മഴവിൽ മനോരമ ചിരി ചിരി ബമ്പർ ചിരി വിട്ട് ഇതിന്റെ ഫാൻസ് ആളായ ഒരാൾ ആണ് ഞാൻ. വൃത്തികേട് പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കാത്ത ഇവർ ആണ് നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാർ..❤️
@anoopisaac2188Күн бұрын
സത്യം ❤❤
@SindhuBenny-v3pКүн бұрын
Correct
@FareedaMajeed-o5bКүн бұрын
ഞാനും 😂😂
@NichuNazi-ne5yrКүн бұрын
സത്യം 🥰🥰🥰❤️❤️🤣
@dessyantony4071Күн бұрын
Njanum
@vaigab5444Күн бұрын
ഇവരെ പ്രോത്സാഹിപ്പിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ലൈക്ക് ചെയ്യൂൂ അവർ കാണട്ടെ നമ്മുടെ സ്നേഹവും പിന്തുണയും ❤
@tintujoseph2487Күн бұрын
ഞാൻ ഇവരുടെ പരിപാടി മാത്രമേ കാണാറുള്ളൂ
@LijeeshKp-h3w18 сағат бұрын
@@vaigab5444 ഞാനും ഉണ്ടേ
@PrasanthPrasanth-cj4tk15 сағат бұрын
ഞാനും
@abhisheks303613 сағат бұрын
ഞാനും🎉
@Meenus107812 сағат бұрын
Njanum🥰
@saradavis4316Күн бұрын
ഒാരോ ദിവസ०ചെല്ലു०തോറു० ഇവരുടെ കോമഡി അതിഗ०ഭീരമാവുന്നുണ്ട് ഇവർക്ക് എല്ലാ നൻമകളു० നേരുന്നു
@LijeeshKp-h3w18 сағат бұрын
@@saradavis4316 🥰
@Shylaja-ly3ti16 сағат бұрын
ദൈവം മൂന്ന് പേരെയും അനുഗ്രഹിക്കട്ടെ. ഒപ്പം അവരുടെ കഷ്പാടുകളും വിഷമങ്ങളും മാറട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@shaheermanappadi20 сағат бұрын
ഇതൊക്കെ ആണ് സ്കിറ്റ് ഒരു അശ്ലീല വാക്കുകൾ ഇല്ലാതെ ജനങ്ങളെ ചിരിപ്പിക്കുന്ന നിങ്ങൾ ആണ് പൊളി star മാജിക്കിൽ ആണെങ്കിൽ വായ തുറന്ന കള്ള് കുടി അല്ലെങ്കിൽ ആരെയെങ്കിലും തരം താഴ്ത്തി കളിയാക്കൽ ഇതൊക്കെ ആണ് അവരുട കോമഡി നിങ്ങൾ എന്തായാലും സൂപ്പർ
@gigigeorge2432Күн бұрын
എന്റെ പൊന്നോ... ഒന്നും പറയാൻ ഇല്ല കിടു 🎉🎉🎉സഹോദരൻമാർ പൊളിച്ചു 🎉🎉
@madhupvcheruvathur6520Күн бұрын
ഇവരുടെ പിറകെ നടന്നത് വെറുതെ ആയില്ല, super 😃😃😃
@musthafamuthu79Күн бұрын
ഇവരെ കോമഡി മാത്രം കാണുന്നവർ ലൈക് അടിക്കു 👍👍
@seennuusmusicworld97499 сағат бұрын
❤❤❤
@carolmathew6984Күн бұрын
കുറച്ചൂടെ ഇടവേള എടുത്ത് നല്ല നല്ല സ്ക്രിപ്റ്റുകൾ തയ്യാറാക്കി നന്നായി പ്രാക്ടീസ് ചെയ്തു സ്‌കിറ്റുകൾ അവതരിപ്പിക്കാൻ ശ്രമിക്കുക ഞാൻ ഒരു മൈലപ്രാകാരൻ ആണ് കലാകാരന്മാർക്ക് പഞ്ഞമുള്ള നാടാണ് നമ്മുടേത് അതുകൊണ്ട് നാടിൻ്റെ അഭിമാന താരങ്ങൾ ആകണം നിങ്ങള്
@SethuLakshmi-dx9fmКүн бұрын
അത് സത്യം ആണ് കുറച്ചു കഴിഞ്ഞു വെറുപ്പിക്കരുത് എന്ന് മാത്രം ഉള്ളു
@faru_karaokes2Күн бұрын
നമ്മൾ പറഞ്ഞിട്ട് കാര്യമില്ല..അവർക്ക് ചാനലുകാർ സ്വസ്ഥത കൊടുക്കില്ല.അവർക്ക് റേറ്റിംഗ് കൂടാൻ ഇപ്പോൾ അവർ വേണം..അത് കൊണ്ട് ഗ്യാപ് കൊടുക്കില്ല..അതിന്റെ കൂടെ ഉദ്ഘാടനം,പുരസ്കാരങ്ങൾ വാങ്ങാൻ ഉള്ള യാത്രകൾ അതിനിടക്ക് റിഹേഴ്സൽ ചെയ്യാൻ time കുറവാകും..എന്നാലും ഇത്ര ഭംഗിയായി അവതരിപ്പിച്ചു 👍🏼🥰🥰
@gopums0713 сағат бұрын
അവർക്ക് നല്ല പ്രഷർ കൊടുക്കും ചാനലിൽ നിന്നും
@carolmathew698413 сағат бұрын
@gopums07 അതേ ഈ പ്രോഗ്രാമിന് ടീമുകളുടെ എണ്ണം കുറവാണ് അതുകൊണ്ട് തുടർച്ചയായി അവതരിപ്പിക്കേണ്ടി വരും
@renjirenjith351212 сағат бұрын
@@faru_karaokes2 thats true
@ratnavallipnm6187Күн бұрын
ഇവരുടെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല നല്ല അവതരണ ശൈലി ഉണ്ട് ഇപ്പോ ൾ ഉച്ചാരണശുദ്ധി നഷ്ടമാകുന്നു ശ്രദ്ധിക്കുക ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും😂😂😂😂😂
@selinvarghesemathew8561Күн бұрын
Correct. Clarity 😢
@symphonynaturesmusic209714 сағат бұрын
ഇവരുടെ ബാലെ കോമഡി എപ്പിസോഡ് എത്രയാ??അറിയാമോ??
@sreekuttankuttan568113 сағат бұрын
ഏത് നല്ലകലാകാരന്മാർ വന്ന് എന്ത് അവതരിപ്പിച്ചാലും. നസീർ സംക്രാന്തിക്കു വെളിച്ചം വീഴില്ല.. ചില തറ കലാകാരന്മാർവന്നു ഉടുതുണി അഴിച്ചു ഇടക്കിടെതാഴെയിടുന്നു അതുപോലെ ഇവര്കാണിച്ചാൽ സംക്രാന്തി ഹാപ്പി 😃😃😃
നന്നായി.... ഇനിയും... ഇത് പോലെ നന്നായി ചെയ്യാൻ കഴിയട്ടെ..... നല്ല കലാകാരൻമാർ ആണ്.... ആശംസകൾ 👍👍🥰
@Lallz.39012 сағат бұрын
ഏതൊക്കെ episode വന്നാലും ഇവരുടെ വനജ ടീച്ചർടെ തട്ട് താണ് തന്നെ ഇരിക്കും 🔥📈💯
@Sajikumar-u9wКүн бұрын
സ്വയം മറന്നു ചിരിച്ചുപോകും 😂😂😂
@lineeshmk96287 сағат бұрын
കുടുംബത്തോടെ ധൈര്യമായി ഇവരുടെ കോമഡി കാണാം...... അശ്ലീലം ഇല്ലാത്ത അവതരിപ്പിക്കുന്ന ഒരു സൂപ്പർ ടീം 🔥🔥🔥🔥🔥❤️
@b4badris582Күн бұрын
ഇപ്പോൾ ഇവരുടെ പരുപാടി മാത്രമേ കുടുംബത്തോടൊപ്പം കാണാൻ പറ്റത്തൊള്ളൂ ഡബിൾ മീനിങ്ങും ഇല്ല ഒരുപാടു ആക്ഷേപ ഹസ്യവും ഇല്ല. ഇവർക്ക് കുറച്ചു റസ്റ്റ് എടുത്തു ചെയ്യുകയാണെങ്കിൽ ഇനിയും ഒരുപാടു നല്ല സ്കിറ്റുകൾ നമുക്ക് കാണാൻ പറ്റും
@chithraanil5129Күн бұрын
മൂവരും സൂപ്പർ നിങ്ങളുടെ ബോഡിലങ്ങേജു സംസാരടോൺ എല്ലാം ഉഗ്രൻ എല്ലാ പ്രോഗ്രാമും എത്ര തവണ കണ്ടാലും ബോറടിക്കില്ല പിന്നെയും കാണാൻ തോന്നും
@LijeeshKp-h3w18 сағат бұрын
@@chithraanil5129 100%
@Wanderingsouls95Күн бұрын
കുഞ്ഞു കുഞ്ഞു ഡയലോഗ്, കൗണ്ടർ ഒക്കെ പറഞ്ഞ ഇവര് ചിരിപ്പിക്കുന്നെ.. അട്ടഹാസം ആഭാസം ബഹളം ഒന്നുല്ല.. അത് തന്നെയാ ഇവരുടെ വിജയം 🥰
@ramesanthankappan4011Күн бұрын
അടിപൊളി skit 👍
@PradeeshPradeesco15 сағат бұрын
ഇതാണ് കോമഡി ഇത് മാത്രമാണ് കോമഡി എന്നുമെന്നും സൂപ്പർ 🥰🥰👏
@meenu.k.r713813 сағат бұрын
പോൾസൺ ഭാസിയുടെ കോമഡി മാത്രം കണ്ടിരുന്ന ഞാനിപ്പോൾ, ഇവരുടെ കോമഡി മാത്രമേ കാണാറുള്ളു.... ❤️❤️❤️🌹🌹🌹
@SajiKT-f7g6 сағат бұрын
Chirickanel ..chirickam
@ambilybiju32536 сағат бұрын
സത്യം ഞാനും 😂😂😂
@Jishnu320Күн бұрын
😂😂😂😂😂😂😂.. ചെറിയ സ്കിറ്റ് ആയിപോയി.. പക്ഷെ 😂😂😂😂😂😂😂😂😂😂
@gokuldasgokul5832Күн бұрын
ഇവരുടെ ഓരോ പ്രോഗ്രാമും ഉഗ്രൻ ♥️🥰💕
@SaifuK-y2eКүн бұрын
ഇവരെ കോമഡി വൈറ്റിംഗ് ആയിരുന്നു 😌
@jm-qb4jn23 сағат бұрын
Lenth കുറവാണേലും, പത്തനംതിട്ട team അടിപൊളി ❤️
@chithraanil5129Күн бұрын
എന്തായാലും ഹരി ബ്രദർ ഈ ഡ്രസ്സ് നന്നായി ചേരുന്നു ഞാനും ഒരു rannikkariyane
❤ഒന്നും പറയാൻ ഇല്ല..അടിപൊളി 😂😂ചിരിച്ചു വയ്യ 😂😂സുജിത്ത് ബ്രോ ആണ് സ്കോർ ചെയ്തത്
@sherlyjoseph987016 сағат бұрын
ഇതിലെ ആൾക്കാരെ ഒന്നും അറിയില്ല.പറഞ്ഞു തരുമോ.
@gyprotech770315 сағат бұрын
ഇന്നലെ ചിരിച്ചു ഞൻ കരഞ്ഞുപോയി 😂😂😂😂😂😂😂😂😂എന്റെ പൊന്നോ എന്റെ നാട്ടുകാർ സൂപ്പർ 👏👏👏👏👏👏👏👏👏👏👏
@Human-hy8vo2 сағат бұрын
ആ മുതലാളീ ഇടയ്ക്ക് "വനജ ടീച്ചറേ.. കണ്ണ് പരിശോധിക്കാൻ വരുന്നുണ്ടോ".. എന്ന് ഫോണിൽ ഒന്നു വിളിച്ചിരുന്നെങ്കില് എന്നാശിച്ചു പോയി...😂😂😂
@user-1-128Күн бұрын
കോമഡി കുറവാണെങ്കിലും കണ്ടിരിക്കാനൊരു സുഖം ഉണ്ട് നിങ്ങളുടെ skitt. കുറച്ചുകൂടി ചിരിപ്പിക്കാമോ ഞങ്ങളെ,
@shajimonshajimon340918 сағат бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു👍🏻👍🏻❤️
@user-1-128Күн бұрын
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ വേറെ ആരുടേയും കോമഡി ഷോ കാണാറില്ല, നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കും എന്നുറപ്പുമായി ഞങ്ങൾ എവിടെ ഉണ്ട്, സഹോദരന്മാർക്ക് 3 പേർക്കും നന്മകൾ നേരുന്നു
@SmithSathesh16 сағат бұрын
സൂപ്പർ 😂😂😂😂😂👍👍👍👍👍👍❤️❤️❤️❤️❤️ഒത്തിരി ഇഷ്ടം ഇവരെ
@SaranyaSaru-hj2hd14 сағат бұрын
ഇവർ പാവങ്ങൾ സൂപ്പർ അടിപൊളിയാണ് മക്കളെ
@krish.a.d8682Күн бұрын
സൂപ്പർ 😂😂😂😂
@AjayaKumar-cs5qz16 сағат бұрын
സൂപ്പർ ആണ് ഈ കലാകാരന്മാർ ❤
@shefeequ839919 сағат бұрын
പ്രിയ സഹോദരങ്ങൾക്ക് എന്റേയും ഫാമിലിയുടേയും ബിഗ് സലൂട്ട്,❤❤❤
@Stayengene32517 сағат бұрын
ഈ skitum നിങ്ങൾ തകർത്തു super ❤
@AyshaaaRishaadinoosКүн бұрын
The real comedy❤❤❤❤❤❤igane vnm comedy present chyn..... Ella prayakarkum oppam irunnu chirikan pattiya standard comedy.......
@tippu4630Күн бұрын
പൊളി 😃😃😃
@shynivarghese1540Күн бұрын
നിങ്ങളുടെ എപ്പിസോഡന് വേണ്ടി wait ചെയ്തു ഇരികാർന്നു നല്ല team ആണ് bt കൗണ്ടറൂകൾ കുറഞ്ഞു വരുന്നു എന്ത് പറ്റി ചേട്ടൻ മാരെ
@mukhilspradeep121611 сағат бұрын
Super comady skit thaks bros
@rahulr295220 сағат бұрын
നിങ്ങൾ ചറ പറ സ്കിറ്റ് എടുക്കാതെ ടൈം എടുത്തു ഒരു ഗ്യാപ് ഇട്ടു അടിപൊളി സ്കിറ്റ് എടുക്കു. നിങ്ങൾക്ക് അതിനു സാധിക്കും
@valliyilrazak371411 сағат бұрын
അതാണ് നല്ലത്
@MisnaSirajmКүн бұрын
Ivaru illadu kondd maathram ee program kaanunna njaan😊❤❤❤❤❤