വിദ്യാര്‍ത്ഥികളെ മക്കളെപ്പോലെ കാണുന്ന ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ആദരവ്‌

  Рет қаралды 710,571

24 News

24 News

Күн бұрын

Пікірлер: 689
@razakaroor7430
@razakaroor7430 Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ദൈവം ഈ ബസ്സിനും,ജീവനക്കാർക്കും,മുതലാളിക്കും ദീർഘായുസും നൽകട്ടെ..
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@paaru_flapz_UK14
@paaru_flapz_UK14 Жыл бұрын
ആമീൻ 🤲🏻
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen...🙏🙏🙏🙏❤️❤️❤️
@roadking433
@roadking433 Жыл бұрын
❤️❤️❤️❤️
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Жыл бұрын
God❤❤❤
@lachuu1015
@lachuu1015 Жыл бұрын
സ്കൂൾ വിടുമ്പോൾ Bus stop ൽ നിർത്താതെ പോകുന്ന ഡ്രൈവർമാർ കാണണം ഈ കാഴ്ച😂😂😂 എന്തായാലും ഇവർക്ക് ഒരു big salute
@vaisakhmr4098
@vaisakhmr4098 Жыл бұрын
ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയാൽ 10 40 ലക്ഷം രൂപയ്ക്ക് വാങ്ങിച്ച വണ്ടി എങ്ങനെ മുതലാകും അനിയാ കാശുകൊടുത്ത് വണ്ടി വാങ്ങിച്ചു ഓടുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ പുറത്തുനിന്ന് കാണുന്നവന് എന്തും പറയാം
@stark5899
@stark5899 Жыл бұрын
​​@@vaisakhmr4098 പിള്ളേരെ കയറ്റാം എന്ന് എഴുതിക്കൊടുത്തിട്ട് അല്ലേ അനിയാ അവർ ബസ് ഇറക്കുന്നേ.. തോന്നുന്നവർരെ മാത്രം കൊണ്ടുപോവാൻ ആണെങ്കിൽ ടൂറിസ്റ്റ് പെർമിറ്റ് എടുത്താൽ പോരെ ¿കുട്ടികൾ ഡെയിലി ഓട്ടോയിൽ പോകണം എന്നാണോ നിങ്ങൾ പറയുന്നേ.. BTW st 5 രൂപ ആണ്
@ThasleemayasarThasleemay-tz4yj
@ThasleemayasarThasleemay-tz4yj Жыл бұрын
My place
@stark5899
@stark5899 Жыл бұрын
@@ThasleemayasarThasleemay-tz4yj ni trivandrum alle?
@vaisakhmr4098
@vaisakhmr4098 Жыл бұрын
@@stark5899 എന്നാ ഒരു കാര്യം ചെയ്യുക നാല്പത് ലക്ഷത്തിന് ബസ് വാങ്ങിയിട്ട് അതിൽ മുഴുവൻ പിള്ളേരെ കുത്തി കയറ്റി കൊണ്ടുപോകുക നീ എത്ര കാലം ഈ ബിസിനസ് മുന്നോട്ടു കൊണ്ടുപോകും എന്ന് അപ്പോ അറിയാം കാശ് മുടക്കി വണ്ടി വാങ്ങി ഓടിച്ചവനെ അതിന്റെ വിഷമം അറിയൂ 10 പൈസയും മുടക്കാതെ വെറുതെ ചായയും കടിയും കഴിച്ചിരുന്നു അഭിപ്രായം പറയുന്ന കിഴങ്ങന്മാർക്കൊക്കെ എന്തു വേണമെങ്കിലും പറയാം അപ്പോ ആദ്യം ഒരു വണ്ടി വാങ്ങി സ്കൂൾ കുട്ടികളെ കൊണ്ടുപോയി കാണിക്ക്
@johnypa7388
@johnypa7388 Жыл бұрын
നന്മയുള്ള ഡ്രൈവറും കണടക്ടറും..കേരളം മുഴുവൻ ഇത് പോലെ ആകണം
@abdulazeezbazeezb139
@abdulazeezbazeezb139 Жыл бұрын
ആ ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്കും അതിൻറെ ഉടമസ്ഥനും ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
@mohammedsahal6269
@mohammedsahal6269 Жыл бұрын
ameen
@RenjithaRaju-i1s
@RenjithaRaju-i1s Жыл бұрын
വിദ്യാഭ്യാസത്തിന്റെ വില അറിയുന്നവർ. Great👏🏼👏🏼👏🏼
@aswinkrishnanr5315
@aswinkrishnanr5315 Жыл бұрын
സ്കൂൾ ബസ്സിലെ ഡ്രൈവർ പോലും കുട്ടികളോട് ഇത്രയും സ്നേഹം കാണിക്കുന്നുണ്ടാവില്ല .👏
@bijeshbnair6642
@bijeshbnair6642 Жыл бұрын
ഞാൻ സ്കൂൾ ബസ്സിലെ ഡ്രൈവർ ആണ്, കോൺട്രാക്ട് കാര്യേജ്... ഞാൻ ഇങ്ങനെയാണ് ചെയ്യുന്നേ ചേട്ടാ... എല്ലാരേയും ഒരു ഗെണത്തിൽ പെടുത്തരുത് 🙏🏻... ❤️
@Raman_2.0
@Raman_2.0 Жыл бұрын
​​@@bijeshbnair6642അത് താങ്കളുടെ നല്ല മനസ്സ്..ഇങ്ങനെ ചെയ്യുന്ന ഒരു കുട്ടി പോലും ചേട്ടനെ മറക്കില്ല.. ഞാനും ഒരു Student ആണ്.. 🙂
@Cp-qg3uc
@Cp-qg3uc Жыл бұрын
ഒരിക്കൽ സ്നേഹം കാണിച്ചതിനു ഡ്രൈവർ പോക്സോ കേസിൽ അകത്തായിട്ടുണ്ട് 😂😂😂
@dream8725
@dream8725 Жыл бұрын
This our modiji india..❤❤
@nisarahammed5148
@nisarahammed5148 Жыл бұрын
ഈ വാർത്ത റിപോർട്ട് ചെയ്ത 24 ചാനലിൻ്റെ നിഗിൽ പ്രമേഷിന് ആണ് ബിഗ് സല്യൂട്ട്... എല്ലാവരെയം വളരെ respect ചെയ്തു സംസാരിക്കുന്നു❤❤❤
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
നന്ദി ചേട്ടാ...എല്ലാവരും നമ്മളെ സ്വന്തം ആള്‍ക്കാര്‍ അല്ലേ... 😍😍😍
@mymedia3900
@mymedia3900 Жыл бұрын
സത്യം❤❤
@anuhappytohelp
@anuhappytohelp Жыл бұрын
ഈ വാർത്ത യൂട്യൂബിൽ ഇടാൻ തോന്നിയ ഷമീർ പാലക്കാടൻ അഭിനന്ദനം അർഹിക്കുന്നു
@Vibgior10
@Vibgior10 Жыл бұрын
ഈ കുട്ടികൾ വളർന്നു വരുമ്പോൾ മറ്റുള്ളവരെ സഹായിച്ച് സമൂഹത്തിനു മാതൃകയാവും.
@vaisakhmr4098
@vaisakhmr4098 Жыл бұрын
ഉവ്വ മാതൃകയാകും ഇവരിൽ ഭൂരിഭാഗം പേർക്ക് ഒന്നും ഇതൊന്നും ഓർമ്മ പോലും ഉണ്ടാകില്ല😂😂😂
@KL13CH
@KL13CH Жыл бұрын
avar athinu ee naattil kaanumo?
@muhammedjuraij3327
@muhammedjuraij3327 Жыл бұрын
ചെയ്തവരും പകർത്തിയവരും കയ്മാറിയവരും കണ്ടു സന്തോഷിക്കുന്ന നമ്മളും മനസ്സിൽ നന്മയുള്ളവർ എല്ലാവരിലും ഈ നന്മ ഉണ്ടാവട്ടെ
@lalimacm1254
@lalimacm1254 Жыл бұрын
ഞങ്ങൾ സ്കൂളിൽ പോയിരുന്ന സമയം കുട്ടികളെ ഇരിക്കാൻ സമ്മതിക്കില്ല, ബസ് വിടാൻ ആകുമ്പോൾ മാത്രമേ കയറാൻ സമ്മതിക്കു. എന്നിട്ട് വേഗം കയറാൻ പറഞ്ഞ് വഴക്കും പറയും. ഇതുപോലെയുള്ള നല്ല പെരുമാറ്റത്തിന് അഭിനന്ദനങ്ങൾ 🙏🙏
@thanveerariyas4981
@thanveerariyas4981 Жыл бұрын
Eppozhum valya matonnulla
@lalimacm1254
@lalimacm1254 Жыл бұрын
ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തു ഇതുപോലെ കുട്ടികൾക്ക് നേരെയുള്ള വിവേചനം ഇല്ല
@niya143
@niya143 Жыл бұрын
ഇപ്പഴും അങ്ങനെ തന്നെ
@Akheelag
@Akheelag Жыл бұрын
Ippozhum angne okke thanne aan
@ITSME-yn1zt
@ITSME-yn1zt Жыл бұрын
Ath mathralla kuttikal kayrumbol bus edukan thudangum....v Chila kuttikal padichu backott marum😢
@tomshobin3073
@tomshobin3073 Жыл бұрын
സ്വന്തം മക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് മാത്രമേ എല്ലാ മക്കളെയും ഒരുപോലെ കാണാൻ സാധിക്കൂ.... ഈ രണ്ടു ചേട്ടന്മാർക്ക് big Salute.. ഇവരുടെ നല്ല മനസ്സിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ട🙏🙏👏👏👏
@aruns4738
@aruns4738 Жыл бұрын
അല്ലേലും പാലക്കാടുകാർ പൊളി യാണ്...... ഒത്തിരി ഇഷ്ടം പാലക്കാട്‌ 🧡🧡🧡🧡🧡🧡🧡🧡🧡
@muhammadshereef8834
@muhammadshereef8834 Жыл бұрын
പിന്നല്ല 💪💪💪
@sheela_saji_
@sheela_saji_ Жыл бұрын
സന്തോഷം തോന്നി ഇങ്ങനെ കണ്ടപ്പോൾ. കുട്ടികളെ കാണുമ്പോൾ നിർത്താതെ പോകുന്ന ബസ്സ് ജീവനക്കാർ ആണ് നമ്മുക്ക് ഉളളത്. നമ്മൾ എന്തോ തെറ്റ് ചെയ്യുന്ന പോലെ ആണ് കണ്ടക്ടർമാർ കുട്ടികളെ നോക്കുന്നത്. പ്രൈവറ്റ് ബസ്സിൽ സ്കൂൾ/ കോളജ് പോയിട്ടുള്ള എന്നേ പോലെ ഉള്ളവർക്ക് ഉണ്ടായ അനുഭവങ്ങൾ പറയാൻ പറ്റില്ല. അത്ര ദുരിതം ആയിരുന്നു. മിക്ക ബസ്സും നിർത്തില്ല. Main stop വരെ നടന്നു പോയി ബസ്സ് കാത്തു നിന്നിട്ടുണ്ട്.
@vishnurj2758
@vishnurj2758 Жыл бұрын
എല്ലാവർക്കും മാതൃക ആവണം ഇതുപോലെഉള്ള ഡ്രൈവർമാർ ❣️❣️❣️👌👌👌
@vaisakhmr4098
@vaisakhmr4098 Жыл бұрын
40ലക്ഷം രൂപക്ക് വണ്ടി വാങ്ങി അതിൽ മുഴുവൻ കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോയി നിങ്ങൾ ഒന്നു മാതൃക കാട്ടിത്താ ഒന്ന് കാണട്ടെ
@hipsterbunnyofficial
@hipsterbunnyofficial Жыл бұрын
@@vaisakhmr4098 Kuttikaleyum kayattam enn paranjitt alle ningal bus nu permit vangikkunne ????...Ennitt pillare ulla theri muzhuvan parayem cheyyum....Cheriya classile kuttikale polum bus il ninn irangan neram bus le cleaner thallunnath kandittund....Thazhe veenu enthelum pattiyalo ??.....
@vaisakhmr4098
@vaisakhmr4098 Жыл бұрын
@@hipsterbunnyofficial ബസ്സിന് പെർമിറ്റ് വാങ്ങുന്നത് കുട്ടികളെ കയറ്റാം എന്ന് പറഞ്ഞിട്ടല്ല എല്ലാവരെയും കയറ്റും പക്ഷേ അതിന്റേതായ കൂലി കൊടുക്കണം
@hipsterbunnyofficial
@hipsterbunnyofficial Жыл бұрын
@@vaisakhmr4098 Govt approved alle st....
@vaisakhmr4098
@vaisakhmr4098 Жыл бұрын
@@hipsterbunnyofficial ഗവൺമെന്റ് അപ്പ്രൂവ്ഡ് ആയതുകൊണ്ട് കാര്യമുണ്ടോ 40 ലക്ഷം രൂപയുടെ വണ്ടി വാങ്ങിച്ചിട്ട് അതിൽ കുട്ടികളെ രണ്ടുരൂപക്കും 3രൂപയ്ക്ക് കൊണ്ടുപോയാൽ മുതലാകുമോ
@ushakumari5867
@ushakumari5867 Жыл бұрын
പാലക്കാട്‌കാർ അല്ലെങ്കിലും നിഷ്കളങ്കരും പാവങ്ങളുമാണ്...❤
@Arjun39092
@Arjun39092 Жыл бұрын
Verum pongacham😂 Njan orupad udayip Pakkattukare kandit valarnath 😏😏
@adithyank2148
@adithyank2148 Жыл бұрын
ഉണ്ടായാണ്
@sajiPa-pg1ml
@sajiPa-pg1ml Жыл бұрын
അഭിനന്ദനങ്ങൾ എല്ലാവരും ഇതു കണ്ടു അനുകരിക്കാൻ അൽമാർത്ഥമായ് ശ്രെമിക്കട്ടെ 🌹🌹🌹🌹🌹🌹🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@bindur5388
@bindur5388 Жыл бұрын
കണ്ണ് നിറഞ്ഞു എല്ലാവർക്കും മാതൃക ആവട്ടെ
@madhucs5353
@madhucs5353 Жыл бұрын
വളരെ നല്ല പ്രവൃത്തിയാണ്. അഭിനന്ദനങ്ങൾ. Pls take care right side.
@KannanKannan-ke4qv
@KannanKannan-ke4qv Жыл бұрын
നന്മുടെ മക്കൾ അവരുടെ സുരക്ഷ മക്കളെ നെഞ്ചോട് ചേർത്ത് ഹൃദയം അറിഞ്ഞു സ്നേഹിക്കുന്ന രണ്ട് അച്ചന്മാർ ഇതിൽ കൂടുതൽ ആ കുട്ടികൾക്കും നന്മൾക്കും എന്ത് പറയാൻ അതിൽ ഉൾപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ajithvm3225
@ajithvm3225 Жыл бұрын
അഭിന്ദന മല്ല വേണ്ടത് അവർക്കുള്ള നിലനിൽപ്പ് നു സഹായകമായ നികുതി യിളവും അനുകൂല്യങ്ങളും നൽകണം.....
@baburaman954
@baburaman954 Жыл бұрын
very correct
@ARJUNDASED
@ARJUNDASED Жыл бұрын
Sathyam
@peepan109
@peepan109 Жыл бұрын
ബസ് ജീവനക്കാരോട് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒരു വാക്കു മാത്രം പറയുന്നു: നന്ദി !❤🙏
@dream8725
@dream8725 Жыл бұрын
Also modi… and rss government ❤❤
@peepan109
@peepan109 Жыл бұрын
@@dream8725 ???
@sheena7268
@sheena7268 Жыл бұрын
എല്ലാ ബസുകാർക്കും മാതൃക. Bag ഒഴിവായാൽ ബസിനുള്ളിൽ നിൽക്കാൻ കൂടുതൽ സ്ഥലം കിട്ടും.. കൂടുതൽ യാത്രക്കാരെ കയറ്റാം.. 👍👍👍
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
നമ്മളും ഒരു കാലത്ത് കുട്ടികൾ ആയിരുന്നു... ഒഴിവുള്ള സീറ്റിൽ പോലും ഇന്നും ഈ കുഞ്ഞുങ്ങളെ ഇരുന്നു പോവാൻ സമ്മതിയ്ക്കാത്ത , അവരെ ദേഷ്യത്തോടെ കാണുന്ന ബസ് ജീവനക്കാരും ഉണ്ട്.ഇതു കാണുമ്പോൾ വിഷമം തോന്നാറുണ്ട്... ഈ നമ്മുടെ ചേട്ടന്മാർക്ക്‌ ബിഗ് സല്യൂട്ട് 🙏🌹👌
@vishnumayasajith336
@vishnumayasajith336 Жыл бұрын
ഈ വീഡിയോ പോസ്റ്റ് ചെയ്ത ഷമീർ ഏട്ടന് ഒരു like❤❤ ഇത് എല്ലാവർക്കും മുന്നിൽ എത്തിച്ചതിന്🔥❤️ പിന്നെ എല്ലാ ഡ്രൈവർ മാരും ഇങ്ങനേ ആവണം എന്നില്ല..... എല്ലാരും കണ്ട് പഠിക്കേണ്ട ഒരു പാഠം ആണ് ഇത് ❤️❤️❤️❤️
@crazyroadlovers3380
@crazyroadlovers3380 Жыл бұрын
നന്മ ഉള്ള മനുഷ്യർ ❤❤❤
@sabarisree9705
@sabarisree9705 Жыл бұрын
കൊല്ലങ്കോട്ടുകാർ
@Harittz
@Harittz Жыл бұрын
ഒപ്പം നിൽക്കുന്ന ആ ബസിന്റെ മുതലാളിയ്ക്കും അഭിനന്ദനങ്ങൾ
@salviyagilson5875
@salviyagilson5875 Жыл бұрын
ദൈവം ഇവരുടെ കുടുംബത്തെയും ഈ ബസിന്റെ ഉടുമ സ്ഥനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@athhashimparambil
@athhashimparambil Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ പാവങ്ങളെ ദൈവം സാഹിക്കട്ടെ
@keerthyrajan298
@keerthyrajan298 Жыл бұрын
ഇവിടെ കുട്ടികളെ കാണുമ്പോ തൊട്ട് ചീത്ത വിളി തുടങ്ങുന്ന ബസ് ജീവനക്കാർക്കു ഈ നല്ല വ്യക്തിത്വങ്ങൾ എന്നും മാതൃകയാവട്ടെ.. മുന്നിൽ നിൽക്കുന്നത് സ്വന്തം വീട്ടിലെ കുട്ടികൾ ആണെന്ന തോന്നൽ മാത്രം മതി അവരെ സ്നേഹത്തോടെ യാത്രയിൽ കൂട്ടാൻ 👍
@rubeenas8492
@rubeenas8492 Жыл бұрын
Njangal school pogumbo njangal varan vaigiya kandillengil bus nirthi 10 min wait cheith njangala ketite povarullu ❤ school life
@sharafudheensulthan9011
@sharafudheensulthan9011 Жыл бұрын
ഒരുപാടൊരുപാട് സന്തോഷമായി അള്ളാഹുവിന്റെ ഓശാരമായ സഹായാനുഗ്രഹങ്ങൾ ആ ബസ്സിലെ ജീവനക്കാർക്കും അതിന്റെ ഉടമസ്ഥനും അറ്റമില്ലാത്ത വിധം ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@jasna204
@jasna204 Жыл бұрын
നന്മ നിറഞ്ഞ ഹൃദയങ്ങൾക്കു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@ompareed9481
@ompareed9481 Жыл бұрын
നന്മയുള്ള മനുഷ്യർ.... നല്ലത് വരട്ടെ
@sjsj7381
@sjsj7381 Жыл бұрын
ഈ ബസ് ജീവനക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@beenaav8644
@beenaav8644 Жыл бұрын
അഭിനനന്ദനങ്ങൾ ഷമീറിനും ബസ് തൊഴിലാളികൾക്കും 💐💐💐👏👏👏👏
@sumivava636
@sumivava636 Жыл бұрын
ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം. നമ്മളൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിടുണ്ട്...
@muhammedsolith5958
@muhammedsolith5958 Жыл бұрын
ഇതാണ് നല്ല മനുഷ്യ സ്‌നേഹി കുട്ടികളുടെ കഷ്ടത അറിയുന്ന മനുഷ്യൻ 👍👍👍👍qqq
@Afnidhamambra
@Afnidhamambra Жыл бұрын
ഈ കാലഘട്ടത്തിൽ തന്നെ ഇങ്ങനെത്തെ മനുഷ്യർ ജീവിക്കുന്നതിൽ സന്ദോഷം തോന്നുന്നു ❤️ദൈവം അനുഗ്രഹിക്കട്ടെ
@mangomango270
@mangomango270 Жыл бұрын
COngratulation 🙏ഡ്രൈവർ & കണ്ടക്റ്റർ ഇത് നമ്മളിലേക്ക് എത്തിച്ച വ്ലോകർക്കും 🙏🙏കുട്ടികൾ കൂട്ടമായി അപ്പുറത്തെ സൈഡിലോട്ട് പോവുമ്പോൾ ശ്രദ്ദിക്കേണ്ടതുണ്ട് എതിരെ വരുന്നതും ഓവർടേക്ക് ചെയ്യുന്നതുമായ വാഹനങ്ങളെയും
@mmmnu1133
@mmmnu1133 Жыл бұрын
ഇത് പോലുള്ള പ്രവർത്തി കാണുമ്പോൾ മനസ്സിനൊരു സന്തോഷം,,,, 👍🏻👍🏻😊
@meenusworld1019
@meenusworld1019 Жыл бұрын
ഇതു കണ്ടു പഠിക്കു മറ്റു ബസ് ജീവനക്കാർ, ഈ ചേട്ടന്മാർക്ക് ഒരുപാട് നന്ദി 🙏🙏❤️👍👌🔥
@karayilvalsaraj7752
@karayilvalsaraj7752 Жыл бұрын
ബസ്സിന്റെ ഉടമസ്ഥനേയും അഭിനന്ദിക്കുന്നു. നന്മകൾ നേരുന്നു.
@Nafilnbr
@Nafilnbr Жыл бұрын
അഭിനന്ദനങ്ങൾ..🎉. ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് കുട്ടികളുടെ ബസ്സിലെ ദുരിത യാത്ര. ഞങ്ങളുടെ ഒക്കെ നാട്ടിൽ പണ്ട് സ്കൂൾ വിട്ടാൽ പെൺകുട്ടികൾ കൂട്ടത്തോടെ 100 മീറ്റർ അകലെ ബസ്സ് ഉള്ള ഇടത്തേക്ക് ഓടി പോവുന്ന ദയനീയ കാഴ്ച ഒരു 2005 വരെ ഒക്കെ പതിവായിരുന്നു. ഇപ്പോ ഓടി പോവുന്നില്ല ബസ്സ് എണ്ണം കൂടിയത് കൊണ്ട് പക്ഷേ , ബസ്സിലെ ദുരിതത്തിന് ഒരു അറുതിയും ഇപ്പോഴും ഇല്ല . എന്ത് കൊണ്ട് govt ന് ഇതിനൊരു പരിഹാരം കണ്ട് കൂടാ..?? എല്ലാ സ്കൂളിലേക്കും ആവശ്യമായ ബസുകൾ അനുവദിച്ചു കൂടെ..? കൂടി പോയാൽ ഒരു 4 ബസ്സ് , അല്ലെങ്കിൽ 5 . ഇത്ര ഒക്കെ മതിയാകും ഒരോ സ്കൂളിലേക്കും. അതിനൊന്നും മല മറിക്കാൻ മാത്രം ഉള്ള പണ ചെലവ് ഒന്നും ഇല്ല. ഇവിടെ എന്തെല്ലാം തരത്തിൽ ഉള്ള ധൂർത്ത് നടക്കുന്നു, അതിനൊക്കെ പണം ഉണ്ട് , പക്ഷേ മനുഷ്യൻ്റെ പരമ പ്രധാനമായ ആവശ്യം നിർവഹിക്കാൻ ഉള്ള സംവിധാനം പതിറ്റാണ്ടുകൾ ആയിട്ട് ഒരുക്കുന്നില്ല . അപ്പോ പിന്നെ സർകാർ എന്നത് ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നതിൽ പരിപൂർണ അർത്ഥം ഇല്ല.
@sarathmohan9622
@sarathmohan9622 Жыл бұрын
A video കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ❤️❤️❤️❤️ നമ്മകൾ വരട്ടെ
@arogyadas7193
@arogyadas7193 Жыл бұрын
അഭിനന്ദനങ്ങൾ....💐..🙏.... വിദ്യാർത്ഥികളായ.. ഭാവിതലമുറയോട്... യാതൊരു പരിഗണനയും ഇല്ലാതെ പെരുമാറുന്ന മറ്റു ബസ് ജീവനക്കാരും ഇത് ഒരു മാതൃകയാ ക്കട്ടെ... ഓർക്കുക നിങ്ങളുടെ മക്കളുംഅക്കൂ ട്ടത്തിൽ ഉണ്ടാകും!!!
@moidukp389
@moidukp389 Жыл бұрын
നന്മ മരങ്ങൾ ധാരാളം ഉണ്ട്. പക്ഷെ അറിയപ്പെടാതെ പോകുന്നു. ആശംസകൾ.
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
ചീത്തവിളിയും പരസ്പരം അടിയും കൂടുന്ന ഈ മേഖലയിൽ ഇവർ ഈ കാണിക്കുന്ന മാതൃകാ മറ്റു ബസ് ജീവനക്കാരും നടപ്പിൽ വരുത്താൻ ശ്രെമിച്ചാൽ നമ്മുടെ നാട്ടിൽ കുട്ടികളുടെ ബസ് യാത്രയും ആയി ഉണ്ടാകുന്ന വഴക്ക് കുറേ ഒഴിവാക്കാൻ കഴിയും 🙏 ബാലാജി ബസ് സുഹൃത്തുക്കളെ നിങ്ങക്ക് അഭിനന്ദനങ്ങൾ 🌹
@Achuzzzzzzz
@Achuzzzzzzz Жыл бұрын
പാലക്കാട്‌ 💖💖💖
@shebaabraham687
@shebaabraham687 Жыл бұрын
പാലക്കാടിന്റെ നന്മ🙏
@sukanyababu619
@sukanyababu619 Жыл бұрын
ഈ anchor ചേട്ടനും നല്ല മര്യാദയുള്ള സംസാരം അവര്ക് വേണ്ട സ്നേഹം കൊടുത്തു സംസാരിക്കുന്നു ഏതായാലും ഇ vdo, കണ്ടതിൽ ഒത്തിരി സന്തോഷം diver ചേട്ടനും കണ്ടക്ടർ ചേട്ടനും അടിപൊളി പിന്നെ vdo എടുത്ത് നമ്മളെ കാണിക്കാൻ മനസ്സ് കാണിച്ച ചേട്ടനും അടിപൊളി എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 💕
@JijilaManoj-vn3ji
@JijilaManoj-vn3ji Жыл бұрын
എല്ലാം ബസുകാരും ഇങ്ങനെ ചെയ്യാണെങ്കിൽ എത്ര നല്ലതായിരുന്നും എന്റ മക്കൾ എത്ര കഷ്ടപ്പെട്ടാണെന്നോ ബസിൽ കയറുന്നത് അത് പോലെ എത്ര മകൾ ഉണ്ട് ഇങ്ങനെ ചെയ്യിതതിന് ഒരു പാട് സന്തോഷം തോന്നി
@vavers8700
@vavers8700 Жыл бұрын
വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ 🌹
@shebaabraham687
@shebaabraham687 Жыл бұрын
ഏത് കാലത്താണെങ്കിലും നല്ലത് ചെയ്താൽ നല്ലത് കിട്ടും 👍
@rajeevmi6847
@rajeevmi6847 Жыл бұрын
യൂറ്റബർ ക്കും അഭിനന്ദനങ്ങൾ
@clubkeralabysreejesh
@clubkeralabysreejesh Жыл бұрын
എന്താ പറയുക 🙏🙏🙏, കണ്ണും മനസും നിറഞ്ഞു 🙏🥰🙏. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും... ശ്രീ ബാലാജി Bus and ക്രൂ ❤❤❤
@MusicLover-j5o
@MusicLover-j5o Жыл бұрын
നല്ല മനസ്സുകൾ👌☺️എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🥰
@YouTuberMallu
@YouTuberMallu Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️ വിദ്യാർഥികൾ ഈ നാടിന്റെ പ്രതീക്ഷ ആണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന നല്ല മനസിന്‌ നന്ദി, പലരും കണ്ടുപഠികണ്ടതാണ് ഈ മാതൃക. പക്ഷെ ലെഫ്റ്റ് സൈഡിൽ നിന്നും ബാഗ് വാങ്ങുന്നത് സുരക്ഷിതമല്ല, വണ്ടി ഒക്കെ വരുന്നതല്ലേ so ആ കാര്യം ശ്രദ്ധിക്കണം. Most loved news in this day❤️❤️
@hannakhadeeja9090
@hannakhadeeja9090 Жыл бұрын
പാലക്കാട് അല്ലേ..ഇതുക്കും മേലെ പ്രതീക്ഷിക്കാം..അത്രയും നിഷ്കളങ്ക സ്നേഹം ആണ് അവരുടേത്...
@radeeshrichu3796
@radeeshrichu3796 Жыл бұрын
അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട്
@abdulazeezbazeezb139
@abdulazeezbazeezb139 Жыл бұрын
ഇതുപോലെത്തെ ആളാണ് ആളുകളെയാണ് നമ്മൾ ശരിക്കും ആരാധിക്കേണ്ടത്
@adheenbari332
@adheenbari332 Жыл бұрын
ആദരിക്കേണ്ടത് എന്ന് പറയൂ, ആരാധന അത് ദൈവത്തിനു മാത്രമാണ്..
@VENOMYT5
@VENOMYT5 Жыл бұрын
@@adheenbari332 aaradhana enn parayumbo fan aanenn oru artham parayaam
@VENOMYT5
@VENOMYT5 Жыл бұрын
​@@adheenbari332 aaradhanamurthy enn ullathinu ippo idol ennum parayam (inspiring aayitt ulla oru vyakthi enna arthathil)
@thomasraphel4086
@thomasraphel4086 Жыл бұрын
ഏറ്റവും നല്ല ഡ്രൈവർക്കുള്ള ഒരു അവാർഡ് സംസ്ഥാന സർക്കാർ ഏർപ്പെടുത്താൻ തയ്യാറാകണം, ജില്ലാ അടിസ്ഥാനത്തിൽ ആകാം. ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. എന്നാലും ഓരോ ഡ്രൈവർമാരും സ്വയം തീരുമാനമെടുക്കണം "ഞാൻ നന്നായിക്കോളാം " എന്ന്. എല്ലാഡ്രൈവർമാർക്കും പ്രത്യേക അഭിനന്ദനങ്ങൾ......
@Wayanadlover6842
@Wayanadlover6842 Жыл бұрын
അടിപൊളി..കാത്തിരിക്കുകയായിരുന്നു 24ൽ വരാൻ ❤❤❤
@sajan5555
@sajan5555 Жыл бұрын
ഇങ്ങനെ ഉള്ള കുറച്ച് നന്മ ഉള്ളവർ ഉള്ളത് കൊണ്ടാണ്. ലോകം നശിക്കാതെ നിൽക്കുന്നത്.. പല മേഖലയിലും വിരലിൽ എണ്ണാവുന്ന കുറച്ച് നന്മമരങ്ങൾ ഉണ്ട്‌.. അത് പോലീസ്.. രാഷ്ട്രീയം.. കോടിശ്വരൻ.. പാർട്ടികൾ.. ഇങ്ങനെ എല്ലാ മേഖലയിലും ഉണ്ട്‌
@Smith_________x303
@Smith_________x303 Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു ഈ vedio കണ്ടപ്പോൾ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@robinrobin807
@robinrobin807 Жыл бұрын
ചേട്ടാ ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@AbduSamadChelli
@AbduSamadChelli Жыл бұрын
ചേട്ടന്മാരോട് പെരുത്ത് സ്നേഹം 💞💞💞💞..... ദൈവം ഒരുപാട് ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ടെ. 😍😍😍
@dileepmk4877
@dileepmk4877 Жыл бұрын
നമ്മുടെ പാലക്കാട്‌ ❤❤❤
@RanjithRanjan-p7j
@RanjithRanjan-p7j Жыл бұрын
നന്മയുള്ള മനസ്സുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️👍
@ushakumaris7752
@ushakumaris7752 Жыл бұрын
ഞങ്ങളുടെ ബസും ഇങ്ങനെ ആയിരുന്നു. ഇപ്പോഴും നന്ദിയോടെ ഓർമ്മിക്കുന്നു. ഒരു 45വർഷം മുൻപ്. പുത്തൂർ കൊട്ടാരക്കര
@shajigk1720
@shajigk1720 Жыл бұрын
എന്റെ അനുഭവത്തിൽ ഏറ്റവും വൃത്തികെട്ടവന്മാരാണ് സ്വകാര്യബസ് ജീവനക്കാർ, പക്ഷേ ഈ ചേട്ടൻമാർ ഇവരെ നമിക്കുന്നു🙏
@mansoorpattambi3467
@mansoorpattambi3467 Жыл бұрын
കണ്ടു പഠിക്കട്ടെ എല്ലാബസ്സ്കാരും ഇത് പോലെ ബിഗ് സല്യൂട്ട്
@soulofmech
@soulofmech Жыл бұрын
ആർക്കും ഒന്നിനും പകരം ആകാൻ കഴിയില്ല എന്ന് തെളിയിച്ചവർ. 💙💙💙💙 ഇതുപോലെ മറ്റൊന്ന് കണ്ടിട്ടില്ല ഇതുവരെ.
@jumailant3935
@jumailant3935 Жыл бұрын
കണ്ടപ്പോൾ സന്തോഷം അല്ലാഹു ആരോഗ്യത്തോടെ ഉള്ള തീർഗായുസ്സ് തരട്ടെ മരണം വരെ സന്മനസ്സ് ഉണ്ടാവട്ടെ..... ബസിൽമക്കളെ കയറ്റാതെ പോകുന്ന വർക് ഇതൊരു പാഠം ആകട്ടെ
@ദശമൂലംദാമു-സ2വ
@ദശമൂലംദാമു-സ2വ Жыл бұрын
ആവിശ്യത്തിനു അനാവശ്യത്തിനും പിഴ ഈടാക്കുന്ന MVD. ഒരു നല്ല കാര്യം ച്യ്തപ്പോൾ അഭിനധിക്കാനും മറന്നില്ല 😍
@skpully
@skpully Жыл бұрын
Really great ,big respect for the lovely bus employee
@sasikaippully
@sasikaippully Жыл бұрын
നന്മയുടെ നീരുറവകള്‍ ഇപ്പോഴും എവിടെയൊക്കെയോ അവശേഷിക്കുന്നു ❤
@unnikmarar
@unnikmarar Жыл бұрын
Great gesture.. kudos..still goodness prevails in our society.
@praveenkv9960
@praveenkv9960 Жыл бұрын
ഇങ്ങനെ ഉള്ളവരെ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട സപ്പോർട്ടും സാമ്പത്തിക സഹായങ്ങളും കൊടുത്തു കൂടെ നിൽക്കണം.
@anandusabari8556
@anandusabari8556 Жыл бұрын
ആ നല്ല മനസ്സുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️
@praveenps5220
@praveenps5220 Жыл бұрын
ആ ഡ്രൈവർക്കു കഡ്ട്ടർക്കുഅഭിന്ദങ്ങൾ
@ilovemyindia9655
@ilovemyindia9655 Жыл бұрын
Very good job brothers. This is lesson for all drivers and conductor. God bless you 🙏 ❤️
@noorudheenmanammal2786
@noorudheenmanammal2786 Жыл бұрын
എല്ലാ ബസ്സിലെ ഡ്രവർമാരും ഇതു കണ്ടു അനുകരിക്കുക ❤
@arshadp.v.3471
@arshadp.v.3471 Жыл бұрын
നല്ല മനുഷ്യർ 🙏🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@sambuklgd9247
@sambuklgd9247 Жыл бұрын
ഞാനും 2004കാലഘട്ടത്തിൽ കൊല്ലെങ്കോട് ആനമാറി ഇവരുടെബസ്സിൽ യാത്ര ചെയ്തിട്ടുണ്ട് അന്നും ഹൃദ്യമായ പെരുമാറ്റമാണ് SREE BALAJI BUS ISTOM❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@chikubinoy2830
@chikubinoy2830 Жыл бұрын
ഒന്നും പറയാൻ ഇല്ല നിങ്ങളെ ദൈവം എല്ലാരി തിയിലും അനുഗ്രഹിക്കട്ടെ
@SasiMayasasi-kj2if
@SasiMayasasi-kj2if Жыл бұрын
കണ്ണ് നിറഞ്ഞു പോയി 💞
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
അഭിനന്ദനങ്ങൾ.
@aswathypradeep9688
@aswathypradeep9688 Жыл бұрын
ഇത് ഒന്നും vishwasikkan പാടില്ല 3 ദിവസം മുമ്പ് യാണ് ഞാനും എന്ൻ്റെ friends um keriyappo ഞങ്ങളെ ഇറക്കി വിട്ടു.ഈ ഡ്രൈവർ തന്നെ യാണ് എന്നെ ഈ bus ഇല് കേരണ്ട pranjath
@kalippan_kanthari
@kalippan_kanthari Жыл бұрын
Nammale കണ്ടട്ടർ കേറുമ്പോ ഉന്തും പിന്നെ കേറിക്കഴിന്നാൽ പാസ് ചോയിക്കും പിന്നെ ആൾക്കാരെ മുമ്പിൽ വെച്ച് നാറ്റിക്കും പിന്നെ നമ്മൾ കേറാൻ പോകുമ്പോ bus വിടും ഇതാണ് നമ്മളെ അവസ്ഥ 😢
@Namsheer.HassanNamsheer.Hassan
@Namsheer.HassanNamsheer.Hassan Жыл бұрын
Shameerka നിങ്ങൾക് ഒരു ബിഗ് സലൂട്ട്
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
ഗ്രേറ്റ്‌ ❤️ അവരേ ദൈവം അനുഗ്രഹിക്കട്ടെ 🤲
@jouharp9593
@jouharp9593 Жыл бұрын
അഭിനന്ദനങ്ങൾ
@satheesh12345
@satheesh12345 Жыл бұрын
മോട്ടോർ വാഹന വകുപ്പ് മാതൃക ആയി. ഇങ്ങനെയും ചില ജീവനക്കാർ ഉണ്ട്‌ എന്നത് ഇപ്പോഴും നന്മ ഉണ്ട്‌ എന്നതിന് ഉദാഹരണം ആണ്.
@puzzleman6470
@puzzleman6470 Жыл бұрын
ഡ്രൈവർ ചേട്ടന് നല്ല മനസുണ്ട്. Big salute ❤️❤️❤️. ചിലർ ബസ് ഇൽ കയറുന്ന കുട്ടികളോട് പെരുമാറുന്ന കണ്ടാൽ സങ്കടം തോന്നും. ചേട്ടനെ deyvam അനുഗ്രഹിക്കട്ടെ.
@awesomeideas8950
@awesomeideas8950 Жыл бұрын
നല്ല മനുഷ്യർ നല്ല മനുഷ്യർ ! ഞങ്ങളുടെ നാട്ടിൽ കൂടെ ഒരു മഹനീയം ബസ് ഉണ്ടാരുന്നു. പിള്ളേരെ എല്ലാം എങ്ങനെയേലും കയറ്റിയെ പോകു. കോളേജ് കാലത്തു ഒരിക്കൽ വണ്ടി വി ട്ടപ്പോൾ പുറകിൽ നിന്ന് ഓടി വന്ന എന്നെ ബസ് നിർത്തിയിട്ട് പുറകിലത്തെ ഡോർ തുറന്നു കയറ്റിയ കണ്ടക്ടർ ഉണ്ട്. അവർക്കൊക്കെ പ്രായം ആയിക്കാണും ഇപ്പോൾ. അവരെ ഒക്കെ നന്ദിയോടെ ഓർക്കുന്നു.
@ibbuibrahim500
@ibbuibrahim500 Жыл бұрын
ഈ ബസിനും, അതിലെ തൊഴിലാളികൾക്കും നല്ലവനായ മുതലാളിക്കും ഇരിക്കട്ടെ, ഒരു കുതിരപ്പവൻ .......🎉
@AhammedKe
@AhammedKe Жыл бұрын
വളരെ നല്ല കാര്യം 🖐️
@manikandanmani6637
@manikandanmani6637 Жыл бұрын
സീറ്റിന് മുകളിൽ രണ്ടു സൈഡിലും ബർത്ത് ഉണ്ടെങ്കിൽ കുറെ വിദ്യാർത്ഥികൾക്ക് ഉപകാരമാകും
@rijochacko2506
@rijochacko2506 Жыл бұрын
ഈ ബസിൽ യാത്ര ചെയ്യാൻ കൊതിയാവുന്നു 🙏🙏🙏
@muhsinaaan3966
@muhsinaaan3966 Жыл бұрын
ഇതു പോലെയൊരു ബസ് എന്റെ വീടിന്റെ ഏരിയ യിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🥹
@NoushadK-k1h
@NoushadK-k1h Жыл бұрын
കേരളം മൊത്തം ഇങ്ങനെ തുടർന്നാൽ നന്നായിരുന്നു ബസ് ജീവനക്കാർക്ക് ബിഗ് സലൂട്ട്
@binisha-uu4hl
@binisha-uu4hl Жыл бұрын
നല്ലത് മാത്രം വരട്ടെ....❤
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 1 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН