കൃത്യമായി അറ്റകുറ്റ പണികൾ ചെയ്യുന്ന വാഹനത്തിൻ്റെ ബ്രേക്ക് എങ്ങനെ പോകുന്നു. പൊതുജനത്തിൻ്റെ വാഹനത്തിൻ്റെ മേലിൽ കാണിക്കുന്ന താൽപര്യം സര്ക്കാര് വാഹനം maintain ചെയ്യാൻ കൂടെ കാണിക്കണം.
@harishenoi216916 күн бұрын
സർക്കാർ സംവിധാനത്തിൻ്റെ കൃത്യത സാധാരണ കൃത്യത അല്ല
@Nandanaaaa-b9y15 күн бұрын
Passenger list എവിടുന്ന് കിട്ടും
@virsavp15 күн бұрын
@@Nandanaaaa-b9y depot ഇൽ അല്ലെങ്കിൽ പോലീസ് വഴി അന്വേഷിക്കു. എന്നിട്ടും നടക്കുന്നില്ല എങ്കിൽ വിവരാവകാശ നിയമം വഴി അന്വേഷിക്കൂ.
മരിച്ചവരുടെ ബോഡികൾ വീട്ടിലെത്തിക്കുന്ന ചെലവ് അവരവരുടെ വീട്ടുകാർ വഹിക്കുക🙏🏻🙏🏻🙏🏻 ഇതിന്റെ പേരിൽ ഒരു വലിയ ബില്ല് കാണാനുള്ള ത്രാണി ഇല്ല🙏🏻🙏🏻🙏🏻 വയനാട്ടിലെ മറന്നിട്ടില്ല അതുകൊണ്ടാണ്👍🏻
@jairammangattil733716 күн бұрын
Venda....Kodikal chilavu varunna 'samskaram' koodi sarkar nadathi kodukku!!
@abhy884516 күн бұрын
ഇതിനു ഗുനേഷന് onnum പറയാനില്ലേ 😮😮😮😮😮😮
@virsavp16 күн бұрын
ബാരിക്കേഡ് ഉണ്ടാക്കി വച്ചത് എന്തിനാണ്. അതിൽ ഇടിച്ച് നിൽക്കാൻ എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ കൂടെ ഇളകി പോകാൻ ആണെങ്കിൽ അതിൻ്റെ ആവശ്യം ഉണ്ടോ. എന്തിന് അതിൻ്റെ പേരിൽ ഞങ്ങളുടെ കയ്യിൽ നിന്ന് പണം വങ്ങുന്നു
@Riju.KRISHNANKUTTY ബാരിക്കേഡ് കേരളത്തിൽ വച്ചാൽ അതിന് ഒരു പരിധി ഉണ്ട്. പക്ഷേ വയ്ക്കുന്നത് ശാസ്ത്രീയമായി ആണെങ്കിൽ അത് വാഹന പരിധി നോക്കി ആണ്. അതിൽ ബസ് അല്ലെങ്കിൽ ലോറി ഇടിച്ചാലും അത് വഴുതി തെന്നി വേണം പോകാൻ അല്ലാതെ പഴയ മരച്ചീനി കമ്പ് കൊണ്ടുള്ള വേലി പോലെ കൂടെ ഇളകി അല്ല പോകേണ്ടത്. ഇത് അക്ഷരം തെറ്റാതെ വിളിക്കാം അഴിമതി.
@dreamcatcher649116 күн бұрын
മാക്സിമം KSRTC യാത്ര ഒഴിവാക്കുക ☠️ ഒരു മൂന്നാല് മാസം മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോൾ ഇതുപോലെ ബ്രേക് പോയ ഒരു ksrtc bus ക്ഷേത്രത്തിനു നേരെ വന്നപ്പോൾ ഞാൻ ഓടി രക്ഷപെടുകയാണ് ചെയ്തത് എന്റെ നാലാം ക്ലാസ്സിലെ അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണൻ സാറിന്റെ കുട്ടികാലത്ത് ഓടിയ അതേ ബസുകളാണ് ഇന്നും ഓടിക്കുന്നത്
@jairammangattil733716 күн бұрын
Adhehathinu number note cheythu vekkan thonniyathu Lakshman nte bhagyam😉
@majeedpainattupady667416 күн бұрын
വാഹനം ഇടിച്ചു നിൽക്കാൻ ഇനിയെങ്കിലും കോൺഗ്രീറ്റ് ഭീമുകൾ പണിയുക
@shameervatakkepulikkool589715 күн бұрын
Enthinu ....buss full nalladhu pole bussinte ella panighalum cheydhal madhiyallo ...beemughal panidhu cash pookano ...beem illatha sthalathum koode ksrtc oodande 😂
@ranish397216 күн бұрын
2024 ന്റെ അവസാനവും 2025 തുടക്കവും ഫുൾ ആക്‌സിഡന്റ് മരണം.ഇതല്ലാതെ ഇല്ല
@abhy884516 күн бұрын
എരണം കെട്ടവൻ നാട് ഭരിച്ചാലും നാട് മുടിയും 🙄🙄🙄🙄
@AnnieBMathaiOman16 күн бұрын
Aiyoh.. please check the immediate safety measures of all KSRTC buses . And specially the buses plying in high ranges
@athulk___16 күн бұрын
ഇതുപോലെ ഒരു ദിവസം ksrtc മിന്നലും അപകടത്തിൽപ്പെടും.. അന്ന് മൂന്നോ നാലോ ആളുകൾ ആയിരിക്കില്ല മരിക്കുന്നത്.. ബസ്സിൽ ഉള്ളവർ മുഴുവൻ മരിക്കും.. അത്രയും അപകടം പിടിച്ച പോക്കാണ് അവർ പോകുന്നത്.. ഒരു സീറ്റ് ബെൽറ്റ് എങ്കിലും നല്കണം ദയവ് ചെയ്തിട്ട്.. കുറച്ച് പേരെയെങ്കിലും രക്ഷിക്കാം.. ഓരോ തവണയും മരണം മുന്നിൽ കണ്ടിട്ടാണ് മിന്നലിൽ ഒക്കെ യാത്ര ചെയ്യുന്നത്!! എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമല്ലേ നടപടികൾ ഉണ്ടാവൂ..😶😶
@Volvo294616 күн бұрын
70 Km/h കഴിഞ്ഞാൽ കാറുകൾക്ക് പോലും ഓവർസ്പീടിന് 1500 rs ഫൈൻ തകരങ്ങൾക്ക് ഇത് ഒന്നും ബാധകമല്ല. എന്താ നിയമങ്ങൾ അല്ലേ ?? 😞😞😞
@mpcchennai388416 күн бұрын
മിന്നൽ പോലെ പോകേണ്ട ആവശ്യം എന്താണ്...ആർക്കാണ് ഇത്ര ധൃതി. മിന്നൽ ബസ്സുകളിൽ യാത്ര ചെയ്യുന്നവർ ഒന്നു കൂടെ ആലോചിച്ചു മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക. ഡ്രൈവർ മാരിൽ പൂർണ വിശ്വാസം വേണ്ട....റോഡുകൾ സേഫ് അല്ല....
@sandhyam635116 күн бұрын
2025... പിറന്നിട്ട് മരണം മാത്രം എന്നും കേൾക്കാൻ പറ്റുന്നെ സങ്കടം മാത്രം ആണല്ലോ ഈശ്വര എന്നും എത്ര സന്തോഷം ആയി പോയത് പരീക്ഷണം ആണല്ലോ മൊത്തം 🙏😭
@AnshadMusthafa-qe4qc15 күн бұрын
പുതു വർഷവും അപകടങ്ങൾ കൂടുവാനെല്ലോ 🤲🙏
@afsalp381616 күн бұрын
ഇപ്പോള് കുറ്റം വളവിന് ആയി. KSRTC ആയത് കൊണ്ട്.
@sachuharsha442516 күн бұрын
ബസിനു ബ്രേക്ക് ഇല്ല ഇതിന്റെ പൂർണ ഉത്തരവാത്വവും ksrtc ക് ആണ്
@surajchamappara107915 күн бұрын
@@sachuharsha4425 driver's mistake
@manu-pc5mx16 күн бұрын
പേരിൽ മാത്രം ഒരു സേഫ്റ്റി ഇതൊക്കെ ഇനി എന്ന് നന്നാവും😢😢😢
@vysakhvysakh989616 күн бұрын
വെളുപ്പിനെ 4 മണിക്ക് മാവേലിക്കര ഡിപ്പോയിൽനിന്നും ആളെയും കയറ്റി പോകുന്നത് കണ്ടതാ 🙏🏻
@AkhileshAkhi-s7n16 күн бұрын
ഗണേഷ് എവിടെ
@akhilaravind374116 күн бұрын
എന്തു സിംപിൾ ആയിട്ടാണ് ഡ്രൈവർ വിവരിക്കുന്നത്....ജീവൻ നഷ്ടപ്പെട്ടവരുടെ വിധിയും കുടുബത്തെയും ആലോചിക്കണം....പറ്റാത്ത സ്ഥലത്തേക്ക് പോവരുത്...
@jyothish737815 күн бұрын
വിളിച്ചുകൂവുന്ന നേരത്ത് Gear down ചെയ്ത് നോക്കാമായിരുന്നല്ലോ....😬 Brake പോകാൻ പ്രധാനകാരണം top gear ൽ brake ൽ കാല് വെച്ച് ഇറങ്ങിവരുമ്പോൾ brake system ചൂടായി fluid leak വരുന്നതോ അമിത ചൂട് കാരണം drum ന്റെ friction കുറയുന്നതുമൊക്കെയാണ്.
@Thinkers40215 күн бұрын
Brake failure ആയാൽ panic ആകും. ഒന്നും ഓർമയിൽ വരില്ല. പിന്നെ ഗിയർ ഡൌൺ ചെയ്താലും brake കിട്ടൂല.
@prasanthpushpangadan323316 күн бұрын
10 വർഷം കഴിഞ്ഞ ബസ്സുകൾ പിൻവലിക്കുക. , കള്ളൻ വിജയാ രാജിവയ്ക്കടാ പ്ലീസ്😢😢
@anithasasikuamar833316 күн бұрын
എന്തൊരു കഷ്ടം ആണ്. വണ്ടിയുടെ കണ്ടിഷൻ ഒക്കെ നോക്കിയിട്ട് യാത്ര തുടങ്ങിയാൽ പോരെ
@DVREJ16 күн бұрын
ബംഗ്ലാദേശിൽ വരെ ഇതിനേക്കാൾ നല്ല വണ്ടികൾ ആണ് ഉള്ളത്
@jairammangattil733716 күн бұрын
Nammude adhithi thozhilaikal varumbol avidathe condemned bus kal konduvarunnundo ennoru samshayam, aadhar, electoral ID okke poley!!!
@AbhilashKumarms16 күн бұрын
Athe athe nalla vandikala. Matte panikk dharalam ond ivide
@reyanvava358816 күн бұрын
Four wheel, heavy തുടങ്ങിയഎല്ലാ വണ്ടികളിലും രണ്ട് brake system പിടിപ്പിക്കുവാണേൽ നല്ലതായിരുന്നു... അങ്ങനെ ചെയ്‌താൽ ഇതേ പോലെ അബകടം നടന്നാൽ ഒന്ന് പോയാൽ... second spare ചവിട്ടിയാൽ കിട്ടുന്ന രീതിയിൽ ചെയ്യുവാണേൽ ഉറപ്പായും ഒരുവിധം എല്ലാ...അപകട ങ്ങളും ഒഴിവാക്കാൻ സാധിക്കും...
@RiyasOkl-ru9ql15 күн бұрын
നിർഭാഗ്യകരം 🙏പ്രൈവറ്റ് ബസ്സാകാത്തിരുന്നത് ഭാഗ്യം
@evyandtanuinwonderland900216 күн бұрын
Most of KSRTC buses are unfit...Many times I had seen the drivers struggling to drive the bus
@abeesworld296816 күн бұрын
ബ്രേക്ക് പോയെന്ന് വിളിച്ചു പറഞ്ഞാൽ തിരിച്ചു വരണമെങ്കിൽ ഡിങ്കൻ വിചാരിക്കണം
@CheroothUmar16 күн бұрын
KSRTC ആയപ്പം കുറ്റം ഇല്ല....😊😊😊
@msumesh2415 күн бұрын
ഇതിലും വലിയ വളവുകൾ അവിടെയുണ്ട്...അതില്കൂടി എപ്പളും ഓടുന്നവർ ആണ് ഞങ്ങൾ... അടുത്ത ബസ് വരുന്നുണ്ട്... മൂന്നാർ മൊത്തം ബ്ലോക്ക് ആക്കാൻ വേണ്ടി...😂😂😂
@shaijum265416 күн бұрын
പഴഞ്ചൻ ബസ്സിന് 20 കൊല്ലം പെർമിറ്റ് കൊടുത്ത് സർക്കാർ കോടികൾ ഉണ്ടാക്കു മ്പോൾ ഇങ്ങിനെ ഉണ്ടാകും.
@abhay_sureshkkd40715 күн бұрын
Ee തകര പാട്ടക്ക് പെർമിറ്റ്, fitnes കൊടുത്തവർ ആണ് ഇതിലെ യഥാർത്ഥ പ്രതികൾ
മറ്റുള്ള വാഹങ്ങളുടെ കാര്യങ്ങൾ മാത്രം നോക്കാൻ ഇവർക്ക് അറിയാം ഗവണ്മെന്റ് വാഹനങ്ങൾ എന്ത് ചെയ്താലും എന്ത് സംഭവിച്ചാലും ഇവിടെ ഒരു പ്രശ്നം ഇല്ല ഇപ്പൊ കൊറച്ചു ടൈം ഉണർന്ന് പ്രവർത്തിക്കും റോബിന്റെ സ്പീഡ് ഗവർണർ ന്റെ പേപ്പർ നോക്കിയ ഏമാൻ ഇപ്പൊ എവിടെ 🤔
@msumesh2415 күн бұрын
ഭാഗ്യം ബോഡി വീട്ടിൽ എത്തിക്കാൻ ഉള്ളതൊക്കെ ചെയ്തിട്ടുണ്ട്...😂😂. മരിച്ചവർക്ക് ആദരാജ്ഞലികൾ 😢😢😢
@bineshm762615 күн бұрын
Last Maintenance service എന്ന് ചെയ്തു എന്നൊന്ന് പറയു അപ്പൊ അറിയാം brake എന്തുകൊണ്ട് പോയി എന്ന്
@arunrkn930816 күн бұрын
Ethokke check cheyyan motor vehicle inspectors ille evide
@Akash-w6k9p16 күн бұрын
Bus in insurance indoo??
@ajiththomas865415 күн бұрын
All vehicles should do a yearly certification to drive on the road this helps to reduce accident to a great extend. India should follow how other countries follow the traffic rules.
@RashibUp16 күн бұрын
ദൈവത്തിന്റെ വിധി വല്ലാത്തൊരു വിധി ദൈവമേ നീ പെട്ടന്നുള്ള മരണ ത്തിൽ കാക നെയ്
സ്വന്തം വണ്ടിക്ക് പോകാൻ പേടി ആയത് കൊണ്ട് KSRTC ക്ക് ടൂർ പോകാമെന്ന് കരുതി ഇരിക്കുവാരുന്നു😢
@timeworld264016 күн бұрын
പ്രൈവറ്റ് വണ്ടിക്ക് മത്സരം ഓട്ടം അല്ലാത്ത വേറെ എന്തുണ്ട്
@jairammangattil733716 күн бұрын
Shubhecha, Shenoy!!
@T.C.Logistics16 күн бұрын
@@timeworld2640ടൂറിസ്റ്റ് ബസ് ksrtc നേക്കാൾ നല്ലതാ.
@vismayam75616 күн бұрын
Ksrtc യിൽ കയറാത്തിരിക്കുക
@XORDPRIME16 күн бұрын
വെള്ള പെയിന്റ് ഉണ്ട്... ഇനി കളർ ഏതാണാവോ 😡😡😡
@MuhammedAnees-zx2jn16 күн бұрын
KSRTC യെ സ്നേഹിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ
@arunrkn930816 күн бұрын
Motor vehicle inspectors office alla.... avishyathinu udyogastar illa evide
@shafimammootty215915 күн бұрын
KSRTC ആയതോണ്ട് അമിത വേഗത ഇല്ല ലൈസൻസ് സസ്‌പെൻഷൻ ഇല്ല ഫിറ്റ്നെസ്സ് ഇല്ലാത്തതു പ്രശ്നമില്ല ഇൻഷുറൻസ് പ്രശ്നമില്ല ടയർ കട്ട ഇല്ലേലും കുഴപ്പമില്ല മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല ,പക്ഷെ അതിൽ യാത്ര ചെയ്യുന്നവരും ജീവൻ ഉള്ളവർ ആണ് സ്വകാര്യ ബസ്സുകൾ പരിശോധിക്കുന്ന പോലെ KSRTC യ്ക്കും വേണം . (ഇവിടെ അപകട കാരണം മറ്റെന്തിങ്കിലും ആവാം പൊതുവായ ഒരു നീതി KSRTC ബസ് യാത്രക്കാരുടെയും അവകാശമാണ് )
@Nandanaaaa-b9y15 күн бұрын
Passenger list എവിടുന്ന് കിട്ടും
@sjk93015 күн бұрын
Busin yendugond handbreak samvidanam illa adyam secondary break system busgalil undakanam..so sad
@StatusHubSanjaymonus15 күн бұрын
ഇനി ഇപ്പൊ ഏത് കളർ അടിക്കും മിസ്റ്റർ 🥹
@shakkeerkalathil386616 күн бұрын
എല്ലാദിവസവും കെഎസ്ആർടിസി അപകടത്തിൽ...
@siddharthn301215 күн бұрын
Njan pand KSRTC bus nte Oru fan association vare undaki aal ayirunu but annoke ella varshvum puthiya bus irakki super fast, Delux oke max 3 yr odiku...Ksrtc tanne regional workshop il avr paniyumayirunu...But epol bus m illa ..puthiya purchase nadkunilla....RS , RP Series bus oke 13 varshm adikm pazkm ullthan.....Ee video knikununna oru Superfast tanne 10+ varshm koduthl pazkm und....Govt ethayalum etrayum risk eduth egne vandi odikrut...jeevanan..atgil irikunt.
Ksrtc bus accident aakumbol, mattulla ഡ്രൈവർക്ക് കൊടുക്കുന്ന ശിക്ഷ തന്നെ കൊടുക്കുമോ
@aravindsv584916 күн бұрын
Ithupole tour pokunna bus pratheykichu high range odunna bus, vandi edukunnathinu munbu ella testum divasawum nadathende. Pala ksrtc bussum high rangil valare vegathayilanu odunnathu. Drivarude experience kondayirikam pakshe brake nashtapettal ithupoleyakum
@dineshmt311616 күн бұрын
കെഎസ്ആർടിസി ആണ് ഇപ്പോൾ കൂടുതലും അപകടത്തിൽ പെടുന്നത് പരമാവധി ഇത് ഓടാതെ ഇരിക്കുന്നതാണ് നല്ലത്
@vismayam75616 күн бұрын
Yes , ksrtc യിൽ യാത്ര ചെയ്യാതിരിക്കുക
@VishnuVishnun-o5d15 күн бұрын
Atrakki Payye Vanna vandi aanu enkil ....engane control pokum ....left side varanda vandi right side poyindu enkil onnu speed pinne driver sredha kuravu ... private vandi aayirunnel ippo ellam nokki case ayene ...
@binukuttan360716 күн бұрын
ഒരു പ്രൈവറ്റ് bus block ആയി ഒരു മിനിറ്റ് താമസിച്ചു വന്നിട്ട് horn അടിച്ചാൽ അതും കുറ്റം. ഒരു vehicle ഉദ്യോഗസ്ഥൻ സഞ്ചരിച്ച swift കാർ മുൻപിൽ സ്ഥലം ഉണ്ടായിട്ടും പതിയെ പോയപ്പോൾ സമയം ഇല്ലാതെ വന്ന് just ഒരു horn അടിച്ചെന്ന് പറഞ്ഞു ബസിന് മുൻപിൽ കാർ നിർത്തിയിട്ട് നീ horn അടിക്കണ്ട എനിക്ക് പോകാൻ അറിയാം എന്ന് പറഞ്ഞ ഇദ്യോഗസ്ഥർ ഉള്ള നാടല്ലേ ഇതല്ല ഇതിനപ്പുറവും നടക്കും
@user-hj8mk8hw9c15 күн бұрын
Oh ബോഡി ഇന്ന് തന്നെ എല്ലാ വീടുകളിലുകളും എത്തിക്കും ഇന്ന് അത് ഒരു ഭയങ്കര കാര്യം ആയി പോയി
@AKI56816 күн бұрын
ഇതിന് ഹാൻഡ് ബ്രേക്ക് ഇല്ലേ?
@Rajesh.Ranjan16 күн бұрын
Ksrtc Maintenance employees are busy with trade union works....🤨
@jithinjosepeter608516 күн бұрын
😂😂😂😂👍🏻 noku koli team akum
@vismayam75616 күн бұрын
Yes, so don't use ksrtc
@roopeshangelsk148116 күн бұрын
Private bus aanengil white colour maatti black colour aakkamayirunnu
@binduraghavan262416 күн бұрын
ഇപ്പോൾ ksrtc യിലും കയറാൻ പേടി ആകുന്നു 🙄🙄🙄
@sajeerakkal56316 күн бұрын
വേറൊരു manual breaking സിസ്റ്റം നിർബന്ധം 😢
@Ztkfdm-m616 күн бұрын
Ksrtc airbrake aano
@knowledgecity550116 күн бұрын
Le nethav: Nammude party alla ath vachath😅😅
@jinoyKv16 күн бұрын
Insurance undo
@jairammangattil733716 күн бұрын
Evide??!!
@Prasanthvembayam16 күн бұрын
Ksrtc ക്കു അതു പതിവില്ല
@SHARAFUDHEEN-m2n15 күн бұрын
ബ്രേക്ക് പോയതാണോ എന്ന് രണ്ടുദിവസം മുമ്പ് സ്കൂൾ ബസ്സ് ചെക്ക് ചെയ്‌ത ആളുകളെ കൊണ്ട് പരിശോധിപ്പിക്കണം അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ അറിഞ്ഞു കൂടെ ബസ്സ് വളരെ പതുക്കെ മാത്രം ആയിരുന്നു വന്നിരുന്നത് KSRTC എത്ര സ്പീഡിൽ ആണ് റോഡിലൂടെ പോകുന്നദ് എന്ന് എല്ലാവർക്കും അറിയാം
കട്ടപ്പുറത്ത് വെക്കേണ്ട വണ്ടിയെല്ലാം ടൂറിനു പോയാൽ ഇങ്ങനെ ഇരിക്കും
@WaheedKhan-s1x15 күн бұрын
Praivet bus aanekhil entha avastha
@survivor44415 күн бұрын
Ganesh monu enthanu parayan ullathu???
@RKV-f7f15 күн бұрын
കേരളത്തിലെ എല്ലാ ksrtc മിക്കതും ഇൻഷുറൻസ് ഇല്ല ഫിറ്റ്നസ് എന്നത് സ്വപ്നവും.... പ്രൈവറ്റ് വാഹനം ആയിരുന്നു എങ്കിൽ മൊത്തം വണ്ടികളുടെയും പെയിന്റ് മാറ്റിയേനെ 😄😄😄😄😄
@mahadevmmedia15 күн бұрын
ടൂറിസ്റ്റ് ബസിൽ പോയാൽ മതിയായിരുനെലോ 🙂
@user-iu9lw6qk6h15 күн бұрын
ദൈവത്തെ ഓർത്തു ജനങ്ങൾ എങ്കിലും മനസുവെച് ഇനി മുതൽ KSRTC ബസുകളിൽ ദീർഘദൂര ഒഴിവാക്കുക...... അല്പം കാശ് മുടക്കിയിട്ടാണെലും നിങ്ങൾ പ്രൈവറ്റ് വാഹനങ്ങൾ തിരഞ്ഞെടുക്കുക.... പ്രൈവറ്റ് വാഹന മുതലാളികൾ അവരുടെ വാഹനത്തിന്റെ സുരക്ഷ മുൻനിർത്തി സമയാ സമയം വാഹനങ്ങൾ പണിയും.....
@AlvinAaron-p7w15 күн бұрын
Ithe valla private bus aanal enthayanay ksrtc aayond kuzhapam ella
@smvrider20216 күн бұрын
പ്രൈവറ്റ് ബസ് ആയിരുന്നെങ്കിൽ അവൻറെ കുടുംബം കുട്ടിച്ചോറാക്കി സർക്കാർ തകർത്തു കളഞ്ഞേനെ
@hifsurehman884815 күн бұрын
ദയവ് ചെയ്ത്KS.RTC ബസ്സ് റോഡിൽ ഇറക്കരുത്
@gokulkirshnan574016 күн бұрын
എങ്ങനെ ഒരു സലത്തു യാത്ര പോകും ഇനി സൈക്കിൾ യാത്ര ആകും ബെറ്റർ
@mymemories861916 күн бұрын
പലസ്തീൻ കുഞ്ഞുങ്ങൾ മരിക്കുമ്പോൾ സന്തോഷിക്കുന്നവർ ആലോചിഖ്കുക മരണം എല്ലാവരും രുചി ക്കും അതിന് ഒരു യുദ്ധം വരണ്ട
@lightningwave523816 күн бұрын
മതവിഷം.
@dlyoutubechannel306816 күн бұрын
Ksrtc ബസ്സിൽ ippol aarum കയറരുത്
@Ajmal13015 күн бұрын
വിനോദയാത്രക്ക് ഉപയോഗിക്കുന്ന ബസ്സ്കൾ മിക്കതും വിശ്രമജീവിതം നയിച്ച്കൊണ്ടിരുന്നവയല്ലെ ? that is retire 😔
@devandevan945516 күн бұрын
Ksrtc ആയതു കൊണ്ട് പതുക്കെ യാണ് വന്നത് ഇത് ഒരു പ്രൈവറ്റ് ബസ് അല്ല എങ്കിൽ ഒരു ടൂറിസ്റ്റ് ബസ് ആയിരുന്നു ഏങ്കിൽ അവർ ഓവർ സ്പീഡ് വലിയ ശബ്ദത്തിൽ പാട്ട് വെച്ചു ഏങ്ങനെ ഏല്ലാം നോക്കാമോ അത് ഏല്ലാം ഗതാഗത വകുപ്പ് മന്ത്രിയും mvd ഇപ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞു കേസെടുക്കുമായിരുന്നു
@Sheheer_Khan_1416 күн бұрын
ഗണേഷ് Sir എവിടെ
@anshadshanu682716 күн бұрын
ഗണേഷ് കുമാറിന് വല്ലതും പറയാനുണ്ടാവോ
@Kl_07_Private_Bus_Riders_Kochi16 күн бұрын
ഇനി എങ്കിലും KSRTC ബസ് വിളിച്ചു ഉല്ലാസ യാത്ര പോവുന്നവർക്ക് ഒരു പടം ആവട്ടെ