ഉറ്റസുഹൃത്തുക്കൾ ശത്രുക്കളായി, അമ്മു സജീവിന്റെ മരണത്തിലേക്ക് നയിച്ചത് | Ammu Sajeev

  Рет қаралды 36,904

24 News

24 News

Күн бұрын

Пікірлер: 33
@MariamolAntony
@MariamolAntony 5 сағат бұрын
പെൺകുട്ടികൾ പ്രായം എന്നിവ ഒരിക്കലും പരിഗണനിക്കാൻ പാടില്ല.. നീതി ഉണ്ടാകണം... Justice For Ammu
@vishnuVishnu-rt7jj
@vishnuVishnu-rt7jj 2 сағат бұрын
ഒന്നും നടക്കാൻ പോണില്ല ഗ്രീഷ്മ, ജോളി, pp ദിവ്യ, പോലുള്ള നികൃഷ്ട ജന്മങ്ങൾ തിന്നു കൊഴുത്തു സുഖമായി കഴിയുന്നു.സീസൺ കഴിയുമ്പോ ഈ ലിസ്റ്റിൽ ഇവളുമ്മാരുടെ പേര് കൂടി ചേരും. ഇത് തുടർന്നുകൊണ്ടേയിരിക്കും അല്ലാതെ ഒന്നും സംഭവിക്കാൻ പോണില്ല..
@Gracy_d73
@Gracy_d73 8 сағат бұрын
ഇത്തരം വിഷയങ്ങൾ ഇനിയും ഒരിക്കലും ഉണ്ടാകാതെ നോക്കണം ഒന്നോ രണ്ടോ കുട്ടികൾ വീട്ടിൽ ഉള്ളതിൽ ഹോസ്റ്റലിൽനിൽക്കാൻ മടിയാണെങ്കിലും പഠിക്കാതിരിക്കാൻ ഒക്കുമോ അതുകൊണ്ടു വീട് വിട്ടു നിൽക്കുന്നകുട്ടികളെ ഉപദ്രവിക്കൻ അനുവദിക്കരുത്
@PrameelaB-d2f
@PrameelaB-d2f 7 сағат бұрын
എന്തൊക്കെ അനേഷണം നടത്തിയാലും ആ കുട്ടിയുടെ മാതാ പിതാക്കൾക്ക് ഇത് ഒരു തീരാ ദുഃഖം ആണ്. ഈ പെൺകുട്ടികൾ കുറ്റവാളികൾ ആണെകിൽ അവർ അർഹിക്കുന്ന ശിക്ഷ kittanam
@Dare5
@Dare5 8 сағат бұрын
അവർ തന്നെ റിക്കാർഡ് ബുക്ക് മാറ്റി, മോഷണം ആരോപിച്ചതാവും. കൃത്യമായി ചോദ്യം ചെയ്താൽ സത്യം അറിയാം.
@gamingboysfan
@gamingboysfan 3 сағат бұрын
True
@mariyammr7660
@mariyammr7660 6 сағат бұрын
മരിച്ച കുട്ടി മാനസികമായി എത്ര വേദനിച്ചു കാണും 😓ഇവളുകൾ ആ കുട്ടിയെ കൊന്നു കളഞ്ഞാലും ഇല്ലെങ്കിലും മാനസികമായി അനുഭവിക്കുന്ന വേദന അത് വലിയ വേദന ആണ് മരണ തുല്യം തന്നെ 😭
@asteria2916
@asteria2916 7 сағат бұрын
Ivalumar okk padikkan thanne ano pokunnath....etrayo kuttikal nursingin oru seat kitathe purath nikunu.
@SerahChandra
@SerahChandra 58 минут бұрын
കുറ്റം ചെയ്തവരുടെ മുഖം മറക്കാൻ അനുവാദം നൽകാൻ പാടില്ല... എല്ലാവരും കാണട്ടെ 😕
@swapnadiju4523
@swapnadiju4523 7 сағат бұрын
ഇവിടെ സത്യം തന്നെ തെളിയട്ടെ പ്രാർത്ഥിക്കാം
@democraticthinker-Erk
@democraticthinker-Erk 6 сағат бұрын
സിദ്ധാർത്ഥിന്റെ കേസിൽ ഒരു മാതൃക കാണിച്ചിരുന്നു എങ്കിൽ ഈ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരുന്നു പക്ഷേ ഇനിയും വൈകിയിട്ടില്ല .ആണാണെന്നോ പെണ്ണാണെന്നോ പ്രായം കുറവാണെന്ന് ഉള്ള ഒരു പരിഗണനയും ഒരു കുറ്റവാളിക്കും കൊടുക്കാൻ പാടില്ല ചെയ്ത തെറ്റിന് നഷ്ടപ്പെട്ടുപോയ ജീവന് , വ്യക്തി അനുഭവിച്ച മാനസിക പീഡനത്തിന് അവരുടെ കുടുംബത്തിന്റെ കണ്ണീരിന് ഒക്കെ നീതി ലഭിക്കണം.....
@babyp1842
@babyp1842 6 сағат бұрын
ശിക്ഷ നൽക എന്നാൽ ഇനിയും കുറ്റവാളികൾ ഉണ്ടാവാതിരിക്കട്ടെ
@faru_karaokes2
@faru_karaokes2 6 сағат бұрын
ഇവരുടെ ഫോട്ടോ ഒന്നും കാണിക്കില്ലേ
@navasthansi6344
@navasthansi6344 Сағат бұрын
We case theeeran churungiyadh 10 year kayiyum ....ente uppante death case 6 years kaying....
@julitfcc5550
@julitfcc5550 7 сағат бұрын
കൊലപാതകമാണിത്.😢
@sreevidhyapkvidhya6276
@sreevidhyapkvidhya6276 7 сағат бұрын
ഇവരുടെ ഫോട്ടോ കണ്ടിട്ടില്ല
@aleenathansi628
@aleenathansi628 Сағат бұрын
Instagram il und name search chyth nokkk
@sreejavk2476
@sreejavk2476 8 сағат бұрын
😢😢
@Samyuktha-j8x
@Samyuktha-j8x 2 сағат бұрын
Njan eppozha sredhichth chettande kayil orru extra viral koodi
@manikuttymanikutty4553
@manikuttymanikutty4553 7 сағат бұрын
നിങ്ങൾ വലിച്ചുവാരി പറയുന്നുണ്ട് ഇവളുമാരുടെ ഫോട്ടോ എവിടെ പറഞ്ഞത് തന്നെയും പിന്നെയും parayuka
@Sophia-lf9sc
@Sophia-lf9sc 7 сағат бұрын
ഫോട്ടോ ഒക്കെ മുൻപ് ചാനലിൽ കാണിച്ചിട്ടുണ്ടല്ലോ...
@gracevarghese7717
@gracevarghese7717 7 сағат бұрын
Please show the three criminals photos.
@sreejavk2476
@sreejavk2476 7 сағат бұрын
Evalokke any padikkan vidaruthu
@Ashnanajeeb1234
@Ashnanajeeb1234 7 сағат бұрын
Aleena ente naattukariyan
@Elvineric-p2z
@Elvineric-p2z 7 сағат бұрын
@@Ashnanajeeb1234 പുറത്തു പറയണ്ട അവളൊക്കെ നാട്ടുകാരി ആണ് എന്ന്
@Ashnanajeeb1234
@Ashnanajeeb1234 7 сағат бұрын
@Elvineric-p2z athe ithreyum ahangaram ulla oru ammayum molum vereyilla amma school teacher aan avrde makkal mathrama nallathenna avrde vicharam bakki aa naattilulla ella kuttikalodum avrk puchamayirunnu
@democraticthinker-Erk
@democraticthinker-Erk 6 сағат бұрын
@@Ashnanajeeb1234 😂😂😂 ആഹാ ഫാമിലി ആയിട്ട് ഇങ്ങനെ ആണോ എന്താ അമ്മയുടെ പേര് ബാക്കി വിവരങ്ങളും കൂടി പോരട്ടെ
@ARUN_339
@ARUN_339 6 сағат бұрын
Nattil iniyum undo ithepolulla items ?
@Rinsh-678
@Rinsh-678 5 сағат бұрын
🐕 moleyonnum vechekaruth 😡😡
@sarathkk8367
@sarathkk8367 3 сағат бұрын
പെൺപിള്ളേരുടെ ഫ്രണ്ട്ഷിപ്പ് ഒക്കെ ഇത്രയേ ഉള്ളൂ. ഉറ്റ സുഹൃത്തുക്കൾ പിന്നെ ശത്രുക്കൾ
@umachand3265
@umachand3265 2 сағат бұрын
ചില ആളുകൾ മാത്രമേ അങ്ങനെയുള്ളൂ... ഞാൻ degree പഠിക്കുന്ന കാലം തൊട്ടുള്ള frndz ഇപ്പോഴും ഉണ്ട് 🙂🙂.... ഞങ്ങൾ ആ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് 🙂🙂
Star Magic | Flowers | Ep# 739
39:49
Flowers Comedy
Рет қаралды 47 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Uppum Mulakum 3 | Flowers | EP # 137
23:57
Flowers Comedy
Рет қаралды 75 М.
I got BANNNED from the UK Church || Shocking News || Lintu Rony
42:06