ഹാഷ്മി .... വയനാടൻ ജനതയ്ക്ക് വേണ്ടി നടത്തിയ ഒരു ചെറിയ പ്രതിക്ഷേധ പ്രകടനം കണ്ടു .... ഒരു പാട് സന്തോഷം തോന്നി, ഒരു പാർട്ടി നേതാവ് പോലും ജനതയ്ക്ക് വേണ്ടി ഇത്രയും പറഞ്ഞിട്ടില്ല. ഒരു പാട് നന്ദി മലയോര ജനതയ്ക്ക് വേണ്ടി പറയുന്നു .... അവതാരകരിലെ തീപ്പൊരി .... എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുക.
@thomassprince10 ай бұрын
22
@BalakrishnanKv-iq2dd7 ай бұрын
|1//1/1 e ( 7:42 |1സത്യം @@thomassprince
@Bhaavari10 ай бұрын
ഹാഷ്മി കേരളത്തിലെ മികച്ച ചുരുക്കം ചില മാധ്യമപ്രവർത്തകരിൽ ഒരാളാണ് 🔥
@SomanK-jr4co10 ай бұрын
Koppa 😂😂😂
@Differentmadecreative10 ай бұрын
ഹാഷ്മി നല്ല കഴിവും വ്യക്തിത്വ വ്യം ഉള്ള ആളാണ്
@fasmeerashraf226610 ай бұрын
True
@techs99946 ай бұрын
കോമഡി പറയല്ലേ😂😂
@Remy-sb7cd4 ай бұрын
❤️❤️❤️❤️❤️
@ZiyaZayshaZayan10 ай бұрын
ഹാഷ്‌മിയെ ഒരുപാട് ഇഷ്ട്ടമാണ് ❤❤ ഹാഷ്മി കേരളക്കരയില മികച്ച മാധ്യമപ്രവർത്തകനാണ് 👍👍👍👍
Hahim എല്ലാവരും ഇഷ്ടപെടട്ടുന്ന ഒരു മാധ്യമ വർത്തകനാണ് ഒരു കട്ട ഫാനാണ് ഞാൻ❤❤
@BabithaRp5 ай бұрын
ഞാനും 😍
@Dark__drift5545 ай бұрын
Njanum
@njanorupravasi789210 ай бұрын
ഹാഷിമി ഹാഷിമിയുടെ കുടുംബത്തെയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@rajangeorge488810 ай бұрын
Hashmi ഇങ്ങനെ ആകണം മാധ്യമ പ്രവർത്തകൻ
@revathyunni19895 ай бұрын
പന്തളമന്നനു കിട്ടിയ മുത്തല്ലേ എന്ന് കലാഭവൻ മണി പാടിയിട്ടുണ്ട് ..... അപ്പോൾ ഞാൻ നോക്കിയിട്ട് പന്തള മണ്ണിന് കിട്ടിയ മുത്താണ് ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥🔥🔥🔥🔥
@Nabihafathimaf410 ай бұрын
Hashmiye ഒത്തിരി ഇഷ്ടം ആണ് ആ ശബ്‌ദം 👍👍👍
@akeswarannamboodiri53664 ай бұрын
ഹാഷ്മി വളരെ നിഷ്പക്ഷമായും സത്യസന്ധമായും പറയുന്ന അവതാരകൻ.ഒരുപാട് ഇഷ്ടം.
@saidalviak778910 ай бұрын
നിലപാടുള്ള ഭയമില്ലാത്ത ഹാഷ്മി❤❤❤
@KeralaTouristBusdriverTRIP10 ай бұрын
ഹഷ്‌മി Top NO1 ന്യൂസർ 👍💯%👍
@naseehakunnath5 ай бұрын
ഞാനിഷ്ടപെടന്ന മാധ്യമാ പ്രവർത്തകൻ ഹാഷമി താജ് ഇബ്രാഹിം
@jyothi77484 ай бұрын
❤❤❤
@Adlistours7 ай бұрын
ഹാഷ്മി king of Speech തീ പാറും words 🔥🔥🔥🔥
@vasanthkumarik444610 ай бұрын
ഹാഷ്മി മാതാ പിതാ ക്കളെയും കുടുംബത്തെയും കണ്ടതിൽ സന്തോഷം , തൻവി and മോളൂട്ടി എവിടെ 🥰
അസാധാരണമായ വാക്ചാരുതയും, ഗംഭീരമായ ശബ്ദവും, മൊത്തത്തിൽ പറഞ്ഞാൽ മാധ്യമ രംഗത്തെ കിരീടം വെക്കാത്ത രാജാവ്.. ഇങ്ങനെ ആവണം ഒരു മാധ്യമ പ്രവർത്തകൻ. സത്യസന്തവും, നീതി യുകതവും, സമകാലിക പ്രശ്നങ്ങൾ അതിന്റെ രീതിയിൽ കാഴ്ച വക്കാൻ കഴിയുന്നു എല്ലാവിധമായ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു 7:42
@ammuvlog15455 ай бұрын
മാധ്യമ ശൈലിക്ക്പുതിയ ഭാഷ്യം നൽകി വരുന്ന ഹാഷ്മി ക്ക് ❤️
@qasimikvlm707910 ай бұрын
ഇത് പോലത്തെ ഒരു മാധ്യമ പ്രവർത്തകനെ നാടിനു സമ്മാനിച്ച മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് ഹാഷ്മി താജ് ഇബ്രാഹിം ❤❤
Hashimi mikacha oru madhyama pravarthakan👌👌❤️🔥❤️🔥
@ShuhaibShuhu-k9i10 ай бұрын
Hashmiye onn kanan njanum ente kudumbavum orupad agrahikkunnu
@geetharamdas46625 ай бұрын
ഹാഷ്മി voice super.നല്ല വാർത്താവതരണവും അനർഗളമായ നല്ല ഭാഷാ ശൈലിയും👌👌👍👍👏👏👏💐💐💐💐💐💐💐
@JaseenaK-v4t5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള അവതാരകൻ ❤️😍
@mohammadp63335 ай бұрын
നല്ലൊരു അവതാരകൻ ഏറെ ഇഷ്ടപ്പെടുന്നു
@SebastianKc-gy3qc10 ай бұрын
Skn പിള്ളേർ ഉം അടിപൊളി ആണ് 👏👏👏👏അഭിനന്ദനങ്ങൾ
@KeralaTouristBusdriverTRIP10 ай бұрын
ഹഷ്‌മി താജ് 👍👌❤️ Top newser 💯👍
@madxusb156010 ай бұрын
ജീവന് ഭീഷണി ഉണ്ടാവും എന്ന് തോന്നിയിട്ടുണ്ടോ?ഉണ്ടെങ്കിൽ ആരിൽ നിന്ന്💪💪💪💪
@MymoonaMoonart10 ай бұрын
ആസ്മിയും ഷാനിയും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@NkManzil10 ай бұрын
എൻെറ മകനും നല്ല ക്കുട്ടി യാണ് നിങ്ങളുടെ ഡ്രൈവർ ഹാമിദ് മഹ്റൂഫ്ഇൻറമുത്തുമോൻ❤
@subi232110 ай бұрын
കുഞ്ഞായിരുന്നപ്പോൾ ഞാൻ കുട്ടി ആയിരുന്നു 🇮🇳
@SureshKumar-ts5tn10 ай бұрын
Hashmi no. 1
@subaidhamoothedath88469 ай бұрын
Hasmi ❤❤❤❤❤❤❤❤❤
@snm208510 ай бұрын
Hashmiye bhayankara ishtamanu❤
@jessysebastine12864 ай бұрын
Well appreciated.well done Hashmi . Idam valam nokkanthe munneruka
@shamseenathaj590810 ай бұрын
ഇഷ്ടമാണ് ഹാഷിമിയുടെ അവതരണം 😍
@Badusha963310 ай бұрын
ഹാഷ്മി,നിഷാദ്, അജിംസ്,അഭിലാഷ്❤❤
@raseenanisar811510 ай бұрын
👍👍
@bijukuniyil930210 ай бұрын
ഹാഷ്മിയെ കുറിച്ച് പറയുന്നു എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല വിശദമായി കേൾക്കാൻ താൽപ്പര്യമുണ്ട് പ്രിയ്യപ്പെട്ടവനെ കുറിച്ച് ❤❤❤❤
@appua513710 ай бұрын
Hashmi orupadu ishtamanu ❤❤
@HH-ds2is10 ай бұрын
24 നോട് ഒരു കാര്യം പറയാൻ ഉള്ളത് SKN ന്റെ ഫാമിലിയെ ഇതുപോലെ ഒരു സർഫ്രയ്സിൽ പ്രേക്ഷകർക്കു പരിജയ പെടുത്താവോ 💚💚💚💚💚💚💚💚💚💞💞💞💞💞t
@LechuQueen10 ай бұрын
Hashmi ishttam❤❤
@manjulajanudas-29010 ай бұрын
ഹാഷ്മി മികച്ച അവതാരകൻ 👍
@jencyjomon21727 ай бұрын
എനിക്ക് വലിയ ഇഷ്ടമാണ് ഹാഷ്മിയെ❤❤❤❤
@archanavinod110 ай бұрын
ഹാഷ്മി എനിക്കിഷ്ടമുള്ള journalist/presenter ❤❤❤
@LekhaK-yg3lm10 ай бұрын
ഹാഷ്മി ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@johnsamuel40578 ай бұрын
I belong to Chengannoor and very near to Pandalam. I love Hashmi because he is ready to fight against injustice.
@jasyrahim653410 ай бұрын
Rocking star hashmi ❤🤴❤️🔥
@MymoonaMoonart10 ай бұрын
കാശ്മി മുഖത്തുനോക്കി സത്യം വിളിച്ചു പറയും അതൊന്നും ഒരു പ്രശ്നവും സൂപ്പർ
@Yuvicraftz10 ай бұрын
അതുകൊണ്ടാണ് ഹാഷ്മി ഇത്ര.ഭംഗിയായി സംസാരിക്കുന്നത്.നല്ല ഉച്ചാരണ ശുദ്ധി. ഒരു muslimsum ഇത്ര മനോഹരമായി സംസാരിക്കില്ല ഹശ്മിയുടെ ഒരു ഫാൻ ആണ് ഞാൻ. മുംബൈയിൽനിന്ന് ഒരു hai ഹാഷ്മി❤❤
@mdpal716610 ай бұрын
ഇടെക്കൂടെ കടത്തുകയാണല്ലേ...😮 നടക്കട്ടെ😂😂😂
@salimsayed737710 ай бұрын
ഹാഷ്മി നല്ല അവതാരകനാണ്.സമ്മതിച്ചു. അതുപോലെ സഹോദരി അബ്ദു സമദ് സമദാനിയുടെ ഏതെങ്കിലും ഒന്നോ രണ്ടോ പ്രസംഗങ്ങൾ കേൾക്കണം. എന്നിട്ട് അഭിപ്രായം പറയണം
@Yuvicraftz10 ай бұрын
@@salimsayed7377 yes. പക്ഷേ ഹാശ്മിയുടെ ഭാഷ ശുദ്ധി അതാണ് പറഞ്ഞത്. നല്ല അവതരണ ശൈലിയും. എൻഎസ്എസ് സ്കൂളിലും എൻഎസ്എസ് കോളേജിലും പരിച്ചതുകൊണ്ടാണ് ഇത്ര ശുദ്ധി. എന്നിട്ടും hinduvirudhafha ഇവൻ്റെ കൂടെപിറപ്പണ്. Husnu ഇഷ്ടമല്ല. T v ഓഫ് ചെയ്യും ഭാഷ ശുദ്ധി മുസ്ലിംസ് ഇത്ര ഭംഗിയിൽ സംസാരിക്കില്ല. പിന്നെ ഏഷ്യ നെറ്റിൽ ഒരു മുസ്‌ലി. Anchor ഉണ്ട്.news reader also. But Avan ചവച്ചു അരച്ച് samsaarichanuu news വായിക്കുന്നത് അവൻ maximum ഭാഷ ശുദ്ധി വരുത്താൻ ശ്രമിക്കുന്നത് ആണെന്ന് കണ്ടാൽ മനസ്സിലാവും.
Nalla Parents. Athann ee chettante ettavum nalla projodhanam.
@abhijithk.a349510 ай бұрын
ഹാഷ്മി എന്റെ ജില്ലകരനാണ് എന്നറിഞ്ഞതിൽ സന്തോഷം
@മഞ്ചാടികുരു-ഗ5ഭ10 ай бұрын
ഹാഷമിയെ വലിയ ഇഷ്ടം ആണ് കൊല്ലം കലോത്സവ വേദിയിൽ 24 ന്റെ പാവാനിയനിൽ പോയി ഇതിൽ ഉള്ള വർ കുറച്ചു പേരെ അവിടെ കണ്ടിരുന്നു ഹാഷമിയെ കണ്ടില്ല
@NivyaSarath-nv4nt10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ്❤❤
@lovelifevolge704210 ай бұрын
Hashmi fans❤❤❤
@kalasunder681810 ай бұрын
So happy to see Hashmi sir's family, I am his great fan, had met him in a train journey almost a few weeks back...he was on his way to Tirur...
@shahladarshanravaldz59055 ай бұрын
Did you seen him from Tirur?
@kalasunder68185 ай бұрын
@@shahladarshanravaldz5905 Yess, he was going to some school function in Tirur, you are ✅
@navasek383510 ай бұрын
ഹാഷ്മിയുടെ entro സൂപ്പർ ❤❤❤❤ എനിക്ഷ്ടപെട്ട അവതാരകൻ
@DakshaDeepthi10 ай бұрын
Hashmi bro👌👌👌👌full fire ane
@muhammedthabseerthabseer861510 ай бұрын
ഒരുപാട് മാസങ്ങൾക്ക് ശേഷം 24ഇൽ skip ചെയ്യാതെ കണ്ട video.:hashmi ishtam..
@kavithasunder499310 ай бұрын
Hashmi yude veettu kare kandhathil santhosham godblessyou and your family andbest wishes for your future success
@tomyjohn888110 ай бұрын
Haashmi and vinu v john.,.,.. Legends in malayalam news channel...,❤❤❤
@ayoobmahmood8735 ай бұрын
Haashmi thaaj ഇബ്രാഹിം പേര് പോലെ ത്തന്നെ സൂപ്പർ മാൻ ആണ് വാപ്പിയെയും ഉമ്മായേയും സഹോദരിയേയും ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവരുടെ അടുത് പോകണം ഒരു നേരത്തെ ഭക്ഷണം അവരുടെ ഒപ്പമിരുന്ന് കഴിക്കണം എന്നും നല്ലദ് മാത്രം വരട്ടെ 🤲
@Hanna-s1m10 ай бұрын
ഹാഷ്മി👍👍
@princyantony2864 ай бұрын
Hashmy sir അടിപൊളി
@girijaV-d1i5 ай бұрын
🤔🤔🤔hashmi ചേട്ടായി മുത്താണ് മുത്ത് ❤️. ഒരുപാട് ഇഷ്ടം 🌹.
@deepa_unnithan10 ай бұрын
Njangade നാട് പന്തളം... ഞങ്ങളുടെ കുടുംബവും എൻ്റെ അച്ഛൻ വീട് വെച്ചതും അവിടെ ആയിരുന്നു..... പന്തളം കൊട്ടാരം വക ഞങ്ങൾക്ക് എൻ്റെ അച്ഛന് ഒരു നാല് കെട്ട് വീട് ഉണ്ടായിരുന്നതാണ്.... അത് അച്ഛൻ്റെ കുടുംബക്കാർ വിറ്റു...അത് മാത്രമല്ല ഈ school നിൽക്കുന്ന സ്ഥലം ഞങ്ങളുടെ സ്വന്തം ആയിരുന്നു... ഇവിടെ എൻ്റെ grandfather teacher um ആയിരുന്നു... ഞൻ ഇവിടെ English medium സ്കൂളിൽ 1 yr പഠിച്ചിട്ടുണ്ട്... പിന്നെ mumbai il ആയിരുന്നു തുടർ പഠനം...pinne എൻ്റെ അച്ഛനും cousin um uncles um okke അവിടെ പഠിച്ചിട്ടുണ്ട് .. ഞങ്ങളുടെ സ്വന്തം വസ്തുക്കൾ ആയിരുന്നു.... പിന്നെ വർഷംതോറും നാട്ടില് വരുമ്പോള് എൻ്റെ cousin nte കൂടേ college il keriyittund...cousin അവിടെ പഠിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.... വീട്ടിൽ bore adikkunnathukondu ഞൻ പുള്ളിക്കരിയുടെ കൂടെ പോയി അവിടെ ഇരുന്നിട്ടുണ്ട്
@SakuKrish10 ай бұрын
പന്തളത്ത് ഏത് ഭാഗത്താണ് ഹാഷ്മിയുടെ വീട്
@deepa_unnithan10 ай бұрын
@@SakuKrish hashmi pandalathukaran ആണെന്ന് ഞൻ ഇന്നാണ് അറിയുന്നത്..... ചിലപ്പോൾ നമ്മുടെ സ്ഥലത്ത് ഉള്ള aalavam.... ഞൻ പന്തളം കടക്കാട് ആണ്... എൻ്റെ അച്ഛൻ്റെ സ്ഥലം ആണ്.... അവിടെ ഞങ്ങൽ വെച്ച വീട് property എല്ലാം കൊടുത്തിട്ട് എൻ്റെ അമ്മേടെ നാടായ കൊട്ടാരക്കരയിൽ settled aanu...relatives ഉണ്ട് പന്തളത്തു. ഇടക്കൊക്കെ പോകും
@sharimol703010 ай бұрын
@@SakuKrishkollam dist ano
@SakuKrish10 ай бұрын
@@sharimol7030 പത്തനംതിട്ട
@dhanyaremesh856510 ай бұрын
@@deepa_unnithanഹാഷ്മി Thottakkonam ഉള്ള ആളാണ്, പഠിച്ചത് NSS school n college
Good person mr hashmi very strength and good news reader well done sir
@aneeshpk123410 ай бұрын
Hashmi nammade muthannu❤❤❤❤❤
@juniorspb--denishkurian68734 ай бұрын
ഞാൻ സന്ധ്യ ഡെനിഷ് എനിക്ക് ഇഷ്ടം ഹാഷമിയെ ❤️❤️
@saira95415 ай бұрын
ഹാഷ്മി പുലിയാണ് 👍🏻👍🏻🥰❤️💐👏🏻🔥🔥
@VinodiniAnu5 ай бұрын
My favourite news reader Hashmi
@visakhveevee560910 ай бұрын
Hashmi നല്ല മാധ്യമ പ്രവർത്തകൻ ഒക്കെയാണ് പക്ഷെ റിപ്പോർട്ട് ചെയ്ത വാർത്തയിൽ ചില അബദ്ധം പറ്റിയത് കണ്ടിട്ടുണ്ട് 530/2019 സിപി ഓ ലിസ്റ്റിനെ പറ്റി പറഞ്ഞ വാർത്തയിൽ യാഥാർഥ്യം മനസ്സിലാക്കാതെ യാണ് hashmi അന്ന് റിപ്പോർട്ട് ചെയ്തത്
@samtk618110 ай бұрын
❤ im a big fan of hashmi..❤
@avaneesh-h1i10 ай бұрын
Hashmi fan❤
@gangadharanmp19587 ай бұрын
എനിക്ക് ഹാഷമിയെ വളരെ ഇഷ്ടാണ് ❤️❤️❤️
@gokulkrishna42374 ай бұрын
ഹാഷ്മിയോട് ഒരു പാട് സ്നേഹം'
@littleewaan6225 ай бұрын
Hashmi ne nalla ishtaanu🥰🫰🏻 enth rasaa kelkaan oro vaakum.... 👍🏻