No video

കാമരാജ് പ്ലാൻ | Kingmaker Kamaraj Plan | Arasiyal Galatta | Ep #17

  Рет қаралды 158,697

24 News

24 News

Күн бұрын

Пікірлер: 293
@24OnLive
@24OnLive 3 жыл бұрын
Watch the previous episodes of Arasiyal Galatta kzbin.info/www/bejne/bXuzpKypmamNerM
@sarathlal1165
@sarathlal1165 3 жыл бұрын
Puthiya episode entha ellathe
@shankollam2150
@shankollam2150 3 жыл бұрын
പുതിയ എപ്പിസോഡ് എന്ന് വരും
@alkulthfiles3970
@alkulthfiles3970 3 жыл бұрын
അവതാരകന് കൊറോണ പിടിച്ചോ .?
@shankollam2150
@shankollam2150 3 жыл бұрын
അടുത്ത എപ്പിസോഡ് എന്ന് വരും
@adarshmalappadi
@adarshmalappadi Жыл бұрын
Next?..
@WriterSajith
@WriterSajith 3 жыл бұрын
കാമരാജിനെ പോലുള്ള നേതാക്കളെയാണ് നാടിനാവശ്യം ❤️
@vipinv8082
@vipinv8082 3 жыл бұрын
അത് ഇതിനേക്കാൾ നല്ലതാണ് ഇത് അതിനേക്കാൾ നല്ലതാണ് എന്നൊക്കെ കമന്റുകൾ കണ്ടു പക്ഷേ തമിഴ് ചരിത്രം വിവരിക്കുന്ന "arasiyal galatta "യും ലോകവും ഇന്ത്യയും കേരളവും ഒക്കെ വിവരിക്കുന്ന "വല്ലാത്തൊരു കഥ"യും ഒരുപാട് ഇഷ്ടം ❤❤❤
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
രണ്ടും രണ്ടായി കണ്ടാൽ രണ്ടും ആസ്വദിക്കാം രണ്ടു പേരുടേയും ഫാൻ
@vipinv8082
@vipinv8082 3 жыл бұрын
@@abduljabbarsthinks5465 സത്യം ഒരുപാട് അറിയാത്ത കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു
@userajjsjs
@userajjsjs 2 жыл бұрын
@@vipinv8082 vallathoru kadha babu sr inte same makeover il vannod imitate cheyyum pole...1st impression poi
@Linsonmathews
@Linsonmathews 3 жыл бұрын
രാഷ്ട്രീയ പോരാട്ടങ്ങൾ നടന്ന തമിഴ് മണ്ണിലെ ജ്വലിക്കുന്ന മനുഷ്യൻ, വിവരണമാണ് പൊളി 😍❣️
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അപൂർവം ആയെ ഇങ്ങനെ ഒരു നേതാവ് ഉണ്ടായിട്ടുള്ളൂ 🙏ആ അമ്മ പുണ്യവതി 🙏🙏
@ismaolvtr4253
@ismaolvtr4253 3 жыл бұрын
തമിഴ്നാടിന്റെ അയ്യാ..കോൺഗ്രസ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ് ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു....വഴിമധ്യേ കാറിൽ വെച്ചു നെഹ്റു ചോദിച്ചു. കാമരാജ്.... താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ...? അതെ, ഏറെക്കുറെ എന്റെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത് എങ്കിൽ നമുക്ക് അവിടം ഒന്നു കയറിയാലോ..? എന്തിന്... ? എനിക്കു താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ..! " 60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യവുമില്ലാതെ എന്റെ അമ്മയെ കാണാൻ സമയം കളയുന്നത് " ഒരു ആത്മഗതത്തിനു ശേഷം നെഹ്രുവുമൊത്ത് അല്പനേരത്തെ സ്വകാര്യ സംഭാഷണങ്ങൾക്കൊടുവിൽ കാമരാജ് കാർ തിരിയേണ്ട ദിശ ഡ്രൈവർക്കു കാണിച്ചു കൊടുത്തു... അനന്തമായ ഒരു വയലിനോട് ഓരം ചേർന്നു പായുന്ന കാർ ഒരു വേള നിർത്താൻ കാമരാജ് ആവശ്യപ്പെട്ടപ്പോൾ നെഹ്രു കാറിൽ നിന്നു ചുറ്റുപാടും നോക്കി. ഒരു കടയോ വീടോ പരിസരത്തൊന്നും കാണാൻ കഴിയാതിരുന്ന നെഹ്രുവും ആത്മഗതം ചെയ്തു. എന്തിനായിരിക്കാം കാമരാജ് ഇവിടെ കാർ നിർത്താൻ ആവശ്യപ്പെട്ടത്..? ഒരു വേള പുറത്തേക്ക് പായിച്ച തന്റെ ദൃഷ്ടി നെഹ്രു കാറിനുള്ളിലിരിക്കുന്ന കാമരാജിലേക്കു തിരിച്ചപ്പോൾ കാറിന്റെ ജനലിൽ കൂടി തന്റെ തല പുറത്തേക്ക് നീട്ടി വയലിലേക്ക് നോക്കി കാമരാജ് ആരോടെന്നില്ലാതെ വിളിച്ചു... അമ്മേ .....? ആരും അത് കേൾക്കുന്നില്ലെനന്ന് കണ്ടപ്പോൾ തന്റെ തല അല്പം കൂടി പുറത്തേക്ക് ഉയർത്തി കാമരാജ് വീണ്ടും ഉച്ചത്തിൽ നീട്ടി വിളിച്ചു. അമ്മേ ....., ഇത് ഞാനാണ്‌ കാമരാജ്. വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് പ്രായമായ ഒരു സത്രീ നിവർന്നു നിന്നു കാറിലേക്ക് നോക്കി കൈ ഉയർത്തി തിരിച്ചു ചോദിച്ചു. മോനെ .... നിനക്കു സുഖം തന്നെയല്ലേ..? സുഖമാണമ്മേ ....., ഇതു വഴി പോയപ്പോൾ ഒന്നു വിളിച്ചു എന്നേയുള്ളൂ. എന്താ മോനെ വിശേഷം..? ഞാൻ അല്പം ധൃതിയിൽ ഒരാളോടൊപ്പം മധുരയിലേക്ക് പോവുകയാണമ്മേ... അമ്മയെ അയാൾക്കൊന്ന് കാണാൻ അമ്മക്കിവിടം വരെ ഒന്ന് വരാമോ..? അതിനെന്താമോനെ...., അമ്മ ഇതാ എത്തി കഴിഞ്ഞു. തോർത്ത് മുണ്ടു കൊണ്ടു വിയർപ്പു തുടച്ചു ആ പൊരിവെയിലിൽ കാറിനടുത്തേക്ക് നടന്നു വരുന്ന വയസ്സായ ഒരു സ്ത്രീയെ കണ്ടു പുറത്തേക്കിറങ്ങിയ നെഹ്രു ഒരക്ഷരം ഉരിയാടാനാകാതെ നിർവികാരനായങ്ങനെ നോക്കി നിന്നപ്പോൾ അടുത്തെത്തിയ സ്ത്രീയെ ചൂണ്ടി കാമരാജ് പറഞ്ഞു. ഇതാണെന്റെ അമ്മ. പരിസരബോധം വീണ്ടെടുത്തു നെഹ്രു ആ അമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു ..... ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു. തികച്ചും ആശ്ചര്യം കൂറിയ ആ അമ്മ തൊഴു കയ്യോടെ നെഹ്‌റുവിനെ പ്രത്യഭിവാദ്യം ചെയ്തു കൊണ്ടു മൊഴിഞ്ഞു..... വണക്കം ഇതായിരുന്നു ഇന്ദിര ഗാന്ധിയെ വരെ പ്രധാനമന്ത്രിയാക്കിയ കോൺഗ്രസ് പാർട്ടിയ്ക്ക് പകരം വെക്കാനാകാത്ത കിംഗ്‌ മേക്കർ കാമരാജ്
@nourasmuhammed2647
@nourasmuhammed2647 3 жыл бұрын
Last episode 😂😂
@pareedchameed1227
@pareedchameed1227 3 жыл бұрын
@@nourasmuhammed2647 😂
@roshan9167
@roshan9167 3 жыл бұрын
@Shave Lachatheep Tamil Nadu congressm koode chernnanu ippo bharikunne😅
@pareedchameed1227
@pareedchameed1227 3 жыл бұрын
@Shave Lachatheep ഉവോ അപ്പോ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനം എത്തെകെ ആണ് എന്ന് നോക്കു ഇപ്പോഴും എല്ലാ സംസ്ഥാനത്തും പ്രധാന പ്രതിപക്ഷം ആണ്
@roshan9167
@roshan9167 3 жыл бұрын
@Shave Lachatheep Karnatakayum maharashrayumokke thirichupidikkavunnathe ullu....nee ith enthokkeya ee parayunne
@shinevk5961
@shinevk5961 3 жыл бұрын
2010 ൽ മാത്രം ആണ് രാജ്യത്ത് നിർബന്ധിത വും സൗജന്യ വുമായ വിദ്യാഭ്യാസം ഒരു അവകാശം ആയത്.. അതിന് എത്രയോ കാലം മുൻപ് കാമരാജ് തമിൽനട്ടിൽ ഇത് നടപ്പാക്കി..!!!ഇത് വരെ ഇൗ പരിപാടിയിൽ അവതരിപ്പിച്ച ഏറ്റവും മികച്ച അവതരണം,ഒപ്പം അറിവ് പകരുന്നതും..
@4thmile58
@4thmile58 21 күн бұрын
കേരളവും സൗജന്യം ആണ്
@pratheepjawahar23
@pratheepjawahar23 3 жыл бұрын
காமராஜர் ஐய்ய பற்றி செய்தி வெளியிட்ட உங்களுக்கு நன்றி 🙏🙏🙏
@shaheerchundambatta8081
@shaheerchundambatta8081 10 ай бұрын
madurai kamarajar vazhka
@midhileshkk8234
@midhileshkk8234 3 жыл бұрын
തമിഴ് നാടിന്റെ അന്തസ്സ്.. അതാണ് കാമരാജ്.
@user-uk3tz1yv2u
@user-uk3tz1yv2u 3 жыл бұрын
படிக்காத மேதை காமராசர் தமிழ்நாட்டின் மிகச்சிறந்த முதல்வர் Best CM of Thamizh Naadu Kamaraj 💓
@samuelabraham6542
@samuelabraham6542 3 жыл бұрын
நேர்மையான முதலமைச்சர் பெருந்தலைவர் காமராஜர் ஐயா-வைப் பற்றிய இந்த காணொளியை பதிவிட்ட @24 News -க்கு மிக்க நன்றி. இன்றைய இளைஞர்களுக்கு தேவையான காணொளி இது. Thank you so much @24 News for uploaded video about the honest Chief Minister, great leader "Kamarajar", the man of simplicity. This generation need to watch this video.
@shibubaby7369
@shibubaby7369 Ай бұрын
❤❤❤❤
@rfloudspeaker8600
@rfloudspeaker8600 3 жыл бұрын
പൊളിറ്റിക്കൽ kingmaker k. കാമരാജ്💙💙💙💙💙
@arjuntj7998
@arjuntj7998 3 жыл бұрын
ഇതു പോലുള്ള അമൂല്യമായ ചരിത്രത്തേയും വ്യക്തിത്വങ്ങളേയും ഞങ്ങൾക്കായി അവതരിപ്പിച്ചതിന് ഒരുപാട് നന്ദി... ഈ പരിപാടിക്ക് വേണ്ടി എടുത്ത എല്ലാ എഫർട്ടിനേയും മാനിക്കുന്നു... ഇനിയും ഇതുപോലത്തെ മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏🙏
@privateeye4049
@privateeye4049 3 жыл бұрын
തലൈവർ കമാരാജർ 💙💙💙
@nathmanju6317
@nathmanju6317 3 жыл бұрын
Awesome...absolutely awesome....K.KAMARAJ💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳
@jayasankara8663
@jayasankara8663 3 жыл бұрын
Thank you for great information. നമ്മൾ മലയാളികൾ ഇവിടുത്തെ കാര്യം മാത്രം മനസിലാക്കി. ഇവിടെ മാത്രം നടക്കുന്ന ത് മാത്രം അറിയുന്നവരാണ് എന്നിട്ട് വലിയ പൊങ്ങച്ചം കാട്ടുന്നവരും. ഇവിടെ മാത്രമേ എല്ലാം പണ്ട് നടന്നിട്ടുള്ളു എന്ന്.
@Arjun__s
@Arjun__s 3 жыл бұрын
ചേട്ടനേ എനിക്ക് വളരെ ഇഷ്ടം ആണ് 👍🏽👍🏽👌🏾👌🏾😍😍
@justinambookan
@justinambookan 3 жыл бұрын
Tamil kamaraj കൃത്യമായ അറിവ് thanks
@safvanalanallur324
@safvanalanallur324 3 жыл бұрын
കാമരാജ് ഒരു എതാർത്ത രാഷ്ട്രീയക്കാരൻ 🔥🔥🔥
@muhammeddanish237
@muhammeddanish237 3 жыл бұрын
A true congressman, who can say - "My life is my message"
@sreenuff8943
@sreenuff8943 3 жыл бұрын
Please remove Danish from your name..
@vanzvlog6109
@vanzvlog6109 3 жыл бұрын
Why he want to remove danish
@amalmohan7692
@amalmohan7692 3 жыл бұрын
This type of man needed for congrees now
@shajimm9780
@shajimm9780 3 жыл бұрын
എന്റെ കമരാജോ നിങ്ങ ഇത്ര പുലി ആയിരുന്നോ
@poosapandiyan3217
@poosapandiyan3217 3 жыл бұрын
காமராஜர் ஐய்யா அவர்களுக்கு கோடான கோடி வணக்கம்
@nathmanju6317
@nathmanju6317 3 жыл бұрын
കഴിഞ്ഞ രണ്ടാഴ്ചയായി സർ നിങ്ങളുടെ ഒരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നത്..മനുഷ്യൻറെ ക്ഷമയെ ഒരുപരിധി അപ്പുറം പരീക്ഷിക്കരുത്
@rahuldarsana3804
@rahuldarsana3804 2 жыл бұрын
ഞാനും ഇപ്പഴും
@naveenkalai7161
@naveenkalai7161 3 жыл бұрын
💫💫💫காமராஜர் 💫💫💫
@ameerkhanpathukani8569
@ameerkhanpathukani8569 3 жыл бұрын
സത്യം പറയാമല്ലോ 25 മിനിറ്റും 12 സെക്കറ്റും പോയത് അറിഞ്ഞതേ ഇല്ല തങ്ങളുടെ അവതരണം അതി ഗംഭിരം ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചു വിഡിയുടെ സമയം കൂട്ടിയതിന് പറഞ്ഞാൽ തീരാത്ത നന്നിയുണ്ട് അടുത്ത എപ്പിസോഡിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@whitetiger36927
@whitetiger36927 3 жыл бұрын
കാമരാജ് നാടാർ 🇮🇳🌟🌟🌟💝💝💝
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Pakkalaaaaam 💕💕💞💕💞💞💞💞💞💞Thaaat time most trusted word ...🙏🙏..King Mekkar Kama Raayyer
@ushap6821
@ushap6821 3 жыл бұрын
അടിപൊളി പ്ര സറ്റേഷൻ .. നല്ല voice.. Super.. 👍
@traitor9531
@traitor9531 3 жыл бұрын
കമരാജ് സാർ🔥സാർ എന്നൊക്കെ കൂട്ടി വിളിക്കാൻ തോന്നിയ ചുരുക്കം ചില രാഷ്ട്രീയകാരിൽ ഒരാൾ 💜
@fnfassociates1834
@fnfassociates1834 3 жыл бұрын
ഇത് താണ്ട കൾവി കൺ തിറന്ത കരുമ വീരർ പെരും തലൈവർ അയ്യാ കാമരാജർ...... One and Only King Maker
@murugantamil7231
@murugantamil7231 11 ай бұрын
@nisamuklr6117
@nisamuklr6117 Жыл бұрын
2004 ൽ ഇറങ്ങിയ kamaraj എന്ന സിനിമ മലയാളത്തിൽ റീമേക്ക്....... ചെയ്‌തതാണെന്ന് തോന്നുന്നു. അന്ന് എന്റെ സ്കൂളിൽ ഈ സിനിമ പ്രകാശനം ചെയ്‌തതു ഈ സമയംഞാൻ ഓർക്കുന്നു
@satheeshmanorama2525
@satheeshmanorama2525 3 жыл бұрын
Waiting for the next episode ❤ Addicted 👌
@Chandrajithgopal
@Chandrajithgopal 3 жыл бұрын
Kamaraj ഇത്ര ദീർഘ വീക്ഷണം ഉള്ള വ്യക്തി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്...
@Nasar171
@Nasar171 3 жыл бұрын
അങ്ങനെ പോന്നോട്ടെ💥💥💥💥
@sukeshkarthikeyan8195
@sukeshkarthikeyan8195 3 жыл бұрын
Arassiyal galatta fans
@sivavani4859
@sivavani4859 3 жыл бұрын
തമിഴ്നാട്‌ ഗ്രേറ്റ്‌ ലിഡർ ❤🌹
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 11 ай бұрын
ഉജ്ജ്വലം🔥 - ശ്രീ കെ. കാമരാജ്. ഇതാണ് ജനനായകൻ 😍🔥
@anshadmn6507
@anshadmn6507 3 жыл бұрын
❤k കാമ രാജ് 👌
@sunuganapathi9529
@sunuganapathi9529 3 жыл бұрын
എജ്ജാതി മനുഷ്യൻ 🦾
@akhiljayaprakash1148
@akhiljayaprakash1148 3 жыл бұрын
നല്ല അവതരണം 💯
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
Thanks, ARAVIND SIR ungalutaiya program yellam my favorite sir. (Araciyal kalatta )
@hari7girihari7giri43
@hari7girihari7giri43 3 жыл бұрын
Not a word to say about your program sir it's the best
@shinetkkply
@shinetkkply 3 жыл бұрын
മാഷെ എവിടാരുന്നു നിങ്ങൾ ഇത്രയും നാൾ.love your presentation 😍
@shalin70
@shalin70 3 жыл бұрын
He was a grate man... Tamilnad l padikkumbo collegl documentry kandichuthannirunnu govenmemt ന്റെ bagamayi.... Thanks for this episode😘
@adarshunni4635
@adarshunni4635 3 жыл бұрын
Kamarajar♥️
@ajitachu74
@ajitachu74 3 жыл бұрын
The king maker Kamaraj❣️😍💙❤️🖤❣️😍💙❤️❤️❤️🖤🖤😘😘❤️🤩❣️😍😍🥰🥰💙
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Kamaraj my all time favourite hero
@asarutp7757
@asarutp7757 3 жыл бұрын
കാമരാജ് ❤❤❤
@Nasar171
@Nasar171 3 жыл бұрын
അരസിയൽ kalathra🥰💥
@anvarkt7093
@anvarkt7093 3 жыл бұрын
അവതരണം അതിഗംഭീരം 👌👌
@sunaiselvam7282
@sunaiselvam7282 3 жыл бұрын
kamarajar mathiri oru thalaivarum illai inimel porakka povathum illai.thanks bro🙏🙏🙏
@travelraj7365
@travelraj7365 3 жыл бұрын
I💙You....K.KamaRaj Nadar😘🇮🇳✊️💙👌🙏✊️
@shajivk3240
@shajivk3240 3 жыл бұрын
Kamaraj plan ഒന്നും കൂടി വിവരിച്ച് പറയാമായിരുന്നു. അതിനെപ്പറ്റി അടുത്ത episode ൽ വിശദമായി പറയാമോ. A humble request .
@commonmalayali6612
@commonmalayali6612 3 жыл бұрын
Kamaraj💪💪
@visakhvnath7190
@visakhvnath7190 3 жыл бұрын
King maker💙
@sarathchandran4949
@sarathchandran4949 3 жыл бұрын
Waiting ആയിരുന്നു ❤️
@palanimurugan5813
@palanimurugan5813 2 жыл бұрын
Thanks for king maker k.kamaraj vidio
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
ഇന്ന് ആർക്കും,, അറിയില്ല,, ഇന്ന് ഇദ്ദേഹം കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ,,,,
@paulsontjohn
@paulsontjohn Жыл бұрын
കാമരാജ് മാതിരി ഒരു മുതലമച്ചർ പിറന്തത് ഇല്ലയ്. ഇനി പിറക്ക പോകതും ഇല്ലയ്‌. காமராஜனைப் போன்ற ஒரு முதல்வர் பிறக்கவில்லை, இனியும் பிறக்கப் போவதில்லை. 🙏🙏
@gokulps5861
@gokulps5861 3 жыл бұрын
Extra kidilam presentation 🔥
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
കാത്തിരുന്ന പ്രോഗ്രാം
@binjurajendran
@binjurajendran 3 жыл бұрын
KingMaker . . 💞🔥
@Ashrafcvd2
@Ashrafcvd2 3 жыл бұрын
Nice episode
@bibinkbabu9070
@bibinkbabu9070 3 жыл бұрын
Never bored 👏😍🔥
@selvakumararumugam3735
@selvakumararumugam3735 3 жыл бұрын
Kamaraj took efforts to establish IIT Madras in 1959
@nagarajan6838
@nagarajan6838 2 жыл бұрын
superb narration chetta hatsoff from tamil nadu
@shareefppalanchery7412
@shareefppalanchery7412 3 жыл бұрын
തമിഴ്നാടിന്റെ കർമരാജാവ്
@amaljith5529
@amaljith5529 3 жыл бұрын
King maker
@zakariamk5830
@zakariamk5830 3 жыл бұрын
Kamaraj💙💪
@adrashachu2057
@adrashachu2057 3 жыл бұрын
Energetic representation 💪
@RahulNair88
@RahulNair88 3 жыл бұрын
I was hoping to only see the intro to the video, but the presentation is so good that I couldn’t stop watching , the background score , the vocals, the facial expressions, simply amazing , thank you for making this !
@rafikotekatilrafi3663
@rafikotekatilrafi3663 3 жыл бұрын
Punch.... Fire... Story man.. Gooooood....
@karthik5527
@karthik5527 3 жыл бұрын
What energetic presentation 🔥
@adwaiths8163
@adwaiths8163 3 жыл бұрын
Super program
@AS-ls1ph
@AS-ls1ph 3 жыл бұрын
Nalla program informative
@murugantamil7231
@murugantamil7231 11 ай бұрын
அய்யா பெருந்தலைவரைபற்றிய தகவலுக்கு நூறு கோடி நமஸ்க்காரம்
@abdulkaderma7539
@abdulkaderma7539 3 жыл бұрын
National,state government leaders ne Role model..
@aadithnarayan2385
@aadithnarayan2385 3 жыл бұрын
presentation & bgm 🔥🔥🔥👌👌
@nirupamasreedhar8601
@nirupamasreedhar8601 3 жыл бұрын
Sir your narrative is amazing
@maheshvs_
@maheshvs_ 3 жыл бұрын
👏 😎 വണക്കം
@Youranish
@Youranish 9 ай бұрын
Hero love from Kerala
@sathishKumar-dv9ro
@sathishKumar-dv9ro 3 жыл бұрын
நன்றி தலைவா
@kamarajkanyakumari5921
@kamarajkanyakumari5921 3 жыл бұрын
Super sir
@johngeorge1679
@johngeorge1679 3 жыл бұрын
ചെരുപ്പ് തൈകുന്നവൻ പുള്ള ചെരുപ്പ് താൻ തയ്കാണാമോ വികാരം 💪
@ajithabraham2350
@ajithabraham2350 2 жыл бұрын
Our real hero
@sojiskariah8932
@sojiskariah8932 3 жыл бұрын
Great Great Leader 🙏🌷
@sunnybabykappivilakkal6719
@sunnybabykappivilakkal6719 3 жыл бұрын
മഹാമനുഷ്യൻ,,,,
@salmanfarsipkd
@salmanfarsipkd 3 жыл бұрын
Romanjification ennokke paranjaal ithaanu 🔥🔥🔥🔥
@falcon9834
@falcon9834 3 жыл бұрын
Super
@user-jw9fv3qh1z
@user-jw9fv3qh1z 5 ай бұрын
🎉Sir kamaraj nadar is a World renowned Indian political king maker ,leader.
@sreesvlogs866
@sreesvlogs866 3 жыл бұрын
waiting for more episodes..superb anchoring sir
@sarammasaramma2126
@sarammasaramma2126 2 жыл бұрын
Very good
@sonuvs8874
@sonuvs8874 Жыл бұрын
വല്ലാത്തൊരു കഥ. 🔥🔥🔥🔥🔥
@shareefppalanchery7412
@shareefppalanchery7412 3 жыл бұрын
காமராஜ்(கர்மராஜ்)
@gayleforce
@gayleforce 2 ай бұрын
Kamarajar❤️
@adarshmalappadi
@adarshmalappadi Жыл бұрын
K kamaraj🔥🔥
@visakhbabu844
@visakhbabu844 3 жыл бұрын
എന്ത് മനുഷ്യൻ ല്ലെ ഗലട്ടെ വീണ്ടും സൂപ്പർ
@ramvenkatesh9554
@ramvenkatesh9554 2 жыл бұрын
Matters you have collected are true and the way of presentation is excellent. EVR said, " what Kamaraj done now was not implemented even in Chera, Chola and Pandya's dynasty". That was Kamaraj a real king maker defeated by ungrateful Tamil people.
@neo3823
@neo3823 7 ай бұрын
It was his duty
@Theabimon
@Theabimon 3 жыл бұрын
Really awesome.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 19 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,1 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,7 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 19 МЛН