എല്ലാ കേസിലും ഹീറോ cctv തന്നെ. മലയാളികൾ ഇത്രയും cctv സ്ഥാപിച്ചത് ഇവിടത്തെ നിയമ സംവിധാനങ്ങൾക്ക് നല്ലൊരു സപ്പോർട്ട് ആണ്.
@abdulrazak1028 Жыл бұрын
എന്ത് ബുദ്ധി വണ്ടിയുടെ പെയിന്റും നമ്പറും മാറ്റിയിട്ടില്ല മാത്രമല്ല ഫോണും ഉപയോഗിച്ചു.
@sS-df3zh Жыл бұрын
വളരെ മനോഹരമായ വിശദീകരണം.... അനുമോദനങ്ങൾ....!
@akhillal5189 Жыл бұрын
Ohh അതീവ ബുദ്ധി തന്നെ. എന്നാൽ വിവരം ഇല്ലന്ന് തോന്നുന്നു. ഒറിജിനൽ ഫോൺ നമ്പർ ആൻഡ് അഡ്രസ് കൊടുത്തതും പോരാ. കുറഞ്ഞത് ആ വണ്ടിടെ നമ്പർ പോലും മാറ്റിട്ട് ഇല്ല 🥴🤕
@jomonjose4942 Жыл бұрын
Over confidence ആകും
@poweresh4712 Жыл бұрын
Bengalis ☕🗿
@Nevergiveup1111-c Жыл бұрын
Ata😂mandan
@josephaugustin2647 Жыл бұрын
ഇവൻ അതീവ ബുദ്ധിമാനായിരുന്നെങ്കിൽ തമിഴ്നാട്ടിൽ വണ്ടിയിട്ടിട്ട് ബസ്സിൽ കേരളത്തിൽവന്ന് കൊള്ളയടിച്ചിട്ട് തിരിച്ച് അവിടെ നിന്ന് ഇന്നോവയായിട്ട് പോകമായിരുന്നു.
@steephenp.m4767 Жыл бұрын
Wow !!!! Thanks God
@gkp4520 Жыл бұрын
Well done 👍 Good work.
@zodiackiller4803 Жыл бұрын
nalla manishyan...pavangale sahayikkunnu 🙂🥰🥰i i can't hate