മനാഫിനായ് ഒരു കവിത മലയാള മണ്ണിൽ അർജുൻ ഒരു ചിരസ്മരണയായി മാറുമ്പോൾ *മനുഷ്യത്വവും മതേതരത്വവും ഈ കാലത്തിലും അടയാളപ്പെടുത്തിയ മനുഷ്യസ്നേഹി "മനാഫ്" ❤️* *മനസ്സിന്റെ മനസ്സാക്ഷിയിൽ മനുഷ്യത്വം കെടാവിളക്കായി സൂക്ഷിക്കുന്ന ഏവരും വായിക്കുക - പങ്കുവെക്കുക* മണ്ണിൻ കൂനകൾ മൂടിയോരോയിടങ്ങളിലും ഷിരൂരിലെ ഓരോ കാറ്റിൻ സ്പർശനങ്ങളിലും നിശ്ചലമായ നിമിഷങ്ങളിലും, നിശബ്ദമാം കാഴ്ചകളിലും എവിടെയൊക്കെയോ അർജുൻ ഉണ്ടെന്ന് വിചാരിച്ചു നിന്നു മനാഫ് പാറക്കെട്ടുകൾ പിണഞ്ഞ ദുർഘടമാം പാതകളിൽ സധൈര്യം അലഞ്ഞു നടന്നു ആ മനുഷ്യൻ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കരയിലും, കാറ്റിലും നിലയ്ക്കാതെ പെയ്ത പെരുമഴയിലും പിന്മാറിയില്ല തെല്ലും ആശകൾ തകിടം മറിഞ്ഞ നിമിഷങ്ങളിലും കുത്തിയൊലിച്ചു വന്ന പരിഹാസത്തിൻ കൂരമ്പുകളിലും അർജുനായിരുന്നിടം തേടി കരുത്തോടെ നടന്നു ആ മനുഷ്യൻ രക്തബന്ധത്തേക്കാൾ കൂടെ പിറക്കാതെ പോയൊരു സഹോദരനെപ്പോൽ ഒരിക്കലും മാറാത്ത വാഗ്ദാനം ആയി നിന്നയാൾ തിരികെയെത്തിക്കും അർജുനനെ ഒരുനാൾ അമ്മയുടെ കരങ്ങളിൽ അവൻ മരിച്ചിട്ടും, അവനെ തേടുവാൻ മരിക്കാത്തൊരു ഹൃദയമുണ്ടെന്ന് ഉറപ്പു നൽകി മതത്തിനപ്പുറം അർജുൻ മാത്രമെന്ന മതത്തിൽ ഊന്നിക്കൊണ്ട് അയാള്ളൊരു പള്ളിയോ, ക്ഷേത്രമോ അല്ലായിരുന്നു മതം കടന്നുപോയൊരു സ്നേഹത്തിൻ മതമായി ഒഴുകി അയാൾ അർജുൻ, മനാഫ് സഹോദരത്വത്തിൻ നാനാ തലങ്ങൾ അവിടെ ഒന്നിൽ മാത്രം പൊരുത്തം സ്നേഹത്തിൽ ഒരു സ്നേഹത്തിൻ ഗാഥ പോൽ കയറിയിറങ്ങി ഓഫീസുകൾ മാറി മാറി അധികാരശ്രേണികളിലെ മിണ്ടാത്ത വാതിലും തുറക്കുവാനായ് അർജുൻ ഉറങ്ങുന്നയിടം എത്തിപ്പെടും എന്നാശയോടെ കണ്ണിൽ ചിമ്മിച്ച വേദനയുടെ കനലുകൾക്കിടയിൽ ഒരു ത്രീവ ശ്രമം ഒടുവിൽ അർജുനെ കണ്ടു, ഗംഗാവാലിയുടെ ആഴങ്ങളിൽ നിശ്ചലമായ ശരീരത്തിൽ കാറ്റിൻ പാട്ട് നിലച്ചത് പോൽ മനാഫിൻ കണ്ണുകളിൽ തിങ്ങി നിറഞ്ഞ അശ്രുഗണങ്ങളിൽ കണ്ടു നാം ഏവരും മനുഷ്യത്വമുള്ള ഒരു മനുഷ്യനെ പ്രിയമുള്ള അർജുനെ കവർന്നു മരണമെങ്കിലും ജ്വലിക്കും സ്മരണയായവൻ മായാതെ ജീവിക്കും മനാഫിലൂടെ *കവിത: ജോമോൻ ജേക്കബ്*.
@vmafarah94732 ай бұрын
.
@brunozek21862 ай бұрын
Superb❤
@nazarnakatil52242 ай бұрын
💔💔💔
@abdurahman86362 ай бұрын
ജോമോൻ ജേക്കപ് അഭിനന്ദങ്ങൾ സഹോദര നന്ദി എല്ലാവർക്കും
@SidheequeAriyani-ex7hd2 ай бұрын
മനാഫെ നീ പറയുന്നതാണ് ലോകം കേൾക്കുന്നത് നിന്നെ കുറിച്ച് പറയുന്നവരെയല്ല കാരണം നീ സ്നേഹമുള്ള തിരിച്ചറിവുള്ള കരുണയുള്ള ഒരു പച്ചയായ ഒരു നാട്ടുമ്പുറത്തുകാരാ ബിഗ് സല്യൂട്ട് ❤
@shantecmedia39362 ай бұрын
ആ അമ്മക്ക് തന്റെ മകൻ പോയപ്പോൾ ദൈവം വേറെ ഒരു മകനെ കൊടുത്തു അതാണ് മനാഫ്
@Youchuzworld2 ай бұрын
Ennitipo enthayi😢
@AchuakkuAkku2 ай бұрын
മാനഫിക്ക നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യനാണ് നിങ്ങളെ പോലെ ഈ ഭൂമിയിൽ നിങ്ങൾ മാത്രമേ ഉള്ളു
@nxpro44432 ай бұрын
അർജ്ജുനെ ഗംഗവലി പുഴയിൽനിന്ന് കിട്ടിയില്ലെങ്കിൽ എന്നും മനാഫ്ക കുറ്റക്കാരൻ ആവും ... കേരളത്തിലുള്ള എല്ലാ ഓൺലൈൻ യൂട്ടൂബേഴ്‌സ് വ്ലോഗർ ...മണാഫ്കാനെ വെച്ച് കുറ്റം പറഞ്ഞ് കാശുണ്ടാകും .... മനാഫ്കാൻ്റെ സത്യമുള്ള മനസ്സ് 😢😢😢 എല്ലാ സത്യങ്ങളും അല്ലാഹു തെളിയിച്ചു... കുറച്ച് വൈകി ആണെങ്കിലും😢😢😢😢 അർജുൻ ആദരാഞ്ജലി😢😢😢😢😢
@safeerak00772 ай бұрын
സൃഷ്ടാവ് വലിയ വലിയവനാണ്.
@RathiDevi-f6f2 ай бұрын
സത്യം
@sirajpp25912 ай бұрын
വളരെ ശെരിയാണ്.... പിന്നെ അദ്ദേഹം ഭീകരൻ തന്നെ ആവും
@shajahanthanzeer25292 ай бұрын
വെറുംഒരു ലോറിമുതലാളി ലോകമെമ്പാടുമുള്ള മലയാളികളുടെമനസ് കീഴടക്കി മനാഫ് എന്ന മനുഷ്യസ്നേഹിയായി ❤🌹🙏
@kadheejaalingal98672 ай бұрын
മനാഫിന് അല്ലാഹുവിന്റെ കരുണയും കാരുണ്യവും ആയിരമായിരം ഉണ്ടാവട്ടെ വേണ്ടപ്പെട്ടവനാണ് മനാഫ് 💯😪😪😪😭😭😭🌹🌹🌹🌹🤲🏿🤲🏿🤲🏿
@shibinsnshibin38072 ай бұрын
Ameen
@sanalkumar87342 ай бұрын
മുസ്ലീം പറയുന്നു അള്ളാഹു. ക്രിസ്ത്യൻ പറയുന്നു യേശുദേവൻ. ഹിന്ദു പറയുന്നു ഈശ്വരൻ എന്ന്. എല്ലാം ദൈവമാണ് kadheejumma ❤❤❤
Easwar malpene keralam aadharikanam with maximum campaign nadathiyanelum oru reward kodukanam. And treatment helps for his children as well
@indian91782 ай бұрын
ഇതിൽ ഇസ്റായേൽ രജ്ഞിത്തിനെയും നമ്മളറിയാത്തവരായി എത്രയോ പേരും ഉണ്ട്.
@malayalam14842 ай бұрын
മനാഫ്.. മനസ്സിൽ എന്നും നിങ്ങൾ ഉണ്ടാകും..സ്നേഹത്തിൻ്റെ നിറകുടമായി. നിങ്ങളെ ഞങ്ങൾ വല്ലാതെ സ്നേഹിച്ചു പോയി.. സത്യം❤
@abikrishna50992 ай бұрын
ലോകത്ത് ഒരു മനുഷ്യനെ കൊണ്ടും ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണ് മനോഫ് ചെയ്തത് മനോഫ് നല്ലവനാണ് ആ മുഖം കാണുമ്പോൾ തന്നെ അറിയാൻ കഴിയും സ്നേഹം മാത്രമുള്ള ഒരു മനുഷ്യൻ അതുപോലെ അത് കണ്ടെത്താൻ വേണ്ടി രാപ്പകൽ വെള്ളത്തിൽ കഷ്ടപ്പെട്ട ആ വ്യക്തിയും അദ്ദേഹവും നല്ലൊരു മനുഷ്യരാണ് സ്നേഹം മാത്രം നിറഞ്ഞവർ സ്നേഹം ഉള്ളവർക്ക് മാത്രമേ കരയാൻ കഴിയുകയുള്ളൂ
@abikrishna50992 ай бұрын
🙂🙂
@safeerak00772 ай бұрын
അതെ സ്നേഹം ഉള്ളവർക്ക് മാത്രമേ അർദ്രത ഉണ്ടാകു.
@yahyaa61102 ай бұрын
മനാഫ്ക്ക ❤️❤️
@eternallove38672 ай бұрын
കണ്ണ് നിറയുന്നു 😭
@rashidkonnarathil212 ай бұрын
മനാഫ് താങ്കളുടെ കാൽ ഒരുപാട് തവണ ഗംഗവാലി പുഴ തൊട്ടു മാപ്പ് പറഞ്ഞിട്ടുണ്ടാക്കും.. ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ സഹോദരൻ അർജുനെ തിരഞ്ഞു പുഴയുടെ ഓരം നിൽക്കുമ്പോൾ 😢 ഒരിക്കലും അറിഞ്ഞു കൊണ്ട് നിങ്ങളുടെ സഹോദരനെ ഞാൻ മുക്കി കൊല്ലില്ല എന്ന് പറഞ്ഞു കൊണ്ട്.. മനാഫ് നിങ്ങൾ യഥാർത്ഥ മനുഷ്യ സ്‌നേഹി ആണ്.. ഈശ്വർ മൽപേ എന്ന മനുഷ്യൻ ഈശ്വര തുല്യൻ ആണ്.. ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പണത്തിന്റെയോ പേരിൽ നമ്മൾ ഭിനിക്കാതെ പരസ്പരം മനുഷ്യരായി❤ മനുഷ്യർക്കായി ജീവിക്കാൻ ജീവിക്കണം എന്ന് നമുക്ക് മുന്നിൽ ജീവിച്ചു കാണിച്ചു തന്ന മഹാമനുഷ്യൻ ❤
@noufalnoufal88152 ай бұрын
എനിക്കി ഇതിൽ സന്തോഷം തോന്നുന്നത് അതിലുപരി ഒരു നോവ് തോന്നുന്നത് ഇതിൽ ഒരുപാട് സഹോദരി സഹോദരന്മാർ manafikkakku സ്നേഹത്തോടെയുള്ള നന്ദിയും, നന്മകളും നേരുന്നതാണ് 🙏❤️👍👍
@joycr32492 ай бұрын
മനാഫ് നീ ആണ് ആണ്ഒരുത്തൻ നിങ്ങള്ളിൽ നിന്നു ഒരുപാടു പഠിക്കുവാൻ മറ്റുള്ളവർക് ഉണ്ട് 👍🙏🙏🙏
@frzkhan692 ай бұрын
തികച്ചും ആത്മാർത്ഥമായ സ്നേഹം Love you മനാഫ്ക 🥰
@RathiDevi-f6f2 ай бұрын
മനാഫ്, ഈശ്വർ മൽപ്പേ, രണ്ടുപേരയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരായിരം നന്ദി
@thomasthomas63822 ай бұрын
മനാഫ് നല്ല മനസ്സിൻ്റെ ഉടമയാണ്.
@sirajpp25912 ай бұрын
അത് ഇപ്പയില്ലേ ബ്രോ,,, അതിന് മുന്നേ നമ്മൾ തന്നെ സംശയത്തിന്റെ മുന്നിൽ നിർത്തിയില്ലേ 😢
@sandhyavp89542 ай бұрын
ഇത്ര നല്ലൊരു മനുഷ്യനെ ആണല്ലോ ആ പെങ്ങൾ അവഗണിച്ചത്!!! നന്ദി ഇല്ലാത്തവൾ!!! മനാഫ് ❤❤🎉🎉
@RatheeshK-j9r2 ай бұрын
മനാഫ് നിങ്ങൾ വരിയോരു മനുഷനാണ് 🙏🏻🙏🏻🙏🏻
@Koyaaa67672 ай бұрын
M ൽ തുടങ്ങുന്ന മൽപ്പയും മനാഫും 😘😘രണ്ടുപേർക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാവും 😘😘
@RakeshrakeshAppu-qz7pi2 ай бұрын
എല്ലാവരും ഒരുപോലെയല്ല.. അതാണ് ആദ്യം തിരിച്ചറിയേണ്ടത്.. മനാഫിന് അവിടെ ഒന്നും ചെയ്യേണ്ട കാര്യമില്ല.. മനാഫ് അവിടെ എല്ലാം ചെയ്തു. അതാണ് മനാഫ് എന്ന മുതലാളിയുടെ നന്മ. എത്രയോ മുതലാളിമാർ ഈ നാട്ടിലുണ്ട്. തിരിഞ്ഞു പോലും നോക്കാത്ത എത്രയോ പേർ.. 71 ദിവസം അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു.. അർജുനെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ ജീവനോടെ അല്ലെങ്കിൽ പോലും.. അദ്ദേഹം അത് ചെയ്തു... അതാണ് അദ്ദേഹത്തിന്റെ മനസ്സ്.. അത് മറ്റാരാണെങ്കിൽ പോലും അദ്ദേഹം അത് ചെയ്യുമെന്ന് മനസ്സിലായി... നിങ്ങൾ എന്നും മനസ്സിൽ ഉണ്ടാവും മനാഫ് ♥️
@നിരപരാതി2 ай бұрын
അർജുനൻറെ സഹോദരി എല്ലാവർക്കും നന്ദി പറഞ്ഞു രണ്ട് പേരോട് ഒഴിവുകൾ ഒന്ന് മനാഫ് മറ്റൊന്ന് ഈശ്വർ മൽപേ
@mansooralikkmansooralikk55842 ай бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്
@abrahamgeorge36642 ай бұрын
സത്യം.പുള്ളിക്കാരിയുടെ ഭർത്താവിനെ പൊക്കി പറഞ്ഞു
@anithasasikuamar83332 ай бұрын
ഈ കണ്ണീരിനു വിലയുണ്ട്..... മനാഫ് 💕
@hassananas49442 ай бұрын
അർജുന് വേണ്ടി മനാഫും മറ്റു നാട്ടുകാരും കരഞ്ഞത്ര ഈ സഹോദരി കരഞ്ഞിട്ടില്ല. ആ കുഞ്ഞിന്റെ കരച്ചിൽ ചങ്ക് തകർത്തു.
@AchuakkuAkku2 ай бұрын
ഓരോ ന്യൂസും കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ട് വ്യക്തമായിട്ട് കാണാൻ പറ്റുന്നില്ല കൂടെപ്പിറന്നില്ല എങ്കിലും അനുജനെ നഷ്ടമായി എന്ന് തോന്നി പോകുന്നു
@PeterPallitharayil2 ай бұрын
ഈ വീഡിയോ കാണുമ്പോൾ ആരൊക്കെ തിരസ്കരിച്ചു പറഞ്ഞാലും അർജുൻ വേണ്ടി രാപ്പകൽ നിയമപരമായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്ന മനാഫ് എന്ന മനുഷ്യ സ്നേഹിയെ അഞ്ജുവും കുടുംവും മരിക്കുവോളം മറക്കുവാൻ പാടില്ല. അതുപോലെ ഈശ്വർ മാൽപ്പെയെയും കാർവാർ MLA യെയും ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു. GOd ബ്ലെസ് you ❤👍ജന ഹൃദയങ്ങളെ ദുഃഖത്തി ലക്കി നമ്മളിൽ നിന്ന് അകന്നുപോയ അർജുനന് ആദരാഞ്ജലികൾ ❤❤❤🎉🎉🎉🎉🎉
@nimishangal2 ай бұрын
Ithu pole oru മനുഷ്യൻ ഈ ലോകത്തിൽ ഈ അടുത്ത കാലത്തായി ഉണ്ടാവുക.... അഭിമാനം
@rashidkammili3342 ай бұрын
മനാഫ്💚 ഇഷ്യർമൽപ്പ് 💚 രഞ്ജിത്ത് 💚 കർണാടക MLA💚 എംകെ രാഘവൻ 💚 Akm അഷ്‌റഫ്💚 ജിതിൻ 💚 MLA. MP. MINISTER. CM. Police. Military. Fire fource. (karnataka. Kerala) Etc...... ലോക മലയാളികൾ 🙏🏾
@asanthg2 ай бұрын
Renjith Israeli... Enthu contribution aanu
@rashidkammili3342 ай бұрын
@@asanthg ബ്രോ മൂന്നാമത്തെ രഞ്ജിത്ത് ആണ് 👆🏾
@arunv62 ай бұрын
Iyalu kandille? Comment adikkan easy aanu.
@Fathimacool123452 ай бұрын
ന്യൂസ് ചാനലുകളും 👍🏻
@moidunnigulam67062 ай бұрын
KC വേണം ഗോപാൽ കർണ്ണാടക മുഖ്യമന്ത്രിയെ നിരന്തരം നിർബന്ധിച്ചിരുന്നു .
@jacob.thariyan54812 ай бұрын
ആ മനുഷ്യനെ ആരും മാനിച്ചില്ലെങ്കിലു ദൈവം തീർച്ചയായും മാനിയ്ക്കും 🫡
@wonderworld33992 ай бұрын
മനാഫ്, ആയിരത്തിൽ ഒരുവൻ ❤️❤️❤️❤️
@RashidRashid-hk7jd2 ай бұрын
മറക്കില്ല മുത്തെ മരിക്കുവോളം❤
@honeydropsfood.travelling12282 ай бұрын
ഇന്ന് വൈകുന്നേരം ഞാൻ ബൈക്ക് കൊണ്ടുപോവുകയായിരുന്നു മുന്നിൽ ബൈക്ക് പോയ ഒരു ഭാര്യയും ഭർത്താവും വണ്ടി ഇടിച്ചു റോഡിൽ തെറിച്ചു വീണു അതുകണ്ടപ്പോൾ ഞാൻ അപ്പോൾ തന്നെ അവിടെ എൻറെ ബൈക്ക് പെട്ടെന്ന് നിർത്തി അവരുടെ അടുത്തേക്ക് പോയി അവരെ എഴുന്നേൽപ്പിച്ചു വണ്ടി സൈഡ് ആക്കാൻ ശ്രമിക്കുമ്പോഴേക്കും വേറെ ചില ആൾക്കാരും കൂടി ഓടിവന്നു സഹായിച്ചത് ആ സമയത്ത് അവിടെ വാഹനം ബ്ലോക്ക് ആയിപ്പോയി എൻറെ ബൈക്ക് റോഡിൻറെ നടുവിൽ നിർത്തിയത് കണ്ട് ഒരു ഭാര്യയും ഭർത്താവും വണ്ടി റോഡിൻറെ നടുവിൽ നിർത്തിയിട്ട് ആണോ നീ സഹായിക്കാൻ പോകുന്നത് എന്നെ തെറിവിളി റോഡിൽ അപകടം പറ്റി കിടക്കുന്നത് ഒന്നും അയാൾക്ക് പ്രശ്നമില്ല അയാൾക്ക് പോകാനുള്ള വഴി ഉണ്ടാകാത്തതിനാൽ ചൂടാകുന്നത് ഞാനീ പറഞ്ഞു വന്നത് മനുഷ്യത്വം എന്ന് അടുത്തുകൂടി പോകാത്തവരും നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട് സ്വന്തം കാര്യം സ്വാർത്ഥത മാത്രം ഒരാൾ റോഡിൽ അപകടം പറ്റിയാൽ പോലും തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്ത ചില ജന്മങ്ങൾ ഉണ്ട് ഇവിടെ
@shivarajr34512 ай бұрын
Manaafinu oru big salut
@kwt10002 ай бұрын
മനാഫ്ക്കാ ഇങ്ങള് ഒരു സംഭവം ആണ് മനുഷ്യാ ❤️ ബിഗ് സല്യൂട്ട് മനാഫ്ക്കാ
@hindieduworld82362 ай бұрын
പാവം മനാഫ് ❤. മനാഫിനെ പറഞ്ഞവർക്കും കാട്ടിയവർക്കും വേണ്ടില്ലായിരുന്നു എന്ന് തീർച്ചയായും തോന്നിക്കാണും. അത്രക്ക് ആയിരുന്നു അയാളുടെ അവസ്ഥ.❤വല്ലാത്ത മനുഷ്യത്വം ഉള്ളമനുഷ്യൻ ❤❤
@mmashiq-n5f2 ай бұрын
ഇതിലൂടെ സന്തോഷം എന്തായാലും എനിക്കില്ല 🫂സമാധാനമുണ്ട്
@srta30162 ай бұрын
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.
@davidoffsilver98322 ай бұрын
ഈ സ്വീകാര്യത ആണ് ആ പെങ്ങളും അളിയനും കുരു പൊട്ടി ഇന്ന് വന്ന് ഓരോ വിവരക്കേട് പറഞ്ഞു മാലോകർ എല്ലാം തെറി പറയുന്നുമുണ്ട് ☝️മനാഫിനൊപ്പം ✅
@HabeebullaMAHabeebulla2 ай бұрын
മനാഫ് ഇക്കാനെ പോലൊത ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഷിച്ചുപോയി ❤️
@faseelafasi70342 ай бұрын
ഇത്രയൊക്കെ ആയിട്ടും ആ നന്ദി കെട്ട കുടുംബം ഇതൊന്നും മനസ്സിലാക്കുന്നില്ലല്ലോ 😢
@kalyanik60802 ай бұрын
മ നാ ഫ്.. നിങ്ങൾ ക്ക് ദൈവം.. സ്വ ർ ഗ്ഗം. കവാടം തു റ ന്നിരിക്കും 😢... ഇത് കാണുന്ന വരും.. കേ ൾ ക്കുന്നവരും.... ഹൃ ദ യം തു റ ക്കട്ടേ 😢... ഹൃ ദ യ മാണ്. ദേ വാ ലയം... ആ ഴ ത്തിൽ നിന്നുള്ള ഈ വാ ക്കുകൾ... ക ല്ലാ യ.ഹൃ ദ യ ങ്ങൾ ഉട യ ട്ടേ...😢... ഇദ്ദേഹം.. ദൈവം തന്നെ...😢🙏🙏
@ihsanmadambath12172 ай бұрын
❤️❤️കാലം എന്നും ഓർമിക്കും arjun-manaf ❤️❤️
@MADIAN-d3h2 ай бұрын
മനാഫ്ക്ക സന്തോഷവും സങ്കടവും നിറഞ്ഞ ഒരു നിമിഷം
@Usha.J-ei8xy2 ай бұрын
അനേക മനുഷ്യ രൂപങ്ങൾക്ക് നടുവിൽ മനുഷ്യനായി മനുഷ്വാത്തമുള്ള വനായ ഒരു മനഫ് ... മനൻഫ് അങ്ങയാണ് ഏഥാർത്ഥ മനുഷ്യൻ ... അങ്ങക്ക് ധീർഖായുസും ആരോഗ്യവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആമിൻ 🤲🤲🤲🙏🙏🙏❤️❤️❤️😘😘
@SivanTR-w1o2 ай бұрын
Manaf❤❤❤❤❤❤❤❤❤❤❤❤❤❤❤
@UPPADATH_NAHAS2 ай бұрын
ഷിരൂരിൽ വാടക വീട് എടുത്ത്, മോനേ ഇതാണ് മനുഷ്യൻ, മലയാളി 🙏🙏🙏🙏🙏
@silushamavlog2 ай бұрын
❤❤❤ മനാഫ് ക്കാാ ഒരുപ്പാട് സ്നേഹത്തോടെ😢😢😢😢
@manuvjmanuvj8022 ай бұрын
ചങ്ക് പൊട്ടി ഉള്ള പ്രാത്ഥന ഉണ്ടാകും ജീവന്റെ അവസാനം വരെ സഹോദരാ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@Fathimacool123452 ай бұрын
മറക്കില്ല സഹോദര നിങ്ങളെയും പ്രിയപ്പെട്ട അർജുനെയും 😥
@SuseelaB-b3s2 ай бұрын
മനാഫ് നീയാണ് ഈശ്വരന്റെ പുത്രൻ
@vishnuunnithan3962 ай бұрын
മനാഫിക്ക എന്നാ പച്ചയായ ഒരു മനുഷ്യൻ ❤ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@mrrouts39182 ай бұрын
ആ അമ്മക്കും ഇരിക്കട്ടെ ഒരു വലിയ സ്നേഹം❤
@jamalkaruvanpoyil39962 ай бұрын
ആരെയും സഹായിക്കരുത് ആവശ്യമില്ലാതെ, നെറി കെട്ടവരും മല യാളികൾക്കിടയിൽ ഉണ്ട് എന്നത് ഒരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവട്ടെ
@sreejamundot70922 ай бұрын
ഇതിൽ മനാഫിനെ കാണുമ്പോൾ എന്തോ ആ കുടുംബത്തിലെ ആരെ പോലെയോ കാണുന്നു. മനാഫ് ❤️
@RKV-f7f2 ай бұрын
❤️❤️❤️❤️❤️❤️❤️❤️മനാഫ്, മാൽപ്പേ, എം എൽ എ മാർ,,, മാധ്യമങ്ങൾ 🙏🙏🙏🙏🙏കൂടെ നിന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്
@SreekandanSreekandan-u2l2 ай бұрын
Manaf ikka u 👍👍 great man.
@extrastevenstyle2 ай бұрын
എന്നിട്ടും അവസാനം, ഇതാണ് ലോകം മാപ്പ് സഹോദരാ 🙏
@Mst-c6m2 ай бұрын
മനാഫ് ❤❤❤❤❤
@kalandershah81762 ай бұрын
❤ മനാഫ് ❤ ഈശ്വർ മൾപ്പെ ❤ രഞ്ജിത്ത് ഇസ്രായേൽ ❤
@sonydavid51522 ай бұрын
Love you manaff❤❤❤❤❤❤
@rahmathk-ze8dj2 ай бұрын
മനാഫ് ക്കാ യുടെ മനസിന്റെ വേദന allah തിരിച്ചു അറിഞ്ഞു അർജുനെ ബോഡി തിരിച്ചു കിട്ടി ആ ബോഡി കടലിൽ പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടിലായിരുന്നു മനാഫ്ക്കാ നീറി ജീവിക്കേണ്ടി വരും ആയിരുന്നു . allah ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ ആർക്കും കൊടുക്കല്ലേ ആമീൻ
@Fathimacool123452 ай бұрын
ചെയ്യാൻ ഉള്ളതൊക്കെ ചെയ്തു 👍🏻പറയാൻ ഉള്ളതൊക്കെ പറഞ്ഞു 😥ഇനി അദികം ഒന്നിനും പോവേണ്ട,, ഒരുപാടു interwiew കൊടുക്കേണ്ട 😊കഴിയും പോലെ വീട്ടുകാരെ സഹയിക്കുക,, പൊന്നു മോനെ നന്നായി പഠിപ്പിച്ചു ഉഷാറാക്കണം,, വലുതാവുമ്പോ അവൻ അറിയണം അവന്റെ അച്ഛൻ ഒരു ഹീറോ ആയിരുന്നെന്നു, ഒന്നും രണ്ടും അല്ല 72 ദിവസമാണ് അവന്റെ അച്ഛന് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ കണ്ണീരോഴുക്കി കാത്തിരുന്നത് എന്ന്,,അത്രയും ആളുകളുടെ പ്രാർത്ഥനയോടെ ഈ അടുത്തൊന്നും ആർക്കും കിട്ടാത്ത അത്രയും ബഹുമതിയോടെ ആണ് അവന്റെ അച്ഛൻ തിരിച്ചു പോയത് എന്ന് 😥മനഫിക്ക നിങ്ങൾ ഇനി അദികം ഫോട്ടോസിനും വീഡിയോസിനും നിൽക്കേണ്ട,,, ഇത് മലയാളികൾ ആണ്, ഇതിലൊക്കെ 'ചിലർ' ആണ് പലരെയും വലിച്ചു മുകളിലേക്ക് കേറ്റിയതും തള്ളി താഴേക്കു ഇട്ടതും 🙏🏻♥️അതുകൊണ്ട് ശ്രദികുക,, ഞങ്ങളുടെ ഓക്കെ മനസ്സിൽ ഉണ്ടാവും അർജുനും മനാഫും ♥️♥️
@rajankg26362 ай бұрын
Here I saw a man, a true gentleman in all sense. I bow my head in full respect and shout with joy " You are a real hero". A big salute dear friend 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sasikumare41182 ай бұрын
മനാഫ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ❤❤❤❤❤
@sandhyapb81582 ай бұрын
ഈശ്വർ മാൽപ്പക്കും മനാഫിനും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤
@Safansalman-l5m2 ай бұрын
കണ്ണ് niranjittu kazhicha മങ്ങുന്നു സഹോദര ❤❤🙏😭😭
@noun97472 ай бұрын
ബിഗ് സല്യൂട്ട്.... 🥰🥰🥰👍👍👍മനാഫ്ക്ക
@beenagopan7842 ай бұрын
ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും ദൈവത്തിന്റെ കൈകളിൽ ഇല്ലല്ലോ 🙏
@Shanif7632 ай бұрын
Arjun🙏🙏 Manaf❤❤👍👍
@joyanithottamuser-jd2ok5qi6x2 ай бұрын
മൂല്യങ്ങളിൽ ഉന്നതൻ എന്നാണ് മനാഫ് എന്ന വാക്കിൻ്റെ അർത്ഥം............ Great 👍 അതാണ്. ... ആരെയും അതിശയിപ്പിക്കുന്നതും, ആരും അംഗീകരിക്കേണ്ടതും ആയ നിലപാടും അത് തന്നെ...
@unnikrishnan77452 ай бұрын
മനാഫ്.... നിങ്ങൾ ദൈവത്തിനും മീതെ. No more words 🙏
@ansarkaansarka6612 ай бұрын
Daivathinum meethe oru jeeviyum illa, Allahuakbar
@beater43132 ай бұрын
കാലത്തിന്റെ പ്രതീകം മനാഫ് 👍🏻👍🏻 good job 🫂😍😍
@dr.rajeevanm.thomas42902 ай бұрын
Mr. Manaf, your name is Man. You are a real man, You are an Indian ❤
@MollyAntony-c6m2 ай бұрын
Manaf. Is. A. Soft. Hearted. Gentleman. All. Owners. Must. Study. From. Him. A. Lot. Hats. Of. You
@abduljaleelsacky88532 ай бұрын
മനാഫ്.... We proud of you dear ❤️
@abumiyan2 ай бұрын
മനാഫും, മാൽപേയും ❤
@milesh34842 ай бұрын
സത്യത്തിൽ ഞാനൊരു ബിജെപി ക്കാരൻ ആണ് എന്നാൽ ഞാൻ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നത് ആ ബൈജു എന്നാ വെറും വർഗീയത മാത്രം പറയുകയും ഒരു തെളിവും ഇല്ലാതെ വെറും നുണകളും ഊഹിച്ചു കൊണ്ട് എന്ത് വിളിച്ചു പറയുകയും ചെയ്യുന്ന ഒട്ടും മനസാക്ഷി ഇല്ലാത്ത വ്യക്തി ആണെന്ന് ആ യുട്യൂബർ മലയാളികൾക്ക് കാണിച്ചു തന്നു അത് കൊണ്ട് അയാളെ ഇനി ഒട്ടും വിശ്വസിക്കാൻ കഴിയില്ല എല്ലാം നുണകൾ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അത് ഏത് വിഷയം ആയാലും ശരി അതുകൊണ്ട് അങ്ങേരെ ഇപ്പോൾ വെറുപ്പാണ് എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടം താങ്കളോടാണ് മനാഫ് എന്റെ ഹൃദയത്തിൽ നിന്നും ഒരു പാട് ഇഷ്ടം നേരിൽ കാണൻ ആഗ്രഹം ഉണ്ട് ❤️
@MumthasShihab-r9c2 ай бұрын
❤❤❤❤❤
@Priti802 ай бұрын
Ee manaf-ine onnu kananam. Ithrayum manushyathamulla oru manushyan. He is greater than god ! May he and his family get all the good things in life ❤🙏🏻 Lots of respect for u manaf chetta ❤ Or course the same thing for easwar malpe
@phonixnomad2 ай бұрын
നന്ദി കെട്ട കുടുംബം 😡😡😡😡😡. മനാഫ് ഇക്ക ❤❤❤❤
@jessyjoseph88522 ай бұрын
A great salute to you brother manaf...you are a big book that we humans can learn great lessons...a big thanks for your sacrifice.. God bless you
@rajeendranathv33602 ай бұрын
He is a grate man
@ajaimthomas62602 ай бұрын
Arjun❤Manaaf❤ Arjun Mother and whole family.Hats off and praying for everyone. God bless you everyone.This should be a movie in coming years for the society.
@JOJOPranksters-o6p2 ай бұрын
*no one can replace manaf💯*
@knrgarudan14072 ай бұрын
Ithu oru cenema aakkukayanenkil nayakan ee manafikka thanneyavanam...aa face imotion very heart touching..
@sheebaashoksheebaashok48212 ай бұрын
മനാഫ് ഞാന്‍ നിങ്ങളുടെ അടുത്ത പഞ്ചായത്തിലെ അംഗമാണ് താങ്കളെ ഞാൻ കണ്ടിട്ടില്ല പക്ഷേ നിങ്ങളാണ് യഥാര്‍ത്ഥ സുഹൃത്ത്
@monishadmukundan90732 ай бұрын
Manaf❤ a Real Man 👍 and also thanks karnatak 🚩i
@Sharafu5302 ай бұрын
ഇതൊന്നും അർജുനൻ്റെ പെങൾക്ക് അറിയില്ല 😢
@dream63502 ай бұрын
കല്ലും മണ്ണും അടങ്ങിയ ഒരു വലിയ കുന്ന് ലോറിക്ക് മുകളിലേക്ക് വീണ് അതിനുള്ളിലുണ്ടായിരുന്ന മനുഷ്യൻ പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചാൽ ജീവൻ പോകുമെന്നറിയാത്തവരല്ല മലയാളികൾ എന്നിട്ടും ഞങ്ങളൊരു വലിയ സ്വപ്നം കണ്ടു ഹനീഫക്കയുടെ തോളിൽ കയ്യിട്ട് അർജുൻ മകന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറി പോകുന്നത് കാണാൻ സഹോദരാ ഇടനെഞ്ചിലുണ്ടാവും മരണം വരെ
@kishorekishore77112 ай бұрын
ഒരു ആയുസ്സ് മുഴുവനും ചെയ്യേണ്ട ജോലി 30 വർഷം കൊണ്ട് തീർത്തു..ഇനി അർജുനന് ചെയ്യാൻ ഒന്നും ഇല്ല എന്ന് ദൈവം അങ്ങോട്ട് വിചാരിച്ചു
@aiswarya.t65672 ай бұрын
😢
@MathuwJon2 ай бұрын
മനാഫ്ക So Great... God bless..
@sanashereena73412 ай бұрын
He is great man...we proud of u man..keep going.. God bless uuu❤❤❤❤