മനാഫ് നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് നന്മകൾ ഉണ്ടാകട്ടെ
@nowraszamanjubi46872 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യൻ ആണ് മനാഫ്ക്ക 🤲🏻🤲🏻
@ANILANEK2 ай бұрын
മനാഫ്..... ഒരു മോതലളിയും നിങ്ങളെ പോലെ ഇല്ല.. നിങൾ പടച്ചോൻ്റെ ഇഷ്ടപെട്ടവൻ
@anithabinoy82872 ай бұрын
മനാഫ് എന്ന് പേരുള്ള ഈ പുണ്യപ്പെട്ട ചെറുപ്പക്കാരനെ ഇനിയെങ്കിലും ജീവിക്കാൻ വിടൂ മാധ്യമങ്ങളെ. ഇദ്ദേഹത്തിന് ഒരു നല്ല കുടുംബം ഉണ്ട്. ഇദ്ദേഹം അവരുടെ കൂടെ ഇനിയുള്ള കാലം ജീവിച്ചുപൊക്കോട്ടെ. 🙁അർജുൻ ദൈവസന്നിധിയിൽ എത്തി. ബാക്കിയുള്ളവരെ ദൈവം സൂക്ഷിക്കട്ടെ. 🙏🏻🙏🏻
@RahmathP-ih9dp2 ай бұрын
Mnafinte veed evide
@semimolabdulaziz36552 ай бұрын
@@RahmathP-ih9dp, Kozhikode google nd
@ridergirl46422 ай бұрын
സത്യം 👍🏻
@vasanthaprabhu29092 ай бұрын
മനാഫിന് Kerala ജനതയുടെ സ്നേഹാദരങ്ങൾ. ഈ നന്മനിറഞ്ഞ മനസ്സ് അപൂർവ്വം ആണ് ഇന്നത്തെ കാലത്ത്.🎉
@moiduk7862 ай бұрын
തൊഴിലാളിമാരെ സ്നേഹിക്കാൻ പഠിച്ച മിടുക്കൻ മനാഫ് നിങ്ങളെപോലോത്തവരെ കണ്ടുകിട്ടാൻ പ്രയാസമാണ് mr manaf
യൂറ്റുബർമ്മാർ ചാനലിൽ ഒന്നും അറിയിയാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കി പൈസ മേടിക്കുന്നവർക്കും ചെറ്റയായ യൂറ്റുബർമ്മാർക്ക് ഇത് ഒരു പാഠമാവട്ടേ ! Salute. മനാഫ്❤
@ridergirl46422 ай бұрын
👍🏻👍🏻
@Mhdrayannizar2 ай бұрын
മനാഫ് ഇക്കാ നല്ലത് വരട്ടെ ഇക്കാക്ക് ഒരുപാട് പ്രാർത്ഥന കൂടേ ഉണ്ട്
@SathiSathi-hz8fx2 ай бұрын
മനാഫ് നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമ 🥰🥰🥰🥰
@bijus33962 ай бұрын
മനാഫ് ഇക്ക അങ്ങെയുടെ മനസ്❤❤❤ ലോറിൽ കളളതടി സ്വർണം പിന്നെ എന്തൊക്കെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കി നാശങ്ങൾ
@ShanibaRahamathali-vd9vx2 ай бұрын
ഒരായിരം നന്ദി മനാഫ് ക്ക എന്തെല്ലാമനുഷ മാര് പറഞ്ഞു. കുറ്റം പെടുത്തി അർജുന്റെ പെങ്ങള് പോലും ഒരു നല്ല വാക്ക് ഇല്ല.. പ്രഷകർ നല്ലവരായ എല്ലവരും കൂടെയുണ്ട്
@KalpanaMS-b6q2 ай бұрын
നിഷ്കളങ്ക നും നല്ലൊരു കുടുംബ തില് മനുഷ്യൻ. ദൈവം തുണക്കട്ടെ
ആ പാവം മനുഷ്യൻ ഉള്ളാലെ കരയുകയാണ്.ചിലദുഷ്ട ശക്തികൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ പറഞ്ഞു.
@georgejohn75222 ай бұрын
അർജുൻ 😥😥😥😥 ആദരാഞ്ജലികൾ 😥😥😥😥 മനാഫിനും,പ്രതിഫലം വാങ്ങാതെ സഹായിച്ച ഈശ്വർമൽപ്പെ,ഭരണാധികാരികൾ,അർജുൻ ന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചവർ എല്ലാ സഹായ സഹകരണങ്ങളും തന്നവർ തുടങ്ങിയവർക്ക് പ്രത്യേകമായി നന്ദി പറയുന്നു 😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻😇
@Royalzzz2 ай бұрын
അവസാന ഡയലോഗിലുണ്ട് മനാഫിന്റെ മനസ്സ്..😢❤
@skumar-gh8tu2 ай бұрын
ആ മനുഷ്യൻ നല്ല വനാണ് അദ്ദേഹത്തോട് ആദരവ്.. ദയവു ചെയ്ത് മാധ്യമങ്ങൾടെ പതിവ് നന്മമര സൃഷ്ടികളി നിർത്തൂ.. ..
@saleemathvp98952 ай бұрын
വാക്കുകൾ കതീതമായദു:ഖവും സന്തോഷവും സമ്മിശ്രമായ ഒരവസ്ഥ.അർജുൻ മരണം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയപ്പോൾ.അനന്തമായ നിരുപാതിക സ്നേഹത്തിന്റെ ആൾരൂപമായി മനാഫും . ഈശ്വർ മാർ പേ ഒരു വികാരവും❤
@Neenu452 ай бұрын
ഇദ്ദേഹം ആദരിക്കപ്പെടേണ്ടതാണ്... അല്ലെങ്കിൽ... ഇദ്ദേഹത്തിന്റെ നിർബന്ധം കൊണ്ടും പ്രയത്നം കൊണ്ട് മാത്രം ആണ്.. കർണാടക സർക്കാരും കേരള സർക്കാരൊക്കെ സഹായത്തിനു വന്നത്.. അല്ലെങ്കിൽ 10ദിവസം തിരഞ്ഞു നിർതിയിട്ട് പൊന്നേനെ.. നഷ്ടം എപ്പോഴും ഭാര്യ ക്കും കുഞ്ഞിന് ആണ് മുന്നോട്ടുള്ള ജീവിതം...... സഹനം ജീവിതം
@Kazo4632 ай бұрын
സത്യം മനാഫ് ഇങ്ങനെ ഒരാളില്ലാത്തതു കൊണ്ടാണ് വയനാട് ഇപ്പഴും മുതദേഹങ്ങൾ മണ്ണിനടിയിൽ കിടക്കുന്നതു
@sujaikrishnanc96462 ай бұрын
അത് ശ്രമിക്കാഞ്ഞിട്ടല്ലല്ലോ. പുത്തുമലയിലും ഇനിയും ആൾക്കാരെ കിട്ടാൻ ഉണ്ട്.
മനാഫ് ഇക്ക ഒന്നും പറയാനില്ല ഇത്ര നല്ല ഒരു വ്യക്തിതോം ഉള്ള ആളുകളെ കണ്ടുകിട്ടാൻ പാടാണ് അതിൽ ഒരാളെ കണ്ടുകിട്ടി കുറെ യുട്യൂബിൽ വണ്ടി നിറയെ സ്വർണം ആണ് എന്ന് കേട്ടിരുന്നു ഞാൻ കണ്ടിട്ടില്ല അവർക്ക് ഇനി വന്ന് ഓരോ പിസ് സ്വർണക്കട്ടെ കൊണ്ട് പോക
@vijayalakshmilakshmi35952 ай бұрын
മനാഫ്.. 🙏🙏🙏🙏🙏
@MiniDmini2 ай бұрын
നല്ല മനുഷ്യൻ ആണ് മനാഫ് നിങൾ
@SathiS-ep9qr2 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഇക്കാം
@BindhuKM-lf7bu2 ай бұрын
Manaf annamanushyasnehik. Ande big. Thanks
@ShahinaShahina-eb8hv2 ай бұрын
Manafkka❤
@jithusaju25022 ай бұрын
മനാഫ് ഇക്ക ബിഗ് സല്യൂട്ട്
@Shiji-r1v2 ай бұрын
മനാഫ് ക്കാ ങ്ങള് ഞമ്മള മുത്താണ് എല്ലാം കൊണ്ടും.........പക്ഷെ നിങ്ങളെ അടിച്ചപ്പോ ഉണ്ടായ ആ വേദന ഞങ്ങൾക്ക് ചിന്തിക്കാവുന്നതിലുമപുറമാണ് ആ വേദന മറക്കാൻ കഴിയുന്നില്ലിക്കാ ഇക്കാ എന്നുമെന്നും ഓർമയിൽ ങ്ങളുണ്ടാവും ഞങ്ങളുടെ ഒക്കെ വീടുകളിൽ എന്നും❤❤❤❤❤🎉🎉🎉🎉🎉 U.....
@Geetha-l5i2 ай бұрын
മനാഫ് you are great🙏
@D1cineclips-6662 ай бұрын
ലോറിയിൽ ഉള്ള ചന്ദനം. ഗോൾഡ്. ഡ്രക്സ്. കള്ളപ്പണം. എല്ലാം എടുത്ത്.. അതെക്കെ പാടി നടന്ന t.... ഒളികൾക്ക്.. നൽകാൻ സർക്കാർ ഉടൻ നടപടി എടുക്കണം 🥴
@naseefaripra2 ай бұрын
Sangikal
@prakashgeorge40622 ай бұрын
ഒരു ചാനൽ പൂരിമോൻ പറഞ്ഞല്ലോ ഇതിനകത്ത് സ്വർണ്ണക്കടത്താണ് ചന്ദനം ആണെന്ന് ആ പൂരിമോൻ ചാനലുകാരനെ ഇപ്പോൾ കാണുന്നില്ല
I appreciate the effort by Manaf. But we all have conveniently forgotten Laxman Naik and family who lost their life along with cleaner of the gas tanker , a Tamil boy
എന്തൊക്കെ ആയാലും സ്വന്തം വണ്ടി പോയതിന്റെ വിഷമം മനസ്സിന്റെ ഉള്ളിൽ ഒതുക്കി വെച്ച് സംസാരിക്കുന്ന ah മനസ് ❤😢 എത്ര നാളത്തെ കഷ്ടപ്പാടിന്റ മുതൽ ആണ് ഒന്നും അല്ലാത്ത രീതിയിൽ കിടക്കുന്നെ😢
@mufeedamufi13892 ай бұрын
Insurance l amount kittum
@suchi43532 ай бұрын
@@mufeedamufi1389 എന്നാലും ഉള്ളിൽ ഒരു വേദന കാണില്ലേ bro
പെയ്തൊഴിയാതെ..... ................................... നസീറ ഉബൈദ് (ബഹ്റൈൻ ) വിധി സംഹാര താണ്ഡവമാടിയ മഴയിൽ... ശ്രുതിക്ക് നഷ്ടമായതൊക്കെയും പ്രിയപ്പെട്ടതല്ലയോ..... എന്റെ ജൻസാ, പിന്നെ തളരാതിരുന്നതൊക്കെയും, നിന്റെ മനസ്സിന്റെ കരുത്തു കൊണ്ടല്ലയോ..... ഗംഗാവലിയുടെ അടിത്തട്ടിൽ മറഞ്ഞിരുക്കും അർജുനാ... മിഴിയണയാതെ കാത്തിരിക്കുന്നു ഈ കൃഷ്ണപ്രിയ നിന്നെ,... ശ്രുതിയുടെ വേദനയ്ക്ക് കരുത്തായി വന്നിറങ്ങിയ, മാലാഖയായിരുന്നല്ലോ ജെൻസാ നീ... പ്രകൃതിരമണീയമാം ശിരൂരിന്റെ പാതയിൽ, ഒന്നു മയങ്ങിയതായിരുന്നില്ലേ, അർജുനാ.. നീ വിധി മണ്ണൊലിപ്പായി ചെന്നെത്തിയതോ... ഗംഗാവലിയുടെ മടിത്തട്ടില ല്ലയോ.... മുണ്ടക്കൈ പോലെ സുന്ദരമായിരുന്നല്ലോ ജെൻസാ... എന്നെ ചേർത്തുപിടിച്ച നിന്റെ കൈകളും, പുതുമണവാളനായി എന്നിലേക്ക് ചേരേണ്ട നീ.. പ്രാണൻ വെടിഞ്ഞല്ലോ വന്നെത്തിയത്.... ചേതനയറ്റ നിൻ ശരീരം കാണാൻ കഴിയാത്ത വിധം, ഇരു കാലുകളും തളർത്തിയല്ലോ വിധി.. . ഇന്ന് തമ്പുരുവില്ലാത്ത ശ്രുതിയായി ഞാൻ, നിന്റ ആത്മാവിൽ അലിഞ്ഞുചേരാം.. . എങ്കിലും ജെൻസാ.. നിന്റെ ഓർമ്മയിൽ, കരുത്തായി ജീവിക്കും ഈ ശ്രുതി നിനക്കുവേണ്ടി... . പറയാൻ മറന്ന പരിഭവങ്ങളും... കൊതി തീരാത്ത പ്രണയവുമായി.... കാത്തിരിക്കുന്നു അർജുനാ... നിന്‍റെ... ജീവനായ ഈ കൃഷ്ണപ്രിയ, ആവില്ലല്ലോ നിന്നെ മറക്കാനൊ രിക്കലും.... അത്രമേൽ പ്രിയങ്കരമാ യിരുന്നല്ലോ നമ്മുടെ ജീവിതമത്രയും.... വിധിക്കു നൽകാനാവില്ലല്ലോ... വിധവയെന്ന പേരെനിക്ക്, തിരികെ നൽകൂ ഗംഗാവലീ നീ എന്റെ അർജുനനെ.. . കൊതിതീരുവോളം പ്രണയിക്കട്ടെ ഞാൻ എന്റെ പ്രിയനെ.... m പകരമായി നൽകാം ഞാൻ ഗംഗാവലീ നിനക്ക്,... നിന്റെ പുഴയോളം ആഴത്തിൽ കണ്ണുനീർ നൽകിക്കൊണ്ട്....
@sushajohn26642 ай бұрын
Manaf 🤝👍🙏
@shailajanp80622 ай бұрын
മനാഫ് നിങ്ങൾ മാസ്സ് ആണ് 👍👍👍👍👍
@renoyabraham47812 ай бұрын
മുനഫ് നിങ്ങൾ നല്ല മുത്താണ് ❤
@aiswaryam88322 ай бұрын
മനാഫ് = മനുഷ്യൻ ❤❤❤❤
@josekuttypathrose15792 ай бұрын
Manafa God bless you
@Haridevu8902 ай бұрын
മനാഫ് 🙏
@AmiibrahimAmiibrahim2 ай бұрын
മനാഫിനു പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@MindArt-hu6ty2 ай бұрын
നാളെ ആഖിറത്തിൽ റബ്ബ്....ആ സംഭവം..നേരിട്ട് കാണിച്ചു തരും. അപ്പോൾ കാണാം സത്യാവസ്ഥ എന്താണെന്ന്. അത് വരെ ......കാത്തിരിക്കാം.
@kalanair23732 ай бұрын
God bless u brother🙏🙏🙏
@KusumamReji2 ай бұрын
മനാഫിന് ഒരു ലൈക്ക്
@azizksrgd2 ай бұрын
ഞാനും ഒരു ഡ്രൈവർ
@jisha14272 ай бұрын
Manafkkayan real hero allathe govt police madhrimaro onnumalla. Nalla oru manushyan
@fathimazain64892 ай бұрын
Manafe neeyan mony yathartha muthalali ❤❤❤❤
@sumeshsumesh68192 ай бұрын
God bless you manaf🙏✨️and Arjun Rest in peace 🙏
@Shaheera2022 ай бұрын
മനാഫ്കയെ പോലത്തെ ഒരു ഓണർ തന്നെയാണ് റിയൽ ഹീറോ.... എന്തെല്ലാം bad commentsum മോശം സമയങ്ങൾ തരണം ചെയ്തിട്ടും വിടാതെ ഇതിനു പുറകെ തന്നെപ്പോയി അർജുന്റെ വീട്ടുകാർക്ക് കൊടുത്ത വാക്കുപാലിച്ച മനാഫ്കയോട് ബഹുമാനം മാത്രം... പ്രണാമം അർജുൻ 🙏🌹
@ssnanj80142 ай бұрын
മലയാളികൾക്ക് ഒരുപാട് നന്മകൾ ഉണ്ട്. അതുപോലെ തിന്മകൾക്കും മോശമല്ല... സോഷ്യൽ മീഡിയിൽ കൂടി ആരെയും പരിഹസിക്കാനും, അപമാനിക്കാനും നമ്മുടെ ആൾക്കാർ ആണ് മുന്നിൽ.. അടുത്ത വീട്ടിൽ താമസിക്കുന്നവന്റെ കുറ്റവും, കുറവും കണ്ടുപിടിക്കാൻ കേമൻ മാരാണെങ്കിലും, ചിലപ്പോൾ അത് ഉപകാരപ്പെടുന്നു.. ചാനൽ വാർത്തയും, മറ്റു ഇടപടലും ഇല്ലായിരുന്നെകിൽ ഒരുപക്ഷേ ഈ ലോറിയും, അർജുനും എന്നുന്നേക്കുമായി കണ്ടെത്താൻ കഴിയാതെ വന്നേനെ... ദിവസം എത്രയോ അപകടമരണങ്ങൾ ഉണ്ടാകുന്നു. പക്ഷേ അർജുൻ നമ്മുടെ മനസ്സിലും, ഹൃദയത്തിലും ഒരു നോവായി അവശേഷിക്കുന്നു
@Hijaa_bee32 ай бұрын
Manaf ❤
@DeepaJayakumar-ec7kb2 ай бұрын
Good job manaf🎉
@rethishaheer83732 ай бұрын
U r great sir
@mohanamohana55172 ай бұрын
പ്രിയപ്പെട്ട സഹോദര... നിങ്ങളെ enthu പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയില്ല 😔😔😔 🙏🙏🙏
Manafakak നല്ലൊരു വണ്ടി നൽകാൻ സാധ്യതയില്ലേ 🙏🏻🙏🏻🙏🏻രണ്ടു സർക്കാറുകളും ഒരുമിച്ചാൽ നടക്കും ചരിത്രം മാറ്റി എഴുതി ലോറിയും മരിച്ചാണെങ്കിലും നമ്മുടെ അർജുൻ 😢😢കിട്ടിയില്ലേ. 🤲🏻🤲🏻🤲🏻🤲🏻
@shreyamnair65432 ай бұрын
Manaf🙏🙏🙏🙏🙏🙏🙏🙏🙏🙏💯🙏
@manu-pc5mx2 ай бұрын
മുനാഫേ നീ ഞങ്ങള മുത്താണ്
@maheshkumarmadhavan3782 ай бұрын
മനാഫ് ഇക്ക നിങ്ങൾ ഇനിയും ഒരു ലോറി വാങ്ങുബോൾ അതിനു അർജുൻ എന്ന് പേര് വയ്ക്കണം... പിന്നെ നിങ്ങൾ വാങ്ങിക്കുന്ന വണ്ടിയുടെ ക്ലീനർ ആയി എന്നെ കൂടി വയ്ക്കണം ഇക്ക നിങ്ങൾ ❤️❤️❤️❤️❤️
@sajithasanthosh49952 ай бұрын
😭😭😭🙏🏻
@Emuzlite2 ай бұрын
😄😄 അത്രയൊക്കെ വേണോ.. ഇത് ഒരു 2 ദിവസം കഴിയുമ്പോൾ ലൈക്ക് കുറയും ഷെയർ കുറയും.. 😄😄
@maheshkumarmadhavan3782 ай бұрын
@@Emuzlite ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു...
@bindumolbr79222 ай бұрын
അവർ ആദ്യമേ പറഞ്ഞിരുന്നു നദിയിലാണ് ഉള്ളത് എന്നു
@2024youtub2 ай бұрын
അത് posibilty ആണ് ഈ ലോറി ആയത് കണ്ടില്ലേ മണ്ണ് ഇടിഞ്ഞാൽ ലോറി അമരാനും തെറിച്ചു പോകാനും ചാൻസ് ഉണ്ട് തടി ലോഡ് ഉള്ളത് കൊണ്ടാണ് ചാൻസ് മണ്ണിൽ ആവാൻ സാധ്യത പറഞ്ഞത്. പിന്നെ ജീവനോടെ കിട്ടണം അതിനാ കരയിലെ മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞത്.
@manoojashaik6552 ай бұрын
Yes🙏🙏
@musthafamusthu17292 ай бұрын
DNA ന്യൂസ് അവരെവെറുതെ വിടരുത്.....
@TheDigitalBook2 ай бұрын
അന്ന് മനാഫിനെ ക്രൂശിച്ച യു ട്യൂബോളികൾ എവിടെ? 😡😡😡
@സാക്ഷി-ഡ7ജ2 ай бұрын
സോഷ്യൽ മീഡിയയിൽ മനസാക്ഷി ഇല്ലാത്ത ചില ജന്മങ്ങളുടെ കമന്റുകൾ ആണ് വേദനിപ്പിക്കുന്നത്.
@sree51972 ай бұрын
എന്താ സംഭവിക്കുന്നത് എന്നോർത്ത് ഒന്ന് ഞെട്ടാൻ പോലും സമയം കൊടുത്തില്ല അർജുന് 😢
@thankammachittakkattu18492 ай бұрын
Jeevichirickunna daivam
@SindhuJayakumar-b1p2 ай бұрын
പറഞ്ഞെവർ എല്ലാരും കൂടി ആ സ്വർണ്ണവും , നോട്ട് കെട്ടുകളും കൊണ്ടുപോകട്ട് ... ഇതിനെ ഒന്നും ഒരു പെരുവെള്ളത്തിനും വേണ്ടാ ...
Wayanad Kure per unde ithupole kanamarayathe Athum kudi kandu pidikanam, avasanathe aleyum kittum vare thirayanam…. 😢
@sprakashkumar19732 ай бұрын
Pavam Arjun pranamam 🙏🙏🌹
@ippuirfan80652 ай бұрын
Akm ashraf and raghavan master done good job also
@preethip29742 ай бұрын
👍
@MaluMalu-g7b2 ай бұрын
മനാഫ് 🙏🏻🙏🏻
@ramiummer2 ай бұрын
Dead body ക്ക് എത്ര ദിവസം പഴക്കം ഉണ്ടെന്ന് അരിയാണ് പറ്റോ. DNA ടെസ്റ്റ് ലൂടെ. അർജുൻ അതിൽ എത്ര ദിവസം ജീവനോടെ ഇരുന്നെന്ന് അറിയാന 😰😰😰😰. വെറുതെ നമ്മളൊക്കെ പ്രതീക്കച്ചിരുന്നില്ലേ അതുകൊണ്ട്...
@ponnu898632 ай бұрын
പറ്റുമെന്നു തോന്നുന്നു.... 🙏🏻😢😢 സഹിക്കാൻ പറ്റാത്ത ബുദ്ധിമുട്ട് മനസ്സിൽ 😢😢
@firoskhan-cc7vl2 ай бұрын
വെള്ളത്തിനടിയിൽ 10 m ലേറെ പിടിച്ചു നില്കാൻ കഴിയൂല ല്ലോ
@sobhathomas99522 ай бұрын
അതെ.. സാധിക്കും.
@firoskhan-cc7vl2 ай бұрын
@@sobhathomas9952 ഇനി 30 m സാധിക്കില്ലല്ലോ ശോസം കിട്ടാതെ
@sajithasanthosh49952 ай бұрын
നാലോ, അഞ്ചോ മിനുട്ടിനുള്ളിൽ ആരും രക്ഷിച്ചില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ ഒരു വീഡിയോയിൽ കണ്ടത് 😭😭😭