ആദ്യമായിട്ടാണ് ഒരു നല്ല നിലപാടുള്ള പോലീസ് കാരനെ കാണുന്നത്. അഭിനന്ദനങങൾ,👏👏👏👏👏
@Rajansreeja-fy7uz Жыл бұрын
ഇവൻ ആരാ ഇവൻ നിയമം കൈയിൽ എ ഡു ത്താ ൽ evanayum തല്ലണം
@Rajansreeja-fy7uz Жыл бұрын
ഇതാവണം പോലിസ് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@aquafishlover96558 ай бұрын
👍🏻
@arshadkp18558 ай бұрын
ലക്ഷത്തിൽ ഒന്നേ കാണൂ പോലീസിൽ നല്ലവരെ
@shihabudheenshihab13183 жыл бұрын
ഞാനും ഒരു കമ്മ്യുണിസ്റ്റ് എന്നാലും ആ പോലീസ്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്
@abhinavpgcil40503 жыл бұрын
Athinu ee naayeda monekka.. aarado communist ennu vilikkana. Swantham thalparyangalkk vendi kalapam undakki.. thammiladikkunnavara chora nakki kudich.. policenem cholpadikkaki... sukhich kazhiyana.. thantha illa kazhiverikalkku cherana peralla. Communist.
@akhil66723 жыл бұрын
Capsul
@badusharasni52203 жыл бұрын
കഷ്ട്ടം താങ്കൾ എവിടുത്തേ കമ്മ്യൂണിസ്റ് ആണ്...
@user-gt7nf7vt9k3 жыл бұрын
ഇവൻ വെറും സങ്കിയാൺ ഇവനെ Suport ചെയ്യുന്ന താങ്കൾ എന്ത് തേങ്ങയാൺ
@viralvedioz97143 жыл бұрын
സത്യം ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ് ബട്ട് ഇ പോലീസ് ഒരു കിടു 🤘🤘 ഒരു ബിഗ് സല്യൂട്ട് 💪💪💪💪
@oryx82073 жыл бұрын
ഒരു പാർട്ടിയുടേം കാല് നക്കാത്ത നട്ടെല്ലുള്ള പോലീസ്കാരൻ 😍❤❤ ബിഗ് സല്യൂട്ട്
@naushadasalpy96943 жыл бұрын
ഇതാവണമെടാ പോലീസ്
@mpalikurikkalthamarasseri35413 жыл бұрын
correct
@muhammadashfak3273 жыл бұрын
🥰🥰🥰💞
@abdulrahiman36973 жыл бұрын
@@mpalikurikkalthamarasseri3541 ft
@vijayankp99952 жыл бұрын
Aluva Thampuran (KaranaBhootham&co) Parama Chetta
@HARINANDHV.J7 ай бұрын
ദൈവമേ, ഇത്തരത്തിൽ ധീരനായ പോലീസ് ഓഫീസർ, നമ്മുടെ കേരള പോലീസിലോ😱😱, ഇത് സിനിമയോ യാഥാർത്ഥ്യമോ
@steninks53043 жыл бұрын
കളമശേരി ആരുടെയാണേലും എനിക്ക് പ്രശ്നമില്ല.. ഞാൻ നേരെ വാ നേരെ പോ..അത്രേയുള്ളൂ... A.. big salute sir..
@ummavu38643 жыл бұрын
ബിഗ് സല്യൂട്ട്
@anishpvh3 жыл бұрын
ഈ സ്റ്റേഷനിൽ തന്നെ ഇരുന്നോളാം എന്ന് ഏറ്റിട്ടില്ല എന്ന diologum
@aboobakersiddeequesiddeequ42472 жыл бұрын
Big salute sir
@karthikcn058 ай бұрын
🔥
@__arunprasad__70203 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ്. പക്ഷെ ഇവനെ പോലുള്ളവരെ പാർട്ടിയിൽ നിന്ന് ആദ്യം ചവിട്ടി പുറത്താക്കണം. ഉദ്യോഗസ്ഥസന് big salute
@aamir86303 жыл бұрын
നീ എങ്ങനെ ആണ് കമ്മ്യൂണിസ്റ് ആയത്, എന്ത് കൊണ്ട് ?
@sathyajithk37873 жыл бұрын
അവൻ തന്നാ കമ്മ്യൂണിസ്റ്
@SabuXL3 жыл бұрын
@@aamir8630 ചങ്ങാതീ അത് ഒരു ചിന്താഗതി ആണല്ലോ. അതിനെ ഇനി കിള്ളി കിഴിച്ച് അടിവേരുകൾ തെരഞ്ഞ് പോകണമോ..?👍🏼
@jijojacob93973 жыл бұрын
@@aamir8630 നീ കമ്മ്യൂണിസ്റ്റ് ആണോ നീ എത്ര വർഷമായി പാർട്ടി പ്രവർത്തിക്കുന്നു
@jamsheenakp23993 жыл бұрын
@@SabuXL 👍👌
@raheemkarippal39683 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് .ഈ സംസാരത്തിൽ പോലീസ്കാരനാണ് ശെരി.അദ്ദേഹത്തിന് BIG SALUTE.
@jasminecarol47132 жыл бұрын
ഓ ...ശരിയുടെ ഭാഗത്തു മാത്രം നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ സമ്മതിക്കണം.. നട്ടെല്ല് എന്നൊരു സാധനം ഉണ്ടെങ്കിൽ പിണറായുടെ കള്ളക്കടത്തിനെതിരെ നിങ്ങൾ പ്രതികരിക്കു അല്പം ബുദ്ധിയും അല്പം വിവരമുള്ളവൻ ഒരാളും ഞാൻ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറയില്ല ഇന്ന് കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ വിവരദോഷി എന്നാണ്
@ayushayu62482 жыл бұрын
@@jasminecarol4713 nigal eth party ahn
@jasminecarol47132 жыл бұрын
@പച്ചാളം ഭാസി 50% ok
@kamalav.s6566 Жыл бұрын
ഓഫീസർ ക്ക് കൺഗ്രാജ് , രാഷ്രിയ പോങ്ങന്മാരെ കൊണ്ട് യോഗ്യതയുള്ളവർക്ക് ജോലി ചെയ്യാൻ വയ്യാതായി , ആനയെയും പിണ്ഡത്തെയും പേടിക്കണോ ,
@lost_thoughts54167 ай бұрын
@@jasminecarol4713 innu mathram alla communism enn paranja vivaram illathavarda ideology ennan artham
@SamiSami-mb7sv7 ай бұрын
ഇവൻ ആര ഇവന്റെ അഹങ്കാരം തീർത്ത് കൊടുക്കണം. എസ് ഐ സാറിന് ബിഗ് സല്യൂട്ട്
@ashishrobertsamuelahne21883 жыл бұрын
🔥🔥🔥🔥 ഇതുപോലുള്ള police officers ഇനിയും ഉണ്ടാകട്ടെ ❤❤
@mohammedmamutty67052 жыл бұрын
ആമ്മീൻ
@mohanakumar.p.r918211 ай бұрын
ഉണ്ടാകട്ടെ എന്നല്ലാ.. ഉണ്ടാകണം. നേരോടെ നിർഭയം എല്ലുറപ്പോടെ. ബിഗ് സലൂട്ട് സർ.
@ajcreation73689 ай бұрын
കളമശ്ശേരി ആരുടെയെങ്കിലും ആയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല...... Si പൊളിച്ചു 🔥🔥🔥
@sasicr27868 ай бұрын
👏👏👏
@ajitharajeev20918 ай бұрын
💪💯💪
@rahulrajeev94937 ай бұрын
ഈ നാട് ഒരുത്തന്റെയും തന്തയുടെ വകയല്ല police ആണ് hero..🔥🔥
@NYT-rt6fp6 ай бұрын
Halooo saga aaa job chyyand vidoooo tta education ellathaver eganayachyyu police arane big Salut A node poyi pani nokkan par chooda um ayale mannyan thanna
@sunnydaniel27885 ай бұрын
👍👍
@Dingan335 жыл бұрын
നട്ടെല്ല് വളയാത്ത SI സാർക് സല്യൂട്ട് ♥💪
@sreeranjini70806 ай бұрын
പിൻവാതിൽ കൂടി വന്നവനല്ലടാ ടെസ്റ്റ് എഴുതി വന്നവനാ.... അതിന്റെ ചങ്കുറപ്പ് കാണും💯💪
@PHAiswaryaKrishna5 ай бұрын
🔥
@aravind_ananthapuri5 жыл бұрын
SI അമൃത് രംഗൻ Fans come on😍 Salute you Sir.
@muhammadashfak3273 жыл бұрын
❣️❣️❣️❣️❣️
@sabithakalarickal50963 жыл бұрын
We ലവ് u sir 🤝
@renjunld2 жыл бұрын
Salut sir
@jofinjose644 Жыл бұрын
2k ❤
@bharathyathra Жыл бұрын
Well done Sir
@rammohan40613 жыл бұрын
നട്ടെല്ലുള്ള പോലീസ് ഒരു ബിഗ് സല്യൂട്ട് സാർ 👏👏👏
@salihsalih69272 жыл бұрын
ഈ സാർ ദൈവം അനുഗ്രഹിക്കട്ടെ
@balakrishnanpariyarath76142 жыл бұрын
ഞാൻ ഒരു cpm അനുഭാവിയാണ് ഈ പോലീസുകാരന് Bigg Saloot
@geethumohangeethu.7295 Жыл бұрын
@@salihsalih6927 🤔🤔🤔🤔🤔🤔
@aadhierajagopal14725 жыл бұрын
പോലീസ് ആരുടേം അടിമയല്ല എന്ന് അദ്ദേഹം കാണിച്ചു കൊടുത്തത് നന്നായി. 👍💪👌👏👏നേരെ വാ നേരെ പോ നിലപാട് അസ്സലായി 👌👌👍👍💪💪👏👏
@shylajashyla14193 жыл бұрын
👏👏👏👏👏👏👏👏
@shylajashyla14193 жыл бұрын
ഇതു താൻ ടാ പോലീസ് 👍👍👍👍👍👍👍👍
@outspoken21723 жыл бұрын
വല്യേട്ടൻ സിനിമയിൽ ഒരു സീൻ ഉണ്ട്... കേസന്വേഷണത്തിന് ഭാഗമായി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു ..ഇതിനുമാത്രം കരയാൻ ഒന്നുമില്ല എന്നാണ് ആ പോലീസുകാരൻ പറഞ്ഞത് അതിനു ശേഷം ഉള്ള സീൻ മാസാണ്... അതുപോലെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലും ഒരു സീൻ ഉണ്ട് നിന്നെ ഓടുന്ന വണ്ടിയിൽ നിന്നും തള്ളി താഴെയിടും എന്നിട്ട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു കേസ് കൂടി നിൻറെ പെടലിക്ക് വെച്ചുതരും...സിനിമ കഥ പറഞ്ഞു വെറുപ്പിക്കുന്നതല്ല.. ഇതിവിടെ പറയാൻ കാരണം പൊലീസുകാർ പറയുന്നതൊന്നും ചെയ്യുന്നത് വേറെ ഒന്നുമായിരിക്കും
@ambiliboss31503 жыл бұрын
m asawa
@najeelas663 жыл бұрын
ഈ സാർ വോക്കെ പക്ഷേ മിക്ക പൊലീസുകാർ 😑
@varughesemg75475 ай бұрын
നട്ടെല്ലുള്ള ഈ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് .
@vipinvivi65683 жыл бұрын
voice കേട്ട് ഒരു പോലീസ് കാരനോട് ഇത്ര ബഹുമാനം തോന്നുന്നത് ആദ്യമായിട്ട് luv u sir💖💖💖💖💖💖💖💖
@arjunhd55513 жыл бұрын
പണിയെടുത്തു ടെസ്റ്റ് എഴുതി പാസ്സായതാ എന്ന്. ആ ഡയലോഗിന്റെ ഇമ്പാക്ട് ഇപ്പോളാ സെറ്റ് ആയതു.
@sitharaanilkumar55933 жыл бұрын
😄👍👍👍
@jishnumohan56495 жыл бұрын
അമൃത് രംഗന്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല. ബിഗ് സല്യൂട്ട് 🇮🇳
@benedictpp9595 жыл бұрын
Benedict
@Wizer_l15 жыл бұрын
Enikkariyam malappuram (dist) edavanna pukkatupadam si ayyirunnu
@akvgamer2gb6068 ай бұрын
Odu poora@@sujeshmeengoth
@anithasuthan84296 ай бұрын
ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭവിയാണ് സാർ ഒരു ബിഗ് സല്യൂട്ട് ഇതാണ് പോലീസ്
@harisudarsanan24382 жыл бұрын
സിനിമയിൽ മാത്രം അല്ല real life ലും ഉണ്ട് നായകന്മാർ SI 🔥
@Reghunathan-qg8bl11 ай бұрын
കോപ്പാണ്, രാഷ്ട്രീയക്കാർ ആണ് ഭരിക്കുന്നത്, അവരുടെ താഴയെ ഉള്ളു എല്ലാവരും, പട്ടാളം പോലും.
@thamburaanepranayichavan5 жыл бұрын
എനിക്ക് ഒരു പാർട്ടിയോടും കൂറില്ലാ👍👍.. ഇവിടിരിക്കാം എന്ന് ഞാൻ വാക്കും പറഞ്ഞിട്ടില്ല💪💪..... സ്വന്തം ജോലി ആരെയും ഭയക്കാതെ ചെയ്യുന്ന *പോലീസ്‌കാരൻ* ...
@aboobackertu2 жыл бұрын
ഭരിക്കുന്ന പാർട്ടിയുടെ വേലക്കാരനല്ല പോലീസ് എന്ന് ചങ്കൂറ്റത്തോടെ S I തെളിയിച്ചു. SFI നേതാവായാലും area secretary ആയാലും ഓച്ചാനിച്ച് നിൽക്കേണ്ട കാര്യമില്ല. A Big Big Salute you sir
@sainusaju585 Жыл бұрын
ഇതുതാണ്ട.പോലീസ്
@arifkottaram7 ай бұрын
സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പുലികൾ ഉണ്ട് എന്ന് മനസ്സിലായി salute you sir
@danishta44265 жыл бұрын
ഇ ആശാൻ പണ്ട് ഞങ്ങളുടെ നാട്ടിലെ SI ആയിരുന്നു, പൊളി മനുഷ്യനാണ് 💕💕
@Ashique0075 жыл бұрын
Evida sthalam
@shamilch185 жыл бұрын
MY TUNES Edavanna
@NEPTUNEMEDIA19834 жыл бұрын
Yes
@praveens49464 жыл бұрын
Fool
@sulthanmuhammed92903 жыл бұрын
പൂക്കോട്ടും പാടംsi ആയിരുന്നു നിലമ്പുർ അടുത്ത് ✌️
@farseefc45115 жыл бұрын
നിങ്ങൾക്കിഷ്ടള്ള ആളെ കൊണ്ടിരിത്ത്... ഞാനിരിക്കൂല....നിങ്ങൾ പറയുന്നത് കേട്ട്...അങ്ങനെ പേടിച്ചു ജീവിക്കുന്ന ആളല്ല....കൊല മാസ്സ് ഡയലോഗ്...👏👏👏ബിഗ് സല്യൂട്ട്
@anuragkg7649 Жыл бұрын
"ഞാൻ ടെസ്റ്റ് എഴുതി പാസ് ആയവനാണ്... നിങ്ങള് പറയുന്ന പോലെ നിക്കാൻ എനിക്ക് പറ്റൂല " 🇮🇳❤
@udhaykumar36219 ай бұрын
Sakhaavu kandam vazhi odi
@SANJUKUTTAN8268 ай бұрын
Allaa 🔥🔥
@aliashraf10388 ай бұрын
ഇതാവണം പോലീസ്.....
@gknair74348 ай бұрын
മിടുമിടുക്കൻ പോലീസ് ഉദ്യോഗസ്ഥൻ
@captian61737 ай бұрын
അതെ. പഠിച്ചു മേടിച്ച കാകിയെ ഭരിക്കാൻ 10 class പോലും ഇല്ലാത്ത ഈ പാർട്ടിക്കാരന് എന്ത് അധികാരം ❤❤
@Kowsa53445 ай бұрын
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം ' ഇതാണടാ പോലീസ് ഇതാവ മെടാ പോലീസ്
@suhailizzath3 жыл бұрын
എല്ലാ ഗവൺമെന്റ് ഉദ്ധ്യോഗസ്ഥരും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു . Big salute👌
@taantony6845 Жыл бұрын
ഉദ്യോഗസ്ഥർ മാത്രമല്ല, രാഷ്ട്രീയക്കാരും കൂടി ചിന്തിക്കണം.
@Rajansreeja-fy7uz Жыл бұрын
എ ഗിൽ നമ്മുടെ nannayi🙏🙏🙏🙏🙏🙏
@manudev44555 жыл бұрын
ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരനാ, പക്ഷെ S.I സർ പ്രതികരിച്ചതിനോട് പൂർണ അഭിപ്രായം എനിക്കുമുണ്ട്, പിള്ളേര് തല്ലിച്ചാകാൻ വിടില്ല അതാണ് മനുഷ്യസ്നേഹം.. hatsoff u sir
@jessievasu20705 жыл бұрын
manu dev that means you good conscience keep it up
@abhijithabhi33225 жыл бұрын
@@remo19304. communist aayal thoongi chavano? Communist aashayangalil viswasikkunnavanayathukondu aanu manu angane paranjath.. manushyana aanel ethengilum oru aashayathil viswasikkanam allathe mattullavar enthu viswasikkunnu nokki athine ethirkkaruth...
@atheist61765 жыл бұрын
@@remo19304. എന്തിനാണ് മൈരെ ചാവുന്നത് തീട്ടംവാരി എറിയുന്ന തീട്ടസംഘിയായ നീയൊക്കെ ഇപ്പോഴും ചീവിച്ചിരിപ്പില്ലേ
@manudev44555 жыл бұрын
@@remo19304. സ്വയം വിമർശനങ്ങൾ ഉൾകൊള്ളാൻ കഴിവുള്ളവൻ ഞാൻ, താങ്കളെ പോലെ നേതാക്കളുടെ മണ്ടത്തരം ഉൾക്കൊണ്ട് ജീവിക്കുന്നവർ ഈ പ്രശ്നത്തിൽ സന്തോഷം കണ്ടെത്തും... ലാൽസലാം
@Sivakumarmj5 жыл бұрын
@@remo19304. ella party udeyum ashayangal nallathaanu... Athine valachodich adhikara durviniyogam cheyyumbol aanu prasnam.... Ippozhulla communist ennu paranj nadakkunna palarkkum.... Pazhaya communist charithramo.... Onnum ariyillennath sathyam.... Athu pole thanneyaanu... Mattu party kaarum.... Ellarum sathyasandhamayi chindhich thudangiyaa... Ivide adiyum vazhakkum kolapaathakangal onnum undaavilaa
@mylifestyle77843 жыл бұрын
ഇതാടാ പോലിസ് രാഷ്ട്രീയ കാരെ പേടിച്ചു അവരുടെ അടികാല് നക്കുന്ന പോലീസ്കാർക് ഈ sir ഒരു മാതൃക ആയിരിക്കട്ടെ എന്റെ വക ഒരു ഈ sir ന് ബിഗ് സല്യൂട്ട്
@ibrahimmisna9373 жыл бұрын
police ന്ന് big salute
@joyaljose53773 жыл бұрын
Ee call record ayillenkil ee policekarante joli enne poyene
@varghesecjohn Жыл бұрын
These political baffoons think all police are licking their feet. Let them know there are officers of different kind there.🎉🎉
@vysakhksajeev46117 ай бұрын
നല്ല തന്റേടമുള്ള പോലീസുകാരൻ 🔥🔥👌🏻👌🏻big salute...
@varmaamla3 жыл бұрын
എല്ലാവർക്കും ഈ SI ഒരു മാതൃക ആകട്ടെ... Salute Sir...
@babuantonyt.iantony81873 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ വേണ്ടത് ഇത് പോലുള്ള നട്ട് ല്ല ഉള്ള ഉദ്ദേഗസ് ്് തമ്മാരെയാണ് വേണ്ടത് ബിഗ് ബോസ്
@anilappunni40212 жыл бұрын
👍
@KILLADISTRAVELS11 ай бұрын
നട്ടെല്ല് പണയം വെക്കാത്ത അപൂർവം ചില പോലീസ് കാരിൽ ഒരാൾ... Salute sir 👍👍
@abhishekanilkumar17625 жыл бұрын
Action hero biju poloru item. You deserve a sincere salute.
@944771587 ай бұрын
ശരിക്കുമുള്ള സത്യസന്ധനായ പോലീസ് ഓഫീസർ ഇനി സ്ഥലമാറ്റി കളിക്കും🔥🔥🔥🔥
@jafarkk16825 жыл бұрын
യൂണിഫോം ടെസ്റ്റ് എഴുതി പാസായികിട്ടിയതാണ്... അത് പൊളിച്ചു
@vinodkumar66875 жыл бұрын
Super dialogue polichu
@shihabptb33355 жыл бұрын
കളമശേരി ഏരിയ സെക്രട്ടറിക്ക് എന്താടാ മൂട്ടിൽ രണ്ടണ്ണം കൂടുതൽ ഉണ്ടോ si സാറിന് 1000അഭിനന്ദനങ്ങൾ 😘😘😘
@kannananamika11395 жыл бұрын
😁😁😁😁
@kannananamika11395 жыл бұрын
👍👍👍👍
@surendransargsarg89783 жыл бұрын
ടെസ്റ്റ് എഴുതി ജയിച്ചു വന്നതാ, എല്ലാം അതിലുണ്ട്, എന്ത് ചെയ്യാം നമ്മുടെ നാട്ടിന്റെ ഗതികേട്. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട ജനങ്ങളും. വല്ലപ്പൊഴുമൊക്കെ ഇങ്ങിനെ ഒറ്റപ്പെട്ട ചില വെള്ളിനക്ഷത്രങ്ങളും, അഭിനന്ദനം ആയിരം അഭിനന്ദനം.
@anasmohamedanas14245 жыл бұрын
കളമശ്ശേരി ആരുടെ ആണെങ്കിലും എനിക്ക് പ്രെശ്ണമില്ല __mass🔥
@meswalll94816 ай бұрын
ഞാനും ഒരു പാർട്ടി മെമ്പർ ആണ് എന്നാലും പോലീസ് കാരന് ഇരിക്കട്ടെ സല്യൂട്ട്. ❤️
Lijo Abraham Njaan oru party ilum alla , but oru karyam chodikattey ? BJP bharikkunna state il avarude oru party member node polum ingane oru police Karan samsarikkumo ? Ini samsarichal avante Gathi enthavum, ? Athe Ithe kette kayyadikkunnavar orthal nannavum, ? Athane athinte difference.
Lijo Abraham Athu nera , athu kondarikkum alley north india il okey criminals free ayi vilasunnathe , kandariyathone kondarinjaley Pattoo enne Vasi pidikkuvanel enthu cheyyana, keralavum north India allel Gujaratu polavattey, appolun ithoke thanney parayanam 😂, njaan oru parti ilum illa, sathythil njaan India illa alla thamasavum,
@rki29493 жыл бұрын
@@db2556 pandathe pole alla ippol. Oral onn korth erangiya support cheyyan kure per und ivde. Social media okke valich keerum.
@SujithMS-e3r8 ай бұрын
Sr നിങ്ങളുടെ സംസാരംകേട്ടപ്പോൾ ശരിക്കും അഭിമാനം തോന്നി 👍👍👍👍👍🌹ഇതാണ് പോലീസ്
@achuthampi31513 жыл бұрын
ഞാനും ഒരു കമ്മ്യൂണിസ്റ്റ് കാരനാണ് ഇവമ്മാരെപ്പോലുള്ളവരാണ് പാർട്ടിയുടെ വില കളയുന്നത് SI SIR good ചങ്കുറപ്പുള്ള ഒരു പോലീസ് കാരൻകൂടി ❣️
@@SaiKiran-zp3pl correct...moonjiya vila aan ee partykk ippol keralathil...ithrem vrithiketts oru party😮
@mallayalitraveltvm7 ай бұрын
ആദ്യമായിട്ടാണ് ഒരു നല്ല നിലപാടുള്ള പോലീസ് കാരനെ കാണുന്നത്. അഭിനന്ദനങങൾ
@aamiaami13075 жыл бұрын
Police എന്ന വാക്കിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ്.... we salute you Rangan sir..... ഇത്തരം കാര്യങ്ങൾ മുഖം നോക്കാതെ സംപ്രേഷണം ചെയ്യുന്ന 24 ന്റെ ചങ്കൂറ്റത്തിന് big salute .... ഇത്രേം കാലവും ഞങ്ങൾ കാത്തിരുന്നത് ഇങ്ങനൊരു ചാനലിനെ ആയിരുന്നു.....thank you sir....and best wishes.....
@ഛത്രപതിശിവാജിമഹാരാജ്3 жыл бұрын
യൂണിഫോം ടെസ്റ് എഴുതി കിട്ടിയതാണ് എന്ന ഒറ്റ ഡയലോഗിൽ കളമശ്ശേരി പ്രധാനമന്ത്രിയുടെ ട്രൗസർ കീറി.
@sathyant.a91612 жыл бұрын
അതിനു ആ pannikku trouser ഉണ്ടായിട്ടു വേണ്ടേ?☺️
@praveenmadhav63602 жыл бұрын
😂😂😂😂.
@yedhukrishnan30737 ай бұрын
😂😂😂😂
@niyaspanthappilan5 жыл бұрын
*SI അമൃത് രംഗൻ: സക്കീർ ഹുസൈന് പിള്ളേര് തമ്മിൽ തല്ലുന്നത് കാണാനായിരിക്കും ഇഷ്ടം... പക്ഷേ ഞാനൊരു നിയമ പാലകനാ.. എനിക്ക് അത് കണ്ടിരിക്കാൻ പറ്റില്ല....* *മെസ്സ് മെസ്സേ....* ✊
@niyaspanthappilan5 жыл бұрын
@plastic virus 😊
@sarathsarathchandran78345 жыл бұрын
പിള്ളേർ തമ്മിൽ എബിവിപി ksu sfi എന്നു ഒകെ പറഞ്ഞു തമ്മിൽ തമ്മിൽ അടി ഉണ്ടക്കിയാൽ ആണ് ഇ നാറികൾക് ഒകെ ജീവിക്കാൻ പറ്റു നാറി
@balanpanachikkal94566 ай бұрын
ആ പോലീസ്ക്കാരന് ആയുസും ആരോഗ്യം ദൈവാനുഗ്രഹവും - നല്ല ചങ്കൂറ്റവും ഉണ്ടാവട്ടെ ഈശ രാ----
@arshalpv56613 жыл бұрын
പോലീസ് സാറിന് അഭിനന്ദനങ്ങൾ ഇതാണ് പോലീസ് ഇങ്ങനെ വേണം ഒരു പോലീസ് ഒഫിസർ
@prasadpakku58743 жыл бұрын
Big സല്യൂട്ട് sir
@gaiguruffyt22372 жыл бұрын
@@prasadpakku5874 b
@arunarun-vr2ow3 жыл бұрын
ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ് പക്ഷെ പാർട്ടിയിൽ ഇങ്ങനെയൊരുത്തന്നെ വെച്ചോണ്ടിരിക്കരുത്
@sachinjoseph34353 жыл бұрын
ഒന്നു പോഡോ തള്ളാൻഡ് ചുവന്ന പാർട്ടി ...വെട്ടും കുത്തും കോലയും കൊണ്ട് ചുവന്ന പാർട്ടി
@muhammadashik46993 жыл бұрын
@@sachinjoseph3435 sheriya angane thanne chumannathanu,,innaleyum aa chumapp koodan oru kola nadathiyittund muslim league,,🖕🏾
@rahibjibuzz56773 жыл бұрын
Sathyam
@Bajarangbal3 жыл бұрын
അത് നേര്
@Bajarangbal3 жыл бұрын
Evaneyoke എടുത്ത് kenattilidu
@shibuchemboor825 жыл бұрын
അടിക്കട മക്കളെ ലൈക് ഇതാണ് പോലീസ് ഇങ്ങനെ വേണം ചങ്കുറ്റം വേണം ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ 🥇
@ajithkumar47646 ай бұрын
അവൻ ഒരു ഏരിയ സെക്രട്ടറി നല്ല കണക്കിന് കൊടുത്തു എസ് ഐ 👏👏👏👏
@rajeshabhiraj38585 жыл бұрын
തന്റേടത്തോടെ പ്രതികരിച്ച എസ് ഐ സാറിന് അഭിനന്ദനങ്ങൾ...
@rajeevmr73143 жыл бұрын
Big salute to the courage S I
@shahad-dx7pq3 жыл бұрын
ആ വിരട്ടാലോന്നും ഇങ്ങോട്ട് എടുക്കണ്ട... മാസ്സ് പോലീസ് ഓഫീസർ 😍😍😍
@shamseerk26393 жыл бұрын
Neru pary iyy
@annieealias90823 жыл бұрын
ഇൻസ്പെക്റ്റർ സർ വളരെ നന്നായി സംസാരിച്ചു. രാഷ്ട്രീയ നേതാവിന്റെ അല്പത്തരമാണ് ഈ സംസാരത്തിലൂടെ വെളിവായത്.
@crazydude51313 жыл бұрын
സി പി എം നാറികൾ
@ranjithrpj2 жыл бұрын
Alpan kammi kuttan 🤣
@rejinavrejinav85097 ай бұрын
ഇങ്ങനെ വേണം പോലീസ് ആയാൽ 🙋🏻♂️ബിഗ് സലൂട്ട് 🙏🏻👍🏻Sir
@Abhi-iv9pp5 жыл бұрын
*പൊലീസ് കാരൻ ആയാൽ ഇങ്ങനെ വേണം full support sir* *സിനിമയിൽ മാത്രം അല്ലാ ജീവിതത്തിലും നല്ലാ നെഞ്ചുറപ്പ് ഉളളാ പോലീസ് കാരനേ കാണാൻ കഴിഞ്ഞു*
@syamkumar32485 жыл бұрын
U said it bro
@shylajashyla14193 жыл бұрын
പോലീസ് എന്ന് പറഞ്ഞാൽ രാഷ്ട്രീയ ക്കാരുടെ പൃഷ്ഠം താങ്ങികൾ അല്ല എന്ന് മനസിലാക്കി കൊടുത്തു 👍👍👍👍
@Vijay_G_Nair5 жыл бұрын
തന്തക്ക് പിറന്നവാനും തന്തക്ക് പിറക്കാത്തവാനും തമ്മില്‍ ഉള്ള വിത്യാസതിന് ഇതിലും നല്ല ഉദാഹരണം ഇല്ല, Big salute to that പോലീസ് ഓഫീസർ, ❤️
@hussainmarafie6455 жыл бұрын
Well said
@Melvin5235 жыл бұрын
Vijay G Nair What a classic commend Yu said it
@hashil20913 жыл бұрын
🔥🔥
@bineshbinesh65452 жыл бұрын
അടിപൊളി ഇത് പോലീസ്
@jayendranvp58072 жыл бұрын
Real sia
@moidin98465 ай бұрын
ഇദ് പോലെ ഉള്ള നട്ടെല്ലുള്ള പോലിസ് കാറുണ്ടായിരുന്നേൽ നാട് എന്നോ രക്ഷപെട്ടേനെ പല പോലിസ് കാരും രാഷ്ട്രീയ കാരുടെ ചെറുപിനടിയിൽ നിന്നതാണ് ഇന്ന് നമ്മുടെ നാടിനു ഈ അവസ്ഥ വന്നദ് സാർ ബിഗ് സല്യൂട്ട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
@sheejasheejashee98878 ай бұрын
ഇതുപോലത്തെ പാർട്ടിക്കാർ ആണ് ഈ നാട് നശിപ്പിക്കുന്നെ പോലിസ് സാർ താങ്കൾ ക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
ഇങ്ങനെയായിരിക്കണം പോലീസുകാർ യൂണിഫോം ധരിച്ചാൽ പാർട്ടിയോ മതമോ വർഗീയതയോ ജാതിയോ ഒന്നും നോക്കാതെ നിഷ്പക്ഷമായി നിരപരാധിയുടെ കൂടെ നിൽക്കുന്ന ഇങ്ങനെയുള്ള പോലീസുകാരെ ആരായാലും മനസ്സറിഞ്ഞ് ബഹുമാനിക്കും😍😍
അവന്റെ കരണം നോക്കി പൊട്ടിക്കാൻ തോന്നിയവർ ഇവിടെ പൊട്ടിച്ചോ
@binoymathew65765 жыл бұрын
👍
@Manafqamanaf5475 жыл бұрын
Aarude
@ctjunaid5 жыл бұрын
ആ മൈരൻറെ നമ്പർ കിട്ടോ??
@aryalal53625 жыл бұрын
Aare aanu uddesichathu
@ajmal73715 жыл бұрын
@@aryalal5362 ഏരിയ നെ
@rajeshpanickerpanicker29195 жыл бұрын
ഇപ്പഴാ ഒരു പോലീസുകാരനോട് ആദരവ് തോന്നുന്നത്.. നല്ല ചങ്കുറപ്പ് .. ബഹുമാനിക്കുന്നു Sir
@midhunb74073 жыл бұрын
💯💯
@AKKNair2 жыл бұрын
Big Salute
@muneeerkodiyura5 жыл бұрын
യൂണിഫോം ടെസ്റ്റ് എഴുതി പാസ്സ് ആയതാ മാസ്സ് മാത്രം അല്ല ട്രോളും ഉണ്ട് 🙌😍
@rasheedpallippadam5 ай бұрын
സൂപ്പർ sir നമ്മുടെ കേരള പോലീസിൽ ഇതുപോലെയുള്ള ഉറച്ച നിലപാടെടുക്കുന്ന . ജോലിയിൽ അത്രയേറെ ആത്മാർത്ഥത കാണിക്കുന്ന , നിങ്ങളെപ്പോലെയുള്ള ഒരുപാട് നല്ല സാറു മാർ ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട് സാർ.
@achuuachu15285 жыл бұрын
എല്ലാ പോലീസുകാരും ഇതുപോലെ ആയാൽ നാട് കുറെയൊക്കെ രക്ഷപ്പെടും😍
@vishnuvm51333 жыл бұрын
രോമാഞ്ചം 🔥🔥🔥 പോലീസുകാരിൽ നട്ടെല്ല് വളയാത്ത ഉഷിരുള്ളവരും ഉണ്ടെന്ന് സാർ തെളിയിച്ചു ❤
@1989March303 жыл бұрын
ആൺകുട്ടി... ഒന്ന് നേരിൽ കണ്ടാൽ salute അടിക്കാമായിരുന്നു.
@luduludu72893 жыл бұрын
Ipo njgalude nattil und pandikkad
@jobinjoy9763 жыл бұрын
Theerchayayum adipoli manushyan
@mohammedrashid22103 жыл бұрын
വാ ബ്രോ ആള് പുലിയാണ് si ആയിരുന്നു ഇപ്പോ പ്രമോഷൻ ci ആണ്,.. (മലപ്പുറം) പാണ്ടിക്കാട് സ്റ്റേഷൻ
@sumeshpunnakodan37903 жыл бұрын
Sathyam
@sreejithvaleryil95933 жыл бұрын
നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥൻ ❤
@valsammageorge96626 ай бұрын
ഒത്തിരി നാളു കൂടി നട്ടെല്ലുള്ള ഒരു പോലീസുകാരനെ കണ്ടതിൽദൈവത്തിനു നന്ദി സാറെ ഒരിയ്ക്കലും ഒരുത്തന്റേയും മുമ്പിൽ അഭിമാനം പണയം വെക്കരുത്സാ റിനെദൈവം അനുഗ്രഹിക്കട്ടെ
@hisham42142 жыл бұрын
ബഹുമാനം തോന്നുന്നു... ഈ പോലീസുകാരനോട്... എല്ലാ പോലീസുകാരും ഇങ്ങനെ ആയിരുന്നേൽ എന്ന് തോന്നിപ്പോവുന്നു
@haskarm75283 жыл бұрын
അമൃത് രംഗന് Sir ഞങളുടെ നാട്ടിലായിരുന്നു മുൻപ്.. പൂക്കോട്ടുംപാടം -മലപ്പുറം.. ആള് കിടു ആണ് മക്കളെ 👌👌💥
യൂണിഫോമില്‍ കിടന്ന് ജീവന്‍പോയാലും കുട്ടികളെ അടികൂടാന്‍അനുവദിക്കില്ല ഡയലോഗ് Super
@shamseerk26393 жыл бұрын
🤣🤣🤣🤣
@rashidctl16782 жыл бұрын
വാങ്ങുന്ന ശമ്പളത്തിന് ഉശിരോടെ ജോലി ചെയ്യുന്ന ഓഫീസർ
@ajmalvj37192 жыл бұрын
അതാവണം പോലീസ്... ബിഗ് സല്യൂട്ട് സർ
@johnyjosephelavanal59382 жыл бұрын
എടാ സക്കീറെ നിനക്ക് കുഴപ്പം രണ്ടാ. അത് മനസ്സിലാക്കിയാൽ നന്ന്.
@msalmaan64423 ай бұрын
Aghane avanam janagale sahayikaan anu police
@radhasmedia1053 жыл бұрын
നേതക്കൻമാരുടെ മുണ്ട് കഴുകി കിട്ടിയതല്ലാ പോലീസ് ജോലി എന്ന് തറപ്പിച്ച് പറയാൻ കാണിച്ച ആ സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്
@vidhyamolr.s34075 жыл бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയിട്ട് ഇതുപോലുള്ളവൻമാർക്കൊക്കെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെയാണ്.സല്യൂട്ട് sir.... ഇങ്ങനെ തന്നെ ആവണം ഒരു പോലീസ്
@abdulrahoofabdulrahoof68475 жыл бұрын
Bdbhdjdjsfhsjdjrjdkdhdkndhei athavanmda police
@ar_leo185 жыл бұрын
Arrest cheytha oru kuttiyod manyamayi perumaran padille ennale s i yod chodichath..allathe veronnum paranjillalo
@niyamuhammed45575 жыл бұрын
@arun video unnukudi kanu mone..
@ar_leo185 жыл бұрын
@@niyamuhammed4557 onnu poyeda oole
@ashikshaji5305 жыл бұрын
@@ar_leo18 aethenkilum kutti alla. Ayalude party yile oru nethav aytola kutti. Aaa karyayunna kutti yude vaakk kett police ne verattan pokan ivan aaara. Ivante chilavil onum alalo ayal police ayath
@moidukp3893 жыл бұрын
സക്കീർ ആൺകുട്ടിയെ കണ്ടത് ആദ്യമായിട്ടാണ്. ഇപ്പോൾ തേരാപാരയായില്ലേ!
ടെസ്റ്റ് എഴുതി തന്നെയാണ് SI ആയതെന്ന് 100% ഉറപ്പ്, അഭിനന്ദനങ്ങൾ keep it up.
@rohithcheeran68733 жыл бұрын
നിലപാട്🔥🔥...അങ്ങനെ ആവണം പോലീസ്....ഇരിക്കട്ടെ ഒരു സല്യൂട്ട് എന്റെ വക....
@saleeshpt60043 жыл бұрын
S. I., ഡ്യൂട്ടി. ക്കിടയിൽ ഫോൺ എടുത്ത് മാന്യമായി സംസാരിച്ചപോൾ എവിടേയോ വെറുതെ ഒരു പണിക് പോകാതെ ബുമികിഭാരം ആയി ചില ആൾക്കാരുടെ ബിഷിണി
@shakkeershakkeer23815 жыл бұрын
അൽഹംദുലില്ലാഹ് ജയ് ഹിന്ദ് നല്ല കറകളഞ്ഞ രാജ്യസ്നേഹി യഥാർത്ഥ പോലീസ് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@hakeemm26246 ай бұрын
ടെസ്റ്റ് എഴുതി കിട്ടിയ യൂണിഫോം ആണ്. കലക്കി സാർ. Big Saloot.👍👍👍
@സത്യംവദധര്മംചര5 жыл бұрын
SFI കാമ്പസുകളിൽ തോന്ന്യസം കാണിക്കാൻ സക്കീർ ഹുസൈനെ പോലുള്ള നേതാക്കളാണ് കാരണം
@muhammediqbal78292 жыл бұрын
ആൺ കുട്ടി.....നട്ടെല്ല് പണയം വെക്കാത്ത ഉദ്യോഗസ്ഥൻ.....feel proud of u💪
@sanoop91805 жыл бұрын
Sir പഠിച്ച കോളേജിൽ പടിച്ചതിൽ അഭിമാനം🌷♥️
@sunilkaria89203 жыл бұрын
അതു മാത്രമല്ല മോനെ, S I യുടെ നല്ല രീതിയിൽ വളർത്തിയ പേരന്റസ്, മെച്ചപ്പെട്ട വിദ്യ പകർന്നു കൊടുത്ത ടീച്ചേഴ്സിനെയും സ്വന്തം ജോലിയോട് കാണിക്കുന്ന S I yude high moral ഇനും
@rtdsubinspector60603 жыл бұрын
ഏതു കോളേജ് ഇൽ ആണ് sir പഠിച്ചത്
@sajithp.s43497 ай бұрын
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇവൻ ആരാണെന്നാണ് ഇവന്റെ വിചാരം...
@fasilzap27713 жыл бұрын
S.I. സാറിന് ഒരു ബിഗ് സല്യൂട്ട്✌ ഇതുപോലുള്ള സാറും മാരാണ് വരേണ്ടത്👌👌👌
@sharafudheenvarnam36325 жыл бұрын
സാറാണ് യതാർത്ഥ പോലീസ്:- രാഷ്ട്രീയക്കാരന്റെ കോണകം അലക്കുന്ന പോലീസ് കാർക്ക് സമർപ്പിക്കുന്നു ....
@joysongeorge63132 жыл бұрын
വിവരമില്ലാത്ത രാഷ്ട്രിയ കോമാളികളേ ഒചാനിച്ചു നിൽക്കാത്ത ഇതുപോലുള്ള പോലീസ് ഉത്യോഗസ്ഥർ വിരളമാണ്. Big salute sir♥️
@sajeerksajeer52116 ай бұрын
ചങ്കുറപ്പുള്ള പോലീസുകാരൻ അതാണ് പോലീസ് അങ്ങനെ ആവണം പോലീസുകാർ s i സാറിന് ഓരോ ബിഗ് സല്യൂട്ട് 🙏🙏🙏
@ansarmubi32563 жыл бұрын
പോലീസിൽ ഇത്രയും മാന്യൻ ആയ ഉദ്യോഗസ്ഥൻ ഉണ്ട് എന്ന് തെളിഞ്ഞു സല്യൂട്ട് സർ
@Jo-qp6mw3 жыл бұрын
Ithu pole maanyanmaray anthassode joli cheyyunnavare angane allathaki nasipikum politicians
@joseraphel45352 жыл бұрын
മിടുക്കൻ ഇത് പോലാകണം സർക്കാർ ജീവനക്കാർ
@Jishnusign45 жыл бұрын
😂😂😂യൂണിഫോം ടെസ്റ്റ് എഴുതി പാസ്സ് ആയതാ... (ഉള്ളിൽ)അല്ലാതെ നേതാവിന്റെ മുണ്ടു താങ്ങി കിട്ടിയത് അല്ല
@venumu10433 жыл бұрын
Super
@vivekvarghese94643 жыл бұрын
Wow poli
@aravindiv99053 жыл бұрын
കോപ്പിയടിച്ചല്ല നന്നായി പഠിച്ചു വാങ്ങിയതാണെന്ന് ആ സംസാരം കേട്ടാൽ അറിയാം 👍
@ananthrajendar96013 жыл бұрын
മാസ്സ് ഡാ 🔥
@ananndhuaananndh82753 жыл бұрын
പക്ഷെ ചാക്കീരി ഊസൈൻ കോയ എന്ന സുഡാപ്പിക്കു മനസ്സിലായി ആരെടാ പൊലീസെന്ന്
@wilfredsimpson15315 жыл бұрын
SFI നേതാക്കളായ നിസാം , ശിവരഞ്ജിത്ത് , പ്രണോയ് എന്നിവർ പോലീസായ് വന്നാൽ സക്കീർ സാർ പറയുന്നത് അനുസരിച്ച് റാൻ മൂളി ഓച്ഛാനിച്ച് നിൽക്കുമായിരിക്കും ......... ഇത് ഉശിരുള്ള ആൺക കുട്ടി .... നല്ല അച്ഛന് പിറന്നവൻ ...
@sudhinmokkath35365 жыл бұрын
Kayyadikkada
@abdu.massahallha.rahiman63265 жыл бұрын
Va money va keralam koodey undu
@mohamedaliannikkaraali66802 ай бұрын
ഞാനും ഒരു അനുഭാവി തന്നെയാണ് എന്നാൽ ഈ പോലീസ്കാരന് എൻ്റെയും ബിഗ് സലൂട്ട്💪
@ramachandranak95623 жыл бұрын
ഇതുപോലുള്ള ഓഫിസ്ർ വേണം കേരളപോലീസിൽ ബിഗ് സല്യൂട്ട് സർ 👍👍👍👍
@kunjolkunjol54038 ай бұрын
ഇത് പോലെ പോലീസ് കര് മുഴുവനും പ്രതികരിക്കണം അവരെ അവരുടെ ഡ്യൂട്ടി ചെയ്യൻ സമതികത്തെ ഇരങ്ങികൊള്ളും രാഷ്ട്രീയം സാർ അങ്ങേക്ക് ഒരു ബിഗ് സലൂട് ❤❤❤
@തങ്കച്ചൻ-ഗ9ര3 жыл бұрын
ഈ പോലീസുകാരന്റെ ജീവന് ഒരു വിലയുമില്ലേ ? രാഷ്ട്രീയക്കാർ തമ്മിലടിക്കുമ്പോൾ എത്ര റിസ്ക് എടുത്താണ് അതിനിടയിൽ പോലീസുകാർ ഇടപെടുന്നത്
@shefeekb4623 жыл бұрын
ഇത്.... ഞാൻ ഞാൻ ആയിരുന്നേൽ ......... ചെലക്കാണ്ട് വെച്ചിട്ടു പോടാ... എന്ന് പറഞ്ഞേനെ si മാന്യൻ ആയോണ്ട്.... കൊള്ളാം
@jinuvarghese23675 ай бұрын
ഇവനോടോ കെ മാന്യ മായിട്ട് സംസാരിക്കേണ്ട കാര്യം എന്ത്,Big salute SI sir
@raghunathvp28225 жыл бұрын
പാവം.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ നമ്മൾ ഇതൊക്കെ മറക്കും. സിപിഎം കാർ ഇദ്ദേഹത്തെ തട്ടി കളിക്കും. എന്നാലും ധീരനായി നിന്ന് മറുപടിപറഞ്ഞതിനു ഞങ്ങളുടെ ഒരു ബിഗ് Salute.
@ar_leo185 жыл бұрын
Cpm kar kalikilla..nere marich ivan ee dialogue oru kongi nethavinte adithanu avanmaride baranathil adicethenkil avan nalla pani medichene..aa s i ipo avide thanne undo ennu anweshichek..