ഉള്ളവർ ഉള്ളത് പോലെ, ഇല്ലാത്തവർ ഇല്ലാത്തത് പോലെ ജീവിക്കുക ശുഭദിനം
@shahabaskk76695 ай бұрын
ശശി ദിനം
@sabeenan19025 ай бұрын
Yes ഉള്ളവർ ചിലവാക്കുന്നത് പലർക്കായി കിട്ടുന്നതല്ലേ, പല ബിസിനസുകളും പല പണികളും ചെയ്യുന്ന വലിയവർക്കും ചെറിയവർക്കും നല്ല കാശ് കിട്ടട്ടെന്നെ , നമ്മളിൽ നിന്ന് ഈടാക്കുന്ന ലാഭത്തിൻ്റെ ഒരു ചെറിയ പങ്ക് നമ്മളിലുള്ളവർക്ക് തിരിച്ചു തരട്ടെ, But കപ്പലിനു കൊടുക്കുന്നതൊക്കെ വേറെ രാജ്യത്തെതാവാം , എന്നാലും പോട്ടെ ലോകമേ തറവാട്😊
@muhshafeeq92745 ай бұрын
❤
@PrasanaMeledath5 ай бұрын
IiQlll❤ up er❤❤😂9j@@shahabaskk7669
@jessyjoseph6495 ай бұрын
ഒന്നുമില്ലാത്തവർക്ക്,കഷ്ടപെടുന്നവർക്കും കൊടുക്കുന്നതാണ് ഏറ്റവും അനുഗ്രഹം 🙏🏾
@arunmk23425 ай бұрын
ഒന്നുമില്ലാത്തവർ ജോലിക്ക് പോണം, അല്ലതെ മറ്റുള്ളവരെ നോക്കിയിട്ട് ജീവിക്കണമോ?
@suryalakshmias6 ай бұрын
ചേട്ടൻ ചെയ്യുന്ന ഹോറർ വീഡിയോസ് ആണ് കൂടുതൽ നല്ലത്. ഇനി ഹോറർ വിഡിയോ ചെയ്യോ ചേട്ടാ.ഞാൻ കണ്ടിട്ടുള്ളതിൽ വച് ഏറ്റവും നന്നായിട്ട് ഹോറർ വിഡിയോ ചെയ്യുന്നത് ചേട്ടൻ ആണ് . അതുകൊണ്ടാണ് ചേട്ടനോട് ചോയ്ക്കുന്നത്
@unique3426 ай бұрын
രഹസ്യ pre വെഡിങ് AFLU അറിഞ്ഞു AF വേൾഡ് ചാനലിൽ ഇട്ടു.😮 അമ്പാനെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ 😂
@Rithanya-b1n6 ай бұрын
😅😂
@jijus52056 ай бұрын
രഹസ്യമായി നടത്തിയ പരുപാടി ആണ് കേട്ടോ.....
@FirosPk-vo2zn6 ай бұрын
കേട്ടില്ല
@gmmurals38886 ай бұрын
തീർച്ചയായും ഇത്തരം ആളുകൾ ചിലവാക്കുന്ന പണത്തിന്റെ ചെറിയ ചെറിയ പങ്ക് കൊണ്ട് പലരും അവരുടെ ചറിയ (വലിയ )സ്വപ്നങ്ങൾ നിറവേറ്റുന്നു... ജൂലൈ യിൽ മുംബയിൽ നടക്കുന്ന വിവാഹത്തിനായി ചെറിയ ഒരു ആർട്ട് വർക്ക് ചെയ്ത വകയിൽ എനിക്ക് കിട്ടിയ തുക കൊണ്ടാണ് ഞാൻ എന്റെ വലിയ സ്വപനമായ വീടിന് ഫ്ലോർ ടൈൽസ് ഇട്ടത്.. 😂.. അങ്ങിനെ ഏതെല്ലാം മേഖലയിൽ ഉള്ളവർക്ക് നേരിട്ടും, അല്ലാതെയും എത്ര എത്ര കാര്യംങ്ങൾ നടന്നുകാണും.. 👍🏻🙏🏻.
@arunmk23425 ай бұрын
😮👌🏼
@democracyjustifier6 ай бұрын
ഒരുമാസം റീചാർജ് ചെയ്തില്ലെങ്കിൽ സിം കട്ടാവുന്ന ലോകത്ത് എവിടെയും ഇല്ലാത്ത നിയമം ഇയാളല്ലെ ഇന്ത്യയിൽ കൊണ്ടുവന്നത്, അതുകൊണ്ട് ഈ പരിപാടിയിൽ ചിലവഴിച്ച പണത്തിൽ എന്റെയും ഒരു പങ്കുണ്ട്😂
@princes90955 ай бұрын
നമ്മൾ ഒകെ കാരണം ആണ്
@prabhatc42725 ай бұрын
കഠിനാധ്വാനി കൾക്ക് പണത്തിന്റെ വിലയറിയൂ അല്ലത്തവർക്ക് പണം തൃണം ആണ് രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്മ, കാലാവസ്ഥമാറ്റം, പ്രകൃതി ദുരന്തം, ഓരോ കുടുംബവും കണ്ണീരൊടെ കഴിയുന്ന സമയത്ത് ഈ വക പൊങ്ങച്ചം സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ കാണിക്കുന്നതിനെ അഭിനന്ദനങ്ങൾ.......
@Musminap6 ай бұрын
Aaa കപ്പൽ അങ്ങ് മുങ്ങിപോയിരുന്നെങ്കിലോ 😁
@shortsyt18146 ай бұрын
😒😂
@Shave_LGBTQ6 ай бұрын
Dhurandeeash
@errorhu2346 ай бұрын
Economy down
@CPT-h9r6 ай бұрын
😂😂😂
@fantom10106 ай бұрын
Ambani :- Dai Nee Ende Jio sim il Njan tharunna Net vecha Comment idunne ... Athukond Vellachil edukaruth ketto🤨 .. 😂❤
@Tough-p7h5 ай бұрын
God is blessing to 'Someone' abundantly while struggling 'Others' miserably !!
@lakshmicr36025 ай бұрын
Comments കാണുമ്പോ അസൂയ മൂത്ത ഒരുപാട് പേരെ കാണാം llo, എത്ര ഒക്കെ ആയാലും ലക്ഷ കണക്കിന് ആളുകൾക്ക് ജോലി കൊടിക്കുന്നവർ അല്ലേ, നമ്മളെ കൊണ്ട് ഒരാൾക്കെങ്കിലും ജോലി കൊടുക്കാൻ സാധിക്കുന്നുണ്ടോ,നെഗറ്റീവ് cment ഇടുന്നവരോട് ആണ് ട്ടോ ഈ ചോദ്യം
@haitech58645 ай бұрын
1000 കോടി മുടക്കിട്ട് കല്യാണം കഴിക്കാൻ പറ്റില്ലകിലു കുഴപ്പമില്ല പാവങ്ങൾ നടത്തുന്ന കല്യണവും വലുത് തന്നെ ആണ് അവരുടെ മനസിൽ
@lokievos31546 ай бұрын
Bro tupac nne kurich oru video idamo
@LalyL-ot1hg6 ай бұрын
I am first viewer
@arunmk23425 ай бұрын
Super....
@rukhiyanasar57905 ай бұрын
കോടികൾ അവരുടെ അടുത്തു നിന്നും മറ്റുള്ളവരിലേക്ക് എത്തട്ടെ....
@lachooooded6 ай бұрын
ഞാനൊക്കെ 21 വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു ഒരു സ്ഥലം പോലും illathe
@RajanRamakrishnan-vm5tv5 ай бұрын
😢😢😢😢😢😢😢😢😢😢
@SadiqSadiq-ye7rp5 ай бұрын
വെറുതെ അല്ല റീചാർജ് നിരക്ക് കൂട്ടിയത്
@Godwinriju6 ай бұрын
Yss venam ❤🎉
@ShintoShaji456 ай бұрын
ഇന്നത്തെ നെറ്റ് തീർന്ന് വീണ്ടും 19കൊടുത്ത് റീചാർജ് ചെയ്യ്തു jio സിമ്മിൽ വീഡിയോ കാണുന്ന ഞാൻ 😢അങ്ങനെ എത്ര പേരുടെ പൈസ ആണ് അല്ലെ
@Agent_x_edits_103 ай бұрын
Pinne free ayit kodukanamayirikum 😅
@rukhiyanasar57905 ай бұрын
അവരുടെ കോടികൾ ജനങ്ങളിലേക്ക് ഒഴുകട്ടെ.... പരിപാടി എത്രയും നടത്തട്ടെ.... കോടികൾ ഒരാളിൽ കുമിഞ്ഞു കൂടുന്നതിലും നല്ലത് മറ്റുള്ളവരിലേക്ക് എത്തുകയല്ലേ.... സാദാരണ ക്കരിലേക്ക് ethaന് വല്ല വഴിയും ഉണ്ടോ എന്ന് നോക്കാം
@shayal_krsh_7776 ай бұрын
Witchcraft ina pati video cheyavooo
@shameelshameel48936 ай бұрын
Ivarethra thavanaya kettunnadh🙂
@smithasiva6 ай бұрын
അതെ കുറേ ആയി 😁
@Ashwak-js2bi6 ай бұрын
പിന്നെ നിങ്ങൾ എങ്ങനെ അറിഞ്ഞു
@naveenkification5 ай бұрын
അതിലെ ഒരു സെലിബ്രിറ്റി ഇവൻ ആണ്
@rajammasasikakkanatu6 ай бұрын
Sandeep unnikrishnan kurich oru motivational video edumo
@Bandnboys46 ай бұрын
ആ കപ്പൽ എങ്ങാനും മുങ്ങിയാൽ അംബനി പൊങ്ങും 😂
@chandrantc99815 ай бұрын
അസൂയയുടെ കൊടുമുടി
@amrutha37896 ай бұрын
Enne vilichitte undayirunnu pakshe pogan pattiyila😂😂
@rajis56056 ай бұрын
Eneyum
@FirosPk-vo2zn6 ай бұрын
Paaaaaaaa😂😂😂
@DeepakDeepu-cm9ne5 ай бұрын
Chali
@arunjitharunjith71735 ай бұрын
Comedy😮
@kootukaran72175 ай бұрын
എന്താ പോകഞ്ഞേ
@RejuPrem-vd5uw5 ай бұрын
Indiayude thanne one of the biggest acheivment in infrastructure aanu vizhinam port. Athinte breaking news aanu. Ee laxury kalyanam kond avar mukki kalanjath
@Breathinbreathout-ov4lo5 ай бұрын
Aa vizhinjam port വെറുതെ അവിടെ കിടക്കുകയുള്ളു. എന്തൊ തട്ടിക്കൂട്ട് പരിപാടി ആണ് അവിടെ ചെയ്ത് വച്ചിരിക്കുന്നത്. മാത്രമല്ല, അല്ലെങ്കിൽ തന്നെ വലിയ Ship കൾ ഒന്നും ഇവിടെയ്ക്ക് വരില്ല. കാരണം ശ്രീലങ്കയിലും സിങ്കപൂരിലും എല്ലാം നല്ല port കൾ ഉള്ളതാണ്. അവിടെയാണ് അവർക്ക് കൂടുതൽ സൗകര്യം. മാത്രമല്ല കേരളത്തിൽ tax കൂടുതലാണ്. ഇന്ത്യയിൽ തന്നെ അധികം Ship കൾ ഒന്നും വരാൻ പോകുന്നില്ല. അതിൻ്റെ കാരണം ഞാൻ മുമ്പ് പറഞ്ഞത് തന്നെ . പിന്നെ എന്തെങ്കിലും ഒരു കാലത്ത് ആ Colombo port എങ്ങാനും തകർന്ന ചിലപ്പോൾ ഇവിടെക്കെങ്ങാനും വന്നേക്കാം വെറുതെ പറയുന്നതല്ല മുമ്പ് vallarpadam port പ്രധാനമന്ത്രി വന്ന് inaugurate ചെയ്തതാണ് ഇപ്പോൾ എന്താണ് അവസ്ഥ? മാത്രമല്ല ഇതിൽ ശരിക്ക് അ ധാനിയ്ക്ക് ഒരു പങ്കുമില്ല.
@Sheeba-je2cj5 ай бұрын
എല്ലാ കളികളും ഈശ്വരൻ കളിപ്പിക്കുന്നു. ഒടുവിൽ ഒരുപിടി മണ്ണിലൊട്ടുക്കുന്നു.
@chandrantc99815 ай бұрын
സഹിയ്ക്കാ പറ്റുന്നില്ലല്ലേ
@shihabudheesaid17425 ай бұрын
Camera kondupokaanje chilappo beefum kallum ondaayittundaakum😅😅 ivide aayaal maanyatha poliyumallo
@stephinstalin9246 ай бұрын
Bro, pacman casinae kurichu oru video cheyummo, athinae kurichulla oru clear idea kitteettilla. Aa case sherikkum janangalae nadukkiya oru sambhavamanu, will you try it
@stephinstalin9246 ай бұрын
malayalathil ithuvaraeyum arum athu cheythittilla
@USA-r6z6 ай бұрын
Oru like tharumo 🤗🤗
@sumangali41766 ай бұрын
ഞാൻ..എൻ്റെ കടങ്ങൾ വീട്ടും..എൻ്റ്റെ ചുറ്റും ഉള്ള ബന്ധുക്കൾക്കും കൂട്ടുകാർക്കും സഹായിക്കും..ബാക്കി പാവങ്ങളെ സഹായിക്കും.. മെയിൻ പാവ പെട്ട പെൺ കുട്ടികൾക്ക് കല്യാണം,പഠിക്കാൻ താത്പര്യ മുള്ളവർക്ക്..വേണ്ടത്ര പഠിക്കാൻ സഹായിക്കും...
@mohammedbadusha855 ай бұрын
നമ്മൾ അംബാനി ഗ്രൂപ്പിൽ പൈസ മുടക്കുന്നു. സാധുക്കൾക്കും നിർധന കുടുംബങ്ങൾക്കും. യാതൊരുവിധ സഹായവും ഈ അംബാനി ചെയ്യുന്നില്ല. പൈസ കോടിക്കണക്കിന് ഉള്ള ആൾക്കാരെ മാത്രം . വിളിച്ച് വിളിച്ച് പൊങ്ങച്ചം കാട്ടുന്ന അംബാനി. നമ്മൾ സിഗ്നൽ ലൈറ്റ് നിർത്തുമ്പോൾ. ഭിക്ഷ യാചിക്കാതെ. പേന വിൽക്കാനും. പേൾസ്. വിൽക്കാനും. നിൽക്കുമ്പോൾ അവരെ ആട്ടി വിടുന്നു. ദരിദ്രരായ ജനങ്ങൾക്ക് ഒരു സഹായവും ഇവർ ചെയ്യുന്നില്ല. ഈ വലിയ ഗ്രൂപ്പുകളിൽ നിക്ഷേപിക്കാൻ ആൾക്കാർ മത്സരിക്കുന്നു. അവരുടെ പമ്പുകളിൽ പോയി എണ്ണ അടിക്കുന്നു. അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. മീഡിയം ആൾക്കാർക്ക് ഒരു ഗുണമില്ല. നമ്മൾ ഏതുകാലത്തും ഇതെല്ലാം മനസ്സിലാക്കും
@anilkumariks92665 ай бұрын
നീ ഞമ്മന്റെ കടയില്‍ നിന്നും വാങ്ങിയാല്‍ മതി 🤮
@Agent_x_edits_103 ай бұрын
@@anilkumariks9266pulliku assooya anu bro😂
@jeesjoju33385 ай бұрын
Avide AA chechide kayil phone kandu pidiche😂
@AncymolV6 ай бұрын
Ente oru abhiprayathil evarokke marikkumbo pothu darshanathinu vechal aarum kanan pokaruth. Bcoz society kku oru nalla message oo pravarthiyo cheyyatha I vare nammal enthu nu aa oru reethiyil aadarikkanam. Ethrem paisa mudakkiyath kondalla njn engane paramjath. Thats their money, their wish. But bollywood celebraties okke panam ollavar aanu. Eyal ee mudakkuyente oru shathamanam polum pavappettavarkk kodukkillallo. Appo ivarokke marikkumbo sadaranakkar enthinu kanan ponam? Celebrities poya pore? NB: Just a opinion