മൊബൈൽ കിട്ടിയാൽ യൂട്യൂബിൽ സീരിയലും സിനിമകളും കണ്ടിരിക്കുന്ന കാലത്ത് ഈ കൊച്ചു മിടുക്കൻ അത് നല്ലതിന് യൂസ് ചെയ്തു.. അഭിനന്ദനങ്ങൾ.....👍👍💐💐
@jincyconstantine19213 жыл бұрын
Ath enne onn aakiyath aanalo
@afeefsam58783 жыл бұрын
@@jincyconstantine1921 ആ അതെ 😃🤣
@shahi963 жыл бұрын
@@jincyconstantine1921 manassilaakki kalanju😊
@amalavijayakumar48193 жыл бұрын
Cinema കാണുന്നതിന് എന്താണ് കുഴപ്പം bro🤔 Infact filmmakers ആകാൻ ആഗ്രഹം ഉള്ളവർക്ക് ഒരു study materials തന്നെ ആണ് cinema
@shahi963 жыл бұрын
@@amalavijayakumar4819 ഇപ്പോഴത്തെ സിനിമകൾ കണ്ടാൽ ഫിലിം മേക്കർ അല്ല ആവുക... വേറെ വല്ല മേക്കറും ആവും 😂😁
@pranav.mannarakkal65773 жыл бұрын
മോനേ നീ ഉയരങ്ങൾ കീഴടക്കട്ടെ🙏🏻 സല്യൂട്ട്👏👏
@anoopkhan12573 жыл бұрын
അടിക്കട ആ പയ്യന് ലൈക് 🥳🥳👌👌
@idajjalby74083 жыл бұрын
❤❤❤❤
@JaKsh3 жыл бұрын
Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.
@sarang85583 жыл бұрын
❤️
@entertiment44673 жыл бұрын
1 k ആക്കിയിട്ടുണ്ട് ♥
@JaKsh3 жыл бұрын
@@entertiment4467 ഓട് മണ്ടാ
@sajeevjoseph57733 жыл бұрын
ഇവൻ പുലിയല്ല ഒരു സിംഹം. ഇവൻ തകർത്തു, ഇവനെ നെഞ്ചോടു ചേർത്ത് പിടിക്കണം.ഇന്നാണ് ഈ വാർത്ത കണ്ടത്. കണ്ടപ്പോഴേ ലൈക്കി ❤❤❤❤
@jubishafeeq51113 жыл бұрын
Masha allAh
@abuanees76263 жыл бұрын
മോന് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@asifashraf92713 жыл бұрын
ആമീൻ
@JaKsh3 жыл бұрын
Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.
@mishalmichu54783 жыл бұрын
@@JaKsh eda potta. Ath malayathinte translation alle appo ath anganayale varika. Athayith secret aayi Malayalam ezhuthanathu pole
@ഹരി-ഡ9ഞ3 жыл бұрын
മിടുക്കന്‍ തന്നെ... ഇന്ത്യ ക്ക് ഒരു അഭിമാനമായി മാറട്ടെ👌
@Chef_-_Ajith923 жыл бұрын
മലയാളം എഴുതിയാൽ വരെ തെറ്റുന്ന ഞാൻ.......🤭🤭🤭 നല്ല ഭാവി ഉണ്ടാകട്ടെ... ഉയരങ്ങൾ കിഴടക്കട്ടെ....
@freethinker92683 жыл бұрын
ആത്മ വിശ്വാസം ഇല്ലാത്ത വ്യക്തി വിജയിക്കില്ല.
@Kickoffcomics3 жыл бұрын
@@freethinker9268 😖
@sunuzworld80963 жыл бұрын
@@freethinker9268 crrct
@sunuzworld80963 жыл бұрын
Nanamillallo deey
@subucmsubucm14333 жыл бұрын
😀😀😀😀
@noelkvarghese90213 жыл бұрын
നാളത്തെ ലോകപ്രശതനായ ശാസ്ത്രജ്ജ്ഞൻ ആണ് നീ.
@Health-d4m3 жыл бұрын
പാവങ്ങൾ ശാസ്ത്രജ്ഞൻ ആകുമോ.. ഒരു ടീച്ചർ ആകാനുള്ള കഷ്ട്ടപാട്എനിക്കെ അറിയൂ ...20 ലക്ഷം രൂപ കയ്യിൽ വേണം ഡൊണേഷൻ
@noelkvarghese90213 жыл бұрын
@@Health-d4m തലേൽ വര പലർക്കും പല രീതിയിൽ ആണ് സഹോ. എത്ര പൈസ ചിലവാക്കിയാലും കിട്ടാത്തതും, പത്തു പൈസ ചിലവില്ലാതെ ലക്ഷ്യം നേടിയതുമായ എത്രയോ cases ഉണ്ട്. ഇതു ഞാൻ വളരെ optimistic ആയി ചിന്തിക്കുന്നു.
@noelkvarghese90213 жыл бұрын
@@Health-d4m രാമാനുജൻ വളരെ പാവപ്പെട്ട കുടുംബത്തിലേതായിരുന്നു, ആഹാരം പോലും കഴിക്കാൻ ഇല്ലാത്ത കുടുംബത്തിൽ...... Michael Faraday ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്നതാണ്.
@Health-d4m3 жыл бұрын
@@noelkvarghese9021 വിരലിൽ എനാവുന്ന പാവങ്ങൾ മാത്രമേ നല്ല നിലയിൽ എത്തിയിട്ടുള്ളു.. പാവപെട്ടവനു ഏറിയാൽ ഡിഗ്രി വരെ പോകാം.. അതാണ് നാട്ടുനടപ്പ്.. അപ്പോളേക്കും ദാരിദ്ര്യം വന്നു പണ്ടാരടങ്ങിക്കാണും
@noelkvarghese90213 жыл бұрын
@@Health-d4m ആ വിരലിൽ എണ്ണാവുന്നവൻ ഈ കുഞ്ഞ് ആകട്ടെ.
@ksa70103 жыл бұрын
ഈ മിടുക്കനാണ് നാളത്തെ മിന്നും താരം,,
@ravindransreevalsam13 жыл бұрын
അസാധാരണ ബുദ്ധിയും കഴിവും ഉള്ള കുട്ടിയാണ്. അവനെ നേർവഴിക്ക് നയിക്കാൻ അറിവും വിവരവും ഉള്ളവർ മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുന്നു 👍🙏
@rashidrashi22233 жыл бұрын
kjeàsa
@basheer.v75623 жыл бұрын
Nnepoleyaanu avan
@MANU-sc7qi3 жыл бұрын
India il janichu poyi.valarthilla oruthanumm
@subairpp49443 жыл бұрын
ഇന്ത്യയുടെ ജൂനിയർ അബ്ദുൽകലാം ആവട്ടെ ഇവൻ നമ്മുടെ ഇന്ത്യ വിജയിക്കട്ടെ
@theopendoor0063 жыл бұрын
എടാ ഭയങ്കരാ നീ മുത്താടാ മുത്ത്... ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ
@shakirhussain12393 жыл бұрын
861 K ഈ വീഡിയോ കണ്ടവരും, 1.7 K കമന്റ്‌സും ഉണ്ട്.. അതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആ കുട്ടിയുടെ വിദ്യാഭ്യാസത്തിന് 24 news നൽകിയാലും അതൊരു മാതൃകയാകും എന്ന് തോന്നുന്നു 👍💐
@vimithajasmineandrews35713 жыл бұрын
നന്നായി വരട്ടെ ... എല്ലാവരും സഹായിക്കണേ .... എപ്പോൾ എങ്കിലും നേരിൽ കാണാം
@aneeshappu41563 жыл бұрын
ഒരു കുഞ്ഞു തിരുത്തുണ്ട്.... അതൊരു പുതിയ ലിപി ആണ്... ഭാഷ മലയാളം തന്നെ.... പക്ഷെ അതും അവന്റെ പ്രായത്തിൽ ഒരു വലിയ achivement ആണ് 😘
@prof.haridasann.c60633 жыл бұрын
മലയാളം മാത്രമല്ല, മറ്റ് ചില ഭാഷകളും - ഉദാഹരണം ഹിന്ദി, സംസ്കൃതം - എഴുതാൻ കഴിയുന്ന ലിപിയാണ് കണ്ടുപിടിച്ചത്.
@kcshomework23763 жыл бұрын
ഇതൊരു അത്ഭുതക്കുട്ടിയാണല്ലോ 🤔👍ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു മിടുക്കന് കഴിയട്ടെ 🤲
@fathimah21733 жыл бұрын
Ameen
@dream-kk9kb3 жыл бұрын
@@fathimah2173 നെയ്മീൻ,
@fathimah21733 жыл бұрын
@@dream-kk9kb 🤨🤨🤨
@dream-kk9kb3 жыл бұрын
@@fathimah2173 🤨🤗
@a.10233 жыл бұрын
@@dream-kk9kb 😂😂
@democrat81763 жыл бұрын
ഭാഷകൾ പഠിച്ച് മിടുക്കനാവുക. ഭാഷാ വിദഗ്ദനാവുക .. ആശംസകൾ🌻🌻🌻🌟🌟🌟🌟🌟🌟🌟✨✨✨✨✨✨✨✨✨✨✨
@anilkumarssukumaran96853 жыл бұрын
മുത്തല്കൂട്ടു തന്നെയാണ് ലോകം മാറ്റിമറിക്കും ഇവൻ 👍👍👍🌹🌹🌹🙏
@Newshotgaming3 жыл бұрын
👍supermon
@asifashraf92713 жыл бұрын
In sha allah
@vipinfrnzy3 жыл бұрын
പണ്ട് ടീച്ചർ എന്നോട് ബുക്ക് നോക്കിയിട്ട് ചോദിച്ചു ഇത് എന്ത് ഭാഷയാടാ എന്ന്... അന്ന് ടീച്ചറോട് പറഞ്ഞ മതിയായിരുന്നു ഇത് പുതിയ ഭാഷയാണെന്ന്... എന്തായാലും ഈ കുട്ടന് ഓരായിരം ആശംസകൾ നേരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..👍
@jaimonjoseph9353 Жыл бұрын
🤣🤣🤣🤣👋
@reality17563 жыл бұрын
കൊറോണ കാലം സ്മാർട്ട് ഫോൺ കൈയിൽ കിട്ടിയപ്പോൾ അത് വേണ്ടവിതത്തിൽ ഉപയോഹിക്കുന്ന ഈ midukane കണ്ടുപഠിക്കട്ടെ എല്ലാവരും.
@diljo773 жыл бұрын
24/7 ന് ബിഗ് സല്യൂട്ട്.... ആ കൊച്ചു മിടുക്കനെ പ്രേഷകർക്ക് മുന്നിൽ പരിചയപെടുത്തിയതിന് 👏🙏💝
@farsana18013 жыл бұрын
Ivan ente bronte schoolilaa🤘🤩
@HamidHamid-wn8ld3 жыл бұрын
അയിന്
@ഡിങ്കൻ-ങ3ശ3 жыл бұрын
@@HamidHamid-wn8ld 😂
@farsana18013 жыл бұрын
@@HamidHamid-wn8ld കുന്തം
@നല്ലവായന3 жыл бұрын
@@HamidHamid-wn8ld അയ്ന് എന്ന ചോദ്യം അപ്രസക്തമാണ് കാരണം ആ കുട്ടിയെ നേരിൽ അറിയും ആസന്തോഷം പങ്ക് വെച്ചു. കേരളത്തിലല്ലേ.
@Fellah-j8v3 жыл бұрын
Ayin🙄😂
@ramachandranksnair3 жыл бұрын
24 ന് അഭിനന്ദനങ്ങൾ ഈ മഹാ പ്രതി ഭയെ പരിചയപ്പെടുത്തിയതിന് ആ കൊച്ചു മോന് എല്ലാ വിധ ആശംസകളും നേരുന്നു
🌹🌹🌹❤❤❤🙏🙏🙏താങ്ക്സ് മോനെ ദൈവം നിന്നെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ. 🙏🙏🙏❤❤❤🌹🌹🌹
@babymp93163 жыл бұрын
മോനെ നീ പഠിച്ചു ഉയരത്തിൽ എത്താൻ ദൈവം sahayikkum
@jabbarmoideenpalakkad50213 жыл бұрын
Maasha അള്ളാ super ഇനിയും ഉയരങ്ങളിലേക്ക് പോവാന്‍ padachavan thowfeeq cheyyatte
@asifashraf92713 жыл бұрын
Aameen
@thealoha86803 жыл бұрын
ഈ കുട്ടിയുടെ 10% ബുദ്ധി ഉണ്ടെങ്കി ഞാൻ ഡിഗ്രീ പാസ്സ് ആയി പോയേനെ
@grt53753 жыл бұрын
🤭🤭🤭🤣
@salih_s_gurl56803 жыл бұрын
Ayyo pavam
@sreekutty76893 жыл бұрын
😂😂😪
@sruthysajith12563 жыл бұрын
🤣🤣
@Black-hr4hv3 жыл бұрын
Passayittum velya karyam onnum illadave😂😂😂
@navaskollam62573 жыл бұрын
അവനെ പഠിപ്പിക്കണം മിടുക്കാനായി
@മുസാഫർ3 жыл бұрын
Ok
@nelsonpeter18173 жыл бұрын
Very good മോനെ. എന്നും ഉയരങ്ങളിലെത്തട്ടെ 🌹🌹
@mskvk15733 жыл бұрын
ഈ ഭാഷയിൽ phd എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കുട്ടിയെ സമീപിക്കുക
@musthafakkmusthafa40673 жыл бұрын
സ്സ്സ്, ZZZzz!z, zZzzzzzzZZZ
@musthafakkmusthafa40673 жыл бұрын
z
@annelias34213 жыл бұрын
Ha ha ha
@creatermallu3 жыл бұрын
M
@galaxylittlevlog62513 жыл бұрын
ഭയങ്കര
@nerphinvincent47433 жыл бұрын
പ്രശംസനീയം... ഒരു സംശയം, ഇത് എങ്ങനെ സംസാരിക്കും.. ഇതിന്റെ ഉച്ചാരണങ്ങൾ
@hannahadivilayil73613 жыл бұрын
മലയാളത്തിലെ അക്ഷരങ്ങൾ translate ചെയ്ത താണ്
@minnnazworld.59443 жыл бұрын
ഇവരെപോലുള്ളവരെ സഹായിക്കാൻ സന്മനസ്സുള്ളവർ വരണം.
@chanthucr7270 Жыл бұрын
Super 💖 മോനെ,,,,ഇനിയും മുന്നോട്ട്...........മിടുക്കൻ ,,,,ഒത്തിരി സന്തോഷം .....സ്നേഹം ....
@sudhakarankp83583 жыл бұрын
എല്ലാ വരും പ്രോൽസാഹനം കൊടുക്കുക ഈ കൊച്ചുമിടുക്കന്
@worldofthumbibro3 жыл бұрын
ഇവൻ വേറെ ലെവൽ ആണ് .😍😍😍😍😍😍😍😍 കൊല മാസ്സ്💪. അവനെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ നാളെ ഇന്ത്യക്ക് നല്ലൊരു ഭാവി ഉണ്ടാകാൻ സാധ്യത ഉണ്ട്. വലിയ ആളുകളിലേക്ക് വീഡിയോ എത്തട്ടെ😍😍😍😍😍😍😍😍
@8383PradeepKSR3 жыл бұрын
ഇനി വളരെ പോസറ്റീവ് ആയ വാർത്തയിലേക്ക് കടക്കാം ....... അപ്പോൾ വളരെ നെഗറ്റീവ് വാർത്തകൾ മാത്രമാണ് മിക്കവാറും വായിക്കാറ് എന്നു വ്യക്തം.
@siyonamilan69643 жыл бұрын
🤣🤣🤣🤣🤣
@ManojKumar-nq1vp3 жыл бұрын
ഒരിക്കലും ഇവൻ ഈ ഭൂമി ലോകത്തിൽ തോറ്റു പോകില്ല. ഇന്ത്യയുടെ മറ്റൊരു മഹാ പ്രതിഭ തന്നെയായി മറുകതന്നെ ചെയ്യും കാത്തിരുന്നു നമ്മൾക്ക് കാണാം.. നല്ല. നന്മയുടെ വഴികളിലൂടെ ആയിരിക്കട്ടെ മോനു നിന്റെ വിജയം.... by.. എന്ന് മോനെ ഇഷ്പ്പെടുന്ന ഒരു ദുബായ് പ്രവാസി ചേട്ടൻ..MANOJ CHANADHRA..THIRISSUR. .( DUBAI).11.2.2021.1:54PM
@Anacondasreejith3 жыл бұрын
ആ ചെക്കൻ കണക്ക് പറയുമ്പോൾ ഒന്നും മനസ്സിലാവാതെ തലയാട്ടിയ ഞാൻ 🤭
@StarCochin3 жыл бұрын
😂😂
@seennuusmusicworld97493 жыл бұрын
😂😂
@nikhilkasok35203 жыл бұрын
😂😂😂
@nandagopanngk94483 жыл бұрын
😂
@xystogaming86913 жыл бұрын
🤣🤣🤣🤣
@rathiamaloor51243 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ മോനെ 🙏👍❤️
@Shyaaam123 жыл бұрын
ഇവിടെ സ്വന്ധം ഭാഷ പഠിച്ചു വരുന്നുള്ളു അപോഴാ 🔥
@ministryofdefence51143 жыл бұрын
ചുകിയന്റെ ഭാഷക്ക് അടിമ ആയ ലെ ഞാൻ
@Shyaaam123 жыл бұрын
@@ministryofdefence5114 😂❤
@joshithomas30406 ай бұрын
സ്വന്ധം അല്ല സ്വന്തം "...
@Sethu553 жыл бұрын
എടോ 24 , ഭാഷ അല്ലാ ,🙄 ആ മിടുക്കൻ പുതിയ ഒരു ലിപി ആണ് കണ്ടു പിടിച്ചത്
20 കൊല്ലം മുൻപ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും ഒരു ഭാഷ രൂപകല്പ്പന ചെയ്തിരുന്നു. 500 -1000 ൽ അധികം vocabulary യും create ചെയ്തിരുന്നു. അന്ന് surya tv news ൽ വാർത്ത ആയിരുന്നു. ആ ലിപി ഒരു curious ആയ അഞ്ചാം ക്ലാസുകാരൻറ ഓർമ്മയ്ക്ക് ഒരു മയിൽപീലി പോലെ ഇപ്പോഴും സൂക്ഷിക്കുന്നു. ഇപ്പോ ആരങ്കിലും അതിനെപ്പറ്റി ചോദിക്കുന്നത് തന്നെ എനിക്കൊരു കൊച്ച് embarrassment ആണ്. Anyway best wishes for Marshall.
@REactiFYhere3 жыл бұрын
ആഹാ.... Pwolichu🥳🥳👌
@joshithomas30406 ай бұрын
രൂപകൽപ്പന ചെയ്ത ഭാഷ'' വെളിപ്പെടുത്തൂ
@shafitravel3 жыл бұрын
പുലിയാണ് എന്നു കണ്ടു വന്നതാ പക്ഷേ.. ഞാൻ കണ്ടത് പുപ്പുലിയാണ്...💓💓💓💓🦋🦋🦋🦋ഇനിയും ഉയരങ്ങളിൽ പറക്കാൻ കയ്യട്ടെ...👌👌👌.
@shamsiyabiju89063 жыл бұрын
God bless you.. Monu.. Amazing.. Ee monk Ella suilpportum.. Enthenkilu sahayam cheyan kazhiyunavar cheyuka
@GK-pe9jz3 жыл бұрын
പാവത്തിനേ കണ്ണു വെയ്ക്കല്ലേ ശ്രീയേട്ടാ
@alexvallikunnam7927 Жыл бұрын
ഗംഭീരമാണ് സംഭവം... ആ കുട്ടിക്ക് അഭിനന്ദനങ്ങൾ... ചാനലിനും
@noufalarmi3 жыл бұрын
ഞാൻ ചെറുപ്പത്തിൽ ആക്കിയിരുന്നു.. കോപ്പി അടിക്കാൻ 😃😃 ചെക്കൻ പോളി💖💖💖😍😍😍😍😍
@fathimapathu44453 жыл бұрын
😂😂😂
@gafoorgafoorayappally93763 жыл бұрын
എന്നിട്ടടിച്ചോ.?
@vimalvarghese80173 жыл бұрын
Eth endakana neram kond padicha paro🤔
@sreenathv46923 жыл бұрын
വരും തലമുറയ്ക്ക് ഇനി ഈ മോന്റെ പേര് പറഞ്ഞു ചിലപ്പോൾ പഠിക്കേണ്ടി വരും.മാനടു ഭാഷയുടെ പിതാവാര് ? മാർഷൽ...ഒരുപാടു സന്തോഷം.ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ മോന് സാധിക്കട്ടെ😘😘
@GAMEOVER-zk7dz3 жыл бұрын
ഞാൻ മലയാളം എഴുതണത് കണ്ടാൽ നിങ്ങൾ എന്നോട് ചോദിക്കും ഇത് ഏത് ഭാഷ എന്ന് 😆😆...
@ashifali67323 жыл бұрын
Commnt of the day
@safartravelinindianrailway66843 жыл бұрын
😂😂
@galaxylittlevlog62513 жыл бұрын
All the best
@salih_s_gurl56803 жыл бұрын
Same
@bhaibashi10793 жыл бұрын
😄😄
@shamlan4483 жыл бұрын
അഭിനന്ദനങ്ങൾ മോനു. വലിയ ഉയർച്ചകളിൽ എത്താൻ സാധിക്കട്ടെ. ചക്കര ഉമ്മ. 💞💞💞💞💞
@aslambatheri33773 жыл бұрын
പുതിയ അറിവ് പകർന്നു തന്ന നമ്മുടെ മുത്ത് 👍മലയാളി 💓കേരളത്തിൽ പിറന്നതിൽ 👌അഭിമാനിക്കുന്നു💓
@nandubm70443 жыл бұрын
Oohooo
@semibabu33 жыл бұрын
Ma Sha Allhaa...Nalla ഒരു മോൻ❤️❤️❤️🥰
@munavvirok44873 жыл бұрын
പ്രതിഭയല്ല പ്രതിഭാസമാണ്🔥❤️
@afeefsam58783 жыл бұрын
@new 10 ശെരി അല്ലെ 😷
@joshithomas30406 ай бұрын
ഈ കൊച്ചു മിടുക്കൻ ഒരു " സംഭവം'' തന്നെ.. :
@thanimalayali90663 жыл бұрын
ഒരുപാട് കാലം ഞാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു സ്വന്തമായി ഒരു ഭാഷ undlkanm എന്ന്.ഇപ്പൊ e കുഞ്ഞ് ചെയ്തത് കണ്ടപ്പോൾ.....ഒരുപാട് സന്തോഷം തോനുന്നു....ഒരുപാട് uyarangalilekethatte..മോൻ..🥰
@tsfoodvlogerz84523 жыл бұрын
മൊബൈൽ ഗെയിമിങിൽ addict ആയിട്ടുള്ള ഇന്നത്തെ തലമുറയ്ക്ക് ഉത്തമ മാതൃകയാണ് ഈ കൊച്ചു മിടുക്കൻ... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... 🥰🥰
@valsamma14152 жыл бұрын
yes
@victorytech24013 жыл бұрын
Love letter എഴുതിയാൽ മറ്റുള്ളവർക്ക് പിടികിട്ടാതെ ഇരിക്കാൻ എനിക്കും കാമുകിക്കും വേണ്ടി ഞാനും ഇതുപോലെ ഭാഷ കണ്ടുപിടിച്ചിരിന്നു... ഇന്നും അതിന്റെ ലിപികളും അർത്ഥങ്ങളും എനിക്ക് അറിയാം... 😎....
Manaadu ❤ ഈ കൊച്ചു മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ ❤ ദൈവം അനുഗ്രഹിക്കട്ടെ ❤
@fayizvlog84263 жыл бұрын
like അടിക്കടോ ഈ മിടുക്കന് 💥 👇
@JaKsh3 жыл бұрын
Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.
@JaKsh3 жыл бұрын
@Nishamol S Nishamol S ആർക്ക് അവനോ ഓട് വിഡ്ഢി
@gokulkrishna77153 жыл бұрын
@@JaKsh ᴀyɪɴ
@JaKsh3 жыл бұрын
@@gokulkrishna7715 nintamma pettu
@amalavijayakumar48193 жыл бұрын
@@JaKsh നല്ല 1st class സംസ്കാരം.. നിന്നെ പോലുള്ളവന്മാരോട് പറഞ്ഞിട്ട് എന്തിനാ
@akhilarkrishnan37373 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@abdulaseeb25433 жыл бұрын
ഭാവിയിൽ ഇനി എന്തിനാണ് എന്ന് പോലും അറിയാതെ കൊറേ സ്കൂളിൽ നിന്ന് പഠിക്കും. അന്ന് ഈ ലോകം പറയുന്ന പോലെ ഇവനും മാറും. എന്തിനോ വേണ്ടി ആർക്കൊക്കോയോ വേണ്ടി എന്തിക്കെയോ പഠിക്കുന്നു. ഇവൻ സാധിക്കട്ടെ ഇവൻ വേണ്ടി തന്നെ പഠിക്കാൻ
@keralasmile3 жыл бұрын
തോൽപ്പിക്കരുതേ ..ചേർത്തു നിർത്തണം ഈ പ്രതിഭയെ ...😊🌹🌹🌹
@VipinCNair-mw2zl3 жыл бұрын
ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് 😍
@shikoozavooosfamily3 жыл бұрын
Support kodukkanam👏👏👏👏
@cybervoice24903 жыл бұрын
*ഇതൊക്കെ എന്ത് .. 8 ല് വച്ച് ഞാന്‍ തന്നെ ഇത് പോലെ ചെയ്തിട്ടുണ്ട് .. കോപ്പി അടിക്കാനും .. അടിച്ചത് പിടിച്ചാലും ടീച്ചര്‍ കണ്ട് പിടിക്കാതിരിക്കാന് .. ഹാ നമ്മളെ ഒന്നും ആരും ഫെയ്മസാക്കിയില്ല* 😐😐
@roshan_rj32893 жыл бұрын
😂
@manikumar88923 жыл бұрын
Njanum 😂
@cybervoice24903 жыл бұрын
@@manikumar8892 😂😂
@swathymr56443 жыл бұрын
Potte..😂😂😂
@cybervoice24903 жыл бұрын
@@swathymr5644 😁😁
@vipinp81653 жыл бұрын
മോന് എല്ലാവിധ ആശംസകളും നേരുന്നു .മിടുക്കനായി വളരട്ടെ ❤️❤️👍
@Amina-dz1pc3 жыл бұрын
Dislike അടിച്ചവർ കണ്ണ് കാണാത്തവരായിരിക്കും. അല്ലെങ്കിൽ ചെവി കേൾക്കാത്തവർ. അല്ലേൽ അറിയാതെ കൈ തട്ടിയത്. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ഉയർച്ചയിൽ കടി ഉള്ളവർ. 🙄
@VILLAGEVIEWS3 жыл бұрын
God blees u മോനേ
@adhithya3883 жыл бұрын
എന്റെ ക്ലാസ്സിൽ ആണ് ഇവൻ കല്ലാനോട് സെൻമേരിസ് സ്കൂൾ എന്റെ ക്ലാസ്സ് ടീച്ചറാണ് ജയ് മാൾ ഇവൻ എന്റെ സുഹൃത്തും ആയിരുന്നു🥰
@harry47173 жыл бұрын
ഓഹ് great
@Pavankumarsinglavqrdoor12423 жыл бұрын
Ayin
@devadathan97203 жыл бұрын
നല്ല മോൻ അഭിനന്ദനങ്ങൾ
@lekhap913 жыл бұрын
പുതിയ ഭാഷ എന്ന് കേട്ടപ്പോൾ വത്യസ്തമായ ഉച്ഛാ രണങ്ങളുള്ള വാക്കുകളും വാക്യങ്ങളുമുപയോഗിച്ച് കുട്ടി സംസാരിക്കുന്നത് കേൾക്കുമെന്ന് പ്രതീക്ഷിച്ച് വന്നതായിരുന്നു ഞാൻ .....
തീർച്ചയായും ഈ കഴിവ് കാണാതെ പോകരുത് ആ മകൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം
@parvathy5553 жыл бұрын
Reminds the school time when we had code languages made by the gang to communicate freely through letters. Parents, or other classmates never got it. And the Vedic maths made calculations simpler. The child is really a brilliant one. He did all these with no external force. Wise one. Stay blessed ❤️
@rajanvg92183 жыл бұрын
ഈ കുട്ടിക്ക് ഒരു nalla ഭാവി ഉണ്ടെന്ന് ഞാൻ ഉറപ്പിക്കുന്നു. കുട്ടിയെ നല്ലവണ്ണം മാതാപിതാക്കൾ സപ്പോർട്ട് ചെയ്യണം. എന്നാൽ അവൻ നല്ല ഒരു വിജയം കൈവരിക്കാൻ കഴിയും ഞാൻ ഉറപ്പ് തരുന്നു.
@charlescherian38103 жыл бұрын
God bless you mone❤😍
@thomast61873 жыл бұрын
ഈ മകന് ഇന്തൃയിൽ നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@divyajwalamediavisionkotha20143 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ashrafmry19713 жыл бұрын
ഇതു പോലുള്ളവരെ പ്രോത്സാഹിപ്പിക്കണം ആളുകൾ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു മോനെ 😍😍👍👍👌👌