RRT അംഗത്തിൻറെ ദേഹത്തേക്ക് ചാടിവീണ് കടുവ, വലത് കൈക്ക് പരുക്ക് | Wayanad Tiger Attack

  Рет қаралды 33,729

24 News

24 News

Күн бұрын

Пікірлер: 49
@FootKickameen
@FootKickameen 22 сағат бұрын
യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ വെറും ഒരു ലാത്തി വടികൾ കൊണ്ട് ഇതുപോലുള്ള സാഹസങ്ങള്ക്ക് നിൽകല്ലേ പ്ലീസ്
@AshinRaj-ct8zz
@AshinRaj-ct8zz 21 сағат бұрын
തോക്ക് കരുതിക്കാണും ഷീൽഡും ഉണ്ടായിരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 21 сағат бұрын
ഷീൽഡ് കൊണ്ട് തടയുമ്പോൾ ആണ് ആക്രമണം
@mariyammaliyakkal9719
@mariyammaliyakkal9719 21 сағат бұрын
കൈ ആയതു ഭാഗ്യം. എളുപ്പം സുഖപെടട്ടെ.... ഹെൽമെറ്റ്‌ ധരിക്കണം
@SalampkSalampk-i4v
@SalampkSalampk-i4v 22 сағат бұрын
ലാത്തിയും കൊണ്ടല്ലേ കടുവായെപിടിക്കാൻ. പോകുന്നത് തോക്കെല്ലാം ഉണങ്ങാൻ. വെച്ചതാണോ
@NivyaSarath-nv4nt
@NivyaSarath-nv4nt 21 сағат бұрын
🤣
@jibinmjohn8444
@jibinmjohn8444 21 сағат бұрын
ആയിരം ആളുകൾ കൊല്ലപ്പെട്ടാലും ഒരു കടുവയ്ക്ക് ഒന്നും സംഭവിക്കരുത് സുഹൃത്തേ
@mohammedashique6565
@mohammedashique6565 20 сағат бұрын
പൂച്ചയെ പിടിക്കാൻ പോയതാണ്😂
@Josemathew123-l9p
@Josemathew123-l9p 21 сағат бұрын
കൈക്ക് ചെറിയ ഒരു പരിക്ക് ഉള്ളൂ ഗുരുതരമല്ല പക്ഷേ മാപറകൾ വച്ച് താങ്ങുക യാണ് നുണ പ്രചരിപ്പിക്കുന്ന വർഗ്ഗം
@jafarsadique5798
@jafarsadique5798 21 сағат бұрын
മനുഷ്യന് ഇവിടെ വിലയില്ലേ..... ഇനിയും തോക്കെടുക്കാൻ സമയമായില്ലേ..
@shajivarkey950
@shajivarkey950 20 сағат бұрын
ജനങ്ങളുടെ ഇടയിലേക്ക് വരുന്ന മുഖ്യമന്ത്രി പോലും ആംബുലൻസും സർവ്വ സജ്ജീകരണങ്ങളും ആയിട്ടാണല്ലോ ഇറങ്ങുന്നത്. ഇങ്ങനെയൊരു ദൗത്യത്തിന് പോകുമ്പോൾ ഡോക്ടർമാരെയും നഴ്സുമാരെയും ഒക്കെ കൂടെ കൊണ്ടുപോകേണ്ടതല്ലേ? വനമന്ത്രിയെ എങ്കിലും കൊണ്ടുപോകേണ്ടതായിരുന്നു.
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 21 сағат бұрын
ഇന്നലെ നാട്ടുകാർ കടുവയെ കണ്ടെന്ന് പറഞ്ഞപ്പോൾ കളവാണെന്ന് പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കാര്യം ബോധ്യമായിക്കാണും.
@UmmerFarookFarook-y2n
@UmmerFarookFarook-y2n 22 сағат бұрын
കടുവയെ പിടികൂടി സുഖ ചികിത്സ നൽകി വീണ്ടും കൂടുതൽ കരുത്തോടെ മറ്റുള്ളവരെ ആക്രമിക്കാൻ ഈ വനമേഖലയിൽതന്നെ തുറന്നു വിടുക...
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep 21 сағат бұрын
,,,, കടുവ,, ആന,, കരടി,, മുതലായ വായുടെ,, ഉപദ്രവം,, ഇല്ലാതിരിക്കണമെങ്കിൽ,,, കാടിന്റെ,,, അടുത്ത് നിന്ന് താമസം മാറ്റുക,,,,, അതാണ് പരിഹാരം,,, കെട്ടോ,,,,,,,
@Rekhuraj2049
@Rekhuraj2049 21 сағат бұрын
ചെറിയ പരുക്കേ ഉളളൂ എന്നാണ് അവിടുന്ന് വരുന്ന റിപ്പോർട്ട് പക്ഷെ മാപ്രാക്കൾക്ക് അതീവ ഗുരുതരം മരണം സംഭവിക്കാത്തതിൽ മാപ്രാക്കൾക്ക് ഭയങ്കര വിഷമം അല്ലേ അതായിരിക്കും ഒരു ആവേശം പോരാ അവതാരികിയ്ക്ക്
@AshinRaj-ct8zz
@AshinRaj-ct8zz 21 сағат бұрын
അദ്ദേഹത്തിന് വലതു കൈക്ക് ചെറിയ പരിക്കുകൾ ഉള്ളത് അതിനാണ് സീരിയസ് ആണോ എന്ന് പറയുന്നത്
@shanavas6568
@shanavas6568 21 сағат бұрын
ഇഴഞ്ഞു പോയാൽ പറന്നു പോയി എന്ന് പറയും എന്നാലേ എല്ലാവരും കാണു റീച് കൂടു
@jamalkoduvally9380
@jamalkoduvally9380 21 сағат бұрын
പാർട്ടി സമരം നടക്കുന്നോ അവിടെ പോലീസ്ന്റെ കയ്യിൽ എല്ലാം ലാത്തി കാണുന്നു 😮
@shafeerpk3417
@shafeerpk3417 22 сағат бұрын
ലാത്തിയും കൊണ്ട് പിടിക്കാൻ പോവുന്ന നമ്മുടെ ഉദ്യോഗസ്ഥർ 😍എന്ത് മൈരുണ്ടാക്കാൻ ആണോ ആവോ 🤦🏼‍♂️
@MollyThomas-m3e
@MollyThomas-m3e 19 сағат бұрын
പെതുജനത്തിന്റെ വേദന സർക്കർ ജീവനക്കാർ അറിയ ടെ
@jojichacko1274
@jojichacko1274 21 сағат бұрын
RRT സംഗത്തിൽ ശശീന്ദ്രൻ്റെ സാനിദ്ധ്യം വേണം ആയിരുന്ന് എന്ന് തോന്നുന്നു ഇത്രയും കഴിവുകേട് തമിഴ്നാട്ടിൽ ആണെങ്കിൽ കടുവ ഇപ്പോൾ മണ്ണിനടിയിൽ
@anildajohnson7580
@anildajohnson7580 21 сағат бұрын
ആളുടെ വീട്ടുകാർ ഇതൊക്കെ കേൾക്കുമ്പോൾ എത്ര വിഷമിക്കും.. മാപ്രകൾക്ക് മിണ്ടാതിരുന്നുകൂടെ..
@Fairplayf10
@Fairplayf10 20 сағат бұрын
ബൊക്കയും കൊണ്ട് കടുവയെ പിടിക്കാൻ ആളെവിടുന്ന സിസ്റ്റം ഉള്ളപ്പോൾ കടുവ ആക്രമിക്കാതിരിക്കുന്നതെങ്ങിനെ!!
@minifrancis2544
@minifrancis2544 21 сағат бұрын
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏറാംബുലൻസ് ഉപയോഗിച്ചു കൂടെ
@rafipv567
@rafipv567 21 сағат бұрын
അൻവർ 💯
@mojebmk1666
@mojebmk1666 21 сағат бұрын
ആ കുടുംബത്തിൽ ആരെങ്കിലും ഉപദ്രവിച്ച എപ്പോൾ വേദനയുണ്ട് പാവം ജനങ്ങൾ എത്ര നാളു കൊണ്ട് പറയുന്നു
@SSMEDIAFOODandTRAVELVLOGE
@SSMEDIAFOODandTRAVELVLOGE 21 сағат бұрын
Super kure ennam theernnnal elllam sheriyavum
@sylvyjose5530
@sylvyjose5530 21 сағат бұрын
അങ്ങനെ ചില അനുഭവങ്ങൾ ഉണ്ടാകുന്നത് നല്ലതാ
@arungopal1584
@arungopal1584 21 сағат бұрын
വല്ല ഓഫ് റോഡർ മാരെയും വിളിക്ക് അവർ പേട്ടന്ന് എത്തിക്കും
@AshuR-me8ie
@AshuR-me8ie 21 сағат бұрын
Kaduvaye vedi vechu kollanam . Manushyarkkum mattu mrugangalkkum ee kaduvagal aabathanu . Aanagal aanengil ingane cheyyilla .
@johnyjosephelavanal5938
@johnyjosephelavanal5938 22 сағат бұрын
ശശിധരനെ ആ മേഖലയിലേക്ക് കയറ്റി വിട്ടാലോ? മീശ കണ്ട് കടുവ പേടിച്ചാലോ ? പണ്ട് കുമളിയിൽ വെച്ച് എന്നെക്കണ്ടപ്പോൾ വണ്ടിയേൽ ഇരുന്ന കുവ പേടിച്ചായിരുന്നു.
@shebeerchanganakkattil66
@shebeerchanganakkattil66 21 сағат бұрын
ഇവര് മണ്ണിരയെ പിടിക്കാനല്ല പോകുന്നത് വേണ്ട ആയുധങ്ങൾ ഇല്ലാതെ കാട്ടിൽ പോയതിന് കേസ് എടുക്കണം
@v4vlog912
@v4vlog912 22 сағат бұрын
കാര്യങ്ങങ്ങളെ കൈകാര്യം ചെയ്യാനുള്ള പാക്യത കുറവ് experiance ഇല്ലായ്മ ഇതൊക്ക തന്നെ ആണ്
@abrahampaulose8942
@abrahampaulose8942 21 сағат бұрын
ആയിരത്തിലേറെ കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരെ വന്യമൃഗങ്ങൾ കൊന്നുകളഞ്ഞ ദുഖത്തിൽ ജീവിക്കുമ്പോൾ ഇങ്ങനെ ഒരാൾക്ക് പരിക്കേറ്റത് ഞങ്ങൾ സാധാരണക്കാർക്ക് ഒരു വിഷയമേയല്ല. മറ്റു വല്ല വാർത്തകളും പറയൂ .... ചാനലേ
@waynaydan
@waynaydan 22 сағат бұрын
Best
@sajinsaleem7170
@sajinsaleem7170 22 сағат бұрын
Good
@Vijesh-u6j
@Vijesh-u6j 21 сағат бұрын
Sarkare thanne kaduvaye kondevidunnu avare thanne kadvey pidikkan ndakunnu .
@josereji1565
@josereji1565 21 сағат бұрын
Police ന് തോക്ക് ഇല്ല,, whsht is this
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 21 сағат бұрын
പുലി മുരുഗനെ വിളിക്കു
@josereji1565
@josereji1565 21 сағат бұрын
Oru തോക്ക് പൂ രെക്കെ 60 ആൾ കാർ, വാട്ട്‌ ഈസ്‌ th is
@MariyummaPK-b8v
@MariyummaPK-b8v 22 сағат бұрын
കടുവക്ക് എന്ത് RRT
@rahanafathah7102
@rahanafathah7102 22 сағат бұрын
Allah.pawam.aa aalude veetukarude awasthaaa😊
@shailajanp8062
@shailajanp8062 21 сағат бұрын
തോക്കൊന്നും ഇല്ലേ
@thedeviloctopus5687
@thedeviloctopus5687 22 сағат бұрын
Gurutharam aaanu news kaarangu theerumanichu
@fyfarzayaseen8485
@fyfarzayaseen8485 21 сағат бұрын
🪄കൊണ്ട് കടുവയെ പിടിക്കാൻ പോകുന്ന കേരള ഹീറോസ് ?
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
കോമഡിയാണീ തയ്യൽക്കട🤣🤣
12:57
Amrita TV Shows
Рет қаралды 2,3 МЛН