@stardust52995 жыл бұрын
Bgm ഇട്ട് നശിപ്പിക്കാത്ത ഇട്ടത് വളരെ നന്നായി 👍
@2xbearth Жыл бұрын
Athin ith mallu traveller alla
@Fool3355 жыл бұрын
സൂപ്പർ. നിങ്ങൾക്ക് സഫാരി ചാനലിന് നന്ദി പറഞ്ഞുകൊണ്ട് ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്
@prathapprathap78015 жыл бұрын
എന്താണ് സുഹൃത്തുക്കളെ നെഗറ്റീവ് കമന്റ്സ്... അദ്ദേഹം സാഹിത്യ കാരനോ സിനിമപ്രവർത്തകനോ ഒന്നും അല്ല ഒരു പോലീസ് ഓഫീസർ അല്ലെ... അദ്ദേഹം ഓരോ അറിവുകൾ അല്ലെ പകർന്നു തരുന്നത്.. ക്ഷമയോടെ കേൾക്കൂ.. ഇതു santhosh സർ ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രോഗ്രാം ആണ്... മോശമുള്ളതൊന്നും സർ നമ്മുക്ക് തരില്ല
@albosang84525 жыл бұрын
prathap prathap angeru angerude experience parayunnu.. Content alle important..
@jithumonjithu35875 жыл бұрын
കമൻറ് എൻറെ കാണണം
@മഹിമഹി5 жыл бұрын
സത്യം,,,, സഹോ
@സൗപർണ്ണികസൗപർണ്ണിക5 жыл бұрын
അതെ. അനുഭവവും അറിവുമുള്ള കാര്യം പറയുപ്പോൾ അത് ശ്രദ്ധിക്കുക.
കുറ്റ അന്വേഷണം ഒക്കെ തന്നെ എങ്കിലും എത്ര നല്ല ഉപദേശങ്ങൾ, അറിവുകൾ നമ്മൾ സാറിലൂടെ അറിയുന്നു....
@vishnuunni65804 жыл бұрын
മലയാളികളെ കുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു......
@കീലേരിഅച്ചു-ന4വ3 жыл бұрын
കരിക്കിന്റെ ripper episode iragiyadhu കൊണ്ടാണോ 1year മുന്നെ ഉള്ള ഈ വിഡിയോ ഒകെ ഇപ്പോൾ എന്റെ you tubil വരുനധു😅😅😅😅
@LisAbe3 жыл бұрын
What gets recommended for you in your youtube account is based on "your" own watch history. That's how youtube algorithm work. Allaathe karikkinte video irangiyath kondalla 😂
@arunajay70965 жыл бұрын
മലയാളികളെ പറ്റിയുള്ള നിരീക്ഷണം സൂപ്പർ സർ.... 😄😄👍😂
@PraveenPraveen-pr9wo Жыл бұрын
ബിഗ് സല്യൂട്ട് ജോർജ് ജോസഫ് സാർ 👍
@സഞ്ചാരി-ധ6യ3 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം ആരെങ്കിലും ഒന്ന് സിനിമ ആക്കിയാൽ മലയാള സിനിമക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന നല്ലൊരു ക്രൈം ത്രില്ലെർ ഉറപ്പായിട്ടും കിട്ടും 🔥
@sojass47312 жыл бұрын
💯
@Sebastianroymr Жыл бұрын
Series akki edukkam
@escobaredits516929 күн бұрын
🤣🤣🤣🤣
@bineeshmp97053 жыл бұрын
ഞാൻ ഒരു പൊലീസുകാരന്റെ ഫാൻ ആകുന്നത് ആദ്യമായിട്ടാണ്
@adarshashokan304 Жыл бұрын
ഇതിന് ഒപ്പമോ മുകളിലോ നിൽക്കുന്ന ഒരാൾ ഉണ്ട്...... കെജി സൈമൺ സർ
@binulal82945 жыл бұрын
നല്ല രസമുണ്ട്... ത്രില്ലടിച്ചു കേൾക്കുന്നു 👌
@sreegeethcnair43454 жыл бұрын
മലയാളി പൊളി തന്നെ😂😂👌 സാറിന്റെ വിലയിരുത്തൽ100% perfect..
@clearvibesme3 жыл бұрын
After Karikku 😍
@alv12513 жыл бұрын
കരിക്കിന്റെ റിപ്പർ കണ്ടിന്റെ വന്നവർ ഉണ്ടോ 👍
@dreamingman70283 жыл бұрын
Unde
@flowerlitbijoy82173 жыл бұрын
Yaa
@shamnucr73 жыл бұрын
Haadaaa
@muhammedrafirafi23303 жыл бұрын
ഉണ്ടേ...
@anuajith44603 жыл бұрын
Unde
@subinrl32184 жыл бұрын
15:45 സ്‌പെഷ്യൽ 26 ഓർമ വന്നു അക്ഷയ്കുമാറിന്റെ
@sruthyvelayudhan7864Ай бұрын
Thank you sir George Joseph and safari tv KZbin channel for this valuable information oriented content videos.
@kirankevin36572 жыл бұрын
കേരളത്തിലെ എല്ലാ കേസും ഭാഗമാകാകുനും അന്വേഷിക്കാനും തെളിയിക്കാനും ഒരു ഭാഗ്യം തന്നെ വേണം... 👏
@surajks6820065 жыл бұрын
This is how the movie comes from !!! AKSHAY KUMAR'S - 'SPECIAL 26' (2013) and which is remade in Tamil SOORYA SIVAKUMAR - 'THAANA SENDHA KOOTTAM' (2018) !!! :-)
@tmedia59465 жыл бұрын
രണ്ടയിരത്തിന് ശേഷം ജനിച്ചവരണ് .F,acebook ലും യു റ്റു ബിലും വന്ന് പറയുന്നത് അവർക്ക് ആര് എന്ത് പറഞ്ഞലും തള്ളണ് അത് CCTV യുo മുബൈലും ഉണ്ടയ തിന് ശേഷം ജനിച്ചത് കെണ്ടണ് അവരുടെ വിചരം ഇതെക്കെ സിനിമയിൽ മത്രമെനs കുള്ളു എന്നണ്.. ഞൻ എന്നെ മത്രമെ അങ്ങി ഗരികുമലയാളിഡാ
@007ms95 жыл бұрын
💯💯
@feethal9995 жыл бұрын
Sathyam.ellam googlil nokiyaale urapaakoo
@സൗപർണ്ണികസൗപർണ്ണിക5 жыл бұрын
അത് സത്യം. ഇന്നലെ കുരുത്ത. കൂതറകൾക്ക്. ഇത് വെറും കള്ളം. അതാണ് മലയാളി
@raju2284 жыл бұрын
🤣
@ktshajeer4 жыл бұрын
2k പൂണ്ടകൾക്ക് പണ്ടേ തേപ്പാണല്ല്😅
@alexea90443 жыл бұрын
Sir, most wonderful and brilliant findings, enjoyed like famous international crime stories and movies. Your service is a historic asset to the nation in the field of crime world. Thank you Sir, God bless with health, peace, divine graces.
@diasantony66475 жыл бұрын
14:00 ഒരു തമിഴ് ചിത്രം... സൂര്യ നായകൻ....താനെ സേർത്ത കൂട്ടം....
@muhdanshad4105 жыл бұрын
5ആം പാതിരാ കണ്ടാ ശേഷം കണ്ടിട്ട് ഇ വീഡിയോ കണ്ടവർ ഇൻഡോ
@aswathimalty5 жыл бұрын
Yes😌
@avclicks87935 жыл бұрын
Yes
@albinbaby26445 жыл бұрын
Njaaan
@hajeebhajeeb65165 жыл бұрын
Yas
@chaithanyaanju6355 жыл бұрын
Ya🤭
@akunamatatta1753 жыл бұрын
Karikk kand ripperine ariyan vannatha ....Thank you sir🙏
@modusoperandi12454 жыл бұрын
George joseph Fans officials👍👍👍
@sureshkohli18viratian302 жыл бұрын
My fav tv show ever ❤❤
@ramancapital82994 жыл бұрын
You are too good in your profession. Hats off to you 🙏
@chackochikc79514 жыл бұрын
ജോർജ് ജോസഫ് സാർ . സത്യസന്ധനായ സമർദ്ധനായ ഒരു ഓഫീസറാണ്. അദ്ദേഹത്തിന്റെ ഫാമിലി മുഴുവൻ എനിക്കറിയാം. ഫാദർ , മദർ , എല്ലാം. അദ്ദേഹം നൽകുന്ന അറിവുകൾ ഈ തലമുറക്ക് ആവശ്യമാണ്. മോശമായ കമന്റുകൾ ആരും ഇടരുത്.
@amaljoy36043 жыл бұрын
Good bro
@MAHABHARATHAM4562 жыл бұрын
Bheeshani another setta😌
@bijimolbennysofiya2918 Жыл бұрын
ജോർജ് സാറിനെ contact ചെയ്യാൻ ഫോൺ നമ്പർ കിട്ടുമോ?
@chackochikc7951 Жыл бұрын
@@bijimolbennysofiya2918 കിട്ടുമല്ലോ, അദ്ദേഹം തിരുവനന്തപുരത്താണ് താമസം
@prakashe.n9851 Жыл бұрын
@@chackochikc7951 അല്ല ഇടുക്കിയിൽ പരപ്പ് എന്നസ്ഥലത്ത്.
@shakirshaki17853 жыл бұрын
Karikku kandu vannavar 👍👍👍👍
@ann773 жыл бұрын
George Joseph sir you R such a Brilliant Officer😊👍👏
@SureshkumariAbhilash-cn4xl Жыл бұрын
ഇതാണ് ചാനൽ സഫാരി ചാനൽ സൂപ്പർ
@najeeb.v2 жыл бұрын
ഓരോ incidents പറയുമ്പോഴും year പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ❤️
@_asif5 жыл бұрын
14:14 Special 26/TSK movie...🙄🙄 OMG അത് real incident ആയിരുന്നോ...😳😳😳
@Keralite_man_0015 жыл бұрын
Yes . Originally nadanna karyam aanu
@goodboy-t3t5 жыл бұрын
സൂര്യ അണ്ണൻ
@ArunroopPradeep4 жыл бұрын
Special 26
@sreejiths5024 жыл бұрын
Real ആണെന്ന് മാത്രമല്ല, ഒരാള്‍ ഒറ്റക്കാണ് ചെയ്തത്... നാലുപേര് ചേര്‍ന്നല്ല...
@jjism88084 жыл бұрын
Mammottiyude kalikalam movielum und
@jayathomas27375 жыл бұрын
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വന്നതിൽ സന്തോഷം.കളളൻറേയും പോലീസിന്റെയും കഥകൾ കേൾക്കാൻ കൊള്ളാം. Modus operandi😁
@sam757235 жыл бұрын
കെ ജെ സൈമൺ സാർ റിട്ടേട്ട് ആയാൽ ഇതിനേക്കാൾ നല്ല വീഡിയോസ് കണാം
@sam757235 жыл бұрын
പറ്റുംമെങ്കിൽ ഉമാ ദാത്ത് സാറിന്റെ കാപാലം എന്നാ ബുക്ക് വാങ്ങി വായിക്കൂ.
@android_75825 жыл бұрын
@@sam75723 ഡയറി കുറിപ്പുകൾ വായിച്ചിട്ടുണ്ട് ഇത് ഞാൻ ഇന്ന് aneshikkatte
@sam757235 жыл бұрын
@@android_7582 പുതിയ ബുക്ക് ആണ് സാർ മരിച്ച ശേഷം പബ്ളിഷ് ചെയ്തതാണ്
@android_75825 жыл бұрын
@@sam75723 ഒരു റോബോട്ട് മരികുന്നും ഇല്ല ജനിക്കുന്നു ഇല്ല
@noufeer89774 жыл бұрын
Salute for you sir
@leoboy103003 жыл бұрын
ഇദ്ദേഹം സംഭവം ആണല്ലോ 🙌❤️സല്യൂട്ട് സർ ✌️
@fahadab87474 жыл бұрын
മലയാളിയെ കുറിച്ച് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.😊😊😊
@akhilvfc67705 жыл бұрын
സുനിൽ കുമാറിന്റെ കാര്യം കേട്ടപ്പോൾ തൊരപ്പൻ കൊച്ചുണ്ണിയെ ഓർമ വന്നു 😂
@akashkrishnan80742 жыл бұрын
അക്ഷരം തെറ്റാതെ താങ്കളെ വിളികാം സാർ എന്ന് ❤🔥
@nidhinkuriakose5084 жыл бұрын
എന്നെപോലെ എല്ലാ എപ്പിസോഡും കണ്ടിട്ട് പിന്നേം കാണാൻ വന്നവരുണ്ടോ?
@sreesekhar77555 жыл бұрын
Thrilling super
@Anilkumar-fb1kw5 жыл бұрын
നമസ്കാരം സാർ, സാറിന്റെ വിവരണം എത്ര കേട്ടാലും മതിയാകില്ല. സാർ പണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ sub inspector ആയി ഇരിക്കുമ്പോൾ ഒരു പരാതിക്കാരനായ ഞാനും അച്ഛനും വന്നിരുന്നു. 3 ദിവസം കൊണ്ട് അതിന് പരിഹാരം ഉണ്ടാക്കി. അന്ന് മുതൽ സാർ എന്റെ മനസ്സിൽ ഉണ്ട്. ഇപ്പോൾ സാർ പറയുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആയിരിക്കുമല്ലോ ? പക്ഷെ പോലീസും, വക്കീലും, പ്രോസിക്യൂട്ടറും, , പ്രതിയും, സാക്ഷികളും, ഡോക്ടറും, ബഹുമാനപെട്ട കോടതികളും മജിസ്‌ട്രേറ്റും മാത്രമല്ല സാർ ഒരു ക്രൈമിന്റെ പങ്കാളികൾ. സാർ വിട്ടു പോയ എന്തോ ഉണ്ടെന്നു തോന്നിയിട്ടുണ്ടോ? സാറിനെ പോലെ മേല്പറഞ്ഞ എല്ലാരും അവരുടെ വശത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നു എന്നു തോന്നുന്നു. ക്രൈം അനുഭവിക്കുന്ന ഒരു കൂട്ടർ ഇല്ലേ സാർ? കള്ളനും പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും പ്രൊമോഷൻ കിട്ടി. ആ ക്രൈം അനുഭവിച്ചവർക്കു എന്ത് കിട്ടി സാർ ? നീതി കിട്ടി, ന്യായം കിട്ടി, പണം കിട്ടി, . . Etc. അനുഭവിച്ചവറ്ക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും, സാമൂഹ്യ ജീവിതത്തിനും വന്ന നഷ്ടം എത്ര വലുതായിരിക്കാം എന്നു സാറിന് അറിയാമല്ലോ ? സാർ തന്നെ പല കേസുകളുടെയും ആവർത്തനത്തെ പറ്റി പറഞ്ഞല്ലോ? "അതിനല്ലേ സർ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ? ഒരിക്കൽ പിടിച്ച പ്രതിയെ വീണ്ടും അതു ചെയ്യാതിരിക്കാൻ സാറിനെ കൊണ്ട് കഴിഞ്ഞോ? ആ പ്രതി വീണ്ടും കുറ്റം ചെയ്യുക മാത്രമല്ല, മറ്റുള്ളവരും കുറ്റം ചെയ്യുന്നതു തടയാൻ പറ്റിയില്ലല്ലോ സാർ ? ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് സാധാരണ ഗതിയിൽ സാറിന് ഇവരെ ഭയപ്പെടേണ്ട. പക്ഷെ ഒരു സാധാരണക്കാരൻ കള്ളന്റെ മുന്നിൽ പെടുമ്പോൾ ഉള്ള മാനസീക അവസ്ഥ സാറിനോ ജൂദുഷ്യറിയിലെയോ ലോ ആൻഡ് ഓർഡറിലെയോ ആർക്കും പേടിക്കേണ്ടി വരില്ല. പക്ഷെ സാധാരണ ജനങ്ങൾ അങ്ങനെ അല്ല സാർ. --ഇരുട്ടു മൂടിയ കൊടും കാട്ടിൽ ഒറ്റയാന്റെ മുന്നിൽ പെടുന്ന അവസ്ഥ ആണ് സാർ അവർക്ക് കള്ളനെ മുന്നിൽ കണ്ടാൽ. സാറും ഡിപ്പാർട്മെന്റും ബഹു: കോടതിയും-കള്ളനെ പിടിക്കാനും ശിക്ഷിക്കാനും മാത്രമേ കഴിയു. Prevention ഒരു പരാജയം അല്ലെ? Gulf നാടുകളിൽ കള്ളനെ പിടിക്കുന്നത് അത്ര വല്യ പ്രാധാന്യം ഇല്ല. പക്ഷെ ഒരുത്തനെ കൈയിൽ കിട്ടിയാൽ -പിന്നെ അവന്റെ ചെയുക ഇല്ല എന്നല്ല, വീണ്ടും ചെയ്യില്ല, അവന്റെ ശിക്ഷ കണ്ടു മറ്റുള്ളവരും ചെയ്യില്ല. സാറിനെ പോലെ കഴിവുകൾ ഉള്ള ഒരാൾ ക്രൈം അനുഭവിച്ചവരുടെ വശത്തു നിന്ന് വിശകലനം ചെയ്തെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു. ഒന്നുകൂടെ ഉണ്ട് സാർ, കോടി കണക്കിന് രൂപ tax വെട്ടിക്കുന്നവരെ കണ്ടതായി നടിക്കാതെ, ചെറിയ കള്ളന്മാരെ ഓടിച്ചിട്ട് പിടിക്കുന്ന ക്രിമിനൽ പ്രോസിഡറിനു അഴിച്ചുപണി വേണ്ടേ സാർ. Amithab bachan ഉം, ശശി കപൂറും അഭിനയിച്ച "DEEWAAR" എന്ന പഴയ ഹിന്ദി സിനിമ സാർ കണ്ടു കാണും എന്നു കരുതുന്നു. സാർ ആദ്മാർഥമായി സാർ പറഞ്ഞില്ലേ, പത്തു ജന്മം എങ്കിലും sub ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യാൻ ഇഷ്ടമാണെന്നു. ചിലപ്പോൾ സാറിന്റെ ഉപബോധമനസ്സിൽ അനീതികൾ അതു അനുഭവിച്ചവരുടെ വശത്തു നിന്ന് പരിഹരിക്കാൻ പറ്റിയില്ലല്ലോ എന്നത് കൊണ്ടായിരിക്കുമോ ? (ഇതിൽ സാറിനെ കുറ്റപ്പെടുത്തുകയോ, തരം താഴ്ത്തുകയോ ഒരിക്കലും ഇല്ല. സാറിന്റെ വളരെ പഴയ ഒരാരാധകൻ കൂടെ ആണ് ഞാൻ. നന്ദി, സാർ )
@ethereal19805 жыл бұрын
After the introduction of GST in India, tax collection is made very effective, and number of Tax Payers increased many many times compared to that before. Also, now people cannot transact large amounts in cash, and hence money flow is fully monitored now. After demonetization, government has good idea of how money is distributed among folks.. Now Indian economy has been stabilized lot, and anti nationalists are against Modiji.....
@binoyphilip99335 жыл бұрын
sink vann inne vare kandittullathil vech nalla oru comment
@555athul4 жыл бұрын
ഇത് ഇന്ത്യ അല്ലെ...ഗൾഫ് രാജ്യം ഒന്നും അല്ലല്ലോ.. ഇവിടുത്തെ നിയമങ്ങൾ അല്ലെ പ്രാബല്യത്തിൽ വരൂ.. പിന്നെ ഇതുപോലെ കഠിന ശിക്ഷകൾ കൊടിത്തിട്ടും അവിടെ ആരും കുറ്റങ്ങൾ ഒന്നും ചെയ്യുന്നില്ലേ..??
@noufalpp97954 жыл бұрын
Nalla comment
@modusoperandi12454 жыл бұрын
അനിൽ ഭായ് 👍👍
@Msac68193 жыл бұрын
കള്ളനും പോലീസും 💥 Interesting . Thanks SAFARI💛
@thulasidalam5 жыл бұрын
Binge watching now 😁😄👍
@parvathysyamlal52189 ай бұрын
Joseph Sir 🔥
@sanikasanthosh79094 жыл бұрын
Really interesting
@00badsha3 жыл бұрын
Thanks for sharing
@shadowk9squad9282 жыл бұрын
ഇങ്ങേരു എന്തൊരു മനുഷ്യൻ ആണ് ❤️
@sreedevip4022 Жыл бұрын
Sir, you are talented
@smithazworld57935 жыл бұрын
എൻറെ കുട്ടിക്കാലത്ത് ഞങ്ങൾ രാത്രിയിൽ പേടിച്ചാണ് ഉറങ്ങിയിരുന്നത് .റിപ്പർ വരുമെന്നു പറഞ്ഞ് അയൽവക്കത്തെ എല്ലാ ആൾക്കാരും കൂടി ഒരു വീട്ടിലാണ് കഴിയുന്നത് .പേടിച്ചു വിറച്ചിട്ടു. എൻറെ കുട്ടിക്കാലം എനിക്കിപ്പോഴും ഓർമ്മയുണ്ട്. കേരളത്തിൽ അവസാനമായി തൂക്കിക്കൊന്ന പ്രതിയും റിപ്പർ ആണ്.
@krishna40094 жыл бұрын
Thookikonno? Pulli cellil thoogichathath allee
@entemalappuram64104 жыл бұрын
@@krishna4009 no
@joshyjoshypv6264 жыл бұрын
Yes
@akhilprakash7004 жыл бұрын
അവസാനത്തെ അല്ല അതിനു മുമ്പത്തെ
@smithazworld57934 жыл бұрын
@@joshyjoshypv626 avasanathe ara?
@cirilkamal4 жыл бұрын
ഞാൻ ഒരു പേട്ട നിവാസിയാണ്, വീട്ടിൽ പൂച്ചകളുണ്ട്, ഒരെണ്ണം എല്ലാം കട്ടുതിന്നും, എല്ലാ പാത്രത്തിലും തലയിടും, അതിനെ ഞാൻ റിപ്പർ എന്നാണ് വിളിക്കുന്നത്, ഇപ്പോൾ എല്ലാവർക്കും അവൻ റിപ്പർ ആണ്
@vinayansmd10134 жыл бұрын
ripper sunil kumarine patty ntelm aryumo
@safwank75775 жыл бұрын
Thanks for safari Ee nathay kallathe nalla sobavavum,arivum,athmarthathayum ulla police kare vamshanasham sambavichirikunnu🎈🎈🎈
@jitheshjanardhanan11045 жыл бұрын
ഒരു തുടക്കവും ഒടുക്കവും ഇല്ല .. അതാണ് പ്രശ്‌നം.. അടുക്കും ചിട്ടയും ഇല്ലാത്ത അവതരണം
@josykoshi4 жыл бұрын
സൂപ്പർ പരിപാടി
@reghukrishnan73355 жыл бұрын
ക്രൈം ചെയ്യാൻ പ്ലാൻ ഉള്ളവർ പോലും പേടിക്കും ഇദ്ധേഹത്തിന്റ അന്വേഷണത്വരക്ക മുന്നിൽ Respect u Sir
@സൗപർണ്ണികസൗപർണ്ണിക5 жыл бұрын
സാറിന്റെ. അനുഭവം. രസകരമാണ്. ശരിക്കും. നന്നായി
@sreejithgopi98915 жыл бұрын
Interesting programme..
@TravelByHeart19833 жыл бұрын
ഈ സിബിഐ സംഭവം ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ❤️
@harshaq50463 жыл бұрын
ഞാൻ കരിക്ക് കണ്ട് വന്നതല്ല. 😂voke bei
@febinstephen93693 жыл бұрын
😅😅
@praveenc58892 жыл бұрын
Absolutely right sir
@johnbritas68585 жыл бұрын
Beautiful story sir ....expecting more like this please
@jishnuk42303 жыл бұрын
Ingerude ella.vedios m otta time il kanda arund ivde😍
@alenalex1324 жыл бұрын
Great sir...👏👏👏👌👌👌
@rahmaniac78633 жыл бұрын
Adipoli programme....thanks to safari team and George sir
@sudhielavally63863 жыл бұрын
മോഡസ് ഓഫ് ഓപ്പറാണ്ടി സർ 🥰😘💚
@sambhuen36557 ай бұрын
well said 👍
@amjithmuhammed52575 жыл бұрын
Proud to be a malayalii
@kishornagaraj62184 жыл бұрын
I like this sir .... Case diry.... I'm from Kanhangad (kasaragod dist ).
@srii_jithjc24003 жыл бұрын
കഴിഞ്ഞാഴ്ച പറഞ്ഞത് മറന്നുപോകുന്ന ഞാൻ. ഇവരൊക്കെ ഇത് എങ്ങിനെ ഓർക്കുന്നു വർഷങ്ങൾ മുൻപ് നടന്നത്.
@koolcrazy805 жыл бұрын
എന്താണോ മോഡേസ് ഓപ്പറാണ്ടി എന്ന് കേൾക്കുമ്പോൾ ചിരി വരും 🤭🤭🤭
@ak59444 жыл бұрын
Method of plans എന്നതാണ് അതിന്റെ അർത്ഥം 🙂
@shortpsc62354 жыл бұрын
Way of doing things
@MerlynKJoseph Жыл бұрын
ബുദ്ധി വളർച്ച ഇല്ലാത്തതിന്റെ ആ
@meow_072 Жыл бұрын
Mode of Operation
@kiransamthomas4 жыл бұрын
proud to be a malayalee :)
@shameer89424 жыл бұрын
Thank you
@ramankutty66615 жыл бұрын
Super. Waiting for the next episode.
@aswathygopakumar944 жыл бұрын
Enk sir ne bayangara ishtanu☺
@cryptovlogger91424 жыл бұрын
😅😅😅 ntha mwoloose jaada aano
@Bigboss-kf4gu4 жыл бұрын
ഇത് പത്താം ക്ലാസ് തോറ്റ ഒരു മലയാളി ആണ്.....പൊളിച്ചു സാറെ...... കിടിലം 🙏🙏
@xavierhenry17034 жыл бұрын
Tly
@ajeshk87585 жыл бұрын
Sir u r the best inspiration off b come a power full police officer I like u sir
@midhunscaria59503 жыл бұрын
താനാ സേർന്ത കൂട്ടം മൂവി സ്റ്റോറി സർ പറഞ്ഞിരിക്കുന്നു.... amazing
@vinitar14744 жыл бұрын
Sir, your narration is just awesome. Would love to hear your stories. But will all due respect , could you please complete about a particular case. Like if Petta Sunil.was arrested, did that diamond robber was arrested ?
@kannurbeach3 жыл бұрын
It's cocktails story with no reper chandran
@sujithmukkada23725 жыл бұрын
നല്ല അവതരണം
@georgeoommen36024 жыл бұрын
You did all the criminal investigations so passionately and was the secret behind the success.
@faizalsalim11945 жыл бұрын
നന്ദി
@afrinshehda50655 жыл бұрын
Thanks to safari .....for these kind of programs🤩🤩🤩
@akshayvinod4075 Жыл бұрын
Top Class program💯🔥
@whoami94495 жыл бұрын
22:00 malayaali poliyalle🤣🤣🤣
@illyasvpillyasvp76824 жыл бұрын
Supper
@khil79915 жыл бұрын
അക്ഷയ് കുമാറിന്റെ സ്പെഷ്യൽ 26 പടം ഇൗ സിബിഐ റോബറി ആണ്, cinematic ആക്കാൻ കുറച്ച് ചെയിഞ്ച് ചെയ്തിട്ടുണ്ട്