ഇന്നും പൊലീസിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല . ഒരു ക്ലീനറിന്റെയും ഡ്രൈവറിന്റെയും മാപ്പ് പറച്ചിലിൽ തീരേണ്ട വിഷയം ഇത്രയും ആക്കിയതിൽ പോലീസിന്റെ പങ്ക് വളരെ വലുതാണ്.. വലിയവന്റെയും കാശുകാരൂടെയും കൂടെ തന്നെ എപ്പോഴും.
@Reghunathan-qg8bl10 ай бұрын
ഇന്ന് അന്നത്തെ പോലെ പോലീസ് തോന്ന്യാസം നടക്കുമൊടോ എവിടെ എങ്കിലും?
@Reghunathan-qg8bl10 ай бұрын
ഇന്ന് ഇതുപോലെ പോളിസ് തോന്ന്യസം എവിടെ നടക്കുമെടോ ഒരു ഗ്രാമം ബന്ധി ആക്കി? കാണുന്നില്ലേ പലേടത്തും പോലീസ് മേടിച്ചുകെട്ടുന്നത്. അന്ന് ഇതുപോലെ രാഷ്ട്രീയ ശക്തി ഉണ്ടായിരുന്നോ?
@Sahad2410 ай бұрын
@@Reghunathan-qg8blനടക്കും. മണിപ്പൂർ, ഡൽഹി ഒക്കെ നടന്നില്ലെ?
@Reghunathan-qg8bl10 ай бұрын
@@Sahad24 കേരളത്തിൽ ഇപ്പോൾ നടക്കില്ല തങ്കമണി പോലെ ഒന്ന്.
@Sahad2410 ай бұрын
@@Reghunathan-qg8bl മുത്തങ്ങ നടന്നിട്ട് 20 വർഷം ആകുന്നല്ലേയുള്ളു?
@MrRajeevsundar10 ай бұрын
തങ്കമണിയിൽ അന്ന് സംഭവിച്ച കാര്യങ്ങൾ പുറം ലോകമറിയാൻ കാരണം മനോരമയിൽ അന്ന് റിപ്പോർട്ടറായിരുന്ന സിബി കാട്ടാമ്പള്ളിയാണ്. അന്ന് 1986 ൽ അവിടെ യാത്രാ സൗകര്യം ഇല്ലായിരുന്ന സമയത്ത് സാഹസികമായി അവിടെ എത്തി, അവിടെ നടന്ന കിരാത വാഴ്ച്ച പുറം ലോകത്തെ അറിയിച്ച സിബി കാട്ടാമ്പള്ളി എന്ന റിപ്പോർട്ടറെ ആരെങ്കിലും ഓർത്താൽ കൊള്ളാം.
@amalsebastian658010 ай бұрын
Yes❤
@sabhijith00710 ай бұрын
സിനിമയിൽ അങ്ങനെ ഒരു character ഉണ്ട്
@alexkollelil852310 ай бұрын
അത് കൊണ്ടാണല്ലോ മനോരമ front പേജിൽ പോലീസിന് വേട്ടറ്റ കാര്യം പ്രസിദ്ധീകരിച്ചത്. പേര് ഇല്ലയെങ്കിൽ പോലും.
@samuelrajan439910 ай бұрын
Mr. Siby Kattamppally we Salute you, and your good work. You were exposed the barbaric actions of the bus conductor, bus owner and the Police.
@anilpalliyil477410 ай бұрын
സിബി സാറിനു ശേഷം അവിടെ എത്തിയ ഇന്ത്യൻ എക്സ്പ്രസിലെ ലീല മേനോൻ മാഡം സ്ത്രീകൾക്കെതിരെ നടന്ന പോലീസ് അതിക്രമം വിശദമായി റിപ്പോർട്ട് ചെയ്തതോടെ ദേശീയ തലത്തിൽ സംഭവം ശ്രദ്ധിക്കപ്പെട്ടു.
@santhoshjoseph452910 ай бұрын
ഇതിൽ ഏറ്റവും നല്ല കാര്യം സംഭവിച്ചതായി എനിക്ക് തോന്നിയത് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരനായ എലൈറ്റ് ബസ് ഉടമ കടം കേറി നിൽക്കാൻ പറ്റാതെ ആത്മഹത്യ ചെയ്തു എന്നതാണ്. അതാണ് കാലത്തിൻ്റെ നീതി
@alexkollelil852310 ай бұрын
രേഖകൾ ഉണ്ടോ? ക്രിമിനലുകൾ/പെണ്ണുങ്ങളെ വിവിൽക്കുന്നവറ് ആദ്മഹത്യ ചെയ്യാറില്ല. കൊല്ലപ്പെട്ടതായിരിക്കഉം.
@arunjoseph.48410 ай бұрын
സൂര്യനെല്ലി പീഡനകേസിൽ പ്രതിയായിരുന്നു എലൈറ്റ് bus ഓണർ
@sreekuttanmt898410 ай бұрын
ഇല്ല ബ്രോ ഇപ്പോളും ഒളിവിൽ ആണ്
@rajaneeshrajendran713910 ай бұрын
ഇപ്പോഴും അയാൾ ഒളിവില്‍ ആണ്
@qmsarge7 ай бұрын
ഒളിവിൽ പോയത് പ്രതിയായ അഡ്വ ധർമ്മരാജൻ ആയിരുന്നു. പിന്നീട് പിടിയിലായി.
@UMAIRAVELATH11 ай бұрын
35:33 സസ്പെന്ഷനിൽ സാലറി കിട്ടി എന്തൊരു സന്തോഷത്തോടെ ആണ് ഇയാൾ പറയുന്നത് . ആ മരണപ്പെട്ട ആ വ്യക്തി യുടെ ശാപം എന്നും താങ്കളുടെ കുടുമ്പത്തിനൊപ്പം ഉണ്ടാവും
@bmr333ontrack10 ай бұрын
ഇവർ ചെയ്തത് തെറ്റാണ് എങ്കിൽ തല തല മുറ വരെ നിൽക്കും ശാപം
@jeljishchacko465310 ай бұрын
ശാപത്തിൽ ഒന്നും ഇവർക്ക് വിശ്വാസമില്ല guys.....എനിക്ക് ജയിക്കണം. ഞാൻ പറയുന്നതാണ് ശരി. വിട്ട് കൊടുക്കില്ല എന്ന തോന്നലുകളാണ് വലിയ പ്രശ്നങ്ങളായി മാറുന്നത്.😢😢😢
@arithottamneelakandan436410 ай бұрын
സത്യം, സത്യം സത്യം
@kmupeter735510 ай бұрын
BUS UDAMAYUDE KALLUM KASHUM PRATHEEKSHICHA PIRAPPUDOSHAMULLA IDIYAN NARAPULLAYUDE ANANTHARAVAN KARANAMANE ELLA ANISHTASAMBHAVANGALUM UNTAYATHE
@KCTHOMAS-u7g10 ай бұрын
Thamban, ninne onnum veruthe vidaruthu, yetra സ്ത്രീ കളെയാണ് rape ചെയ്യപ്പെട്ടത്,
@saumyashibu8410 ай бұрын
സത്യം... ആ പോലിസ് കാരൻ തടി മാത്രമേ ഉള്ളു... അന്നും ഇന്നും ബുദ്ധി ഇല്ല.... ഇപ്പോഴും ഇത് പോലുള്ള ഏമാന്മാരെ പെൻഷൻ കൊടുക്കുന്നത് നിർത്തിയാൽ തന്നെ.... കേരളം രക്ഷപെട്ടേക്കാം 👍🏻👍🏻👍🏻👍🏻.
ഏതോ വീര കൃത്യം ചെയതത് പോലെ തമ്പാന്റെ ഗംഭീര വിവരണം.
@lekhap9110 ай бұрын
എനിക്കന്ന് 8 വയസ് ആയിരിക്കും. ഞാൻ കണ്ണൂരാണ്. അന്ന് തങ്കമണി സംഭവം എന്ന് വലിയ വാർത്തയായപ്പോൾ തങ്കമണി എന്ന് പേരുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെട്ട സംഭവമാണെന്ന് കരുതി സംശയം ചോദിച്ചപ്പോൾ വീട്ടുകാർ പറഞ്ഞു തന്നു, തങ്കമണി എന്ന സ്ഥലത്ത് നടന്ന പോലീസ് അക്രമണമാണെന്ന്. അന്ന് ഇലക്ക്ഷൻ സമയത്ത് ഇറങ്ങിയ ഒരു പാട്ടിൻ്റെ ചില വരികൾ ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ ഓർമ്മയിൽ വന്നു. പേരാറും പെരിയാറും നിള നദിയും കൂടി പാടുന്നേ.... മലനാടിൻ കണ്ണുകലക്കിയ തങ്കമണിക്കഥ പാടുന്നേ... എന്ന് തുടങ്ങുന്ന പാട്ടിനിടയിൽ മനസിൽ തറക്കുന്ന മറ്റൊരു വരി ഇങ്ങനെയായിരുന്നു. .. പെറ്റു കിടക്കുന്നൊരു പെണ്ണിൻ പച്ചപ്പുണ്ണിൻ മാംസത്തിൽ കാക്കിയുടുപ്പിട്ടൊരു കാലൻ കഴുകൻ കൊത്തിവലിക്കുന്നു....😢😢 അത്തരമൊരു സംഭവം ഉണ്ടായിരുന്നോന്നറിയില്ല ... എങ്കിലും 8 വയസിൽ കേട്ട വരികൾ ഇപ്പഴും ഓർമ്മ വരും തങ്കമണി സംഭവം എന്ന് കേൾക്കുമ്പോൾ .
@bijuzion110 ай бұрын
ഞാനും അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം, എന്നാൽ അന്ന് മുഴങ്ങി കേട്ട മുദ്രാവാക്യം ഇപ്പോഴും ഓർമ്മയുണ്ട്, തങ്കമണിയെന്ന ഗ്രാമത്തിൽ, നൂറു നൂറായിരം സോദരിമാരെ, പിച്ചിചീന്തിയ പോലീസേ, കരുണാകരന്റെ പോലീസേ നിങ്ങൾക്കിനിയും മാപ്പില്ല,
@harish6094410 ай бұрын
Ee paattilum rochakamayirunnu avide thamban Anne pulayadimon cheythu koottyathu
@shaluoommen110 ай бұрын
ഞാൻ അന്ന് 8 -ൽ പഠിക്കുന്നു
@ajithp130510 ай бұрын
ശേഷം നടന്ന നിയമസഭാ ഇലക്ഷനിൽ തങ്കമണി സംഭവ oആവർത്തിക്കാതിരിക്കാൻ LD F ന് വോട്ട് ചെയ്യുക എന്ന ചുവരെഴുത്ത് ഓർമ്മയിൽ വരുന്നു
@bittupaul18394 ай бұрын
എനിക്ക് അന്ന് 15 വയസ് ഞാൻ കട്ടപ്പനക്കാരൻ ആണ്. അന്ന് ഇത് വലിയ സംഭവം ആയിരുന്നു
@jeljishchacko465310 ай бұрын
ചിലരുടെ ദാർഷ്ട്യങ്ങളാണ് വലിയ കലാപമായി മാറുന്നത്. ചിലർക്ക് കൈയ്യിൽ കുറെ പണം വന്ന് കൂടുമ്പോൾ മറ്റുള്ളവരോട് എല്ലാം പുഛമാണ്. ആ മനോഭാവം മാറ്റിയാൽ ഒരു കലാപവും ഉണ്ടാകില്ല😢😢😢
തമ്പാൻ പറഞ്ഞത് മുഴുവൻ നുണയാണ്... അഹങ്കാരം ആണ്, താൻ പുഴുത്തു ചാകും...
@shaluoommen110 ай бұрын
അതെ തമ്പാനെ കണ്ടാൽ തന്നെ തോന്നും ഞാൻ ഓർക്കുന്നത് ഇവനെ ഒക്കെ മരിച്ചവരുടെ മക്കൾ കൈകാര്യം ചെയ്യാതെ ഇപ്പോഴും ഇരിക്കുന്നത് തന്നെ അത്ഭുതം
@rashidabubakkar3520Ай бұрын
അതെ തീർചയായും
@vap24110 ай бұрын
2 പേരെ അന്യായമായി വെടി വെച്ച് കൊന്നിട്ട് പോലീസ് പട്ടീക്ക് പ്രൊമോഷൻ കിട്ടിയെന്ന് . നല്ലൊരു പുഴുത്തളിഞ്ഞ ചാവ് ആശംസിക്കുന്നു..
@ChefAnishJose10 ай бұрын
തമ്പാനെ, നീ, വെള്ളം ഇറങ്ങി ചാകില്ല
@shamiullakaja797810 ай бұрын
അത് ചാകുമ്പോഴല്ലേ ഇതുവരെ സുഖിച്ച് കഴിഞ്ഞില്ലേ
@bijukc15010 ай бұрын
തലമുറ ഉണ്ടല്ലോ 😄
@arunsatheesh43627 ай бұрын
Thalamura shabikum evanyi
@Under_sky2411 ай бұрын
ആ മുന്നൂറ് മീറ്റർ റോഡ് നന്നാക്കേണ്ടതിനു പകരം മനുഷ്യരെ തല്ലി കൊല്ലുന്നതിലേക്കു എത്തിച്ച രാഷ്ട്രീയവും കഴിഞ്ഞു പോയി. ഇപ്പോഴും മറ്റൊരു വേർഷൻ തുടർന്നു കൊണ്ടിരിക്കുന്നു. ഒരു തലമുറ മാറേണ്ടതുണ്ട്
@soorajaraj10 ай бұрын
ഒന്നും വേണ്ട ,എലൈറ്റ് ബസ് nte സമയത്തോടെ അടുത്ത് ഒരു ksrtc ബസ് ഇട്ടാൽ മതിയായിരുന്നു.....
@abinroy-pb8hm10 ай бұрын
Eppo nalla rodanu
@akj100003 ай бұрын
കരുണാകര ഭരണത്തിൻ്റെ മെച്ചം
@Goeson11711 ай бұрын
നിനക്ക് എക്സ്പീരിയൻസ് ഉണ്ടായിരുന്നു. പക്ഷേ വിവേകം ഉണ്ടായിരുന്നില്ല😅😅
@BaburajEp10 ай бұрын
തമ്പാൻ കോട്ടയം പള്ളം കാരനായ ഒരു മടമ്പി സ്വഭാവം വച്ചുപുലർത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നതുകൊണ്ട് പ്രശ്നം സങ്കിർണ്ണമായി.
@josykj953410 ай бұрын
തമ്പാനേ തൻ്റെ 3 തലമുറ നരകിക്കും
@LIJOGEORGEPALA10 ай бұрын
@@josykj9534 avarokke UK USA settled aayikkaanum
@Besttime89510 ай бұрын
എത്ര സ്വാതന്ത്ര്യം കിട്ടിയാലും.... പഴയ രീതി തന്നെ പാവങ്ങൾ എന്നും അടിമകൾ ആൾ ബലം ഉള്ളവനും പൈസ ഉള്ളവനും എന്നും രാജാക്കന്മാർ.. എന്തും ആകാം.. സപ്പോർട്ട് ചെയ്യാൻ ഇഷ്ടം പോലെ രാഷ്ട്രീയ പിൻബലവും ഒരു ക്ഷമ പറയേണ്ട സ്ഥാനത് ആണ് ജീവൻ പൊലിഞ്ഞ ഈ ലഹള ഉണ്ടായത്.. ഒറ്റ കെട്ടായി ഉറക്കം ഇളച്ചു ഒരുമിച്ചു നിന്ന ആ പ്രേദേശവാസികൾക് 🙏🙏അഭിനന്ദനങ്ങൾ.. പോലീസ്കാരൻ പറയുന്നുണ്ടല്ലോ? എന്റെ മനസാക്ഷിയ്ക്ക് ഒന്നും സംഭവിക്കാൻ മാത്രം ഒന്നും നടന്നില്ലന്ന്.. സാലറി, പ്രൊമോഷൻ ഒന്നും തടസ്സം ഉണ്ടായില്ലെന്ന്... ആ ജനങ്ങൾ ഇപ്പോളും ഇദ്ദേഹത്തെ ഓർത്തു ജീവിതം, ജീവനും പോയതൊർത്ത് വിലപിക്കുന്നുടങ്കിൽ... കാലം കടം വീട്ടും
@shaluoommen110 ай бұрын
അന്ന് എല്ലാവരും ഒന്നിച്ച് നിൽക്കുമായിരുന്നു മതം വേർതിരിവ് ഇല്ലായിരുന്നു ഇന്ന് രാഷ്ട്രിയക്കാർ ജനമനസ്സിൽ വിഷം ഇട്ട് ഭരിക്കുന്നു
@mervingibson655511 ай бұрын
കള്ളൻ തമ്പാൻ. ആദ്യം പറഞ്ഞു ഞങ്ങൾ വണ്ടിയെടുക്കാൻ പോയതല്ല. ഡീസൽ ടാങ്കിൽ ഉപ്പിടുന്നത് തടയാൻ പോയതാണെന്ന്. പിന്നെ 'ഞങ്ങൾ വണ്ടി എടുക്കാൻ പോയ സമയമെന്നും' പറഞ്ഞു സംസാരിക്കുന്നു. 16:31വിവേകത്തോടെ പെരുമാറാൻ പോലീസിനായില്ല. അവർ തനി പോലീസ് രാജ് പുറത്തെടുത്തു.
@jobin1992ranju10 ай бұрын
ഈ തമ്പാൻ ആണ് അല്ലെ അത്, എപ്പോഴും മരിച്ച കുടുംബത്തിൻ്റെ shabham ഉണ്ടാകും എപ്പോഴും
@reminsunny7611 ай бұрын
Thamban(police) okke ഇന്നും സുഖമായി ജീവിക്കുന്നു... കാലം ഒരു കണക്കും ചോദിച്ചില്ലേ 😰😥
@neog346111 ай бұрын
പോലീസ് അവരുടെ ജോലി ആണ് ചെയ്യുന്നത്. അമേരിക്കയിൽ ദിവസവും രണ്ടും മൂന്നും പേരെ കൊല്ലുന്നുണ്ട്😢
@saleemka0410 ай бұрын
@@neog3461 ഇത് അമേരിക്ക അല്ല കേരളം ആണ് GCC യിൽ പേലീസ് ഒരുപാട് പേർക്ക് help ചെയ്യുന്നുണ്ട് കേരളത്തിലെ പോലെ നാ....... മോനേ..... വിളി ഇല്ല
@petrixiron10 ай бұрын
GCC രാജ ഭരണം അല്ലെ പ്രതികരിക്കാതെ അടിമയെ പോലെ ജീവിക്കണം.. ഇന്ത്യ അങ്ങനെ അല്ല @@saleemka04
@neog346110 ай бұрын
@@saleemka04 പിന്നെ ജനം അക്രമാസക്തം ആവുമ്പോൾ എന്ത് ചെയ്യണം?
@Georgejg10 ай бұрын
തമ്പാൻ അല്ല ആരായാലും തെറ്റ് ചെയ്താൽ ചാകുന്നതിന് മുൻപ് അനുഭവിക്കും... തെറ്റ് ചെയ്തില്ലെങ്കിൽ അനുഭവിക്കില്ല....എന്തായാലും ജീവനോടെ ഉണ്ടലോ... കാലം കാത്തിരിക്കും ആദിവസത്തിനായി...
@sreenivasanp295110 ай бұрын
ബസ്സിന്റെ ഉടമയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളും അവരുടെ വീട്ടുകാരെ ഇന്റർവ്യൂ ചെയ്തു പറയേണ്ടതായിരുന്നു
@manojjoseph514510 ай бұрын
അങ്ങനെ ഒരു സംഭവം നടന്നിരുന്നോ,,,,,, ബസ് ഉടമ ആത്മഹത്യാ ചെയ്തോ 🤔
@premajanpn726510 ай бұрын
ബസ്മുതലാളി ദേവശ്യ സൂര്യനെല്ലി കേസിൽ അറസ്റ്റിലായി, പിന്നീട് ആത്മഹത്യ ചെയ്തു
ആദ്യം തന്നെ പറയട്ടെ BGM അരോചകം...പിന്നെ തമ്പാൻ കാണുന്നുണ്ടല്ലോ ജനങ്ങളുടെ ശാപവാക്കുകൾ....
@shanushanshanu166811 ай бұрын
അന്നത്തെ പോലീസ് ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ അവന്മാരെ വച്ചു ഒരു വീഡിയോ ചെയ്യൂ പശ്ചാത്താപം ഉണ്ടോന്നു നോക്കാല്ലോ &%%#@@@😡
@Doto1157011 ай бұрын
Athannalo ath
@anoopkrishnan487010 ай бұрын
ആ പോലീസ് കാരൻ പറയുന്ന കേട്ടാൽ അറിയാം അയാളാണ് എല്ലാം ഒപ്പിച്ചതെന്നു
@athulsl76147 ай бұрын
💯
@sreenaths556310 ай бұрын
ചീവിടിൻ്റെ സംഗീതം ഇട്ട് vibe ഉണ്ടാക്കാൻ നോക്കി വേറുപ്പിച്ചതിൽ കടുത്ത അമർഷം.
@subairkmc170311 ай бұрын
ഒരു ക്ഷമ പറഞ്ഞാൽ തീരുന്ന പ്രശ്നം 😢
@georgemeria280810 ай бұрын
എത്ര ന്യായം തമ്പാൻ പറഞ്ഞാലും തന്റെ മനസാക്ഷി നിന്നെ കുത്തിക്കൊണ്ടേ ഇരിക്കും .അക്ഷാരാർത്ഥത്തിൽ നരാധമൻ തന്നെ .
@ajithp130510 ай бұрын
തമ്പാനെ കണ്ടാലറിയാം മന:സാക്ഷി ഇല്ല എന്ന്
@athulsl76147 ай бұрын
Illa suhruthe Avan nurungi neeri jeevikunnu Purath kaanikilla avan
@sheejamolsurendran528710 ай бұрын
തബ്ബാൻ 😡😡ഇയാളൊക്ക ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നുണ്ടോ.. കണക്ക് ചോദിക്കും കാലം 😡😡😡
@kalippan.10 ай бұрын
ആര് ചോയിക്കാൻ? നായിന്റെ മോൻ സുഖമായി കഴിയുന്നു
@zachariahgeorge182610 ай бұрын
ഞാൻ 1998-ൽ കോട്ടയം വിജിലൻസിൽ നിന്നും തങ്കമണി കൃഷി ഓഫീസിൽ നിന്നുണ്ടായ ഒരു പരാതി അന്വേഷിക്കുവാൻ പോയിരുന്നു. അവിടെ വച്ച് കണ്ടുമുട്ടിയ ജോസ് എന്ന ഒരു അദ്ധ്യാപകൻ കുപ്രസിദ്ധ തങ്കമണി സംഭവം വിവരിക്കുന്നുണ്ടായിരുന്നു പീരുമേട് സി.ഐ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും മദ്യപിച്ചു എത്തിയ സർക്കിൾ ഇൻസ്പെക്ടർ, ജനങ്ങളോടു ബസ്സുകാർക്കു വേണ്ടി .മോശമായി സംസാരിച്ചു. അന്ന് വിജിലൻസിലെ ജീപ്പ് ഓടിച്ചത് സെബാസ്റ്റ്യൻ എന്ന പോലീസുകാരൻ ആയിരുന്നു. ജോസ് സാർ അവിടെ നിന്നും പോയപ്പോൾ സെബാസ്റ്റ്യൻ പറഞ്ഞു ആ പറഞ്ഞതെല്ലാം ശരിയാണ്. അന്നു അവിടെ എത്തിയ പീരുമേട് സർക്കിൾ ഇൻസ്പെക്ടറിൻ്റെ ജീപ്പിൽ താനുമുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചിരുന്നത് ശരിയാണെന്നും അവിടെ എത്തിയ ഉടനെ സി.ഐ ജനങ്ങളെ അസഭ്യം പറഞ്ഞു് നേരിടുവാൻ നോക്കി. തൻ്റെ തലയിലെ മുൻപിലെ മുടിമാറ്റുകയും അന്നു ഏറു കിട്ടിയിട്ടു തൻ്റെ നെറ്റിയിലെ തുന്നലുകളിൻ്റെ പാടുകൾ കിട്ടി തന്നു. ഏറു കിട്ടിയ ഉടനെ ബോധം നഷ്ടപ്പെട്ടു എന്നും ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് ബോധം കിട്ടിയതും ഭാഗ്യം കൊണ്ടാണ് മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും പറയുകയുണ്ടായി. തണുപ്പു കൂടിയ ഇടുക്കിയിൽ കഴിയുന്ന പോലീസിനെ ആരു മദ്യപാനത്തിനു പരിശോധിക്കും? എസ്.പിമാർ വല്ലപ്പോഴും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥന്മാരെ പരിശോധിക്കണം. പക്ഷേ റിസോർട്ടുകളിൽ സുഖിച്ചു കിടക്കുന്ന മിക്ക ഐ.പി എസ് എസ്.പിമാരെ ആരു പരിശോധിക്കുമെന്നുള്ളാണ് അടുത്ത പ്രശ്നം. അഴിമതിയാണ് സത്യത്തിൽ യഥാർത്ഥ വില്ലൻ. പീരുമേട്ടിൽ ജോലി ചെയ്ത മിക്ക സർക്കിൾ ഇൻസ്പെക്ടർമാർ അഴിമതിക്കാരും മദ്യപന്മാരും ദുർനടത്തക്കാരുമായിരുന്നു എന്നത് ചരിത്ര സത്യം. ചൂതാട്ട ക്ലബ്ബുകൾ വരെ നേരിട്ടു നടത്തിയിരുന്ന സർക്കിൾ ഇൻസ്പെക്ടർമാർ വരെ ഉണ്ടായിരുന്നത് നേരിട്ടുള്ള അനുഭവമാണ്. അത്തരക്കാരിൽ ചിലർ ജീവിതത്തിൽ ദുരന്തം അനുഭവിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ വളരെ ചുരുക്കം പോലീസ് ഉദ്യോഗസ്ഥന്മാർ നല്ലവരുമായിരുന്നു. കൈക്കൂലി വാങ്ങുന്നവരെ സമൂഹം മാറ്റി നിർത്തിയാൽ പോലും രാഷ്ട്രീയക്കാർ ഇവർക്കൊക്കെ സംരക്ഷണം നൽകുന്നതാണ് ഈ നാടിൻ്റെ ശാപം. പോലീസ് അക്കാഡമിയിൽ പോലീസിനെ നേർവഴിക്ക് നയിക്കാൻ തരത്തിൽ ട്രെയിനിംഗ് നടത്തണം. അല്ലെങ്കിൽ ജനങ്ങൾ അനുഭവിക്കണം. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, 1998-ൽ ചിറ്റാർ പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പെക്ടറായിരിക്കെ കൈക്കൂലി ജയിലിൽ പോയ ആളും എസ്.ഐ.മാരെ പഠിപ്പിക്കുന്നു. ലജ്ജാകരം. പൂച്ചയ്ക്ക് ആരു മണികെട്ടും? അതിനു പറ്റുന്നവർ ഇനിയും ആഭ്യന്തരമന്ത്രിയാകണം.
@bajiravindran664710 ай бұрын
ഒരുപാട് പേരെ ദ്രോഹിച്ച ശേഷം താങ്കൾ എന്ത് നേടിയിട്ടും കാര്യമില്ല.
@satheeshpunjappadam543810 ай бұрын
അയാളുടെ നുണപറച്ചിലിന്.. പറയുന്നത് സത്യമെന്ന് തോന്നിപ്പിക്കുന്ന മ്യൂസിക്..
@tubeeshraju672710 ай бұрын
തമ്പാൻ ആദ്യം പറഞ്ഞു 150 പേര് ഉണ്ടായിരുന്നു എന്ന് ..പിന്നെ പറയുന്നു 1500 എന്ന് ..ഡാ നീ അനുഭവിക്കും
@Anand-q3t7 ай бұрын
ഞാനും ശ്രെദ്ധിച്ചു അത്
@renjithgopalkrishnan610211 ай бұрын
Excellent report. ❤
@babykurissingal847810 ай бұрын
ആരെയും ശിക്ഷിച്ചില്ലേ കൊലയാളികളായ പോലീസ് കാർ സുഖമായി വീണ്ടും വിലസിയോ?
@icjosef10 ай бұрын
തമ്പാനെ, നീ എത്ര വാചകമടിച്ചാലും ഒന്നോർക്കുക, എല്ലാത്തിനും ഇനിയും സമയമുണ്ട്....
@sudarsen00711 ай бұрын
Bus മൊതലാളിയുടെ പണത്തിന് വേണ്ടി ചിരക്കുന്നവർ
@AnanthakrishnanA-y2z26 күн бұрын
Vazhi onn sheriyakkiyal mathiyarunnu
@jaisonkallada690610 ай бұрын
തമ്പാനെ നീ ഇനിയും സൂക്ഷിച്ചോ, ഇടുക്കി പഴയ ഇടുക്കി അല്ല...
@adarshpsadarshps10 ай бұрын
തമ്പാൻ ക്രിസ്ത്യൻ ആണ്
@liginmranny879210 ай бұрын
തമ്പാനെ നീ വെള്ളം ഇറങ്ങാതെ ചാകുമെടാ അതിനു കാലം നിന്നോട് എണ്ണി എണ്ണി കണക്കു പറയും 😢
@vijayanc.p560610 ай бұрын
Video-il ayaalude body language sookshmamaayi parisodhikku, kuttabodhom illa, but vaiklabyam untu.
@alexkollelil852311 ай бұрын
കാലം കണക്കു ചോദിച്ചിരിക്കും.കാത്തിരിക്കുക..അന്നത്തെ മനോരമ വായിക്കുക.airilekku വെടിവെക്കാൻ പോലീസ് മനുലിലോ / crpc ലോ section ഉണ്ടോ?
@dicksonjoseph785811 ай бұрын
Will be iam also from thankamany
@swararagam110 ай бұрын
അന്നു കാരുണകാരന്‍ അയിരുന്നു CM .Oman Chandi അല്ലാരുന്നു
@mohamedshareefph325910 ай бұрын
തമ്പാനെ കാണുമ്പോൾ തന്നെ കള്ളന്റെ അല്ലെങ്കിൽ വില്ലന്റെ ലുക്ക്..
@Jayannagalassery10 ай бұрын
കരുണക്കാരന്റെ ഭരണ കാലത്ത് ആണ്..ഇത്രയും മനുഷ്യത്വ മില്ലാത്ത പ്രവർത്തികൾ നടന്നിട്ടുള്ളത്...
@aneeshps560510 ай бұрын
തീർച്ചയായും, രാജന്റെ കഥ,ഒരു ഉദാഹരണം മാത്രം
@anshadedavana10 ай бұрын
പോലീസ് എന്നത് ഒരു പ്രത്യേക വർഗ്ഗം ആണ്. അവറ്റകളെ മനുഷ്യർ ആയി കാണാൻ കഴിയില്ല.
@athulsl76147 ай бұрын
Ellarm angane aanen tonunilla Nalla aalkarem kanditt und
@anshadedavana7 ай бұрын
@@athulsl7614, മരുന്നിനു എന്ന പോലെ 100 എണ്ണത്തിൽ ഒന്ന് എന്ന കണക്കിന് കാണും. സാഹചര്യങ്ങൾ ആവാം മനുഷ്യനെ കള്ളനും പോലീസും ഒക്കെ ആക്കുന്നത്. നല്ല മനുഷ്യർ ഒരു സർക്കാർ ജോലി എന്ന നിലയിൽ നിവൃത്തികേട് കൊണ്ട് പോലീസിൽ പെട്ടു പോവുന്നതാവാം.
@ajumalkazab007Ай бұрын
പോലീസുകാരിൽ ചില നികൃഷ്ട ജീവികൾ ഉണ്ട്.....!!!അനുഭവിക്കാതെ എവടെ പോവാൻ..... അനുഭവിക്കും
@rajiradhakrishnan11211 ай бұрын
Appol പണ്ടേ ഉണ്ട് കള്ളം പറച്ചിൽ പുറത്തു പറയുന്നേ ബലാത്സംഗം ചെയെത് 🙏പാവം അവിടെ ഉള്ള പെണ്ണുങ്ങൾ നാണം കെടുത്തി പാവം ജനം
@achuappu109210 ай бұрын
ദുഷ്ടനെദൈവം പനപോലെവളർത്തും ഉദാഹരണം ആണ് ഈ പോലിസ് ക്കാരൻ
@shuhaibubaidkandathill290110 ай бұрын
തബ്ബാന്‍റെ ബിനാമി പേരില്‍ ഉള്ള ബസ്സ് ആയിരുന്നു ' എലൈറ്റ്
@aneeinaec10 ай бұрын
Background music ഇട്ടവനെ ഇന്ന് തന്നെ പിരിച്ചു വിടണം
@shamiullakaja797810 ай бұрын
കൊലയാളിക്ക് സ്പെഷൽ മ്യൂസിക്
@jesyabraham281710 ай бұрын
🤣🤣🤣
@bennynariyapuram10 ай бұрын
സസ്പെൻഷൻ കാലത്തെ ശമ്പളം ജോലിയെടുക്കാതെ കിട്ടുക, സസ്പെൻഷൻ സർവീസിൽ കുറയാതെ രണ്ട് പ്രമോഷൻ ലഭിക്കുക..... കുറ്റവാളിയായ സർക്കാർ ഉദ്യോഗസ്ഥൻ സന്തോഷവാനാണ്. സസ്പെൻഷൻ ഒരു ശിക്ഷയായി പരിഗണിക്കാനേ കഴിയില്ല എന്ന ഒരു കോടതി വിധി അനിവാര്യമാണ്.
@ajvlog199510 ай бұрын
അന്നും ഇന്നും കാക്കി... കണക്ക് ആണ് 😡
@dtrsdtrs947110 ай бұрын
Km മാണിയും തമ്പാനെ താനും ഈ തങ്കമണിയ്ക്ക് എന്നും ശാപം ആണ്
@aniammajacob864010 ай бұрын
ഞാൻ അന്ന് ഉപ്പുതറയ്ക്ക് പോരുവാൻ തങ്കമണിയിൽ 10 മാസം പ്രായമായ എൻ്റെ മോനെയും എടുത്ത് തങ്കമണിയിൽ നിക്കുകയായിരുന്നു. അപ്പോൾ കാണുന്നത് കുട്ടികൾ ബസിൻ്റെ മുകളിൽ മുൻവശം രണ്ടു വശവും പുറകുവശം ഇങ്ങനെ ബസ് വരുന്നു.പിന്നീട് കേട്ടത് അതിഭാ ദാരുണ സംഭവങ്ങൾ'
@sabariprasad76410 ай бұрын
തമ്പാൻ നുണ പറയുന്നു ആദ്യം പറഞ്ഞു ആളുകൾ കുറവായിരുന്നു പിന്നീട് പറയുന്നു ആയിരത്തിൽ കൂടുതൽ ആളുകൾ വന്നു എന്ന്
@hithaprabhakaran659810 ай бұрын
Sound effect ittath aarayalum 🙏 kurach kuranju poyonnu oru samshayam
@nabhanmuhammed7510 ай бұрын
പോലീസുകാരുടെ പൊറാട്ടുനാടകം 😢
@adarshekm21 күн бұрын
തങ്ക മണി ott വരുമ്പോൾ ഈ വീഡിയോ ക്ക് വ്യൂസ് കൂടും ചർച്ചകൾ ആകും 👍
@BijuKurian-u8z10 ай бұрын
Thampan and Pulikesh still alive? Anyone can be pls provide some information?
@kamalchandiroor10 ай бұрын
അന്നത്തെ പോലീസ് നരനായാട്ട് ഒരു പത്രം നന്നായി റിപ്പോർട്ടു ചെയ്തു. പിറ്റെ ദിവസം പത്രം ഭരണാനുകൂലത്താൽ നിലപാട് മാറ്റി വാർത്തയുടെ പ്രാധാന്യം കുറച്ചു കളഞ്ഞു. രാത്രി വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസിനോട് ഒരു വീട്ടമ്മ " അയ്യോ സാറെ ഇവിടെ ആണുങ്ങളാരുമില്ലേ " എന്നു പറഞ്ഞു കരഞ്ഞപ്പോൾ കുട്ടികളെ ചൂണ്ടിക്കാട്ടി, "പിന്നെ ഈ പിള്ളേരൊക്കെ എങ്ങനെയുണ്ടായെടീ " എന്ന ചോദ്യമാണുണ്ടായതെന്നാണ് ആ പത്രം റിപ്പോർട്ടു ചെയ്തത്.
@vpsmtx10 ай бұрын
തമ്പാൻ്റെ ഇപ്പോഴത്തെ മനോഭാവം
@PremanPrempreman-n3v11 ай бұрын
അന്ന്യായമായി കുട്ടികളെ തല്ലി ചതച്ചു ബസ്കാരും പോലീസും.. പണക്കാർക്ക് വേണ്ടി പാവങ്ങളുടെ നെഞ്ചത്ത് കയറുന്ന തമ്പുരാൻ സോഭാവം.. പിന്നീട്. സമരക്കാരെ കുരുക്കാൻ. പോലീസ് സ്റ്റേഷൻ കത്തിക്കൽ. ബസ് കത്തിക്കൽ... പാവങ്ങളുടെ മേൽ കെട്ടി വെപ്പ്.. സത്യത്തെ അസത്യം കൊണ്ട് നേരിട്ട തമ്പുരാൻ ചമയൽ ഉദ്യോഗസ്ഥരും. ഭരണാധികാരികളും.. അസത്യം കൊണ്ട് അടിമപ്പെടുന്ന പാവങ്ങൾ.... കുട്ടികളെ ബസ് കാരും പോലീസും. തല്ലി ചതച്ചിട്ടും. ഷമപറയണം എന്നേ അവർ ആവശ്യപ്പെട്ടുള്ളൂ.... അന്ന്യായ കാര്യത്തിന് കൂട്ട് നിൽക്കുന്ന.. ഉദ്യോഗസ്ഥരും.. ഭരണ അധികാരികളും... പഴയ കാല തമ്പുരാൻ ഭരണ സംബർധായം അന്നും ഇന്നും.. ഇതരത്തിലുള്ളവരെ പുരാണ കഥകളിൽ.. രാഷ്സ്സ വർഗ്ഗ അസ്സുര രാജാക്കന്മ്മാർ ആയ ഭരണാധികാരികളും.. ഉദ്യോഗത്തിൽ ഇരിക്കുന്ന. അസ്സുര രാജാക്കന്മ്മാരുടെ കിങ്കരൻമാരും... ഈശോരീയ മായ സത്യത്തെ അടിച്ചമർത്തുന്നു..... അന്നും ഇന്നും. പാവങ്ങൾ മനസിലാക്കുക.. അസ്സുര നേതാക്കളെ നിങ്ങൾക്ക് വേണോ? എന്ന് തീരുമാനിക്കുക.. ഇപ്പോൾ ഈ വർണ്ണ തമ്പുരാൻ ചമയുന്നവർ. പലപല രാഷ്ട്ടീയത്തിലും. ഉദ്യോഗത്തിലും. ഇരുന്നു കൊണ്ട്..വർണ്ണ വർഗ്ഗ സങ്കടിതരായി പ്രവർത്തിക്കുന്നു... പാവങ്ങൾ. വർണ്ണ തമ്പുരാൻ ചമയുന്നവരുടെ അടിമകൾ ആകാതിരിക്കുക. 🙏🙏🙏🙏
@dharmanrajan442610 ай бұрын
എന്ന് സുഡാപ്പി
@_Babu_TD10 ай бұрын
20:30 DIG ജോസഫ് തോമസ്.. കടുവ സിനിമയിലെ കുർവച്ചന്റെ എതിരാളി.
@777Medallion4 ай бұрын
😂😂😂😂oru busum kure naatarum kure policukarum.. Avashyamilllatha oru chaos undayi... Athondu innu ingame oru kadha kelkkan patti... Naatilu policinum naatukaarkum swabhavathinu oru maatavum illa
@dileeparyavartham301110 ай бұрын
ഒരു സർവീസ് നടത്തുന്നതിന് വേണ്ടി പെർമിറ്റ് എടുത്ത വണ്ടി ഇടക്ക് വച്ച് സർവീസ് അവസാനിപ്പിക്കുന്ന സ്ഥിതി ഉണ്ടായാൽ ജനങ്ങൾ ആ വണ്ടി ബഹിഷ്കരിക്കണം. ആരും കയറാതിരുന്നാൽ വണ്ടി സർവീസ് അവസാനിപ്പിക്കേണ്ടി വരും.
@malludr876110 ай бұрын
34:23 ഇവനൊക്കെ മനുഷ്യൻ ആണോ.
@Baleno202110 ай бұрын
Thamban!! Uluppundo naari ingane jeevikkan 🤌
@joyjoseph246710 ай бұрын
Thampan is the culprit
@reji248510 ай бұрын
എന്താണ് സസ്‌പെൻഷൻ കൊണ്ട് സംഭവിക്കുന്നത് എന്ന് അങ്ങേര് ഒടുവിൽ പറയുന്നുണ്ട് .നിശ്ചിത കാലം കഴിയുമ്പോൾ ഇവനെയൊക്കെ കിട്ടാനുള്ള സകല ശമ്പളവും കൂട്ടത്തിൽ പ്രമോഷനും കൊടുത്തു savice ൽ തിരിച്ചെടുക്കും . 'ആമ്പല്' പറ്റുന്നത് പൊതുജനത്തിനും .
@shaluoommen110 ай бұрын
അന്നത്തെ വിഷയങ്ങൾ ഉണ്ടാക്കിയ പോലിസ് കാരുടെ പേര് എഴുതി കാണിക്കാഞ്ഞത് മോശം ആയി പോയി
@jestinjollyjoseph434110 ай бұрын
പോലീസ് അന്നും ഇന്നും കാശ് ഉള്ളവന് വേണ്ടി വിടു പണി ചെയുന്നു
@shaluoommen110 ай бұрын
20:20 എല്ലാ ഇടത്തും വരണം
@ajijoseph692610 ай бұрын
ഇവനൊന്നും അഹംകാരം മാത്രം മുതൽ ആയിട്ടുള്ളു വിവരം വളരെ കുറവ്
@fpanoor10 ай бұрын
Background score ഇട്ട മച്ചാനേ... നിങ്ങൾക്ക് ഇനി വല്ല movie ക്കും ട്രൈ ചെയ്യാം
@princeancil411010 ай бұрын
ഈ വീഡിയോ കാണുന്നവർ ഹെഡ് ഫോൺ വെച്ച് തന്നെ കാണുക... 🔥
@chandranvkeralal40010 ай бұрын
Very good information
@emperor..8376 ай бұрын
തമ്പാൻ സർ 🔥🔥❤
@leenavinod457010 ай бұрын
Oro സമാധാനം ത്തിൽ തീർക്കണ്ടേ പ്രശ്നം ithu പോലെ ഉള്ള പോലീസ് കാർ വഷളാക്കുന്നെ, ഇയാൾ ഇപ്പോഴും സുഖമായി jeevikkunno 🙄, കാലം ഒന്നും തിരിച്ചു കൊടുത്തില്ലേ 🤔🤔
@Trespasserswillbeprosecuted10 ай бұрын
ഇവനൊക്കെ ipozhum ഇത് പറയാൻ വേണ്ടി ജനങ്ങൾ കാത്തു വെച്ച് എന്നത് അണ് കേരക്തിൻ്റെ മഹിമ
@ebinbabu3011Ай бұрын
തമ്പാനെ എല്ലാവർക്കും അറിയാം.... താൻ സൂക്ഷിച്ച് പുറത്തിറങ്ങിക്കോ.... താൻ പുഴുത്തേ ചാവു സംശയം വേണ്ടാ.. ഇയാള് ഇപ്പോളും ജീവനോടെ ഉണ്ടെന്നുള്ളത് അൽഭുതം ആണ്
@bp722510 ай бұрын
So I think the biggest mistake which was done was the gathering of the cops at the 10th mile on the same day night and decided to go for a raid in the same night itself. He is mentioning about a DIG who came from Ernakulam, who was the supreme commander present there and therefore the responsibilty of the events happend thereafter was possibly because of that DIG's immature emotionally bound decision...., I think. 😬
@rmk_____nplm10 ай бұрын
തങ്കമണി കേസ് ശരിക്ക് നോക്കി കഴിഞ്ഞാൽ രാഷ്ട്രീയമായ മുതലെടുപ്പ് നടത്താൻ വേണ്ടി കമ്മ്യൂണിസ്റ്റ് ഒരു കൂട്ടം ജനതയെ കുരുതി കൊടുത്ത് എന്ന് മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളു.... പോലീസുകാർ അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് എന്ന് വരെ ആരോപണം ഉന്നയിച്ചിരുന്നു... പക്ഷേ അതൊക്കെ തള്ളി പോയി... പോലീസിൻ്റെ ഭാഗത്ത് നിന്ന് വളരെ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് ഇത്രത്തോളം വലിയ വിശയമാക്കിയത് അന്നത്തെ വൃത്തികെട്ട കമ്മ്യൂണിസ്റ്റ് നേതാക്കന്മാര് ആണ്. അതിന് ശേഷം നടന്ന ഇലക്ഷനിൽ കരുണാകരൻ സര്ക്കാര് പരാജയപ്പെട്ടു എങ്കിലും തങ്കമണി പ്രദേശത്ത് കോൺഗ്രസ്സ് വലിയ ഭൂരിപക്ഷത്തിൽ തന്നെയായിരുന്നു വിജയിച്ചത്.
@PrasobhChathoth10 ай бұрын
കമ്മീഷൻ റിപ്പോർട്ടിൽ റേപ്പ് ഉണ്ടായിരുന്നല്ലോ?
@Reghunathan-qg8bl10 ай бұрын
നീ പോലീസ് കാരനോ കോൺഗ്രസ്സോ? എടാ തങ്കമണിയിൽ സ്ത്രീകളെ ഉപദ്രവിച്ച പോലീസ് കാരൻ വിജയൻ എന്റെ അയൽക്കാരൻ ആണ് അവൻ പെൻഷൻ പറ്റി വീട്ടിൽ ഇരിപ്പുണ്ട്. കരുണക്കാരന്റെ കാലത്തെ പോലീസ് ക്രൂരതകൾ ഇതുപോലെ എത്ര!
@Reghunathan-qg8bl10 ай бұрын
അന്നത്തെ പ്രതിപക്ഷ നേതാക്കളിൽ ഒരാളായ RSP യുടെ സഖാവ് k പങ്കജാക്ഷൻ പറഞ്ഞപോലെ IC തമ്പാൻ എന്ന ആ തന്ത ഇല്ലാത്തവനും പുലികേശി എന്ന പൊലയാടിമോനും കൂടി എന്ത് പോലീസ് അതിക്രമങ്ങൾ ആണ് അവിടെ നടത്തിയത്. ഇന്ന് ആണെങ്കിൽ ഒരു ഗ്രാമം മുഴുവൻ ബന്ധിയാക്കി ജനങ്ങളെ ആക്രമിക്കാൻ പോലീസ് ന് കഴിയുമോ, അന്ന് രാഷ്ട്രീയപാർട്ടികൾ ഇതുപോലെ ശക്തമല്ലായിരുന്നു. കരുണാകരൻ ഭരിച്ച കാ ലങ്ങളിലെല്ലാം വലിയ പോലീസ് ക്രൂരതകൾ അരങ്ങേറിയിട്ടുണ്ട് സംസ്ഥാനത്തുടനീളം. IC തമ്പാൻ എന്ന ആ മനുഷ്യ മൃഗത്തിന് അല്പം ഉളുപ്പുണ്ടോ ഇവിടെ വന്നിരുന്നു ഇതുപോലെ ന്യായീകരിക്കാൻ!ഇവനെയും S. പുലികേശി എന്ന ആ നയയെയും പോലീസ് കാരെയും സെർവീസിൽ നിന്നും പിരിച്ചുവിടെന്തായിരുന്നു.
@Reghunathan-qg8bl10 ай бұрын
നീ പോലിസ് കാരനോ അതോ കോൺഗ്രസ് ഓ എടാ തങ്കമണിയിൽ സ്ത്രീ കളെ അപമാനിച്ച പോലീസ് കാരൻ വിജയൻ എന്റെ അയൽവാസി ആണ്. അവൻ ഇപ്പോൾ പെൻഷൻ പറ്റി വീട്ടിൽ ഉണ്ട്. പെണ്ണുങ്ങളെ പോലിസ് പീഡിപ്പിച്ചില്ലെങ്കിൽ എന്തിനാ പിന്നെ അവന്മാരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയത്? കാര്യം അറിയില്ലെങ്കിൽ പറയരുത് ഇത്രയും ക്രൂരത യും മൃഗീയതയും കാണിച്ച പോലിസ് നെ ന്യായീകരിക്കാൻ ഉളുപ്പുണ്ടോ നിനക്ക്?
@balanbalan.c857910 ай бұрын
കോൺഗ്രസ് ൻ്റെ പോലീസ് നടത്തിയ നരനായാട്ട് കോൺഗ്രസ് കാരായ ശുഭ്ര വസ്ത്രധാരികളായ കുടുംബത്തെ തന്നെയാണ് 'വെടിവെപ്പും ബലാൽ സംഗവും നടത്തിയ കോൺ സ്ഭരണ ക്രൂരതയിൽ ഈ പോലീസുകാർക്ക് ഡബിൾ പ്രൊമോഷനും ശമ്പളവും നൽകി, അടിയന്തിരാവസ്ഥയും രാജൻ കേസും കരണാകര കോൺഗ്രസ്ഭരണത്തിൻകീഴിൽ പോലിസുകാരഉപയോഗിച്ച് യൂത്ത് കോൺഗ്രസ് നടപ്പാക്കി. മുത്തങ്ങയിൽ ആൻ്റണി കോൺട്രാസ്പോലീസ് ആദിവാസി ജോഗിയെ വെടിവെച്ചു കൊന്നു നികൃഷ്ട കോൺഗ്രസ്സുകാരുടെ നരനായാട്ട് ഇന്ദിരാ ഗാന്ധിയുടെ ജീവൻ എടുക്കുന്നതിൽ വരെയെത്തി, കോൺഗ്രസ്സുകാരുടെയും PM ൻ്റെയും വിശ്വസ്ഥൻ സിക്കുകാരനായ പോലീസുകാരനാൽ വെടിയേറ്റ് സർഫർജംഗ് റോഡിൽ വെടിയേറ്റ് ചത്ത് മലച്ച് കിടന്നു. മക്കൾ ബോബു പൊട്ടിയും വിമാനപകടം വഴിയും കാലം കാത്തു വെച്ച ശിക്ഷ ഏറ്റുവാങ്ങി. സഖാവ് രാജൻ്റെ ആത്മാവ് ഇവരെ ഇനിയും വേട്ടയാടി കൊണ്ടിരിക്കും.
@bilalmuhammed197610 ай бұрын
1987 il ith cinema aayi irngit und movie name - Itha samayamayi
@jomonthomas762711 ай бұрын
You want to (press) must visit bus owner home....
@Renjithbabu-h1z11 ай бұрын
evanada background music
@meesamadhavan239110 ай бұрын
ഗോപി സുന്ദരൻ
@pradeepab786910 ай бұрын
എല്ലാ സ്റ്റേഷനിൽ നിന്നും മാസപിരിവ് ഉണ്ടായിരുന്ന കരുണികരന് പോലീസിന് ഒപ്പം നിന്നേ പറ്റൂ. ബസുകാരിൽ നിന്നും മാസപിരിവെടുക്കുന്ന പോലീസിന് അവരോടൊപ്പം നിന്നേ പറ്റൂ. പാവം നിഷ്കളങ്കമായ ജനം ഇതറിയാതെ മസിൽ പിടിച്ച് തോൽവി ഏറ
@samuelrajan439910 ай бұрын
An efficient Police officer should do whatever he can to avoid firing. Former DGP. Dr. Alexander Jacob several times avoided firing by his personal initiative.
@Aj-nq4fn10 ай бұрын
This is a law and order situation and police has all the rights ..to disperse the crowd. With or without force!
@Myworldinkerala10 ай бұрын
തമ്പനെ നീ ആണ് വില്ലൻ
@omanakkuttanng427210 ай бұрын
അന്ന് അവിടെ ഓട്ടോയില്ല ചേട്ടാാ😀
@tennisejoseph10 ай бұрын
സിനിമക്കാർ ഇലക്ഷൻ വരുമ്പോൾ ഇടതുപക്ഷത്തെ താങ്ങാൻ ഓരോ ചിത്രവുമായി വരും ഇപ്പോൾ പഴയ ഒരു കഥ കൊണ്ടുവന്നനേ ഒള്ളു
@anshadedavana10 ай бұрын
എന്തിലും ഏതിലും രാഷ്ട്രീയം കാണാതെടോ. ഈ പുഴുത്ത അടിമ മനോഭാവം ആണ് ഇന്ത്യയുടെ ശാപം.
@noahnishanth976610 ай бұрын
നീ തമ്പാന്റെ ജാര സന്തതിയാണോ
@ajayakumars-yf7nh10 ай бұрын
ഇതെന്താ സ്വപ്ന പറഞ്ഞതുപോലെ ഉള്ള കെട്ടുകഥകൾ ആണോ? കോൺഗ്രസിനെ താങ്ങണമായിരുന്നോ? ഇതും രാജൻ സംഭവവും എല്ലാം കരുണാകരന്റെ തൊപ്പിയിൽ പിടിപ്പിച്ച പൊൻതൂവലുകൾ ആണ്..
@shaluoommen110 ай бұрын
ഒരു പക്ഷേ ആവാം പക്ഷേ ഇവിടെ പോലീസ് ആണ് മുഖ്യ പ്രതി . അന്ന് എനിക്ക് 12 വയസ്സ് ബസ് ആണ് കാരണം എന്ത് എന്ന് അറിഞ്ഞത് ഇന്നാ മൂവി ഞാൻ കണ്ടിട്ടില്ലായിരുന്നു ഇനി ആ മൂവി കാണും 😂
@mobinhffeast732210 ай бұрын
annathe ella emanmaru nannayi innum jeevikunnu best
@SuperAnoopgeorge10 ай бұрын
തമ്പാൻ തായോളി ആണ് ഈ പ്രശനം ഇത്രയും സങ്കീർണമാക്കിയത്
@store-gf7ds10 ай бұрын
ഈ തമ്പാന്റെ.. സംസാരത്തിൽ തന്നെ.. അദ്ദേഹം സ്വയം വെള്ള പൂശാൻ നോക്കുന്നത്.. എല്ലാവർക്കും മനസ്സിലാകും.. അദ്ദേഹത്തിന്റെ ആ അധികാര ധാർഷ്ട്യം.. മാത്രമാണ് ഇതിനെല്ലാം കാരണം...
@vijaylakshmik63510 ай бұрын
Best wishes
@sabariprasad76410 ай бұрын
കരുണാകരൻ തെമ്മാടി ആയിരുന്നു
@shaluoommen110 ай бұрын
പോലിസ് ചെയ്യുന്നതിന് മുഖ്യൻ എന്ത് ചെയ്യാൻ . എല്ലാം കഴിഞ്ഞേ മുഖ്യൻ വരെ അന്ന് എത്തു . ഇന്ന് എല്ലാം live ആണ്
@booyakasha543210 ай бұрын
Mr. Thambaan, you are an absolute tyli.
@keerthips362710 ай бұрын
Good hai sir 👍👍👍
@muthalavan112211 ай бұрын
എന്തൊരു ലാഗിങ്,5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം, വെറുതെ കുറെ ബാക്ക്ഗ്രൗണ്ട് ഓഡിയോ ക്ലിപ്പ് ഒക്കെ ചേർത്ത് ബോർ ആക്കി...
@Sololiv10 ай бұрын
അത് ശരി, ചരിത്രം കുറച്ചൊക്കെ മെല്ലെ പോകുന്നതാണ്.
@noufys2810 ай бұрын
Haha
@bijunaranganam10 ай бұрын
പെട്ടെന്ന് ഇത് കേട്ട് അവസാനിപ്പിച്ച് താൻ ഇങ്ങോട്ട് പോകുവ
@Mr007lr10 ай бұрын
After watching this, I feel CI Thampan could have stopped this if he had common sense at that time. A simple sorry from the bus owner's side could have avoided all this.
@subramanian.p.pnianpp976710 ай бұрын
തങ്കമണി സംഭവം ഓർക്കുബോൾ ആദ്യം ഓർമ്മയിൽ വരുന്ന പേര് A K ആൻെണി ,,