yes respect privacy ....! അല്ല കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിൽ നോടും ഇതേ ചോദ്യം മാധ്യമങ്ങൾ ചോദിച്ചിരുന്നല്ലോ , അതും ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അതിനുശേഷം കുടുംബത്തോടൊപ്പം ഒരു ലൈവിൽ .....Evn to chandy ommen അതപ്പം സ്വകാര്യതയല്ലേ???🤔🤔Mamedia🤣🤣
@supriyatp893 күн бұрын
അ ചോദ്യം അങ്ങനെ അല്ല. പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോ വിവാഹ പ്രായം ആയവരെ ജോലിക് എടുത്താൽ വിവാഹം തൊട്ട് രണ്ടാം പ്രസവം വരെ ലീവ് കൊടുക്കേണ്ടിവരും. എ നേരത്തെ ഇതൊക്കെ കഴിഞ്ഞവർ ആണെകിൽ അത്രയും നല്ലത്. അവരുടെ ഭഗത്തു നിന്നും ചിന്തിക്കുമ്പോ അത് ശരിയാണ് സാലറി കൊടുത്ത് സ്റ്റാഫിനെ വച്ചിട്ട് ലീവ് എടുത്ത് പോയാൽ വെറുതെ അവര്ക് സാലറി കൊടുക്കനോ വേകൻസി മാറ്റി വെക്കണോ പറ്റില്ല അവരുടെ ജോലി ആരെങ്കിലും ചെയ്യണ്ടേ പുതിയ ആളെ വെക്കും . ഗവൺ മെന്റ് ജോലി പോലെ അല്ലല്ലോ കമ്പനിക് നഷ്ടമുണ്ടാകാതെ ഇത്തരം ലീവ് സ്ത്രീകൾക് കിട്ടൻ ഗവർമെന്റ് വഴി കണ്ടെത്തണം..
@priyankavictor1114 сағат бұрын
അതിലും നല്ലത് ആ ജോലി സ്ഥാപനത്തിൻറെ പുറത്ത് വിവാഹം കഴിച്ച സ്ത്രീകളെയും പ്രസവിക്കാൻ പോകുന്ന സ്ത്രീകളെയും ജോലിക്ക് എടുക്കുന്നില്ല എന്നെഴുതി വച്ചാ പോരെ..
@josekurikese41733 күн бұрын
It's normal talk. Don't take series
@networktechallvendors23 сағат бұрын
No Man ,
@sintokk93179 сағат бұрын
@@networktechallvendorsit's normal....
@moncysneha3 күн бұрын
ഒരു കമ്പനി നടത്തി കൊണ്ടുപോകണമെങ്കിൽ സ്ഥിരമായി സ്റ്റാഫ് വേണം ചേർന്ന് ഉടൻ അവധി വേണമെന്നും മറ്റും പറഞ്ഞാലും കമ്പനികൾക്ക് ബുദ്ധിമുട്ടാവും അതുകൂടി പരിഗണിക്കണം
@aleenathomas86703 күн бұрын
Etra njettan entirikkunuu.. Athe common aane. Even ennode chodichittundee.. Udane leave edukkumoo ennariyaan aarikkimmm
@ashikrahman95533 күн бұрын
വാർത്ത ദാരിദ്രം
@democraticthinker-Erk3 күн бұрын
manasilayii....😄
@Travelking-g6k14 сағат бұрын
Companiku സ്ഥിരം staff നെ വേണം..പിന്നെ കല്യാണം എന്ന് പറഞ്ഞ് leave എടുക്കുമ്പോൾ അവർക്കു അതൊരു ബുദ്ധിമുട്ടാകും.....
@priyankavictor1114 сағат бұрын
ഇതുപോലെത്തെ ദാരിദ്ര്യം പിടിച്ച ചോദ്യങ്ങൾ നിർത്തണം എന്നിട്ട് എല്ലാ കമ്പനിയുടെ പുറത്ത് എഴുതി വെക്കണം കല്യാണം കഴിക്കാൻ പോകുന്നവരെയും പ്രസവിക്കാൻ പോകുന്ന സ്ത്രീകളെയും ജോലിക്ക് എടുക്കുന്നില്ല എന്ന് അതിനുള്ള തൻറെ ഇടo മെങ്കിലും കമ്പനി കാണിക്കണം പിന്നെ അവരാരും മെനക്കെട്ട് സമയം മാറ്റിവെച്ച് ഇൻറർവ്യൂ എന്ന് പറഞ്ഞു ഈ കമ്പനിയിൽ എഴുന്നള്ളി പോയി ഈ നിലവാരം കുറഞ്ഞ ചോദ്യത്തിന് ഫേസ് ചെയ്യേണ്ടല്ലോ അവിടെ സമയം കളയുന്നതിലും ഭേദം അവർക്ക് വേറെ ബെറ്റർ ഓപ്ഷൻ തേടി പോവുകയും ചെയ്യാം ..
@Mr._sree_0_73 күн бұрын
It's normal in UAE
@worldcreations8223 күн бұрын
Hr ഒന്നു ചൂണ്ടയിട്ട് നോക്കി ഒത്തില്ല😂😂
@diyakutty995923 сағат бұрын
They ask if we are pregnant too if newly married,but it has companies policies too,as they spend lot for hiring.
@renjithkuppadakathКүн бұрын
വാർത്തയല്ല ഇവർ കാണിക്കുന്നതും പറയുന്നതും ഒന്നും. ഈ ന്യൂസ് റിപ്പോർട്ടറുടെ അഭിപ്രായമാണ് പറയുന്നത്. വാർത്തകൾ റിപ്പോർട് ചെയ്യുക എന്ന ധർമ്മം മറന്ന് ഇവറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇവർ പറയുന്നു. ഇതു കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു. പത്ര സ്വാതന്ത്ര്യതിന്റെ ഒരു ഇരുണ്ട വശം...
@praseedadeviКүн бұрын
Aa ivide enne 4 thavana reject cheythath bharthav doctor aanen paranjit aan cliche question doctor nte bharyak enthina joli?? What is your family planning ? Etc. Ente naatile ammayimaar polum ingana chodikila. Odukkam kalyanam kazhinjilenn paranj attend cheythapol aan joli kitye.
@jeffeena3 күн бұрын
My interviewer asked me if I m going to hve more children!!!
@user-gopusoul3 күн бұрын
Evidem und... Rejection cheyan ororo karyangl😢
@TastyGarnish23 сағат бұрын
Ithil atra njetan enthanullathu.. company nadathunnavar avarude safeside nokkum
@user-lz5rr6jh4g3 күн бұрын
Evide റേഷന്‍ card vare chodhikum...vertil arkokke job und ,salary und,ethra swath und,makkal und ennokke nokki daridravsi anegil mathram joli..karanam kashtapeduthiyal polum joli rajivakkatha,thuchamaya paisa k job chyan willing ayavare mathram edukkala anu evidutha company chyunnathu😢😢athode njn aa interviewk pogal nirthi.....!!
@JayaLekshmi-z5xКүн бұрын
ഇപ്പൊ ജോലി ചെയ്യുന്നുണ്ടോ?? നിങ്ങൾ പറഞ്ഞത് സെരിയാണ്. എത്ര ചവിട്ടി തേച്ചാലും ഇട്ടിട്ട് പോകില്ലെന്ന് ഉറപ്പുള്ളവനെ ജോക്ക് എടുക്കും 🙄
@haridasv2613 күн бұрын
UK യിൽ മാത്രമല്ല ഇവിടേയും അതായത് നമ്മുടെ കൊച്ച് കേരളത്തിൽപ്പോലും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കും. പ്രത്യേകിച്ച് പ്രൈവറ്റ് കമ്പനികൾ. നിങ്ങൾക്ക് ഇത് ഏതാണ്ട് വലിയ വാർത്തപോലെ ! വേറേ വാർത്തയോന്നും കിട്ടിയില്ലേ ? പറ്റുമെങ്കിൽ ഒരു അടുപ്പുകൂട്ടി ചർച്ച നടത്തൂ. ഇപ്പോൾ ആകുമ്പോൾ ഒരു ഇലക്ഷൻ കഴിഞ്ഞതേയുള്ളൂ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് മഹാരാഷ്ട്രയിൽ ബിജെപി തൂത്ത് വാരിയത് എന്നൊരു വിഷയം ചർച്ചചെയ്താൽ മതി. K C വേണു ഹാജിയാര് ഒരു ചാനലിൽ ഇന്ന് പറയുന്നത് കണ്ടു. ജാർക്കണ്ടിലും പാലക്കാട്ടും കുഴപ്പമില്ലെന്നും പറഞ്ഞുകണ്ടു.
@Thefirststepofmylife3 күн бұрын
Ithu sthreekalk valiya vaartha thanne ann..
@nimmyannjoy33792 күн бұрын
@@Thefirststepofmylifekop anu company kalk avarude work nadakkanam,job kitty pitte masam marriage pinne pregnacy delivery okke akumbol avar veruthe cash kodukkanam,kurachu kazhinjittanel problem illa,so ath urappu varuthandath HR anu
@Thefirststepofmylife2 күн бұрын
@@nimmyannjoy3379 Sthreekalk ithokke vakiya problem ann. So athan innathe kaalathu sthreekal kalyanam kazhijkan madikkunnathu
@healthtravellife621213 сағат бұрын
@@nimmyannjoy3379ലോജിക് ഉള്ളവരെ പറഞ്ഞു മനസിലാക്കാൻ പറ്റു, എന്തും ഇമോഷണലി എടുക്കുന്നവർക് ഇത് വലിയ കാര്യമാണ്. 😊
എന്നോടും ഒരിക്കൽ ഒരു വനിതാ HR മാനേജർ കല്യാണക്കാര്യം ചോദിച്ചു..ഞാൻ വേണമെങ്കിൽ താങ്കളെ ആലോചിക്കട്ടെ എന്ന് ഞാനും.. പിന്നെ ഒരു നാണത്തോടെയുള്ള ചിരി ആയിരുന്നു HR മാനേജർക്ക്.. ഏതായാലും ഞാൻ അവിടെ ജോലിക്ക് സെലക്ട് ആയില്ല..😂😂
@Cr7-o9l7mКүн бұрын
😂😂😂
@sayanoraks-wr1wm3 күн бұрын
Ningal madyamangalum ee vaka chodyangal chodikarundallo.
@RavanRam-w5v3 күн бұрын
Marriage is not hr matter
@Romychemban3 күн бұрын
It does matter. Jolik appoint cheyth 6 month kazhinj marriage aanu leave venam or quite cheyuvanu enn paranjal.... Companyk ath time waste aanu koodathe avark training provide cheythitundengi avde financial loss um varunnund. Ella companies um aalukale recruit cheyunnath long term benifitinu vendiyanu. Allathe 3,4 masathekkalla. Corporate companiesine patti valya dharana illa enn manasilayi.😊
@@sneha3182adhu nalladhu thanneyanu... sthreekal joli kittiyittu marriage enna concept und ..adhukonda ee problem...companyude avastha koodi manassilakkan sthreekalku manushytham koodi venam...alladhe feminism alla😂
@sneha31828 сағат бұрын
@sintokk9317 ithum feminism thammil ntha bandham
@minisurendranmanari43963 күн бұрын
Ivalk samsariykaan oravasaram kash
@imtiazchempoil18453 күн бұрын
വിവാഹം കഴിക്കാത്തവരോട്, വിവാഹം ഒന്നുമായില്ലേ എന്നല്ലാതെ കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കാൻ പറ്റോ. ഛെടാ.. എനിക്കൊന്നും മനസ്സിലാവുന്നില്ല!
@rahulr38711 сағат бұрын
ivanoke mandanmarana. ethoru government exam nte yum application form il edth nok MARITAL STATUS is always asked