ഒരു പാട് കഷ്ടപ്പെട്ടു അവൻ കൂടെ നിന്നവർക്കും പാലക്കാടിനും നന്ദി അറിയിച്ച് മാങ്കൂട്ടത്തിൻ്റെ ബന്ധുക്കൾ

  Рет қаралды 266,942

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 440
@safiyamk356
@safiyamk356 Ай бұрын
അച്ഛമ്മയേ പോലെ തന്നെ ഉണ്ട് രാഹുൽ... നല്ല ഭാവിയിലേക്ക് ആവശ്യം അദ്ദേഹത്തെ പോലുള്ള ജനനായകൻമാരെയാണ്.....
@shaliajith6423
@shaliajith6423 Ай бұрын
❤❤❤❤
@loyalhandler
@loyalhandler Ай бұрын
Yes...he looks very much like her
@myvoice19783
@myvoice19783 Ай бұрын
Correct❤
@jacobmathew3985
@jacobmathew3985 Ай бұрын
Yes 🎉🎉🎉
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯👍
@sanoopkavu
@sanoopkavu Ай бұрын
നല്ല മുത്താണ് കുടുംബത്തിൽ...❤❤❤..നല്ല ഐശ്വര്യമുള്ള അമ്മമാര് . ❤❤.. രാഹുലിൻ്റെ സൗമ്യമായ സൽസ്വഭാവത്തിൻ്റെ ഉറവിടം ഈ കുടുംബമാണ്.. രാഹുൽ എന്ന യുവ നേതാവിനെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരാൻ പ്രത്‌നിച്ച ഷാഫിക്കും ഇരിക്കട്ടെ ഒരു നന്ദി
@muahammadirity4158
@muahammadirity4158 Ай бұрын
🙏🙏🙏🙏💔💔💔💔💔💔♥️💔💔💔💔💔💔
@JayachandranKm-t1u
@JayachandranKm-t1u Ай бұрын
😊😊😊
@shantalks9155
@shantalks9155 Ай бұрын
രാഹുലേ നീയും നിന്റെ കുടുംബവും പൊളിയല്ലോ ❤️😍😘
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
രാഹുൽ നേ. ദൈവം അനുഗ്രഹിക്കും ഉറപ്പാണ്
@joh106
@joh106 Ай бұрын
അച്ഛാമ്മയുടെ കൊച്ച് മോൻ ആണല്ലോ രാഹുൽ 😍God bless all of u 🙏💐
@Zara-vd8bx
@Zara-vd8bx Ай бұрын
അമ്മൂമയുടെ കണ്ണൻ കുഞ്ഞ് എത്ര സുന്ദരനാ❤❤❤ കണ്ണു തട്ടാതിരിക്കട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@s.v.devika2618
@s.v.devika2618 Ай бұрын
Yes🙌
@MohamedRafi-g8o
@MohamedRafi-g8o Ай бұрын
വീട്ടിലെ എല്ലാവരോടും നല്ല ബന്ധം പുലർത്തുന്ന രാഹുൽ, നിനക്ക് നല്ല ഭാവി കാത്തിരിക്കുന്നു
@mansoorka.dhosth
@mansoorka.dhosth Ай бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയത് ഈ കുടുംബത്തിന്റെ ഭാഗ്യം 👍❤️👍 ഞങ്ങളൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ ഒരിക്കലും തോൽപ്പിക്കില്ല ഈ ചക്കര മുത്തിന
@gopakumarm8240
@gopakumarm8240 Ай бұрын
@salomonpaulose9273
@salomonpaulose9273 Ай бұрын
രാഹുലിന് ഞങ്ങടെ കൈവശം ഒരു തറവാട്ടിൽ പിറന്ന വിവരവും വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള അതിസുന്ദരിയായ നല്ല സ്വഭാവവുമുള്ള ഒരു പെൺകുട്ടിയുണ്ട്, ആലോചിക്കട്ടെ അമ്മേ 😍🥰♥️😃
@ValsammaTitus
@ValsammaTitus Ай бұрын
നോക്ക്
@aleenaambadi7769
@aleenaambadi7769 Ай бұрын
നല്ല രസം ഉള്ള family 😍😍കണ്ണ് തട്ടാതിരിക്കട്ടെ 🙌 അച്ഛമ്മയുടെ അതെ ഛായ ആണ് രാഹുലിന്❤എന്തായാലും നിങ്ങളുടെ ഒക്കെ കണ്ണൻ കുഞ്ഞിനെ പാലക്കാട് കാർ അങ്ങ് ഏറ്റെടുത്തിട്ടുണ്ട്... നിയമസഭയിൽ ഗർജിക്കുന്ന സിംഹം ആയി ഈ ക്യൂട്ട് കണ്ണൻ കുഞ്ഞ് മാറാൻ പോവുവാ...വല്യ പ്രതീക്ഷ ആണ് രാഹുലിൽ... ആ പ്രതീക്ഷകൾക്ക് രാഹുൽ ഒരിക്കലും കോട്ടം ഉണ്ടാക്കില്ല... നന്നായി വരും
@emilymammen4698
@emilymammen4698 Ай бұрын
അച്ഛമ്മയെ പോലെ ആണ് രാഹുൽ.നല്ല കുടുംബം. അവിടെ വളർത്തിയതിൻറ്റെ ഗുണം
@sowmyasijin4409
@sowmyasijin4409 Ай бұрын
❤ കണ്ണൻ കുഞ്ഞിനെ ഞങൾ പാലക്കാട് കാർ ഇങ്ങു എടുത്തു അമ്മുമ്മേ ❤❤ പാലക്കാടിൻ്റെ പുലിക്കുട്ടി ആണ് രാഹുൽ ❤❤
@santhoshvp7665
@santhoshvp7665 Ай бұрын
Pfi,theevravadikal eduthu
@mathewkurian7521
@mathewkurian7521 Ай бұрын
രാഹുലിനെ പോലെയുള്ള നേതാക്കളെ ആണ് ഈ കാലഘട്ടത്തിനു അവിശ്യം! വളരെ നല്ല ഭവിയുള്ള നേതാവ്!
@Sivaamritha
@Sivaamritha Ай бұрын
വഹബ് ബോർഡ്‌ 😄😄😄😄😄😄
@mohamedshefeeq238
@mohamedshefeeq238 Ай бұрын
അമ്മൂമ്മയുടെ മുഖം തന്നെ 🥰
@annievarghese6
@annievarghese6 Ай бұрын
​@@Sivaamrithaനീ എടുത്തു എടുത്തോ രാഹുലാണൊ വഖഫ് ബോർഡിന് സപ്പോർട്ട് ചെയ്തതും അച്ചുതാനന്ദൻ
@Sivaamritha
@Sivaamritha Ай бұрын
@annievarghese6 സപ്പോർട്ട് ചെയ്തവരെ ഇവിടുത്തെ കോൺഗ്രസ്‌ അടിമ ക്രിസ്ത്യാനി മൂക്കിൽ കേറ്റിയോ അടിമകൾ
@Azx473
@Azx473 Ай бұрын
@@Sivaamrithaend ponnu chanakamchechi ee capsule vittupidi…puthiya vallam irakku
@SheelaSivan-r2u
@SheelaSivan-r2u Ай бұрын
എല്ലാം കേൾക്കുമ്പ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഈശ്വരൻ രക്ഷിക്കട്ടെ നമ്മുടെ കണ്ണൻ കുഞ്ഞിനെയും കുടുംബത്തിനെയും .ഒപ്പം നമ്മുടെ കേരളത്തിൻ്റെ മിന്നും കൊടിയായി പാറട്ടെ
@thankachan5361
@thankachan5361 Ай бұрын
കണ്ണൻ എന്ന രാഹുലിന് ദൈവം കൂടുതൽ കൂടുതലായി അനുഗ്രഹിക്കട്ടെ സത്യത്തിനും നിതിക്കും വേണ്ടി അത്മാർത്ഥമായി പ്രവർത്തിക്കട്ടെ ചെറുപ്പക്കാരുടെ ചെറുപ്പമായ ഒരു നല്ല നെതാവ്വ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@mpaul8794
@mpaul8794 Ай бұрын
Ellaaa Ammamaarudeyum kannilunni❤
@treesapb5330
@treesapb5330 Ай бұрын
കൂടുതൽ കൂടുതൽ ഉയരങ്ങളിൽ ഞങ്ങളുടെയും രാഹുൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤❤❤❤
@MohamedRafi-g8o
@MohamedRafi-g8o Ай бұрын
നെഞ്ച് നിവർത്തി നിന്ന് പോരാടും, അതാണ് രാഹുൽ
@mathewkl9011
@mathewkl9011 Ай бұрын
വല്യമ്മച്ചിയുടെ സന്തോഷം, കേരള നാടിന്റെ ആഘോഷം. രാഹുലിനെ കേരള നാട് ഏറ്റെടുത്തു കഴിഞ്ഞു. ♥️♥️♥️
@gopakumarm8240
@gopakumarm8240 Ай бұрын
❤❤❤❤❤❤❤❤❤
@annievarghese6
@annievarghese6 Ай бұрын
രാഹുൽ 🎉🎉🎉🎉😢
@Abdulaziz-wr6te
@Abdulaziz-wr6te Ай бұрын
നല്ല കുടുംബവും നല്ല സംസാരവും വീട്ടിൽ ഉയരങ്ങളിൽ എത്തും പോളിയാണ് രാഹുൽ..
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ഇങ്ങനെ ഉള്ള യുവാക്കൾ ആണ് ഇന്ന് നമ്മുടെ രാജ്യ ത്തിന് ആവശ്യം കൊണ്ഗ്രെസ്സ് ഇങ്ങനെ ഉള്ള യുവാക്കളെ കൂടെ നിർത്തുന്നുണ്ട് അത് വലിയ കാര്യം ആണ്... വീട്ടുകാർക്കും നാട്ടുകാർ കും സന്തോഷം .. ഞങ്ങൾക്കും... ആശംസകൾ jai hind ♥
@shahirkannur8854
@shahirkannur8854 Ай бұрын
... വിദ്വേശത്തിൻ്റെ ഫാക്ടറിയെ തള്ളി സ്നേഹത്തിൻ്റെ കട തിരഞ്ഞെടുത്ത പാലക്കാട് പൊതുജനത്തിന് അഭിനന്ദനങ്ങൾ...
@johnsebastian526
@johnsebastian526 Ай бұрын
രാഹുൽ നല്ല വ്യക്തി. നല്ല ഉയർച്ച ഉണ്ടാകും. 🙏🌹
@shinoybhuvanendran2011
@shinoybhuvanendran2011 Ай бұрын
രാഹുൽ എല്ലാവിധ ആശംസകൾ
@babyjayan7449
@babyjayan7449 Ай бұрын
ഞങ്ങൾ പാലക്കാട്‌ കാരുടെ പുലി കുട്ടി ആണ് അച്ഛമ്മേ
@sreekumar1384
@sreekumar1384 Ай бұрын
വിലങ്ങ് വെച്ച കൈകൾക്കൊണ്ട് സല്യൂട്ട് അടിപ്പിക്കും രാഹുൽ ❤️❤️
@kunhikoyaap2090
@kunhikoyaap2090 Ай бұрын
നല്ല കുടുംബം 🌹🌹🌹🌹❤
@HabeebRahman-e9y
@HabeebRahman-e9y Ай бұрын
ഈ അമ്മൂമ്മയാണ്.രാഹുലിന്റെ ഐശ്വര്യം.. അതേ മുഖഛായം.. നല്ലൊരു കൂട്ട്കൂടുംബം.. ദൈവം നല്ലത് വരുത്തട്ടെ..🤲🏻
@roshanbabu2785
@roshanbabu2785 Ай бұрын
അമ്മുമ്മയുടെ മുഖചായ പേരക്കുട്ടിക്ക്
@BindhuBindhu-p6q
@BindhuBindhu-p6q Ай бұрын
രാഹുൽ മോനെ 🙏👍👍❤️❤️❤️❤️
@josephmathew6613
@josephmathew6613 Ай бұрын
ഈ അമ്മൂമ്മയുടെ മുഖ ഷേപ്പ് ആണല്ലോ രാഹുലിന് കിട്ടിയിരിക്കുന്നത്
@sharmilajose1943
@sharmilajose1943 Ай бұрын
Yes..even that smile also..
@DeepaKarat-b3m
@DeepaKarat-b3m Ай бұрын
സത്യം...
@SudhaT.A
@SudhaT.A Ай бұрын
ശെരി യാണ് മുത്തശ്ശിയെ പോലുണ്ട് നല്ല മുഖം ചായയുണ്ട് ❤️
@gauthamprem8833
@gauthamprem8833 Ай бұрын
Ammamma also
@umairapmhumeraby1229
@umairapmhumeraby1229 Ай бұрын
Yes ❤
@stanleythottakath2325
@stanleythottakath2325 Ай бұрын
കേരളത്തിലെ കോൺഗ്രസ്സ് കുടുംബങ്ങൾ മൊത്തം രാഹുലിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാകും നന്നായിവരും സമയം മുന്നിൽ കുറവാണു എല്ലായിടത്തും ഓടിയെത്തണം. ചെയ്യണ്ട കാര്യങ്ങൾ ചെയ്യണം. M L A ഫണ്ട് മാത്രം നോക്കിനിൽക്കരുത് വ്യക്തികളെ യും, സഘടന കളെയും സമീപിച്ചു ഫണ്ട് ഉണ്ടാക്കണം. കാര്യങ്ങൾ ചെയ്യണം.
@rejithomas8166
@rejithomas8166 Ай бұрын
നല്ല ഒരു വാർത്ത കൊടുത്തു
@Gilgal71
@Gilgal71 Ай бұрын
മുത്തശ്ശി, നിങ്ങൾ കുടുംബക്കാരെ പോലെ തന്നെ തൃശ്ശൂർക്കാരിയായ എനിക്കും എന്നെപ്പോലെ ഒരുപാട് അമ്മമാർക്കും സ്വന്തം മോനെപ്പോലെ ഇഷ്ട്ടം, സ്നേഹം ആണ് മാങ്കൂട്ടത്തെ. കുവൈറ്റിൽ ഇരുന്ന് മനസ്സുകൊണ്ട് നിങ്ങളോടൊപ്പം ❤️❤️❤️❤️❤️❤️❤️❤️❤️
@rosammamatthew4863
@rosammamatthew4863 Ай бұрын
ഇഞങ്ങൾക്കും ഇഷ്ടമാണ് ജയ്ക്കാൻ പ്രാത്ഥിച്ചു
@KeralatouristdriverTripBullet
@KeralatouristdriverTripBullet Ай бұрын
Aa അച്ഛൻ്റെ അഭിമാനം ആണ് രാഹുൽ ❤🎉
@Beenapink
@Beenapink Ай бұрын
വിജയിക്കേണ്ട ആൾ തന്നെ.. അഭിനന്ദനങ്ങൾ ♥️
@ShahulHameed-po5nj
@ShahulHameed-po5nj Ай бұрын
എന്തൊരു നിഷ്കളങ്ക ഭാവം എല്ലാവരുടെയും മുഖത്ത് 🥰🥰
@nazertharakanthodi4860
@nazertharakanthodi4860 Ай бұрын
ഒരു വ്യക്തി നന്നാവുന്നത് അവന്റെ കുടുംബത്തിൽ നിന്നാണ്. രാഹുലിന്റെയും വിജയം അതാണ് ❤️
@mssaithalvi2533
@mssaithalvi2533 Ай бұрын
ഹായ് കണ്ണൻ കുഞ്ഞേ ❤
@RejaniBinni-em9cd
@RejaniBinni-em9cd Ай бұрын
രാഹുൽ കേരളത്തിന്റെ മന്ത്രി ആയി വരട്ടെ ❤❤
@Suresh34908
@Suresh34908 Ай бұрын
വകുപ്പ് ഏതാണ് പ്രധാനവകുപ്പ് ലീഗ് കൊടുക്കോ. ശിഷ്ടകാലം ലീഗിന്റെ അടിമയായി നിയമസഭയിൽ ഇരിക്കാ.
@tresajanet5319
@tresajanet5319 Ай бұрын
കണ്ണൻ എന്നുപറയുന്നപോലെ തന്നെ ആണ് രാഹുൽ മാങ്കുട്ടത്തിൽ വിവരദോഷികൾ പേടിച്ചിട്ടു കള്ളക്കേസിൽ പെടുത്തിയതല്ലേ. സത്യം അറിയാവുന്ന ദൈവം രാഹുലിനെ ഉയർത്തിയില്ലേ ദൈവത്തിനു ആയിരം നന്ദി. പാലക്കാട്ടൂകർക്കും ഒത്തിരി നന്ദി വീട്ടുകാർക്കു ഒപ്പം ഞങ്ങളും പറയുന്നു. ഇനിയും രാഹുൽ MLA എന്ന നിലയിലും ആ നാടിനു വേണ്ടി പ്രവർത്തിക്കട്ടെ. ദൈവം ഒത്തിരി നന്മകൾ രാഹുലിന്റെ കുടുംബത്തിനും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് രാഹുൽ!! ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കീ ജയ് 💕💕💕👏👏👏🌹🌹🌹🙏
@beeradtkd
@beeradtkd Ай бұрын
രാഹുൽ ഇന്ത്യ കണ്ട നേതാവാകും🎉❤❤ എഴുതി വച്ചോളൂ
@thomasmathew8247
@thomasmathew8247 Ай бұрын
രണ്ടു തുള്ളി ആനന്ദ കണ്ണീർ... നന്ദി..
@Sivaamritha
@Sivaamritha Ай бұрын
@@thomasmathew8247 വഹബ് ബോർഡ്‌ കോൺഗ്രസ്‌ 😄😂😄😄
@amsankaranarayanan6863
@amsankaranarayanan6863 Ай бұрын
രാഹുൽ ഇനി പാലക്കാട്ടുകാരുടെ നേതാവായി, നല്ല രീതിയിൽ പ്രവർത്തിക്കട്ടെ. 2026 ലെ തിരഞ്ഞെടുപ്പിലും രാഹുലിന് പാലക്കാട്‌ മത്സരിക്കാനും, M L A ആകാനും മന്ത്രി ആകാനും സാധിക്കട്ടെ. പാലക്കാട്ടുകാരുടെ നന്മയും, സ്നേഹവും കണ്ട് രാഹുലിന്റെ കുടുംബവും സന്തോഷിക്കുന്നു.
@abdullathiefd3068
@abdullathiefd3068 Ай бұрын
രാഹുൽ ഒരുപാട് ഇഷ്ടമാണ്
@sajithomas774
@sajithomas774 Ай бұрын
ഹായ് കണ്ണൻ കുഞ്ഞേ, 😮 ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤
@rosammamatthew4863
@rosammamatthew4863 Ай бұрын
നല്ല കുടുബം
@AbaiP-p4b
@AbaiP-p4b Ай бұрын
അച്ഛമ്മയുടെ ഫേസ് ആണല്ലോ രാഹുലിന് ❤
@beenamanojkumar6331
@beenamanojkumar6331 Ай бұрын
അതെ ❤❤പിറന്നാൾ സമ്മാനം ആണ് mla സ്ഥാനം ❤❤
@basheernarangoly9857
@basheernarangoly9857 Ай бұрын
Enikkum തോന്നി
@Vilasini_pola
@Vilasini_pola Ай бұрын
എനിക്കും
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
ഹോ....... ഫയങ്കരം തന്നെ
@AbaiP-p4b
@AbaiP-p4b Ай бұрын
@@AnilKumar-iu5rb എന്തെ തനിക്ക് പൊള്ളിയോ 😏
@sunilsuni1075
@sunilsuni1075 Ай бұрын
ചെക്കനെ അടൂരിൽ ഇനി വിടില്ല അച്ഛമ്മേ ❤❤❤
@Ragesh-Pallivayal
@Ragesh-Pallivayal Ай бұрын
Rahul 😢❤
@krishnankutty3775
@krishnankutty3775 Ай бұрын
രാഹുൽ എന്ന കണ്ണൻ മോനെ ഉയരത്തിൽ എത്തിച്ച, ഷാഫിക്ക, ശ്രീകണ്ഠൻ, വി ഡി സതീശൻ, കെ. സുധാകരൻ. വിഷ്ണു, എല്ലാവരുടെയും പേര് മനസ്സിൽ വരുന്നില്ല. കണ്ണൻ മോനെ ജയിപ്പിച്ച എല്ലാ. യൂ ഡി എഫ് കാർക്കും, പാലക്കാട്ടെ എല്ലാനല്ലവരായ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു, അതുപോലെ ആത്മാർഥമായി ഒരു ബിഗ്ഗ് സല്യൂട്ട്.
@Usman-gl4io
@Usman-gl4io Ай бұрын
വിത്ത് ഗുണം പത്ത് ഗുണം. ഈ കുടുംബ സ്നേഹം തന്നെയാണ് ഒരുവ്യക്തിയെ ഉന്നതങ്ങളിൽ എത്തിക്കു ന്നത്. ഇദ്ദേഹത്തിന്റെ കുടു. ബത്തിലേക്ക് രാഹുലിന്റെ ഭാര്യ യായി എത്താൻ ഭാഗ്യമുള്ള സ്ത്രീ ആരായിരിക്കും. ഏതായിരുന്നാലും പാലക്കാട്ടു കാർ ഭാഗ്യവാന്മാർ....!🙏🏼🙏🏼🙏🏼 ഉസ്മാൻ പുലാക്കൽ പട്ടാമ്പി.
@gopakumarm8240
@gopakumarm8240 Ай бұрын
❤❤❤❤❤❤❤❤❤
@sivarajanb3270
@sivarajanb3270 Ай бұрын
ശ്രീ. രാഹുൽ, താങ്കൾ നവംബർ 23മുതൽ കോൺഗ്രസ്‌ പാർട്ടിയുടെ MLA ആണ്. ജനാധിപത്യം നമ്മുടെ രാജ്യത്ത് നിലനിൽക്കാൻ താങ്കളുടേതായ പങ്ക് ആത്മാർത്ഥതയോടെ വഹിക്കണം. കോൺഗ്രസ്‌ പാർട്ടിയെ ഇന്ത്യയിൽ പ്രേത്യേകിച് കേരളത്തിൽ നിലനിർത്താൻ താങ്കളുടെ പങ്ക് നന്നായി വഹിക്കാൻ കഴിയട്ടെ. അഭിനന്ദനങ്ങൾ.
@Aniyankunjupappachan
@Aniyankunjupappachan Ай бұрын
ഇങ്ങനെ ഒരു മകൻ കുടുംബത്തിനു വില മതിക്കാൻ പറ്റാത്ത സ്വത്ത്‌ ആണ് അഭിനന്ദനങ്ങൾ all അഭിനന്ദനങ്ങൾ ചാനൽ
@anversha123
@anversha123 Ай бұрын
❤❤❤ രാഹുൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം❤❤❤
@thomaskovoor2751
@thomaskovoor2751 Ай бұрын
രാഹുലിന്റെ കുടുംബത്തെ ഒത്തിരി ഇഷ്ടപെട്ടു 💕
@ambilysony6583
@ambilysony6583 Ай бұрын
Rahuls face same like his grandmother ❤
@johnsongeorge402
@johnsongeorge402 Ай бұрын
Njanum parauvan erunnatha
@chandrans8317
@chandrans8317 Ай бұрын
Family with love and unity
@AbdullaMp-k9z
@AbdullaMp-k9z Ай бұрын
രാഹുലെ മുത്തേ നീ ഭാഗ്യവാനാണ്.
@mayamoloj4212
@mayamoloj4212 Ай бұрын
നല്ല കുടുംബം
@AnilaK-q7t
@AnilaK-q7t Ай бұрын
ശരിയാ കണ്ണൻ കുഞ്ഞു
@sebastianjoseph9680
@sebastianjoseph9680 Ай бұрын
നാളെമാറരുത് എന്നെപോലുള്ളവർക്ക് ഈ പ്രെസ്ഥാനം ഒരുവികാരമാണ്
@KeralatouristdriverTripBullet
@KeralatouristdriverTripBullet Ай бұрын
രാഹുൽ ❤❤❤
@sojojoy3026
@sojojoy3026 Ай бұрын
ഒരു കോൺഗ്രസ്‌ കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍💙
@ummerabdulasisasis3431
@ummerabdulasisasis3431 Ай бұрын
രാഹുൽ കോൺഗ്രസ്സിൽ നീണാൾ വാഴട്ടെ.... മാഹാത്മാ ഗാന്ധിജിയുടെ കോൺഗ്രസ്സിന് കേരളത്തിലെ ഒരു സുവർണ്ണ പൊൻതൂവലാണ്.!!💖💖💖💖💖💖 🙏🙏🙏🙏🙏🙏🙏🙏
@ReenaJoseph-jd8ly
@ReenaJoseph-jd8ly Ай бұрын
Achamma യെ പോലെ തന്നെ മുഖ shape
@korahmkurian
@korahmkurian Ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവ്
@DollyGilbert-uz6zw
@DollyGilbert-uz6zw Ай бұрын
S
@Wellwisher1959
@Wellwisher1959 Ай бұрын
ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ കേരളത്തിൽ എവിടെയെങ്കിലും കാണിച്ചു തരാമോ.... ?
@sollyjohny1277
@sollyjohny1277 Ай бұрын
അങ്ങനെ പറയല്ലേ... അൽ പിണു ന്റെ ഫാമിലി 🙆🏻🙆🏻🙆🏻
@AramanVa
@AramanVa Ай бұрын
എന്തോ .....? മറുനാടൻ മലയാളിയോടൊരിഷ്ടം: !💚
@Kaafir916
@Kaafir916 Ай бұрын
വോട്ടിന് മുമ്പായിരുന്നു ഈ വീഡിയോ വന്നതെങ്കിൽ 5000 വോട്ട് കൂടി കിട്ടിയേനെ….❤️🙏
@sajipt7248
@sajipt7248 Ай бұрын
രാഹുൽ കേരള മുഖ്യ മന്ത്രി ആകും
@vargheseao4058
@vargheseao4058 Ай бұрын
വീട്ടുകാർക്കും പാലക്കാട്ട് കാർക്കും മാത്രം കണ്ണൻ കുഞ്ഞാ കരുത് ഇൻഡ്യൻ ജനതയുടെ കണ്ണൻ കുഞ്ഞാകണം ദൈവം അനുഗ്രഹിക്കട്ടെ!
@ShahulHameed-po5nj
@ShahulHameed-po5nj Ай бұрын
ഇതൊക്കെ കാണാൻ അച്ഛൻ ഇല്ലാതെ പോയല്ലോ എന്നോർത്തവർ 👍🏻
@jvmathews6229
@jvmathews6229 Ай бұрын
ചേച്ചി സൂപ്പർ സപ്പോർട്ട്
@abdulrasheedk2720
@abdulrasheedk2720 Ай бұрын
രാഹുൽ and ഷാഫി എനിക്ക് ഇഷ്ട്ടപെട്ട യുവനേതാക്കൾ 👍🏻👍🏻👍🏻👍🏻🥰😍😍💙💙💙
@hussainrawther-fi6wu
@hussainrawther-fi6wu Ай бұрын
ഈ കുടുംബമാണ് രാഹുൽ മാങ്കോട്ടത്തിന്റെ കരുത്ത്
@ushakumari-oc3rw
@ushakumari-oc3rw Ай бұрын
രാഹുലിന് എന്നും നല്ലത് വരട്ടെ എനിക്ക് വളരെ ആരാധനയാണ്
@SudhakumariL-m4u
@SudhakumariL-m4u Ай бұрын
🥰🥰🥰kannarahule😘😘നീ ഒരു പ്രസ്ഥാനം ❤️❤️❤️തന്നെ ❤❤❤❤❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@jinjagaja682
@jinjagaja682 Ай бұрын
അമ്മൂമ്മ and അമ്മമ്മ സൂപ്പർ ഡയലോഗ്
@kushymathai9821
@kushymathai9821 Ай бұрын
Good family 👍👍🙏🙏
@KeralaTaxLawyer
@KeralaTaxLawyer Ай бұрын
പ്രസ്ഥാനം... ❤️ പാലക്കാട്‌.... ❤️ രണ്ട് വാക്ക്
@sunuvarghese6146
@sunuvarghese6146 Ай бұрын
അമ്മൂമ്മയെ പോലെ തന്നെ ഇരിക്കുന്നു രാഹുൽ ❤️❤️❤️
@AliAli-xl8kt
@AliAli-xl8kt Ай бұрын
പൂർവാക്കൾ ഇങ്ങിനെ ആണെങ്കിൽ രാഹുൽ ഇങ്ങിനെആവുന്നതിൽ വല്ലേ അല്പുതം ഒന്നും ഇല്ല പുലിയാണ് ❤️❤️
@anandavallypr7727
@anandavallypr7727 Ай бұрын
So interesting to listen to them talking about Rahul❤❤❤
@SujaGl-ew3od
@SujaGl-ew3od Ай бұрын
രാഹുലിന് ആശംസകൾ💐
@roniqgaming7080
@roniqgaming7080 Ай бұрын
രാഹുൽ സുന്ദരനാണ് 👍🏻👍🏻
@sunilkumar-uw1gh
@sunilkumar-uw1gh Ай бұрын
Kannan Kunju...❤ is the Future of congress. A " Minister " in coming years.God Bless.🎉
@rafeekpathukandathilali1965
@rafeekpathukandathilali1965 Ай бұрын
🥰🥰🥰🥰രാഹുൽ 👍👍
@surendran4969
@surendran4969 Ай бұрын
രാഹുൽ ആശംസകൾ
@dipindipin1212
@dipindipin1212 Ай бұрын
ഇനി എന്തുവാടാ മോനെ നിനക്ക് വേണ്ടേ ഇതിൽ കൂടുതൽ ഒക്കെ പൊന്നു സഹോദരാ നീ രാജഗിരിയുടെ ചൂടി നീ പറയുന്നത് ഞാനും ഒരു ഡിഫൻസ് ഉള്ളതാണ്👍👍👍
@sureshchidhambaram2771
@sureshchidhambaram2771 Ай бұрын
❤ Great Rahul you are Great 🎉🎉🎉
@philipkutty663
@philipkutty663 Ай бұрын
തെന്നലചേട്ടനെപ്പോലെ വിനയമുള്ള കുടുംബാംഗങ്ങൾ . രാഹുലും അതേ വിനയത്തോടെ തന്നെ പെരുമാറുന്നു .
@sujasunil9186
@sujasunil9186 Ай бұрын
. രാഹുൽ... എനിക്ക് ഇഷ്ടമാണ് ❤❤❤❤
@petter654
@petter654 Ай бұрын
സ്നേഹം ഉള്ള മനുഷ്യർ അതാണ് കണ്ണൻ്റെ അടിസ്ഥാനം ..ഈ സ്നേഹം രാഹുലിൽ കൂടി നിറയട്ടെ ...
@alipathiyil4231
@alipathiyil4231 Ай бұрын
അഭിമാനം🇮🇳👍🏼
@Bavamash
@Bavamash Ай бұрын
തൻ്റേടിയാണ്. ആ തൻ്റേടമാണ് എനിക്ക് ഇഷ്ടം
@varghesegeorge1479
@varghesegeorge1479 Ай бұрын
കേരള രാഷ്ട്രീയത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന യുവനേതാക്കളാണ് ഷാഫിയും രാഹുലും.
@t.t.thomas8348
@t.t.thomas8348 Ай бұрын
Nice interview ❤ Congratulations Marunadan
@DeepaKarat-b3m
@DeepaKarat-b3m Ай бұрын
കണ്ണൻ കുഞ്ഞു... ❤️❤️❤️❤️❤️
@thambinelloore7795
@thambinelloore7795 Ай бұрын
Rahul is a great future leader ❤❤
@anuv4807
@anuv4807 Ай бұрын
It's no surprise, really. Rahul's kindness and compassion shine through, a testament to the wonderful upbringing he's had.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН