രണ്ട് പ്രധാന മന്ത്രിമാരെ സൃഷ്ടിച്ച തലവൻ കാമരാജ് | Kingmaker Kamaraj | Arasiyal Galatta | Ep #16

  Рет қаралды 85,118

24 News

24 News

3 жыл бұрын

നെഹ്റുവിനെ അധികാരത്തിൽ ഉറപ്പിച്ചു നിർത്തിയ;
രണ്ട് പ്രധാന മന്ത്രിമാരെ സൃഷ്ടിച്ച ;
തെക്ക് നിന്ന് ഇന്ത്യ മുഴുവൻ പടർന്ന പെരിയ തലവൻ
രാജാ തയ്യാറിപ്പാളർ കാമരാജ്.
Kingmaker Kamaraj | Arasiyal Galatta
Episode 16
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#ArasiyalGalatta #24News #காமராஜ்
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 194
@24OnLive
@24OnLive 3 жыл бұрын
Watch the previous episodes of Arasiyal Galatta kzbin.info/www/bejne/bXuzpKypmamNerM
@vipinv8082
@vipinv8082 3 жыл бұрын
തമിഴ് ചരിത്രം വിവരിക്കുന്ന arasiyal galatta യും ലോകവും ഇന്ത്യയും കേരളവും ഒക്കെ വിവരിക്കുന്ന വല്ലാത്തൊരു കഥയും ഒരുപാട് ഇഷ്ടം ❤❤❤
@MalluTrollen
@MalluTrollen 3 жыл бұрын
സ്ഥിരം Viewer🙃
@sivakrishnan9939
@sivakrishnan9939 3 жыл бұрын
അറസയിൽ ഗലാട്ട നാല്ല പൊഗ്രാം
@jishnuk9232
@jishnuk9232 3 жыл бұрын
Sathyam mone history ithrayum kidu aayi parayunna 2 per😘
@akhilkartha3103
@akhilkartha3103 3 жыл бұрын
തമിഴ്‌നാട്ടിലെ മുഴുവൻ ജനങ്ങൾക്കും വീട് ഉണ്ടായശേഷം മതി എനിക്ക് സ്വന്തം വീട് എന്നു പറഞ്ഞ തമിഴ് മുഖ്യമന്ത്രി
@aloshioussteephan4640
@aloshioussteephan4640 3 жыл бұрын
കാമരാജ് ❤️ ഇന്ത്യയിലെ കോൺഗ്രസിന്റെ അനിഷേധ്യ നേതാക്കരിൽ എന്നും മുമ്പിൽ 🇮🇳🇮🇳
@Linsonmathews
@Linsonmathews 3 жыл бұрын
ഈ അവതരണമാണ് നമ്മുടെ മനസ്സിൽ അറിവുകൾ സൃഷ്ഠിക്കുന്നത് 👍 waiting ❣️
@josekkalayapuram6676
@josekkalayapuram6676 3 жыл бұрын
Cpoy നാണമില്ലേ
@AM-zn5um
@AM-zn5um 3 жыл бұрын
അരസിയൽ ഗലാട്ട കണ്ടു തുടങ്ങിയത് മുതൽ ആണ് തമിഴ് രാഷ്ട്രീയം ഇഷ്ടപ്പെടാൻ തുടങ്ങിയത്...ഇപ്പൊ അതൊരു ആവേശമായി മാറി... അവതരണം ❤️...ഇനിയും രോമഞ്ചിപ്പിക്കുന്ന കഥകളുമായി വരണം എന്ന് പ്രത്യാശിക്കുന്നു
@ajmal417
@ajmal417 3 жыл бұрын
എല്ലാ എപ്പിസോഡും കാണാറുണ്ട് but ഇത്രക്ക് രോമാഞ്ചം വന്നിട്ടില്ല 🔥💯
@sandeep501no
@sandeep501no 3 жыл бұрын
സത്യം .... കെ ജി എഫിൽ റോക്കി ഭായിയെ പറ്റി കേൾക്കുന്നത് പോലെ .....
@SHIRAZ018
@SHIRAZ018 3 жыл бұрын
വർഷങ്ങൾക് മുൻപ് കാമരാജ് യൂണിവേഴ്സിറ്റി ചേർന്നപ്പോൾ ആണ് ഈ മനുഷ്യനെ പറ്റി അറിയുന്നത് .......ദ്രാവിഡ രാഷ്ട്രീയം യുഗം തമിഴ് നാട്ടിൽ വരും മുൻപ് തമിഴർക്ക് അദ്ദേഹം ഒരു വികാരം ആയിരുന്നു ഇന്നും , വിശാലമായ യൂണിവേഴ്സിറ്റി, ക്യാമ്പസ് ഒക്കെ ഇദ്ദേഹത്തിന്റെ പേരിൽ മധുരൈയിൽ ഉണ്ട്
@travelraj7365
@travelraj7365 3 жыл бұрын
Indian National Congress AICC president Kamaraj, Indian king maker Kamaraj, Tamil Nadu Chief Minister Kamaraj, Tamil Nadu Gandhi Kamaraj, 💙 ഇന്ത്യൻ ഭാരതരത്ന കാമരാജ് നാടാർ💙 The king Of king Kamaraj Nadar=😘🇮🇳😍💙💪🙏✊️🇮🇳
@vaisakhrc6614
@vaisakhrc6614 3 жыл бұрын
ആൾക്കൂട്ടത്തിന്റെ നേതാവ് ..ദി കിംഗ് മേക്കർ കാമരാജ്..............ഗാന്ധി ശിഷ്യനായ കറകളഞ്ഞ കോൺഗ്രസ് നേതാവ്
@jithinpthomas1996
@jithinpthomas1996 3 жыл бұрын
കോൺഗ്രസ്സ് ഇന്ന് ഇല്ലാതെ പോയ കിംഗ് maker 😪😪
@rahulkarthikayil7107
@rahulkarthikayil7107 3 жыл бұрын
ഇനി ഉണ്ടാവുകയും ഇല്ല
@mahin4917
@mahin4917 3 жыл бұрын
@@rahulkarthikayil7107 എന്ന് ഒരു ചംഘി 😂
@jazuuzzzz
@jazuuzzzz 3 жыл бұрын
കാസർഗോഡ് റെയ്ൽവേ സ്റ്റേഷൻ അടുത്ത് ഒരു ക്ലോക്ക് ടവർ ഉണ്ട്, മദ്രാസ് സംസ്ഥാന മുഖ്യമന്ത്രി കാമരാജ് ഉൽഘാടനം ചെയ്തത്!
@AM-zn5um
@AM-zn5um 3 жыл бұрын
Aa clock ടവറിൻ്റെ തൊട്ട് ഇപ്പുറത്താണ് എൻ്റെ വീട്... സ്ഥലം തായലങ്ങാടി...❤️
@anoosmuhammed
@anoosmuhammed 3 жыл бұрын
Malampuzha Dam also 😍
@sufaidchuppy9511
@sufaidchuppy9511 3 жыл бұрын
👍
@kebiahmed1427
@kebiahmed1427 3 жыл бұрын
Thalangara yude border 😊
@aadithnarayan2385
@aadithnarayan2385 3 жыл бұрын
👍👍👍
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
മരണ ശേഷം അദ്ദേഹത്തിന്റെ സ്വത്ത് ആയി അവശേഷിച്ചത് 130 രൂപ 4 ഷർട്ട്‌ 2 ദോത്തി രണ്ടു ജോഡി ചെരിപ്പ്, വിവാഹം ചെയ്തില്ല, ഇങ്ങനെ ഒരു നേതാവ് ജീവിച്ചു ഇരുന്നു എന്ന് പുതു തലമുറക് അറിയില്ല അതാണ് കഷ്ടം,
@vlogerzz3935
@vlogerzz3935 3 жыл бұрын
😪
@travelraj7365
@travelraj7365 3 жыл бұрын
🙏🇮🇳💪💙😘
@travelraj7365
@travelraj7365 3 жыл бұрын
Right 🙏💙👍
@srikanthgladiator
@srikanthgladiator 3 жыл бұрын
athoke nehru family kandu padikanam...india ile main party thane kufumbathinu ezhuthi vechita poyathu 😎
@vlogerzz3935
@vlogerzz3935 3 жыл бұрын
@@srikanthgladiatorനെഹ്‌റു കുടുംബം ഭരിച് നാട് കുട്ടിച്ചോറ് ആക്കിയല്ലോന്ന്‌ ഓർക്കുമ്പോൾ ആണ് ഇപ്പോളും ആ കുടുംബത്തോടും,ആ പാർട്ടിയോടും നമ്മൾ എത്ര അകലം പാലിക്കണം എന്ന് ഇന്ന് ഉള്ളവർ ഭരിച് നമ്മളെ പഠിപ്പിക്കുന്നത്🙂
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
കാത്തിരിക്കുന്നു സർ..... ഒരു പാട് ഇഷ്ടമുള്ള പ്രോഗ്രാം നല്ല അവതരണം K കാമരാജിൻ്റെ കഥ പറഞ്ഞതിൽ സന്തോഷം ബാക്കിക്കായി കാത്തിരിക്കുന്നു
@dhanushrasigan5119
@dhanushrasigan5119 3 жыл бұрын
காமராஜர் 🙏🙏🙏 Kamaraj Father of Tamil Nadu❤️🙏🙏🙏
@mohammedabid1116
@mohammedabid1116 3 жыл бұрын
Kamaraj is a great leader 🤩🤩🤩🤩😍😍🥰🥰😍😍🤩🤩🥰
@gsipulimath117
@gsipulimath117 3 жыл бұрын
ഇഛാശക്തി :ആജ്ഞാശക്തി: ആമനശ്ശക്തിയിൽഉറച്ചു നിന്നവ്യക്തിത്വത്തെ അവതരിപ്പിക്കുന്നതും ആ ആവേശത്തിൽത്തന്നെയാകുന്നു! കാലഘട്ടത്തിന് ഉചിതമായ ഓർമ്മപ്പെടുത്തൽ!
@privateeye4049
@privateeye4049 3 жыл бұрын
പെരും തലൈവർ കാമരാജർ ❤️❤️❤️
@user-gw7zp4in4f
@user-gw7zp4in4f 3 жыл бұрын
அண்ணா உங்களின் அரசியல் கலாட்டா காணொளிகளில் இதுதான் மிகவும் சிறந்த காணொளி வாழ்த்துக்கள் அண்ணா😍😍😍😍😍
@arupz5918
@arupz5918 3 жыл бұрын
ഞാൻ ഇത് സ്ഥിരം പറയുന്നത് ആണ്... അരസ്യൽ ഗലാട്ട ഉം വല്ലാത്ത ഒരു കഥയും.. രണ്ടും അവതരണത്തിൽ ഒന്നിനൊന്ന് മികച്ചത് തന്നെ... പക്ഷേ വീഡിയോ length കുറെകൂടി കൂട്ടണം .. കേട്ട് ഇരിക്കുമ്പോൾ പെട്ടന്ന് തീർന്നു...
@shijinvm7581
@shijinvm7581 3 жыл бұрын
അവതരണം അത് എത്ര പറഞ്ഞാലും മതിയാവില്ല...❤️
@abinlal
@abinlal 3 жыл бұрын
"ആനയെ പിടിച്ച കഥ ഉണ്ടല്ലോ അത് നേതാവ് ആയതിനു ശേഷം ഉണ്ടാക്കിയത് അല്ല" ലെ മോഡി ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@arunkattappana4913
@arunkattappana4913 3 жыл бұрын
The political king maker 👌👌🤝
@aneeshmg8072
@aneeshmg8072 3 жыл бұрын
ഇന്നത്തെ രാഷ്ട്രീയക്കാർ അറിഞ്ഞിരിക്കേണ്ട ജീവിതം
@travelraj7365
@travelraj7365 3 жыл бұрын
K Kamaraj King Maker💪🇮🇳😘🙏✊️💙😍
@maheensuhra9922
@maheensuhra9922 3 жыл бұрын
Waiting കേരളരാഷ്ട്രീയം 🔥
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
കാമരാജ് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ 🙏🙏പ്രശ്നളോടെ പാർക്കലം എന്ന അദ്ദേഹം പറയുന്ന മറുപടി പ്രസിദ്ധമാണ് 🙏🙏എന്ത് കൊണ്ടു അദ്ദേഹം പിഎം ആയില്ല
@AJMALBASHEER000
@AJMALBASHEER000 3 жыл бұрын
English Hindi ariyillaayirunnuuu
@nizarpathanapuram4077
@nizarpathanapuram4077 3 жыл бұрын
നിങ്ങള് പോളിയാണ് മാഷേ അവതരണം അതിഗംഭീരം
@ShineSathianesan
@ShineSathianesan 9 ай бұрын
കാമരാജ് 🔥✨
@DANI_REJI
@DANI_REJI 3 жыл бұрын
താങ്കൾ ഒരു അവതാരം ആണ് 😘😘😘😘
@Arjun__s
@Arjun__s 3 жыл бұрын
ആ... അവതരണം കണാൻ waiting🔥🔥🔥😍😍😍😍
@sreekuttanvpillai8834
@sreekuttanvpillai8834 3 жыл бұрын
King maker 👍
@rdsmathsacademy407
@rdsmathsacademy407 3 жыл бұрын
ഇനിയും തമിഴ് രാഷ്ട്രീയം പറയണം.. ഒരു പാട് ഇഷ്ട്ടം ❤
@ameerkhanpathukani8569
@ameerkhanpathukani8569 3 жыл бұрын
അവതരണം വേറെ ലെവൽ അടുത്ത എപ്പ്പിസോഡിനുവേണ്ടി കാത്തിരിക്കുന്നു
@rajeshmn8379
@rajeshmn8379 3 жыл бұрын
നല്ല അവതരണം. ഇനിയും പല വിഷയങ്ങളിൽ പ്രതീക്ഷിക്കുന്നു.
@ashiksvideo8210
@ashiksvideo8210 3 жыл бұрын
Super. Background sound manasukku our Aavesam. Presentetion super. Engayooo poyitinga.
@akhinvp5
@akhinvp5 3 жыл бұрын
Kamaraj was one of the selfless politician south has ever seen. He was a true leader. He did as much as he can for the society. He introduced many reforms towards the development of Tamilnadu. A refined soul.
@user-uk3tz1yv2u
@user-uk3tz1yv2u 3 жыл бұрын
படிக்காத மேதை காமராசர் தமிழ்நாட்டின் மிகச்சிறந்த முதல்வர் Best CM of Thamizh Naadu Kamaraj 💓
@ratishnair1
@ratishnair1 3 жыл бұрын
Respected Lal bahudur shastri is the one who is respected Kamraj's best contribution. This video has give more insight about great Kamrajan. 👍
@three3rf761
@three3rf761 3 жыл бұрын
👍👍👍👍👍I know this history only today, Thanks for ArasiyalGalatta.👍👍👍👍👍
@Muralikrishna-tq9sl
@Muralikrishna-tq9sl 3 жыл бұрын
Aravind chettan 👏👏👏💯
@sanishtn3963
@sanishtn3963 3 жыл бұрын
പെരുംതലൈവർ... കാമരാജ് ♥️
@three3rf761
@three3rf761 3 жыл бұрын
Today 119th Birth Anniversary of Kamarajar(15July)
@vibinsubramanian7680
@vibinsubramanian7680 3 жыл бұрын
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി മരിക്കുമ്പോൾ ഉണ്ടായിരുന്നത് 150 രൂപയും വാടക വീടും മാത്രം.
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
Sathyam... bro
@anoopunnikrishnan2486
@anoopunnikrishnan2486 2 жыл бұрын
വിവരണം തകർത്തു 👏👏
@pratheeshlp6185
@pratheeshlp6185 3 жыл бұрын
King Makkkkker Kama Rajer 💕💕💞💞💞💞💞💞💞💞💞💞💞
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Very good research ....Excllllllllllllllllllllllllllllllllent work Mr.Aravind 💕💕💕💕💞💞💞💞💞💞💞💞💞💞 its Suppppprrrrrrrrrr.....Rompa Pramaaaadham Annai ....
@musicthehind2023
@musicthehind2023 3 жыл бұрын
Kamarajar oru Maha Purshan aanu 🙏🙏🙏🇮🇳
@gireeshmoyaram7220
@gireeshmoyaram7220 3 жыл бұрын
😀 പുതിയ സ്റ്റാലിൻ ഗവൺമെന്റ് അധികാരത്തിൽ വന്ന .... നിങ്ങളുടെ Program ..... Very interesting .... Now your follower
@hak-eve1785
@hak-eve1785 3 жыл бұрын
എത്ര കഴിവുണ്ടായിട്ടും കാര്യമില്ല പ്രധാനമന്ത്രി പദവി ഉത്തരേന്ത്യക്കാർക്കുള്ളതാണ്🤷🏼‍♂️
@minnalminnal3666
@minnalminnal3666 2 жыл бұрын
നമ്മുടെ ദക്ഷിണ ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി വന്നിട്ടുണ്ട്
@minnalminnal3666
@minnalminnal3666 2 жыл бұрын
കാമരാജ് പറഞ്ഞു എനിക്ക് പ്രധാനമന്ത്രി ആവേണ്ട എന്ന്
@abdulvzm3771
@abdulvzm3771 3 жыл бұрын
Super sir 👍🙏👍🙏
@derinvarghese9752
@derinvarghese9752 3 жыл бұрын
അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. 🥰😍
@nibinmthomas2707
@nibinmthomas2707 3 жыл бұрын
Wow what a bold presentation 🔥👌
@advokid_
@advokid_ 3 жыл бұрын
കുറച്ചുകൂടി length കൂട്ടണം🙏
@visakhbabu844
@visakhbabu844 3 жыл бұрын
അവതരണം കിടിലം 👍👍
@febenitty2710
@febenitty2710 3 жыл бұрын
Sir We need to know the Politics of Justice party and the post Independence history of Tamil nadu. Hope you will consider. 🙏🏽 You are 🔥🔥🔥
@Meandme853
@Meandme853 10 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ
@sarathchandran4949
@sarathchandran4949 3 жыл бұрын
Super program ❤️
@athulgeorge6225
@athulgeorge6225 3 жыл бұрын
Kiduuuu
@oasistnr8267
@oasistnr8267 3 жыл бұрын
ഇതെല്ലാം ഇന്നത്തെ കോൺഗ്രസുകാർക്ക് അത്രയ്ക്ക് അങ്ങ് ദഹിക്കില്ല
@ismayilvafavafa5934
@ismayilvafavafa5934 3 жыл бұрын
എന്ത് കൊണ്ട് എന്നു കൂടെ പറ
@safnadparambath6644
@safnadparambath6644 3 жыл бұрын
@@ismayilvafavafa5934 കോൺഗ്രസ്‌ മുസ്ലിമിന് പിന്നാലെ പോയി സ്വയം കോൺഗ്രസ്‌ നശിച്ചു
@zackryder2611
@zackryder2611 3 жыл бұрын
@@safnadparambath6644 💯
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Aarkum history angane dahikilallo.. history nokiyalle innathe violence muzhuvanum
@BhakthanG
@BhakthanG 3 жыл бұрын
Ennittanu ippoazhum adhehathe orth palathum cheyyunath,aadyam ningal Advaniyeyum Vajpayee um onork , Vajpayee nehrune kurich parayunnathano ningalippo parayunne?LK Advani ye verum wastakki
@sadarupc2372
@sadarupc2372 3 жыл бұрын
ഇങ്ങനെയൊരാൾ ജീവിച്ചിരുന്നോ 🔥
@firoztanur2770
@firoztanur2770 2 жыл бұрын
അരശിയൽ ഗലാട്ട Super duper hit
@nigwarg9249
@nigwarg9249 3 жыл бұрын
കണ്ടിരിയ്ക്കാൻ അടിപൊളി ആണ് അവതരണവും കുറച്ചൂടെ ടൈം ആവാം ഇത് ചെറിയ സമയത്തിൽ ഒതുങ്ങി പോവുന്നു
@arjun4914
@arjun4914 3 жыл бұрын
ഒറ്റ എപ്പിസോഡ് തീരില്ല അത് കൊണ്ട് ആകും
@ajosavio2287
@ajosavio2287 3 жыл бұрын
Best presentation 👌
@gopalsundar7645
@gopalsundar7645 3 жыл бұрын
Presentation 🔥
@anoopkishaan6797
@anoopkishaan6797 2 жыл бұрын
Powerfull man💪❤️
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
Aravind sir, ku. THAMIZHAR . kalude big salute sir.. 🙏🙏🙏🙏🙏🙏
@subinsebastian413
@subinsebastian413 3 жыл бұрын
വീഡിയോ കണ്ടപ്പോ ഒരു ഉഫ്ഫ് 🔥
@beautifullife4308
@beautifullife4308 3 жыл бұрын
Very nice presentation
@aadithnarayan2385
@aadithnarayan2385 3 жыл бұрын
presentation💯👌👌👌
@vishnumohan7928
@vishnumohan7928 3 жыл бұрын
നല്ല അവതരണം. ലഹരി പോലെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു. പക്ഷേ കൃത്യനിഷ്ഠ ഇല്ല.ഓരോ കഥയും പൂർത്തിയാക്കാതെ നിർത്തുന്നു... എന്നും നോക്കും upload ആയോ എന്ന്.
@onlyformusic6995
@onlyformusic6995 3 жыл бұрын
Palakkad malampuzha dam panithathum kamaraj yenna mahan aan
@zinc_carbon3342
@zinc_carbon3342 Жыл бұрын
avatharanam 💥💥💥💥
@nedheeribrahim5357
@nedheeribrahim5357 3 жыл бұрын
👌
@azeemparayil
@azeemparayil 3 жыл бұрын
You rock this time
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Aravind 💕💞💞💞💞💞💞💞💞💞 its Suppppppppppppprrrrrrrrrrrrrrrr
@ashiqali2916
@ashiqali2916 3 жыл бұрын
ഈ bgm ഏത് മൂവിയിൽ ആണ് എന്ന് പറയുമോ pls sir
@arjunrajendran318
@arjunrajendran318 3 жыл бұрын
Super
@alangeevarghsesvarghese9056
@alangeevarghsesvarghese9056 Жыл бұрын
Ufff theeeee🔥🔥🔥🔥
@maheshvs_
@maheshvs_ 3 жыл бұрын
👏😎 വണക്കം
@ASHIQAIMST
@ASHIQAIMST 3 жыл бұрын
Great man in Tamilnadu
@yogeshwaran2866
@yogeshwaran2866 3 жыл бұрын
👍❤️❤️❤️
@ManuelKochi
@ManuelKochi 3 жыл бұрын
NEENGHA SUPER,,,!
@shibubaby7369
@shibubaby7369 Ай бұрын
Super ❤❤❤❤❤❤
@muneeranamangadan8839
@muneeranamangadan8839 3 жыл бұрын
Wow......
@Sarathchandran0000
@Sarathchandran0000 3 жыл бұрын
Dr ambedkare kurichu oru video pratheekshikkunnu .....Nalla avatharanam
@jeevanbabyjacob8961
@jeevanbabyjacob8961 3 жыл бұрын
nice
@nikhiljayakumar01
@nikhiljayakumar01 3 жыл бұрын
Waiting
@kimjohnun574
@kimjohnun574 3 жыл бұрын
🔥🔥🔥🔥
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Ammaaaaaa ....ethaaaan Nammai Pradhamar ....Jawahar lal Nehru 💕💕💞💞💞💞💕💕💕💕💕 Wowwwww.......MASSSssssssssss
@kamarajkanyakumari5921
@kamarajkanyakumari5921 2 жыл бұрын
Super sir
@bonita3621
@bonita3621 3 жыл бұрын
🌹🌹
@ABHIJOE85
@ABHIJOE85 3 жыл бұрын
hei...are you here...good...well done...
@rajeevmannar9461
@rajeevmannar9461 3 жыл бұрын
Real king...
@user-gw7zp4in4f
@user-gw7zp4in4f 3 жыл бұрын
😍😍😍😍😍😍😍😍
@arjunmp7251
@arjunmp7251 3 жыл бұрын
മാസ് അവതരണം
@muhammeddanish237
@muhammeddanish237 3 жыл бұрын
🔥🔥
@yadusaji5905
@yadusaji5905 3 жыл бұрын
❤️
@shersharajputh8660
@shersharajputh8660 2 жыл бұрын
Ufff 🔥🔥🔥🔥🔥
@aloshshoby9761
@aloshshoby9761 3 жыл бұрын
Annadhurayi cheyumo sir
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 35 МЛН
Smrithi | K. Kamaraj | SAFARI TV
26:52
Safari
Рет қаралды 43 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 10 МЛН