നദിയിൽ പരിശോധന നടത്തി മടങ്ങിയെത്തി ഡൈവർ | Shirur landslide

  Рет қаралды 576,722

24 News

24 News

Күн бұрын

നദിയിൽ പരിശോധന നടത്തി മടങ്ങിയെത്തി ഡൈവർ | Shirur landslide
#ArjunRescueMission #ShirurLandslide #GangavaliRiver

Пікірлер: 240
@vinuvinus872
@vinuvinus872 Ай бұрын
മുങ്ങി തപ്പുന്ന ചേട്ടന് ഒരാപത്തും വരാതെ നോക്കണേ ദൈവമേ 🙏🏻🙏🏻🙏🏻
@aarsharamakrishnan3076
@aarsharamakrishnan3076 Ай бұрын
ദൈവമേ ഡൈവ് ചെയുന്ന ആൾക് ഒരാപത്തും കൂടാതെ അർജുനെ കണ്ടുപിടിച് കൊണ്ടുവരാണെ 🙏
@Sheikh3786
@Sheikh3786 Ай бұрын
കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു. ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും 25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤ രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു
@ullasvj9295
@ullasvj9295 Ай бұрын
🙏🏻🙏🏻😢
@sajidareju866
@sajidareju866 Ай бұрын
മുങ്ങുന്നവർക്ക്.ഒരാപത്തും വരുത്തരുതേ.ദൈവമേ
@jahamsharock2583
@jahamsharock2583 Ай бұрын
അള്ളാ അള്ളാഹുവേ എല്ലാവരെയും കാത്തുകൊള്ളണേ അവരുദ്ദേശിക്കുന്ന കാര്യം എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കണേ അള്ളാ അള്ളാ🤲🤲🤲🤲🤲
@shadil123shadil2
@shadil123shadil2 Ай бұрын
അല്ലാഹുവേ ഇനിയും കൈവിടല്ലേ റബ്ബേ 🤲🏻🤲🏻
@ashkarashkar9205
@ashkarashkar9205 Ай бұрын
അല്ലാഹ് മുങ്ങി താവുന്ന ആളെ kaakane അല്ലാഹുവെ
@blueskychannel7371
@blueskychannel7371 Ай бұрын
@@ashkarashkar9205 ameen 🤲🤲
@Realbandmampuram
@Realbandmampuram Ай бұрын
Ameen 🤲🤲
@ChinnuMathew-bs1th
@ChinnuMathew-bs1th Ай бұрын
ഈശ്വരാ ആ ഡൈവറേ കാത്തു കൊള്ളണേ
@user-rp3cr5do1d
@user-rp3cr5do1d Ай бұрын
പടച്ച റബ്ബേ നീക്കാക്ക്
@ShabanaRafi-co9xe
@ShabanaRafi-co9xe Ай бұрын
മുങ്ങി മേലോട്ടു വരുമ്പോൾ നല്ല വർത്തയായിട്ട് വരണെ റബ്ബേ .....😢😢😢😢😢
@shanavaskamal
@shanavaskamal Ай бұрын
ennalum mungiyavanu vendy nee prartikunnilla nee oru onnataram durantam tanne😏
@user-fo7yn1hm9g
@user-fo7yn1hm9g Ай бұрын
😮​@@shanavaskamal
@hasnakuttyvlog4752
@hasnakuttyvlog4752 Ай бұрын
അവർക്ക് കാവൽ ഏകണേ റഹ്മാനെ 🤲🤲
@josnaegeorge9032
@josnaegeorge9032 Ай бұрын
കടലിൽ ഇറങ്ങുന്ന ഇന്ത്യൻ നേവിക്ക് ഈ പുഴയിൽ 😢.... ദൈവമേ.. ആ ചേട്ടനെ എത്രയും പെട്ടന്ന് കിട്ടണേ ❤.. ഡൈവേഴ്‌സിനെ എല്ലാരേയും കാത്തു കൊള്ളണമേ ദൈവമേ
@Ramla-X3w
@Ramla-X3w Ай бұрын
റബ്ബേ ഒരപകടവും വരുത്തല്ലേ 🤲🏻
@ShaliniShalu-sv6xq
@ShaliniShalu-sv6xq Ай бұрын
ഭഗവാനെ ആ ഡൈവർ , കാത്തുകൊള്ളണേ
@GracyJohan-mu2iw
@GracyJohan-mu2iw Ай бұрын
ദൈവമേ മുങ്ങിത്തപ്പുന്ന മനുഷനെ കാത്തു കൊള്ളേണമെ🙏🙏
@anishasiju4916
@anishasiju4916 Ай бұрын
ഈശ്ശോയെ അവരുടെ മേൽ കരുണ ആയിരിക്കണമേ
@jasminsharafudeen8752
@jasminsharafudeen8752 Ай бұрын
Allah🤲🤲🤲sahayikkane natha... 🤲🤲🤲
@NisheemaPrasad
@NisheemaPrasad Ай бұрын
വല്ലാതെ വിഷമം ആകുന്നു.. ഇന്നെങ്കിലും ഒരു വിവരം കിട്ടിയാൽ മതിയായിരുന്നു.. ഇന്ന് എന്തായാലും ഒരു നല്ല വാർത്ത കിട്ടും പ്രതിക്ഷിക്കുന്നു.... ഞാനും ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ഉള്ളതാണെന്ന്....
@Worldofsadhiya
@Worldofsadhiya Ай бұрын
അള്ളാഹുവേ നീ എല്ലാ വരെയും കാത്തോള 🤲🤲 ണേറമ്പേ🤲🤲🤲🤲🤲🤲
@user-bi1df3kh4i
@user-bi1df3kh4i Ай бұрын
അർജുൻ ജീവനോടെ ഉണ്ടാവാൻ കഴിയണേ ദൈവമേ. സഹായത്തിനു ഇറങ്ങിയ ആർക്കും ഒന്നും വരാതെ കാക്കണേ സർവേശ്വരാ 🙏🙏🙏 8:42 8:46 8:48 8:50 8:51
@rajeenarajeenaraji6877
@rajeenarajeenaraji6877 Ай бұрын
ആർക്കും ഒരു ആപത്തിൽ പെടുത്തതെ ഇതിന് ഒരു അവസാനം കൊടുക്ക് അല്ലാഹ് 🤲🤲
@user-bz2jj1jq9m
@user-bz2jj1jq9m Ай бұрын
ദൈവമേ അർജുനെ ഇന്നെങ്കിലും കണ്ടെത്താനാവണേ . കുടുംബത്തിന് മനക്കരുത്ത് നൽകണെ.....
@user-hl4ks8tn6x
@user-hl4ks8tn6x Ай бұрын
പടച്ചോനെ 🤲🏼കാക്കണേ 🤲🏼😭😭
@RejaniRejani-jk5ld
@RejaniRejani-jk5ld Ай бұрын
കാത്തുകൊള്ളണമേ അദ്ദേഹത്തെ 🙏🙏🙏
@_MILU_7
@_MILU_7 Ай бұрын
തമ്പുരാനേ രക്ഷികണെ🤲🏻🤲🏻🤲🏻🤲🏻
@Minnasstudio
@Minnasstudio Ай бұрын
അല്ലാഹുവേ എല്ലാവരെയും കാക്കണേ അല്ലാഹ്
@padmamrajeev6118
@padmamrajeev6118 Ай бұрын
ദൈവമേ അദ്ദേഹത്തെ കാത്തുകൊള്ളേണമേ
@user-wx2vq8bi3z
@user-wx2vq8bi3z Ай бұрын
Allahuve..... Katthu rakshikkane
@lincymathew397
@lincymathew397 Ай бұрын
Daivam avide ullavare anugrahikatte swantham jeevan polum nokkathe arjunu vendi work cheyuna elaam aallukaleyum daivame kaathone diversnu vendi prethyekam prathikam innenkilum arjune kandethan avarku saadhikatte 🙏🏻🙏🏻🙏🏻
@hibakadheejapachu7569
@hibakadheejapachu7569 Ай бұрын
പടച്ചോനെ ഇന്നെങ്കിലും കണ്ടു കിട്ടണേ 😒🤲🏻
@user-pj1ck9ej8b
@user-pj1ck9ej8b Ай бұрын
🤲🏻🤲🏻🙏🏻
@basheerkulambil1134
@basheerkulambil1134 Ай бұрын
Allahuve rakshapravarthare kakkane ..Innenkilum arjune kurichulla vivarangal kittatte🤲🤲🤲.
@shefeekfab947saluminiumwork
@shefeekfab947saluminiumwork Ай бұрын
Badhreengale kathukollename...... 🤲🤲
@jaagobharatjaibharatmataki8186
@jaagobharatjaibharatmataki8186 Ай бұрын
Authorities should have to called Ishwar malpe earlier stage of operation. Great skooba diver ishwar have capability of these types of critical operation & he prooved it before too.even here it is 20 to 30 feet deep but he can dive 100 feet deep too.hope he will get success in this operation. Swamy koragajja hear us good news .🙏🙏🙏 very soon
@p.k.rajagopalnair2125
@p.k.rajagopalnair2125 Ай бұрын
Twelth day may turn out to be productive as one of the member of the Eswer - Malpe team went to the depth of the Gangavali river the results of which are awaited.
@ReejaPm-hc4pr
@ReejaPm-hc4pr Ай бұрын
എത്രയും പെട്ടെന്ന് അർജുനെ കണ്ടെത്താൻ കഴിയട്ടെ
@naveenkumarnavee3540
@naveenkumarnavee3540 Ай бұрын
Eshwar malpe he is so many people rescued in karnataka
@praseethava
@praseethava Ай бұрын
ദൈവമേ ഒരു ആപത്തും വരല്ലേ🙏🙏🙏🙏
@user-ut2cc5io8z
@user-ut2cc5io8z Ай бұрын
വിഷ്ണമായ സ്വാമി സഹായിക്കട്ടെ മഴ ഒഴിഞ്ഞു പോട്ടെ വിഷ്ണുമായ സ്വാമി മഴ ഒഴിഞ്ഞു പോണെ ഗംഗാ വലി പുഴയിൽ മഴ ഒഴിഞ്ഞു പോണ്ടെ വിഷ്ണുമായ സ്വാമിയെ ശരണം തരണ
@Husna-uh8dq
@Husna-uh8dq Ай бұрын
മാഷാഅല്ലാഹ്‌ 😊
@shamnatp6413
@shamnatp6413 Ай бұрын
Aarkum onnum varilla ellavarudeum dua und padachone pareekshikalle aa sahodarane ethrayum pettennu Kandukittatte😢😢
@shameemshammi4428
@shameemshammi4428 Ай бұрын
Allah 🤲 avde jolly cheinnavreyum kaanadhavreyum kaath salamathil aak Allah 🤲
@sanilabraham9209
@sanilabraham9209 Ай бұрын
I have been saying for 4 days that he would be in the heap and the possibilities why he and his truck reached there with long explanation in all medias' comment boxes.I believe,will pick him up today
@fibintj101
@fibintj101 Ай бұрын
Eeshwar malpe yude channel il aviduthe correct location video und
@aneeshaabuthahiraneeshaanu3725
@aneeshaabuthahiraneeshaanu3725 Ай бұрын
Arjun chettan evideyeggilum jeevanode undavane ....rakshappettittundaavane...Allah
@vaighasworldmanikutty2215
@vaighasworldmanikutty2215 Ай бұрын
😢😢nadaha അർജുൻ ചേട്ടനെ യും evareyum 🥲🥲kathollanne 🥲🥲
@kavyaelangovan1748
@kavyaelangovan1748 Ай бұрын
Ente eshoye ee makkale kathukollaname. 🙏🙏🙏🙏🙏🙏
@naseeraceeton3622
@naseeraceeton3622 Ай бұрын
Rabbe arjune kittane yaa allah ya kareem
@sujithLal-cc5ne
@sujithLal-cc5ne Ай бұрын
താഴോട്ട് പോയ ആൾ മുകളിലോട്ടു വരണ്ടേ??
@user-lh8dh7zv6l
@user-lh8dh7zv6l Ай бұрын
ആ പൊന്നുമോനെ കിട്ടണേ തമ്പുരാനെ എന്റെ മകന്റെ പ്രായമാണ് എന്നും പ്രാർത്ഥനയേലാണ്
@salimkompan5281
@salimkompan5281 Ай бұрын
ആർക്കും ഒരാപത്തും വരാതെ നോക്കണേ പടച്ചവനേ
@krishnapillai1324
@krishnapillai1324 Ай бұрын
അവരെ എല്ലാവരെയും കാത്തോളണേ ദൈവമേ 🙏.
@rajithadipu2211
@rajithadipu2211 Ай бұрын
ഒന്നും വരുത്തരുതേ 🙏🏻🙏🏻🙏🏻
@Merylaniyavlog11939
@Merylaniyavlog11939 Ай бұрын
ഈശ്വർ 👍🏽👍🏽👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
@sjk930
@sjk930 Ай бұрын
Ingere nerathe vilicha mathiyarnu..inger yetri sahavam vellathinde azhathil poi yethitond
@ReejaPm-hc4pr
@ReejaPm-hc4pr Ай бұрын
ഒരാപത്തും വരാതെ കാക്കണേ 🙏🙏🙏
@vbbbbbbboppppp
@vbbbbbbboppppp Ай бұрын
അങ്ങനെ തന്നെയാണ് നമ്മളുടെ വിശ്വാസവും ജനനവും മരണവും
@SomannaShetty-yj6vq
@SomannaShetty-yj6vq Ай бұрын
He will finds arjun dont worry
@ponnoostips246
@ponnoostips246 Ай бұрын
അല്ലാഹുവേഅർജൻറീന വിവരം അന്വേഷിച്ചു മുങ്ങിത്താഴുന്നവർക്ക് ഒരു പ്രയാസവും നേരിടാതെ ദൗത്യംനിർവഹിച്ച്ഏറ്റവും നല്ല ഒരു വാർത്ത ഞങ്ങൾക്ക് കേൾക്കാൻ ഇട വരുത്തണം
@maimoonathsrambi-fh2pz
@maimoonathsrambi-fh2pz Ай бұрын
Thank you 24
@shabeebirfana1669
@shabeebirfana1669 Ай бұрын
Aa manushyaneyum kaatholane 🤲🤲
@Asia29276
@Asia29276 Ай бұрын
പടച്ചവനേ നികാക്കണം എല്ലവരേയും രക്ഷിക്കണെ
@aneeshaabuthahiraneeshaanu3725
@aneeshaabuthahiraneeshaanu3725 Ай бұрын
Zero visibility alle appo vellathil iraghumbol chilar torch light koodiyulla oru sadhanam alle idaru..alleggil Kanan patto...ente samshayam aanutta
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ദൈവമേ സർവേശ്വരാ അവരെ കാത്തുകൊള്ളേ ണമേ 😥😥😥😥🤲🤲🙏
@Shabiyavlog
@Shabiyavlog Ай бұрын
കാത്തോളണേ 🤲🏻🤲🏻🤲🏻
@RamseenaRym
@RamseenaRym Ай бұрын
Ya allah
@Reena-g4i
@Reena-g4i Ай бұрын
പ്രാർത്ഥന മാത്രം
@radamani8892
@radamani8892 Ай бұрын
ഈശ്വര കാത്തു കൊള്ളണേ 🙏🏻🙏🏻🙏🏻
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
ഓരോരുത്തരുടെയും അവസ്ഥ എങ്ങിനെയെന്ന് ആർക്കും പറയാൻ പറ്റില്ല എല്ലാം ധൈവത്തിൻ്റെ വക്കൽ
@skullandcandy
@skullandcandy Ай бұрын
Allahuve a daivare kakane alla orapathum a sahodaranu varuthalle naada
@InnocentCat-bh6kr
@InnocentCat-bh6kr Ай бұрын
അള്ളാഹുവേ അർജുനന്ന പൊനു മോനെ ഇന്നുതന്നെ ജീവി നോടെ തന്നെ തിരിച്ചു കിട്ടാൻ തന്നെ വിധി ക്കൂട്ടണെ അള്ളാ
@AneesAni-qr9sc
@AneesAni-qr9sc Ай бұрын
ആമീൻ
@niyaworld2065
@niyaworld2065 Ай бұрын
എന്തായി 🤲🏻
@rkriShna-j9d
@rkriShna-j9d Ай бұрын
മിഡിയ ചേട്ടനോട് 😢😢ആ കുടുംബം എത്ര ദിവസം എത്ര ദിവസം കാത്തിരികാണാം കേരളം മൊത്തം കാത്തിരിക്കുന്നു 😢😢😢നിങ്ങൾ പറയുന്നത് ശരിയാണോ 😢😢😢😢ഒന്നും പറയാൻ പറ്റുന്നില്ല നമ്മുടെ സഹോദരൻ അല്ലെ 😢😢😢😢😢😢😢😢
@rifan735
@rifan735 Ай бұрын
രക്ഷിക്കുന്നവരെ കാക്കണേ allah
@abdurahman1259
@abdurahman1259 Ай бұрын
എല്ലാരും പ്രാർഥിക്കുന്ന ഈ ദൈവം തന്നെയാണ് അർജുനെ മണ്ണിനടിയിൽ 12 ദിവസം കിടത്തിയതും
@user-if1ib6jz7d
@user-if1ib6jz7d Ай бұрын
ഭഗവാനെ അവിടന്ന് സഹായിക്കണേ
@sidheekfahiz7005
@sidheekfahiz7005 Ай бұрын
Onlin on 24 ഒരു സൈഡിലേക് ആക്കുമോ 🙏 കണ്ണും നട്ടു നോക്കി ഇരിക്കാ പ്ലീസ്
@SreerekhaJayakumar
@SreerekhaJayakumar Ай бұрын
Eswaraaa... Katholane🙏🙏
@user-sc4ir7xo4w
@user-sc4ir7xo4w Ай бұрын
❤ ഇതുവരെ നിങ്ങൾ കണ്ടുപിടിച്ചല്ലോ 12 ദിവസമായി എന്താണിത് മുന്നേറുക ഞങ്ങടെ ഓരോ സപ്പോർട്ടും നിങ്ങൾക്കുണ്ടാകും എത്രയും പെട്ടെന്ന് അർച്ചന രക്ഷിക്കുക ജീവിച്ചിരിക്കണം😊 അർജൻ ജീവിച്ചിരിക്കണം എല്ലാവരുടെ പ്രാർത്ഥനയും അതാണെന്ന്
@joshyantony4455
@joshyantony4455 Ай бұрын
Iswar malpe
@lordsmoke1343
@lordsmoke1343 Ай бұрын
അർജുൻ സർ നിങ്ങൾ എവിടെ തിരിച്ചു വരൂ പടച്ചോനെ അങ്ങ് തുണക്കൂ 🤲🤲🤲🤲ഞങ്ങൾ ലോകം മുഴുവൻ നിങ്ങക്ക് പ്രാർത്ഥന ഉണ്ട് എന്നും 24മണിക്കൂറിൽ ഉറങ്ങുന്ന സമയം വരെ അർജുൻ എവിടെ കിട്ടിയോ കിട്ടിയോ അതാണ് വീട്ടിൽ നാട്ടിൽ എല്ലായിടത്തും ഉള്ള ചോദ്യം 🤲🤲🤲🤲🙏🙏🙏വരൂ വരൂ ഞങ്ങൾ കാത്തിരിക്കുന്നു 🤲🤲🤲
@rkriShna-j9d
@rkriShna-j9d Ай бұрын
😢പാവം സഹോദരനെ എവിടെ കണ്ട് പിടിക്കാൻ പറ്റോ 😢😢വിഷമം ഉണ്ട്
@safgapy6468
@safgapy6468 Ай бұрын
ഇന്നത്തെ തിരിച്ചിൽ നിറുത്തി വെച്ചി.ഇനി നാളെ നിർണായകം
@RemyaSoman-m7l
@RemyaSoman-m7l Ай бұрын
അയ്യപ്പാ കാത്തുകൊള്ളണമേ 🙏🙏🙏
@mariankreupa5895
@mariankreupa5895 Ай бұрын
ഇത് വള്ളംകളി മത്സരം അല്ല
@renjiniptpm7927
@renjiniptpm7927 Ай бұрын
Kathirikkuva njagal ellavarum..
@rukkiya9170
@rukkiya9170 Ай бұрын
തവക്കൽതുഅലളളാഹ്
@user-ru1dx3wz6y
@user-ru1dx3wz6y Ай бұрын
Allahuve kathu kollane.. Orapathum varuthalle rahmane
@Ambujakshi-ps7cy
@Ambujakshi-ps7cy Ай бұрын
ജീവൻരക്ഷാ ദൗത്യംനടത്തുന്നമക്കളെകാത്തോളണേഭഗവാനെ
@ParuHj
@ParuHj Ай бұрын
ആ. അമ്മക്കൂംആചഛനൂംഉടൻതനെ.... അർജുനെ... കിട്ടൂം.. ഞാൻ.. വാകൂതരൂന്നൂ
@midhunkattungal4269
@midhunkattungal4269 Ай бұрын
മടൽ രഞ്ജിത് കർണാടകം ഏജന്റ് ആയിരുന്നു റോഡ് ക്ലിയർ ചെയുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ധൗത്യം
@bindhubindhuc5299
@bindhubindhuc5299 Ай бұрын
പെട്ടെന്ന് വെള്ളം കൂടുകയോ എന്തെങ്കിലും ചെയ്താൽ അവിടെയുള്ളവരെ രക്ഷിക്കാനുള്ള സംവിധാനങ്ങളിലെ ??
@subramaniansundaran8949
@subramaniansundaran8949 Ай бұрын
ദൈവത്തോട് prarthkkam 🙏🏾
@user-ut2cc5io8z
@user-ut2cc5io8z Ай бұрын
വെളത്തിലേക്ക് ഇറങ്ങുവാൻ ശക്തി കൊടുക്കണ വിഷ്ണുമായ സ്വാമിനെ
@user-rp3cr5do1d
@user-rp3cr5do1d Ай бұрын
രണ്ടാളും ജീവനോടെ. തിരിച് വരണേ റബ്ബേ ആമീൻ
@athuiee_kid
@athuiee_kid Ай бұрын
അർജുന്നെ കിട്ടിയോ 🥺💔
@ramshadmuhammed8872
@ramshadmuhammed8872 Ай бұрын
ഇന്നും കിട്ടില്ല. 13ാം നാൾ കിട്ടുമെന്നാണ് എൻറെ മനസ്സ് പറയുന്നത് 😢
@nablanabz2850
@nablanabz2850 Ай бұрын
Allahu ellavareyum kakkane😢
@ansualex2024
@ansualex2024 Ай бұрын
Aa manushyan jeevan panayam vechalle erangiyath🙏🙏
@lathak7075
@lathak7075 Ай бұрын
God bless their family
@maimoonathsrambi-fh2pz
@maimoonathsrambi-fh2pz Ай бұрын
Allahuve ninte kavalnalkanne 🤲🤲🤲🤲🤲🤲🤲
@anilkumaranilkumar2734
@anilkumaranilkumar2734 Ай бұрын
Entae..Rameswaram..bhagavanae..Entae..Arjunae..yathoru.thadssavum..kudathae..thodan..Anuvathikkanae..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vaasmontenegro1401
@vaasmontenegro1401 Ай бұрын
Renjith Israel❌ Eshwar Malpe✅ 🔥
@premrajnarayanan8735
@premrajnarayanan8735 Ай бұрын
Pls stop this running commentary, v can all see.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН