നേവിസംഘം വീണ്ടും ഗംഗാവലി പുഴയിലേക്ക്; 3 ബോട്ടുകൾ ദൗത്യത്തിൽ | കാബിൻ കണ്ടെത്താൻ ശ്രമം

  Рет қаралды 170,681

24 News

24 News

Күн бұрын

Пікірлер: 85
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 ай бұрын
ഇന്ത്യൻ സൈന്യത്തെ ആരും വില കുറച്ച് കാണരുത്, 10 ദിവസമായി എന്ന് പരിഹസിക്കുന്നവരോട്, ഇത് ഒരു വിഷമമേറിയ ഒരു ത്യാഗമാണ്
@jamilhss7052
@jamilhss7052 4 ай бұрын
അർജുൻ എവിടെയെങ്കിലും തെറിച്ചുവീണു രക്ഷപ്പെട്ടിട്ടുണ്ടാകും ആരുടെയെങ്കിലും കയ്യിൽ ചികിത്സയിലോ മറ്റോ കാണും 🤲🤲🤲🤲😭😭😭😭
@arunsuchithra758
@arunsuchithra758 4 ай бұрын
കുറച്ചു ദിവസം മുൻപ് ഞാൻ അങ്ങനെ സ്വപ്നം കണ്ടിരുന്നു
@FayaChinju
@FayaChinju 4 ай бұрын
സിനിമ ആയാലും സീരിയൽ ആയാലും അങ്ങനെ എങ്കിലും ഉണ്ടായ മതിയാരുന്നു 🤲🤲🤲🤲റബ്ബേ
@rubyrose8541
@rubyrose8541 4 ай бұрын
I thought same🎉
@jamilhss7052
@jamilhss7052 4 ай бұрын
@@KLtraveller-v3e ഒരു മനുഷ്യന്റെ ജീവനുവേണ്ടി കൊതിക്കുന്നത് സിനിമ കണ്ടിട്ടാണോ മനസാക്ഷി തീരെ ഇല്ല അല്ലേ
@abc-vq8vy
@abc-vq8vy 4 ай бұрын
ഞാനും സ്വപ്നം കണ്ടിരുന്നു അർജുനൻ ജീവനോടെ വരുന്നതും കൈ കൊടുക്കുന്നത്
@Rahul-tq3ec
@Rahul-tq3ec 4 ай бұрын
സത്യം എല്ലാവരും മനസു കൊണ്ട് അംഗീകരിക്കുക😢 കോടി കണക്കിന് രൂപയാണ് ഓരോ ദിവസവും തിരച്ചിലിന് വേണ്ടി ചിലവക്കുന്നത്. എത്ര ആളുകളുടെ പ്രയക്‌നം. ഈ തുക അർജുനൻ്റെ കുടുംബത്തിന് നൽകുക. തിരച്ചിൽ നിർത്തുക😢 3 ദിവസം കൊണ്ട് ജോയി യെ തിരിച്ചറിയാൻ കഴിഞ്ഞില്ല, അപ്പോള് 10 ദിവസം കഴിഞ്ഞാൽ ഉള്ള സ്ഥിതി😒
@noorashemsi8648
@noorashemsi8648 4 ай бұрын
റെബ്ബേ.. നീ ആ സഹോദരനെ ജീവനോടെ തിരിച്ചു കൊടുക്കേണമേ നീ കരുണ കാണിക്കേണമേ കാലാവസ്ഥ അനുകൂല മാക്കി കൊടുക്കേണമേ 🤲 അല്ലാഹ് ഒരു പിഞ്ചു കുഞ്ഞ് കാത്തിരിക്കുന്നു 😥നീ ..കനിയേണമേ.. അല്ലാഹു 🤲
@santhoshmk9903
@santhoshmk9903 4 ай бұрын
പുഴയിൽ അടിയൊഴുയ്ക്ക് ശക്തമാണെന്ന് പറയുന്നു അത് രക്ഷപ്രവർത്തനത്തിന് തടസമായിതീരുന്നു ഈ സാഹചര്യതിൽ റബ്ബ് തന്നെ പുഴയിൽ മുങ്ങി പരിശോധിക്കുന്നത് ആയിരിക്കും നന്നാവുക
@noushichotz9559
@noushichotz9559 4 ай бұрын
Ellam business and politics ( keralathil allathaypoy ) thats big problem Keralthil aayirunnenkil oru samvithanathiteyum avashyam venda ( malayalikal marich Rakshikkum ) Proud to be a Malayali
@jomon3609
@jomon3609 4 ай бұрын
ഇപ്പോളും റബ്ബ് ഈസ്വരൻ ദൈവം സെർ ഇവരെല്ലാം ചേർന്ന് രക്ഷിക്കും എന്ന് കരുതുന്നവർ ഉണ്ട്
@kidstv8201
@kidstv8201 4 ай бұрын
ക്യാബിൻ താരതമെന ഭാരം കുറവ് ആണ് അപ്പോൾ ടാങ്കർ ഒലിച്ചു പോയതിനേക്കാൾ കൂടുതൽ ദൂരം ഒലിച്ചു പോയിട്ടുണ്ടാവാം അങ്ങനെ എങ്കിൽ കുറച്ചു കൂടി കടലിനോട് അടുത്തേക്ക് ഡ്രോൺ കൊണ്ടുള്ള തിരച്ചിൽ വ്യഭിപ്പിക്കണം
@sreelakshmi8501
@sreelakshmi8501 4 ай бұрын
ഈശ്വരാ.... എവിടെ എങ്കിലും ജീവനോടെ ഉണ്ടാകണേ...
@av677
@av677 4 ай бұрын
✝️ ☪️ 🕉 الله أكبر is അവനെ ജീവനോടെ കണ്ടെത്തും
@jamilhss7052
@jamilhss7052 4 ай бұрын
@@av677 👍
@jamilhss7052
@jamilhss7052 4 ай бұрын
@@av677 🤲🤲🤲
@RizaRihaRuhi
@RizaRihaRuhi 4 ай бұрын
Udupiyil oral mungal specialist undu...avare help ende vanganthe.... Ishwar malpe
@imotions1902
@imotions1902 4 ай бұрын
ഹെലികോപ്റ്റർ പുഴയുടെ കുറച്ചു ഉയരത്തിൽ നിർത്തി കണ്ട്രോൾ ചെയ്തു ഡൈവ് ചെയ്തുകൂടെ സംശയം മാത്രമാണ്
@shinodvs3671
@shinodvs3671 4 ай бұрын
daivame jeevanode kittane
@rajasreernair9014
@rajasreernair9014 4 ай бұрын
അർജുനെ കണ്ടുകിട്ടുമോ?:അർജുൻ എവിടെ? എത്രയും പെട്ടന്ന് ഈ തിരച്ചിലിന് അവസാനം ഉണ്ടാക്കണം അർജുനെ കണ്ടു പിടിക്കണം 🥲🙏🙏
@jamilhss7052
@jamilhss7052 4 ай бұрын
@@rajasreernair9014 ♥️🤲👍
@joge4808
@joge4808 4 ай бұрын
അർജുൻ മണ്ണിനടിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ് സമയം കളഞ്ഞതും ഇതേ മാധ്യമങ്ങൾ തന്നെയാണ് ക്യാബിൻ എത്ര മണ്ണ് വീണാലും തകരില്ലെന്നു പറഞ്ഞതും ഇതേ മാധ്യമങ്ങൾ തന്നെയാണ് മാധ്യമങ്ങൾക്ക് ഇത് ഒരു ആഘോഷിക്കാനുള്ള വാർത്ത
@dimensionsinteriorpvtltd
@dimensionsinteriorpvtltd 4 ай бұрын
Nobody can survive under the deep water more than 5 minute's. From the beginning Bharat Benz representative min guided the family...
@reshmasanthosh6007
@reshmasanthosh6007 4 ай бұрын
ഇന്നെങ്കിലും കിട്ടുമോ..? 🥲
@djbgees
@djbgees 4 ай бұрын
വെള്ളം കുറഞ്ഞു പുഴ മെലിയാൻ ഇനിയും കാത്തിരിക്കേണ്ടതായി വരുമോ 🤔
@basialr1876
@basialr1876 4 ай бұрын
@@djbgees എവിടെ കുറഞ്ഞു. മഴയോട് മഴയാണ്. ഒഴുക്ക് കൂടും
@NAVEEN-ef4zd
@NAVEEN-ef4zd 4 ай бұрын
Arjun enne marichu kanum.. glass okke potti kanum.. akath vellom keri venel body ozukipoyekkam.. pavam aarkum enganey oru avastha undavathe erikatte
@asokan.k.k8211
@asokan.k.k8211 4 ай бұрын
കാബിൻ Weight കുറഞ്ഞതല്ലേ? ഒലിച്ചു പോകാനും സാദ്ധ്യന ഏറെയാണ്.
@NandanKumar-d2i
@NandanKumar-d2i 4 ай бұрын
തളള്.. ഉണ്ടകൾ. ഇതുവരെ.. കണ്ടുവരുന്നുണ്ട്.. തളള്ന്.. ഒരു.. കുറവും.. ഇല്ല
@fouziyafouziya3673
@fouziyafouziya3673 4 ай бұрын
😂😂😂😂😂😂😂😂😂ok 8:33 8:35
@bismiyasherin369
@bismiyasherin369 4 ай бұрын
🤲🏻🤲🏻
@JoseJose-tq6fs
@JoseJose-tq6fs 4 ай бұрын
Few days before in Nepal there was a landslide, two buses with full of passengers are the victims, many died, many seriously injured. Shirur is a remote area of Karnataka without enough facilities. Arjun is from Kerala, we have a good disaster management team. It was easy for Kerala to start rescue operation with the permission of Karnataka or at least help them in the task. Our "fishermen" could do a better job in Shirur, they are the "children of the sea", remember the enthusiazm they showed in the flood time of Kerala. Kerala is close to Karnataka, our disaster management team with all equipments could reach Shirur within few hours, we have man power and fishermen power. Some medias are also misusing their freedom of reporting using the word maybe, here, there, in the road or in the river, better stop misguiding, we will wait for a good news.
@basheerbasheer1554
@basheerbasheer1554 4 ай бұрын
പരീക്ഷണം നടത്തി നടത്തി ഇന്നത്തെ ദിവസവും കഴിഞ്ഞ്... 😭
@Nature_scenes55
@Nature_scenes55 4 ай бұрын
സംശയം ഉള്ള സ്പോട്ടിൽ ഇരുമ്പ് റോഡ് വെള്ളത്തിൽ നാടി a റോഡിൽ കൂടി താഴോട്ട് ഇറാഗിയാൽ പരിശോധിക്കാം
@ktkunchippakt9046
@ktkunchippakt9046 4 ай бұрын
സഹോദരന്മാരെ ബെയപൂർ ചാലിയത് കടലിൽ പോകുന്നവരെ കൊണ്ട് പോകു 🌹🌹🌹
@NILAGARDENS
@NILAGARDENS 4 ай бұрын
സംഭവം അങ്ങനെയല്ല! കയർ കണ്ടിടത്തെ പരിശോധന എന്താണ് നിർത്തിയത് ? അവിടെ നിന്നും ലോറി കണ്ടെത്തിയാൽ ആദ്യ ദിവസങ്ങളിൽ കർണാടക ഗവൺമെൻ്റിൻ്റെ നിരുത്തരവാദിത്തപരമായ ഇടപെടൽ പുറത്താകും അതാണ് വണ്ടി കണ്ടുപിടിക്കുന്നതിലെ കാലതാമസം വണ്ടി ഇപ്പോഴും പുഴക്കും റോഡിനുമിടയിലുണ്ട് അത് പുഴയിലേക്കിടാനുള്ള തത്രപ്പാടിലാണ് വലിയ ഹിറ്റാച്ചി ഉപയോഗിച്ച് നടത്തുന്നതെന്നാണ് എൻ്റെ ഒരു നിഗമനം
@sundarji9761
@sundarji9761 4 ай бұрын
Ath nalloru ithaanu
@asachampchamp
@asachampchamp 4 ай бұрын
കറക്ടാണ്
@asachampchamp
@asachampchamp 4 ай бұрын
എല്ലാവരും ഉടായിപ്പാണ്
@autofocus211
@autofocus211 4 ай бұрын
നിന്റെ നിഗമനം അവിടെ തന്നെ വെച്ചോ... അവിടെ കാര്യങ്ങൾ നോക്കാൻ ആളുണ്ട് അവർ ചെയ്തോളും വേണ്ടത്
@NILAGARDENS
@NILAGARDENS 4 ай бұрын
@@autofocus211 കിട്ടി കിട്ടി
@shereefpk1190
@shereefpk1190 4 ай бұрын
ഇന്ത്യയിൽ 24 മണിക്കൂറും റെസ്ക്യൂ ടീം ഇല്ലാത്ത ഏക സംസ്ഥാനം കർണാടക 😡മോശം ഡിപ്പാർട്മെന്റ് മോശം പോലീസ് സംവിധാനം കർണാടക 😡
@sundarji9761
@sundarji9761 4 ай бұрын
അത് അപകട മേഖല ആയത് കൊണ്ടാണ് ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാവുമെന്ന് gsi നിർദ്ദേശം ഉണ്ട് രക്ഷപ്രവർത്തകരുടെ ജീവനും വിലപ്പെട്ടത്താണ്
@_LTB92
@_LTB92 4 ай бұрын
Ennalum sammasikkathilla
@kidstv8201
@kidstv8201 4 ай бұрын
എന്തൊക്കെ ആണേലും രക്ഷ പ്രവർത്തകരുടെ ജീവനും വിലയില്ലേ? ആ ഏരിയയിൽ പോയൽ മനസ്സിലാകും
@manjusuresh8959
@manjusuresh8959 4 ай бұрын
എന്നും ഈ തിരച്ചിൽ മാത്രമേ ഉള്ളൂ ഒന്നിന് ഒരു തീരുമാനം ആകില്ല. ഇന്നും തിരച്ചിൽ നിർത്തിവെച്ചെന്ന് അവസാനം പറയും ആ പാവപ്പെട്ട മനുഷ്യൻ എവിടെയാണോ എന്തോ
@autofocus211
@autofocus211 4 ай бұрын
നീ വീട്ടിൽ കിടന്ന് ഫോണിൽ കൊണ കൊണ പറയുന്ന പോലെയല്ല അവിടെ പണി, നീ പോയി ചെയ്ത് നോക്ക്, പണി മനസ്സിലാകും നിനക്ക്, ഒന്ന് പോടെ
@Aliraghavan
@Aliraghavan 4 ай бұрын
നമ്മൾ ഈ കാണുന്ന ഇടിഞ്ഞ ഭാഗം മാത്രമല്ല അതിനപ്പുറത് മലവേള്ളപാ ച്ചിൽ ചാലിട്ടുഴുകിയ സ്ഥലം കൂടി കണക്കിലെടുത്താൽ സ്ഫോടകത്മകമായ തള്ളൽ അവിടെ നടന്നിട്ടുണ്ട്. അറുപതു ടൻ ഭാരമുള്ള ഒരു ട്രക് വലിച്ചു നടദി യിൽ തള്ളണമെങ്കിൽ അത്രയും ഭീകരമായിരിക്കും
@Nintemookkuthippenn
@Nintemookkuthippenn 4 ай бұрын
അതറിയാൻ അല്ലേ എന്തോന്നോ കൊണ്ട് വന്നേ എന്നിട്ടും പറ്റുന്നില്ലേ 😏
@noushichotz9559
@noushichotz9559 4 ай бұрын
Nammude diverse ne vilikkooo ( kadal army )kadalinte makkal aarum ille
@deepakpazhayannur8235
@deepakpazhayannur8235 4 ай бұрын
വെള്ളം വറ്റിക്കേണ്ടി വരുമോ?? മീഡിയ തള്ളൽ മാത്രം കാര്യം ഒന്നും നടക്കുനില്ല
@salimsalim4400
@salimsalim4400 4 ай бұрын
എന്റെ സംശയം അർജുൻ ജീവൻ ഉണ്ടെങ്കിൽ 10 ദിവസം ഭക്ഷണം ഇല്ലാതെ എങ്ങിനെ ഒരു പിടിയും കിട്ടുന്നില്ല
@Aiswarya.sAiswarya.s-b7x
@Aiswarya.sAiswarya.s-b7x 4 ай бұрын
USE DEEP SEA NET AND SEA BOATS WITH SEA BOAT FISH WORKS ADD RESCU ARJUN SUDDENLE
@arunramakrishnan9606
@arunramakrishnan9606 4 ай бұрын
All channel reporters to be vacated from there
@renjukavalackal9830
@renjukavalackal9830 4 ай бұрын
Apo enum onum nadakillanu churukkam….🥺🥺🥺
@felixjoseph1559
@felixjoseph1559 4 ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടുന്ന മാധ്യമങ്ങളുടെ കോണത്തിലെ പരിപാടി പത്താം ദിവസവും ആഘോഷമാക്കി മാറ്റി കാശുണ്ടാക്കുന്ന ഈ നീചമായ പ്രവർത്തി മാധ്യമങ്ങൾ നിർത്തുക. ഇപ്പോൾ പല ചാനലുകളും ചെയ്തുകൊണ്ടിരിക്കുന്നത് ആ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്
@Revathy_nair-96
@Revathy_nair-96 4 ай бұрын
Eth reethiyil avahelichu ennu?
@SeenaSajeev-ep8zz
@SeenaSajeev-ep8zz 4 ай бұрын
ഡൈവിങ് ഇപ്പോൾ നടത്തിയില്ലങ്കിൽ ഉടനെ നടക്കില്ല
@rajendranedappally2237
@rajendranedappally2237 4 ай бұрын
ഇസ്രായേൽ അണ്ണൻ അവിടെ ഉണ്ടോ 😡
@unknown-oc1kj
@unknown-oc1kj 4 ай бұрын
3 peace ayagi egane engine on ahi 🫡🫡
@venugopal5821
@venugopal5821 4 ай бұрын
Kseb ടവർ ആണോ ഇനി ഇതു
@arshadfebi
@arshadfebi 4 ай бұрын
തടി ഒഴുകി പോയത് കൊണ്ട് തന്നെ വണ്ടിയുടെ ക്യാബിൻ ഒഴുകി കടലിൽ പോകാൻ സാധ്യതയുണ്ട് അത് കൊണ്ട് ആയിരിക്കും മൂന്നാമത്തെ ദിവസം ഫോൺ ബെല്ലടിച്ചത്
@lordfazz
@lordfazz 4 ай бұрын
Adhijeevikae???? Vattaano ninakkokkae.
@anandhukichu6996
@anandhukichu6996 4 ай бұрын
ഇന്നെങ്കിലും ആകുടുംബത്തിന് അവനെ കിട്ടുവോ?
@ashaas122
@ashaas122 4 ай бұрын
Cabin kandethiyalum adi ozhukanennum paranju avar irangan ponilla
@shilureji2765
@shilureji2765 4 ай бұрын
എന്നെങ്കിലും ഒന്നു കിട്ടുമോ??
@MadhuNambiar-m1h
@MadhuNambiar-m1h 4 ай бұрын
Kadalilbrakewatercheyyunille
@Rockstar-hw8qm
@Rockstar-hw8qm 4 ай бұрын
ഒന്നും നടക്കില്ല,, എറിയാൻ അറിയുന്ന വന്റെ കൈയിൽ വടി കൊടുക്കില്ല
@sundarji9761
@sundarji9761 4 ай бұрын
Vadi aarum kondu tharilla swyam kandethanam😂
@Revathy_nair-96
@Revathy_nair-96 4 ай бұрын
Aarku kodukanam enna aanu udeshichath
@Humanity..4080
@Humanity..4080 4 ай бұрын
എന്തോന്ന്...10 ദിവസം
@anoopkochikkkunnel2786
@anoopkochikkkunnel2786 4 ай бұрын
Please number tha
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 25 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 148 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
"75 Shocking Natural Disasters Ever Caught on Camera!"
24:06
Quick Top
Рет қаралды 15 МЛН