ഈ മീഡിയകളാണ് ഇവിടുത്തെ പ്രശ്നം ....കടുവയെ കൊന്നാലും വാർത്ത കടുവ കൊന്നാലും വർത്ത. പണ്ട് ഇതൊന്നുമില്ല....ശല്യം ചെയ്യുന്ന മൃഗങ്ങളെ നാട്ടുകാർ കൊന്നു തിന്നും. ശിവനും ചിറ്റപ്പനും അറിയില്ല അതുകൊണ്ട് ന്യൂസം ഇല്ല കേസും ഇല്ല.
@abdulgafoorpm8695Күн бұрын
സജീഷിന്റെ സംസാരം കേട്ടാൽ വന്യ ജീവികൾ എത്ര നല്ലത് എന്ന് തോന്നുന്നു..... 🙏
@navaskadail3186Күн бұрын
അണ്ടൂർക്കോണം പഞ്ചായത്തിൽ കാട്ടുപന്നി എങ്ങനെ എത്തി കാടുമായി 45 കിലോമീറ്റർ ദുരമുണ്ട് മൃഗ സ്‌നേഹി ഒന്ന് പറഞ്ഞു തരുമോ
@_Babu_TDКүн бұрын
പാലായിൽ ഇങ്ങനെ വന്നു - കാടുമായി 100 കിലോമീറ്റർ ദൂരം ഉണ്ട്
@mmaaaz123 сағат бұрын
Ellayidathum und ipo
@MuhsiSidhiKashfiyaКүн бұрын
അൻവർ പറയുന്നതാണ് ശരി...
@shafeequeec2634Күн бұрын
കടുവയെ പിടുകുടി മറ്റൊരു സ്ഥല ത്തേക് ഷിഫ്റ്റ് ചെയ്യും.. മറ്റൊരു സ്ഥലത്തു മറ്റൊരു ഇരയെ ഉണ്ടാക്കും... ഇതാണ് വയനാട് സ്ഥിരമായി നടക്കുന്നത്... മൃഗങ്ങക്ക് വേണ്ടിയുള്ള വകുപ്പാണോ വനം വകുപ്പ്
വന്യമൃഗങ്ങൾക്കുവേണ്ടി വാദിക്കുന്ന മാന്യ വ്യക്തി പറയട്ടെ, ഇവിടെ എത്ര കാട്ടുപന്നികളെ കൊന്നു എന്ന്.... സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടി ഇങ്ങനെ പച്ചക്കള്ളം തട്ടിവിടരുത്..... അറിയാതെ വല്ല കുരുക്കിലോ പൊട്ട കിണറ്റിലോ വീണു ചാകുന്നതല്ലാതെ ഒരു മൃഗവും കൊല്ലപ്പെടുന്നില്ലെന്നു മാത്രമല്ല അനുദിനം മൃഗങ്ങൾ പെരുകിക്കൊണ്ടിരിക്കുകയുമാണ്. വനത്തിനരികിൽ മാത്രമല്ല, ജനവാസ മേഖലയിലേക്കുകൂടി അവ കടന്നുകയറുകയാണ്.
@സ്രാങ്ക്Күн бұрын
ഇപ്പോഴും ബാലരമയും വായിച്ചു ആ കഥയും മനസിൽ കൊണ്ട് നടക്കുന്ന എയ്ജൽസ്മോൻ എന്തൊക്കെയോ പറഞ്ഞു ബഹളം വെയ്ക്കുന്നു
@aarocks328Күн бұрын
24 കാർ ഇറങ്ങുക ക്യാമറയുമായി കാട്ടിലേക്കു ഹാഷമി പോകുവാ. കാടു കയ്യെറിയ കാട്ടു കള്ളന്റെ ഗീർവാണം അടി
@george.n.v.nelliyaniyil2515Күн бұрын
Angel nayare pidichu kaduvakku kodukku...
@abymathew295Күн бұрын
Naattil full kaattu pannikala, ennittano aa Naattu panni ivide Kaattu pannikal illa ennu parayunnathu..🥴🥴🥴