ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ ലീക്കാകുന്ന സാഹചര്യമുണ്ടായാൽ എന്താണ് ചെയ്യേണ്ടത് ?

  Рет қаралды 515,422

24 News

24 News

Күн бұрын

Пікірлер: 353
@prabinakoyilparambil1352
@prabinakoyilparambil1352 3 ай бұрын
ഈ അവസ്ഥ 2013ൽ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷം ഗ്യാസ് സിലിണ്ടർ മാറ്റി വയ്ക്കുന്ന കാര്യം ഓർക്കുമ്പോഴേ കൈ വിറക്കും.അന്ന് ഞാനും അമ്മയും അമ്മാമയും ഏട്ടത്തിയും കുഞ്ഞും റോഡിലേക്ക് ഇറങ്ങി നിന്നു കരഞ്ഞു വിളിച്ചു ആരും വന്നില്ല. അതുവഴി ഷട്ടിൽ കളിക്കാൻ പോയ ഒരു ചേട്ടൻ വന്നു അകത്തു കയറി മെയിൻ സ്വിച്ച് ഓഫ് ചെയ്തു സിലിണ്ടറിന്റെ വായ് ഭാഗം സോപ്പ് വച്ചു അടച്ചു പുറത്തു ഇറക്കി വച്ച് ചാക്ക് നനച്ചിട്ടു. ഇന്നും നന്ദിയോടെ ഓർക്കുന്നു ശ്രീഹരി ചേട്ടനെ 🙏🙏🙏
@sanusworld2623
@sanusworld2623 3 ай бұрын
Good person
@ajmalshaji252
@ajmalshaji252 3 ай бұрын
ഗ്യാസ് വരുകയാണെങ്കിൽ കുറ്റിയുടെ പിൻ അമർന്നത് കൊണ്ടാണ് അതിൽ സ്ക്രൂ ഡ്രൈവർ പോലുള്ള എന്തെങ്കിലും കൊണ്ട് ഒന്നുകൂടി പ്രസ്സ് ചെയ്താൽ മതിയാകും.
@Muraleedharan-p6x
@Muraleedharan-p6x 3 ай бұрын
@RAMRAM-uj4yd
@RAMRAM-uj4yd 3 ай бұрын
Main switch off ചെയ്യാനോ ഓൺ ചെയ്യാനോ പാടില്ല
@prabinakoyilparambil1352
@prabinakoyilparambil1352 3 ай бұрын
@@RAMRAM-uj4yd power already off aayirunnu. Pettennu on aayaal blast undavathe irikyan vendiyaanu off cheythittathu.
@ghoshrav
@ghoshrav 3 ай бұрын
വളരെ നല്ല ഒരു അറിവ് പകർനതിന് നന്ദി.
@avkitchenvlog940
@avkitchenvlog940 3 ай бұрын
എൻ്റെ വീട്ടിൽ അടുത്ത സമയത്ത് രാത്രിയിൽ സിലിണ്ടർ മാറ്റി വച്ചപ്പോൾ ഇങ്ങനെ സംഭവിച്ചു, അടുക്കളക്കകത്തായിരുന്നു, അടക്കാൻ കഴിഞ്ഞില്ല, പുറത്തു ഇടാനും കഴിഞ്ഞില്ല, ലൈറ്റല്ലാം ഓണായിരുന്നു, വീടിനകം മുഴുവനും നിറഞ്ഞു, ഞങ്ങൾ ഓടി പുറത്തിറങ്ങി, 2മണിക്കൂർ കഴിഞ്ഞു ഫയർ ഫോഴ്സ് എത്തി, കുറ്റി പുറത്ത് ഇട്ടു, ദൈവകൃപയാൽ ആപത്തൊന്നും ഉണ്ടായില്ല,
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Fire statuon aduthullathu kondalle....
@geethu1
@geethu1 3 ай бұрын
ഭാഗ്യം ഉണ്ട് 😮
@anu-oe4iw4vl4d
@anu-oe4iw4vl4d 3 ай бұрын
Ente veetilm inday..oru change mathram fire force vannila...oru auto chettan Vann cylinder purath iraki vechu..Kure kazhinj njngal akath Keri .orkan polum vayya aa avastha...😢
@sriyaar1324
@sriyaar1324 3 ай бұрын
@@avkitchenvlog940 njangalku ithu pole sambavichitund. Ippolum njettal pokunnilla. Room muzhuvan puka niranju. Namuk irangi odamennu paranjenkilum aarum ready aayilla. Aduthellam veendund. Ottakku rakshapedunnathengine.. Achan regulator fix cheiyyan try cheithu. Pinne aduthulla fire force ile sir vannu help cheithu. Oru vidathil cylinder purathu ethichu. Chakku ittu moodi vechu
@avkitchenvlog940
@avkitchenvlog940 3 ай бұрын
Fire force നെ കുറ്റം പറയണ്ട,5മിനിറ്റ് കൊണ്ടു അവർ എത്തി, ഞങ്ങൾ വീടിനു പുറത്ത് ആണങ്കിലും റോഡിലോട്ടല്ല ഓടിയത് ഫോണും കയ്യിൽ ഇല്ല, പുറത്തു അറിയാൻ താമസം വന്നു
@varungopi3in1
@varungopi3in1 3 ай бұрын
വീട്ടിൽ പുതിയ സിലിണ്ടർ കൊണ്ടുവന്നാൽ സേഫ്റ്റി ക്യാപ്പ് പുറത്തുനിന്നു തന്നെ തുറന്നു പരിശോധിച്ച സിലിണ്ടർ വീട്ടിനകത്ത് കയറ്റുക ഇത്തരത്തിൽ ലീക്ക് കണ്ടാൽ ഉടനെ സിലിണ്ടർ തുറസ്സായ സ്ഥലത്ത് എത്തിക്കുക. ലീക്കായ സിലിണ്ടർ വീട്ടിനകത്ത് വയ്ക്കുന്നത് അപകടമാണ് അടുക്കളയിൽ ഗ്യാസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ഒരു കാരണവശാലും ഇലക്ട്രിക് ഉപകരണങ്ങൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ പാടില്ല.. അവയിൽ നിന്നുള്ള സ്പാർക്ക് പൊട്ടിത്തെറിക്ക് കാരണമാകാം ഈ വീഡിയോയിൽ എൽപിജി തറനിരപ്പിൽ തന്നെ ഒഴുകാൻ കാരണം എൽപിജിക്ക് അന്തരീക്ഷവായുവിനെക്കാളും ഭാരം കൂടുതലാണ്.. അടുക്കളയിൽ ഇത്തരത്തിൽ എൽപിജി നിറഞ്ഞാൽ വീടിന്റെ എയർഹോള്സ് വഴി ഗ്യാസ് പുറത്തു പോകാൻ കുറച്ചു സമയം എടുക്കും ആയതിനാൽ ജനലുകളും വാതിലുകളും തുറന്നിട്ട് ഗ്യാസിനെ പുറത്തേക്ക് കളയുക.. ഈ വീഡിയോയിൽ ഇത്രയും വാതക സാന്നിധ്യത്തിന് കാരണം സിലിണ്ടറിനാകത്തു LPG ദ്രാവക രൂപത്തിലാണ് നിറച്ചിരിക്കുന്നത് അതിൽനിന്ന് ഒരു ലിറ്റർ പുറത്ത് വന്നാൽ ഏകദേശം 250 ഓളം ലിറ്റർ ഗ്യാസ് ആയി മാറും അപ്പോ എത്ര കണ്ടു പുറത്തുവരുന്നു അതിന്റെ 250 മടങ്ങ് ഗ്യാസ് പുറത്തുണ്ടാവും.... പലരുടെയും സംശയം എങ്ങനെയാണ് എൽപിജി സിലിണ്ടർ പൊട്ടുന്നത് എന്നാണ്.. ഞാൻ പറഞ്ഞു സിലിണ്ടറിനകത്ത് ദ്രാവക രൂപത്തിലാണ് എൽപിജി ഉള്ളത്. എന്തെങ്കിലും കാരണത്താൽ ഈ സിലിണ്ടറിന് പുറത്ത് ചൂട് തട്ടിയാൽ സിലിണ്ടറിന് അകത്തുള്ള ദ്രാവക രൂപത്തിലുള്ള എൽപിജി തിളയ്ക്കുകയും അത് ഗ്യാസ് രൂപത്തിൽ ആവുകയും സിലിണ്ടർ അകത്ത് പ്രഷർ കൂടി സിലിണ്ടർ പൊട്ടുകയും ചെയ്യും ഈ സമയം പുറത്തുനിന്ന് ഒരു ഇഗ്നീഷ്യൻ കിട്ടിയാൽ വലിയ രീതിയിലുള്ള എക്സ്പ്ലോഷൻ നടക്കുകയും ചെയ്യും... എന്തെങ്കിലും കാരണത്താൽ ഗ്യാസ് ലീക്ക് ആയി തീ പിടിച്ചാൽ ഒരു കാരണവശാലും സിലിണ്ടറിനത്തുള്ള ദ്രാവകം തിളക്കാൻ അനുവദിക്കരുത്.. ചാനലിൽ എനിക്ക് ഒരു ചോദ്യത്തിന് മാത്രമാണ് ഉത്തരം പറയാൻ പറ്റിയത്.. അതുകൊണ്ടുതന്നെ മറ്റു സംശയങ്ങൾക്കുള്ള മറുപടി ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്
@shainann7352
@shainann7352 3 ай бұрын
തൊട്ടടുത്തു വീടുകൾ ഉണ്ടെങ്കിൽ അപകടം ആവില്ലേ sir
@varungopi3in1
@varungopi3in1 3 ай бұрын
​@@shainann7352 ഇത്തരത്തിൽ ലീക്ക് ആയാൽ ഒരു പേന ഉപയോഗിച്ച് ലീക്ക് ആകാൻ കാരണമായ വാൽവ് ശരിയാക്കാൻ പറ്റും.. അല്ലാത്തപക്ഷം തൊട്ടടുത്തുള്ള വല്ല ഗ്രൗണ്ടിലോ എവിടെയെങ്കിലും കൊണ്ടുപോയി ലീക്കാക്കി കളയുന്നതാണ് നല്ലത് ഒരു കാരണവശാലും വീട്ടിനകത്ത് തന്നെ വെച്ചു നിൽക്കരുത്
@D4dreams90
@D4dreams90 3 ай бұрын
@@shainann7352 ഞാൻ ചോദിക്കാൻ വന്ന കാര്യം...
@D4dreams90
@D4dreams90 3 ай бұрын
ബക്കറ്റ് കമിഴ്ത്തി മൂടിയാൽ മതി എന്ന് ഒരു ഓഫീസർ ക്ലാസ് എടുക്കുന്നത് കണ്ടു്,,,,അത് എത്രത്തോളം effective ആണു??
@varungopi3in1
@varungopi3in1 3 ай бұрын
മുമ്പ് നമ്മൾ ഒരുതവണ ഒരുപാട് വീടുകളിലുള്ള സ്ഥലത്തുനിന്ന് ലീക്കായ സിലിണ്ടർ ഇത്തരത്തിലുള്ള ലീക്കുകൾ ഒരു പേന ഉപയോഗിച്ച് സിലിണ്ടറിന്റെ വാൽവ് ശരിയാക്കി ലീക്ക് ഇല്ലാതാക്കാൻ പറ്റും... ലീക്ക് അടക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ വീടിനു വെളിയിൽ കൊണ്ട് വയ്ക്കാം എടുത്തുകൊണ്ടുപോയി കുറച്ച് അകലെയുള്ള ഒരു ഗ്രൗണ്ടിൽ പോയിട്ട് ലീക്കാക്കി വിട്ട ചരിത്രം ഉണ്ട് ​@@shainann7352
@indusartandcrafts7154
@indusartandcrafts7154 3 ай бұрын
ഇങ്ങനെ ഒരു വിവരം പങ്കുവെച്ചതിന് നന്ദി ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു അന്ന് അതിനുള്ളിലെ വാഷർ മാറ്റിവയ്ക്കുകയായിരുന്നു ചെയ്തത് ആദ്യമായിട്ട് ചെയ്തതാണ് videocon വഴി ഹസ്ബൻഡ് പറഞ്ഞുതന്നു
@merlinmariammathew8213
@merlinmariammathew8213 3 ай бұрын
@@indusartandcrafts7154 ath engana cheune?
@sasikalakssasikala4761
@sasikalakssasikala4761 3 ай бұрын
വിട്ടിൽ കൊണ്ടുവരുന്ന കുറ്റിക്കു ഒരു ഗുണനില വരവും ശുചിത്യവുമില്ല കി.ച്ച നിൽകയറ്റണമേ ങ്കിൽ കഴികണം
@praveenps5220
@praveenps5220 3 ай бұрын
വീട്ടുക്കാർ ചെയ്തത് വളരെ നല്ല കാര്യം
@MiniJosephJoseph
@MiniJosephJoseph 3 ай бұрын
വളരെ ഉപകാരപ്പെട്ട വിഡിയോ
@ushamizpah
@ushamizpah 3 ай бұрын
ഇപ്പോൾ മിക്കവാറും കൊണ്ട് വരുന്ന എല്ലാ സിലിൻഡറിലും കംപ്ലയിന്റ് ഉണ്ട്. വാഹനത്തിൽ നിന്ന് എടുത്തു താഴേക്ക് എറിയുന്നവരും ഉണ്ട് 🥺.
@حُبُّالرَّسُولْصلىاللهعليه-ع2ق
@حُبُّالرَّسُولْصلىاللهعليه-ع2ق 3 ай бұрын
Correct
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
അതെ
@MASKER_GIRL74
@MASKER_GIRL74 3 ай бұрын
Avarkku eriyanulla sthalam und mittathu njangalkku athu polum illa
@sreekala411
@sreekala411 3 ай бұрын
Correctanu. മിക്കവാറും ലീക്ക് ആകാറുണ്ട്. പിന്നെ റെഗുലേറ്റർ ഓഫ്‌ ചെയ്തു vakkum
@ushamizpah
@ushamizpah 3 ай бұрын
@@MASKER_GIRL74 👌😔
@SheejaVasudevan-dl8us
@SheejaVasudevan-dl8us 3 ай бұрын
ഗ്യാസ് ഏജൻസിയിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല, മിക്കവാറും ഫോൺ എടുക്കാറില്ല
@bslaw
@bslaw 3 ай бұрын
Call 1906 in emergency related to gas leakage
@avkitchenvlog940
@avkitchenvlog940 3 ай бұрын
@@SheejaVasudevan-dl8us സത്യമാണ്
@aneeani5880
@aneeani5880 3 ай бұрын
എടുത്താലും karyamakkarumilla. ഒരു തവണ ഇങ്ങനെ leak ആയി vilichapo കൊണ്ട്‌ തരുന്ന agent ne വിളിക്കാന്‍ പറഞ്ഞു ഫോണ്‍ വെച്ചു
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Athumatramalla njangaloke 45 km akale anu agency
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
@@bslaw ithu eviduthe no anu
@Fathimaskitchen313
@Fathimaskitchen313 3 ай бұрын
താങ്ക്സ് ഒത്തിരി ഉബകാരമുള്ള വീഡിയോ
@shahanakabeer599
@shahanakabeer599 3 ай бұрын
എനിക്കും ഇത്തരം ഒരു അനുഭവം ഉണ്ടായി ബാംഗ്ലൂര് ഫ്ലാറ്റിൽ വച്ചായിരുന്നു, ബാൽക്കണിയിലേക്ക് വലിച്ചു കൊണ്ടുവന്നു വച്ചു ബാൽക്കണിക്ക് അടുത്ത് തന്നെ ട്രാൻസ്ഫോമറും ഉണ്ടായിരുന്നു, അന്നേരം എനിക്ക് ഭയം കൊണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ഹസ്ബൻഡും വീട്ടിൽ ഉണ്ടായിരുന്നു ഞാൻ കുക്കർ ഓഫ് ചെയ്യാതെ വെച്ചിരിക്കുകയാണെന്ന് കരുതിയാണ് അദ്ദേഹം അടുക്കളയിലേക്ക് വന്നത്, ഉടനെ അദ്ദേഹം പപ്പടക്കോൽ എടുത്ത് ഫോഴ്സിൽ കുത്തിവലിക്കുകയായിരുന്നു ചെയ്തത്, ഉടനെ ഗ്യാസ് ലീക്കിംഗ് നിൽക്കുകയും ചെയ്തു
@yestrack6075
@yestrack6075 3 ай бұрын
ഇത്പോലെഉള്ള ഉപകാരമുള്ള വീഡിയോ ഇനിയും ചെയ്യുക
@saranyars8275
@saranyars8275 3 ай бұрын
ഇതൊരു ഗ്രാമ പ്രദേശം ആയതിനാൽ കുഴപ്പമില്ല. പക്ഷെ ഇപ്പോൾ സിറ്റികളിൽ അടുത്ത് അടുത്ത വീടുകളിൽ ആണെങ്കിൽ എന്ത് ചെയ്യും, അതല്ലേ ചോദിക്കേണ്ടത്
@jithinlopez22
@jithinlopez22 3 ай бұрын
Athe kurich epo chodikum chodikum ennan njnn um karuthiyath nokiyapo video kazhinj
@juvinjuvin70
@juvinjuvin70 3 ай бұрын
വെള്ളത്തിൽ മൂക്കുക ....spark ഉണ്ടാകാതെ control ആകാം എന്നിട്ട് F&R നെ വിളിക്കുക
@AnilKumar-hx6kf
@AnilKumar-hx6kf 3 ай бұрын
അതേ ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്നവർ ആണെങ്കിൽ എന്ത് ചെയ്യും? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@srtyy345
@srtyy345 3 ай бұрын
​@@juvinjuvin70ano?
@BecauseIamBatman007
@BecauseIamBatman007 3 ай бұрын
​@@AnilKumar-hx6kf flatil ullavar adiyil ground floor il ninnu safety cap ooruka ennitu mathram veetileku kondu poovuka
@Archanashiyas46
@Archanashiyas46 3 ай бұрын
It is great if you share tips for people who live in flat , apartments , quarters, residential areas and for some cant able to take it out and dispose
@NishaNasar-cp6vo
@NishaNasar-cp6vo 3 ай бұрын
Residential area ആണെങ്കിൽ എന്താണ് ചെയ്യുക. Nearest place ൽ ഒരുപാട് വീടുകൾ ഉണ്ടങ്കിൽ എന്താണ് ചെയ്യുക.
@Rtechs2255
@Rtechs2255 3 ай бұрын
പുറത്ത് വച്ചിട്ട്, നനഞ്ഞ ചാക്ക് ഇട്ട് മൂടണം.... അപ്പോഴേക്കും ആരേലും fireforce നെ കൂടി വിളിക്കണം...
@Shfeeqtirur
@Shfeeqtirur 3 ай бұрын
സിലിണ്ടർ അടുക്കളയിലേക്ക് ഒരിക്കലും കയറ്റരുത് ഇവനെ അടുക്കള ചുമരിന്റെ പുറത്ത് വെക്കുക... ഇവനെ തരുന്നവർക്ക് ഇവന്റെ സ്വഭാവത്തെ കുറിച്ച് നല്ല വിവരം ഉണ്ടെങ്കിലും ഇവർ അവനെ തോന്നിയപോലെയാണ് നമുക്ക് എത്തിച്ചു തരുന്നത്
@shamsudheenshamsu8258
@shamsudheenshamsu8258 3 ай бұрын
Good
@shamsudheenshamsu8258
@shamsudheenshamsu8258 3 ай бұрын
Than parayunath shariyab😮
@lathaev765
@lathaev765 3 ай бұрын
അതേ എടുത്തിട്ട് കുത്തും മുറ്റത്ത്
@bijum
@bijum 3 ай бұрын
സർ, ഒരു സിലിണ്ടർ വീട്ടിൽ എത്തിച്ചാൽ അവിടെ നിങ്ങളുടെ മുന്നിൽ നിന്നും തുറന്ന് ഫിറ്റ് ചെയ്ത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം എന്നാണ് നിയമം... നിങ്ങൾക്ക് അറിയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
@shamsudheenshamsu8258
@shamsudheenshamsu8258 2 ай бұрын
@@bijum mm
@sharifcheru7348
@sharifcheru7348 3 ай бұрын
Great information big salute Gopi sir and 24 news
@meharafathima718
@meharafathima718 3 ай бұрын
ഞാൻ വെളിയിൽ വച്ചാണ് തുറക്കുന്നത് ഇത് പോലെ ഒരു അനുഭവം എനിക്കും ണ്ടായിട്ടുണ്ട്
@Miakunji
@Miakunji 3 ай бұрын
Eyaal parayunnath vallathum clear aayo. Vannirunnu kilichondu enthekeyo parannittu poyie. Ethilum nallath aa veettu kaare vilikkunnath aayirikkum.
@pathuali9385
@pathuali9385 3 ай бұрын
എന്റെ വീട്ടിൽ ഇതുപോലെ ഒരു അവസ്ഥ ഉണ്ടായി ഗ്യാസ് വെയ്ക്കുന്ന ടൈം ആണ് ഉള്ളിൽ ഗ്യാസ് പെട്ടെന്ന് ഹൈ ഫോഴ്സ് leak ayadhu.. Njangl petenn purath eduth vechit നനഞ്ഞ ചാക്ക് എടുത്ത് പുറത്ത് ലീക് ആയ avda ഇട്ട ശേഷം വെച്ച്.. അടുത്ത അടുത്ത വീട് ചേർന്നുള്ള placel പുറത്ത് വെച്ചാൽ കൂടാതെ കറന്റ് കണക്ഷൻ ലൈൻ ഉം പോകുന്ന place ആണ്..ചിലപ്പോൾ പൊട്ടി തെറികൻ ചാൻസ് ഉണ്ട് നൈറ് ആണ് സംഭവിച്ചത്.. അങ്ങനെ പുറത്ത് വെച്ചപ്പോൾ വലിയൊരു അപകടം ഒഴിവായ് ഗ്യാസ് 2 3 hr kazhij എല്ലാം പോകയും cheydhu
@saranyars8275
@saranyars8275 3 ай бұрын
ഈ അവസ്ഥ എനിയ്ക്ക് ഉണ്ടായിട്ടുണ്ട് ഭാഗ്യത്തിന് വീട്ടിൽ ഹസ്ബൻഡ് ഉണ്ടായിരുന്നു. സ്ത്രീകളും വയസ്സായവരും മാത്രം ഉള്ള വീട്ടിൽ ആണെങ്കിൽ പുറത്തു എത്തിക്കാൻ കഴിയില്ല സിലിണ്ടർ. ഈ അവസ്ഥയിൽ പേടിച്ചു വിറച്ചു പോകും
@lookayt6614
@lookayt6614 3 ай бұрын
Ath sathyam njngade ivide ulla aunty ayalvasikale vilikyathe swantham mayitu cheyan nokki cheriya leak ullayirunu step inu veenu 4 stitch🥲
@MalluMalayalam
@MalluMalayalam 3 ай бұрын
നുണ ആണെങ്കിലും കേൾക്കാൻ രസമുണ്ട്🤭🤭
@MalluMalayalam
@MalluMalayalam 3 ай бұрын
എന്തിനാ സുഹൃത്തേ ഇങ്ങനെ കളവു പറയുന്നത്😁
@EshalMaryam
@EshalMaryam 3 ай бұрын
​@@MalluMalayalam ഇങ്ങനെ ഒരു കാര്യം അവർ എന്തിനാ കള്ളം പറയുന്നത്
@McBrueswane
@McBrueswane 3 ай бұрын
​@@MalluMalayalamഇത് എല്ലാവീട്ടിലും സംഭവിക്കാറുള്ളത് ആണ്. നുണയാവുന്നത് എങ്ങിനെ? സ്ത്രീകളും വയസായവരും സിലിണ്ടർ എടുക്കാറുമില്ല
@anandakumarcc470
@anandakumarcc470 3 ай бұрын
അവതാരകർ ചോദിക്കാത്തതും വിദഗ്ധൻ വിശദീകരിക്കാത്തതും വീട്ടിന് പുറത്ത് ആവശ്യത്തിന് ഒഴിഞ്ഞ സ്ഥലം ഇല്ലാത്ത സാഹചര്യത്തിൽ എന്ത് ചെയ്യും എന്നതാണ്
@bijoypillai8696
@bijoypillai8696 3 ай бұрын
ഗോവിന്ദ .. ഗോവിന്ദ .. 😢
@user-kx7cq9dr4n
@user-kx7cq9dr4n 3 ай бұрын
Appartmentil ആണെങ്കിൽ ശിവ ശിവ.
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 ай бұрын
Cap ഇടുക
@lookayt6614
@lookayt6614 3 ай бұрын
​@@SIVAPRASAD-ix3tscap idan pattila athrek high pressure aan namade kayi adich matti kalayum
@sreelekshmims9981
@sreelekshmims9981 3 ай бұрын
അതെ ക്യാപ് ഇട്ടു പുറത്തു വക്കുക തിരക്കുള്ള സ്ഥലങ്ങളിൽ ഈ ചെയ്തതു തെറ്റാണ്
@GAMEMASTER-nz6bs
@GAMEMASTER-nz6bs 3 ай бұрын
വളരെ നന്ദി sir 🎉
@gopakumar916
@gopakumar916 3 ай бұрын
ഒരിക്കലും cylinder leak ആകുമ്പോള്‍ വലിച്ച് എറിയാതേ ഇരിക്കുക. കാരണം എറിയുന്ന സമയത്ത്‌ കല്ലില്‍ തട്ടി spark ഉണ്ടാവുകയും തീ പിടിക്കാനുള്ള സാധ്യതയും ഉണ്ട്. Cylinder ചരിഞ്ഞു കിടന്നാല്‍ lpg ദ്രാവകം പുറത്ത്‌ വരും. Cylinder നേരെ നിന്നാല്‍ വാതകം മാത്രമേ വരൂ. ദ്രാവകം സർ പറഞ്ഞപോലെ 250 മടങ്ങ് വികാസം പ്രാപിക്കും. Leak ന്റെ വ്യാപ്തിയും വര്‍ദ്ധിക്കും
@muhammadshakeer7604
@muhammadshakeer7604 3 ай бұрын
My god Good 👍 message thanks
@JijuMadathil-z9e
@JijuMadathil-z9e 3 ай бұрын
Athinte ullil ulla rubber bus nastapedukayo damage akumbo anu eth undakunnath.. better seal open cheyyumbo thanne ath sredhikkuka
@ismailsanford
@ismailsanford 3 ай бұрын
കുറച്ചു ദിവസം ആയി എന്റെ വീട്ടിലും ഇതു പോലോത്തെ സംഭവം ഉണ്ടായി, ഇപ്പൊ വരുന്ന ഗ്യാസ് സിലിണ്ടർ ഫിറ്റിംഗ്സ് വളരെ ക്വാളിറ്റി കുറഞ്ഞതാണോ ഒരു സംശയം, വൈകുന്നേരം ഫിറ്റ് ചെയ്തു ഭക്ഷണം ഉണ്ടാക്കി രാത്രി സാദാരണ ഓഫ്‌ ചെയ്യാറാണ് പതിവ്, അന്ന് ഓഫ്‌ ചെയ്യാൻ മറന്നു,രാവിലെ അടുക്കളയിൽ വന്നപ്പോൾ ഗ്യാസ് ലീക്ക് ആയി കൊണ്ടിരിക്കുന്നു, അപ്പോൾ ഞാൻ റെഗുലേറ്റർ എടുത്തു മാറ്റിയപ്പോൾ ഗ്യാസ് ലീക്ക് നിന്നു, ക്വാളിറ്റി കുറഞ്ഞ റബ്ബർ വാഷർ ആണ് ഉബയോഗിച്ചിട്ടുള്ളത്, ഞാൻ ആദ്യം ഉബയോഗിച്ച സിലിണ്ടറിന്റെ വാഷർ എടുത്തു മാറ്റി ഇട്ടു അപ്പോൾ റെഡി ആയി, നല്ല ക്വാളിറ്റി ഉള്ള ഫിറ്റിംഗ്സ് ഉബയോഗിക്കു ഗ്യാസ് ഏജൻസികളെ, ക്യാഷ് ലാബിക്കല്ലേ, ഇതിനു ജനങ്ങൾ പ്രതികരിക്കണം.
@jyothip9139
@jyothip9139 3 ай бұрын
Gas agency kaar onnu check cheyth tharuvanel pothujanangalk upkaramayene washer .Ee prashnam eeyideyayi kooduthal ayannu.puram nattil cylinder delivery time il check cheyarund.
@rafseenarafa3281
@rafseenarafa3281 3 ай бұрын
ഇപ്പൊ അതികവും പുതിയ ഗ്യാസ് cannect ചെയ്യുമ്പോ ലീക് ആവുന്നുണ്ട്. അത് ഗ്യാസ് കുറ്റിയുടെ കുഴപ്പം അല്ലെ. അതുമാത്രമല്ല പെട്ടെന്ന് തീർന്നുപോകുന്നു
@Parvathy658
@Parvathy658 3 ай бұрын
കഴിഞ്ഞ ദിവസം എനിക്ക് പുതിയ gas ഫിറ്റ്‌ ചെയുമ്പോൾ ഒണ്ടായി, വീട്ടിൽ ഞാനും എന്റെ 2കുഞ്ഞു മക്കള് മാത്രം ഒണ്ടായിരുന്നുളൂ, gas കൊണ്ട് വന്ന ചേട്ടനെ വിളിച്ചു,ഉടനെ വരാൻ പറ്റില്ല എന്ന് പറഞ്ഞു, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല 2കല്പിച്ചു ഞാൻ eswarene വിളിച്ചു ഞാൻ എങ്ങനെ ഓ റെഡി ആക്കി മക്കളെ പുറത്ത് നിർത്തി കത്തിച്ചു നോക്കി, കുറെ ഞാൻ ഇരുന്ന് പണിതു എനിക്ക് വേറെ വഴി ഇല്ലാരുന്നു എൻ്റെ മക്കൾ ക്കു ഫുഡ്‌ കൊടുക്കണ്ട കൊണ്ട് ഒറ്റക് ഇതൊക്കെ ചെയ്ത് റെഡി ആക്കി, bt റെഗുലേറ്റർ off ആക്കി പിന്നെ ഓൺ ആക്കിയാൽ പിന്നെ ലീക് ആവും
@shajithavk9436
@shajithavk9436 3 ай бұрын
24 polulla channel pala questions miss cheithuu... Aduthu veedukal ulloru enthu cheyum? Eppo varunna cylinder ellam preshnm kanikunnund athu endhukond? Easy method vallathum undo??
@rudrasha-uo1fh
@rudrasha-uo1fh 3 ай бұрын
Varun gopi sir great 👌👌👌👍👍🙏
@Vishnu_raj_6
@Vishnu_raj_6 3 ай бұрын
ഇതേ അനുഭവം 2019 ൽ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് സേഫ്റ്റി ക്യാപ് തുറന്നതും ഗ്യാസ് ലീക്ക് ആയി പെട്ടന്ന് എന്താ ചെയുണ്ടെന്നു അറിയാതെ പേടിച്ച് പോയി. വീട്ടിലെ ശരീരം തളർന്നു കിടപ്പിലായ അമ്മമ്മേം എടുത്ത് ഞങ്ങൾ അന്ന് ഓടി . നിലവിളിച്ചു അയൽവാസികളെ ഒക്കെ അറിയിച് എങ്കിലും അരും വന്നില്ല പിന്നെ ധൈര്യം വീണ്ടെടുത്ത് ഞൻ തന്നെ പുറത്തേക്ക് എടുത്തിട്ടു. പിന്നെ ക്യാപ് പുറത്തു വെച്ച് തുറന്നു നോക്കിയേ അകത്തു വെക്കാർ ഉള്ളൂ.😅😅
@Traveldart
@Traveldart 3 ай бұрын
Kalavadhi kazhija cylinder anu refill use cheyunnathu...mainly indane poly olla company cylinderkal
@smithabpillai9208
@smithabpillai9208 3 ай бұрын
Thank you for the information
@sarangi5866
@sarangi5866 3 ай бұрын
28 years back ee anubhavam Jhansi yil vatch undayi. Athukonduthanne open cheythukazhiyumvare pediyan.
@thomastec7172
@thomastec7172 3 ай бұрын
ആ ഗ്യാസിന്റെ ഉള്ളിൽ ഒരു പിന്നുണ്ട് അത് ഒന്ന് രണ്ടു പ്രാവശ്യം എന്തെങ്കിലും പ്ലാസ്റ്റിക്കിന്റെയോ തടിക്കഷണം കൊണ്ടോ പ്രസ്സ് ചെയ്യാമെങ്കിൽ പിന്നെ ശരിയായ രൂപത്തിലാകുകയും വീണ്ടും ആ ഗ്യാസ് തന്നെത്താൻ ഓഫ് ആകുന്നതും ആയിരിക്കും വളരെ ശ്രദ്ധാപൂർവ്വം ഭയക്കാതെ ചെയ്താൽ ഒരു ഭയവും വേണ്ട വീടിനു പുറത്തുവച്ച് ചെയ്യുന്നതാണ് ഉത്തമം ഒരു പേനയുടെ ചുവടു വശം പ്ലാസ്റ്റിക് പേനയുടെ ചുവട് വശം കൊണ്ട് ചെയ്താൽ ഏറ്റവും നല്ലത് ആ പിന്നെ ആസ്ഥാനത്ത് വന്നാൽ ആ ഗ്യാസിന്റെ ലീക്ക് അപ്പോഴേ നീക്കും ഭയപ്പെടുവാൻ ഒന്നുമില്ല
@ssthomas3367
@ssthomas3367 3 ай бұрын
@@thomastec7172 95% correct aanu. Pakshe saadhaarana aalkku ithu ariyilla.
@tulunadu5585
@tulunadu5585 3 ай бұрын
Gas leakage ഇപ്പോൾ കൂടുതലായി വരുന്നുണ്ട്, റെഗുലേറ്റർ ഫിറ്റ്‌ ചെയ്യുന്ന നോമ്പിന്റെ അകത്തുള്ള വാഷർ ഓരോ തവണയും change ചെയ്യേണ്ടതാണ്, അതിൽ വേണ്ടത്ര gas നിറക്കുന്ന സമയത്ത് ശ്രദ്ധിക്കുന്നില്ല
@johnsonp7863
@johnsonp7863 3 ай бұрын
Puthiya washer gas fill cheyyumbol idunnilla.athanu prashnam.ithinethire complaint kodukkandathanu.sthreekal prathikarikkukka.old cylinder ellam akrikku vilkkuka.shakthamayi prathikarikkuka.
@NOVAPIX
@NOVAPIX 3 ай бұрын
Cap ഇടണം എന്ന് പറയുന്നു.... But video യിൽ കാണാമല്ലോ, 6:22 CAP cylinderൽ തന്നെ ഉണ്ട്. Cap പൊട്ടിയിരിക്കുക ആണ്😢
@ibrahimkuttym1658
@ibrahimkuttym1658 3 ай бұрын
Mmm....drrammil vellam nirachitt athil vekkuga.......ithaaann cheyyunnath nallath....
@Ansaslittilleworld
@Ansaslittilleworld 3 ай бұрын
E anubavam orikkal anubavichadhanu, njn palatharathil Edh close akkan Noki pattiyilla kure nilavilichu edhinn varunna sound kond arkkum kelkan pattunnilla avasanam njn. Adh kalu kond thatti marich chavitti ettu purathek 2 year pinned njn gas connect cheythilla pedi kond eppol gas kond.varunna ale kond thurappich chek cheythe ullilek kayatti vakkarulloo
@bindumolbr7922
@bindumolbr7922 3 ай бұрын
എനിക്കും അനുഭവം ഉണ്ട് .വീണ്ടും കണക്ട് ചെയ്തപ്പോൾ ശരിയായി ..
@SherlyAjayan-v2w
@SherlyAjayan-v2w 3 ай бұрын
Ithe anubhavvum enikkum undaayi. Eee kazcha thanneyannum. Police, fire force, mattoru gas agency ennivarude SAHAAYAM UNDAY. SVANTHAM AGENCY KAYYOZHINJU..
@athul8715
@athul8715 3 ай бұрын
അയൽക്കാരൻ: നല്ല കോട ഒന്ന് വലിച്ചേക്കാം 😂
@NuhmanShibili-k3n
@NuhmanShibili-k3n 3 ай бұрын
സംശയങ്ങൾ ബാക്കിയാണ്...ഇതിപ്പോ തുറസ്സായ സ്ഥലം ആയത് കൊണ്ടല്ലേ സേഫ് ആയത്..ടൗൺ area ആണെങ്കിലോ..അതുപോലെ..അടുത്ത vtl ഒരു ലൈറ്റർ കത്തിച്ചൽപോലും തീ പിടിക്കില്ലേ..
@bijoypillai8696
@bijoypillai8696 3 ай бұрын
Lighter വേണ്ട.. ഇലക്ട്രിക് point ചൂടായി ഇരിപ്പുണ്ടേൽ അതു മതി..
@Itsme-xy1
@Itsme-xy1 3 ай бұрын
Lighter വേണമെന്നില്ല. Switch on ആക്കാനോ already on ആക്കിയിട്ടുള്ളത് off ആക്കാനോ പറ്റില്ല. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ Spark തന്നെ മതി അപകടമുണ്ടാക്കാൻ.
@Fidashaji2014
@Fidashaji2014 3 ай бұрын
❤❤❤❤❤
@FathimaFaseela-wv6ft
@FathimaFaseela-wv6ft 3 ай бұрын
ഇതേ അവസ്ഥ ഇവിടെയും സംഭവിച്ചു .ഗ്യാസ് സിലിണ്ടർ കുത്തുമ്പോൾ ഫുൾ ലീക്കായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ .Husband ഉള്ളത് കൊണ്ട് സിലിണ്ടർ kandathilekkitttu ഗ്യാസ് full ഒഴിവാക്കി
@Amlu_Mol
@Amlu_Mol 3 ай бұрын
Aduthaduth veedundo
@rajanbabubabu2484
@rajanbabubabu2484 3 ай бұрын
What is possible if it happen in high rise buildings
@anusharajrs5739
@anusharajrs5739 3 ай бұрын
Veetil ethikunah staff nodu compulsry parauka safty nokeet ah athu veetil provide chayvu
@INDIANHOMEGARAGE
@INDIANHOMEGARAGE 3 ай бұрын
Black ruubber hose reason
@veenaantony4953
@veenaantony4953 3 ай бұрын
Njangalude veettil gas kondu varunna chettane kondu thanne cylinder matti vayppikkum. Koodathe kondu varumbol thanne veliyil vechu washer complaint enthelum undo ennu check cheyum... Washer mattanamenkil matti clear akki tharum...👍
@ranitom1113
@ranitom1113 3 ай бұрын
How can we know that there is complaint in washer
@veenaantony4953
@veenaantony4953 3 ай бұрын
@@ranitom1113 Avarude kayil oru regulater undavum... Athil gas connect cheyumbol washer complaint anel gas leak avunna sound kellkkam... Appol thanne avar athu clear cheythu tharum...
@K.M.A.Sharaf
@K.M.A.Sharaf 3 ай бұрын
തലകുത്തി നിർത്തിയെങ്കിൽ കുറ്റിശൂന്യാകാശത്ത് എത്തിയേനേ...🚀
@estellelis9227
@estellelis9227 3 ай бұрын
But വീടുകളിൽ ഇത്രയധികം മുറ്റമോ, തുറസായ സ്ഥലങ്ങളോ അടുത്തില്ലാത്ത ആളുകൾ ഇങ്ങനെ ഒരു പ്രശ്നമുണ്ടായാൽ സിലിണ്ടർ എങ്ങനെ handle ചെയ്യും?
@shebaabraham687
@shebaabraham687 3 ай бұрын
ഞങ്ങളെപ്പോലെ പത്തും പതിനഞ്ചും നിലകളുള്ള ഫ്ലാറ്റിൽ താമസിക്കുന്നവർ ഇതുപോലെ സംഭവിച്ചാൽ എന്ത് ചെയ്യും സിലിണ്ടർ എടുത്ത് എറിയാൻ സാധിക്കുകയില്ലല്ലോ തീപിടുത്തം ഉണ്ടായാലും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യം കഷ്ടമാണ് ഞങ്ങൾക്ക് ദയവായി അതും കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@BondJFK
@BondJFK 3 ай бұрын
Flats centralized connection aanu vendathath, cylinder purathu basement flooril ayirkkum pipe connection mathrame flat ullil varu
@shebaabraham687
@shebaabraham687 3 ай бұрын
@@BondJFK കുറെ പഴയ ഫ്ലാറ്റ് ആണ് ഇവിടെ സാധാരണ പോലെ ഓരോരുത്തരും സിലിണ്ടർ വാങ്ങിച്ചു ഉപയോഗിക്കുകയാണ്
@gikkuthomas2418
@gikkuthomas2418 3 ай бұрын
​@@shebaabraham687ningal okke updated aavanam allel flat upeshkikkanam
@mv2552
@mv2552 3 ай бұрын
ബാൽക്കണിയിൽ കൊണ്ട് വച്ചിട്ട് പുറത്തേക്ക് ഗ്യാസ് പോകുന്ന രീതിയിൽ വയ്ക്കുക
@Melancholymadness62
@Melancholymadness62 3 ай бұрын
​@@mv2552തൊട്ടു മുകളിലത്തെ ബാൽക്കണിയിൽ സിഗരറ്റും വലിച്ചുകൊണ്ട് വാനനിരീക്ഷണം നടത്തുന്ന അളിയൻ😢
@satheeshnair7
@satheeshnair7 3 ай бұрын
വാഴ മറ്റവും മുറ്റവും ഒന്നും അല്ല ട്വന്റി ഫോർ ഗുയ്‌സ്, വാഴമുട്ടം എന്നാണെ ആ സ്ഥലത്തിന്റെ പേര്, 🥰👍, തെറ്റ് പറയുന്നത് ശ്രദ്ധയിൽ പെട്ടത്കൊണ്ട് അത് ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ ട്ടോ 🥰👍
@AyishaAshraf-ew1hn
@AyishaAshraf-ew1hn 3 ай бұрын
Thanks
@ayshayaseen7940
@ayshayaseen7940 3 ай бұрын
Engane undayal adinde agath vellam vohi hu kodukamo
@jyothimohan6138
@jyothimohan6138 3 ай бұрын
1yr munne ente vtilum ithe sambavam undayi. cap azhichapo full leak.pettnnu thanne gas konduvarunna aale vilichu varuthi. ayal vanu nokiyapo athinte washer illarunnu. athanu leakinu karanam. cylinder njan vegam eduthu purathu ittirunnu.
@archanasuresh3401
@archanasuresh3401 3 ай бұрын
Helping video ❤
@raseenao7289
@raseenao7289 3 ай бұрын
Full clear aayilla aa purathu povunna gas stop cheyyan വഴിയില്ലേ
@RamyaChandran-gb6xb
@RamyaChandran-gb6xb 3 ай бұрын
ഇതിൽ സംശയങ്ങൾ ഇനിയും ഉണ്ട്,
@blossomsprings8786
@blossomsprings8786 3 ай бұрын
മിണ്ടരുത്
@lookayt6614
@lookayt6614 3 ай бұрын
Enech pode
@akhilaalaka5656
@akhilaalaka5656 3 ай бұрын
എന്റെ വീട്ടിൽ ഇന്നലെ ഇതുപോലെ ലീക് ഉണ്ടായിരുന്നു. പുതിയ സിലിണ്ടർ. പിന്നെ കുറെ തവണ അടച്ചപ്പോൾ ആണ് അടഞ്ഞത്. വീട്ടിൽ ഹസ്ബൻഡ് ഉണ്ടായിരുന്നു. അല്ലെങ്കിൽ ഞാൻ തനിച്ചാണ് മാറ്റിവയ്ക്കുന്നത്. ഇനി പേടിയാണ്. തനിച്ചു ചെയ്യാൻ.😮
@Silviamalva
@Silviamalva 3 ай бұрын
ഖരം, ദ്രാവകം, വാതകം... ഇതിൽ വാതകത്തിലാണ് ഗ്യാസ് പെടുന്നത്. ദ്രാവകത്തിൽ പെടുന്നത് പെട്രോളും ഡീസലുമൊക്കെയാണ്. പിന്നെ എനിക്ക് തോന്നുന്നത് ഈ വീട്ടുകാർക്ക് ഒരുപാട് സ്ഥലം സ്വന്തമായി ഉണ്ടാവാം. അഞ്ചോ പത്തോ സെന്റ് സ്ഥലമുള്ള സ്ഥലത്താണ് സിലിണ്ടർ ഇങ്ങനെ കൊണ്ടു വെച്ചതെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടാവുമായിരുന്നു. വിശാലമായി സ്ഥലമില്ലാത്തവർ വല്ല പുഴയിലോ കുളത്തിലോ കൊണ്ടിടുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ തന്നെ ഗ്യാസ് കുറ്റിയ്ക്ക് ഒരു സുരക്ഷയുമില്ലെന്നാണ് എന്റെ അഭിപ്രായം. ഗ്യാസ് കൊണ്ടു വരുന്നവർ വണ്ടിയിൽ നിന്നും എടുത്ത് എറിയുന്നത് എത്രപ്രാവശ്യം കണ്ടിരിക്കുന്നു... ; ചെയ്യുന്ന ജോലിയിൽ ആത്മാർഥത പുലർത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിതിത്വമാണ് .. പ്രത്യേകിച്ച് സമൂഹത്തിനു ചെയ്യുന്ന കാര്യങ്ങൾ..
@athiradhaneesh2985
@athiradhaneesh2985 3 ай бұрын
എടുത്തു തോട്ടിൽ ഇട്ടാലോ,, എന്ത് ഉണ്ടാകും.. Pls reply. ഇവിടെ കായൽ ആണ് അടുത്ത് ഉള്ളത്
@krajendraprasad4786
@krajendraprasad4786 3 ай бұрын
അതിലേക്ക് ശക്തിയായി വെള്ളം സ്പ്രേ ചെയ്താൽ നല്ലതല്ലേ?.
@hollycow8171
@hollycow8171 3 ай бұрын
ningalk enda ethre druthi? endoke samshayam chodikam ayirunnu?
@divyasunil6394
@divyasunil6394 3 ай бұрын
തൊട്ടപ്പുറത്ത് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്
@lookayt6614
@lookayt6614 3 ай бұрын
Cap ittal 💯 urap aan aa cap pottum ivr therunna cap inu ottum quality ila isi mark ulla hard plastic alle steel cap aan therendath
@amithaprasanth1967
@amithaprasanth1967 3 ай бұрын
അടുത്ത വീടുകൾ ചെല്ലില്ലേ തീ കത്തിക്കുമ്പോൾ പൊട്ട ത്തില്ലേ. ഇങ്ങനെ എല്ലായിടത്തും പോകുന്നതിൽ കുഴപ്പില്ലേ.
@skariahop4842
@skariahop4842 3 ай бұрын
ജല സ്രോതസിൽ ഇറക്കി വയ്ക്കുകയോ ജലം സിലിണ്ടറിലേക്ക് പമ്പ് ചെയ്യുകയോ ചെയ്താൽ നന്നാകുമോ?
@reshm_a
@reshm_a 3 ай бұрын
Flatil thamasikunnavar inganathe situation engane handle cheyum? Any advice?
@bashlybabu
@bashlybabu 3 ай бұрын
Good information thku
@nishanthntkr
@nishanthntkr 3 ай бұрын
വരുണേട്ടൻ ❤️
@AnU-ur3nv
@AnU-ur3nv 3 ай бұрын
ഞാൻ ഒരിക്കെ ഗ്യാസ് ഓൺ ആക്കി stow കത്തിച്ചപ്പോൾ stow മൊത്തത്തിൽ തീ പിടിച്ചു എന്റെ ശരീരത്തേക്ക് പെട്ടെന്ന് തീ ആയി തൊട്ടു തൊട്ടില്ല എന്നാ പോലെ ദൈവഭാഗ്യം കൊണ്ട് തീ ആയില്ല ഒന്നും സംഭവിച്ചില്ല പക്ഷെ gasstow തീ പിടിച്ചു ഇപ്പോഴും ഓർക്കുമ്പോൾ പേടി ആണ് അന്ന് തൊട്ട് ദൈവത്തെ ഒന്ന് പ്രാർത്ഥിക്കും on ആകണമെങ്കിൽ
@RajeshgPillai
@RajeshgPillai 3 ай бұрын
ഇങ്ങനെ ഉണ്ടായാൽ റെഗുലേറ്റർ അതിന്റെ മേളിൽ കണക്ട് ചെയ്തു ഓഫ് ചെയ്യാം എന്നിട്ട് ഗ്യാസ് ഏജൻസി അറിയിക്കാം👍
@jerin456789
@jerin456789 3 ай бұрын
Correct 👍
@blackvader100
@blackvader100 3 ай бұрын
Nammude naatil ennanavo pipe vazhi gas veetil ethuka??
@nishathaiparambil2022
@nishathaiparambil2022 3 ай бұрын
Aduthu aduthu veedukalundenkil enthu cheyum? Ethupole thurasaya sthalam ellenkil enthu cheyum?
@notmeitsu2135
@notmeitsu2135 3 ай бұрын
Onum cheyyan ella evide samfavichatha fire force vilicha avaru vannu nokit cheriya leak anenkil purath thanne vachekan paranju.pine night kudi ayond agency polum vilichit kitilla one night full tension adich 😢avaru kutti onum cheyilla.yenik anufavam anu 😢
@jayarajanch7841
@jayarajanch7841 3 ай бұрын
Fireforse Vandivarunnathevare nokkinilkukayno vendathe
@mallanmadhavan2430
@mallanmadhavan2430 3 ай бұрын
Eanikkum ee anubavam undayittundu pettannu onnu pedithonni eangkilum njan udaney safety cap condu adachu oru urappum ellayirunnu cap vechu adachal nilkkum eannu annu muthal cylinder kondu varumopol purathu vechu open cheyyichittey kitchen kondu pokarullu
@vineethkumar8094
@vineethkumar8094 3 ай бұрын
Flat il 10th floor thaamasikkunnavar enthu cheyyum
@renjithc7022
@renjithc7022 3 ай бұрын
First delivery edukumbol delivery manod check cheyth tharan parayuka
@sofiasiraj9355
@sofiasiraj9355 3 ай бұрын
അവന്മാർ free ആയി തരുന്നപോലെയാണ് പെരുമാറുന്നത്... എന്തെങ്കിലും പറഞ്ഞാൽ നേരിട്ട് പോയി എടുത്തോളാൻ പറയും.. അത് കൊണ്ട് ഒന്നും മിണ്ടാറില്ല... അടുത്ത തവണ വരുമ്പോൾ പിന്നെ ഇവിടെ നിർത്തുകയും ഇല്ല... റോഡിൽ വച്ചിട്ട് പോകും... അകത്തേക്ക് വച്ചു തരാൻ പറഞ്ഞാൽ കൈ വയ്യ കാല് വയ്യ....
@sumeeshr
@sumeeshr 3 ай бұрын
Washer issue illaa ennu urapp vsruthunnath aanu solution....ath cylinder kondu vanna samayam thanne urapp varuthunna system venam...
@arifkabeer
@arifkabeer 3 ай бұрын
ഇവിടെ പലപ്പോഴും വെള്ള നിറത്തിലുള്ള ക്യാപ് ഊരുമ്പോൾ അല്ല ഗ്യാസ് ലീക് ആവുന്നത്, പുതിയ കുറ്റിയിൽ റെഗുലേറ്ററ്റർ ഘടിപ്പിക്കുമ്പോൾ ആണ്.. അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നു പുള്ളിക്കാരൻ പറയുന്നില്ല
@Fidashaji2014
@Fidashaji2014 3 ай бұрын
അയൽക്കാർക്കുള്ള ഉപദേശമെവിടെ. മറുപടി പൂർണമായില്ല
@ratheeshg552
@ratheeshg552 3 ай бұрын
Tremil eduka water nerachittu eduka
@DonThomas-qi3hi
@DonThomas-qi3hi 3 ай бұрын
Purathu Ettathinu shesham oru Pareeshanam nadathamayirunnu.
@blossomsprings8786
@blossomsprings8786 3 ай бұрын
Indane കുറ്റികൾ വളരെ മോശം ആണ് മറ്റ്‌ 2 companykal വച്ച് നോക്കിയാൽ
@munimuni__
@munimuni__ 3 ай бұрын
അതെ എനിക്ക് ഈ പ്രാവശ്യം കിട്ടിയ കുറ്റി വളരെ മോശം അർ രോട് പറഞ്ഞപോൾ Exp ആയിട്ടില്ല എന്ന് പറഞ്
@anonymousgamer6735
@anonymousgamer6735 3 ай бұрын
What should be done in a flat system??
@divyasunil6394
@divyasunil6394 3 ай бұрын
ഞങ്ങളുടെ വീടിൻ്റെ പരിസരത്തും ഗ്യാസ് കുറ്റി ലീക്കായി സംഭവിച്ചിട്ടുണ്ട്.അവിടെ ആ ചേട്ടൻ ഉള്ളതുകൊണ്ട് ഗ്യാസ് കുറ്റിയെടുത്ത് എറിഞ്ഞു. ഒറ്റയ്ക്ക് സ്ത്രീകളുള്ള വീടുകളിൽ എന്ത് ചെയ്യാനാ?കിട്ടുന്ന ചില ഗ്യാസ് കുറ്റികളിൽ വാഷർ കറക്റ്റ് ആവുന്നില്ല അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
@MUHAMMEDKUNHIKK
@MUHAMMEDKUNHIKK 3 ай бұрын
Gopi പൊളിച്ചുട
@Lifeonfires
@Lifeonfires 3 ай бұрын
Good info
@makkarmm165
@makkarmm165 3 ай бұрын
പല ഗ്യാസ് സിലിണ്ടർ ന്റെയും അവസ്ഥ ഇതാണ്? ഇഅതിന്റെയൊക്കെ കാര്യ ക്ഷമ ത ആര് പരിശോധിക്കാൻ.... സിലിണ്ടറിന്റെ ഭാഗങ്ങൾ എത്ര പഴകിയാലും മാറ്റില്ല.... ആരെങ്കിലും മരിച്ചാൽ റീത്ത് കിട്ടാൻ ഉണ്ടല്ലോ.... പിന്നെ എന്ത് പേടിക്കാൻ
@Raul123red.
@Raul123red. 3 ай бұрын
Good video ❤
@ershadhasan8176
@ershadhasan8176 2 ай бұрын
ഗൾഫിൽ ഒട്ടുമിക്ക വീട്/ഫ്ലാറ്റുകളിലും ഗ്യാസ് സിലിണ്ടർ പുറത്ത് ആണ് വെക്കാറ്. . മോഷ്ടിച്ചു കൊണ്ടു പോകാതിരിക്കാൻ ഒരു സംവിധാനവും ഉണ്ടാകും
@shajahanpk6998
@shajahanpk6998 3 ай бұрын
നിറച്ചു വരുന്ന ഗ്യാസ് കുറ്റികൾ കൂടുതലും ലീക്ക് ഉണ്ട് നല്ല രീതിയിൽ ചെക്കി ങ് വേണം
@DarkAngel-vq6hu
@DarkAngel-vq6hu 3 ай бұрын
Ithu velathileki vecha endha indavuga
@musicbeatz6201
@musicbeatz6201 3 ай бұрын
Velathil vechalum thee pidikkum
@aggietony9
@aggietony9 3 ай бұрын
Flat il ullawar .. 10th floor... Ndhu cheyyum !!
@febisakkeer
@febisakkeer 3 ай бұрын
Flat പോലുള്ള സ്ഥലത്ത് നിന്ന് സംഭവിച്ചാൽ പെട്ടെന്ന് പുറത്ത് കൊണ്ട് പോവാൻ പറ്റൂലല്ലോ. ലിഫ്റ്റിൽ താഴെ എത്തുമ്പോഴേക്കും എന്തെങ്കിലും ആവോ. പടച്ചോൻ കാക്കട്ടെ അപകടങ്ങളിൽ നിന്നും
@Leaves7080
@Leaves7080 3 ай бұрын
ഇതും പേടിയായി ഇപ്പോൾ
@mazinmashood3200
@mazinmashood3200 3 ай бұрын
Gopi sir ❤. + 2 vin padippicha sir
@aarsharv1491
@aarsharv1491 3 ай бұрын
Athanu njangalde department ❤️‍🔥❤️‍🔥
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 125 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН