ഇയാൾ എന്താ പറയുന്നത് ആർകെങ്കിലും മനസ്സിലായോ?? കേരളത്തിന്റെ ഒരു ഗതികേട്,, 1ആം ക്ലാസിലെ കുട്ടികൾ ഇതിലും നന്നായി പറയും 🤭🤭🤭
@NavasNavas-fo1qmАй бұрын
വെളിപ്പെടുത്തിയ ആളുടെ പേര് അൻവർ എന്നായത് കൊണ്ടാകാം.... പ്രതിപക്ഷ പാർട്ടികൾക്ക് ആവേശം ഇല്ലാതെ പോയത്..... വെളിപ്പെടുത്തിയത്...... സ്വപ്നയോ..... സരിതയോ ആയിരിന്നുവെങ്കിൽ.....😂😂😂
@SabiraAmbalaparambilАй бұрын
നാടിനു പറ്റാത്ത മോൾക് പറ്റുന്ന..... വിജയൻ
@ZubairWayanad-js4htАй бұрын
കോഴിക്കോട് വിമാനത്താവളത്തിന് പേര് മാറ്റിയിട്ടുണ്ട് ഇനി മലപ്പുറം വിമാനത്താവളം എന്ന് എല്ലാവരും പറയുക അതാണ് മുഖ്യൻ പിണറായിയുടെ നിലപാട്😂😢😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ssh4482Ай бұрын
നയതന്ത്ര സ്വർണ്ണ കടത്തു എന്തായി 😀 മാസപ്പടി എന്തായി
@archathomas3576Ай бұрын
Chief minster വിശ്വാസം ഇല്ല എന്തേലും. പറഞ്ഞ് ജനത്തെ വിഢിയാക്കരുത്.... നന്നായി ഭരിക അറിയില്ലെങ്കിൽ ഇറങ്ങി പോകും അല്ലെങ്കിൽ ഈറക്കി വിട്ടാൽ അതു വളരെ മോശമായിട്ടാവും ഉണ്ടാവുക
@iqooszhrzhr8329Ай бұрын
വർഗിയ വാദി
@saleemtp8542Ай бұрын
എമിഗ്രേഷൻ പണി കൂടി പോലീസിനെ ഏല്പിച്ചാൽ നന്നായിരുന്നു
@imamsha7731Ай бұрын
Big salute Mr PV ANVAR ❤
@vm3699Ай бұрын
Play in 2.5 X speed
@jameskochununny7947Ай бұрын
എന്നതാ ഈ പറയുന്നത്
@soorajsudheendran5391Ай бұрын
നാളെ രാവിലെ നമ്മൾക്ക് എല്ലാവർക്കും കൂടി അമേരിക്കയോട് യുദ്ധം ചെയ്യാം... അല്ലെങ്കിൽ വേണ്ട ചികിത്സക്ക് മയോ ക്ലിനികിൽ പോണ്ടേ ചൈനയിൽ പോവാൻ കഴില്ലല്ലോ... 🤭😅
@soorajsudheendran5391Ай бұрын
ഞാൻ പോട്ടെ മതിയായി... പൂട്ടിൻ നേതന്യാഹു ബൈഡൻ സെലൻസ്കി... 🙏 നമ്മൾ കൂട്ടിയാൽ കൂടില്ല ദേവസ്യേയേട്ടാ... 🏃🏻♂️💨
@green_curveАй бұрын
@59:40. പ്പ ലൊക്കേഷൻ അറിയാം. കോഴിക്കോട് വിമാനത്താവളം
@vipindas9696Ай бұрын
നിങ്ങൾ കണ്ണൂർ & കേരളം അതിനപ്പുറം ചിന്തിക്കാൻ യോഗ്യത ഇല്ലാ... ഭാരതം .... ഇസ്രയേൽ ബ്രിട്ടൻ അമേരിക്ക. മലപ്പുറം കത്തി അമ്പും വില്ല്😂😂😂
@ummerqi3239Ай бұрын
എടോ പിൻഡറായി ആന എന്ന് പറയുമ്പോൾ ചെന എന്ന് പറയുകയല്ല വേണ്ടത്. അൻവർ ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്ക്. എന്നിട്ട് ചിലച്ചാൽ മതി. ഇല്ലെങ്കിൽ വരുന്ന ഇലക്ഷനിൽ ജനങ്ങൾ ബോധ്യപ്പെടുത്തി തരും
@azeez9780Ай бұрын
ഒന്ന് പറഞ്ഞു തുലക്ക്
@Nahan-zv2feАй бұрын
എന്റെ വിജയേട്ടാ അൻവർ പറഞ്ഞത് അജിത് കുമാറിനെ കുറിച്ചും പോലീസിലെ ചിലരെ കുറിച്ചും അല്ലേ, അതിൽ നിങ്ങൾക്കെന്താ പേടി മടിയിൽ കനം കാണും
@martincletues9403Ай бұрын
വളം വളംമേടിക്കണം? എന്താ പറഞ്ഞത്. കൊടയോ കൊടയല്ല വടി
@nikhilnikhil6318Ай бұрын
❤ കാര്യം വ്യക്തം ❤
@verelevalАй бұрын
പോലീസ മുക്കിയ സ്വർണ്ണം എത്ര എന്ന് പറഞ്ഞില്ല......
@soorajsudheendran5391Ай бұрын
14 മിനിറ്റ് ആയി ഇയാൾ അന്താരാഷ്ട്ര കാര്യം പറയാൻ തുടങ്ങിയിട്ട്... നാട്ടിൽ നടക്കുന്ന കൊലപാതകം ഒന്നും ഇങ്ങേരു കാണുന്നില്ല മാമി യുടെ തിരോധാനം നടന്നിട്ട് ഒരു വർഷം ആയി ഒരു വിവരവും ഇല്ല... 🙄
@basheerbasheer3597Ай бұрын
CPMന്റെ മുഖംമുടി പുറത്തായി കൊണ്ടിരിക്കകയാ
@sabithnelliyott101Ай бұрын
സിപിഎം എന്ന പാർട്ടിയെ സ്വന്തം മകളെ രക്ഷിക്കാൻ വേണ്ടി ആർഎസ്എസ് നു വിറ്റ വിജയാ കാലം നിന്നോട് കണക്ക് ചോദിക്കും.
@ajuzz07Ай бұрын
Ee avastha kaanumbo valare vishamam und sakhaave..
@azeez9780Ай бұрын
കേരളത്തെയും മലപ്പുറത്തെയും കുറിച് റെല്ല പറഞ്ഞു കഴിഞ്ഞല്ലേ