'ആരാധനാലയങ്ങളില്‍ CPIMസാംസ്‌കാരിക ഇടപെടല്‍ നടത്തിയപ്പോള്‍ വര്‍ഗീയശക്തികളുടെ കുത്തക പോയി'

  Рет қаралды 6,026

24 News

24 News

Күн бұрын

Пікірлер: 27
@MidhunMathew5770
@MidhunMathew5770 3 ай бұрын
ഈ ഇടതു നിരീക്ഷകൻ എന്ന് പറയുന്ന വിവരം അല്പം പോലും തീണ്ടിയിട്ടില്ലാത്ത ഇയാളെ എവിടെന്ന് കിട്ടി 24???
@jayakumarkoickal3199
@jayakumarkoickal3199 3 ай бұрын
ഇയാൾക്ക് ഡോക്ടറേറ്റ് കൊടുത്തവരെ പറഞ്ഞാൽ മതി
@ManojUliyan
@ManojUliyan 3 ай бұрын
നമ്മളെന്ത് കൊണ്ട് തോറ്റു എന്ന് ഒറ്റവാക്കിൽ പറഞ്ഞാലെന്താ അടിമക്കണ്ണാ :🤗
@jayanAlathur
@jayanAlathur 3 ай бұрын
അപ്പോ തോൽവിക്കു കാരണം ഇവിഎം അട്ടിമറിയല്ലേ.
@ManojUliyan
@ManojUliyan 3 ай бұрын
അത് BJP ജയിച്ചാൽ മാത്രം '
@aneeshmv9214
@aneeshmv9214 3 ай бұрын
Ee paranaari... Avidunnu vannu😅😅😅😅
@sijomd5618
@sijomd5618 3 ай бұрын
ഏതെങ്കിലും വാർത്തകൾ വളച്ചൊടിച്ചു മെസ്സേജ് ഉണ്ടാക്കി അതിന്റെ അവസാനം കമ്മ്യൂണിസ്റ്റ്‌ എന്ന് ചേർത്ത് പ്രചരിപ്പിക്കും... അത് കെട്ട് പാവങ്ങൾ വിശ്വസിച്ചു...
@IndianMalayali07
@IndianMalayali07 3 ай бұрын
Jayaraj പറയുന്നത് 100% ശെരിയാണ്..
@gkkpillai6114
@gkkpillai6114 3 ай бұрын
എടാ ജയരാജാ നീ എന്ത് തേങ്ങാക്കുലയിൽ ആണടാ ഡോക്ടറേറ്റ് എടുത്തത്!!
@jobinjoseph5204
@jobinjoseph5204 3 ай бұрын
ഒരു ഇഞ്ച് പോലും CPIM രക്ഷപെടരുത് എന്ന് ഉദ്ദേശിച്ചാണോ ഈ ഇടത് നിരീക്ഷകനെ കൊണ്ടുവന്നത്. എന്തൊക്കെയാ ലവൻ പറയുന്നത്??
@prasanthva6148
@prasanthva6148 3 ай бұрын
Cpim ne thiruthaan nokkitt kaaryam illa vimarsanangal ulkollaan seshi illaatha reethil cpim athapathichu poyi thettu thiruthi cpim munnott ponam illayengil vargeeya sakthigal maathram barikunna oru keralathe nale namuk kaanendi varum cpimnu orupad thettugal pattiyittund paranjaal theeratha athrayum but ath thiruthaathe cpim thagarnnu adinju poyaal pinne keralathil jeevikkuga dushkaram aagum aadyam kutti sagaakkale cpim nilakku nirthanam
@bhairava9496
@bhairava9496 3 ай бұрын
ഇടതു നിരീക്ഷക സാമൂഹ്യ മാധ്യമങ്ങളൊക്കെ ഉള്ള ഈ സമയത്ത് ഇങ്ങനെയൊന്നും വന്നിരുന്നു പറയല്ലേ.... നിങ്ങളുടെ കയ്യിലിരുപ്പ് കൊണ്ട് ആണ്‌ തോറ്റത്.... നിങ്ങൾ ഇപ്പോഴും 1986 ലെ കഥയും പറഞ്ഞിരിക്കാതെ നാട്ടിലെ കാര്യങ്ങളൊക്കെ ഒന്ന് മനസിലാക്കു...
@midhileshkk8234
@midhileshkk8234 3 ай бұрын
2019ൽ ഇതിലും വലിയ ചർച്ച ചെയ്തു. പക്ഷേ 21ൽ ഞെട്ടിപ്പോയി.. അതുതന്നെ ഇത്തവണയും കാണാം
@MidhunMathew5770
@MidhunMathew5770 3 ай бұрын
അതിന് കോവിഡ് എപ്പോഴും വരില്ലല്ലോ സുഹൃത്തേ 😂😂😂 മദ്യം മാത്രം മതിയെന്ന് അറിയാവുന്ന ഒരു വ്യക്തിയാണ് സാക്ഷാൽ രാജാവ്. എപ്പോഴും വിജയന്റെ രക്ഷയ്ക്ക് പ്രളയം വരില്ല മഹാമാരി വരില്ല 😂
@syammohansyam4014
@syammohansyam4014 3 ай бұрын
ഇപ്പൊ കിട്ടും നോക്കി ഇരുന്നോളു 😂
@MidhunMathew5770
@MidhunMathew5770 3 ай бұрын
2021 അല്ല ഇനി അങ്ങോട്ട് രക്ഷിക്കാൻ കോറോണയും കിറ്റ് ഒന്നും കാണില്ല.
@muralim9277
@muralim9277 3 ай бұрын
Who gave him doctorate? And in what? Another jerome😮
@RameshKumar-hn2vz
@RameshKumar-hn2vz 3 ай бұрын
Ivanokke party enthukondu thottu ennu lalithamayi paranju kodukkan pattunnilla.
@sinivlogzz
@sinivlogzz 3 ай бұрын
😮
@arunkrishnacalicut8587
@arunkrishnacalicut8587 3 ай бұрын
Ee edathu pottanu ethuvare neeram veluthille😂😂
@jinseMj
@jinseMj 3 ай бұрын
Pinarai vijayanum gundakalum
@udayakumarb4081
@udayakumarb4081 3 ай бұрын
U mama channel
@rijurajan2605
@rijurajan2605 3 ай бұрын
Eyal pottan annu Dr.
@santhoshvp7665
@santhoshvp7665 3 ай бұрын
ഇവനെ ഒക്കെ ചർച്ഛിക്കാൻ വിടുമ്പോൾ തന്നെ വിചാരിക്കണം സിപിഎം ന്റെ നിലവാരം
pumpkins #shorts
00:39
Mr DegrEE
Рет қаралды 30 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН