മൂന്ന് പെൺകുട്ടികളുടെ ജീവിതം പോയാലോന്നു ഓർക്കുമ്പോൾ വിഷമം ഇല്ലെങ്കിലും അവരെ കെട്ടാനിരുന്ന മൂന്ന് ആൺകുട്ടികളുടെ ജീവിതം തിരിച്ചു കിട്ടി എന്നോർക്കുമ്പോൾ സന്തോഷം ഉണ്ട് സാറെ 🥸😊
സാർ പറയുന്നത് crystal clear. ആരു പഠിക്കാൻ, ആര് പറഞ്ഞു കൊടുക്കാൻ. ഒരു കുട്ടിയും ഇനി ഇതുപോലെ ഒരു സാഹചര്യത്തിൽ എത്തിപ്പെടരുത്. അതിനു ആവശ്യമായ മുൻകരുതൽ നിയമവശങ്ങൾ ഹോസ്റ്റലുകളിൽ പാലിക്കപ്പെടാൻ വേണ്ട നിർദ്ദേശങ്ങൾ സാർ നിർദ്ദേശിക്കണം. സമൂഹം അത് അധികാരികളുടെ മുന്നിൽ എത്തിക്കുകയും വേണം. ഇനി ഇതുപോലൊന്നു ഉണ്ടാകരുത്. 🙏🏻
@bindumt74743 күн бұрын
ഒന്നും സംഭവിക്കില്ല സാർ, സിദ്ധാർത്ഥൻ്റെ കേസെന്തായി? ഗവർണ്ണരുടെനിർദ്ദേശപ്രകാരം കുറച്ചു പേരെ അറസ്റ്റുചെയ്തിട്ടെന്തായി😅😅
@LillyJoseph-dz9cf3 күн бұрын
പിപി ദിവ്യകാരുണ്യ മാത്രമേ സ്ത്രീ എന്ന പരിഗണനയുളോ
@naseera12093 күн бұрын
ഇനി ഇത്തരം തോന്നിവാസം നടത്താൻ പെണ്ണിന് കുറച്ചു പേടിയുണ്ടാവുm, ശിക്ഷിക്കണം, ആരണ്ടെണ്ണത്തിന് മാപ്പു കൊടുത്താൽ ഇനി ഏറെ കുട്ടികൾക്ക് ഇത്തരം മരണം വരും, ഒന്നും പേടിക്കാനില്ലെങ്കിൽ ഇത് തുടരും, നിരപരാധികൾ മരിക്കും, കുടുംബം കണ്ണീരിൽ, കുറ്റവാളി ശിക്ഷിക്കണം, ചില്ലറ സങ്കടമല്ല ഒറ്റപ്പെടുന്ന കളിയാക്കലുകൾ സഹിക്കുന്ന മക്കൾ സഹിക്കുന്നത്, തെമ്മാടിത്തരം നടത്തുന്നവർ അനുഭവിക്കട്ടെ
@BeHappy-lz5ty2 күн бұрын
I
@sonushaji2594 күн бұрын
ഈ മുന്ന് എണ്ണം നഴ്സിംഗ് കഴിഞ്ഞു. ജോലികിട്ടിയാൽ രോഗികളുടെ അവസ്ഥ.
@vijinithomas35163 күн бұрын
Right
@SojiSojimol3 күн бұрын
മിക്കവാറും ജലദോഷം ആയിട്ട് വരുന്നവന്റ പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും
@sreekalasanthosh98283 күн бұрын
😂😂@@SojiSojimol
@muahammadirity41583 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔
@prabhavathipalakkal2 күн бұрын
ഇവർക്കു nurse ഇതിന്റെ അർത്ഥം പോലും അറിയാത്തവർ ആണ്
@muralidharan96254 күн бұрын
സർ പറയുന്നത് രക്ഷിതാക്കൾ ശ്രദ്ധാപൂർവം കേൾക്കണം. മക്കളെ നിരീക്ഷിക്കണം.
@varthinkal56923 күн бұрын
ദളിത വിഭാഗമായതുകൊണ്ട് ആരും അവരോട് മമത കാണിക്കില്ലെന്ന നിസാരഭാവമാണ് ഈ പെൺകുട്ടിയെ ഇത്രയും വേദനിപ്പിച്ചു രസിച്ചതിൻ്റെ പിന്നിലെ രഹസ്യം
@Suresh-bf6me3 күн бұрын
😪
@mariyammaliyakkal9719Күн бұрын
കോയമ്പത്തൂരിൽ ഹോസ്റ്റലിൽ മുസ്‌ലിം കുട്ടികൾ പോയാലും ഇതാണ് സ്ഥിതി
@lillyct29064 күн бұрын
സത്യസന്തനായ താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@Abcdefghijklmnopqrstuvwxyz4824 күн бұрын
അവള്മാര് നരകിച്ച് ചത്ത് ജീവിക്കുന്നത് ലോകം കണ്ടാലെ ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കൂ...
@KarthikaK2104 күн бұрын
ഒറ്റപ്പെടുത്തുന്ന പ്രവണത എല്ലാ മേഖലയിലും ഉണ്ട്
@santhoshkumarss92953 күн бұрын
കുറച്ചുപേർ എങ്കിലും ഇത് കേട്ടിരുന്നു എങ്കിൽ 👍👍🙏🙏❤
@RajanThomas-z6i4 күн бұрын
മറ്റുള്ള കുട്ടികൾക്ക് ഇത് ഒരു പാഠം ആകണം.
@Kvk9423 күн бұрын
കരുണ ദയ നീതിബോധം എന്നീ വികാരങ്ങളൊക്കെ കുട്ടിക്കാലത്തു തന്നെ കുഞ്ഞുങ്ങളുടെ മനസ്സിൽ വളർത്തിയെടുക്കേണ്ടതാണ്. ബുദ്ധിരാക്ഷസരല്ലെങ്കിലും empathetic ആയ മക്കളെ കിട്ടിയവർഭാഗ്യവാന്മാരാണെന്ന് ഞാൻ പറയും
@Meghana-v4w3 күн бұрын
സിദ്ദാർത്ഥ് ൻ്റെ കാര്യം എന്തായി sir? Suddarth നേ കൊന്ന criminals ഇപ്പൊൾ jail ആണോ? അല്ലല്ലോ. പിന്നെ ഈ നിയമം ഇവിടെ എന്തു ഉണ്ടാക്കാൻ ആണ്. മനുഷ്യൻ്റെ വിശ്വാസം നഷ്ടപെടുതല്ലേ.😢
@akn65054 минут бұрын
Any dreaded criminal gets bail.
@aswanikumar71204 күн бұрын
ഹോനൗറബിൾ റിട്ടയേർഡ് ചീഫ് ജസ്റ്റിസ് 🙏... സർ ഇന്റെ കേസ് സ്റ്റഡി പറയുന്നത് സാധാരണ കോടതി കാര്യങ്ങൾ ജനങൾക്ക് മനസിലാകുന്നു... വളരെ നന്ദി ഉണ്ട് 🙏👍👌
@MiniCK-u1y3 күн бұрын
ആ ഹോസ്റ്റലിൽ അമ്മുവിനെ ഒറ്റപ്പെടുത്ത ൻ അവളുമാരോടൊപ്പം കൂട്ടുനിന്ന ഇല്ല പെൺകുട്ടികൾക്കും ഇപ്പോൾ തൃപ്തിയായി ല്ലേ കാലം നിങ്ങളോട് കണക്കു ചോദിക്കും
@sasu94613 күн бұрын
മറ്റുള്ളവരുടെ നാശത്തിൽ സന്തോഷിക്കുന്ന നഴ്സുമാർ. ഇനി രോഗികൾ രക്ഷപ്പെടുമോ.. രോഗികളുടെ പോക്കറ്റടി.. ആഭരണം തട്ടൽ .. കിഡ്നിയും ലിവരും ഇനി രോഗികൾക്ക് കിട്ടുമോ.. ജനങ്ങളാണ് ഈ കുട്ടികളെ നിരീക്ഷിക്കാണ്ടത്.
@ChinnammaUralil2 күн бұрын
You are absolutely right from the psychological point and what is happening all over the world and it is very very bad . Public need to be educated.
@shajivettikattu392 күн бұрын
From Dallas, Texas, USA very good Advice.
@joshygeorge50053 күн бұрын
You are very kind& honest Sir
@JayasreeJayasreeshaji3 күн бұрын
ജാതി വ്യവസ്ഥ വളരെ ശക്തമാണ് ഇപ്പോൾ, ഇല്ല എന്ന് പറയുന്നവർ സമൂഹത്തെ പഠിക്കുന്നില്ല
@shainitp43923 күн бұрын
വളരെ ശരിയാണ്. തൊലിപ്പുറത്ത് ഇല്ലെന്നേയുള്ളൂ.
@mallikamsrani39843 күн бұрын
ഒരു തെറ്റും ചെയ്യാതെ വേദനിച്ചു മരിച്ച ഒരു പെൺകുട്ടിയെ "അത്, അതിനെ, ഇത്, ഇതിനെ " എന്നൊക്കെയാണ് സംബോധന. കൊലപാതകം ചെയ്തവന്മാരെ "അദ്ദേഹം, ഇദ്ദേഹം " എന്നൊക്കെയും. എന്തു മനസിലാക്കണം സാറെ ഇതിൽനിന്നും....? കൊള്ളാം എന്തായാലും.
@MrSreejithnatesan2 күн бұрын
മാത്രമല്ല മറ്റ് മൂന്ന് കുട്ടികളോടുള്ള പരിഗണനയും ഇദ്ദേഹം അറിയാതെ പ്രകടിപ്പിക്കുന്നുണ്ട്. അത് പക്ഷെ അദ്ദേഹത്തിൻ്റെ എക്സ്പീരിയൻസ് കൊണ്ട് മറച്ച് പിടിക്കാൻ ശ്രമിക്കുന്നത് വ്യക്തവുമാണ്. അതെ സമൂഹത്തിൽ രണ്ട് തരമോ അതിൽ കൂടുതൽ തരം ആളുകളോ ഉണ്ട് എന്ന് ഇവരെപോലുള്ളവർ പറയാതെ പറയുന്നു.
@sasu94613 күн бұрын
രോഗികളുടെ എച്ചിൽ പോലും തിന്നാൻ അർഹതയില്ലാത്ത ഈ കുട്ടികളെ ജനങ്ങളുടെ പണത്തിൽ ആശുപത്രികളിൽ കയറ്റുകയോ. ജയിലിൽ നിന്ന് ഇറക്കരുത്. മറ്റുള്ളവരുടെ നാശമാണ് ഇവർക്ക് സന്തോഷം.
@sreekala4433 күн бұрын
ഒരു ചെറുക്കനെ കൊലയ്ക്ക് കൊടുത്ത കഷായം ഗ്രീഷ്മ വരെ veliyil❤️ജാമ്യത്തിൽ വിലസുന്നു, പിന്നെയാണ് ഇവളൊക്കെ
@mrstreetpilot49213 күн бұрын
@@sreekala443നിലവിൽ അവൾ ജാമ്യത്തിൽ ആണ് കേസിന്റെ വിധി വരട്ടെ അപ്പോൾ അവൾക്ക് ശിക്ഷ കിട്ടുമായിരിക്കും
@NoOne-uv2if2 күн бұрын
ദളിതർ ഇന്നും പീഡനം സഹിക്കുന്നു നിയമം വെറുതെ ആണ് കടലാസ്സിൽ എഴുതി വക്കാൻ മാത്രം കാലം ഇനിയും പുരോഗമിക്കും കണക്കും ചോദിക്കും 😞😞😞🥲🥲
@NoOne-uv2if2 күн бұрын
അതിൽ ഒന്നിന്റെ മുഖം തടകയെ പോലുണ്ട് 🤑🤑🤑🤑😝🤪😜😝😝😝😝😝
@philominashaji-ut7mr4 күн бұрын
ഒന്ന് ഓർത്തു നോക്ക് നഴ്സിംഗ് സ്റ്റുഡന്റസ് ആണ് ഇവർ?
@lillyct29064 күн бұрын
ഈ ലോകത്തിൽ ഇങ്ങിനെയും പെൺകുട്ടികൾ ഉണ്ടോ? 🤔
@aiswaryaprasanth24722 күн бұрын
സത്യം ഒറ്റപ്പെടൽ സഹിക്കാൻ പറ്റില്ല ഞാൻ എന്റെ ഹോസ്റ്റൽ ജീവിതത്തിൽ അനുഭവിച്ചടുള്ളതാണ്.
@rajalekshmisk37334 күн бұрын
Sir, ഇത് പോലെ അല്ലെ നവീൻ sir നോട് ആരേലും, ഒന്ന് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ.......
@basheerbasheer12594 күн бұрын
സാഹചര്യതെളിവ് അതു കൊലപാതകം ആകാനാണ് സാധ്യത
@mkpillakuzhiyath19453 күн бұрын
മരിച്ച ആളിന്റെ പെര പറയുമ്പോൾ , പ്രീതികളുടെ പേര് പറഞ്ഞില്ല !!!!!!!🙏
@ppgeorge59634 күн бұрын
ഇക്കാലത്ത് റിമാൻഡ് ഒരു പ്രശ്നമല്ല മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അന്യേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഒപ്പിടൽ ജില്ലവിട്ട് പോകരുത് ആൾജാമ്യം തുടങ്ങിയ ഉപാധികളോടെ ജാമൃം അതോടെ ഈ പ്രശ്നത്തിന്റെ തിരശ്ശീല താഴേയ്ക്ക്
@chandrikaraju9380Күн бұрын
ആ 3കുട്ടികളും ദികരിക്കലാണ്, അവർ രക്ഷപ്പെടരുത്, ഇവർ നേഴ്സ് ആയാലും രോഗികളെ കൊല്ലും. സർ നിയമ വശം എല്ലാവർക്കും മനസിലാക്കികൊടുക്കണം
@akkumar90123 күн бұрын
ആ കുട്ടിയെ ദ്രോഹിച്ചവളുമാർക്ക് അർഹമായ ശിക്ഷ കി. ട്ടണം
@rachelanna99283 күн бұрын
ഇതുപോലുള്ള ചില mudevikal എന്റെ കൂടെ work ചെയ്തിരുന്നു. രോഗികളോടുള്ള അവരുടെ പെരുമറ്റം കണ്ട ദേഷ്യം വരും. ഇതുപോലുള്ള ആർക്കും character certificate നല്ലത് കോളേജ് നിന്നും കൊടുക്കരുത്....
@SanthimolktKt3 күн бұрын
ഉത്തരവാദിത്തം ഇല്ലാത്ത കോളേജിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കും principle nu ഒരു ഉത്തരവാദിത്വം ഇല്ലേ ഒരു പരാതി കിട്ടിയാൽ പരിഹരിക്കേണ്ടേ
@alexkr40282 күн бұрын
കസ്റ്റഡിൽ ഉയന്ന പോലീസ് മുതൽ മൂന്നിനേം കളിച്ചു എന്ന് അറിയുന്നു.
@sophiammacherian18443 күн бұрын
ആരും സഹതപിച്ചിട്ട് കാര്യം ഇല്ല മരിച്ച വ്യക്തിയെ കുറിച്ച് ഓർക്കുമ്പോൾ വീട്ടുകാർ എങ്ങനെ സഹിക്കും ഇവളൊക്കെ ഒന്നിനും മടിക്കുന്നവരല്ല ഒരു സഹായവും ചെയ്തു തെറ്റിന് കൂട്ടുനിൽക്കരുത് വക്കീലന്മാർ വാതിച്ച് തെറ്റ് ശെരിയും ശെരി തെറ്റുമാകും ദൈവമേ നീതി നടതേണമേ
@nimmymathew6823 күн бұрын
കാർമേഘം വീഴണം, അത് അവരുടെ പ്രവർത്തിയുടെ ഫലമാണ്. മറ്റുള്ളവർക് അത് ഒരു പാഠ മാകണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കേണ്ട
@prasadkarottunalankal7293 күн бұрын
Well explained..🙏
@pkgopinathamenon75903 күн бұрын
ഈ പ്രിൻസിപ്പൽ എന്താ ഇങ്ങനെ ഒരേ പോലെ ഉണ്ണാക്കന്മാർ ആയി പോകുന്നത് ? ഇതിനു ഒരു പരിഹാരം ഇല്ലെ ?
@beenajohns8613 күн бұрын
കുറ്റം ചെയ്ത 3 പെരീയും വെറുതെ വിടരുത്....ഒരിടത്തും ജോലി കൊടുക്കരുത്..ആരും ഈ ക്രിമിനൽ സ്വഭാവം ഉള്ളരെ കല്യാണം കഴിക്കരുത്...സമൂഹത്തിൽ നിന്നെ ഒറ്റപ്പെടുത്തണം...Sir.പറഞ്ഞ കാര്യങ്ങൽ....ശെരിയാണ്...but ഏതൊരു കാര്യവും ചെയ്യുന്നതിന് മുന്നേ ഇതൊക്കെ ഒന്ന് ആലോചിക്കണം.....
@gy5os2 күн бұрын
പഠിക്കാൻ വിടുമ്പോൾ പഠിക്കണം പിള്ളേര്. ഇല്ലേൽ കേസും ജയിലുമായി നടക്കാം 🙁🙁
@kamalavthim89383 күн бұрын
കുറ്റം ആരു ചെയ്താലും ആൺ, പെൺ - 21 വയസ്സ് . ഇതൊന്നും നോക്കാതെ ശിക്ഷിക്കപ്പെടണം.-അപ്പോൾ തനി ആവർത്തനത്തിന് വിരാമം ഉണ്ടാകും
@noorjahanshibu5590Күн бұрын
3 കുട്ടികൾ അല്ല.... 9 കുട്ടികളും കുറ്റക്കാർ തന്നെ... ശിക്ഷ കൊടുക്കണം.
@ajithaav51873 күн бұрын
ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് നന്നായി അറിഞ്ഞിട്ട് വേണം സംസാരിക്കാൻ ഈ കുട്ടിയുടെ അച്ഛൻ സംസാരിക്കുമ്പോൾ ആ കുട്ടിക്ക് 21 വയസ്സ് ആണ് പറയുന്നത്
@LissyShaji-v6zКүн бұрын
Good messagee
@thomsonmannil69373 күн бұрын
നല്ല നിഗമനം 👍
@titto21833 күн бұрын
എല്ലാത്തിനും കാരണം കഴിവു കെട്ട ഭരണ സംവിധാനമാണ്.
@geethamathew51152 күн бұрын
Nice talk.
@divyanair55603 күн бұрын
Great video sir🙏🙏
@shabeermannel80633 күн бұрын
സർ താങ്കൾക്ക് കിട്ടിയ വിവരം തെറ്റാണ്. അമ്മു നായർ സമുദായത്തിൽ ഉള്ള കുട്ടിയാണ്.അമ്മുവിന്റെ പിതാവ് സജീവ് കരുനാഗപ്പള്ളി സ്വദേശിയാണ് തിരുവനന്തപുരം ഉള്ളൂരിൽ അമ്മു സർജിക്കൽസ് എന്ന സ്ഥാപനം നടത്തുന്നു. പിതാവ് കോളേജ് പ്രിൻസിപ്പലിന് ആണ് പരാതി കൊടുത്തത്
@tinytot1402 күн бұрын
അവളുമാരെ ആരും ജോലിക്കെടുക്കരുത്.
@aami65423 күн бұрын
22വയസു അത്രയ്ക്ക് തിരിച്ചറിവില്ലാത്ത പ്രായമാണോ sir
@jacobmathew50603 күн бұрын
ഇവളുമാരുടെ തലയ്ക്കു മുകളിലുള്ള ക്ലൗഡ് ഒരു വിഷയമല്ല അതിലും വലിയ ക്രിമിനൽസ് ഇവിടെ ധാരാളമുണ്ട് ഇത് കേൾക്കുന്ന സാധാരണക്കാരന് മാത്രമേ ആശങ്ക ഉള്ളു സാർ വളർന്നുനിൽപ്പുണ്ട്
@somanthomas77344 күн бұрын
Their parents have spoiled them and indeed they are spoiled for life.
@viswanathanp8801Күн бұрын
സാറേ ഇത് സാധാരണ ജനങ്ങൾക്ക് അറിയാവുന്ന കാര്യമല്ലേ അതിനൊരു യൂട്യൂബിൽ ചാനലിലൂടെ കോടതിയിലെ വിചാരണ മാതിരി അവതരിപ്പിച്ചിട്ട് എന്താ കാര്യം
@venugopalanu.t88782 күн бұрын
ശിക്ഷ കൊടുത്തില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കില്ലേ.
@radhanair61774 күн бұрын
Very Good message Sir❤
@girija-gu6guКүн бұрын
Evalumaare puram lokam kanickaruthu kriminals njanum raddu kuttikalude amma
@pradeepsahadevan33003 күн бұрын
സർ താങ്കൾ പറഞ്ഞത് അതേ രീതിയിൽ എത്ര പേർ വിലയിരുത്തും. എന്തുചെയ്യും സർ ഈ സമൂഹം എങ്ങോട്ടാണ് 😭😭😭🫀🫀🫀
@ajayank30813 күн бұрын
Sc കുട്ടിയല്ലേ, എന്തും ആകാം എന്തും ചെയ്യാം ഇങ്ങനെയുള്ള ചിന്തകൾ കുറച്ചു ആളുകൾക്ജങ്കിലും ഉണ്ട്, വേണ്ട ഇനിയും ഇത് വേണ്ട ഞങ്ങൾ പല്ലും നഖവും ഉപയോഗിച്ച് ചേർക്കുക തന്നെ ചെയ്യും
@jamesku9141Күн бұрын
The more trauma the perpetrators inflict upon the victim tthe greater is the pleasure they get. Being alienated and ostracised is a feeling to be experienced
@alivnb13543 күн бұрын
ഈ പെൺകുട്ടികൾക്ക് തക്കതായ ശിക്ഷ കൊടുക്കുക തന്നെ വേണം പിന്നെ എനിക്കറിയുന്ന വരെ കുറിച്ച് പറയുകയാണെങ്കിൽ ചെറുമക്കളുടെ അടുത്ത് വല്ല കവുങ്ങും തോട്ടമോ തേങ്ങയോ എന്തെങ്കിലും ആരെങ്കിലും പാട്ടത്തിനെടുതാൽ ആ ഏരിയയിൽ നിന്ന് പൈസ മുടക്കിയത് അഞ്ചു പൈസ കിട്ടുകയില്ല എല്ലാം അവറ്റകൾ പെറുക്കി എടുത്തിട്ടു ഉണ്ടാക്കും
@NaseerNaseer-m3y3 күн бұрын
അതിന് നടപടി എടുക്കേണ്ടത് ആ കുട്ടിയുടെ അച്ചൻ ഇല്ലങ്കിൽ ആ കുട്ടിയുടെ നാട്ടിൽ ഉള്ളവർ നടപടി എടുക്കണം എത്ര പരാതികൾ എല്ലാം നടന്നിറ്റ് പറഞ്ഞിറ്റ് കാര്യമില്ലാ ലൈസൻസ് കൊടുക്കുന്ന സമയത്ത് നോക്കാതെ ബസ്സ് തട്ടിയാൽ ബസ്സിൻ്റെ കളർ മാറ്റിയത് കൊണ്ട് എന്ത് കാര്യം
@christochiramukhathu46163 күн бұрын
മനുഷ്യനെ ജാതീയതയുടെ പേരിൽ വേർതിരിക്കുന്ന നശിച്ച പ്രത്യയശാസ്ത്രങ്ങൾ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത പിശാചിൻറെ പ്രത്യയശാസ്ത്രങ്ങൾ. ഇതൊക്കെയാണ് കുഴപ്പം
@rubytitus54293 күн бұрын
Am a nurse.In nursing we learn to save lives not to take away lives or push others to take the ir own lives.
@deepudeepak42564 күн бұрын
മൂന്ന് പെൺകുട്ടികൾ... അവരുടെ വിവാഹം... PP ദിവ്യക്ക് തെറ്റ് പറ്റിയപ്പോൾ അതൊരു രാജ്യദ്രോഹ കുറ്റം ചെയ്ത പോലെ ഒരു മാസത്തോളം ആഘോഷിച്ച ആളു തന്നെയാണോ ഇതൊക്കെ പറയുന്നെ
@JyothyJyothimol4 күн бұрын
ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ സാർ കുറച്ചു ബുദ്ധിമുട്ടിയോ.
@chrisanthmathew2679Сағат бұрын
ഇവർക്ക് അറിയില്ല അറിവില്ല എന്നൊന്നും പറയരുത് ഇന്നത്തെ കുട്ടികൾക്ക് എല്ലാം അറിയാം. ഇവർക്ക് അറിയാതെ പോയത് അമ്മു ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്നകാര്യമാണ്. അവളുടെ ജീവൻ നിസ്സാരമായികണ്ടു
@sbiju94773 күн бұрын
This is not new Ragging in nursing hostels are common I still can't forget the experience i went through in 1994,i was in first year of nursing and my senior malayaile nursing students came to our hostel room to ragg , its been 30 years and still remember the so cold senior students,
@mathdom11463 күн бұрын
വെറുതെ ആണ് സർ. ഇവർക്ക് ധീര പരിവേഷം കൊടുക്കാൻ ആൾക്കാർ ഉണ്ടാകും ഇന്നത്തെ കാലത്ത്.ഇവർക്ക് പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ട് ഉണ്ടെങ്കിൽ എല്ലാം ശുഭമാകും.... സിദ്ധാർഥ്നെ കൊന്നിട്ട് പ്രതികൾ മാന്യമാരായിട്ടാണല്ലോ ജീവിക്കുന്നത്.
@jancyarun50323 күн бұрын
Sir, ഈ കുട്ടി സ്വയം ചാടി മരിക്കാൻ ശ്രമിച്ചതാണെങ്കിൽ ആ സ്ഥാപനത്തിനോ അവിടെയുള്ള മറ്റ് വിദ്യാർത്ഥികൾക്കോ കുറ്റം വരാതിരിക്കാൻ അവർ ആദ്യം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയല്ലേ വേണ്ടത് ? അടുത്ത് ഒരു പാട് ഹോസ്പിറ്റലുകൾ ഉള്ളപ്പോൾ തിരുവനന്തപുരം വരെ ആ കുട്ടിയെ കൊണ്ടുപോയപ്പോൾ എന്താണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്? മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നു കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് .പിന്നെ എങ്ങനെ അത് ആത്മഹത്യയാണെന്ന് പറയാൻ പറ്റും?
@bijujohn38293 күн бұрын
Unnecessary interference of parents on daily basis and over protection will leads to these type of complications, now a days kids can't overcome any stressful events in life, these girls were very close to her.
@princemonvp29263 күн бұрын
ഈ മൂന്ന് കുട്ടികൾ ഇപ്പോഴെ ഇങ്ങനെയാണെങ്കിൽ 'കോഴ്സ കഴിഞ്ഞു ജോലിയിലായി കഴിഞ്ഞ് രോഗികൾക്കോ സമൂഹത്തിനോ ഗുണമുണ്ടാകില്ല..ഇവർക്ക് മനുഷ്യത്വം ഇല്ല. പാപപ്പെട്ട ഒരു കുട്ടി പഠിച്ച് രക്ഷപ്പെടാൻ അനുവദിച്ചില്ലല്ലോ.
@SouminiGopi-hd2um4 күн бұрын
പുറത്ത് ഇറങ്ങരുത്
@balakearke3 күн бұрын
Sir Judiciary play a major role in social system. What was the judiciary’s message to society regarding Siddharth case ? These criminals know that they have more protections of loopholes for them than for innocent’s because Neethidevatha is acting as blind but vulnerable to costly attorneys . There is justice for even rapers or killers not for innocents . We are making more Siddharth’s, ADM Naveen and Ammu’s and these politicians are trying to increase their number to create another association we see soon. Our judiciary is concerned about criminals they have family not even thinking about those victims family.
@SavithriSankar3 күн бұрын
ആ കുട്ടിയെ ജാതീയതയുടെ പേരിൽ അതിക്ഷേപിച്ചിട്ടുണ്ടോ എന്തോ..? ഇനിയുള്ള പെൺകുട്ടികൾ ഇങ്ങനെ എന്തെങ്കിലും കേസ് പേരിലുള്ളവർക്കായിരിക്കും ഡിമാൻഡ്.. ഇനിമുതൽ introvert ആകുന്ന time ഇൽ എന്തെല്ലാം activity യിൽ ഏർപ്പെടെണം എന്ന്. ഉള്ള topic പഠനത്തിന്റെ ഭാഗമാക്കിയാൽ , ആരോടും സംസാരിച്ചില്ലെങ്കിലും രക്ഷപെടും
@nihadnichu81243 күн бұрын
അല്ല sr ഒരു സംശയം ഉണ്ട് എനിക്. എന്ത് കുറ്റം ചയ്‌താലും 14 ധിസത്തെ റിമെന്റും ജാമ്യവും ഉള്ളു. ഞാൻ ഇപ്പോൾ കണ്ട കേസുകൾ എല്ലാം അങ്ങനെ ആണ്.
@gracypy34183 күн бұрын
താങ്കളുടെ സംസാരത്തിൽ മരിച്ചു പോയ പെൺകുട്ടിയോടും കുടുംബത്തോടും ഉള്ളതിനേക്കാൾ കൂടുതൽ സഹതാപം ആ തെററുചെയ്ത മൂന്നു പെൺകുട്ടികളോടാണെന്നു കാണാം. ???
@raghavankk1133Күн бұрын
ഇയാൾക് സിപിഎം എതിർ സ്ഥാനത്തു നിൽക്കുമ്പോയേ ഇരകളോട് സഹതാപമുണ്ടാകു.
@RafeequeMavoor-nv3hc5 сағат бұрын
അത് നിനക്ക് വിവരം ഇല്ലാത്തതു കൊണ്ടാണ് നീ അങ്ങനെ മനസ്സിലാക്കുന്നത് ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഭാവിയിൽ അവർക്കുണ്ടാകുന്ന ദുരിതങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നത്
@radhanair61774 күн бұрын
Good afternoon Sir, Ivalmarkke maximum punishment kodukkanom. Pavom Ammu😢😢😢😢😢😢😢😢😢😢
@jeenas81153 күн бұрын
👍👍👍🙏
@aami65423 күн бұрын
Sir ഇത് സൂയിസൈഡ് ആണെന്ന് ഉറപ്പിച്ചോ കേസ് അന്വേഷിക്കുന്നതല്ലേ ഉള്ളൂ
@SasidharanEng3 күн бұрын
സാർ പറയുന്നതെല്ലാം ശരിയാണ് ഇപ്പോൾ ഇത് ആര് കേൾക്കാൻ ആണ് ഇപ്പോഴത്തെ പെൺകുട്ടികളും ആണ്കുട്ടികളും ഒക്കെ മാറിക്കഴിഞ്ഞു സെൽഫിഷുകളായി പശ്ചാത്യ രാജ്യങ്ങളിലെ പോലെ ജീവിതം ആയിക്കഴിഞ്ഞു എല്ലാ പെൺകുട്ടികളും മദ്യത്തിനും സെക്സിനും അടിമകളായി ചെറുപ്പം മുതലേ ഇതെല്ലാം കർണ്ണന്മാരുടെ കുഴപ്പമാണ് എല്ലാവർക്കും പൈസ ഉണ്ടാക്കണം ലാബിഷായി ജീവിക്കണം എന്നുള്ള ആഗ്രഹം അത് മനുഷ്യത്വം മാറിക്കഴിഞ്ഞു അതാണ് ഉള്ള കുഴപ്പം
@mrpk27313 күн бұрын
പത്തനംതിട്ട NSS ഹോസ്റ്റൽ
@girija-gu6guКүн бұрын
Ee moonniteyum kariyathil aarum vizhamickilla ammuvinte yum kudumbathinteyum 😢
@remabaipp19274 күн бұрын
3 അല്ല 9 എണ്ണം ഉണ്ട്
@vijinithomas35163 күн бұрын
They are shame for nurses and the concerned institutions must take necessary actions before getting worse
@susheelabasi28883 күн бұрын
Sir, these girls are the bullies. Unfortunately Ammu became the victim of these bullies. When the initial complaint was made against them, the Nsg college authorities should've arranged some mental health counseling sessions to these girls.
@thomasmathew59123 күн бұрын
Why not think about a separate nursesing college for reserved students. Then they may keep their traditional life style.
@jeffeena3 күн бұрын
New generation don’t hve any empathy or sympathy, whr our world going to😔
@lithathilakan66573 күн бұрын
if it's new generation problem, what about the complaints raised by her and parents? were they also dealt by new generation or senior generation faculty?
@vijayakumariCV-t6h3 күн бұрын
നടന്ന സംഭവങ്ങൾ വീണ്ടും പറയുന്നു. നവീ൯ ബാബുവി൯റെ കഴിഞ്ഞു. മാര്യേജ് അവർക്കു പറ്റിയവ൪ കാണും.
@Reji-e4f3 күн бұрын
വളര്‍ത്തു ദോഷം, അല്ലാതെ എന്തു പറയാന്‍
@RajuKP-z7n3 күн бұрын
ഇവളുമാരെ വെളിച്ചം കാണിക്കരുത്
@nihadnichu81243 күн бұрын
അല്ലെങ്കിൽ പൈസ ഉണ്ടെങ്കിൽ. അല്ലങ്കിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ പറ്റുമോ. ഇപ്പോഴത്തെ എല്ലാ കേസും അങ്ങനെയാണ് ഞാൻ കാണുന്നത്. കേരളം ഇത്ര പോരായ്മയാണോ?
@AnitaDevi-tw4dl3 күн бұрын
ആറ് കുടുംബം രക്ഷപ്പെട്ടു😂
@k.antonyjosekottackal26263 күн бұрын
❤
@lithathilakan66573 күн бұрын
Such bad behavior in professional courses, wouldn't they discriminate patients in emergency situations too ? i feel the institution has this mentality of discrimination
@valsaraju27983 күн бұрын
This generation has no values.The parents give their children lots of love and luxury life .but they don’t teach them what is humanity and values.but there r parents who teach their children values from their child hood.They have outstanding qualities.
@JisooKim-d7p3 күн бұрын
അതിൽ 2 കുട്ടികൾ SC തന്നെ ആണ് sir... കാര്യങ്ങൾ നല്ലത് പോലെ അറിഞ്ഞിട്ട് വേണം പറയാൻ..
@sudeeshkumar49363 күн бұрын
All human beings are same, equally evil and bad
@JisooKim-d7p3 күн бұрын
@sudeeshkumar4936 sir parnju vere caste anenn..so njn mention cheythathaaan..all caste are same so sc anen paranj ammuvinte case il extra punishment add cheyyano apo...all human same alle Mr.
@brigitgabriel49103 күн бұрын
E hostal fees vangan mathram, principalmark certificate undakilim vivarum ella, counceling koduthalum goonam ella, ahamkaram kondu ethum avam, evalumaruday face enthina maraiykunnathu, evelumaray polay ulla ahamkareekal mattu collagelium undoo avar athmahatiya chaiytha piddichu ninnu. Amhathiya, alla ekkil kola nadakanum ekkil mathramay oru news varru. Pricipal mar, God bless you.
@sabaryrajendran7178Күн бұрын
😊
@anandshemjohn2 күн бұрын
Justice why are you commenting that this girl belong to a dalit community ,I know them they are not.
@AmalrajRajr.s3 күн бұрын
ദളിത് നു പ്രത്യേകിച്ച് ഏതെങ്കിലും അവയവം കൂടുതലോ കുറവോ ഉണ്ടോ... ഈ അടുത്ത കാലത്ത് കണ്ടുവരുന്ന ഒരു വൃത്തികെട്ട പ്ര വണതയാണ്...എല്ലാത്തിനും അവളുമാരുടെ വീട്ടുകാരെ പറഞ്ഞാൽ മതി..ഇപ്പോഴത്തെയും പോലെ ഇതും തേഞ്ഞുമാഞ്ഞു പോകുമോ?