എനിക്കും ഉണ്ട് അയൽക്കാർ :ആമിന താത്ത ,ദേവകി ചേച്ചി ,സോഫിയ ചേച്ചി (അതാവുമ്പോ ഓണും പെരുനാളും ക്രിസ്മസും ഒക്കെ ഉണ്ടാവും ) 😂😂😂😂😂😂
@Itsmealbin1239 ай бұрын
Enikum undu ayalvakkathu Oru vijayamma chechiii,rukiya beevi,thankachayan😂😂😂😂
@AfsalPc-zb6xcАй бұрын
Ht
@human50892 жыл бұрын
ജനിക്കുകആണെങ്കിൽ യോഗത്തിൽ ജനിക്കണം.. അത് ഒരു പാവപ്പെട്ട കുടുബത്തിൽ ജനിച്ചാലും.. ഭാഗ്യം നിങ്ങളെ തേടി എത്തും. 🙏
@arunbabu8262 жыл бұрын
U nailed it... 👍
@justahuman86622 жыл бұрын
kundi
@juniormedia42802 жыл бұрын
Charithram ariyathaverkku enthum thallam.
@aswinraju62502 жыл бұрын
@@justahuman8662 ninakkaathkkum നല്ലത്
@srjourneys36892 жыл бұрын
Pani eduthaale kittolu vaaname…yogam onnum alla…
@radhikasunil92802 жыл бұрын
എത്ര families Ambani കുടുംബം കാരണം നന്നായി ജീവിക്കുന്നു👍👍👍👍👍👍
@bright567 Жыл бұрын
അത് സ്വാഭാവികം. ഒറ്റക്ക് ഒരു ചായക്കട നടത്താൻ പോലും കഴിയില്ല. അപ്പോൾ ഒരു കമ്പനി നടത്തണമെങ്കിൽ എത്ര ആളെ ആവശ്യമുണ്ടാകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. അത് തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടല്ല. അയാൾക്ക് വളരണമെങ്കിൽ തൊഴിലാളികൾ നിർബന്ധമാണ്. ഇത് എല്ലാ മുതലാളിമാരുടെയും അവസ്ഥയാണ്
@kiranprasad328 Жыл бұрын
@@bright567 ഒരുപാട് പേര്‍ക്ക് വരുമാന മാര്‍ഗം അല്ലെ,
@aadityaunni8202 Жыл бұрын
@@bright567 Correct man 👍👍👍
@DH777_2 жыл бұрын
ഇവിടെ ചില മണ്ടന്മാർ comment boxൽ മതം പറഞ്ഞും രാജ്യം പറഞ്ഞും തമ്മിൽ തല്ലുന്നു. ഓർക്കുക സാധാരണക്കാൻ എപ്പോഴും സാധാരണക്കാൻ തന്നെയാണ് സാധാരണക്കാൻ ഇടയിൽ ഐക്യം ഇല്ല മതവും പ്രശ്നവുമായി വരുന്നു Cash ഉള്ളവർ മതം ഒരു പ്രശ്നം അല്ല . ദുബായിലും പണക്കാറുണ്ട് അമേരിക്കയിലും പണക്കാരുണ്ട് ഇന്ത്യയിലും പണക്കാരുണ്ട് സാധാരണക്കാർക്കിടയിൽ വേണ്ടത് ഐക്യമാണ് വർഗീയതയല്ല
ജൂതതന്ത്രമാണ് ഇത് എല്ലാം... ഭിന്നിപ്പിച്ച് സാധാരണക്കാരൻ്റെ ശരിരം രോഗം നിറഞ്ഞ് അവരുടെ മരുന്ന് കമ്പനികളുടെ മരുന്ന് ചിലവ് ആക്കുക .. ഒരുപാട് ഇരുകാലിജീവികൾ ഉണ്ട് കൈയിൽ ഒരു വളിയും ധരിച്ച് തമ്മിൽതല്ല്ചാവാൻ. മണ്ടൻമാർ ..
@muhamedriyaskavil21792 жыл бұрын
😊👍👍👍
@mohammedriswankaradan12192 жыл бұрын
True words
@ajeshkollam5937 Жыл бұрын
ഒരു ഇന്ത്യക്കാരൻ ലോകത്തിന് ഒന്നാമത്❤
@shibinasa12582 жыл бұрын
അഭിമാനം രത്തൻ ടാറ്റാ ❤️❤️❤️❤️🇮🇳🇮🇳
@raghunathraghunath79132 жыл бұрын
രത്തൻ ടാറ്റാ ഇന്ത്യയുടെ അഭിമാനം.🇮🇳 ❤️🙏
@amalmohan18752 жыл бұрын
Ratan tata 🔥🔥
@ibrahimjosephtharakan41222 жыл бұрын
അവിടേം fan fight
@litegamer96072 жыл бұрын
@@Arcane-z9y vannu bhudhi illatha ratan tata fans ninne pole kore pottanmaar aan aa manushante vila kalayunnath
@litegamer96072 жыл бұрын
@@Arcane-z9y athe ninakk onnum ariyilla enn manasilayi ath aan charity kopp enn paran vannath
@sakkeerhussain51142 жыл бұрын
കാശുള്ള വ്യക്തികൾ അത് ചെലവ് ആകട്ടെ പാവപ്പെട്ടവർ അതിലൂടെ ജീവിച്ചു പോകുകയുള്ളൂ അതിൻറെ പിന്നിൽ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ട് എൻറെ ബ്രദർ അടക്കം
@unnikrishnan52702 жыл бұрын
പക്ഷേ തല വെൺമേ thedi
@RegiNC2 жыл бұрын
എല്ലാം മോദിജിയുടെ അനുഗ്രഹം 😊
@harikrishnanps89382 жыл бұрын
Angane onnum illa angaere adhwaanch undaakkiyathaane asooya ath ullil othukku
Njanum vangum evede oru veedu athente dream aanu. athinu munp theruvil kayiyunna 1000perkkenkilum njan oro veedum nirmichu nalkum ❤️
@myworld9482 жыл бұрын
🙄
@johnybabu15532 жыл бұрын
സുഹൃത്തേ ഇതെല്ലാം വാങ്ങി കൂട്ടുമ്പോൾ നമ്മളെല്ലാരും മനുഷ്യരാണ് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ സ്വന്തമായി ഒരു കിടപ്പടമില്ലാതെ ദൈവം സൃഷ്ടിച്ച കുറെ മനുഷ്യരെ ഈ ലോകത്തിലുണ്ട് അതും കൂടി നിങ്ങൾ കാണണം🙏🙏🙏
@ajayakumars22362 жыл бұрын
ലക്ഷക്കണക്കിന് ആൾക്കാർക്ക് മാന്യമായ നല്ല സാലറിയിൽ തൊഴിൽ കൊടുക്കുന്നുണ്ടല്ലോ അതുതന്നെ ഒരു നല്ല കാര്യമല്ലേ.....
@rasheedarasheeda11382 жыл бұрын
അവർ അതിൽ കിടന്നാലും നമ്മൾ കുടിലിൽ കിടന്നാലും അവസാനം എല്ലാവർക്കും ഒരു വീടെയുള്ളു. ഒരു പക്ഷേ ആ വീട്ടിൽ കൊട്ടാരത്തിൽ കിടന്നവനേക്കാൾ സുഖമായിരിക്കും കുടിലിൽ കിടന്നവന്
@Haishaaaaam2 жыл бұрын
Ok🤣🤣🤣
@mhash3082 жыл бұрын
One different Avar raajaavayi marikkum.bakki ullavan sathranakkaran aayi marikkum
@pranavs39102 жыл бұрын
ഇതൊക്കെ പറഞ്ഞ് അങ്ങ് സമാധാനിക്കാം...🥹
@stylesofindia58592 жыл бұрын
ഈ അംബാനീ ൻ്റെ സ്ഥാനത്ത് ഊസപ്പലി ആയിരുന്നേൽ ഞമ്മള് കമൻറ് മാറ്റി എഴുതിയെനെ
@ky_teft4192 жыл бұрын
Ithum paranj irunno
@adarshs72232 жыл бұрын
അംബാനിക്ക് രക്ഷപെടാൻ വേണ്ടി jio sim ഉപയോഗിക്കുന്ന ഞാൻ 😇😇
@unnikrishnan52702 жыл бұрын
നിനക്കെ രക്ഷപെടാൻ വേണ്ടി 250 ഏത് രാജ്യമാണ് ഡാറ്റ തരുന്നത് nayitamone
@drkedaljinson44862 жыл бұрын
😹
@smile_hatter3792 жыл бұрын
Ath poli😂😂😂
@Explorewithvloggy2 жыл бұрын
aa manass aarum kaanate povaruth
@owl_vibez2 жыл бұрын
Njanum 😇
@abhijithmb54992 жыл бұрын
അപ്പൊ ശെരി ഞാൻ റേഷൻ കടയിൽ പോയി അരി വാങ്ങട്ടെ🥱
@antonyjoz2 жыл бұрын
Najn just poyi vannollu bro. What a timing.
@ckpradeesh49782 жыл бұрын
😀😀😀😀😀😎😍😍😍😍👍🏻👍🏻👍🏻
@thasnishaheer5732 жыл бұрын
ഇജ്ജാതി comment 😂😂😆😆😆😆🤣🤣👍
@vijayfn22 жыл бұрын
Njan poyi kit vangiyit varam
@jaseelashuhail48832 жыл бұрын
😀😀😀😀😀
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
സ്വന്തമായി പ്രധാനമന്ത്രി ഉള്ള ധനികൻമാരിൽ ഒരാൾക്ക് ഇതിനപ്പുറവും വാങ്ങാൻ പറ്റും
@shyamkumar-xn1vr2 жыл бұрын
Poii oombb
@mvupdates40782 жыл бұрын
modi ku mune vereyum prime ministers vanittundu apoyum ambani india richest aanu onu podey aayal hard work cheynu adinu ayalku result kittunu engane nine pole comment edunadinu asooya enu parayum
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
@@mvupdates4078 സഹോദര അയാളെ കുറ്റം പറഞ്ഞതല്ല ശ്രീ മോഡി വന്നതിനു ശേഷം അയാളുടെ വളർച്ച നോക്കിയാൽ മനസിലാകും
@messagewhatsapp29742 жыл бұрын
പറയാനാ കേട്ടാൽ തോന്നും മോദി വാങ്ങി കൊടുത്തൂ എന്നു
@mhash3082 жыл бұрын
@@messagewhatsapp2974 modi vangi kodukkanda.modi full vilpanakk vechirikkuka aanu. Cash ullavanu vangaam.athil ninn avan koduthathinekkal kooduthal undaakkikkolum. Air india adaanikk vitta pole
@arunvarghese64692 жыл бұрын
ഇങ്ങനെ ഒരെണ്ണം വാങ്ങണം ❤❤❤❤❤❤❤❤❤❤❤
@showsentertinment99182 жыл бұрын
Swapnaglil mathram ennu
@arunvarghese64692 жыл бұрын
@@showsentertinment9918 അത് അത്രേം ഒള്ളൂ ❤
@prasanths86472 жыл бұрын
അയാളുടെ കഴിവ് കൊണ്ട് അദ്ദേഹം നേടി 🔥
@abdullakuttymelethil7352 жыл бұрын
എത്ര ഉണ്ടെങ്കിലും അഴാൾക്ക് ഇവിടെ പരിമിതികളുണ്ട് സിറ്റിസൺഷിപ് ഒരിക്കലും നേടിയെടുക്കാൻ കഴിയില്ല യൂസുഫ് അലി നേടിയ പോലെ
@prasanths86472 жыл бұрын
@@abdullakuttymelethil735 ഇവൻ ആരാടാ 😂 alegil അവര് ദുബായിൽ settil ആകാൻ അല്ല വീടും സ്ഥലം വെടിക്കുന്നത് അവര് ഇന്ത്യയിൽ തന്നെ ആണ്. യൂസഫ് alik ഗോൾഡൻ വിസ ആണ് കിട്ടിയത് അത് ഇയാൾക്ക് കിട്ടിയത് ആണ്. അല്ലാതെ life time citizens ship kittila. കിട്ടണം എങ്കിലും ഇന്ത്യൻ citizenship വേണ്ടാ വെക്കണം
@PraveenJaggus9 ай бұрын
Me work there otto man palace Dubai.❤❤❤❤❤.. I love Dubai.
@syamkrishnan72432 жыл бұрын
Thank Ambani for being able to watch this video at the cheapest Internet rate in the world.
@bijoypillai86962 жыл бұрын
Podaa .... SANKI ADIMA.. Cyber coolie..
@G-X-72 жыл бұрын
@@bijoypillai8696 pillai name vechit sanki adima polu
കുറെ എണ്ണം ഇവിടെ കിടന്നു മോങ്ങുന്നുണ്ട്. ദീരുബായി അംബാനി രണ്ടു ആണ്മക്കൾക്കും സ്വത്തു തുല്യമായി വീഥിച്ചു കൊടുത്തു. അതിൽ അനിൽ അംബാനി കിട്ടിയ സ്വത്തു എല്ലാം നശിപ്പിച്ചു. ഇപ്പൊ കടം കയറി വീട്ടിൽ ഇരിപ്പാണ്. മുകേഷ് അംബാനി തന്റെ കഴിവു കൊണ്ടു ലോകത്തിലെ അറിയപ്പെടുന്ന ബിസിനസ് ക്കാരൻ ആയി.
@naihaswdiq84702 жыл бұрын
Hai all e ullavanu oru vedo sthalamo illa one year Aya oru kunjum wife um undu njan road sidill baji kada helper anu oru sent sthalam arenkillum tharumo oru shed vakana aru tharana???? vadaka vitila ipam vadaka kodukanum chillavinum paisa illa Marikuna munpum oru sent bhommi Swantham akumo
@flowerssha6712 жыл бұрын
എല്ലാം കാണാനുള്ള യോഗം മാത്രം 😪😪😪🥹
@ShobinMathew-fi8xc8 ай бұрын
❤God bless sira ❤
@kjkkmkiktp35382 жыл бұрын
ഇതൊന്നും ഒരു ജീവിതമല്ല ഭായ് ബുദ്ധിമുട്ടുകൾ കൊണ്ട് ജീവിച്ചു നമ്മളെപ്പോലെ നടകണം അതാണ് ജീവിതം
@jimbalu81102 жыл бұрын
ബുദ്ധിമുട്ടുകൾ തട്ടിമാറ്റി മുന്നേറി തന്നെയാണ് പലരും ഉയരങ്ങളിൽ എത്തിയത് അതും ജീവിതമാണ്
@Mind_Tech_marketer2 жыл бұрын
Hats off making money is not easy it requires lot id Hard word and dedication
@Darsana-el5dy2 жыл бұрын
ധീരുഭായ് അംബാനി ,അദ്ദേഹം ജനിച്ചു വീണപ്പോഴേ കോടീശ്വരൻ അല്ലാരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് തന്റെ അധ്വാനത്തിൽ മിച്ചം പിടിച്ച പണം എങ്ങനെ ബുദ്ധിപരമായി invest ചെയ്യാം എന്ന് പഠിച്ച് invest ചെയ്ത് നേടിയതാണ് ഇതെല്ലാം. ഇന്ന് 3 ലക്ഷം തൊഴിലാളികൾ അദ്ദേഹത്തിന്റെ മകനു കീഴിൽ ജോലി ചെയ്യുന്നു. Reliance foundations വഴി ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ഏതു പാവങ്ങൾക്കും പണക്കാരൻ ആകാം. പണം ചിലവാക്കേണ്ട രീതിയിൽ ചിലവാക്കാൻ പഠിച്ചാൽ.. അങ്ങനെ അറിയാവുന്നവർ ഇതുപോലെ കൊട്ടാരം ഒക്കെ വാങ്ങിയെന്നു വരും.
@ramzostudio95322 жыл бұрын
മനുഷ്യൻ മനുഷ്യനെ മറക്കുമ്പോൾപ്രകൃതിയും മനുഷ്യനും മറക്കും Just a tsunami😱😱
@VismayLH2 жыл бұрын
😂😂😂
@കുട്ടൻ-ഢ3ഹ2 жыл бұрын
Typical Malayali
@gopakumars95172 жыл бұрын
🤪🤪🤪
@ramleshrr60022 жыл бұрын
ആഹാ, നല്ല മൻസൻ😂
@മെസ്സിയെസ്നേഹിച്ചവൻ2 жыл бұрын
പൈസ ഇല്ലാത്തവൻ മൂഞ്ചി ഇരിക്കും 😂😂
@ShobinMathew-fi8xc8 ай бұрын
❤Davm anugrikate sira ❤
@sayisayal2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ . ജനിച്ച വളർന്ന നമ്മുടെ സ്വന്തം കേരളത്തിൽ ലൈഫ് bhavana പദ്ധതിയിൽ 3സെന്റ് ഭൂമി കിട്ടാൻ ലിസ്റ്റിൽ ഉൾപ്പെട്ടോ എന്ന് നോക്കി ഇരിക്കുന്ന ഞാൻ 💪
@davidmathew80752 жыл бұрын
According the dignity of Sri ambanis, let God provide this family more n more graces from above.. V can pray for that.
@josethomas86672 жыл бұрын
Koooooooooooooooooooo phoooooooooooooooooooo
@balachandranreena60462 жыл бұрын
Oho.
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
പണമുള്ളവർ രാജ്യം വിടുന്നു. ഇല്ലാത്തവർ ഇവിടെ നരകിക്കാൻ വിധി.
@unnikrishnan52702 жыл бұрын
ഇല്ലെvennume രാജൻ വിടാം evidenne അധ്വാനിക്കണം
@sheelasaju78639 ай бұрын
Pavapettavanu ithu kandittu enthu benefit pavapettavarku oru kodi kodukan melayo
@Dravidian-Secularism2 жыл бұрын
സുരക്ഷാ കുറവ് - ഇന്ത്യ വിട്ടു എന്നും കൂടി പറയണം - രാജ്യത്തിൻറെ മുഴുവൻ സമ്പത്തും മൂന്ന് നാല് ആളുകൾ കൂടി രാജ്യത്തേക് പുറത്തു കൊണ്ട് പോകും - നമ്മൾ എന്നും ഉണങ്ങി തന്നെ ഇരിക്കും
@radhikasunil92802 жыл бұрын
yusaf Ali അതിൽ ഒന്ന് അല്ലേ...
@thrilokhalc10522 жыл бұрын
Addeham adwanich undakkiya cash an
@safiyapocker69322 жыл бұрын
എനിക്കും അങ്ങനെയാണ് തോന്നുന്നത്, കാരണം സഹകേട്ട് ജനങ്ങൾ എല്ലാം ഒന്നാകുമ്പോൾ സുരക്ഷ നല്ലതാ
ambani 2014 il start cheyth 2022 il panakaaran ayath alla, swantham kazivukond bussiness cheyth paisa undakiya ale anu , congress gov ullapolum iyale thanne ayirunnu ivide panakaaran
@vishnuraj78802 жыл бұрын
ശെരിയാ മോദി കയറിയ ഈ 8വർഷം കൊണ്ടാണ് അംബാനി ലോക പണക്കാരൻ ആയത്.. അത് വരെ അംബാനി കൂലി പണി എടുക്കുവാരുന്നു
@Neeharpc2 жыл бұрын
bilgates veedu vangiyal ayalude paisa, ethelum arabi kodikalude vila ulla car vangiyal ath ayalude paisa, Ambani veedu vangiyalum, vachalum, car vaangiyalum ath modi kodutha paisa kashtam thanne
@muhammedmk24412 жыл бұрын
എല്ലാം ഒരു ശ്വാസത്തിന്റെ മുകളിൽ
@radhikasunil92802 жыл бұрын
അയിന്
@muhammedmk24412 жыл бұрын
@@radhikasunil9280 അതിനു എന്താണ് എന്ന് അറിയൽ വിട്ട ശ്വാസം തിരിച്ചു കിട്ടാതിരുന്നാൽ,...
@shabinjoseph32912 жыл бұрын
@@muhammedmk2441 👍👍👍
@abhijithanil7322 жыл бұрын
അതിന് നിനക്ക് എന്താ
@muhammedmk24412 жыл бұрын
@@abhijithanil732 എനിക്കും ഒന്ന് വാങ്ങാൻ.. നിനക്കോ
@anish1978kkm Жыл бұрын
Nattukarude cash alle
@usmanhadikakkadan89922 жыл бұрын
ബല്ലാത്ത ബീട് 🙃
@nattukal2 жыл бұрын
2:44 last കൊടുത്ത ഈ pic കണ്ടപ്പോൾ ചിരി വന്നു ambani എങ്ങോട്ടോ നോക്കുന്നു .. അല്ല ഈ photo upolad ചെയ്ത ആളെ 😶😶😶😶 .. ആകെ ഈ ഫോട്ടോ ഒള്ളു ഇവരെ രണ്ടാളതും എന്നു തോന്നിപ്പോകും...
Oru divasatthe bhakashanatthin kashta ppadunna paavangal oru sthalatth inkane chelaper mattoredatth
@rashidp.t42452 жыл бұрын
ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത് ഓണകിറ്റ് വാങ്ങിയിട്ടില്ല 🏃♂️🏃♂️
@sujiths8992 жыл бұрын
രാജയോഗം ആണ് ഇദ്ദേഹത്തിന്റെ നെറുകയിൽ വരച്ച വര നമ്മുടെ ഒക്കെ ആസനത്തിൽ വരച്ചു തമ്പുരാൻ
@kiranprasad3282 жыл бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഇതെല്ലാം
@babythomas9422 жыл бұрын
സർഫാസി നിയമം വെറും അഞ്ചു സെന്റ് ഉള്ളവന്, കോടികൾ കടമുള്ളവന് വീണ്ടും നൽകി രക്ഷപ്പെടുത്തുന്നു, ഇതാണ് ലോകം 😔😔😔
@juniormedia42802 жыл бұрын
Lokam alla india.
@babythomas9422 жыл бұрын
@@juniormedia4280 ❤
@unnikrishnan52702 жыл бұрын
നിനക്കും രക്ഷപെടാം... അധ്വാനിക്കണം nayitamone
@juniormedia42802 жыл бұрын
Adutha srilankayanu innathe India
@aswinraju62502 жыл бұрын
ഈ comment ഒന്നും Yousef Ali പുതിയ helicopter um മറ്റെടത്തെ മാളും വീടും ഒക്കെ പണിയുമ്പോൾ കാണാരില്ലല്ലോ 😂😂
@ajeesh432 жыл бұрын
Gas inte vela koodipole njn karuthi .... veetil oro visheshangal kanum ennu ... haa saramilla ella rajyathinte vigasanathinu alley
@dmA-gy4lg2 жыл бұрын
അയാൾ അയാളുടെ കഴിവും ഭാഗ്യവും ഉപയോഗിച്ചു. പണം ഉണ്ടാക്കി ആ പണം കൊണ്ട് അയാൾക്കിഷ്ടമുള്ളത്. ചെയ്യുമ്പോൾ ഇവിടെ കുറെ എണ്ണം കമന്റ് ഇട്ട് കരയുന്നു 🤣
@Haishaaaaam2 жыл бұрын
Sathyam🔥
@abdulraheem95712 жыл бұрын
👍
@ablegvarghese13802 жыл бұрын
Srk🔥🔥
@wayanadanwayanadu71632 жыл бұрын
മോഡി ഇന്ത്യ ഭരിക്കുമ്പോൾ ദുബായ് തന്നെ വാങ്ങിയാലും അത്ഭുതപ്പെടാനില്ല.,...... മോഡി റിലയൻസിന്റെ ദൈവം
@ashiq11412 жыл бұрын
ninnod modi paranjo ath?
@Darsana-el5dy2 жыл бұрын
മോഡി റിലയൻസിന്റെ ദൈവമോ? ധീരുഭായ് അംബനാനി business തുടങ്ങുന്നതിനു മുൻപ് മോദി ജനിച്ചിട്ടു പോലും ഇല്ലാരുന്നു. സ്വന്തം കഴിവും അധ്വാനവും കൊണ്ട് തന്നെയാ അദ്ധേഹത്തിന്റെ മക്കളും ഇന്ന് ഇത്രയും വളർന്നതും Business നന്നായി കൊണ്ടു പോകുന്നതും.
@renjithk73462 жыл бұрын
Ithu annu father Engane venam father Engane ariyikkanam India ill ulla ellam father Kando . 600 m rs vedu Namukku okkea swapnam thill mathram
@foodiegymbros2 жыл бұрын
🌍one day
@anandhu_vpm2 жыл бұрын
He works hard.. he makes money... He is investing for the future... ഇവിടെ പണിയെടുക്കാതെ കുറെയെണ്ണം അങ്ങേരെ തെറിവിളിച്ചു കാലം കഴിക്കുന്നു.. 😂😁
ഇന്ന് നമ്മൾ എല്ലാവരും സമ്പാദ്യ ശീലരാണ്. പണ്ട് നമ്മൾ ചെറിയ കുടുക്ക കളിൽ നിക്ഷേപിക്കും. പ്രിയപ്പെട്ടവരെ നമ്മളെല്ലാം ഇന്ന് നമ്മുടെ നിക്ഷേപങ്ങളെല്ലാം ശ്രീ അംബാനിയെ ഏൽപ്പിക്കുന്നു. മാസം 199 മുതൽ കുറഞ്ഞത് നിക്ഷേപിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ പക്കൽ സുരക്ഷിതമാണ്. വിദേശ രാജ്യങ്ങളുൾപ്പടെ ഇത്തരം സൗധങ്ങൾ വാങ്ങുന്നതിൽ നമുക്ക് അഭിമാനിക്കാം. എന്റെയും നിങ്ങളെയുമെല്ലാം അവരുടെ അദ്ധ്വാനത്തിന്റെ ആകെ തുക.
@suchitraraghavan13302 жыл бұрын
Radhe Radhe.jai Dwarakadesh
@shyamvideos28192 жыл бұрын
👌
@abduljalalnazaruddin75452 жыл бұрын
വെറുതെ അല്ല ഗ്യാസ്. പെട്രോൾ. ഡീസൽ. മണ്ണണ്ണ. വില കയറുന്ന ട്
@Itsme-rc7gy2 жыл бұрын
അതുതന്നെ... ഇവടെ ഒരാൾ ഹെലികോപ്റ്റർ വാങ്ങിയപ്പോ അരിക്ക് വിലകൂടി
@shamseercx72 жыл бұрын
ഇതിന്റെ tax ഒക്കെ ഇവരുടെ account ലേക്ക് ആണോ പോകുന്നത് പെട്ടന്ന് government നെ അറിയികുക ☹️
@ShajmilSha-gy6tc5 ай бұрын
Supper
@ammuthrikkakara28242 жыл бұрын
പണക്കാർ എന്നും പണക്കാർ തന്നെ പാവപ്പെട്ടവർ എന്നും പാവപ്പെട്ട തന്നെ അവർക്ക് മാത്രം കഷ്ടപ്പാട് കൂടുതലായിരിക്കും പണക്കാർക്ക് സന്തോഷത്തോടെ ജീവിക്കാനും പറ്റും ഇതാണ് നമ്മുടെ നാട്
Adani purchase may be a village...now adani ambani competition ..
@sreekantanachuthan64462 жыл бұрын
Earning from INDIA and investing in other Countries...
@aparnaprasad88922 жыл бұрын
ഈശ്വരനു മുന്നിൽ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയാണ്.
@gopakumars95172 жыл бұрын
🤣🤣🤣
@miser_hit_hiker96462 жыл бұрын
മ് but അച്ഛന്റേം പൂജരീടേം മൊല്ലാക്കേടേം മുന്നിൽ അങ്ങിനല്ല
@SunnyGeorge-m6r9 ай бұрын
BUSINESS IS GREAT ART , PAARSI , VAISAR , REDDIYAR , MAARVADIES , ARE GREATEST BUSINES EMPEROR IN INDIA. ALL GREAT BUSINESS , TATA, BIRLA, KIRLOSKAR, MAFATLAL, AMBANI...... ALL WILL COME IN THESE COMMUNITY.
@djdonrockz42242 жыл бұрын
*മദ്രസ പൊട്ടന്മാർ കെടുന്നു കരയുന്നുണ്ടല്ലോ ഉച്ഛഫലി ആണെങ്കിൽ ഞമ്മക്ക് കൊയപ്പം ഇല്ല*